നടുവത്ത് മന വിനയൻ ചേറ്റുവ നേരർച്ചയ്ക്ക് ഇടഞ്ഞപ്പോൾ അത് നേരിട്ട് കണ്ട ഒരു വ്യക്തിയാണ് ഞാൻ.... തുടക്കം മുതൽ ഒരുപാട് തവണ.. രക്ഷപെടാൻ ഉള്ള സാഹചര്യം ആ പാവം പാപ്പാന് ഉണ്ടായിരുന്നു.. 😢പക്ഷേ ചെയ്യുന്ന തൊഴിലിനോടുള്ള കൂറും.. ചങ്കൂറ്റവും.. തന്റെ ആന മൂലം ആർക്കും ഒരാഭത്തും.. വരരുത് എന്ന ഉറച്ച തീരുമാനവും ആയിരുന്നു ഞാൻ അന്ന് നേരിട്ട് കണ്ടത്... അഭകടത്തിൽ പെട്ട ചെക്കനെ സ്വന്തം ജീവൻ കൊടുത്തു രക്ഷിച്ച പ്രിയ സഹോദരന്.... പ്രണാമം 🥀🌹
എത്ര പക്വത അറിവ് അനുഭവ സമ്പത്ത്.. ഇപ്പോഴത്തെ കണ്ണാപ്പി ഹീറോകൾക്കു കണ്ട് പഠിക്കാവുന്ന സംസാരം.. ഇരുത്തം വന്ന ആനക്കാർ ❤❤❤❤.. എന്നും നിങ്ങളെ പോലെ ഉള്ളവർ സമൂഹത്തിന് ആവശ്യം ആണ് 🙏
ഏതുനിമിഷം മരണപ്പെടും എന്നറിഞ്ഞിട്ടും ആന എന്ന അത്ഭുതത്തോട്അടങ്ങാത്ത സ്നേഹമാണ് ഓരോ മനുഷ്യനെയും ആനക്കാരനാക്കി തീർക്കുന്നത് വിനോദ് ഏട്ടനും മനോജേട്ടനും ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട്
പണ്ട് മുതലേ E4elephant ഉള്ള കാലം തൊട്ട് തന്നെ മടുപ്പ് തോന്നാതെ ഇരുന്നു കാണുന്നത് തന്നെ ശ്രീ കുമാർ ചേട്ടന്റ അവതരണം ആണ്.... ഇപ്പോഴും അത് നിലകൊണ്ട് പോകുന്നു... 🥰🥰 പിന്നെ ഇവരുടെ കഥ എത്ര കേട്ടാലും ബോർ അടിക്കില്ല ഇനിയും പുതിയ പുതിയ എപ്പിസോഡുകൾ വരട്ടെ 🔥🔥🥰🥰
പണം കൊടുത്തു ആനയെ വാങ്ങിയാൽ പവൻ കൊടുത്തു പാപ്പാനെ വാങ്ങണം.... അത് അക്ഷരാർത്ഥത്തിൽ സത്യമാകുന്ന ആനപ്പാപ്പന്മാർ...... വിനോദേട്ടൻ മനോജേട്ടൻ... പറഞ്ഞതെല്ലാം നൂറു ശതമാനം സത്യം 💯
എത്ര കേട്ടാലും കണ്ടാലും മതി വരാത്ത ആനകേരളത്തിന്റെ അഭിമാനമായ ചട്ടക്കാരുടെ ജീവിതവും അനുഭവവും വളരെ നല്ല രീതിയിൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ശ്രീ 4 എലിഫന്റ്സിന് ഒരായിരം നന്ദി .. മനോജേട്ടനെ പരിചയപ്പെട്ടു 2021ൽ.. ആ സൗഹൃദം ഇന്നും തുടരുന്നു... വിനോദേട്ടനെ പരിചയപ്പെടാൻ സാധിക്കുമെന്ന പ്രത്യാശയോടെ.. ഒരിക്കൽ കൂടി നന്ദി 🙏💞
ഒരു ആനയെ കണ്ടാൽ അറിയാം പാപ്പാൻറെ പ്രൗഡി ഇവർ രണ്ടുപേരും കൊണ്ട് നടക്കുന്ന ആനകളെ കണ്ടാൽ മനസ്സിലാകും ഇവരുടെ പണിയുടെ മഹാത്മ്യം, ഞാൻ ഇഷ്ടപ്പെടുന്ന തറവാടിത്തമുള്ള രണ്ട് ചട്ടക്കാർ👏👏👌👌
കുറ്റിക്കോടൻറെ കഥ കേട്ടപ്പോൾ സങ്കടം തോന്നി ഇവരുടെ കയ്യിലുള്ള കഥകൾ ആനപ്രേമികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് ഇവരുടെ എപ്പിസോഡ് എത്ര കണ്ടാലും മതിയാകില്ല ❤️❤️❤️❤️
ചേട്ടാ, ഞാനും എന്റെ അച്ഛനും പണ്ടു മുതലേ E4 ELEPHANT ന്റെ ആരധകരാണ്. ആചാനലിൽ ആകെ കാണുന്ന പരിപാടി ഇതായിരുന്നു. ഇപ്പോൾ വീണ്ടും കാണാൻ സാധിക്കുന്നതിൽ ഒരേ ഒരു ദു:ഖം ഇന്ന് ഇത് കാണാൻ അച്ഛൻ ഇല്ലെന്നതാണ്. അന്ന് ഓരോ പുതിയ ആനയേയും അതിലു കാണിക്കുമ്പോൾ വളരെ ആവേശത്തോടെ എനിക്കു കാണിച്ചു തരുമായിരുന്നു. Thanks for giving me a good childhood memories 💗.
മനോജ് ഏട്ടനും വിനോത് ഏട്ടനും ഇവരുടെ കഥയും അനുഭവങ്ങളും അറിയാൻ പറ്റിയതിന് സന്തോഷം നല്ല രണ്ട് ആനക്കാർ ആണ് ആരും കുറ്റം പറയില്ല ആരോടും ഒന്നിനും പോവില്ല അതാണ് സ്വഭവത്തിന്റ ഗുണം 🙏
നല്ല ചട്ടക്കാർ ♥️♥️ അവരുടെ വിശേഷങ്ങൾ 😍😍 ഈ ഫോട്ടോഗ്രാഫർമാർ കല്യാണത്തിന് പെണ്ണും ചെക്കനേയും നിർത്തുന്നത് പോലെയാണ് ആനകളെ നിർത്തിക്കുന്നത്.. അതൊക്കെ നിർത്തണം തൃക്കാരിയൂർ- ഓണക്കൂർ വിനോദേട്ടൻമാർ, ബാലാജി, വാഴക്കുളം മനോജേട്ടൻ, അങ്ങനെ ചുരുക്കം പാപ്പാന്മാർ അങ്ങനെ ക്യാമറക്കാർക്ക് വഴങ്ങി കൊടുക്കാത്തത് 😍😍
ശ്രീകുമാറേട്ടാ, എപ്പിസോഡ് അടിപൊളി ഒന്നും പറയാനില്ല..... ഒരു ആനയും ആനക്കാരനും ഒരു നിറസദസ്സുകളുടെ മുന്നിലേക്ക് വരുമ്പോൾ അവർ നേരിടുന്ന വെല്ലുവിളികളും, ബുദ്ധിമുട്ടുകളും ലോകർക്ക് മുന്നിൽ വരച്ച് കാട്ടുന്ന ഒരു അതിഗംഭീര എപ്പിസോഡ് 👏.... ഇനിയും ഇതുപോലെയുള്ള നല്ല നല്ല എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.......
