അറസ്റ്റും ജയിൽവാസവും ...ഒരു ആനയുടമയുടെ പൊള്ളുന്ന ഓർമ്മകളും...

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 323

  • @abhishekalathur
    @abhishekalathur 2 года назад +50

    ഞാൻ ജോലി തിരക്കിനിടയിലും എപ്പിസോഡ് കാണാൻ സമയം മാറ്റിവച്ചിരിക്കാണ്.... നമ്മുടെ സ്വന്തം ചാനൽ അത്രക്കും ഇഷ്ട്ടാണ് ❤‍🔥❤‍🔥❤‍🔥🔥🔥🔥🔥🔥

  • @vmr3855
    @vmr3855 2 года назад +29

    കൊല്ലംകാരുടെ അഭിമാനം വളരെ നന്ദി ശ്രീകുമാർ അരുകുറ്റിക്ക്

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 2 года назад +16

    ഷാജിയേട്ടന്റെ ആന കഥകൾ അനുഭവങ്ങൾ എല്ലാം ഗംഭീരം കേട്ടിരിക്കാനും സൂപ്പർ 👌🏻👌🏻👌🏻
    ഷാജിയേട്ടന്റെ വരും കഥകൾക്ക് ആയി waiting 😍....

  • @vishnuprasad981
    @vishnuprasad981 2 года назад +156

    നല്ലൊരു മനുഷ്യൻ..നിയമം മാറി വരുമ്പോൾ.. ഷാജിയെട്ടനെ ഇനിയും ആനകേരളത്തിന് വേണം..💝💥

    • @mithunashokashok5701
      @mithunashokashok5701 2 года назад +7

      Always please people try

    • @prashobunniunni4130
      @prashobunniunni4130 2 года назад +5

      നിയമം ഒന്നും ഇനി മാറാൻപോകുന്നില്ല

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +14

      നമ്യക്കു പ്രതീക്ഷിക്കാം

    • @ratheeshkallazhy6824
      @ratheeshkallazhy6824 2 года назад +9

      നിയമം ഒന്നും മാറണ്ട ഉള്ളതുങ്ങളെ നല്ല രീതിയിൽ നോക്കാൻ മുതലാളിമാർക്കോ പാപ്പാന്മാർക്കോ കമ്മിറ്റിക്കാർക്കോ നേരം ഇല്ല അതിന്റെ ഇടയിലേക്ക് ആണ് ഇനി പുതിയ ആനകൾ വന്നിട്ട് അവറ്റകൾക്ക് കൂടെ ബുദ്ധിമുട്ട് അനുഭവിക്കാൻ അല്ലെ ഒന്നും വേണ്ട ഇവിടെ ഉള്ളതുങ്ങൾക്ക് വിരലിൽ എണ്ണാവുന്നത് ഒഴിച്ചാൽ ഭാക്കി എല്ലാറ്റിനും ഗതികേട് ആണ് ഉദാഹരണത്തിന് ഈ അടുത്ത് നടന്ന പഴഞ്ഞി പെരുന്നാളിൻറെ വീഡിയോ ഇഷ്ട്ടം പോലെ യൂട്യൂബിൽ ഉണ്ട് അത് ഒന്ന് കണ്ടാൽ മതി

    • @amruthapinkii9650
      @amruthapinkii9650 2 года назад +3

      👍💚💛💜💟

  • @seena-tk8bu
    @seena-tk8bu 11 месяцев назад +1

    ഷാജി ചേട്ടൻ ഇനിയും ഇതുപോലെ ആന കൊണ്ടുവരണ എല്ലാം നന്മകൾ നേരുന്നു

  • @yavanika367
    @yavanika367 2 года назад +15

    ഷാജി എട്ടനെ വല്ലാതെ അവർ വേദനിപ്പിച്ചു എന്ന് ആ വാക്കിൽ നിന്ന് മനസിലാവുന്നത് ആനകൾ വേണ്ടി ജീവിതം ഉഴിഞ്ഞ വെച്ച അദ്ദേഹം വേദനിച്ചിട്ടുടെങ്കിൽ അതിന്റെ ഫലം അത് ചെയ്തവർ അനുഭവിക്കും . വളരെ പോസറ്റീവ് ആയ കാര്യങ്ങൾ നമ്മുടെ മുന്നിൽ എത്തിക്കുന്ന ശ്രീ ഫോർ എലിഫന്റ് ടീം ഒരുപാട് അഭിനന്ദനം അർഹിക്കുന്നു പുതിയ തലമുറക്ക് കൂടുതൽ അറിവ് പകരാൻ ഈ ടീം കഴിയട്ടെ കഴിയ്യട്ടെ....

