ഇവരുടെ ഇന്റർവ്യൂ കണ്ട ശേഷം ഞാൻ എടുത്ത ഒരു തീരുമാനം ഉണ്ട് സുരക്ഷിതമായ അകലത്തിൽ നിന്ന് മാത്രം ആനയെ കാണുക , വിളക്കിന് എഴുന്നള്ളിച്ചു നിൽക്കുമ്പോൾ പാണ്ടിയുടെ പെരുക്കം കേട്ടാലും ആനയുടെ മുന്നിൽ നിന്ന് മേളത്തിന് ഒപ്പം തുള്ളാതെ ഇരിക്കുക , സുരക്ഷ മുഖ്യം അത് നമ്മുടെയും ആനയുടെയും പാപ്പന്റെയും
ജയറാമേട്ടൻ പറഞ്ഞ പോലെ തന്നെ.. ഗംഭീരമാണ് ഓരോ എപ്പിസോഡും... പണ്ട് e4elephant മുതൽ ഇന്ന് sree4elephant വരെ... ശ്രീകുമാറേട്ടാ ഇനിയും ഒരുപാട് ഗജകേസരികളും പാപ്പാന്മാരുമായി ഇനിയും ഒരുപാട് വിജയത്തിലേക്ക് മുന്നേറട്ടെ ഈ ചാനൽ. ❤️
വീഡിയോ ക്വാളിറ്റി അവതരണം മ്യൂസിക്..എഡിറ്റിംഗ് എന്തൊക്കെ ഉണ്ടോ അതെല്ലാം ഇത്ര മനോഹരമായി ചെയ്യുന്ന ഒരു elephant ചാനൽ ഇന്ന് മലയാളത്തിൽ നിങ്ങളെ പോലെ വേറെ ഇല്ല👏👏👏
എത്ര കേട്ടാലും കണ്ടാലും മതിയാവാത്തതാണ് ആനയും ആന കഥകളും, ഗുരുവായൂർ കേശവനെ കുറിച്ചുള്ള വിശേഷങ്ങൾ ഒരുപാടു കേട്ടിട്ടും കണ്ടിട്ടും ഉണ്ടെങ്കിലും ചേട്ടന്റെ അവതരണത്തിൽ കാണാൻ ആഗ്രഹമുണ്ട്.
ഇവരെ രണ്ട് പേരേം character വച്ചു മൂവി വന്നാൽ അടിപൊളി ആയിരിക്കും. ഇവരുടെ ലൈഫ് എക്സ്പീരിയൻസ് അത്പോലെ sahasikathakal. ഇവർ തമ്മിലുള്ള ആത്മബന്ധം ഇതൊക്കെ തന്നെ സൂപ്പർ.
ശ്രീയേട്ടാ ഇതു പോലെ നല്ല നല്ല ആനക്കാരുടെ അനുഭവങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു. രാമനെ രാമരാജവാക്കിയ എരുമയൂർ മണിച്ചേട്ടന്റെ രാജകിയ നാളുകൾക്കും അനുഭവങ്ങക്കും ഒന്ന് ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു 🙏 അതിനായി കാത്തിരിക്കുന്നു♥️♥️🙏
ഒരുപാട് ആഗ്രഹിച്ച എപ്പിസോഡ്.. ആനലോകത്തിന് മാതൃകയാക്കേണ്ട രണ്ട് ചട്ടക്കാർ.. ആനപ്പണിയും ആത്മാർത്ഥമായ സൗഹൃദവും എന്നും കാത്ത് സൂക്ഷിച്ചു കൊണ്ട് ജഗദീശ്വരൻ ഇരുവരേയും അനുഗ്രഹിക്കട്ടെ... ശ്രീ 4 എലെഫന്റിനും പ്രത്യേകിച്ച് ശ്രീയേട്ടനും ഒരായിരം നന്ദി 🙏💞
പണ്ട് ഞായറാഴ്ച ആവാൻ കാത്തിരിക്കുമായിരുന്നു കൈരളി ടിവിയിലെ E 4 Elephant പരിപാടി കാണുവാൻ ഇന്ന് അതേപോലെ കാത്തിരിക്കുന്നു Sree 4 elephant പരിപാടി കാണുവാൻ..... 🥰
