ഒല്ലൂക്കര കൃഷ്ണദാസ് നാളെ തെറ്റുമെന്നുണ്ടെങ്കിൽ ഇന്നേ അവൻ അതു കാണിച്ചു തരും.

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 166

  • @sarath4035
    @sarath4035 Год назад +40

    മുതുകുളം വിജയൻപിള്ള ചേട്ടൻ ❤️

  • @emptyy8880
    @emptyy8880 Год назад +21

    ശിവനാരായണൻ, അളവിൽ കേറി വരുന്നുണ്ട് ആനകുട്ടി, ഭാവിയിലേക് ആയുസ്സും ആരോഗ്യോം എല്ലാം ഈ കുട്ടിഗണപതിക്ക് ഭഗവാൻ നൽക്കട്ടെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      Yes.... നമുക്കും പ്രാർത്ഥിക്കാം

  • @anoopsivadas
    @anoopsivadas Год назад +26

    9:59 ഇതാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.. 100 episode ആയാലും കേട്ടിരിക്കാന്‍ ഇഷ്ടം ❤❤

    • @Aana7272
      @Aana7272 Год назад +5

      അതെ ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +4

      ... ഷൂട്ട് ചെയ്തത് തൽകാലം കഴിഞ്ഞു
      ഇനി... നോക്കട്ടെ.....

  • @allenappu4641
    @allenappu4641 Год назад +19

    Muthukulam vijayan pilla ashane anu ollukara anaye nalla rithiyil vazhinadathiyathu athoke arum parayilla

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      ഇത് ഒല്ലൂക്കര ജയറാമിനെ കുറിച്ചുള്ള സ്റ്റോറി അല്ലല്ലോ..
      മണികണ്ഠനും ഉണ്ണിയേട്ടനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ പെട്ടന്ന് കൃഷ്ണദാസ് സംസാരവിഷയം ആവുകയും ആ ആനയെ കുറിച്ച് കടുവച്ചേട്ടൻ എന്നോട് പറഞ്ഞിരുന്ന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ അതിന് ഉണ്ണിയേട്ടൻ പറഞ്ഞ മറുപടിയുമല്ലേ...
      ഉണ്ണിയേട്ടന്റെ ബന്ധുവിന്റെ കൈയ്യിൽ നിൽക്കുമ്പോഴുള്ള കാര്യം - അതും കടുവയോട് കണക്റ്റായത് മാത്രമാണ് അദ്ദേഹം പറയുന്നത്.
      അതിന് മുമ്പും അതിന് ശേഷവും ഉള്ള കാര്യങ്ങളെ കുറിച്ച് അവിടെ പരാമർശിക്കുന്നില്ല.
      മുതുകുളം വിജയൻ ചേട്ടൻ നന്നായി ഒരു കാലഘട്ടത്തിൽ കൊണ്ടു നടന്നിട്ടുണ്ട് എന്നത് ശരിയാണ്. അതുപോലെ തന്നെ കോട്ടായി രാജുച്ചേട്ടനും കൃഷ്ണദാസിനെ നല്ല രീതിയിൽ കൊണ്ടു നടന്നിട്ടുണ്ട്.
      ഒല്ലൂക്കര കൃഷ്ണദാസിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ട് അതിൽ വിജയൻ ചേട്ടന്റെ പേര് പരാമർശിക്കുന്നില്ല എങ്കിൽ താങ്കൾ പറഞ്ഞതിൽ ന്യായമുണ്ട്. ഇത് അങ്ങനെയല്ല. കൃഷ്ണദാസും കടുവയും പ്രധാന വിഷയത്തിന് ഇടയയിലെ പരാമർശം മാത്രമാണ്.

  • @MahaDea-i5r
    @MahaDea-i5r 2 месяца назад +1

    Namaskaram srikumar atta. Very nice .....we all likes you r out standing job ....tnx

  • @afiyaasharaff358
    @afiyaasharaff358 Год назад +1

    ഈ പരിപാടികണ്ടപ്പോൾ എന്റെ ഒരു പഴയ ഓർമ്മ വന്നു കടുവാ ചേട്ടൻ (അന്ന് അദ്ദേഹത്തെ പറ്റി കേട്ടിട്ടില്ല) മരത്തിൽ കയറി രാത്രി മുഴുവനും ഇരുന്നതും, ആന പകയോടെ, താഴെ നിന്നതും എരിമയൂർ തോട്ടു പാലം എന്ന എന്റെ നാട്ടിലായിരുന്നു.... ഞാൻ അത് പോയി കണ്ടു നിന്നിട്ടുണ്ട്. മരത്തിന്റെ മുകളിൽ ബി ഡിയുടെ വെളിച്ചം മാത്രം കാണാമായിരുന്നു ...... വലിയ - മരമായിരുന്നു - NH നരികിൽ

  • @Vijayan-rn5vf
    @Vijayan-rn5vf Год назад +4

    മണിയേട്ടൻ അടിപൊളിയാണ്

  • @shijuzamb8355
    @shijuzamb8355 Год назад +2

    ഈ എപ്പിസോട് തീരല്ലേ എന്ന് തോന്നി,
    സൂപ്പർ എപ്പിസോട് ശ്രീയേട്ടാ,❤❤

  • @SubairKp-vc3cc
    @SubairKp-vc3cc Год назад +28

    മുതുക്കുളം വിജയൻ പിള്ള ചേട്ടൻ💪💪💪

    • @ROADTRIPNAVIGATER
      @ROADTRIPNAVIGATER Год назад

      Epozha parayynne ?