മനോജ് സഹോ. പറഞ്ഞതു വാസ്തവമാണ്, ചേറ്റുവായിൽ വിനയൻ ആനയുടെ പാപ്പാൻ മരിക്കാനിടയായ കാരണം മറ്റൊരു വെക്തിയെ രക്ഷിക്കാൻ ശ്രമിക്കുന്ന വേളയിലാണ്. ആ പാപ്പാനു പ്രണാമം അർപ്പിക്കുന്നു 🙏🙏🙏
1008 മത് അരൂക്കുറ്റി 1008 ൽ ഉള്ള ഞാൻ ലൈക്കടിച്ചു. ശ്രീകുമാറേട്ടാ വിജയാശംസകൾ ഇനിയും ഒരുപാട് ആനകഥകളിൽ നിങ്ങളിൽ നിന്ന് കേൾക്കാൻ ഭാഗ്യമുണ്ടാവട്ടെ. 🙏🏻🙏🏻🌹🌹🌹🌹
ശ്രീകുമാർ സാർ വളരെയധികം അറിവുകൾ സമ്പാദിച്ചു തന്നൊരു എപ്പിസോഡ് ആയിരുന്നു ഇനിയും ഇതുപോലെ നല്ല ആന അറിവുകളുമായി തൃക്കാരിയൂർ വിനോദ് ചേട്ടന്റെയും വാഴക്കുളം മനോജ് ചേട്ടന്റെയും എപ്പിസോഡുകൾ ഇനിയും ചെയ്യുമോ ഇന്നത്തെ കാലത്തുള്ള ആനപ്രേമികൾക്ക് അറിയാത്ത പല കാര്യങ്ങളും അവർ ഇതിൽ വളരെ വ്യക്തമായി പറയുന്നുണ്ട് അതുകൊണ്ട് ഇനിയും വിനോദ് ചേട്ടന്റെയും മനോജ് ചേട്ടന്റെയും എപ്പിസോഡുകൾ ചെയ്യുമോ🙏❤️🥰🐘
കമന്റ് ലൂടെ അറിയിച്ച എന്റെ ഉൾപ്പെടെയുള്ള മറ്റ് ആളുകളുടെയും അഭിപ്രായം മാനിച്ച്, ഇവരുമായുള്ള എപ്പിസോഡുകൾ തുടർന്നുകൊണ്ടിരിക്കുന്ന ശ്രീയേട്ടന് ഒരായിരം നന്ദി 🙏🏻😍❤
കഴിഞ്ഞ രണ്ട് ഭാഗവും മനസ്സിൽ നിന്ന് മാഞ്ഞ് പോയാലും ഈ ഭാഗം മറക്കാൻ സാധിക്കില്ല. ഇന്നത്തെ ആനക്കേരളത്തിലെ രണ്ട് പ്രതിഭാ ശലൻമാരായ പാപ്പാൻമാർ മനോജേട്ടനും വിനോദേട്ടനും എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നതിനോടൊപ്പം ഓർക്കുക അവരും മനുഷ്യമാണ്
ഹലോ ഇന്ത്യൻ മിൽട്രിക് വളരെ ബഹുമാനം കൊടുത്ത ആ പാപ്പാൻ ചേട്ടന് എന്റെ വക ഒരു ബിഗ് സല്യൂട്ട് പിന്നെ ആ ചേട്ടനോട് എനിക്കൊരു കാര്യം പറയാനുണ്ട് മരണം മുന്നിൽ കണ്ടാലും തിരിഞ്ഞോടാത്തവരുടെ കൂട്ടത്തിൽ ഞങ്ങൾ ഡ്രൈവർമാരും പെടും കേട്ടോ ലോറി ഡ്രൈവർമാരും ബസ് ഡ്രൈവർമാരും എല്ലാം പെടും
മനോജേട്ടനും വിനോദേട്ടനും പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാണ്. ഇത്തിരിനേരത്തെ അശ്രദ്ര കൊണ്ട് ഒത്തിരി വിപത്ത് വരുത്തുന്ന ആനപ്രേമികളും ഇന്ന് ഉണ്ട്. അതിനെ ആന പ്രേമം എന്ന് പറയാൻ പറ്റില്ല.ശ്രീകുമാർ ഏട്ടൻ ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് ചെയ്യണം. ഇതുപോലെ പാപ്പന്മാരുടെ കഷ്ടപ്പാടും ത്യാഗവും ഇനിയും ഈ ലോകം അറിയണം.അതുപോലെ ഒരുപാട് നല്ല ആനകളെ കുറിച്ചുള്ള അറിവുകളും.ഇങ്ങനെ നല്ല നല്ല വീഡിയോസ് പോസ്റ്റ് ചെയ്യുന്ന ശ്രീകുമാരേട്ടനും sree 4 eliphent എന്ന RUclips Chanel നും ഒരുപാട് നന്ദി 🙏.
വാഴക്കുളം മനേജേട്ടന്റെയും ത്യക്കാരിയുർ വിനോദേട്ടന്റെയും അനുഭവകഥകൾ യുവ പാപ്പാൻമാർക്ക് അനുകരിക്കാൻ പറ്റുന്നതാണ് പാപ്പാന്റെ ജീവൻ വിറ്റ് കാശാക്കുന്ന ചാനലുകൾ ഇപ്പോഴും ഉണ്ട് അവരെക്കെ പൂനർചിന്തിക്കട്ടെ
രാജാക്കാട് ഉള്ള ഷിബു ചേട്ടൻ അന്ന് കുട്ടിശങ്കരന്റെ രണ്ടാം ചട്ടം.... അകാലത്തിൽ നമ്മളെ വിട്ട് പിരിയേണ്ടി വന്ന ഷിബു ചേട്ടന്റെ കഥ കൂടി കേൾക്കാൻ ആഗ്രഹം ഉണ്ട്.....സ്വന്തം ആനയോട് തെറ്റ് ചെയ്യില്ല എന്ന് തെളിയിക്കാൻ സ്വന്തം ജീവൻ തന്നെ നൽകിയ ഷിബു ചേട്ടനും അത് ഒരു ആദരവ് ആയിരിക്കും..... വിവാദങ്ങൾ അല്ല സത്യങ്ങൾ ആണ് അറിയേണ്ടത്... !
