എന്റെ നാട്ടുകാരൻ ആയ മണ്മറഞ്ഞു പോയ പുലിയന്നൂർ ബാലൻ ചേട്ടൻ അഴിച്ചു കെട്ടിയ കെ കെ പി മാധവൻ ആനയെ കണ്ടിട്ടില്ല എങ്കിലും പറഞ്ഞുകേട്ടിട്ടുണ്ട് ബാലൻ ചേട്ടൻ എന്റെ ഓർമ്മയിൽ കിടങ്ങൂർ പാച്ചി ഫിലിപ്പിന്റ കൃഷ്ണൻകുട്ടി ആനയെ വഴി നടത്തുന്നതും കിടങ്ങൂർ അമ്പലത്തിൽ എഴുന്നള്ളിക്കുന്നതും ഓർക്കുന്നു. ആ ബാലൻ ചേട്ടന്റ ഒരേയൊരു ശിഷ്യൻ ഇന്ന് ജീവിച്ചിരിപ്പുണ്ട് - ഓണക്കൂർ പൊന്നൻ
തിരുവമ്പാടി ഗോപാലൻകുട്ടി 🔥😢 ഇപ്പോഴും ഓർമയുണ്ട് വടക്കാഞ്ചേരി യിൽ ട്രെയിൻ തട്ടി ചെരിഞ്ഞത് , ഞാൻ കാണുവാനും പോയിട്ടുണ്ട് 😢 ഉത്രാളിക്കു ഉള്ള പോക്കായിരുന്നു എന്നാണ് ഓർമ്മ 😢
ശ്രീകുമാർ ചേട്ടാ ഞാൻ നിങ്ങളുടെ സ്ഥിരം കാണുന്ന ആളാണ്. പിന്നെ E4 എനിക്ക് പരിചിതമാണ്. രാമേട്ടൻ നമ്മളും ആരും മറക്കാൻ പാറ്റത്തുആളാണ് ഇതു തന്നെ നിങ്ങൾ ഇട്ടു കൊണ്ടിരുന്നാൽ ഞങ്ങൾ എങ്ങെനെ കാണണം പിന്നെ share ചെയ്യും
നിർദ്ദേശത്തിന് നന്ദി... സ്റ്റേഹം. ചോറ്റാനിക്കര സീത... ശ്രീരംഗത്തുള്ള അന്ത്യക്കുട്ടിയും അവളെ നോക്കുന്ന സഹോദരൻമാരും... അതുപോലെ ഏറെ പ്രതീക്ഷയോടെ ചെയ്യുന്ന പല വീഡിയോസിനോടും തികച്ചും നെഗറ്റീവ് ആയ സമീപനവും തീരെ കുറഞ്ഞ വ്യൂവർഷിപ്പും ഉൾപ്പടെ കാണേണ്ടി വരുമ്പോൾ .... നമ്മൾ പ്രേക്ഷകർക്ക് വേണ്ടത് ചെയ്യുവാൻ നിർബന്ധിതരാവും..
എവിടെയാണ് ഈ മനുഷ്യൻ കഥകളുടെ ഭാണ്ഡം ഒളിച്ചു വെച്ചിരിക്കുന്നത് മനസ്സ് കൊണ്ട് അഴിച്ചെടുത്തു തൂത്തു തുടച്ചെടുത്തു വെയ്ക്കുമ്പോൾ ഓരോ കഥയും ഓരോ മുത്താണ്... ചോദിക്കുന്ന ശ്രീയുടെ മിടുക്കും... ആ വാക്കുകൾ വൈകാരികത ചോർന്നു പോകാതെ പറയുന്ന അലിയാർ സാറിന്റെ ശബ്ദവും.. ഇപ്പൊ ഞായറാഴ്ചകൾ... മാറ്റി വെയ്ക്കുന്നത് ഇത് കാണാൻ തന്നെ.. രാമേട്ടനെ കാണുക കേൾക്കുക മനസ്സ് കൊണ്ട് കൂടെ പോവുക... സുഖമാണത്... ഏറെ നോവും... ആശംസകൾ ശ്രീ.. തുടരുക...