  • @binishmalloossery1
    @binishmalloossery1 2 года назад +14

    മനോഹരമായ എപിസോഡ്..
    മനോഹരമായ വിവരണവും..
    ഷാജി ചേട്ടന്റെ കഥയും..👌👥
    അദ്ദേഹത്തെ പോലെ കോട്ടയത്തും ഒരാളുണ്ടായിരുന്നു ചാന്നാനിക്കാട് കുറുപ്പ് ചേട്ടൻ...
    👍👍👍 Sree 4 Elephant

  • @fawasnalakath1993
    @fawasnalakath1993 2 года назад +5

    ഷാജി ചേട്ടന്റ പോലെ എത്ര കണ്ടാലും മതി വരാത്ത ആന കാര്യം🖤❤️🖤❤️🖤

  • @arunbabubabu7045
    @arunbabubabu7045 2 года назад +66

    ഇച്ചിരിയില്ലാത്ത ഈ മനുഷ്യന്റെ കഠിന പ്രയത്നം തന്നെയാണ് ഈ വിജയത്തിന് പിന്നിൽ 🙏🏻

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад

    എന്ത് പറഞ്ഞാലും കുറഞ്ഞു പോവും ഈ മെലിഞ്ഞ മനുഷ്യൻ എന്തൊരു ദീർഘ വീക്ഷണമുള്ള മനുഷ്യനാണിത് ആദരിക്കപ്പെടണം.. എന്തൊക്കെ കാര്യങ്ങളാണ് ചെയ്തു വെച്ചിരിക്കുന്നത്,.. എന്നിട്ടും ദ്രോഹിക്കപ്പെട്ടു അതും ഏറെ വിശ്വസിച്ചവർ തന്നെ കാലം മാപ്പ് നൽകട്ടെ അവർക്ക്.. എന്നിട്ടും ഈ മനുഷ്യൻ തളർന്നില്ല നേരാണ് ഷാജിയേട്ടൻ പറഞ്ഞത് അനുഭവിക്കും ആരൊക്കെ ദ്രോഹിച്ചുവോ അവർക്കൊക്കെ ഗണപതി ഭഗവാൻ കൊടുത്തോളും ഉയരട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ സ്നേഹം.. ആദരവ്..
    ഈ ചാനൽ ഇതുപോലെ വേറിട്ട ചിന്തകളോടെ മുന്നോട്ടു പോകട്ടെ ആശംസകൾ.. ശ്രീ..

  • @binuthanima4970
    @binuthanima4970 2 года назад +9

    നല്ലെരു മനുഷ്യനും മൃഗ സ്നേഹിയും ആണ് ഷാജിയേട്ടൻ പിന്നെ ചില വേട്ടയാടലുകൾ ഉണ്ടാവും സത്യസന്ധമായിട്ട് മുന്നോട്ട് പോകുന്നവരുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാവും

  • @jithinrajpurappillikavu5027
    @jithinrajpurappillikavu5027 2 года назад +13

    നല്ല മനുഷ്യൻ ആനയെ നന്നായ് പരിപാലിക്കുന്ന ഷാജി ചേട്ടന്റെ കൈയിൽ നിന്ന് ഒരാനയും അകാലത്തിൽ ചരിഞ്ഞിട്ടില്ലാ

  • @ambikakumari8677
    @ambikakumari8677 2 года назад +1

    നല്ല മനുഷ്യനാണ്. എല്ലാവരെയും ബഹുമാനിക്കുന്ന മനുഷ്യൻ.