ഒരു പാട് അറിവും അനുഭവവും ഉള്ള ആനക്കാർ ഇനിയും ഇതിലും നല്ല എപ്പിസോഡ് പ്രതീക്ഷിക്കുന്നു. ഇതിനു ഇടയിലും ചില കമന്റ് കൾ കാണുന്നു രണ്ട് മുട്ടൻ ആടുകളെ തമ്മിൽ കൂട്ടി ഇടുപ്പിച്ചു ചോര കുടിക്കുന്ന ചിലരെ ഇവർ ആണ്. ഈ സംഗതി ഇല്ലാതെ ആകാൻ നോക്കുന്നവർ💯
ഓരോ എപ്പിസോടും കാണുമ്പോഴും അനുഭവം പങ്കുവെക്കുമ്പോഴും. നമ്മുടെ മനസ് ഇവർ പറയുന്ന ഓരോ സ്ഥലങ്ങളിൽ എത്തി. മരമിൽ ആനയെ കുളിപ്പിക്കുന്ന പുഴ...... അങ്ങനെ അങ്ങു ലയിച്ചു പോയി ഓരോ എപ്പിസോഡിലും. 🥰
ചെറുപ്പം തൊട്ടേ കാണുന്ന ഒരു പ്രോഗ്രാം ആണ് അന്ന് E4 elephant ഇന്ന് Sree 4 eliphant ❤️❤️❤️ famous ആന അല്ലാതെ നാട്ടിലൊള്ള അറിയപ്പെടാത്ത ഒരുപാട് ആനകളുണ്ട് അവരെക്കൂടി ഉൾപെടുത്താൻ ശ്രെമിക്കണേ ❤️❤️❤️❤️
ഹായ് ശ്രീകുമാർ ചേട്ടാ. നന്നായിട്ടുണ്ട്. വിനോദ് ചേട്ടന്റെയും മനോജ് ചേട്ടന്റെയും ആനപ്പണിയിലെ അനുഭവങ്ങൾ എത്ര കേട്ടാലും മടുക്കുകയില്ല. എന്റെ വീട് പെരുമ്പാവൂരിനടുത്തുള്ള തോട്ടുവയിൽ ആണ്. അരുൺ സാറിന്റെ ഒട്ടുമിക്ക ആനകളെയെല്ലാം കണ്ടിട്ടുണ്ട്. ചെറുപ്പ കാലത്ത് അമ്പലത്തിൽ എഴുന്നള്ളിക്കാൻ കൊണ്ടുവരുമ്പോൾ കണ്ടിട്ടുണ്ട്. അരുൺ പരമേശ്വരൻ, അരുൺ രാജേന്ദ്രൻ,, അരുൺ ശിവനാരായണൻ, പിന്നെ രണ്ടുമൂന്നു ആനകളെ കൂടി കണ്ടിട്ടുണ്ട്. കൂട്ടത്തിൽ ഒരു ചെറിയ ആനയും അരുൺ സാറിന് ഉണ്ടായിരുന്നു.
അങ്ങനെയല്ല... നല്ല കമ്മിറ്റ്മെന്റും ഈശ്വരാനുഗ്രഹവും ഉണ്ടെങ്കിൽ ആർക്കും സാധിക്കും .... പണത്തെ കുറിച്ചും സാമ്പത്തിക ലാഭത്തെ കുറിച്ചും ചിന്തിക്കരുതെന്ന് മാത്രം.
This series of episodes ,on these realistic mahouts of tremendous experience, will be some of your best shows... Worth watching the three of you... Your conceiving and designing of the frames is simply awesome, Sreekumar... Frames with Prof.Aliyar's iconic voice layers adds more shades ... Continue... Best wishes...
Adarsh... അങ്ങനെ unending ആയി പറ്റില്ലല്ലോ... ഇപ്പോൾ ഷൂട്ട് ചെയ്തത് തീരാറായി ....ഇനി ഒരു gap കഴിഞ്ഞ് ഇരുവരെയും ഒന്നിപ്പിക്കാം .... Please share this video with your friends and relatives
പല ആനകളുടെയും ശീലം പലവിധത്തിലാണെന്ന് അറിയാം. എങ്കിലും ഒരാന അമ്പലത്തിൽ എഴുന്നെളിച്ചു നിൽകുമ്പോൾ അവൻ ശരിയായ മൂഡിലല്ല നിൽക്കുന്നത് എങ്ങനെ സാധാരണ ജനങ്ങൾ അറിയും. മനോജിനെപോലെ വിനോദിനെ പോലെയുള്ള പാപ്പന്മാർ ഒരുപക്ഷെ ടെൻഷൻ അടിച്ചാണ് നിൽക്കുന്നത് എന്നു ഞങ്ങൾക്കറിയില്ലല്ലോ. ചില ചില ചെറിയ ലക്ഷണങ്ങൾ അത് ജനങ്ങൾ അറിഞ്ഞേ പറ്റു. അടുത്ത എപ്പിസോഡുകളിൽ അതിനെ കുറിച്ച് പറയണേ.
മനോജേട്ടൻ പറയുന്ന ചില കാര്യങ്ങൾ കേൾക്കുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു. നമ്മൾ പുറത്തുനിന്ന് കണ്ട് സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുമ്പോൾ ഇവരെപ്പോലുള്ളവർ എന്തോരം വിഷമിക്കുന്നുണ്ടെന്നതിന് ഒരു തെളിവാണ് ഇതെല്ലാം 😔
@@Sree4Elephantsoffical ശ്രീയേട്ടാ ഇതുപോലുള്ള ഒരുപാട് നല്ല എപ്പിസോഡുകൾ ഇനിയും ഉണ്ടാവണം.. പറ്റുമെങ്കിൽ എന്നെങ്കിലും ഞങ്ങളുടെ കോങ്ങാട് കുട്ടിശങ്കരന്റെ പാപ്പാന്റെ ഒരു എപ്പിസോഡ് ചെയ്യണം
Di not stop this episode. Keep on continuing with Vinod chettan and Manoj Chettan. Both are well talented and experienced. Lot of young chattakkar can learn somany good things from these two Legend'. ശ്രീകുമാർ സിർ, i want to take interview with Chami Assan Kollan Ramakrishnan so that we can learn more about pazaya anakal Chennas Chelur Avanaprambu Sankaran kulangara അനകൾ G r kesavan Kachankurissi Desamangalam anakal. They can tell.more Stories about Pragalba Vadakken Anakkar such as Kachantkuriisi Raman Nair Paikulam Narayanan Nair Hovindamon Chelur Tgandassery oadmanaban Nair Thete are so many. I.mentioned only few. Thank you sirm