    • @SubairKp-vc3cc
      @SubairKp-vc3cc Год назад

      @@ROADTRIPNAVIGATER എപ്പോഴും അംഗീകരിച്ചിട്ടുണ്ട് മരിച്ച ശേഷം മാത്രമല്ല

    • @ROADTRIPNAVIGATER
      @ROADTRIPNAVIGATER Год назад

      @@SubairKp-vc3cc ethil apozha parayunne enn ?! Njaan miss aakki enn thonnunu..

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      അങ്ങനെ ധാരാളം പാപ്പാൻമാരുടെ ചെയ്യാനില്ലേ.. സുബൈർ . നോക്കാം

    • @arjunvnath8370
      @arjunvnath8370 Год назад +1

      ​@@Sree4Elephantsoffical ചേട്ടാ അതാല്ല പറഞ്ഞെ ഒല്ലുകര ആനെ വിജയൻ പിള്ള അപ്പൂപ്പൻ കൊണ്ടെ നടനിട്ടെ ഉണ്ടെ

  • @sreecp-sk6ug
    @sreecp-sk6ug Год назад +11

    Love from thrissur😘😘😘

  • @KGF-ge2tn
    @KGF-ge2tn Год назад +1

    ആന കഥകൾ കേൾക്കാൻ ഒര് രെസം ആണ് 😇

  • @shajipa5359
    @shajipa5359 Год назад +6

    നെല്ലിക്ക മധുരിക്കും പോലെ വളര നന്നായി 100 എങ്കിലും എത്തട്ടെ എന്ന് ആ ഗ്രഹിക്കുന്നു. വെളപ്പായ കഥകൾ ഇനിയും തുടരണം

  • @premjithparimanam4197
    @premjithparimanam4197 Год назад +14

    ഉണ്ണി ചേട്ടൻ പറഞ്ഞ രണ്ട് ആനകളും എനിക്ക് ഇഷ്ടമുള്ള ആനകൾ❤❤❤

  • @sandeepasokan2928
    @sandeepasokan2928 Год назад +2

    നല്ല എപ്പിസോഡ്😍👌🏻

  • @roadtosuccess6447
    @roadtosuccess6447 Год назад +3

    Muthukulam vujayanpilla chettane❤❤❤❤ kurich endha parayanje sreeyetta 😢😢😢

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      ഇത് ഒല്ലൂക്കര ജയറാമിനെ കുറിച്ചുള്ള സ്റ്റോറി അല്ലല്ലോ..
      മണികണ്ഠനും ഉണ്ണിയേട്ടനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ പെട്ടന്ന് കൃഷ്ണദാസ് സംസാരവിഷയം ആവുകയും ആ ആനയെ കുറിച്ച് കടുവച്ചേട്ടൻ എന്നോട് പറഞ്ഞിരുന്ന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ അതിന് ഉണ്ണിയേട്ടൻ പറഞ്ഞ മറുപടിയുമല്ലേ...
      ഉണ്ണിയേട്ടന്റെ ബന്ധുവിന്റെ കൈയ്യിൽ നിൽക്കുമ്പോഴുള്ള കാര്യം - അതും കടുവയോട് കണക്റ്റായത് മാത്രമാണ് അദ്ദേഹം പറയുന്നത്.
      അതിന് മുമ്പും അതിന് ശേഷവും ഉള്ള കാര്യങ്ങളെ കുറിച്ച് അവിടെ പരാമർശിക്കുന്നില്ല.
      മുതുകുളം വിജയൻ ചേട്ടൻ നന്നായി ഒരു കാലഘട്ടത്തിൽ കൊണ്ടു നടന്നിട്ടുണ്ട് എന്നത് ശരിയാണ്. അതുപോലെ തന്നെ കോട്ടായി രാജുച്ചേട്ടനും കൃഷ്ണദാസിനെ നല്ല രീതിയിൽ കൊണ്ടു നടന്നിട്ടുണ്ട്.
      ഒല്ലൂക്കര കൃഷ്ണദാസിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ട് അതിൽ വിജയൻ ചേട്ടന്റെ പേര് പരാമർശിക്കുന്നില്ല എങ്കിൽ താങ്കൾ പറഞ്ഞതിൽ ന്യായമുണ്ട്. ഇത് അങ്ങനെയല്ല. കൃഷ്ണദാസും കടുവയും പ്രധാന വിഷയത്തിന് ഇടയയിലെ അനേകം പരാമർശ വിഷയങ്ങളിൽ ഒന്നു മാത്രമാണ്.

    • @roadtosuccess6447
      @roadtosuccess6447 Год назад +1

      ​@@Sree4Elephantsofficalchettan paranjadh sheri aan.... But kaduva velayudhettaneyum krishnadasineyum paranjappol nammal aadyam parayendad vijayanpilla chettane aan... Kaaranam kaduva velayudhan chettan thanne paranjittund vijayan chettan and krishnadas combo... Karanam avane engane aakunnadhil valiya oru pank adheham vahichittund... Pettann krishnadas ennun kettapol thonniyadha... Chettante bhagathu ninnu nokkumbol correct aan❤

  • @aneeshes9616
    @aneeshes9616 Год назад +11

    Muthukulam vijayan pilla aaashan adipoly aaayi kondu nadannatha ollukkara krishnadasne