  • @kannan-22
    @kannan-22 2 года назад +5

    കാണാൻ വൈകിപ്പോയി വളരെ നല്ല എപ്പിസോഡ് 🌹🙏

  • @shanshan6517
    @shanshan6517 Год назад +1

    ഒരുപാട് ആളുകളെ കേരളത്തിലേക്ക് എത്തിച്ച ഷാജിയേട്ടന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ശ്രീ എലിഫന്റ്. ശ്രീകുമാർ ഏട്ടൻ 👍

  • @vibinac4776
    @vibinac4776 2 года назад +5

    കേരളത്തിന്റെ അഭിമാനം 🔥ഷാജിയേട്ടൻ

  • @RajanM-eh7fr
    @RajanM-eh7fr 10 месяцев назад

    Nalla ana snehe God bless you my dear brother I salute you rajan m ex army

  • @adarsh3041
    @adarsh3041 2 года назад +2

    വേറിട്ട എപ്പിസോഡുകൾ തന്നെയാണ് ഈ ചാനലിന്റെ പ്രേത്യേകത 💯

  • @shajipa5359
    @shajipa5359 2 года назад +5

    അടിപൊളി എപ്പിസോഡ് ഷാജിയേട്ടൻ പറഞ്ഞ കാര്യങ്ങൾ നല്ല അറിവുകൾ നന്ദി ശ്രീയേട്ട

  • @asharafpadam5462
    @asharafpadam5462 2 года назад +2

    ചതിയും വഞ്ചനയും ഇല്ലാത്ത ആളുകളുടെ കൂടെ ദൈവം ഉണ്ടാകും ഷാജി അണ്ണാ നിങ്ങ നമ്മുടെ ചങ്കാണ്

  • @jijopalakkad3627
    @jijopalakkad3627 2 года назад +3

    എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് 👌👌🥰🥰🥰💕💕💕💕💕💕🐘🐘🐘🐘🐘🐘🐘

  • @ajaykumar-dd2vm
    @ajaykumar-dd2vm Год назад +2

    ഒരു വട്ടം കണ്ടു സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ട് എനിക്. എല്ലാവരേയും ഒരുപോലെ സ്നേഹിക്കുന്ന ഒരാൾ അതാണു ഷാജി ചേട്ടൻ എന്നാണു എനിക് മനസ്സിലാക്കാൻ പറ്റിയത്

  • @sudheersc6829
    @sudheersc6829 Год назад +3

    ഷാജി ചേട്ടാ നിങ്ങളാണ് യഥാർത്ഥ മനുഷ്യ മനസിനുടമ സത്യം

  • @firozashrafashraf1747
    @firozashrafashraf1747 2 года назад +1

    Super 👌 Adipoli❤❤❤❤❤

  • @abhaikrishnanag1350
    @abhaikrishnanag1350 Год назад +4

    Puthenkulam Mahadevan😍🥰🥰🥰

  • @gayathrisudheer-ev9op
    @gayathrisudheer-ev9op 2 года назад +40

    ഞങളുടെ സ്വന്തം നാട്ടുകാരൻ ഷാജി മാമൻ 🥰

    • @roborebo6581
      @roborebo6581 2 года назад +1

      Entayum

    • @sureshkumarkg3333
      @sureshkumarkg3333 2 года назад

      @@roborebo6581 tuttuJHH ji hi7 yojippilla

    • @dileepkumar.k2736
      @dileepkumar.k2736 Год назад

      നിങ്ങളുടെ നാട്ടിലേക്കുള്ള വഴി 1 പറഞ്ഞു തരാമോ ?

    • @Megatron-007-77
      @Megatron-007-77 Год назад

      ​@@dileepkumar.k2736kollam

  • @sethumadhavansethu4443
    @sethumadhavansethu4443 2 года назад

    സൂപ്പർ വിവരണം

  • @Aana7272
    @Aana7272 Год назад

    Super 👏👏👏👏

  • @shameershami1534
    @shameershami1534 2 года назад +3

    avatharanam oru rakshayumilla❤❤❤❤ srikumar sir ❤❤❤

  • @abhinavcmenon886
    @abhinavcmenon886 6 месяцев назад

    പ്രദീപ് ചേട്ടൻ❤❤❤❤

  • @dileeshkscaca1753
    @dileeshkscaca1753 2 года назад +6

    Ente ponnu chetto ee manushyan muthanu oru vattamekilum onnu kananam ennoru agraham indu 😘😘😘❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      Thank you so much ❤️ Dileesh

    • @user-xb1wg8td9u
      @user-xb1wg8td9u 2 года назад

      Bro kaanan pokumbo ennem koode onnariyikkumo..njan kasargod aanu veed..onnich pokaam.