നടുവത്ത് മന വിനയൻ ചേറ്റുവ നേരർച്ചയ്ക്ക് ഇടഞ്ഞപ്പോൾ അത് നേരിട്ട് കണ്ട ഒരു വ്യക്തിയാണ് ഞാൻ.... തുടക്കം മുതൽ ഒരുപാട് തവണ.. രക്ഷപെടാൻ ഉള്ള സാഹചര്യം ആ പാവം പാപ്പാന് ഉണ്ടായിരുന്നു.. 😢പക്ഷേ ചെയ്യുന്ന തൊഴിലിനോടുള്ള കൂറും.. ചങ്കൂറ്റവും.. തന്റെ ആന മൂലം ആർക്കും ഒരാഭത്തും.. വരരുത് എന്ന ഉറച്ച തീരുമാനവും ആയിരുന്നു ഞാൻ അന്ന് നേരിട്ട് കണ്ടത്... അഭകടത്തിൽ പെട്ട ചെക്കനെ സ്വന്തം ജീവൻ കൊടുത്തു രക്ഷിച്ച പ്രിയ സഹോദരന്.... പ്രണാമം 🥀🌹
Nitheesh.. please call me @
8848095941
Watsapp 9447485388
എത്ര പക്വത അറിവ് അനുഭവ സമ്പത്ത്.. ഇപ്പോഴത്തെ കണ്ണാപ്പി ഹീറോകൾക്കു കണ്ട് പഠിക്കാവുന്ന സംസാരം.. ഇരുത്തം വന്ന ആനക്കാർ ❤❤❤❤.. എന്നും നിങ്ങളെ പോലെ ഉള്ളവർ സമൂഹത്തിന് ആവശ്യം ആണ് 🙏
ഏതുനിമിഷം മരണപ്പെടും എന്നറിഞ്ഞിട്ടും ആന എന്ന അത്ഭുതത്തോട്അടങ്ങാത്ത സ്നേഹമാണ് ഓരോ മനുഷ്യനെയും ആനക്കാരനാക്കി തീർക്കുന്നത് വിനോദ് ഏട്ടനും മനോജേട്ടനും ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട്
🤔🤔🤔🤔
Thank you so much ❤️ Sudheesh
പണ്ട് മുതലേ E4elephant ഉള്ള കാലം തൊട്ട് തന്നെ മടുപ്പ് തോന്നാതെ ഇരുന്നു കാണുന്നത് തന്നെ ശ്രീ കുമാർ ചേട്ടന്റ അവതരണം ആണ്.... ഇപ്പോഴും അത് നിലകൊണ്ട് പോകുന്നു... 🥰🥰
പിന്നെ ഇവരുടെ കഥ എത്ര കേട്ടാലും ബോർ അടിക്കില്ല ഇനിയും പുതിയ പുതിയ എപ്പിസോഡുകൾ വരട്ടെ 🔥🔥🥰🥰
പണം കൊടുത്തു ആനയെ വാങ്ങിയാൽ പവൻ കൊടുത്തു പാപ്പാനെ വാങ്ങണം.... അത് അക്ഷരാർത്ഥത്തിൽ സത്യമാകുന്ന ആനപ്പാപ്പന്മാർ...... വിനോദേട്ടൻ മനോജേട്ടൻ... പറഞ്ഞതെല്ലാം നൂറു ശതമാനം സത്യം 💯
Yes.. very true 💕
തീർച്ചയായും
രണ്ടാളും ഒന്നിനൊന്നു മെച്ചം..... നല്ല അവതരണവും ചോദ്യങ്ങളും.. അത് തന്നെയാണ് ഈ ചാനൽ വത്യസ്തമാവുന്നത് 🤍.... വളരെ നന്നായിട്ടുണ്ട് ശ്രീയേട്ടാ
Thank you so much ❤️ dear
എത്ര കേട്ടാലും കണ്ടാലും മതി വരാത്ത ആനകേരളത്തിന്റെ അഭിമാനമായ ചട്ടക്കാരുടെ ജീവിതവും അനുഭവവും വളരെ നല്ല രീതിയിൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ശ്രീ 4 എലിഫന്റ്സിന് ഒരായിരം നന്ദി
.. മനോജേട്ടനെ പരിചയപ്പെട്ടു 2021ൽ.. ആ സൗഹൃദം ഇന്നും തുടരുന്നു... വിനോദേട്ടനെ പരിചയപ്പെടാൻ സാധിക്കുമെന്ന പ്രത്യാശയോടെ.. ഒരിക്കൽ കൂടി നന്ദി 🙏💞
Thank you so much dear ❤️ Arun kakkanadu for your support and appreciation ❤️
അക്ഷരം തെറ്റാതെ വിളിക്കാം ഇവരെ ഇരട്ട ചങ്കൻമാർ എന്ന് വിനോദേട്ടാ മനോജേട്ടാ. നമസ്തെ
ഒരു ആനയെ കണ്ടാൽ അറിയാം പാപ്പാൻറെ പ്രൗഡി ഇവർ രണ്ടുപേരും കൊണ്ട് നടക്കുന്ന ആനകളെ കണ്ടാൽ മനസ്സിലാകും ഇവരുടെ പണിയുടെ മഹാത്മ്യം, ഞാൻ ഇഷ്ടപ്പെടുന്ന തറവാടിത്തമുള്ള രണ്ട് ചട്ടക്കാർ👏👏👌👌
Thank you so much 💖
കുറ്റിക്കോടൻറെ കഥ കേട്ടപ്പോൾ സങ്കടം തോന്നി ഇവരുടെ കയ്യിലുള്ള കഥകൾ ആനപ്രേമികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് ഇവരുടെ എപ്പിസോഡ് എത്ര കണ്ടാലും മതിയാകില്ല ❤️❤️❤️❤️
സിജീ... സന്തോഷം
ചേട്ടാ, ഞാനും എന്റെ അച്ഛനും പണ്ടു മുതലേ E4 ELEPHANT ന്റെ ആരധകരാണ്. ആചാനലിൽ ആകെ കാണുന്ന പരിപാടി ഇതായിരുന്നു. ഇപ്പോൾ വീണ്ടും കാണാൻ സാധിക്കുന്നതിൽ ഒരേ ഒരു ദു:ഖം ഇന്ന് ഇത് കാണാൻ അച്ഛൻ ഇല്ലെന്നതാണ്. അന്ന് ഓരോ പുതിയ ആനയേയും അതിലു കാണിക്കുമ്പോൾ വളരെ ആവേശത്തോടെ എനിക്കു കാണിച്ചു തരുമായിരുന്നു. Thanks for giving me a good childhood memories 💗.
ഇതു വായിക്കുമ്പോൾ എന്റെയും കണ്ണ് നനയുന്നു. പ്രോഗ്രാമിനെ കുറിച്ച് ഓർത്തല്ല... ആ അച്ഛനെ കുറിച്ച് ഓർത്ത് ...
Kashan chettan👍🏽👍🏽👍🏽
ഒരു ആനക്കാരന്റെ മനസ്സ് എങ്ങിനെയാണെന്ന് മനസ്സിലാക്കിതന്ന ഒരു എപ്പിസോഡ്.thanks ശ്രീകുമാർഏട്ടാ...
😜😜😜
Thank you so much 💖
❤️❤️
വിനോദ് ചേട്ടൻ പറഞ്ഞ ആ ഡയലോഗ് സൂപ്പർ ആനക്ക് 4 കാലും പാപ്പാന് 2 കാലും അതു അടിപൊളി മനോജേട്ടാ മറന്നിട്ടില്ല
മനോജ് ഏട്ടനും വിനോത് ഏട്ടനും ഇവരുടെ കഥയും അനുഭവങ്ങളും അറിയാൻ പറ്റിയതിന് സന്തോഷം നല്ല രണ്ട് ആനക്കാർ ആണ് ആരും കുറ്റം പറയില്ല ആരോടും ഒന്നിനും പോവില്ല അതാണ് സ്വഭവത്തിന്റ ഗുണം 🙏
Thank you so much dear 💖 Fawas for your support and appreciation ❤️
Thank you so much dear 💖 Fawas for your support and appreciation ❤️
എനിക്ക് ഇഷ്ടമാണ് ഈ ചാനൽ Full suport 👍
അതു തന്നെയാ ശ്രീകുമാർ ചേട്ടാ വേണ്ടത്... നിങ്ങളുടെ അവതരണം വളരെ വളരെ മികച്ചതാണ്.. എപ്പിസോഡുകൾ പിന്നെയും കാണാറുണ്ട്... ❤❤❤ അഭിനന്ദനങ്ങൾ..