  • @muhammedshibi7572
    @muhammedshibi7572 Год назад +1

    നല്ല എപ്പിസോഡ്

  • @sreekumarbpillai6683
    @sreekumarbpillai6683 Год назад +1

    Sree 4 elephants...untold stories always...❤

  • @amalts519
    @amalts519 Год назад +1

    Kadavu valayuthanchattan super

  • @sprakashkumar1973
    @sprakashkumar1973 Год назад

    Happy Sunday morning wishes too Sree4Elphants.. team's...❤❤🎉🎉

  • @sprakashkumar1973
    @sprakashkumar1973 Год назад

    Good Episode Sir 🎉🎉🎉🎉❤❤❤❤

  • @pradeeptc2447
    @pradeeptc2447 Год назад +8

    ഒള്ളൂക്കര കൃഷ്‌ണദാസിനെ ഒരു കുഴപ്പവും ഇല്ലാതെ അഴിച്ചു കയറിയവരാണ് മുതുകുളം വിജയൻപിള്ള ചേട്ടനും, എരുമയൂർ മണിയേട്ടനും അവരെ 2 പേരെക്കുറിച്ചും എന്താണ് മണികണ്ഠനും ഉണ്ണിയേട്ടനും മിണ്ടാഞ്ഞത്. അത് ശരിയല്ല 😭

    • @gopangopan61
      @gopangopan61 Год назад +1

      അവർക്ക് പണി അറിയാം

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      ഇത് ഒല്ലൂക്കര ജയറാമിനെ കുറിച്ചുള്ള സ്റ്റോറി അല്ലല്ലോ..
      മണികണ്ഠനും ഉണ്ണിയേട്ടനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ പെട്ടന്ന് കൃഷ്ണദാസ് സംസാരവിഷയം ആവുകയും ആ ആനയെ കുറിച്ച് കടുവച്ചേട്ടൻ എന്നോട് പറഞ്ഞിരുന്ന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ അതിന് ഉണ്ണിയേട്ടൻ പറഞ്ഞ മറുപടിയുമല്ലേ...
      ഉണ്ണിയേട്ടന്റെ ബന്ധുവിന്റെ കൈയ്യിൽ നിൽക്കുമ്പോഴുള്ള കാര്യം - അതും കടുവയോട് കണക്റ്റായത് മാത്രമാണ് അദ്ദേഹം പറയുന്നത്.
      അതിന് മുമ്പും അതിന് ശേഷവും ഉള്ള കാര്യങ്ങളെ കുറിച്ച് അവിടെ പരാമർശിക്കുന്നില്ല.
      മുതുകുളം വിജയൻ ചേട്ടൻ നന്നായി ഒരു കാലഘട്ടത്തിൽ കൊണ്ടു നടന്നിട്ടുണ്ട് എന്നത് ശരിയാണ്. അതുപോലെ തന്നെ കോട്ടായി രാജുച്ചേട്ടനും കൃഷ്ണദാസിനെ നല്ല രീതിയിൽ കൊണ്ടു നടന്നിട്ടുണ്ട്.
      ഒല്ലൂക്കര കൃഷ്ണദാസിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ട് അതിൽ വിജയൻ ചേട്ടന്റെ പേര് പരാമർശിക്കുന്നില്ല എങ്കിൽ താങ്കൾ പറഞ്ഞതിൽ ന്യായമുണ്ട്. ഇത് അങ്ങനെയല്ല. കൃഷ്ണദാസും കടുവയും പ്രധാന വിഷയത്തിന് ഇടയയിലെ പരാമർശം മാത്രമാണ്.

  • @krunni3406
    @krunni3406 Год назад +6

    ❤❤❤❤❤❤❤❤❤❤❤

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Год назад +1

    ആലത്തൂർ അടുത്ത് എരിമയൂർ വെച്ച്...കടുവയും രാജുവും ഒല്ലൂക്കര ആനയേം കൊണ്ട് വന്നത് കണ്ടിട്ടുണ്ട്.

  • @nithin1992
    @nithin1992 Год назад

    Adipoli videos...