  • @saidalavin3788
    @saidalavin3788 2 года назад +6

    പറമ്പിൽ പോയി ഒരു ആട്ടിൻ കുട്ടിയെ കൊണ്ട് വരുന്ന ലാഘവത്തോടെ ഒരു മനുഷ്യനെ കൊണ്ട് കഴിയാത്ത കാര്യമാണ് ഒരു ആനയെ പിടിച്ചു കൊണ്ട് വരിക എന്നുള്ളത് . ഇദ്ദേഹത്തിന്റെ വളർച്ചയിൽ അസൂയ ബാധിച്ച ആളുകളുടെ പ്രാവർത്തനം ആവും ഇദ്ദേഹത്തിന് നേരിടേണ്ടി വന്ന എല്ല കേസും പൊല്ലാപ്പും എന്നാണ് എനിക്ക് തോന്നുന്നത്.

  • @rasheedrashmedia8605
    @rasheedrashmedia8605 2 года назад +2

    ആനകഥകൾ വളരെ ഇഷ്ട്ടം

  • @ajithaju7934
    @ajithaju7934 2 года назад

    അടിപൊളി episode ഞാൻ കണ്ടതിൽ വെച്ചു നല്ല vedio ♥️

  • @sumiarunkingini9905
    @sumiarunkingini9905 2 года назад +3

    പുത്തൻകുളം ഷാജിയേട്ടൻ....🙏

  • @alluvlogs0075
    @alluvlogs0075 2 года назад +5

    പൊളി 😘❤👌

  • @jeromeantony9960
    @jeromeantony9960 2 года назад +2

    Thanks for the video sreeyetta

  • @ravipillai8872
    @ravipillai8872 2 года назад +3

    ഷാജിയേട്ടൻ 🙏

  • @prasooncc8970
    @prasooncc8970 2 года назад +7

    Shaji chettan❤❤

  • @highfinaquafarm8639
    @highfinaquafarm8639 2 года назад +5

    നല്ലൊരു മുതലാളി ഷാജി ചേട്ടൻ

  • @shajidponnani5876
    @shajidponnani5876 2 года назад +2

    സൂപ്പർ എപ്പിസോഡ് 👍🏽

  • @sarathvazhuvady9876
    @sarathvazhuvady9876 2 года назад +7

    അവസാനം ഷാജി ഏട്ടൻ പറഞ്ഞ പോലെ നടക്കട്ടെ.... വ്യക്തവും ദൃഢവും ആയ നിയമ പരിഷ്കാരവും ആന പരിപാലനനിയമവും.... പാപ്പാൻ മാരുടെ മാറി കയറ്റവു കുറച്ചു..... നല്ല രീതിയിൽ വരട്ടെ......

  • @sarathlal7284
    @sarathlal7284 2 года назад +1

    ഷാജിയേട്ടൻ 🥰🤗

  • @vimalanattil
    @vimalanattil 2 года назад +8

    Aanakal varanam, Varum Thalamurakal kandu valaratte

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      Thank you so much ❤️ Vimal for your support and appreciation ❤️

  • @llll507
    @llll507 2 года назад +12

    vishnu shankar 💔🙂

  • @harikrishnanmpillai3101
    @harikrishnanmpillai3101 2 года назад +1

    നന്നായിട്ടുണ്ട് 🥰🥰

  • @Riyasck59
    @Riyasck59 2 года назад +5

    SREE 4 ELEPHANTS 🐘🤩😍💖
    SREE ഏട്ടൻ 🤩😍💖

  • @supremeknowledge4127
    @supremeknowledge4127 2 года назад +1

    Am also an elephant lover, i watch & admire for hours when elephants are brought for the temple festivals.
    First time hearing about your sad legal problems , may Ganesha bless you and family (& elephants)to prosper 1000 times more than before.
    Hope some day i will be able to visit your place and see your 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘

  • @deepakraghu8470
    @deepakraghu8470 Год назад

    Ipol oru kutti anaye yegane medikkan pattum sajiyetta ❤

  • @k.psreekumar5166
    @k.psreekumar5166 2 года назад

    Sreekumar a very good Interview, Congratulations

  • @vishwanathharilal8002
    @vishwanathharilal8002 Год назад

    I love you 🙏🏵🙏🎇🎇🎇📿

  • @PrinceRaj-fq9jz
    @PrinceRaj-fq9jz 2 года назад +6

    "മനസ്സിനെ സ്പർശിച്ച ഒരു അധ്യായം "..

  • @aanayum_ambalavum
    @aanayum_ambalavum 2 года назад +3

    അടിപൊളി video.....

