കർണ്ണൻ ദേഷ്യപെട്ടാൽ പിന്നെ നമ്മൾ കാണാറുള്ള കർണ്ണനൊന്നുമല്ല. തറിയിൽ വേറൊരാളാ....!

Поделиться
HTML-код
  • Опубликовано: 7 ноя 2023
  • ജീവിതം കൊണ്ടും മരണം കൊണ്ടും മലയാള നാടിനെ ഒന്നാകെ അതിശയിപ്പിച്ച തലയെടുപ്പിന്റെ തലതൊട്ടപ്പൻ ;
    മംഗലാംകുന്ന് കർണ്ണൻ ..!
    നല്ല മദപ്പാടിൽ പോലും എഴുന്നെള്ളിക്കാമായിരുന്ന ലക്ഷണശ്രീമാൻ ;
    മംഗലാംകുന്ന് ഗണപതി...!
    അഴകിലും ആണത്തത്തിലും ആരുടേയും പിന്നിൽ അല്ലാത്ത ഗരാജവൈഡൂര്യം ;
    മംഗലാംകുന്ന് അയ്യപ്പൻ...!
    മംഗലാംകുന്നിലെ ത്രിമൂർത്തികളെ കുറിച്ച് പറയാൻ തുടങ്ങിയാൽ മണ്ണാർക്കാട് ശശി എന്ന പാപ്പാന് ആയിരം നാവാണ്.
    ആ ഓർമ്മക്കുറിപ്പുകളിൽ ഇതൾ വിരിയുന്നത് കർണ്ണനെ കുറിച്ചുള്ള ... അധികമാരും അറിയാത്ത അടരുകളും അറിവുകളുമാണ്.
    ആനക്കേരളത്തിന്റെ പ്രിയങ്കരനായ പാപ്പാൻ മണ്ണാർക്കാട് ശശി എന്ന ശശിയേട്ടന്റെ ഓർമ്മകൾ ... അനുഭവങ്ങൾ...
    രണ്ടാം ഭാഗം.
    മറക്കാതെ കാണുക മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ
    Sree 4 elephants -ൽ
    Writer - Director - Sreekumar Arookutty
    Voice over - Prof Aliyar
    Camara - kannan muhamma
    Editing - Kapil Krishna
    Music- Suresh Nandan
    Design - Sreekumar M N
    #sree4elephants #keralaelephants #elephant #aanapremi #aanakeralam
  • ЖивотныеЖивотные

Комментарии • 250

  • @gamehero296
    @gamehero296 2 месяца назад +98

    അയ്യപ്പന്റെ വിയോഗം അറിഞ്ഞതിനുശേഷം കാണുന്നവരുണ്ടോ...

  • @paulsontjohn
    @paulsontjohn 6 месяцев назад +89

    കർണ്ണനോളം ഇന്ന് വരെ ഒരു ആനയും സ്നേഹിച്ചിട്ടില്ല.😢
    മംഗലാകുന്ന് കർണ്ണൻ 🔥🔥

  • @sudhisukumaran8774
    @sudhisukumaran8774 6 месяцев назад +183

    ഇതിഹാസത്തിലെ സൂര്യപുത്രനായ കർണ്ണനെ പോലെ ജനഹൃദയങ്ങൾ ചേർത്തുപിടിച്ച ആന ലോകത്തിന്റെ കർണൻ എന്നും വിസ്മയം തന്നെയാണ്❤❤🥰🥰🥰

  • @deepsJins
    @deepsJins 6 месяцев назад +73

    കടലും ആനയും എത്ര കണ്ടാലും കേട്ടാലും മതിയാവില്ലെന്ന് പറയുമ്പോലെ, കർണ്ണനെക്കുറിച്ച്‌ എത്ര കേട്ടാലും മതിയാവില്ല. He is such a legendary elephant. 🥰😘❤️🙏

  • @lijojose1812
    @lijojose1812 2 месяца назад +21

    മംഗലം കുന്ന് കർണൻ ❤❤❤❤❤മംഗലം കുന്ന് ഗണപതി ❤❤❤❤മംഗലം കുന്ന് അയ്യപ്പൻ ❤❤❤❤❤❤❤

  • @HARIKRISHNAN-98
    @HARIKRISHNAN-98 6 месяцев назад +78

    ഇക്കാലമത്രയും അയ്യപ്പന് നൽകി വന്ന സ്നേഹവും കരുതലും തുടർന്നും ചന്ദ്രുവിനും നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ശശിയേട്ടാ ....❤