ശ്രീകുമാർ ചേട്ടനെ 20 വർഷങ്ങൾക്കപ്പുറം ഒരു കഥാപ്രസഗം അവതരിപ്പിക്കാൻ എറക്കാവളം സൈഡിൽ ഏതോ ഒരമ്പലത്തിൽ എത്തിയപ്പോൾ ഞാൻ കണ്ടിട്ടുണ്ട് നമ്മൾ സ്റ്റേജിൻ്റെ പുറത്ത് വച്ച് സംസാരിച്ചിട്ടുമുണ്ട് അന്ന് ആ അമ്പലത്തിൽ ഞാൻ വാക്കയിൽ മണികണ്ഠനാ ന യു മാ യി ഉണ്ടായിരുന്നു ഞാനും ഇത്തിപ്പുഴ സാബുവും വർഷങ്ങൾ കഴിഞ്ഞ കഥയാണ് എന്നെ ഓർക്കാൻ കാര്യം ഇല്ല ചേട്ടൻ്റെ നമ്പർ കിട്ടാൻ സാധ്യത ഉണ്ടോ പഴയ ആനപ്പണി ഇന്നും ഓർമ്മയി ഉണ്ട്
ആനകളെ പോലെ തന്നെ പൂരത്തിന് ഒഴിച്ച് കൂടാൻ കഴിയാത്ത ഒരു കാഴ്ചയാണ് ആനകളുടെ ചമയങ്ങളും... ഒരു എപ്പിസോഡിൽ ആനച്ചമയം ഉണ്ടാക്കുന്നതിനെ പറ്റിയോ അല്ലെങ്കിൽ അതിൽ പ്രഗത്ഭരായ വ്യക്തികളെ പറ്റിയോ ഒരു എപ്പിസോഡ് ചെയ്യാമോ ?? അധികം ആരും അത്തരമൊരു വീഡിയോ ചെയ്തു കണ്ടിട്ടില്ല... 🙏🏻 Sree 4 Elephants 🐘 💙❤
നോക്കാം... നമ്മുടെ ഒരു സംതൃപ്തിക്ക് വേണ്ടി ചെയ്യാമെന്നല്ലാതെ വ്യത്യസ്തവും വൈവിധ്യമാർന്ന വീഡിയോസിനോട് താത്പര്യമുള്ളവരും സപ്പോർട്ട് ചെയ്യുന്നവരും കംപാരിറ്റീവ്‌ലി കുറവാണ്. ഇല്ലെന്നല്ല... പക്ഷേ..''
നോക്കട്ടെ.... അത്ര effort എടുത്ത് നമ്മൾ ശ്രീരംഗത്ത് പോയി .... അമ്മുക്കുട്ടിക്ക് വേണ്ടി ജീവിക്കുന്ന നൻമയുള്ള ഉടമകളായ ചെറുപ്പക്കാരുടെ കഥ പകർത്തിയിട്ടും എത്ര പേർ കണ്ടു എന്ന് നോക്കിക്കേ...
@@Sree4Elephantsoffical 👍... ♥️... ശരിയാണ് ശ്രീയേട്ടാ, ചേട്ടൻ എടുത്ത affort നു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ആ ചറുപ്പക്കാർക് എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകും ഈ പ്രായത്തിലും അവളെ പൊന്നുപോലെ നോക്കുന്നതിനു അങ്ങനെ ഉള്ള വീഡിയോസ് ആണ് പ്രമോർട് ചെയേണ്ടത് പക്ഷെ എന്താ ചെയ്ക ഞാൻ ഉൾപ്പെടെ യുള്ള പ്രേക്ഷകർ അതിനു ഉത്തരവാദിയാണ്....... ♥️♥️♥️
ഈ സീസൺ അവസാനിക്കും മുൻപ് അടിയാട്ട് അയ്യപ്പൻ, കുട്ടൻകുളങ്ങര രാമദാസ്, കുട്ടൻകുളങ്ങര അർജുനൻ, തിരുപ്പതി രാജ പിന്നെ വെങ്കിടാദ്രി സ്വാമിയുടെ നാരായണൻ കുട്ടി എന്നീ ആനകളെ പറ്റി വളരെ വിശദമായി ചോദി ക്കുകയും 1,2 എപ്പിസോഡ് ചെയുമോ പ്ലീസ്.