ശ്രീകുമാർ സാർ വളരെയധികം നന്ദിയുണ്ട് വാഴക്കുളം മനോജ് ചേട്ടന്റെയും തൃക്കാരിയൂർ വിനോദ് ചേട്ടന്റെയും എപ്പിസോഡുകൾ ചെയ്യുമ്പോൾ കാരണം ആന പ്രേമികൾക്ക് ഒരുപാട് അറിവുകൾ നൽകുന്ന ഒരു എപ്പിസോഡ് ആണിത് ഇന്നത്തെ കാലത്ത് ആനപ്രേമികൾ അറിഞ്ഞിരിക്കേണ്ട ഒരുപാട് നല്ല കാര്യങ്ങൾ ഇതിൽ നിന്നും അറിയാൻ സാധിച്ചു ആനകളെ കുറിച്ചും അവരുടെ പഴയകാല സുഹൃത്ത് ബന്ധത്തെക്കുറിച്ചും ഒരുപാട് നല്ല അനുഭവങ്ങൾ പങ്കുവെച്ച തൃക്കാരിയൂർ വിനോദ് ചേട്ടന്റെയും വാഴക്കുളം മനോജ് ചേട്ടന്റെയും എപ്പിസോഡുകൾ ഇനിയും ചെയ്യുമോ. 🙏🥰❤️🐘 തൃക്കാരിയൂർ വിനോദ് ചേട്ടനും വാഴക്കുളം മനോജേട്ടനും ശ്രീകുമാർ സാറിനും നമ്മുടെ ശ്രീ 4 എലിഫന്റ്സിനും എല്ലാവിധ ആശംസകളും നേരുന്നു❤️🥰🐘🤝
ഇജ്ജാതി രണ്ട് മുതലുകളെ ഒരുമിച്ചു കിട്ടണമെങ്കിൽ ശ്രീകുമാർ ചേട്ടന്റ റേഞ്ച് പൊളി ആണ്.. ❤❤❤❤❤🥰🥰🥰🥰🥰 ആനകളെയും ആനക്കാരെയും കേരളത്തിന് പരിചയപ്പെടുത്തിയ ഒരേയൊരു ആനച്ചാനലും അതിന്റെ ആസൂത്രികനും... 🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍😍
എല്ലാ എപ്പിസോഡ് കാണാറുണ്ട് ഇന്ന് ആണ് frist comment ഇടുന്നത്. കഴിഞ എപിസോഡിൽ ശശിആനയേ കുറച്ചു പറഞ്ഞായിരുന്നു എന്റെ കുട്ടികാലത്തെ എപ്പോളും കാണുന്ന ആന ആയിരുന്നു.തൊട്ട് അപ്പുറത്തെ പറമ്പിൽ തടി പിടിക്കാൻ കൊണ്ടു വന്നപ്പോൾ അവനു അന്ന് ശർക്കര കൊടുത്തതും. തേങ്ങ കൊടുത്തത് ഇന്ന് ഓർക്കുന്നു.ആനകളെ ഇഷ്ട്ടപെട്ടു തുടങ്ങിയത് അവൻ വഴി ആണ്. പണ്ട് ഇടവഴികളിലൂടെ ഓരോ വീടുകൾ നിന്നും ഓല എടുത്തു വരുമ്പോൾ, പേടിച്ചു സൈക്കിൾ അവന്റെ പുറകിലൂടെ ഓടിച്ചത്. പേടിക്കണ്ട മോൾ സൈക്കിൾ കൊണ്ടു പൊക്കൊളു എന്ന് പറഞ്ഞ ആ പാപ്പാനെയും ഇന്ന് ഓർമ ഉണ്ട്. മണപ്പുറത്തു കുളിക്കാൻ പോകുമ്പോൾ അവന്റെ കുളിയും കണ്ടു ഇരിക്കും. ആലുവ കാരുടെ ഒരു ആന ആയിരുന്നു അന്ന് ശശി ആന. ഇടക്ക് ഓർക്കും ആയിരുന്നു അവൻ എവിടെ ആണ് എന്ന്. മനോജ്‌ഏട്ടൻ വഴി അവനെ കുറച്ചു അറിഞ്ഞതിൽ വളരെ സന്തോഷം.. ഞങ്ങളുടെ കുട്ടികാലത്തെ ഒരു ഹീറോ ആയിരുന്നു അവൻ. ♥️♥️
കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് നല്ല കൊട്ട് നടക്കുമ്പോൾ ഒരു പാപ്പാൻ ഒരു ആനയുടെ മുൻകാലിനോട് ചേർത്ത് തലവെച്ചു കിടന്നുറങ്ങുന്നു തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഞാൻ അത് കണ്ടിരുന്നു അന്ന് മനസ്സിൽ തട്ടിയതാണ് നിങ്ങൾ രണ്ടു പേരും തമ്മിലുള്ള അന്തരംഗം ഇന്നും ആ ആനയുടെ പേര് കേൾക്കുമ്പോൾ നിങ്ങൾ അവന്റെ കാൽ ചുവട്ടിൽ ഉറങ്ങിയ ദിനങ്ങൾ ഓർമ വരുന്നുണ്ട്..