  • @SubhashMs-pd3od
    @SubhashMs-pd3od 6 месяцев назад +55

    സൈലന്റ് ആയവർ വയലന്റ് ആയാലുള്ള അവസ്ഥ കേട്ടില്ലേ... കർണ്ണൻ ഉയിർ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥💞💞❤️‍🔥❤️‍🔥❤️‍🔥

  • @user-jf1gv5qf1z
    @user-jf1gv5qf1z 6 месяцев назад +130

    അയ്യപ്പൻ ശശിയേട്ടൻ കൂട്ടുകെട്ട് തിരിച്ചുവരണം എന്നാഗ്രഹമുള്ളവർ like അടിക്കൂ...

    • @midhunmohanputhupally7081
      @midhunmohanputhupally7081 6 месяцев назад

      ഞാൻ

    • @preethiprakasan219
      @preethiprakasan219 6 месяцев назад

      👍👍👍👍🐘♥️

    • @KishorKishor-uv9so
      @KishorKishor-uv9so 6 месяцев назад +1

      അതിനു എന്തിനാടോ ലൈക്ക്

    • @KishorKishor-uv9so
      @KishorKishor-uv9so 6 месяцев назад +1

      അയ്യപ്പൻ ശശിയേട്ടൻ കൂട്ടുകെട്ടു അതാണ് തീപ്പൊരി കൂട്ടുകെട്ട് എന്ന് പറ........ ഒരു ലൈക്ക്

    • @user-rx4xs9mx9z
      @user-rx4xs9mx9z 6 месяцев назад

      എനിക്കും ആഗ്രഹമുണ്ട് പക്ഷെ നമ്മൾ ആഗ്രഹിച്ചിട്ടു കാര്യമില്ലല്ലോ😥 നല്ല കൂട്ടുകെട്ടായിരുന്നു ആരൊക്കെയോ കണ്ണുവെച്ചതാണെന്ന് തോന്നുന്നു

  • @shajipa5359
    @shajipa5359 6 месяцев назад +40

    നിലവിന്റെ തമ്പുരാൻM.K. കർണ്ണൻ . കർണ്ണാ പ്പി ഇന്നും ജീവിക്കുന്നു നീ . ഞങ്ങളിലൂടെ

  • @amiammu713
    @amiammu713 2 месяца назад +4

    കവചകുണ്ഡലങ്ങൾ അഴിച്ചു വച്ച കർണ്ണൻ എന്ന എപ്പിസോഡ് എപ്പോൾ കണ്ടാലും നെഞ്ചിനുള്ളിൽ ഇപ്പോളും ഒരു വിങ്ങിപൊട്ടൽ ആണ്. എത്ര കണ്ടിട്ടുണ്ടെങ്കിലും കാണുമ്പോൾ കാണുമ്പോൾ കരച്ചിൽ അടക്കാൻ പറ്റാത്ത അവസ്ഥ ആണ് 😢. പാവം കർണാപ്പി

  • @thushararajeesh
    @thushararajeesh 6 месяцев назад +64

    ആന എന്ന് കേൾക്കുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വരുന്ന പേര്
    മംഗലാങ്കുന്ന് കർണ്ണൻ 🔥🔥🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад +4

      അതേ തുഷാര... അങ്ങനെയുള്ള പതിനായിരക്കണക്കിന് കർണ്ണന്റെ ആരാധകർ ഉണ്ട്...

  • @thahasinm5105
    @thahasinm5105 6 месяцев назад +30

    ശശിയേട്ടന്റെയും നിങ്ങളുടെയും ഒരുമിച്ചുള്ള ആ സംസാരം പ്രത്യേക ഒരു രസമാ. എത്ര കേട്ടിരുന്നാലും മതിയാകില്ല ❤

  • @mahadevandevan5970
    @mahadevandevan5970 3 месяца назад +4

    സ്വന്തമായി രാജ്യവും പ്രേജകളെയും സ്നേഹം കൊണ്ടും, നിലവ് കൊണ്ടും ഉണ്ടാക്കിയെടുത്ത റോക്കി ഭായി 🥰🥰 കർണ്ണൻ മുത്ത് 🥰🥰

  • @busqutes7319
    @busqutes7319 6 месяцев назад +49

    നല്ല ആനക്കാരാനും നല്ല അവതകരാനും ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад

      Thank you so much dear for your support and appreciation 💓

    • @sminuphilip5030
      @sminuphilip5030 6 месяцев назад

      ​@@Sree4Elephantsofficalസൂപ്പർ

  • @arjunchikku8508
    @arjunchikku8508 3 месяца назад +8

    ശശിയേട്ടൻ എന്നും ഏറെ പ്രിയപ്പെട്ടവർ 👌🏽❤️

  • @shifasshif563
    @shifasshif563 6 месяцев назад +26

    നിലവിന്റെ തമ്പുരാൻ കർണ്ണൻ ❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад +2

      Thank you so much dear shifas.. for your support and appreciation 💓

  • @subashk.s135
    @subashk.s135 15 дней назад

    Valare വ്യത്യസ്തമായ സ്വഭാവം ആണ് കർണൻ്റെ...
    ഏറ്റവും കൂടുതൽ പരിപാടികൾ എടുത്ത ആനകളിൽ ഒന്നാണ് കർണ്ണൻ...
    ജനതിരക്കുകൾക്കിടയിൽ ജനങ്ങളാൽ തൊട്ട് തലോടി നിന്നിരുന്ന ഒരാന, ഒരാളെയും പൂരപ്പറമ്പിൽ ഉപദ്രവിച്ചതായി കേട്ടിട്ടില്ല...
    Aa കർണൻ തറിയിൽ നിൽക്കുമ്പോൾ കഞ്ഞി കിട്ടിയില്ലെങ്കിൽ ഇജ്ജാതി കലിപ്പ്....
    ആനയെ പറഞ്ഞിട്ട് കാര്യമില്ല, 100% ദേഷ്യം ഇല്ലാത്ത ഒരു മൃഗവും ഇല്ലല്ലോ...

  • @sarathvazhuvady9876
    @sarathvazhuvady9876 6 месяцев назад +7

    കേരളത്തിൽ ഇപ്പോൾ എത്ര ആന ചാനല് ഉണ്ടെങ്കിലും sree4 elephants വേറെ ഒരു ലെവൽ

  • @ROHIT-np5rc
    @ROHIT-np5rc 6 месяцев назад +5

    കേട്ട് കെട്ടിരിക്കാൻ തോന്നുന്നു,, പെട്ടന്ന് തീർന്ന പോലെ 😇 നല്ല സംസാര ശൈലി 😊

  • @deepusasi5237
    @deepusasi5237 6 месяцев назад +13

    ശശിയേട്ടനുമായുള്ള കഴിഞ്ഞ എപ്പിസോഡുകൾ പോലെ തന്നെ നല്ലൊരു എപ്പിസോഡ് . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു . ശ്രീ ഫോർ എലിഫന്റിനു എല്ലാവിധ ആശംസകളും നേരുന്നു 🙏🏻

  • @binishpb1352
    @binishpb1352 6 месяцев назад +8

    ഇത്രയും നന്നായി കർണ്ണനെ കുറിച്ച് ആരും പറഞ്ഞു തന്നിട്ടില്ല, സർ സൂപ്പർ എപ്പിസോഡ് 👍👍👍👍

    • @rishisvlogg4021
      @rishisvlogg4021 2 месяца назад +1

      ചാമി ആശാൻ എന്ന് യൂട്യൂബിൽ നോക്ക്...അപ്പൊ അറിയാം കർണ്ണനെ കുറിച്ച്

  • @SUBHASH680
    @SUBHASH680 6 месяцев назад +15

    പ്രിയ്യപ്പെട്ട കർണ്ണാ....❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад

      Thank you so much dear Subash for your support and appreciation ❤️

  • @ajeshkasargod7374
    @ajeshkasargod7374 6 месяцев назад +2

    Nere enkil nere..thettiyal pinne pidichal kittula...Thamburan Karnan Uyir...🔥🔥🔥❤❤❤😘🥰❣️🙏🙏🙏

  • @sabisiblu5784
    @sabisiblu5784 6 месяцев назад +10

    കർണൻ episode ഇനിയും വേണം.