അങ്ങനെ upload ചെയ്യുന്നതാണ് uncuts segment. ഓരോരുത്തരുടെയും അഭിരുചികൾ വിഭിന്നമല്ലേ. പക്കാ ആനക്കമ്പക്കാർക്കും ആന ലോകത്തെ കുറിച്ച് വ്യക്തമായി അറിയാവുന്നവർക്കും "ആർട്ടിഫിക്കേഷൻ " ഒന്നും വേണ്ട എന്ന അഭിപ്രായം ഉണ്ടായേക്കാം. എന്നാൽ അത്ര കണ്ട് ധാരണയില്ലാത്തവർക്ക് കൂടി കാണുവാൻ .... അവരെ കൂടി ഇന്നല്ലെങ്കിൽ നാളെ ...ഇവിടേക്ക് ആകർഷിക്കുവാൻ കഴിയണം എന്ന ഉദ്ദേശത്തോടെയാണ് ഈ രീതി സ്വീകരിച്ചിട്ടുള്ളത്. വിയോജിപ്പ് ഉള്ളവർ ഉണ്ടാവുക സ്വാഭാവികം...
ഇങ്ങേരെ കേൾക്കാൻ വ്യക്തമാണ്, മുഷിച്ചിലില്ല,.. ഏഷ്യാടിന് പോയ വിവരം ചോദിക്കുമോ.... അന്നത്തെ തച്ചപ്പുള്ളിൽ അരവിന്താക്ഷൻ ആന ഇപ്പോഴുംണ്ടോ മൂത്തകുന്നത്തെ sndp അമ്പലത്തിലെ ആന ഇപ്പൊ എവിടെയാ.. എന്നുള്ള വിവരം ഒന്നു ചോദിക്കണേ...
@@Sree4Elephantsoffical കാളിദാസൻ എന്ന് പറഞ്ഞു തുടങ്ങിയത് പൂർത്തിയാക്കാൻ കഴിഞ്ഞില്ലല്ലോ. ഏത് കാളിദാസൻ ആണ് എന്നും മറ്റൊരു ആന ഏതാന്നെന്നും പറയാൻ അവസരം നൽകാമായിരുന്നു.
അവർ പറയുന്നത് ആനകളെ കുറിച്ചല്ലേ...പിന്നെ പേരു മാറ്റുന്ന കാര്യം ആലോചിക്കട്ടെ... എന്തുകൊണ്ട് ഇങ്ങനെ ചെയ്യേണ്ടി വരുന്നു എന്നത് എന്തുകൊണ്ട് ഓർക്കാതെ പോകുന്നു മിസ്റ്റർ പ്രശാന്ത്. എല്ലാ വീഡിയോസും ആനകളെ കുറിച്ച് തന്നെ ചെയ്യാം. പക്ഷേ ആരെങ്കിലും sponser ചെയ്യുമോ : ബ്രാന്റ് ചെയ്യുമോ .... താങ്കൾ തയ്യാറാവുമോ... വികാരപരമായ പരാമർശങ്ങൾക്കും കമന്റുകൾക്കും അപ്പുറമാണ് പരുഷമായ റിയാലിറ്റി. ഞങ്ങൾ കടന്നുപോകേണ്ടിവരുന്ന റിയാലിറ്റി. അതുകൊണ്ട് തന്നെ ..... താങ്കളുടെ ഈ നിർദ്ദേശത്തെ അർഹമായ ......
Sir. Humble request. If there is also an English translation it would immensely help us non-malayalam speakers who also have passion and love towards elephants. Thank you.
Prime വിഡിയോയിൽ അടുപ്പിച്ചു ഇതുപോലെ ഒരാളുടെ ഇന്റർവ്യൂ തന്നെ ഇടുന്നത് വ്യൂവേഴ്സിന് മടുപ്പുള്ളവക്കാൻ സാധ്യത ഏറെയാണ് മാക്സിമം 3എപ്പിസോഡ് അതുകൊണ്ടും തികയില്ല എങ്കിൽ അത് uncuts ആയി ഇടുന്നത് ആയിരിക്കും നല്ലത്
@@Sree4Elephantsoffical അത് അവതാരണമികവ് തന്നെയാണ് പിന്നെ e4elephant എന്ന പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷരും sree4elephants ന് ഉണ്ട് അതിലൊരുവനാണ് ഞാനും ഇതിൽ വരുന്ന ഓരോ എപ്പിസോഡും മികച്ച ആനായറിവുകളാണ്
എത്ര കേട്ടാലും മതി വരാത്ത രാമകൃഷ്ണൻ ചേട്ടന്റെ ആനകഥകൾ, അടുത്ത എപ്പിസോഡ്നായി കാത്തിരിക്കുന്നു ❤️
ആനക്കാർക്കിടയിലെ അത്ഭുതമാണ് രാമകൃഷ്ണേട്ടൻ തന്റെ ജീവിതം ആനകൾക്ക് സമർപ്പിച്ച ഒരു സാധു മനുഷ്യൻ 🙏🙏🙏❤❤😍😍😍
Yes sudheesh...