ഇവരെപ്പോലെ ഉള്ള നല്ല ആനക്കാരുടെ കുറവ് ആണ് ഇന്ന് നാട്ടാനകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മനോജേട്ടനും വിനോദ് ചേട്ടനും എല്ലാ ആനക്കാർക്കും മാതൃക ആകട്ടെ 💘💘💘💘
ശ്രീയേട്ടാ പറ്റുമെങ്കിൽ ആ മുതുകുളം വിജയൻപിള്ള ചേട്ടന്റെ ഒരു അഭിമുഖം എടുക്കണം, പുള്ളിയും ഇവരെപ്പോലെ അറിവിന്റെ നിറകുടമാണ് ആനയെ കുറിച്ചും, ആനചികിത്സയിലും പുള്ളി ആഗ്രഗന്യൻ ആണ് 🙏🏻🙏🏻🙏🏻
ഇവരുടെ ഇന്റർവ്യൂ കണ്ട ശേഷം ഞാൻ എടുത്ത ഒരു തീരുമാനം ഉണ്ട് സുരക്ഷിതമായ അകലത്തിൽ നിന്ന് മാത്രം ആനയെ കാണുക , വിളക്കിന് എഴുന്നള്ളിച്ചു നിൽക്കുമ്പോൾ പാണ്ടിയുടെ പെരുക്കം കേട്ടാലും ആനയുടെ മുന്നിൽ നിന്ന് മേളത്തിന് ഒപ്പം തുള്ളാതെ ഇരിക്കുക , സുരക്ഷ മുഖ്യം അത് നമ്മുടെയും ആനയുടെയും പാപ്പന്റെയും
Adhu atre ullu atre oke merikiyalum adhu oru Vanya jeevi aanenu orkuka ,ah vanayadha oru thottikolil ulla pediye ullu,chilapo adhu marakum so careful to everyone
വലിയ കണ്ടുപിടുത്തത്തിന് നന്ദി
Very good... appreciable
ഞാൻ പണ്ടേ ഓടിയാൽ രക്ഷപെടാവുന്ന ദൂരത്തെ നിക്കൂ 😂😂😂
ഒരു കാര്യം കൂടിയുണ്ട്.. ആനയുടെ കവക്കിടയിൽ വെച്ചുള്ള ചെണ്ടകൊട്ട് കൂടി ഒഴിവാക്കണം.... ഏത് പൂരത്തിനും ചെണ്ടമേളം ആനകളുടെ തൊട്ടു മുൻപിൽ തന്നെയാണ്..
ചാടി കുത്തുന്ന ആനക്ക് പറന്നു വെട്ടുന്ന ടീംസ് 💯💥🔥 അഹങ്കാരം ഇല്ലാത്ത മൊതലുകൾ...💯💥
Yes.. thank you so much 💖
അഹങ്കാരമില്ലാത്ത നല്ല മനുഷ്യർ 🥰🥰❤️
Thank you so much for your support and appreciation ❤️
സത്യസന്തമായി കാര്യം പറഞ്ഞു മനസിലാക്കി തരുന്നു രണ്ടു പേർക്കും യാതൊരു അഹങ്കാരവും ഈ തൊഴിലിൽ ഇല്ല സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ജയറാമേട്ടൻ പറഞ്ഞ പോലെ തന്നെ.. ഗംഭീരമാണ് ഓരോ എപ്പിസോഡും... പണ്ട് e4elephant മുതൽ ഇന്ന് sree4elephant വരെ... ശ്രീകുമാറേട്ടാ ഇനിയും ഒരുപാട് ഗജകേസരികളും പാപ്പാന്മാരുമായി ഇനിയും ഒരുപാട് വിജയത്തിലേക്ക് മുന്നേറട്ടെ ഈ ചാനൽ. ❤️
നല്ല വാക്കുകൾക്ക് നന്ദി...സന്തോഷം
വീഡിയോ ക്വാളിറ്റി അവതരണം മ്യൂസിക്..എഡിറ്റിംഗ് എന്തൊക്കെ ഉണ്ടോ അതെല്ലാം ഇത്ര മനോഹരമായി ചെയ്യുന്ന ഒരു elephant ചാനൽ ഇന്ന് മലയാളത്തിൽ നിങ്ങളെ പോലെ വേറെ ഇല്ല👏👏👏
Thank you so much dear harikrishna..