  • @prasanthottukullm9734
    @prasanthottukullm9734 6 месяцев назад +7

    ആനകേരളത്തിലെ തലതൊട്ടപ്പന്മാരുള്ള ത്രീമൂർത്തികൾ മംഗലാംകുന്ന് കർണൻ ,ഗണപതി ,അയ്യപ്പൻ ഇപ്പോൾ ഉള്ള ശരൺ അയ്യപ്പൻ ,ചെരിഞ്ഞു പോയ പാർത്ഥൻ (കുഞ്ഞൻ )ഉള്ള നാട്ടിൽ ജനിച്ചതിന് അഭിമാനം കൊള്ളുന്നു

    • @amiammu713
      @amiammu713 2 месяца назад

      Ini bakki sharan ayyappan matram alle

  • @jijopalakkad3627
    @jijopalakkad3627 6 месяцев назад +14

    കർണ്ണൻ ❤❤❤🙏🙏🙏

  • @ravindranpallath7062
    @ravindranpallath7062 6 месяцев назад +5

    ഹായ് ശ്രീയേട്ടാ. നമസ്കാരം 🙏
    ശശിയേട്ടന്റെ സംസാരം കേൾക്കാൻ തന്നെ ഒരു സുഖമാണ്. പിന്നെ ആനയുടെ കാര്യത്തിൽ ഉള്ള കരുതലും അങ്ങനെ തന്നെ. ഗണപതി, കർണൻ അയ്യപ്പൻ എന്നീ മൂന്ന് ആനകളെയും ഒരുമിച്ചു എഴുന്നള്ളിക്കുന്നത് കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്. ആലുവ കിഴക്കേ കടുങ്ങല്ലൂർ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് മിക്ക വർഷവും വരാറുണ്ട് ഇവർ. മൂന്നു പേരും കൂടി നിൽക്കുന്നത് കാണാൻ തന്നെ ഒരു ചന്തമാണ്. വീണ്ടും ആനകഥകൾ കേൾക്കാൻ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം

  • @sabarisureshel9911
    @sabarisureshel9911 6 месяцев назад +3

    Adipoli episode🥰❤️

  • @binijayaraj5777
    @binijayaraj5777 6 месяцев назад +1

    Antoru simple manushana e shashiyettan naloru interview thanku sreeyetta

  • @sabisiblu5784
    @sabisiblu5784 6 месяцев назад +3

    അടിപൊളി

  • @Shafeek-ui2qq
    @Shafeek-ui2qq 6 месяцев назад +2

    Good presentation 💖

  • @pankaja3336
    @pankaja3336 6 месяцев назад +3

    Good episode ❤ Sreeatta

  • @maheshm3384
    @maheshm3384 6 месяцев назад +4

    കർണൻ ❤❤❤

  • @saneeshak403
    @saneeshak403 6 месяцев назад +4

    കർണ്ണൻ ❤❤❤

  • @jeevanadoor5794
    @jeevanadoor5794 6 месяцев назад +6

    ♥️കർണ്ണപ്പി ♥️

  • @adhi6185
    @adhi6185 6 месяцев назад +4

    ശശി ചേട്ടന്റെ ഇന്റർവ്യൂ കണ്ടിരിക്കാൻ രസമാ ഒട്ടും മടുക്കില്ല

  • @sarathbabubabu219
    @sarathbabubabu219 6 месяцев назад +1

    ശ്രീ ഏട്ടൻ സൂപ്പർ

  • @renjithmohan2520
    @renjithmohan2520 6 месяцев назад +30

    ഇനിയും കുറച്ച കാര്യം കേൾക്കാൻ ആഗ്രഹക്കുന്നു കുറച്ച എപ്പിസോഡ് കൂടി വേണം sree ഏട്ടാ 😊

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад +1

      ശ്രമിക്കാം രൺജിത്ത് ....