@@Sree4Elephantsoffical🥰🥰🥰🥰❤❤❤🔥🔥🔥
ഏത് നിമിഷം മരണപ്പെടും എന്നറിഞ്ഞിട്ടും ആനയെന്ന രണ്ട് അക്ഷരത്തോടുള്ള സ്നേഹമാണ് ഓരോ മനുഷ്യനെയും ആനക്കാരനാക്കി മാറ്റുന്നത്❤❤❤🔥🔥🔥
Yes... Thats it Sudheesh..
Thank you so much for your support and appreciation 💓
@@Sree4Elephantsoffical❤🙏🙏🥰🥰🥰
എത്ര കേട്ടാലും മതിവരാത്തതും മടുപ്പും ഇല്ലാത്ത ഒന്ന് ആനകളും ആന കഥകളും അനുഭവസമ്പത്ത്❤❤
എന്റെ നാട്ടുകാരൻ ആയ മണ്മറഞ്ഞു പോയ പുലിയന്നൂർ ബാലൻ ചേട്ടൻ അഴിച്ചു കെട്ടിയ കെ കെ പി മാധവൻ ആനയെ കണ്ടിട്ടില്ല എങ്കിലും പറഞ്ഞുകേട്ടിട്ടുണ്ട് ബാലൻ ചേട്ടൻ എന്റെ ഓർമ്മയിൽ കിടങ്ങൂർ പാച്ചി ഫിലിപ്പിന്റ കൃഷ്ണൻകുട്ടി ആനയെ വഴി നടത്തുന്നതും കിടങ്ങൂർ അമ്പലത്തിൽ എഴുന്നള്ളിക്കുന്നതും ഓർക്കുന്നു.
ആ ബാലൻ ചേട്ടന്റ ഒരേയൊരു ശിഷ്യൻ ഇന്ന് ജീവിച്ചിരിപ്പുണ്ട് - ഓണക്കൂർ പൊന്നൻ
പഴയ കാലത്തെ ആനകളെയും ആനപ്പണി യെ കുറിച്ച് പ്രേഷക മനസിലേക്കെത്തിച്ച sree 4 elephants inu ഒരായിരം നന്ദി
രാമകൃഷ്ണൻ ഏട്ടന്റെ ഇന്റർവ്യൂ എടുത്തതിൽ സൂപ്പർ ആയി എനിക്ക് ഒത്തിരി ഇഷ്ടം ആണ് 👍🏼👍🏼
തിരുവാമ്പാടി ഗോപാലൻ കുട്ടിയെ കോട്ടായി രാജു ചേട്ടൻ കൊണ്ടു നടന്ന കാലത്തേക്കുറിച്ച് രാമകൃഷ്ണൻ ചേട്ടന്റെ വാക്കുകളിലൂടെ അറിയാൻ ആഗ്രഹം ഉണ്ട്
Kizhakiveetil Damodharan Anaye patti video cheyumo
വളരെ രസകരമാണ് അദ്ദേഹത്തിന്റെ വിവരണം കേൾക്കാൻ. എന്തെല്ലാം കാര്യങ്ങൾ!!
എത്ര കേട്ടിരുന്നാലും മതിവരാത്ത സംസാരം... ഇനിയും ഇനിയും ഒരുപാട് ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന് അറിയുവാൻ ഉണ്ട് എപ്പിസോഡ് തീരരുതേ എന്ന പ്രാർത്ഥനയോടെ ❤❤❤❤
നിശാന്ത .... നീട്ടിയാൽ ബോറഡിക്കും എന്ന കമന്റുകളും ശ്രദ്ധിക്കുമല്ലോ..