രണ്ട്പേരുടെയും സംസാരം കേട്ടിരിക്കാൻ എന്താ രസം 🥰
Thank you so much ❤️
ശ്രീ ചേട്ടാ..... ഓർത്ത് വെക്കേണ്ട അല്ലങ്കിൽ സൂക്ഷിച്ചു വെക്കേണ്ട ഒരു എപ്പിസോഡ്,,,, ഗംഭീരമായ ഒരു എപ്പിസോഡ്,,,, ശ്രീ 4🐘 ❤️
Thank you so much ❤️
നന്ദി... സ്നേഹം ... സന്തോഷം K P
ഇവരുടെ കഥകൾ ഒരു പാട് നീണ്ടു പോകട്ടെ എത്ര കണ്ടാലും കേട്ടാ ലുoമതി വരില്ല ഇനിയും തുടരണം എത്ര എന്നു പറയുന്നില്ല. നന്ദി ശ്രീയേട്ട
Thank you so much dear ❤️
അധികം ആനകാരെയൊന്നും എനിക്കറിയില്ല. അറിയുന്നവരിൽ കൂടുതൽ ഇഷ്ടം വിനോദേട്ടനെ ആണ്. ഇവരുടെ കഥകൾ തുടരാൻ തീരുമാനിച്ചതിൽ സന്തോഷം ശ്രീയേട്ടാ 🙏🙏🙏
Geethu... മൂന്ന് എന്നുള്ളത് ഇരട്ടിയാക്കി... ഇരട്ടിമധുരം ... ബാക്കി മറ്റൊരിക്കൽ...
Thank you so much for your support and appreciation ❤️
നല്ല എപ്പിസോഡ്.. ഒരുപാട് നന്ദി ശ്രീ ഏട്ടാ ❤.. വിനോദ് ഏട്ടനെ നേരിൽ കണ്ടു നല്ല മനുഷ്യൻ 😍. മനോജേട്ടനെ ഇതുവരെ കണ്ടിട്ടില്ല. വെയ്റ്റിംഗ്..
Thank you so much dear ❤️ Aneesh
നല്ല ചട്ടക്കാർ ♥️♥️
അവരുടെ വിശേഷങ്ങൾ 😍😍
ഈ ഫോട്ടോഗ്രാഫർമാർ കല്യാണത്തിന് പെണ്ണും ചെക്കനേയും നിർത്തുന്നത് പോലെയാണ് ആനകളെ നിർത്തിക്കുന്നത്..
അതൊക്കെ നിർത്തണം
തൃക്കാരിയൂർ- ഓണക്കൂർ വിനോദേട്ടൻമാർ, ബാലാജി, വാഴക്കുളം മനോജേട്ടൻ, അങ്ങനെ ചുരുക്കം പാപ്പാന്മാർ അങ്ങനെ ക്യാമറക്കാർക്ക് വഴങ്ങി കൊടുക്കാത്തത് 😍😍
ശ്രീകുമാറേട്ടാ, എപ്പിസോഡ് അടിപൊളി ഒന്നും പറയാനില്ല..... ഒരു ആനയും ആനക്കാരനും ഒരു നിറസദസ്സുകളുടെ മുന്നിലേക്ക് വരുമ്പോൾ അവർ നേരിടുന്ന വെല്ലുവിളികളും, ബുദ്ധിമുട്ടുകളും ലോകർക്ക് മുന്നിൽ വരച്ച് കാട്ടുന്ന ഒരു അതിഗംഭീര എപ്പിസോഡ് 👏.... ഇനിയും ഇതുപോലെയുള്ള നല്ല നല്ല എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.......
Thank you so much ❤️ dear Amal.. please share this video with your friends and relatives
മനോജ് സഹോ. പറഞ്ഞതു വാസ്തവമാണ്, ചേറ്റുവായിൽ വിനയൻ ആനയുടെ പാപ്പാൻ മരിക്കാനിടയായ കാരണം മറ്റൊരു വെക്തിയെ രക്ഷിക്കാൻ ശ്രമിക്കുന്ന വേളയിലാണ്. ആ പാപ്പാനു പ്രണാമം അർപ്പിക്കുന്നു 🙏🙏🙏
1008 മത് അരൂക്കുറ്റി 1008 ൽ ഉള്ള ഞാൻ ലൈക്കടിച്ചു. ശ്രീകുമാറേട്ടാ വിജയാശംസകൾ ഇനിയും ഒരുപാട് ആനകഥകളിൽ നിങ്ങളിൽ നിന്ന് കേൾക്കാൻ ഭാഗ്യമുണ്ടാവട്ടെ. 🙏🏻🙏🏻🌹🌹🌹🌹
Oh... thats good.. thank you ❤️
എല്ലാ എപ്പിസോഡും കാണാറുണ്ട്. Thanks ശ്രീകുമാർ ഏട്ടാ
ഇവിടെ തീരുകയല്ല.. തുടരുകയാണ് എന്ന് കേൾക്കുമ്പോഴാണ് സന്തോഷം ❤️❤️❤️
Thank you so much dear ❤️ Manoj for your support and appreciation ❤️
@@Sree4Elephantsoffical എപ്പോഴും ഉണ്ടാകും...
പറ്റുമെങ്കിൽ ആറന്മുള മോഹൻദാസേട്ടന്റെ interview ചെയ്യുമോ?
@@Sree4Elephantsoffical❤
ഓരോ എപ്പിസോഡുകളും അതിമനോഹരമായിരിക്കുന്നു ശ്രീകുമാർ ഏട്ടാ
Thank you so much dear ❤️ Nizar
എത്ര നല്ല എപ്പിസോഡ്. Thanku ശ്രീയേട്ടാ 🙏🏻
Thank you so much dear ❤️ Vidya
ശ്രീകുമാർ സാർ വളരെയധികം അറിവുകൾ സമ്പാദിച്ചു തന്നൊരു എപ്പിസോഡ് ആയിരുന്നു ഇനിയും ഇതുപോലെ നല്ല ആന അറിവുകളുമായി തൃക്കാരിയൂർ വിനോദ് ചേട്ടന്റെയും വാഴക്കുളം മനോജ് ചേട്ടന്റെയും എപ്പിസോഡുകൾ ഇനിയും ചെയ്യുമോ ഇന്നത്തെ കാലത്തുള്ള ആനപ്രേമികൾക്ക് അറിയാത്ത പല കാര്യങ്ങളും അവർ ഇതിൽ വളരെ വ്യക്തമായി പറയുന്നുണ്ട് അതുകൊണ്ട് ഇനിയും വിനോദ് ചേട്ടന്റെയും മനോജ് ചേട്ടന്റെയും എപ്പിസോഡുകൾ ചെയ്യുമോ🙏❤️🥰🐘
Nice episode once again...hopefully all confusion are cleared....ശ്രീയേട്ടാ ഒന്നും പറയാൻ ഇല്ല.... Great episode 👏👏👏👏
Thank you so much Prejeesh for your support and appreciation ❤️
വിനോദേട്ടൻ ഒരേ നാട്ടുകാരനും,മനോജേട്ടൻ അടുത്തുള്ള നാട്ടുകാരനും 🔥🔥
ഇവരുടെ വിശേഷം ഇരുന്ന് കേട്ടിരിക്കാൻ ഇനിയും കാത്തിരിക്കുന്നു ❤🔥
Thank you so much ❤️ Midhun
കിടിലോൽ കിടിലം സൂപ്പർ എപ്പിസോഡ് സൂപ്പർ ശ്രീ4എലിഫന്റ് ❤❤
നന്ദി... സ്നേഹം ഷമീ.... please share this video with your friends and close contacts
കമന്റ് ലൂടെ അറിയിച്ച എന്റെ ഉൾപ്പെടെയുള്ള മറ്റ് ആളുകളുടെയും അഭിപ്രായം മാനിച്ച്, ഇവരുമായുള്ള എപ്പിസോഡുകൾ തുടർന്നുകൊണ്ടിരിക്കുന്ന ശ്രീയേട്ടന് ഒരായിരം നന്ദി 🙏🏻😍❤
But Manu.... thank you so much for your support and appreciation ❤️
Nalla pappanmarkku markkidan galleriyil irikkunnavarkku ethra eluppam..much informative episode ❤️❤️
Yes thats the reality Sreekumar... watching the game with in the safe zone is quite easy...