  • @manus2469
    @manus2469 2 года назад +1

    Puthankulam Keshavan pwoli anu

  • @ancyshylesh5579
    @ancyshylesh5579 2 года назад +1

    Episode superb 👌👌👌♥️♥️♥️

  • @akshaycramesh7162
    @akshaycramesh7162 2 года назад +3

    ചുള്ളി -അന്നേ ആന ഇത്തിരി ഉശിരൻ ആണ് 🥺😢

  • @കല്ലൂസൻ
    @കല്ലൂസൻ 2 года назад +41

    ചങ്ങല ബന്ധം ഇല്ലാതെ ആനകൾ സ്വതന്ത്രമായി നടക്കുന്നത് സ്വപ്നം കാണുന്ന ഒരു ആന പ്രേമി

    • @vishnupbalan2974
      @vishnupbalan2974 2 года назад +7

      കാട്ടിൽ ചെന്നാൽ കാണാം

    • @prashobunniunni4130
      @prashobunniunni4130 Год назад

      @@vishnupbalan2974 🤣🤣🤣

    • @prashobunniunni4130
      @prashobunniunni4130 Год назад +1

      സ്വപ്നം കാണുന്നത് നല്ലതാണ് 👍🏻

  • @sunilkalluvathukkal6743
    @sunilkalluvathukkal6743 2 года назад +1

    നല്ല മനുഷ്യനാണ് അദ്ദേഹം
    2004-2010 ആ വർഷങ്ങളിൽ
    ഞാൻ അദ്ദേഹത്തിന്റെ ആനകളുടെ ഒത്തിരി ഫോട്ടോകൾ എടുക്കാനുള്ള ഭാഗ്യം ഒണ്ടായിട്ടുണ്ട്

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      പഴയ ആനകളുടെ ഫോട്ടോസ് കളക്ഷൻ ഉണ്ടോ

  • @prasanthottukullm9734
    @prasanthottukullm9734 2 года назад +2

    നിയമം മാറണം ആനയെ കൈമാറ്റം ചെയ്യാനുള്ള നിയമം വരണം എങ്കില്ലേ ഷാജിച്ചേട്ടനെ പോല്ലേ ഉഉള്ളവർക് നല്ല ആനകളെ കൊണ്ടുവരാൻ പറ്റു

  • @sudhakarandon7092
    @sudhakarandon7092 2 года назад +8

    Pradeep Annan kondu nadanna aana Puthenkulam Syam ippozhathe Uttoly Ananthan

  • @shanshan6517
    @shanshan6517 2 года назад

    ഷാജി 👍❤️❤️❤️❤️

  • @roborebo6581
    @roborebo6581 2 года назад +1

    Hero da shaji annan

  • @akshayak509
    @akshayak509 2 года назад +1

    Pazhaya puthenkulam arjunan inte episode edamo 🥲 njan kandittollathil enikk ettavum esttam thoniya aana aanu nallah thala eduppu karuppu niram nallah eda neelam vannam olla kombum

  • @AMA_birds._
    @AMA_birds._ 2 года назад +1

    ഇത് പോലെ എല്ലാ കാര്യത്തിലും ഉണ്ട് കുനിഞ്ഞു നിന്നാൽ നമ്മുടെ ആസനത്തിൽ അടിക്കുന്നവർ അവർക്ക് അറിയില്ലല്ലോ എന്നെങ്കിലും ഒന്ന് സ്വയം കുനിയെണ്ടി വരും പണ്ട് മറ്റുള്ള വരെ ചെയ്തത് സ്വന്തം ആശനത്തിലും കിട്ടുമെന്ന് 🙏🏾😢

  • @nidhinkg3918
    @nidhinkg3918 Год назад +2

    ഒരാളുടെ പെരുമാറ്റത്തിൽ നിന്നും സംസാരത്തിൽ നിന്നും മനസിലാവും അയാൾ നല്ലവനാണോ, കൊള്ളരുതാത്തവനാണോ എന്ന്, ഇദ്ദേഹം ഒരു പാവപെട്ടവനാണെന്ന് മനസിലാവും.

  • @lipinmoni4939
    @lipinmoni4939 2 года назад

    Shaji chetta full support.