നോക്കാം
തിരുവമ്പാടി ഗോപാലൻകുട്ടി 🔥😢 ഇപ്പോഴും ഓർമയുണ്ട് വടക്കാഞ്ചേരി യിൽ ട്രെയിൻ തട്ടി ചെരിഞ്ഞത് , ഞാൻ കാണുവാനും പോയിട്ടുണ്ട് 😢 ഉത്രാളിക്കു ഉള്ള പോക്കായിരുന്നു എന്നാണ് ഓർമ്മ 😢
അടുത്ത പ്രാവശ്യം ഗുരുവായൂരിൽ പോവുമ്പോൾ ഒറ്റ കൊമ്പൻ ചന്ദ്രശേഖരനെ പരിചയപ്പെടുത്തു മോ sreeyetta❤
ശ്രമിക്കാം ഷീജ.... സന്തോഷം
പുതിയ പുതിയ അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ശ്രീയേട്ടനും sree4 elephants നും ഒരുപാട് സ്നേഹം മാത്രം ❤️🙌🏻
ശ്രീകുമാർ ചേട്ടാ ഞാൻ നിങ്ങളുടെ സ്ഥിരം കാണുന്ന ആളാണ്. പിന്നെ E4 എനിക്ക് പരിചിതമാണ്. രാമേട്ടൻ നമ്മളും ആരും മറക്കാൻ പാറ്റത്തുആളാണ് ഇതു തന്നെ നിങ്ങൾ ഇട്ടു കൊണ്ടിരുന്നാൽ ഞങ്ങൾ എങ്ങെനെ കാണണം പിന്നെ share ചെയ്യും
നിർദ്ദേശത്തിന് നന്ദി... സ്റ്റേഹം.
ചോറ്റാനിക്കര സീത... ശ്രീരംഗത്തുള്ള അന്ത്യക്കുട്ടിയും അവളെ നോക്കുന്ന സഹോദരൻമാരും... അതുപോലെ ഏറെ പ്രതീക്ഷയോടെ ചെയ്യുന്ന പല വീഡിയോസിനോടും തികച്ചും നെഗറ്റീവ് ആയ സമീപനവും തീരെ കുറഞ്ഞ വ്യൂവർഷിപ്പും ഉൾപ്പടെ കാണേണ്ടി വരുമ്പോൾ ....
നമ്മൾ പ്രേക്ഷകർക്ക് വേണ്ടത് ചെയ്യുവാൻ നിർബന്ധിതരാവും..
എവിടെയാണ് ഈ മനുഷ്യൻ കഥകളുടെ ഭാണ്ഡം ഒളിച്ചു വെച്ചിരിക്കുന്നത് മനസ്സ് കൊണ്ട് അഴിച്ചെടുത്തു തൂത്തു തുടച്ചെടുത്തു വെയ്ക്കുമ്പോൾ ഓരോ കഥയും ഓരോ മുത്താണ്... ചോദിക്കുന്ന ശ്രീയുടെ മിടുക്കും... ആ വാക്കുകൾ വൈകാരികത ചോർന്നു പോകാതെ പറയുന്ന അലിയാർ സാറിന്റെ ശബ്ദവും.. ഇപ്പൊ ഞായറാഴ്ചകൾ... മാറ്റി വെയ്ക്കുന്നത് ഇത് കാണാൻ തന്നെ.. രാമേട്ടനെ കാണുക കേൾക്കുക മനസ്സ് കൊണ്ട് കൂടെ പോവുക... സുഖമാണത്... ഏറെ നോവും... ആശംസകൾ ശ്രീ.. തുടരുക...
നന്ദി...സന്തോഷം :ശ്രീലതാജി
രാമകൃഷ്ണൻ ചേട്ടന്റെ ആ ഈ അറിവുകൾ അപാരം തന്നെ അടുത്ത ഭാഗത്തിതായി കാത്തിരിക്കുന്നു
സന്തോഷം ... ഷാജി....