കഴിഞ്ഞ രണ്ട് ഭാഗവും മനസ്സിൽ നിന്ന് മാഞ്ഞ് പോയാലും ഈ ഭാഗം മറക്കാൻ സാധിക്കില്ല. ഇന്നത്തെ ആനക്കേരളത്തിലെ രണ്ട് പ്രതിഭാ ശലൻമാരായ പാപ്പാൻമാർ മനോജേട്ടനും വിനോദേട്ടനും
എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നതിനോടൊപ്പം
ഓർക്കുക അവരും മനുഷ്യമാണ്
സന്തോഷം നിബു ....
മനോജേട്ടൻ... വിനോദേട്ടൻ.... ആന കേരളത്തിന്റെ അണ്ണനും തമ്പിയും 😍
നല്ല കമ്പാരിസൺ പ്രശാന്ത് ... ഞാൻ ഇടയ്ക്ക് സ്ക്രിപ്റ്റിൽ അങ്ങനെ എഴുതാൻ ആലോചിച്ചതാണ്
@@Sree4Elephantsoffical ശ്രീ കുമാർ ചേട്ടാ.... ശ്രീ 4 elephantinte ഓരോ എപ്പിസോഡിനും കാത്തിരിക്കുന്ന ആളാണ് ഞാൻ.... തകർപ്പൻ ഭാഗങ്ങൾ...
എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് 👌👌👌🥰🥰🥰🥰🥰🥰🥰💞💞💞💞💞💞💞💞💞മനോജ് ഏട്ടൻ ,വിനോദ് ഏട്ടൻ 💕💕💕😘
Thank you so much dear ❤️ Jijo
ഹലോ ഇന്ത്യൻ മിൽട്രിക് വളരെ ബഹുമാനം കൊടുത്ത ആ പാപ്പാൻ ചേട്ടന് എന്റെ വക ഒരു ബിഗ് സല്യൂട്ട് പിന്നെ ആ ചേട്ടനോട് എനിക്കൊരു കാര്യം പറയാനുണ്ട് മരണം മുന്നിൽ കണ്ടാലും തിരിഞ്ഞോടാത്തവരുടെ കൂട്ടത്തിൽ ഞങ്ങൾ ഡ്രൈവർമാരും പെടും കേട്ടോ ലോറി ഡ്രൈവർമാരും ബസ് ഡ്രൈവർമാരും എല്ലാം പെടും
Yes... ബിബിനോട് യോജിക്കുന്നു.
മനോജേട്ടനും വിനോദേട്ടനും പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാണ്. ഇത്തിരിനേരത്തെ അശ്രദ്ര കൊണ്ട് ഒത്തിരി വിപത്ത് വരുത്തുന്ന ആനപ്രേമികളും ഇന്ന് ഉണ്ട്. അതിനെ ആന പ്രേമം എന്ന് പറയാൻ പറ്റില്ല.ശ്രീകുമാർ ഏട്ടൻ ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് ചെയ്യണം. ഇതുപോലെ പാപ്പന്മാരുടെ കഷ്ടപ്പാടും ത്യാഗവും ഇനിയും ഈ ലോകം അറിയണം.അതുപോലെ ഒരുപാട് നല്ല ആനകളെ കുറിച്ചുള്ള അറിവുകളും.ഇങ്ങനെ നല്ല നല്ല വീഡിയോസ് പോസ്റ്റ് ചെയ്യുന്ന ശ്രീകുമാരേട്ടനും sree 4 eliphent എന്ന RUclips Chanel നും ഒരുപാട് നന്ദി 🙏.
എല്ലാ ആനപ്രേമികളും അങ്ങനെയല്ല. വളരെ ചെറിയ ഒരു ശതമാനം ...
@@Sree4Elephantsoffical തീർച്ചയായും
ചില അസൗകര്യം കാരണം ആണ് വീഡിയോ കാണാൻ വൈകിയത് ......
എത്ര വൈകിയാലും SREE 4 ELEPHANTS വീഡിയോ കാണാതെ ഉറങ്ങില്ല🥰🥰🥰🥰
റിയാസ് ... അത് അറിയാല്ലോ ...
Thank you so much dear ❤️
Very informative ശ്രീ കുമാർ ചേട്ടാ....
വാഴക്കുളം മനേജേട്ടന്റെയും ത്യക്കാരിയുർ വിനോദേട്ടന്റെയും അനുഭവകഥകൾ യുവ പാപ്പാൻമാർക്ക് അനുകരിക്കാൻ പറ്റുന്നതാണ് പാപ്പാന്റെ ജീവൻ വിറ്റ് കാശാക്കുന്ന ചാനലുകൾ ഇപ്പോഴും ഉണ്ട് അവരെക്കെ പൂനർചിന്തിക്കട്ടെ
Thank you so much 💖
Ee video mothathil കൊള്ളാം ..🤩edit ചെയ്തതും ഒക്കെ വളരെ നന്നായിട്ടുണ്ട്
രാജാക്കാട് ഉള്ള ഷിബു ചേട്ടൻ അന്ന് കുട്ടിശങ്കരന്റെ രണ്ടാം ചട്ടം.... അകാലത്തിൽ നമ്മളെ വിട്ട് പിരിയേണ്ടി വന്ന ഷിബു ചേട്ടന്റെ കഥ കൂടി കേൾക്കാൻ ആഗ്രഹം ഉണ്ട്.....സ്വന്തം ആനയോട് തെറ്റ് ചെയ്യില്ല എന്ന് തെളിയിക്കാൻ സ്വന്തം ജീവൻ തന്നെ നൽകിയ ഷിബു ചേട്ടനും അത് ഒരു ആദരവ് ആയിരിക്കും..... വിവാദങ്ങൾ അല്ല സത്യങ്ങൾ ആണ് അറിയേണ്ടത്... !
പണ്ട് കൈരളി ചാനൽ കാണുന്നത് E 4 Elephant കാണുവാൻ മാത്രം ആയിരുന്നു..., അതിനേക്കാൾ ഇഷ്ട്ടത്തോടെ ഇന്നും💗
Yes.. ധാരാളം പേർ അങ്ങനെയുണ്ടായിരുന്നു.
Thank you so much for your whole hearted and continues support
ഒരു പാട് അറിവും അനുഭവവും ഉള്ള ആനക്കാർ ഇനിയും ഇതിലും നല്ല എപ്പിസോഡ് പ്രതീക്ഷിക്കുന്നു. ഇതിനു ഇടയിലും ചില കമന്റ് കൾ കാണുന്നു രണ്ട് മുട്ടൻ ആടുകളെ തമ്മിൽ കൂട്ടി ഇടുപ്പിച്ചു ചോര കുടിക്കുന്ന ചിലരെ ഇവർ ആണ്. ഈ സംഗതി ഇല്ലാതെ ആകാൻ നോക്കുന്നവർ💯
Thank you so much for your support and appreciation ❤️
Tq. SIR. Very good episode.. Waiting for another episode. Thanks.. Sir
Thank you so much for your support and appreciation ❤️
ഓരോ എപ്പിസോടും കാണുമ്പോഴും അനുഭവം പങ്കുവെക്കുമ്പോഴും. നമ്മുടെ മനസ് ഇവർ പറയുന്ന ഓരോ സ്ഥലങ്ങളിൽ എത്തി. മരമിൽ ആനയെ കുളിപ്പിക്കുന്ന പുഴ...... അങ്ങനെ അങ്ങു ലയിച്ചു പോയി ഓരോ എപ്പിസോഡിലും. 🥰
നന്ദി...സന്തോഷം ... ഷിബിൻ...