  • @virtuousman794
    @virtuousman794 Год назад +4

    ചെറുവള്ളി രഘുമാമൻ കൃഷ്ണദാസിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ട ഒന്നാമൻമാരിൽ ഒരാൾ ആണ് അത് പോലെ എന്റെ ഓർമ ശെരിയാണേൽ ഇത്തിത്താനം ചന്ദു ചേട്ടനും ഉണ്ട് പിന്നെ മരിച്ചു പോയ കദളി ബാബു ചേട്ടൻ, കൃഷ്ണദാസിന്റെ ചോരയിൽ മുക്കിയ ചരിത്രത്തിൽ സ്വർണ ലിപികളിൽ എഴുതപെട്ട ഒരു പേര് ഉണ്ട് മുതുകുളം വിജയൻപിള്ള ആശാൻ , ആരും അദ്ദേഹത്തിന്റെ പേര് മാത്രം പറഞ്ഞു കേട്ടിട്ടില്ല , സാക്ഷാൽ കടുവ വരെ അംഗീകരിച്ചു കൊടുത്ത ഒരു കൂട്ടുകെട്ട് ആയിരുന്നു അത് , കൊലയാനയെ അര മുറി കമ്പിന് തട്ടി കൂട്ടി ഏറ്റുമാനൂർ നിന്ന് അഴിച്ചു കാര്യമായ ബന്ധവസ്സ് ഒന്നും വെക്കാണ്ട് വഴി അടിച്ചു മുതുകുളം കൊണ്ട് പോയി അവിടെ വെച്ചു ആനയെ ചികിത്സ നടത്തി കെട്ടി ഒലിപ്പിച്ചു , പിന്നെ ചരിത്രം ആണ് വടക്ക് മുഴുവനും പൊളിച്ചു പന്തൽ ഇട്ട ആന പിന്നീട് കണ്ടമ്പുള്ളി പാട്ടത്തിൽ സീസൺ തികച്ചു 100-120 മുകളിൽ പരിപാടി എടുത്തു അന്ന് കടുവ ബാലനാരായണന്റെ ഒന്നാമൻ ആണ് അത് പോലെ വിജയന്റെ ചുമതലയും ഉണ്ട് ബാലനാരായണന് തിടമ്പും കൃഷ്ണദാസിനും വിജയനും വലം ഇടം കൂട്ടുകളും ആയിട്ടായിരുന്നു പരിപാടികൾ മുഴുവനും ഇവർക്കൊപ്പം കൃഷ്ണദാസും കട്ടക്ക് നിക്കും പൂരപ്പറമ്പിൽ , അത് പോലെ മുഴു താട ഒലിച്ചു നിക്കുന്ന സമയത്തു യാതൊരു അനിഷ്ടവും കാട്ടാണ്ട് വൈക്കത്തു ഉദയനാപുരത്തെ വലിയ തിടമ്പ് എടുത്തു പരിപാടി നല്ല വൃത്തി ആയിട്ട് പൂർത്തി ആക്കി കൊടുത്തു , അത് പോലെ ഒലിവിൽ നിന്ന ആന പറമ്പിൽ ഒരു കഷ്ണം കയറിന്റെ പോലും ബന്ദവസ് ഇല്ലാണ്ട് പണി എടുക്കുന്നത് കണ്ട് ഉടമയും സുഹൃത്തും വണ്ടിയിൽ പേടിച്ചു വിറച്ചു അനങ്ങാണ്ട് ഇരുന്ന സംഭവം അങ്ങനെ അനേകം സംഭവ വികാസങ്ങൾ നിറഞ്ഞ കൂട്ടുകെട്ട് ആയിരുന്നു അവരുടേത് , ബോധമില്ലായ്മയിൽ പോലും അദ്ദേഹത്തോട് ആ മിണ്ടപ്രാണിക്ക് ഉണ്ടായിരുന്നത് അചഞ്ചലമായ വിശ്വാസവും കൂറും ആയിരുന്നു അത് പോലെ തന്നെ ആയിരുന്നു മൂപ്പർക്കും ഉഗ്രശാസനകളിൽ മാത്രം ഒതുങ്ങിയ ശിക്ഷ , നല്ല നട്ട കോളിൽ പോലും വെറുതെ ചങ്ങല വാരി പുറത്ത് ഇട്ടോണ്ട് മാത്രമേ വെളിയിൽ ഇറങ്ങൂ രണ്ടു പേരും , ഒരു 8-10 അടി മുന്നേ ചെറുക്കമ്പും കക്ഷത്തിൽ വെച്ചോണ്ട് ആശാൻ ഒറ്റക്ക് ഇടം വലം നോക്കാണ്ട് കയ്യും കെട്ടി ശിഷ്യൻ പിന്നാലെ .. അത് ഒരു കാഴ്ച തന്നെ ആയിരുന്നു 👌

    • @JosephThomas-tn6op
      @JosephThomas-tn6op Год назад

      Ok

    • @gopangopan61
      @gopangopan61 Год назад +2

      മണിയോട് കുറച്ച് ബഹുമാനം ഉണ്ടായിരുന്നു അതു ഇപ്പൊൾ ഇല്ല വിജയൻ പിള്ള പവർ ഭുൾ ചട്ടകരൻ വടക്ക് അതുപോലെ ഒന്നു ഇല്ല അത കാരണം

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      ഹൈ... 794 ....
      ഇത് ഒല്ലൂക്കര ജയറാമിനെ കുറിച്ചുള്ള സ്റ്റോറി അല്ല..
      മണികണ്ഠനും ഉണ്ണിയേട്ടനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ പെട്ടന്ന് കൃഷ്ണദാസ് സംസാരവിഷയം ആവുകയും ആ ആനയെ കുറിച്ച് കടുവച്ചേട്ടൻ എന്നോട് പറഞ്ഞിരുന്ന ഒരു കാര്യത്തെ കുറിച്ച് ചോദിക്കുകയും അതിന് ഉണ്ണിയേട്ടൻ പറഞ്ഞ മറുപടിയുമല്ലേ...
      ഉണ്ണിയേട്ടന്റെ ബന്ധുവിന്റെ കൈയ്യിൽ നിൽക്കുമ്പോഴുള്ള കാര്യം - അതും കടുവയോട് കണക്റ്റായത് മാത്രമാണ് അദ്ദേഹം പറയുന്നത്.
      അതിന് മുമ്പും അതിന് ശേഷവും ഉള്ള കാര്യങ്ങളെ കുറിച്ച് അവിടെ പരാമർശിക്കുന്നില്ല.
      മുതുകുളം വിജയൻ ചേട്ടൻ നന്നായി ഒരു കാലഘട്ടത്തിൽ കൊണ്ടു നടന്നിട്ടുണ്ട് എന്നത് ശരിയാണ്. അതുപോലെ തന്നെ കോട്ടായി രാജുച്ചേട്ടനും കൃഷ്ണദാസിനെ നല്ല രീതിയിൽ കൊണ്ടു നടന്നിട്ടുണ്ട്.
      ഒല്ലൂക്കര കൃഷ്ണദാസിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ട് അതിൽ വിജയൻ ചേട്ടന്റെ പേര് പരാമർശിക്കുന്നില്ല എങ്കിൽ നിങ്ങൾ ഉന്നയിക്കുന്ന വാദത്തിൽ ന്യായമുണ്ട്. ഇത് അങ്ങനെയല്ല. കൃഷ്ണദാസും കടുവയും പ്രധാന വിഷയത്തിന് ഇടയയിലെ പരാമർശം മാത്രമാണ്.
      മൃതുകുളം വിജയൻ ചേട്ടൻ നല്ല രീതിയിൽ വഴി നടത്തിയിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കവുമില്ല