ശ്രീകുമാർ ചേട്ടനെ 20 വർഷങ്ങൾക്കപ്പുറം ഒരു കഥാപ്രസഗം അവതരിപ്പിക്കാൻ എറക്കാവളം സൈഡിൽ ഏതോ ഒരമ്പലത്തിൽ എത്തിയപ്പോൾ ഞാൻ കണ്ടിട്ടുണ്ട് നമ്മൾ സ്റ്റേജിൻ്റെ പുറത്ത് വച്ച് സംസാരിച്ചിട്ടുമുണ്ട് അന്ന് ആ അമ്പലത്തിൽ ഞാൻ വാക്കയിൽ മണികണ്ഠനാ ന യു മാ യി ഉണ്ടായിരുന്നു ഞാനും ഇത്തിപ്പുഴ സാബുവും വർഷങ്ങൾ കഴിഞ്ഞ കഥയാണ് എന്നെ ഓർക്കാൻ കാര്യം ഇല്ല ചേട്ടൻ്റെ നമ്പർ കിട്ടാൻ സാധ്യത ഉണ്ടോ പഴയ ആനപ്പണി ഇന്നും ഓർമ്മയി ഉണ്ട്
കഥാപ്രസംഗാ അവതരിപ്പിക്കാനാണോ വിനോദ് വന്നിരുന്നത്.
8848095941
9447485388
മനഞ്ഞിൽ ഉണ്ണി ചേട്ടൻ്റെ video ആരും ചെയ്തിട്ടില്ല....അറിവിൻ്റെ നിറകുടം ആണ്.....
Please send details and whereabouts
രാമകൃഷ്ണൻ ചേട്ടന്റെ വീടും വീട്ടുകാരെയും കാണിക്കണം. ഇതല്ലാതെ ഒരവസരം ഇനി ഉണ്ടാകില്ല
ആനകളെ പോലെ തന്നെ പൂരത്തിന് ഒഴിച്ച് കൂടാൻ കഴിയാത്ത ഒരു കാഴ്ചയാണ് ആനകളുടെ ചമയങ്ങളും...
ഒരു എപ്പിസോഡിൽ ആനച്ചമയം ഉണ്ടാക്കുന്നതിനെ പറ്റിയോ അല്ലെങ്കിൽ അതിൽ പ്രഗത്ഭരായ വ്യക്തികളെ പറ്റിയോ ഒരു എപ്പിസോഡ് ചെയ്യാമോ ??
അധികം ആരും അത്തരമൊരു വീഡിയോ ചെയ്തു കണ്ടിട്ടില്ല... 🙏🏻
Sree 4 Elephants 🐘 💙❤
നോക്കാം... നമ്മുടെ ഒരു സംതൃപ്തിക്ക് വേണ്ടി ചെയ്യാമെന്നല്ലാതെ വ്യത്യസ്തവും വൈവിധ്യമാർന്ന വീഡിയോസിനോട് താത്പര്യമുള്ളവരും സപ്പോർട്ട് ചെയ്യുന്നവരും കംപാരിറ്റീവ്‌ലി കുറവാണ്.
ഇല്ലെന്നല്ല... പക്ഷേ..''
@@Sree4Elephantsoffical 🥰
കൊള്ളാം. അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു
നന്ദി.... സന്തോഷം പ്രിയ ഡോക്ടർ
കാത്തിരിക്കുകയായിരുന്നു....
Thank you so much dear Hari for your support and appreciation ❤️
Sreekumar aettan....., you should ask about pulloott Unikrishnan, the next time meeting Ramakrishnan aasaan......🙏
Okay... ഓർമ്മിച്ചാൽ ചോദിക്കാം
രാമകൃഷ്ണട്ടൻ 💥💥💥💥💥💥♥️♥️♥️
♥️♥️♥️
ശ്രീയേട്ടാ നമ്മുടെ ഇസ്മായിൽ ഇക്കയുടെ യും അമ്മുക്കുട്ടി യുടെയും ഒരുമിച്ചുള്ള വീഡിയോ ഉടനെ ഉണ്ടാകുമോ... ഇസ്മായിൽ♥️♥️♥️
നോക്കട്ടെ....
അത്ര effort എടുത്ത് നമ്മൾ ശ്രീരംഗത്ത് പോയി .... അമ്മുക്കുട്ടിക്ക് വേണ്ടി ജീവിക്കുന്ന നൻമയുള്ള ഉടമകളായ ചെറുപ്പക്കാരുടെ കഥ പകർത്തിയിട്ടും എത്ര പേർ കണ്ടു എന്ന് നോക്കിക്കേ...