Please share our videos with your friends and relatives
@@Sree4Elephantsoffical sure 100%👍🏻
നോക്കിയിരിക്കുവായിരുന്നു ഇവരുടെ ബാക്കി കഥകൾ വരുന്നത്.. മനോഹരം.. ♥♥... ഹൃദ്യം
Thank you so much ❤️
എത്ര കേട്ടാലും കണ്ടാലും മതിയാവാത്തതാണ് ആനയും ആന കഥകളും, ഗുരുവായൂർ കേശവനെ കുറിച്ചുള്ള വിശേഷങ്ങൾ ഒരുപാടു കേട്ടിട്ടും കണ്ടിട്ടും ഉണ്ടെങ്കിലും ചേട്ടന്റെ അവതരണത്തിൽ കാണാൻ ആഗ്രഹമുണ്ട്.
നോക്കട്ടെ...
ആനകേരളത്തിന്റെ വളരെ നല്ലയൊരു സൗഹൃദം
🔥🔥🔥🔥
Thank you so much ❤️ Aquino
ഇവരെ രണ്ട് പേരേം character വച്ചു മൂവി വന്നാൽ അടിപൊളി ആയിരിക്കും. ഇവരുടെ ലൈഫ് എക്സ്പീരിയൻസ് അത്പോലെ sahasikathakal. ഇവർ തമ്മിലുള്ള ആത്മബന്ധം ഇതൊക്കെ തന്നെ സൂപ്പർ.
Yes .....Archana
പ്രൊഡ്യൂസ് ചെയ്യാൻ തയ്യാറായി ആരെങ്കിലും വന്നാൽ നമ്യക്ക് നോക്കാം.
തുടരട്ടെ തുടരട്ടെ വളരെ നല്ല എപ്പിസോഡുകൾ നന്ദി sree for elephants 🥰🥰🥰💕💕💕
Thank you so much ❤️
Inganeyulla oru friendship athinavatte like.....💯💞👍
ഇവരെ രണ്ടു പേരേയും പോലെയുള്ള പാപ്പാൻ മാരാണ് എല്ലാവരുമെങ്കിൽ പല ആനകളും ഇന്നും ജീവനോടെ കാണുമായിരുന്നു രണ്ടു പേർ ക്കും നല്ലതു വരട്ടെ
ഇനി ഇങ്ങനെ തന്നെ രണ്ട് പേരും ഒന്നിച്ചു പൊട്ടെ ❤
ആന കേരളത്തിൽ ഈ തലമുറയിൽ അരി ഇട്ട് വാഴിക്കേണ്ട രണ്ട് ആനക്കാർ
Thank you so much ❤️
ജയറാം ഏട്ടനും കൂടെ ആയപ്പോൾ അടിപൊളി സൂപ്പർ... ❤️❤️❤️👍👍👍
Thank you so much dear ❤️
ശ്രീയേട്ടാ ഇതു പോലെ നല്ല നല്ല ആനക്കാരുടെ അനുഭവങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു.
രാമനെ രാമരാജവാക്കിയ എരുമയൂർ മണിച്ചേട്ടന്റെ രാജകിയ നാളുകൾക്കും അനുഭവങ്ങക്കും ഒന്ന് ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു 🙏 അതിനായി കാത്തിരിക്കുന്നു♥️♥️🙏
Thank you so much 💓
ഈ ബന്ധം ഇനിയും ഊഷ്മളമായി തന്നെ തുടരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💓💓💓
വളരെ സന്തോഷം കാലങ്ങൾക് ശേഷം മനസ് നിറഞ്ഞ എപ്പിസോഡ് 🙏
സന്തോഷം സുധീഷ്
ഗംഭീരം, മനോഹരം,, സന്തോഷം നിറഞ്ഞ ഒരു എപ്പിസോഡ്,,.....
ജയറാം sir പറഞ്ഞ പോലെ അതിഗംഭിരമായ ഒരു എപ്പിസോഡ്,,, ശ്രീ 4🐘 ... ഉയിർ.....