  • @sreekumarbpillai6683
    @sreekumarbpillai6683 Год назад

    Sivasunder and rajagopal....super selection

  • @ancyshylesh5579
    @ancyshylesh5579 Год назад

    Superb👌👌

  • @adarshsp4699
    @adarshsp4699 Год назад +1

    backgroundil nilkunna aanatude left chevi kk preshnm und😢

  • @binishpb1352
    @binishpb1352 Год назад

    ഇനിയും ഒരുപാട് എപ്പിസോഡ് ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @anilkumarm.k1247
    @anilkumarm.k1247 Год назад +1

    ആന ഒന്നാമനെ ചെയ്തിട്ട് ഉണ്ട്, ഇത്തിത്താനം കുട്ടൻ ചേട്ടനെ🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      ഉണ്ടാവാം ...
      കൃഷ്ണാസ് കൂടുതലും ചെയ്തിട്ടുള്ള് ഇടച്ചട്ടക്കാരെ തന്നെയായിരുന്നു.

  • @sprakashkumar1973
    @sprakashkumar1973 Год назад

    Njyan ORU Annapremeya from Bangalore ❤👍

  • @jaggujaggulohidakshan2609
    @jaggujaggulohidakshan2609 Год назад

    മുന്നോട്ടു പോകട്ടെ ഇനിയും 👍

  • @gopalkrishnan684
    @gopalkrishnan684 Год назад +2

    Pls continue this interview with Sreejitl and unni assan flurther . It is Really exciting to hear old Stories of Anakal.

  • @akshaysasidharan3574
    @akshaysasidharan3574 Год назад +1

    Vijayan pilla maman

  • @renjithk3958
    @renjithk3958 Год назад

    Great 😊

  • @RRNVLOGS2255
    @RRNVLOGS2255 11 месяцев назад +1

    തത്തമംഗലം അങ്ങാടി വേല ഞങ്ങടെ സ്ഥലം
    കേരളത്തിലെ ഏകദേശം ഉള്ള എല്ലാ ഗജവീരന്മാരും വന്നു നിന്ന് ഹൃദയം കീഴടക്കിയ വേല

  • @menoncrc322
    @menoncrc322 Год назад

    👍VERY INTERESTING & ENCOURAGING .EAGER TO GET MORE INFORMATION LIKE THIS IN FUTURE.🙏

  • @xtvloger
    @xtvloger Год назад +4

    ❤️❤️❤️👍

  • @princesebastian1987
    @princesebastian1987 Год назад

    Late Thirumala ramdasinte oru video cheyavo

  • @ajaykrishnan4193
    @ajaykrishnan4193 8 месяцев назад

    Onakoor ponnettante ith pole uncuts video chyamo

  • @rajeevnair7133
    @rajeevnair7133 Год назад

    Excellent presentation

  • @arunmenon9098
    @arunmenon9098 Год назад +1

    Unni yettan ente nattukaran....nalla episode sreeyetta...

  • @bijoshthirunalloor2509
    @bijoshthirunalloor2509 Год назад +1

    ആനകഥകൾ കേട്ടാലും പറഞ്ഞാലും തീരില്ല 👍

  • @anooph7425
    @anooph7425 Год назад

    എന്തു ടെൻഷൻ ഉണ്ടങ്കിലും ഈ ചാനൽ ഒന്ന് കണ്ട് ആന വിശേങ്ങൾ എല്ലാം കേട്ടാൽ എല്ലാം cool ആവും ..😊😊. Keep going ❤❤all the best

    • @Sree4Elephantsoffical
      @Sree4Elephantsoffical  4 месяца назад

      നല്ല വാക്കുകൾക്ക് നന്ദി... സ്നേഹം ....
      പക്ഷേ ഇനി..... എത്ര നാൾ കൂടി എന്നറിയില്ല

  • @prasanthk3103
    @prasanthk3103 Год назад

    Super….. don’t worry Sree etta this program is amazing ❤❤❤❤

  • @rajeshmuthululamrajesh
    @rajeshmuthululamrajesh Год назад +4

    ❤️

  • @ratheeshkumar6304
    @ratheeshkumar6304 Год назад +1

    ഒരു പ്രശ്നവും ഇല്ലാതെ കൃഷ്ണദാസിനെ കൊണ്ട് നടന്നത് മുതുകുളം വിജയൻ ചേട്ടൻ മാത്രം ആന രവി സാറിന്റെ അടുത്ത് നിന്ന സമയം

  • @achupriyan9922
    @achupriyan9922 Год назад

    👌👌👌

  • @vivekmohanmohan147
    @vivekmohanmohan147 Год назад

    **** muthukulam

  • @madhulal3041
    @madhulal3041 Год назад +1

    നല്ല എപ്പിസോഡുകൾ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      വളരെ അധികം സന്തോഷം ... നദി..മധുലാൽ