@@Sree4Elephantsoffical
👍... ♥️... ശരിയാണ് ശ്രീയേട്ടാ, ചേട്ടൻ എടുത്ത affort നു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ആ ചറുപ്പക്കാർക് എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകും ഈ പ്രായത്തിലും അവളെ പൊന്നുപോലെ നോക്കുന്നതിനു അങ്ങനെ ഉള്ള വീഡിയോസ് ആണ് പ്രമോർട് ചെയേണ്ടത് പക്ഷെ എന്താ ചെയ്ക ഞാൻ ഉൾപ്പെടെ യുള്ള പ്രേക്ഷകർ അതിനു ഉത്തരവാദിയാണ്....... ♥️♥️♥️
ശ്രീയേട്ടാ കാത്തിരുന്ന അധ്യായം ❤️
ശ്രീകുമാർ ചേട്ടാ ഒലയൻമ്പടി ഭദ്രന്റെ വീഡിയോ ചെയ്യോ 😊😊😊
ഈ സീസൺ അവസാനിക്കും മുൻപ് അടിയാട്ട് അയ്യപ്പൻ, കുട്ടൻകുളങ്ങര രാമദാസ്, കുട്ടൻകുളങ്ങര അർജുനൻ, തിരുപ്പതി രാജ പിന്നെ വെങ്കിടാദ്രി സ്വാമിയുടെ നാരായണൻ കുട്ടി എന്നീ ആനകളെ പറ്റി വളരെ വിശദമായി ചോദി ക്കുകയും 1,2 എപ്പിസോഡ് ചെയുമോ പ്ലീസ്.
ശ്രമിക്കാം .... brothers
സോറി 2 പേരുടെ കാര്യം സൂചിപ്പിക്കാൻ വിട്ടു പോയി എലൈറ്റ് നാരായണൻകുട്ടിയും, കണ്ടമ്പുള്ളി വിജയനും
തിരുവമ്പാടി ആന പറമ്പ് അമ്പലപുരം, രാജാശേഖരൻ, ഭദ്രൻ, ഉണ്ണികൃഷ്ണൻ, ഇവരുടെ അവസാനം ഈ പറമ്പിൽ ആയിരുന്നു 😔😞😢
Epozhe thiruvsmbadi kanante kanappaniyude saradhi
സർ, സൂപ്പർ 👍👍👍
നന്ദി...സന്തോഷം ..ബിനീഷ്
Koppam jishnunte video cheyy
Anaabaydya ashanaganam eniyengiloo ramakridhtan pliese
Parannur aana nte episode cheyamo sreekumar etta & team❤
അവന്റെ ഉടമകൾക്ക് കൂടി താത്പര്യം വേണം...
രാമകൃഷ്ണൻ ചേട്ടൻ 👍👍
കടവല്ലൂർ സന്തോഷ് ഏട്ടന്റ വീഡിയോ ചെയ്യാൻ പറ്റുമോ
സൂപ്പർ
എന്റെ പൊന്ന് അച്ചോ 🥰🥰🥰🥰
Kalakanante thatagam 😊😊😊😊😊😊😊😊😊😊oum namo narayyanaya vande muhoonda hare jeya shawre
ഫസ്റ്റ് അടിച്ചേ 🥰
Live chatill njan first 😊
Yes.. thank you so much for your support and constant appreciation 💓
ആശാൻ ❤❤❤
സന്തോഷം .. ശരത്..
ഇദ്ദേഹത്തിൻറെ ആനക്കഥ എത്ര കേട്ടാലും മതിവരില്ല
വെള്ളിനെഴി കണ്ണന്റെ video ചെയ്യാമോ
നോക്കട്ടെ...
അടുത്ത എപ്പിസോഡ് നായി കട്ട വെയിറ്റ്..... .ശ്രീ 4🐘..
സന്തോഷം KPN ...
Focus ila
Ale e ana chsttam nirthiyaloom vittukalayarudhu oru vaydhya prestanam thudnganoola oru sahajaryam oondakanam nattu vaydyam vitukalayarudhu
Mangalamkunnu ganapathy tribute chyan pattumo❤
നോക്കട്ടെ.... വിഷ്വൽസ് പ്രശ്നമുണ്ട്
Adhu ana keralathinu avashyamundu
Sree Etta super appisod
Thank you so much dear bindhu for your support and appreciation ❤️
സൂപ്പര്‍ ❤❤❤❤❤❤❤❤❤❤
Super
ഗുരുവായൂർ അനന്തനാരായണൻ എപ്പിസോഡ് ചെയ്യാമോ..