ചെറുപ്പം തൊട്ടേ കാണുന്ന ഒരു പ്രോഗ്രാം ആണ് അന്ന് E4 elephant
ഇന്ന് Sree 4 eliphant ❤️❤️❤️ famous ആന അല്ലാതെ നാട്ടിലൊള്ള അറിയപ്പെടാത്ത ഒരുപാട് ആനകളുണ്ട് അവരെക്കൂടി ഉൾപെടുത്താൻ ശ്രെമിക്കണേ ❤️❤️❤️❤️
വ്യക്തമായ അവതരണം ശ്രീ ഏട്ടാ.. ചിന്തിക്കാനും ചിന്തിപ്പിക്കാനും കഴിവുള്ള ആനക്കാരും ഇനിയും നൂറു നൂറു എപ്പിസോടുകൾ ഞങ്ങൾക്ക് മുമ്പിൽ എത്തിക്കണം 😍🙏
മരണം മുന്നിൽകണ്ടാലും പോരാടുന്നവർ
പട്ടാളക്കാരും പാപ്പാന്മാരും.....
Eethu elephant program vannalum sree ettante thattu thanu thane irikum💪 superb chetta Ella programum skip cheyathe kanum. and thanks from UAE
Thank you so much ❤️ Alan for your support and appreciation ❤️
സാറേ എത്ര കേട്ടാലും മതിവരാത്ത ഒരു എപ്പിസോഡ് ആണ് ഇവരുടെ
Thank you so much dear ❤️ Basheer.
നല്ലൊരു എപ്പിസോഡ് 🙌❤
വളരെ നല്ല ഒരു മീഡിയ 🙏🙏🙏👍👍👍👍
Sreekumaretta.... എനിക്കും അതേ പറയാനുള്ളു ഇത് അങ്ങനെ പെട്ടന്ന് നിർത്തരുത്... 🙏🙏supper.... 💐
നന്ദി... വിനോദ് .... ഇനി അധികം നീളില്ല. ഇടവേളക്ക് ശേഷം ഇരുവരെയും ഒന്നിപ്പിച്ച് വീണ്ടും ചെയ്യണം
ഹായ് ശ്രീകുമാർ ചേട്ടാ. നന്നായിട്ടുണ്ട്. വിനോദ് ചേട്ടന്റെയും മനോജ് ചേട്ടന്റെയും ആനപ്പണിയിലെ അനുഭവങ്ങൾ എത്ര കേട്ടാലും മടുക്കുകയില്ല. എന്റെ വീട് പെരുമ്പാവൂരിനടുത്തുള്ള തോട്ടുവയിൽ ആണ്. അരുൺ സാറിന്റെ ഒട്ടുമിക്ക ആനകളെയെല്ലാം കണ്ടിട്ടുണ്ട്. ചെറുപ്പ കാലത്ത് അമ്പലത്തിൽ എഴുന്നള്ളിക്കാൻ കൊണ്ടുവരുമ്പോൾ കണ്ടിട്ടുണ്ട്. അരുൺ പരമേശ്വരൻ, അരുൺ രാജേന്ദ്രൻ,, അരുൺ ശിവനാരായണൻ, പിന്നെ രണ്ടുമൂന്നു ആനകളെ കൂടി കണ്ടിട്ടുണ്ട്. കൂട്ടത്തിൽ ഒരു ചെറിയ ആനയും അരുൺ സാറിന് ഉണ്ടായിരുന്നു.
Thank you so much for your support and appreciation ❤️
അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു 🔥👌❤
Thank you so much ❤️ Febin
Fans കാരണം നല്ല രീതിയിൽ നടക്കാൻ പോലും പറ്റാത്ത ആന = രാമൻ 😑🙏
Thank you so much for your comment
Correct
സത്യം 🙏
@@Sree4Elephantsoffical2:40 😢
@@Sree4Elephantsoffical❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
തുടരട്ടെ തുടരട്ടെ ഇനിയും ജെയത്ര യാത്ര തുടരട്ടെ ❤❤❤❤❤
Thank you so much 💗 Nishanth
Super episode, theernadu arinjilla 100% agreed with them.
Thank you so much dear ❤️ Prasanth
മനോജേട്ടാ നിങ്ങളേ സമ്മതിച്ചു
യോഗമുണ്ടെ നേരിട്ടുകാണാം
🦯🦯🐘🐘
മനോജ് ഏട്ടാ 😘❤️
❤️❤️
Malayalam adipoli athinu nammada vaga oru like ind
മനോഹരം, ഇതൊക്കെ നിങ്ങളെ കൊണ്ടേ സാധിക്കൂ ശ്രീ കുമാർ sir
അങ്ങനെയല്ല... നല്ല കമ്മിറ്റ്മെന്റും ഈശ്വരാനുഗ്രഹവും ഉണ്ടെങ്കിൽ ആർക്കും സാധിക്കും .... പണത്തെ കുറിച്ചും സാമ്പത്തിക ലാഭത്തെ കുറിച്ചും ചിന്തിക്കരുതെന്ന് മാത്രം.
കാര്യങ്ങൾ പച്ചക്ക് തന്നെ പറഞ്ഞു congrats എങ്ങിനെയെങ്കിലും ആനയെ ഇളക്കി അത് മൊബൈലിൽ ഷൂട്ടു ചെയ്യുവാൻ ഒരു കൂട്ടർ ഉണ്ടെന്നുള്ളത് സത്യമാണ്
Thank you so much dear ❤️ Sreekant Varma
@@Sree4Elephantsoffical Thank 4 your reply
Ee channel ഒരുപാട് ഇഷ്ടമാണ് 🙏🏼
Thank you so much for your support and appreciation ❤️
കൊള്ളാം😍👌🏼
Program nannyi varunu. Ivarku inniyun orupadu karayagal parayan undavum oru padu aana karayagal kelkkan njagle pole ulla aanapramikal kathirikunu...
ബാക്കി കുറച്ച് കാര്യങ്ങൾ പിന്നീടാവാം.
Ippo ulla kattikootalukal kurachokke thurannu paranja eppplathem pole nalla oru episode❤❤❤
Thank you so much ❤️ Prasoon
This series of episodes ,on these realistic mahouts of tremendous experience, will be some of your best shows... Worth watching the three of you... Your conceiving and designing of the frames is simply awesome, Sreekumar... Frames with Prof.Aliyar's iconic voice layers adds more shades ... Continue... Best wishes...
Thank you so much ❤️ Murali
😂
പറഞ്ഞത് മുഴുവൻ ശരിആണ് 👍👍✨️✌️
Thank you so much ❤️ Rejeena
എലിഫെൻറ്റ് നല്ല അവതരണം
🐘🐘🐘🐘🐘🐘🐘🐘
Thank you so much for your support and appreciation ❤️
Please share our videos with your friends relatives and groups
നല്ല എപ്പിസോഡുകൾ. Keep going 🙏🙏👍👍
Thank you Sujith...