  • @subodhlal5050
    @subodhlal5050 2 года назад +2

    Koduman Deepuvinekurichu Oru Eppisodu Cheyuo

  • @chainsmokerzzz1318
    @chainsmokerzzz1318 2 года назад +3

    Nannayi pullide story full paranje 🙌🏻

  • @gajahimavanaanakaryampoora3994
    @gajahimavanaanakaryampoora3994 2 года назад +6

    Chulliparambil vishnushankar ൻ്റെ oru വീഡിയോ ആഗ്രഹിക്കുന്നു

  • @muhammadnoufal78693
    @muhammadnoufal78693 2 года назад +12

    പാവം മനുഷ്യൻആണ്..ഡിപ്പാർട്ട് മെന്റ് അറസ്റ്റ് ചെയ്തപ്പോൾ കുറച്ചു ദിവസം ഞാനും കൂടെ ഉണ്ടായിരുന്നു..

  • @sreelalspillai138
    @sreelalspillai138 7 месяцев назад

    ❤💕

  • @krishnachandransankarankut6314
    @krishnachandransankarankut6314 2 года назад

    Shajieattan aanakeralathinte vakdanam anne. Adhehathe thakarkan pattiella e aanapresthanam nilanikanam

  • @vinod.mmaheswaranpillai5657
    @vinod.mmaheswaranpillai5657 2 года назад +1

    Nalloru episode aayirunnu iniyum puthenkulam shajiyetttante aanavisheshangal pratheekshikunnu

  • @shahidkottol4550
    @shahidkottol4550 2 года назад

    Big fan of aliyaar ikka.... 😍❤️

  • @jagadevanpillaiggjpillai6683
    @jagadevanpillaiggjpillai6683 2 года назад +2

    Congratulations to Shaji.best wishes for you! Goodluck!

  • @sreenathsreenath4245
    @sreenathsreenath4245 2 года назад +7

    👍❤️❤️❤️

  • @daredevil1079
    @daredevil1079 2 года назад

    A great gentleman.

  • @jeemonmj9792
    @jeemonmj9792 2 года назад +3

    O k CHATTAA SUPER

  • @ritaravindran7974
    @ritaravindran7974 2 года назад

    Every field back biting is there. Nice episode Mr.Sreekumar.keep it up

  • @Ayyappan-un1ms
    @Ayyappan-un1ms 8 месяцев назад

    ഭൂമിയിലെ ഏറ്റവും ദുഃഖകരമയ കാഴ്ച.ഒരു സാമൂഹിക ജീവിയാണ് ആന. നല്ല ബുദ്ധിയും സ്നേഹവും ഉള്ള ഒരു സസ്തനി. ആനയുടെ ശരീരം പെട്ടെന്ന് ചുടാവുന്നു, ചൂടിൽ നിന്നും അതിന്റെ സുരക്ഷക്കായി മണ്ണ് പുറത്തിടുന്നു, കൂടാതെ വെള്ളവും കോരി ഒഴിക്കുന്നു. എന്നും കുളിപ്പിച്ച് തണലിൽ മാത്രം വിശ്രമിക്കുവാൻ അനുവദിക്കേണ്ട ഒരു മൃഗമാണ് ആന. അതിനു ചുട്ടു പൊള്ളുന്ന ടാറിട്ട റോഡിൽ കുടി, രാവെന്നില്ല പകലെന്നില്ല കിലോമീറ്ററുകളോളം നടത്തുകയും കാലിൽ ചങ്ങലയും ഇട്ടു വൃണവും ഉണ്ടാക്കുന്നു, ഇതിനൊക്കെ പുറമെ പാപ്പാൻ എന്ന മനുഷ്യ മൃഗത്തിന്റെ പീഡനങ്ങളും സഹിക്കുന്നു. ആനയായി ഒരു ജന്മം ഒരു ആത്മാവിനും കൊടുക്കരുതേ എന്ന് പ്രാർഥിക്കുന്നു.