Thank you so much ❤️
ഒരുപാട് ആഗ്രഹിച്ച എപ്പിസോഡ്.. ആനലോകത്തിന് മാതൃകയാക്കേണ്ട രണ്ട് ചട്ടക്കാർ.. ആനപ്പണിയും ആത്മാർത്ഥമായ സൗഹൃദവും എന്നും കാത്ത് സൂക്ഷിച്ചു കൊണ്ട് ജഗദീശ്വരൻ ഇരുവരേയും അനുഗ്രഹിക്കട്ടെ... ശ്രീ 4 എലെഫന്റിനും പ്രത്യേകിച്ച് ശ്രീയേട്ടനും ഒരായിരം നന്ദി 🙏💞
മൂന്ന് എപ്പിസോഡുകളും അതി ഗംഭീരം അടുത്തതും അതുപോലെ തന്നെ പ്രതീക്ഷിക്കുന്നു നന്ദി ശ്രീയേട്ട
Thank you so much ❤️
പണ്ട് ഞായറാഴ്ച ആവാൻ കാത്തിരിക്കുമായിരുന്നു കൈരളി ടിവിയിലെ E 4 Elephant പരിപാടി കാണുവാൻ ഇന്ന് അതേപോലെ കാത്തിരിക്കുന്നു Sree 4 elephant പരിപാടി കാണുവാൻ..... 🥰
Thank you so much dear Saranjith... for your support and appreciation ❤️
കേൾക്കുമ്പോൾ തന്നെ അത്ഭുതമാവുന്നു എണ്ണം പ്പറഞ്ഞ രണ്ട് പാപ്പാൻമാർ
Thank you so much dear ❤️ Aslam
പാപ്പാന്മാർ എന്നാൽ ദേ ഇതാണ്....2....ഉം നല്ല ഇടിവെട്ട് ഐറ്റം..... 🙏🙏💓
Thank you so much ❤️
ചിറങ്ങര അമ്പലത്തിൽ സംഭവിച്ച കാര്യങ്ങൾ സത്യം തന്നെയാണ് അന്ന് മനോജേട്ടേനെ രക്ഷിച്ചതും ഉമാ മഹേശ്വരനാണ്
ഞാനും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു
Thank you so much Satheesh
Ente nattukaranauu vinod Chettan....poli vibe
Thank you so much for your support and appreciation 💓
ശ്രീകുമാർ സാർ വളരെയധികം നന്ദിയുണ്ട് വാഴക്കുളം മനോജ് ചേട്ടന്റെയും തൃക്കാരിയൂർ വിനോദ് ചേട്ടന്റെയും എപ്പിസോഡുകൾ ചെയ്യുമ്പോൾ കാരണം ആന പ്രേമികൾക്ക് ഒരുപാട് അറിവുകൾ നൽകുന്ന ഒരു എപ്പിസോഡ് ആണിത് ഇന്നത്തെ കാലത്ത് ആനപ്രേമികൾ അറിഞ്ഞിരിക്കേണ്ട ഒരുപാട് നല്ല കാര്യങ്ങൾ ഇതിൽ നിന്നും അറിയാൻ സാധിച്ചു ആനകളെ കുറിച്ചും അവരുടെ പഴയകാല സുഹൃത്ത് ബന്ധത്തെക്കുറിച്ചും ഒരുപാട് നല്ല അനുഭവങ്ങൾ പങ്കുവെച്ച തൃക്കാരിയൂർ വിനോദ് ചേട്ടന്റെയും വാഴക്കുളം മനോജ് ചേട്ടന്റെയും എപ്പിസോഡുകൾ ഇനിയും ചെയ്യുമോ. 🙏🥰❤️🐘
തൃക്കാരിയൂർ വിനോദ് ചേട്ടനും വാഴക്കുളം മനോജേട്ടനും ശ്രീകുമാർ സാറിനും നമ്മുടെ ശ്രീ 4 എലിഫന്റ്സിനും എല്ലാവിധ ആശംസകളും നേരുന്നു❤️🥰🐘🤝
നന്ദി... സ്നേഹം .... സന്തോഷം
@@Sree4Elephantsoffical 🥰❤️🤝
ഇജ്ജാതി രണ്ട് മുതലുകളെ ഒരുമിച്ചു കിട്ടണമെങ്കിൽ ശ്രീകുമാർ ചേട്ടന്റ റേഞ്ച് പൊളി ആണ്.. ❤❤❤❤❤🥰🥰🥰🥰🥰
ആനകളെയും ആനക്കാരെയും കേരളത്തിന് പരിചയപ്പെടുത്തിയ ഒരേയൊരു ആനച്ചാനലും അതിന്റെ ആസൂത്രികനും... 🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍😍
ഫാൻസുകാര് വളർത്തിയ പാപ്പാന്മാർ അല്ല ആന വളർത്തിയ പാപ്പാന്മാർ ആണ് മനോജേട്ടനും വിനോദ് ഏട്ടനും
ജയറാമേട്ടൻ മനോജേട്ടനെം,വിനോദേട്ടനെം കുറിച്ച് പറഞ്ഞത് ഞാനിപ്പോൾstatus ഇട്ടു വന്നു നോക്കുമ്പോൾ ദേ ഇവിടെ ഇരിക്കണു എല്ലാരും🔥🔥👌👌👏👏
സന്തോഷം ....