  • @tigitholaththankappan2504
    @tigitholaththankappan2504 Год назад +2

    ശ്രീനിവാസനെ മറക്കരുത്

  • @SureshBabu-bm9er
    @SureshBabu-bm9er 7 месяцев назад +1

    അവതരണം കുറച്ചിട്ട് ആനക്കാരെക്കൊണ്ട് കൂടുതൽ അനുഭവങ്ങൾ പറയിക്കുന്നത് നല്ലത് ആവും

    • @SureshBabu-bm9er
      @SureshBabu-bm9er 7 месяцев назад

      നല്ലത്

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 месяцев назад

      സുരേഷ് ബാബുവിൻ്റെ നിർദ്ദേശത്തെ മാനിക്കുന്നു.
      പക്ഷെ താങ്കൾ പറയുന്ന ശൈലിയിൽ പാപ്പാൻമാരുടെ അഭിമുഖങ്ങൾ മാക്സിമം ഉൾപ്പെടുത്തി കൊണ്ടുള്ള നിരവധി ചാനലുകൾ ഇപ്പോൾ ഉണ്ടല്ലോ.
      ഈ ഒരു ശൈലിയാണ് ഞങ്ങളുടെ പ്രൈം വീഡിയോസുകളുടെ സ്വഭാവം.
      ആനകളെ കുറിച്ച് കാര്യമായി അറിവൊന്നും ഇല്ലാത്തവരെ കുടി ഉദ്ദേശിച്ചാണ് അങ്ങനെ ചെയ്യുന്നത്.

  • @KumaarKb
    @KumaarKb Год назад

    All the best

  • @adwaithmenen
    @adwaithmenen Год назад

    pulli paranja last statement ..correct ann..ee fieldil sree4elephants njngalde pazhe e4elephants tem sreekumar chettantem thatt apolum thazhnu thane erikum..ethra aana channel vanalum..pulli paranjath pole eeniyum munnottu pottey...ponam..better days are coming..

  • @gamingwithravanan2707
    @gamingwithravanan2707 Год назад +1

    വടക്കുംനാഥൻ ശിവനും പൊക്കൻ രാജേഷ് ചേട്ടന്റെയും വീഡിയോ ചെയോ 💗

  • @RAMBO_chackochan
    @RAMBO_chackochan Год назад +1

    ❤❤❤❤❤❤

  • @nithin1992
    @nithin1992 Год назад

    Hai

  • @kasinathps1316
    @kasinathps1316 Год назад

    ചടയാന്റെ video വേണം

  • @abyantony7856
    @abyantony7856 Год назад

    😍😍❤️

  • @saneesh397
    @saneesh397 Год назад +1

    ചേട്ടാ നിങ്ങളുടെ വീഡിയോ ഇഷ്ടപെടാൻ കാരണം... അതിൽ.. നല്ല ആനാപ്പണി അറിയുന്ന പഴക്കം ചേരുന്ന ആനക്കാരുടെ കഥകേൾക്കാൻ.. ഒരു പാട് ഇഷ്ടം ആണ്..... ഒന്നാമത്തെ കാര്യം... തഴകം പാഴാക്മയാ ആനക്കാരുടെ വീഡിയോ ആവുമ്പോൾ അങ്ങനെ ഇരിന്ന് കേൾക്കും....

  • @mariammvar
    @mariammvar Год назад

    Very dangerous life for elephent tamers

  • @sijisiji5662
    @sijisiji5662 Год назад +2

    കാട്ടാക്കട ഗോവിന്ദൻ ഇസ്മായിലിക്കയുടെ എപ്പിസോഡിൽ കേട്ടിട്ടുണ്ട്

  • @dr.vinugovind7270
    @dr.vinugovind7270 Год назад +1

    👏👏

  • @Manu-p8r
    @Manu-p8r 9 месяцев назад

    Theckan keralathile pazhaya aanackarudeyathrem kazhivulla oranackaran thrishur undenkil. Athanu kaduva velayudhan

  • @saneeshponmala
    @saneeshponmala 4 месяца назад

    Ah timeil tee thinnan enthina poye oru robasta pazham kazhikan mele

    • @Sree4Elephantsoffical
      @Sree4Elephantsoffical  4 месяца назад

      റോബസ്റ്റ അലർജിയാണ്... അതുകൊണ്ടല്ലേ കുറച്ച് തീ തിന്നാമെന്ന് വിചാരിച്ചത്

  • @beenajohn7526
    @beenajohn7526 Год назад +1

    10 mg/kg body wait aanu manushyante dose appo anayku ethra tablet kodukkanam???🤫🤫🤫

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      No idea... That has to be consulted with an eminent veterinary doctor who has ample experience in the same field

    • @beenajohn7526
      @beenajohn7526 Год назад

      😀😀

  • @rakeshmm5122
    @rakeshmm5122 Год назад

    Thiruvanikav rajagopalantee kalilee neeru mariyoo

  • @Rajeshkumar-zt6tt
    @Rajeshkumar-zt6tt Год назад

    Guruji prashanth chettante oru video cheyooo 😊

  • @arunraj9177
    @arunraj9177 Год назад

    🙏🏻

  • @remavenugopal4642
    @remavenugopal4642 Год назад

    👍👍👍👍👍👍❤❤❤❤❤

  • @jasminec2308
    @jasminec2308 Год назад +1

    Sreekumar, i guess you haven't had the opportunity to speak to Muthukulam Vijayan Pilla aasan. Ollukata krishnadas was one of the golden feathers in his legacy. He talked about their relationship and how he handled Krishnadas impeccably and with such easeness.
    Its too bad he didn't get any credit for looking after krishnadas well.