തീരാതെ തുടരട്ടെ ❤️
Adarsh... അങ്ങനെ unending ആയി പറ്റില്ലല്ലോ... ഇപ്പോൾ ഷൂട്ട് ചെയ്തത് തീരാറായി ....ഇനി ഒരു gap കഴിഞ്ഞ് ഇരുവരെയും ഒന്നിപ്പിക്കാം ....
Please share this video with your friends and relatives
Great Eppissode
Both Of them are very experienced. U presented it v nicely. Professor Aliar's narration is v catching.
Thank you so much ❤️ Ritaji
പല ആനകളുടെയും ശീലം പലവിധത്തിലാണെന്ന് അറിയാം. എങ്കിലും ഒരാന അമ്പലത്തിൽ എഴുന്നെളിച്ചു നിൽകുമ്പോൾ അവൻ ശരിയായ മൂഡിലല്ല നിൽക്കുന്നത് എങ്ങനെ സാധാരണ ജനങ്ങൾ അറിയും. മനോജിനെപോലെ വിനോദിനെ പോലെയുള്ള പാപ്പന്മാർ ഒരുപക്ഷെ ടെൻഷൻ അടിച്ചാണ് നിൽക്കുന്നത് എന്നു ഞങ്ങൾക്കറിയില്ലല്ലോ. ചില ചില ചെറിയ ലക്ഷണങ്ങൾ അത് ജനങ്ങൾ അറിഞ്ഞേ പറ്റു. അടുത്ത എപ്പിസോഡുകളിൽ അതിനെ കുറിച്ച് പറയണേ.
അതിനു ഏറ്റവും അഭികാമ്യമായ കാര്യം ആനകളിൽ നിന്ന് പൊതുജനം കഴിയുന്നത്ര .. വേണ്ടത്ര അകലം പാലിക്കുക എന്നതു തന്നെയാണ്
Amazing. Episode.... Thanks. Chettaa...
Thank you so much dear ❤️
Kairal yl e4elephants thot thudaghi🥰
Sreekumar ettan nte book Aya" Aanak ondoru kadha parayan " athum vayich
Epo sree4elephants kandu kond erikhunuuuuu
Ente balyavum kowmaravum manoharamakkiyaaaa Sreekumar ettannnn orupad thanks 🥰🥰🥰🥰
സ്നേഹം ... സന്തോഷം .. hugs
ആദ്യം ലൈക് ചെയ്തിട്ട് കാണുന്ന ഒരേ ഒരു ചാനൽ ശ്രീ കുമാറേട്ടെ ഗംഭീരമാവുന്നുണ്ട് ഒന്നും പറയാനില്ല 👍👍👍👍🌹
നന്ദി...സന്തോഷം സ്നേഹം
ഇവർ രണ്ടും തത്ത്വജ്ഞാനികളും ആണ് ! മനസും കണ്ണും നിറഞ്ഞു!
Good episode kairali tv 12 pm super aayirunnu
Thank you so much ❤️ Jayamohan
വിനോദ് ഏട്ടൻ ❤️
ശ്രീ ഏട്ടാ നല്ല എപ്പിസോഡ് ആണ് കൂടുതൽ വിവരം പ്രേധിഷിക്കുന്നു
Thank you so much dear Sujeesh
മനോജേട്ടൻ പറയുന്ന ചില കാര്യങ്ങൾ കേൾക്കുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു. നമ്മൾ പുറത്തുനിന്ന് കണ്ട് സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുമ്പോൾ ഇവരെപ്പോലുള്ളവർ എന്തോരം വിഷമിക്കുന്നുണ്ടെന്നതിന് ഒരു തെളിവാണ് ഇതെല്ലാം 😔
അതാണ് സത്യം... പൊള്ളുന്ന മുഖം..
@@Sree4Elephantsoffical ശ്രീയേട്ടാ ഇതുപോലുള്ള ഒരുപാട് നല്ല എപ്പിസോഡുകൾ ഇനിയും ഉണ്ടാവണം.. പറ്റുമെങ്കിൽ എന്നെങ്കിലും ഞങ്ങളുടെ കോങ്ങാട് കുട്ടിശങ്കരന്റെ പാപ്പാന്റെ ഒരു എപ്പിസോഡ് ചെയ്യണം
അടിപൊളി സൂപ്പർ ❤️❤️👍👍ഇപ്പോഴെങ്ങും നിർത്തിയേക്കല്ലേ ശ്രീകുമാർ ഏട്ടാ...
നന്ദി... മുഹമ്മദ് നൗഫൽ പക്ഷേ..അങ്ങനെ പറയല്ലേ
കൊറെ നാളത്തെ ആഗ്രഹം ആയിരുന്നു ഇവർ രണ്ടു പേരും ഒരുമിച്ചുള്ള പ്രോഗ്രാം
പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.
Thank you so much ❤️
നല്ല അവതരണം 👌
Thank you so much for your support and appreciation ❤️
ഒരു യഥാർത്ഥ പപ്പാൻമ്മാര് ങ്ങനെ വേണമെന്ന് ഇവരെ പോലെ ഉള്ള പഴയപാപ്പാൻമ്മാരെ കണ്ടു പഠിക്കണം👍👍
chottanikara vechu kaliyeyum vinodettaneyum kanan ulla oru avassaram kazhinja varsham undayi...
Ok.. great...
Thank you so much ❤️
Di not stop this episode. Keep on continuing with Vinod chettan and Manoj Chettan. Both are well talented and experienced. Lot of young chattakkar can learn somany good things from these two Legend'.
ശ്രീകുമാർ സിർ, i want to take interview with Chami Assan Kollan Ramakrishnan so that we can learn more about pazaya anakal Chennas Chelur Avanaprambu Sankaran kulangara അനകൾ
G r kesavan Kachankurissi Desamangalam anakal.
They can tell.more Stories about Pragalba Vadakken Anakkar such as
Kachantkuriisi Raman Nair
Paikulam Narayanan Nair
Hovindamon Chelur
Tgandassery oadmanaban Nair
Thete are so many. I.mentioned only few.
Thank you sirm
Thank you so much dear ❤️ Gopalakrishnan... but we can't proceed beyond a time frame
22:39 pwoli
അതാണ് ശരി എല്ലാ ആനക്കും.4കാൽ. മനുഷ്യന് 2കാൽ 🤣🤣🤣🤣
Thank you for your comment
അയിന്നൂർ ബിനുചേട്ടനെ കുറിച്ച് ചോദിക്കുമോ ചെറിയ പ്രായത്തിൽ കണ്ടാമ്പുള്ളി ആനയെ കൊണ്ടുനടന്ന അടിപൊളി അനക്കാരൻ ആയിരുന്നു അയിന്നൂർ ബിനുചേട്ടൻ
Diya... നോക്കട്ടെ...
ഗംഭീരം 👌👍👍
സന്തോഷം അഖിൽ....
കഴിയുന്ന പോലെ ഈ വീഡിയോ ഷെയർ ചെയ്യുമോ
@@Sree4Elephantsoffical ഉറപ്പായും ശ്രീയേട്ടാ..
23:06 വളരെ വിഷമം തോന്നി മനോജേട്ടാ നിങ്ങളുടെ വാക്കുകൾ.
നല്ല ഒരു എപ്പിസോഡ്
Thank you so much Ajeesh for your support and appreciation ❤️