  • @devu97
    @devu97 2 года назад +1

    16:25 uttoly ananthan
    chthaloor muralikrishnan

  • @alensudarshan5492
    @alensudarshan5492 2 года назад +2

    നല്ല ആനപ്രേമി

  • @anoopsivadas
    @anoopsivadas 2 года назад +21

    മത്സരങ്ങൾ നിർത്തി ആനകൾക്ക് വേണ്ടി നിന്നാലേ ഇതൊക്കെ വരും തലമുറകൾക്ക് കൂടി അനുഭവിക്കാൻ സാധിക്കൂ. ❤️❤️

    • @ratheeshkallazhy6824
      @ratheeshkallazhy6824 2 года назад +5

      സത്യം ഇതൊക്കെ ആരോട് പറയാൻ ഇവിടെ ഒന്നും മാറാൻ പോകുന്നില്ല ഏറി വന്നാൽ ഒരു 10 കൊല്ലം അതിന് ഉള്ളിൽ എല്ലാം ശെരി ആകും അങ്ങനത്തെ കാണിച്ചു കൂട്ടൽ ആണ് നടന്ന് കൊണ്ടിരിക്കുന്നത്

  • @NidhinKG-e7b
    @NidhinKG-e7b 8 месяцев назад

    സിമ്പിൾ ആയിട്ടുള്ള മനുഷ്യൻ, അസ്സൽ മലയാളി

  • @gokulrs6926
    @gokulrs6926 2 года назад +2

    Pazhaya arjun aanayude episode idamo sreekumar chetta

  • @kanelgpariyarath7872
    @kanelgpariyarath7872 2 года назад

    സത്യം ലോകത്തിന് കാണിച്ചു കൊടുത്തതിനു അഭിനന്ദനങ്ങൾ

  • @samsunga31sf8
    @samsunga31sf8 2 года назад +5

    🔥🔥🔥

  • @shihabshiya5949
    @shihabshiya5949 2 года назад

    Oru film store ind shaji ettantta life 💞

  • @gafoorkadhosth3078
    @gafoorkadhosth3078 2 года назад +1

    👌👌👌

  • @rahulrajan7733
    @rahulrajan7733 2 года назад +5

    🖤👏👏

  • @pramoodpp
    @pramoodpp 2 года назад

    The best

  • @abhijithnamboothiri8437
    @abhijithnamboothiri8437 2 года назад +3

    👌🏻😍🙏🏻

  • @DeiberKL14
    @DeiberKL14 2 года назад +1

    അഗോരി പരമു വീഡിയോ ചെയ്യാമോ

  • @akashachu2509
    @akashachu2509 2 года назад +11

    രാവിലെ തൊട്ട് വെയ്റ്റിംഗ് ആണ് ❤️

  • @amalanandamal5016
    @amalanandamal5016 2 года назад +1

    ❤️🐘❤️

  • @ranimahadev784
    @ranimahadev784 2 года назад +5

    ❤️❤️😍🔥🔥🔥👌

  • @xtvloger
    @xtvloger 2 года назад

    god bless you

  • @pictographer
    @pictographer 2 года назад +2

    Pambadi rajante vdo cheyyuu chettaaa🥲🥲🥲

  • @athuldasezhukone9943
    @athuldasezhukone9943 2 года назад +17

    ഇദ്ദേഹം കൊണ്ടുവന്ന അനകൾ എല്ലാം തന്നെ ഇദ്ദേഹത്തിന്റെ കൈയിൽ നിന്ന സമയത്ത് ഉള്ള ആരോഗ്യം മറ്റൊരാളുടെ കൈയിൽ ചെല്ലുമ്പോൾ ഉണ്ടാവില്ല.

    • @emperor1137
      @emperor1137 2 года назад

      ഉറപ്പിക്കാമോ

    • @athuldasezhukone9943
      @athuldasezhukone9943 2 года назад +1

      @@emperor1137 ഉറപ്പിക്കാം

    • @emperor1137
      @emperor1137 2 года назад

      @@athuldasezhukone9943 ഉദാഹരണത്തിന് ഷാജിച്ചേട്ടൻ കൊണ്ടുവന്ന് പുത്തൻകുളത്ത് നിന്നും പോയ ആനയാണ് ചിറ്റിലപ്പിള്ളി ശബരിനാഥ്‌..ആനയ്ക്കെന്താ ഇപ്പോൾ ആരോഗ്യം ഇല്ലേ..

    • @യുവരാജകില്ലാടി
      @യുവരാജകില്ലാടി Год назад

      ​@@emperor1137അതൊക്കെ വെറും കുട്ടി ആയിട്ട് ഇവിടുന്നു പോയ ആനയല്ലേ

  • @anpvlogs6823
    @anpvlogs6823 2 года назад +4

    വിഷ്ണു ശങ്കറിൻ്റെ അന്നത്തെ ആ ശരീര ഭംഗി ആനയ്ക്ക് പിന്നിട് ഉണ്ടായിട്ടില്ല.