  • @abhijithsurendran1213
    @abhijithsurendran1213 6 месяцев назад +2

    സൂപ്പര്‍ ❤❤❤❤❤❤❤❤❤❤

  • @gajalokam3493
    @gajalokam3493 6 месяцев назад +9

    Karnan ❤❤❤🔥🔥🔥

  • @dr.vinugovind7270
    @dr.vinugovind7270 6 месяцев назад +1

    Super. പുതിയ പുതിയ അറിവുകൾ

  • @vinuraj9566
    @vinuraj9566 6 месяцев назад +3

    കർണ്ണൻ ❤

  • @nilinphilip8004
    @nilinphilip8004 6 месяцев назад +4

    Karnappy❤❤❤

  • @jishnupillai4979
    @jishnupillai4979 6 месяцев назад +3

    😢❤ karnappi 😢Ganapathy😢❤

  • @beenajohn7526
    @beenajohn7526 6 месяцев назад +4

    😍😍😍😍

  • @remavenugopal4642
    @remavenugopal4642 6 месяцев назад +4

    Karnan❤❤❤❤❤❤

  • @vidyasudhi7159
    @vidyasudhi7159 6 месяцев назад +2

    👍❤

  • @jishnupillai4979
    @jishnupillai4979 6 месяцев назад +3

    Ayyappan♥️🥰😘❤

  • @user-bb4hv3oc6s
    @user-bb4hv3oc6s 6 месяцев назад +2

  • @Jinn581
    @Jinn581 6 месяцев назад +4

    കർണ്ണാപ്പി 🔆🥲🔥💥

  • @HackerMedia
    @HackerMedia 6 месяцев назад +2

    King ❤

  • @joseygeorge9080
    @joseygeorge9080 6 месяцев назад

    ❤️നന്ദി ശ്രീകുമാർ ചേട്ടാ ❤❤❤

  • @ritaravindran7974
    @ritaravindran7974 6 месяцев назад

    Super

  • @vineethvinu-mv6vh
    @vineethvinu-mv6vh 5 месяцев назад +1

    കർണ്ണൻ ഉയിർ ❣️❣️❤️

  • @sunilsuni6609
    @sunilsuni6609 6 месяцев назад +1

    ❤️❤️❤️

  • @ROHIT-np5rc
    @ROHIT-np5rc 6 месяцев назад +2

    Bgm ഒക്കെ മാറ്റി പിടിച്ചു ലോ 😊

  • @afzalafsu9934
    @afzalafsu9934 6 месяцев назад +5

    Karnan 😘😘😘

  • @user-vf5ci7mr8x
    @user-vf5ci7mr8x 6 месяцев назад +1

    ❤❤❤❤

  • @muhammadnoufal78693
    @muhammadnoufal78693 6 месяцев назад

    ❤❤🐘🐘👍👍

  • @akyt5838
    @akyt5838 6 месяцев назад +7

    Sree 4 elephants ❤💎

  • @user-ki4mj4yi5m
    @user-ki4mj4yi5m 6 месяцев назад +5

    നല്ല ഒരു episode ❤❤❤❤❤

  • @sandeepasokan2928
    @sandeepasokan2928 6 месяцев назад +2

    Karnan❤💔

  • @sijisiji5662
    @sijisiji5662 6 месяцев назад +1

    ശശിചേട്ടന്റെ വർത്തമാനം നല്ല രസമുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു

  • @amruthasyamkumar8047
    @amruthasyamkumar8047 6 месяцев назад +4

    Superb❤❤❤

  • @Prajeesh_Bangalore
    @Prajeesh_Bangalore 6 месяцев назад +6

    ശശി ഏട്ടൻ കഥ പറയുന്നത് കേൾക്കാനെ നല്ല രസമുണ്ട്.... കുറച്ചു കൂടെ time കൂട്ടമായിരുന്നു.

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад +2

      വളരെ സന്തോഷം പ്രജീഷ് ...