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +2

      ഇത് ഒല്ലൂക്കര ജയറാമിനെ കുറിച്ചുള്ള സ്റ്റോറി അല്ലല്ലോ..
      മണികണ്ഠനും ഉണ്ണിയേട്ടനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ പെട്ടന്ന് കൃഷ്ണദാസ് സംസാരവിഷയം ആവുകയും ആ ആനയെ കുറിച്ച് കടുവച്ചേട്ടൻ എന്നോട് പറഞ്ഞിരുന്ന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ അതിന് ഉണ്ണിയേട്ടൻ പറഞ്ഞ മറുപടിയുമല്ലേ...
      ഉണ്ണിയേട്ടന്റെ ബന്ധുവിന്റെ കൈയ്യിൽ നിൽക്കുമ്പോഴുള്ള കാര്യം - അതും കടുവയോട് കണക്റ്റായത് മാത്രമാണ് അദ്ദേഹം പറയുന്നത്.
      അതിന് മുമ്പും അതിന് ശേഷവും ഉള്ള കാര്യങ്ങളെ കുറിച്ച് അവിടെ പരാമർശിക്കുന്നില്ല.
      മുതുകുളം വിജയൻ ചേട്ടൻ നന്നായി ഒരു കാലഘട്ടത്തിൽ കൊണ്ടു നടന്നിട്ടുണ്ട് എന്നത് ശരിയാണ്. അതുപോലെ തന്നെ കോട്ടായി രാജുച്ചേട്ടനും കൃഷ്ണദാസിനെ നല്ല രീതിയിൽ കൊണ്ടു നടന്നിട്ടുണ്ട്.
      ഒല്ലൂക്കര കൃഷ്ണദാസിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ട് അതിൽ വിജയൻ ചേട്ടന്റെ പേര് പരാമർശിക്കുന്നില്ല എങ്കിൽ താങ്കൾ പറഞ്ഞതിൽ ന്യായമുണ്ട്. ഇത് അങ്ങനെയല്ല. കൃഷ്ണദാസും കടുവയും പ്രധാന വിഷയത്തിന് ഇടയയിലെ പരാമർശം മാത്രമാണ്.

  • @Manu-p8r
    @Manu-p8r 9 месяцев назад

    Aampilleru azhichukeri kaikaryam cheythittundu kadhalibabu

  • @vichuvichuz2488
    @vichuvichuz2488 Год назад +1

    ആന മുതുകുളത്തും നിന്നിട്ടുണ്ട് ചേട്ടന്മാരെ 😄😄

  • @vishnuarchanaas4157
    @vishnuarchanaas4157 Год назад

    Kuttimuk kannane kurihu chothiko💔

  • @subash1758
    @subash1758 Год назад

    5.20 എരിമയൂർ ktdc ബീയർ പാർലറിന് സമീപം

  • @balan8640
    @balan8640 Год назад

    Rajutan rajavalea

    • @balan8640
      @balan8640 Год назад

      Ravdra sundaran basapan thiruvanikavinte swandham rajavu sahya puthro

    • @balan8640
      @balan8640 Год назад

      Indiyea poriyata uniyeta thirissukarante donata poriyata

    • @balan8640
      @balan8640 Год назад

      Unoyetan kalaki poriyanuta mashea😊

    • @balan8640
      @balan8640 Год назад

      Thiruvanikavilamayudea ravdrasundharam dasappan onampappante thanthoni dasappan adhanu rajutanu chernaperu thanthoni dasappan

    • @balan8640
      @balan8640 Год назад

      Chekkanu chila neravoom kalavumundu e chilapol chekkante bavam kandal avanodu endhengiloom droham cheyathapoleaya

  • @രാവണൻ-വ4ഛ
    @രാവണൻ-വ4ഛ Год назад +19

    കണ്ടംബുള്ളി ബാലനാരായണൻ ന്റെ വീഡിയോ ചെയ്തിട്ടും വാടാനപ്പള്ളി സുനി ചേട്ടന്റെ വീഡിയോ ചെയ്തില്ല 😢😊

    • @Aana7272
      @Aana7272 Год назад +1

      വരുമായിരിക്കും സമയം ഉണ്ടല്ലോ😊

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +5

      കണ്ടംപുള്ളിയെ കുറിച്ചുള്ള വീഡിയോ ചെയ്തു. പക്ഷേ കണ്ടംപുള്ളിയെ കൊണ്ടു നടന്നിട്ടുള്ള എല്ലാ പാപ്പാൻ മാരുടേയും ചെയ്തിട്ടില്ല.
      വളരെ കുറച്ച് പാപ്പാൻമാരുടെ ജീവിതങ്ങൾ അല്ലേ ഞങ്ങൾ പരിചയപ്പെടുത്തിയിട്ടുള്ളു.
      സമയമാവുമ്പോൾ... വരാനുള്ളത് വരും..... നോക്കാം.