പറയാൻ വാക്കുകൾ ഇല്ല. ഗംഭീരം 🙏🙏👍👍❤️❤️
Thank you so much dear ❤️ Hari
ഇതാണ് ആന പണി മികച്ച 2 തൊഴിലുക കാർ അഹങ്കാരമോ ജാഡയോ ഇല്ലാത്ത രണ്ട് ചേട്ടൻമാർ ഒന്ന് വാഴക്കുളം മനോജേട്ടനും തൃക്കാരിയൂർ വിനോദ് ചേട്ടന് മികച്ച ആനക്കാർ
എന്റെ നാട്ടിൽ ഇത്രയും ആനകൾ ഉണ്ടായി എന്ന് അറിയുന്നത് ഇപ്പോഴാണ് ☺️, അടിപൊളി ആകുന്നുണ്ട് ശ്രീ ഏട്ടൻ 🔥🔥
സന്തോഷം ... സ്നേഹം ... പ്രിയ അനീഷ്.
നാട്ടിലെ വിവിധ ഗ്രൂപ്പുകളിൽ ഈ വീഡിയോ ഷെയർ ചെയ്താൽ ഏറെ സന്തോഷം
ഇതിൽ ആനയെക്കാൾ വിശേഷം ആനക്കാരുടെ ആണല്ലോ.... എന്നായാലും പൊളിച്ചു ശ്രീയേട്ടാ 🔥🔥🔥💞💞💞💞💞
Thank you so much for your support 💖
ഇതാണ് കൂട്ടുകാർ 🙏🌹🌹
നന്നായിട്ടുണ്ട് ശ്രീയേട്ടാ..... ❤️
All the best ahead...!
Thank you so much dear Adarsh
സൺഡേ ആകാൻ നോക്കി ഇരിക്കുവാരുന്നു രണ്ടു പേരുടെയും മാതൃകയാക്കേണ്ട ആത്മബന്ധം ഓരോ എപ്പിസോടും ഗംഭീരം 🌹🙏
Thank you so much dear Kannan for your support and appreciation ❤️
മനോജേട്ടാ നിങ്ങൾ ഇളമുറ ആനക്കാരെ പഠിപ്പിക്കണം
നല്ലതു പറഞ്ഞുകൊടുക്കണം
No ലഹരി no പുക.....
നല്ല മനസ്സ്💕
നല്ല കുടുംബം
ജാഗ്രത ദൈവഭയം🙏🙏
എല്ലാ എപ്പിസോഡ് കാണാറുണ്ട് ഇന്ന് ആണ് frist comment ഇടുന്നത്. കഴിഞ എപിസോഡിൽ ശശിആനയേ കുറച്ചു പറഞ്ഞായിരുന്നു എന്റെ കുട്ടികാലത്തെ എപ്പോളും കാണുന്ന ആന ആയിരുന്നു.തൊട്ട് അപ്പുറത്തെ പറമ്പിൽ തടി പിടിക്കാൻ കൊണ്ടു വന്നപ്പോൾ അവനു അന്ന് ശർക്കര കൊടുത്തതും. തേങ്ങ കൊടുത്തത് ഇന്ന് ഓർക്കുന്നു.ആനകളെ ഇഷ്ട്ടപെട്ടു തുടങ്ങിയത് അവൻ വഴി ആണ്. പണ്ട് ഇടവഴികളിലൂടെ ഓരോ വീടുകൾ നിന്നും ഓല എടുത്തു വരുമ്പോൾ, പേടിച്ചു സൈക്കിൾ അവന്റെ പുറകിലൂടെ ഓടിച്ചത്. പേടിക്കണ്ട മോൾ സൈക്കിൾ കൊണ്ടു പൊക്കൊളു എന്ന് പറഞ്ഞ ആ പാപ്പാനെയും ഇന്ന് ഓർമ ഉണ്ട്. മണപ്പുറത്തു കുളിക്കാൻ പോകുമ്പോൾ അവന്റെ കുളിയും കണ്ടു ഇരിക്കും. ആലുവ കാരുടെ ഒരു ആന ആയിരുന്നു അന്ന് ശശി ആന. ഇടക്ക് ഓർക്കും ആയിരുന്നു അവൻ എവിടെ ആണ് എന്ന്. മനോജ്‌ഏട്ടൻ വഴി അവനെ കുറച്ചു അറിഞ്ഞതിൽ വളരെ സന്തോഷം.. ഞങ്ങളുടെ കുട്ടികാലത്തെ ഒരു ഹീറോ ആയിരുന്നു അവൻ. ♥️♥️
ആ നല്ല ഓർമ്മകളിലേക്ക് ഒരിക്കൽ കൂടി കൂട്ടിക്കൊണ്ട് പോകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം
Please share this video
സൂപ്പർ എപ്പിസോഡ്.... രണ്ടുപേരും സൂപ്പർ.., thankyou ശ്രീകുമാർ ചേട്ടാ ❤❤
Thank you so much 💖
അടിപൊളി ഇവരുടെ വിശേഷങ്ങൾ തുടരട്ടെ 😊
Thank you so much ❤️ binu
എപ്പിസോഡ് പൊളിച്ചു..