  • @nandusaseendran4132
    @nandusaseendran4132 6 месяцев назад

    👌🏻👌🏻

  • @nandu5929
    @nandu5929 3 месяца назад +2

    അയ്യപ്പൻ fan ആണ് but കർണ്ണൻ😢❤

  • @jyothishsuresh7839
    @jyothishsuresh7839 6 месяцев назад

    ♥️♥️♥️

  • @nishantha.g3015
    @nishantha.g3015 6 месяцев назад +4

    സൂപ്പർ ❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад

      Thank you so much dear Nishantha for your support and appreciation 💓

  • @ratheeshnair2214
    @ratheeshnair2214 6 месяцев назад

    👌🏻

  • @enzoHere403
    @enzoHere403 6 месяцев назад +2

    Nalloru interview ❤

  • @noufalichanusheri7399
    @noufalichanusheri7399 6 месяцев назад

    ❤❤❤❤❤❤

  • @sarathudhay2170
    @sarathudhay2170 6 месяцев назад

    💖💖💖

  • @user-qw2sb1gy2p
    @user-qw2sb1gy2p 6 месяцев назад

    ❤❤❤❤❤

  • @vishnumukundan1995
    @vishnumukundan1995 6 месяцев назад +2

    Eniku ennum nilavinte tampuran.karanan ishtam.❤

  • @rakshithrenganz9285
    @rakshithrenganz9285 6 месяцев назад +1

    🥺🥺🙏🏻🙏🏻

  • @sindhukumar8677
    @sindhukumar8677 Месяц назад

    ❤❤❤❤❤സൂര്യപുത്രൻ❤❤❤❤ കർണ്ണൻ

  • @vishnudeth2159
    @vishnudeth2159 6 месяцев назад

    💞🔥💞🔥

  • @sabisiblu5784
    @sabisiblu5784 6 месяцев назад +15

    ആനയെ അറിഞ്ഞ aanakkaranum . ആനയെ സ്നേഹിക്കുന്ന അവതാരകനും

  • @sujithps329
    @sujithps329 6 месяцев назад +2

    Nice.bro❤❤🎉

  • @aarshaprem8503
    @aarshaprem8503 6 месяцев назад

    Thank you for this wonderful episode 🙏🏻

  • @adarsh3041
    @adarsh3041 6 месяцев назад +5

    തുറവൂർ ദിപാവലി കാഴ്ചകൾക്കായി കാത്തിരിക്കുന്നു ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад

      ഇതുവരെ എടുത്തിട്ടില്ല ആദർശ് .. നോക്കട്ടെ..

  • @rameshravi7844
    @rameshravi7844 3 месяца назад

    കർണൻ ❤

  • @anoopchandran7257
    @anoopchandran7257 6 месяцев назад +1

    Karnan♥️

  • @anoopKunnath7
    @anoopKunnath7 2 месяца назад

    🙏🙏🙏🙏🙏

  • @user-yy6qh4vn3e
    @user-yy6qh4vn3e 5 месяцев назад +1

    ❤❤❤❤❤❤❤❤❤❤കർണ്ണാപ്പി 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Dhiya-tl2in
    @Dhiya-tl2in 6 месяцев назад +3

    Chettaa sugamano...ayyappan erumayoor manichettan vlog cheyyumo plz..❤

  • @sumeshvlog8624
    @sumeshvlog8624 2 месяца назад

    😢🙏

  • @sprakashkumar1973
    @sprakashkumar1973 6 месяцев назад

    Very Nice Episode Sir 🌹...Njyan oru anapremy from Bangalore... Brother 🌺🍁🌹...we fmly likes. Sre4Elephànt Channel...❤❤❤❤

  • @sajeevansaji2820
    @sajeevansaji2820 6 месяцев назад

    കർണൻ ഉയിർ ❤❤❤❤

  • @krunni3406
    @krunni3406 6 месяцев назад +4

    ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад

      Thank you so much dear unni for your support and appreciation ❤️

  • @akhilparameswaran6056
    @akhilparameswaran6056 6 месяцев назад +4

    Sree4Elephants❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад

      Thank you so much dear Akhil parameshwaran for your support and appreciation ❤️

  • @SarathGopalan-cw2ih
    @SarathGopalan-cw2ih 5 месяцев назад

    Karnan❤

  • @tvadarsh1358
    @tvadarsh1358 6 месяцев назад +2

    ശശി ഏട്ടൻ 🥰🤩

  • @mujeebkannan8333
    @mujeebkannan8333 6 месяцев назад +23

    എരിമയൂർ മണിയേട്ടന്റെയും നെന്മാറ മഹേഷേട്ടന്റെയും video എടുക്കുമോ ചേട്ടാ

  • @entertainmentmedia2.071
    @entertainmentmedia2.071 6 месяцев назад +2

    രാമന്റെ വീഡിയോ പുതിയത് വീണ്ടും കാണാൻ തോന്നുന്നു

  • @rakeshmm5122
    @rakeshmm5122 6 месяцев назад +1

    Ganapathy nalaa aishwaryam ulaa anaaya❤

  • @Riyasck59
    @Riyasck59 6 месяцев назад +6

    കർണ്ണൻ , ഗണപതി 😔😔💐💐🌹🌹🥀🥀

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад +1

      Thank you so much dear... dear Riyaz for your support and appreciation ❤️

  • @rohithkalarikkal8808
    @rohithkalarikkal8808 6 месяцев назад +3

    Parthane kurich oru video cheyyo chetta

  • @Vs_sujith__aZ
    @Vs_sujith__aZ 6 месяцев назад +2

    Nte karnnaappi ❤