    • @praveenkumarkottol2863
      @praveenkumarkottol2863 Год назад +1

      കുറച്ചു നാൾക് ശേഷം ആണ് ശ്രീ 4 എലിഫന്റ് കാണുന്നത്... അത് മണിയേട്ടന്റെ എപ്പിസോഡ് ആയതു ഒരു സന്തോഷം തന്ന കാര്യം തന്നെ...❤

  • @suraj-vlog-619
    @suraj-vlog-619 Год назад

    💪💪

  • @nepoaliyan477
    @nepoaliyan477 Год назад +9

    വിജയൻ പിള്ള ആശാൻ 🖤 നന്നായി കൊണ്ട് നടന്നിട്ട് ഉണ്ട്.. ആരും പറയുന്നില്ലാലോ? Why

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      വേലായുധേട്ടനെ അക്രമിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനല്ലേ അവർ ഉത്തരം പറയുന്നത്. അതിനെ ആ അർത്ഥത്തിൽ എടുത്താൽ പോരെ.

    • @nepoaliyan477
      @nepoaliyan477 Год назад +6

      ചേട്ടൻ പറഞ്ഞത് ശെരിയാണ്, പക്ഷേ കൃഷ്ണദാസിനെ കുറിച് പറയുമ്പോൾ ആരും വിജയൻ ആശാനേപറ്റി പറയുന്നത് കേൾക്കാറില്ല... അതുകൊണ്ട് പറഞ്ഞത് ആണ് 🙂

    • @sheebaashok6955
      @sheebaashok6955 Год назад

      😊❤

    • @gopangopan61
      @gopangopan61 Год назад +1

      ​@@Sree4Elephantsoffical krishnadas ഒല്ലുകര വിജയൻ പിള്ള അതു മതി അവിടെ ഒരു കടുവയും ഇല്ല പനി അറിവ് മരുന്ന് അറിവ് ഇതിൽ ആളെ വെല്ലാൻ ഒത്തിരി പേര് ഇല്ല പാത്തുമ്മ അക്ബർ അതു മത്രം മതി പിന്നെ വലിയ പീഡനവും ഇല്ല സൽസ്വഭാവം വിനയം എല്ലാം ഒളള ആൾ

    • @vichuvichuz2488
      @vichuvichuz2488 Год назад

      ​@@gopangopan61സത്യം 100%

  • @dinukuttapankuttapan8382
    @dinukuttapankuttapan8382 Год назад

    പഴയത് പോലെ ആന മുതലാളിമാർ നന്നാകണം കാഷ് നോക്കി നടക്കുന്ന മറ്റവൻ ആനയേ മേടിയ്ക്കരുത്

  • @nandakumarv1035
    @nandakumarv1035 Год назад

    കൃഷ്ണദാസ് tvm ഉണ്ടായിരുന്നു ഇവിടെ അഴിച്ചു കേറിയ ആനക്കാരും ഉണ്ടായിരുന്നു ലാസ്റ്റ് tvm

  • @babuv8281
    @babuv8281 Год назад

    ഈ പറയുന്നതെല്ലാം 100% ശരി

  • @beenajohn7526
    @beenajohn7526 Год назад +1

  • @achumeladathu4302
    @achumeladathu4302 Год назад +2

    വിജയൻ പിള്ള ഒരു പൂച്ചക്കുട്ടിയെ പോലെ കൊണ്ടു നടക്കുന്നത് കണ്ടിട്ടുണ്ടോ??? കൃഷ്ണ ദാസ് ആനയെ.... അത് കണ്ടിട്ടുള്ള ഒരാൾക്കും ആ ആന ഒരു ഭീകരൻ ആണെന്ന് പറയാൻ തോന്നില്ല

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      നടന്നിട്ടുണ്ടാവാം. കണ്ടിട്ടില്ല. ഞാൻ കണ്ടിട്ടില്ല എന്നതിന് അങ്ങനെ ഉണ്ടായിട്ടില്ല എന്ന അർത്ഥമില്ല.
      എത്ര പ്രശ്നക്കാരൻ ആണെന്നു പറഞ്ഞാലും ചുരുക്കം ചിലരോട് വലിയ ഹൃദയബന്ധം പുലർത്താറുണ്ട് എന്നതും സത്യമാണ്.

  • @ratheeshiruvetty3392
    @ratheeshiruvetty3392 Год назад +1

    ആനചന്തം സിനിമയിൽ ഉള്ള ആനയുടെ കഥയും ജയറാം ചെയ്യുന്നത് ഇയാളുടെ കഥയാണ്

  • @aravinda8564
    @aravinda8564 Год назад

    ❤❤❤❤❤❤❤❤

  • @binjurajendran
    @binjurajendran Год назад

    🥰👌🏻

  • @Riyasck59
    @Riyasck59 Год назад +1

  • @muhammadshafeeq1808
    @muhammadshafeeq1808 Год назад

    👍👍👍👍

  • @sarathudhay2170
    @sarathudhay2170 Год назад

    💖💖💖

  • @anilaps3318
    @anilaps3318 Год назад +1

    ❤❤❤

  • @Binoys
    @Binoys Год назад +1

    ❤❤❤❤❤

  • @renjithmohan2520
    @renjithmohan2520 Год назад

    ❤❤❤

  • @ranjithkrishnan3863
    @ranjithkrishnan3863 Год назад +1

    ❤️❤️❤️❤️❤️

  • @jithinmr7093
    @jithinmr7093 Год назад

  • @prasanthottukullm9734
    @prasanthottukullm9734 Год назад

    ❤❤❤❤

  • @ravipillai8872
    @ravipillai8872 Год назад

  • @bindupavi4947
    @bindupavi4947 Год назад

    ❤❤❤❤

  • @basiljoykurisingal9606
    @basiljoykurisingal9606 Год назад

    ❤❤