ട്ടോ..!❤️
Thank you so much dear 💗 Arun Sankar
രാജേന്ദ്രൻ സംഭവം നടന്ന സമയം പള്ളത്താംകുളങ്ങര ഞാനും ഉണ്ടായിരുന്നു.
കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് നല്ല കൊട്ട് നടക്കുമ്പോൾ ഒരു പാപ്പാൻ ഒരു ആനയുടെ മുൻകാലിനോട് ചേർത്ത് തലവെച്ചു കിടന്നുറങ്ങുന്നു തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഞാൻ അത് കണ്ടിരുന്നു അന്ന് മനസ്സിൽ തട്ടിയതാണ് നിങ്ങൾ രണ്ടു പേരും തമ്മിലുള്ള അന്തരംഗം ഇന്നും ആ ആനയുടെ പേര് കേൾക്കുമ്പോൾ നിങ്ങൾ അവന്റെ കാൽ ചുവട്ടിൽ ഉറങ്ങിയ ദിനങ്ങൾ ഓർമ വരുന്നുണ്ട്..
ഇവരെപ്പോലെ ഉള്ള നല്ല ആനക്കാരുടെ കുറവ് ആണ് ഇന്ന് നാട്ടാനകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മനോജേട്ടനും വിനോദ് ചേട്ടനും എല്ലാ ആനക്കാർക്കും മാതൃക ആകട്ടെ 💘💘💘💘
Thank you so much ❤️
വളരെ മനോഹരമായ എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു
അടിപൊളി ഇന്റർവ്യൂ ആണ്
സൂപ്പർ എപ്പിസോഡ്,👌👌👌👌
സൂപ്പർ 👍 ശ്രീയേട്ടാ👍
Thank you so much ❤️
ഒന്നും പറയാനില്ല.... അടിപൊളി🤝👏👏
Thank you so much ❤️
Orupaadu aaradhana ullavare orumich kond vann episode cheytha sree chettanu hats off!
Thank you so much ❤️ dear Gauthan krishna
Heart touching ആയിട്ടുള്ള ഒരു interview,,..
Thank you so much dear ❤️ Nandu
മനോജ് ചേട്ടൻ വിനോദ് ചേട്ടനെ പറ്റി പറഞ്ഞ വാക്കുകൾ ❤❤ടച്ചിങ്
വൈക്കം കാണിക്കാത്ത എപ്പിസോഡ് കുറവാണ് ❤😍
Njanum
ആനപ്പാവിലെ ഇന്നിന്റെ രണ്ട് രത്നങ്ങൾ 💜 🙏
Thank you so much dear ❤️ ananthu
@@Sree4Elephantsoffical 💜🙏
Adipoli interview sreekumar chetta✌️✌️✌️😊😊😊
Thank you so much ❤️
എല്ലാ വിഡിയോയും ഒന്നിന് ഒന്ന് മെച്ചം ആണ് kidu 🔥🔥♥️♥️🥰🥰
Thank you so much ❤️ Ashwin
വിനോദ് ഏട്ടൻ മനോജ് ഏട്ടൻ രണ്ടുപേരും ആനയെ അറിഞ്ഞു കേറുന്ന പാപ്പൻമാർ ആണ് രണ്ടുപേരെയും കാണാനും സംസാരിക്കാനും സാധിച്ചത് ഭാഗ്യമായി കാണുന്നു
Expecting. More episode like this sir
ജോലിയോട് ആത്മാർഥതയുള്ള പാപ്പാന്മാരെ ഒരാനക്കും ഒന്നും ചെയ്യാൻ പറ്റില്ല ♥♥♥sree 4elephant
Thank you so much 💖
നല്ല ചങ്ങാതിമാർ ❤️😘😘😘😘
Thank you so much ❤️
Sreekumar ji jayaram aetantae oru episode cheyanae
Ok... let's try
രണ്ടുപേരും രണ്ടു ലെവൽ 💓
Thank you so much dear for your support and appreciation ❤️
അരേ വാ.... ലാസ്റ്റ് സസ്പെൻസ് 👌💥🔥
Thank you so much ❤️ dear adarsh for your support and appreciation ❤️
സൂപ്പർ 👌
Thank you so much ❤️
തകർത്തു
Thank you so much ❤️
ലാസ്റ്റ് bgm ഏതാ ഒരു രക്ഷയുമില്ല മനോജേട്ടൻ വിനോദേട്ടൻ ശ്രീയേട്ടൻ
Thank you so much ❤️
തടി കേടാക്കണ്ടെങ്കിൽ ആനെടെ അടുത്തുന്നു ഓടാൻ പറ്റുന്ന ദൂരം സൂക്ഷിച്ചാൽ നന്നായിരിക്കും 👍🏻
കണ്ടു ഇരുന്നുപോവും എപ്പിസോഡുകൾ ❤❤
Thank you so much ❤️ vinod vipin
Love from Toronto 💝💝💝
സത്യം അയ കാര്യങ്ങൾ ആണ് രണ്ട്പേരും പറയുന്നത്
31:31 വിനോദ് ഏട്ടൻ്റെ കണ്ണിൽ ഒരു തിളക്കം 💔❤️
Mm... It's right
ഗംഭീരം ,അതിഗംഭീരം 👌👌👌👌👌💞💞💞💞💞💞💞💞💞💞🥰🥰🥰🥰🐘🐘🐘🐘🐘🐘🐘
Thank you so much ❤️
Valare…nanayitundu sree etta❤❤❤ keep going 😍😍
Thank you so much 💖
Sreekumarettaa...
Ithum super episode എല്ലാവിധ ആശംസകൾ 💐👏👏👏
Thank you so much dear vinod 💕
You're welcome chetta..🙏🙏
തീരുക എല്ലാ തുടരുക ആണ് എന്ന് കേട്ടപ്പോ വീണ്ടും എന്തെന്നില്ലാത്ത സന്തോഷം
Thank you so much dear jubindas
കഴിഞ്ഞ 3 ഭാഗങ്ങളും നന്നായിരിക്കുന്നു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thank you so much for your support and appreciation ❤️
Super episode 🥰🥰
Thank you so much ❤️
വീണ്ടും കേൾക്കാൻ കാത്തിരിക്കുന്നു ❤
Thank you so much ❤️
സൂപ്പർ ശ്രീകുമാർ ചേട്ടാ 👍👍🥰
Thank you so much ❤️
വളരെ നല്ല എപ്പിസോഡ് ❤
😀😀😀😀😀
Thank you so much for your support and appreciation ❤️
Thanks for the video sreeyetta
Thank you so much for your support and appreciation ❤️
ഇവർ മാതൃകയാണ്
എന്തായാലും എപ്പിസോഡ് കളർ ആയിട്ടുണ്ട് അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുണു 💕💕💕 കാത്തിരിക്കും
Thank you so much ❤️ kannappan
Super episode 🔥🔥🔥🔥
Thank you so much ❤️ Rani
വീണ്ടും വീണ്ടും കാണാനും കേൾക്കാനും തോണിക്കുന്ന എപ്പിസോഡുകൾ ❤❤❤❤
Thank you so much ❤️ Kiran
Next episode vegam thaa
Oru Rakshayum illatto🥰😍
Thank you so much 💖 athul
Super Episod,Ettavum Priyappettavar
Thank you so much ❤️ Sreejith
അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു👍🏻. ശ്രീയേട്ടാ ചിറക്കൽ കാളിദാസൻ തെറ്റാൻ ഉണ്ടായ സാഹചര്യം ഒന്ന് വിനോദ് ചേട്ടനോട് ചോദിച്ചറിയാൻ ആഗ്രഹിക്കുന്നു🙏.
ചോദിച്ചിട്ടുണ്ട് ...
ശ്രീയേട്ടാ പറ്റുമെങ്കിൽ ആ മുതുകുളം വിജയൻപിള്ള ചേട്ടന്റെ ഒരു അഭിമുഖം എടുക്കണം, പുള്ളിയും ഇവരെപ്പോലെ അറിവിന്റെ നിറകുടമാണ് ആനയെ കുറിച്ചും, ആനചികിത്സയിലും പുള്ളി ആഗ്രഗന്യൻ ആണ് 🙏🏻🙏🏻🙏🏻
Athe💯
ശ്രമിക്കാം
Next episode.... Iam waiting😘😘😘😘
Thank you so much ❤️
Sree ettan super
Thank you ❤️ dear
Super episodes ❤👌
Thank you so much dear ❤️ febin
മല്ലനും മാദേവനും 😊
Thank you so much ❤️
2 perum super aanakkar
Sreeyettante ending aparam thanne.... suspense thriller inte interval punch pole indu 🔥
Thank you so much ❤️ dear Abhishek
Super
Thank you so much ❤️ dear Ajith
ഉള്ളിൽ തട്ടി പറയുന്നു.... ഗംഭീരം.....👍
Thank you so much 💖
the only king 💥SHARATH