നോക്കാം
@@Sree4Elephantsoffical 😊❤️
Kollanramakrishnan kaiothuckathil aanaye kaikaryam cheyyunna aanackaran
പൊന്നൻ ചേട്ടനെക്കുറിച്ച് കൂടുതൽ ചോദിക്കൂ
എന്തെങ്കിലും ചോദിച്ചതായി കേട്ടോ.... ഞാൻ ഓർമ്മിക്കുന്നില്ല.
Ramakrishnan chettan❤❤❤
Sreekumarettan❤❤❤❤
Thank you so much dear Ramakrishnan for your support and appreciation ❤️
👍🏼👍🏼👍🏼
Pakshe nalukaloom oru valoom randu komdumulla sadhanam samadhichitu veende elam eswaraniyogam
Please avoid that background sounds in between while narrating about elephan and pappan
അലിയാർ ഇക്ക സൗണ്ട് ❤️❤️❤️
Thank you so much for your support 💞
Balan 🔥
അഭിജിത്ത് ... മുല്ലയ്ക്കൽ ബാലനല്ലേ..
@@Sree4Elephantsoffical Athe 🔥
അദ്ദേഹം ഒരു കാര്യം പറഞാൽ. അതു മുഴുവനായി. കേൾപിക്കുക. അതിനിടയിൽ. ഒരുപാട്. ആർട്ടിഫിക്കേഷൻ. ആവശ്യം. ഉണ്ടോ.
അങ്ങനെ upload ചെയ്യുന്നതാണ് uncuts segment. ഓരോരുത്തരുടെയും അഭിരുചികൾ വിഭിന്നമല്ലേ.
പക്കാ ആനക്കമ്പക്കാർക്കും ആന ലോകത്തെ കുറിച്ച് വ്യക്തമായി അറിയാവുന്നവർക്കും "ആർട്ടിഫിക്കേഷൻ " ഒന്നും വേണ്ട എന്ന അഭിപ്രായം ഉണ്ടായേക്കാം. എന്നാൽ അത്ര കണ്ട് ധാരണയില്ലാത്തവർക്ക് കൂടി കാണുവാൻ .... അവരെ കൂടി ഇന്നല്ലെങ്കിൽ നാളെ ...ഇവിടേക്ക് ആകർഷിക്കുവാൻ കഴിയണം എന്ന ഉദ്ദേശത്തോടെയാണ് ഈ രീതി സ്വീകരിച്ചിട്ടുള്ളത്.
വിയോജിപ്പ് ഉള്ളവർ ഉണ്ടാവുക സ്വാഭാവികം...
Gopalankutty ye edachattam aakaan Kottai Raju varunna katha und .. athil pulli parayunna katha kettal ariyaam Ramakrishnan chettan nde yum aanayum thammil ulla adduppam ..
ഓ...ഞാൻ അതു ശ്രദ്ധിച്ചിട്ടില്ല. പറഞ്ഞതിന് നന്ദി.
ട്രെയിൻ തട്ടിയ സംഭവത്തിൽ ആൾ നാട് വിട്ടുനോക്കെ ഏതോ ഒരു ആനക്കാരന്റെ വിഡിയോ കണ്ടു എന്താ സംഭവം സത്യത്തിൽ എന്താ പിനീട് ഇണ്ടായേ.
Please wait for next video
ഇങ്ങേരെ കേൾക്കാൻ വ്യക്തമാണ്, മുഷിച്ചിലില്ല,.. ഏഷ്യാടിന് പോയ വിവരം ചോദിക്കുമോ.... അന്നത്തെ തച്ചപ്പുള്ളിൽ അരവിന്താക്ഷൻ ആന ഇപ്പോഴുംണ്ടോ മൂത്തകുന്നത്തെ sndp അമ്പലത്തിലെ ആന ഇപ്പൊ എവിടെയാ.. എന്നുള്ള വിവരം ഒന്നു ചോദിക്കണേ...
😊😊😊😊
Thank you so much for your support 💓
❤
Thank you Adhik for your support and appreciation 💓
❤❤❤😊🙏
ഈ പ്രോഗ്രാം കാണാന്‍ മാത്രമായി ഞാൻ നെറ്റ് ചെയ്തു പിന്നെ ഫോൺ കാണുന്നതാണ്
Thank you so much for your support and inspiring comment ❤️
ഇത് പോലത്തെ തൊഴിൽക്കാർ ഇന്ന് വളരെ കുറവാണ്
അതേ... ഇത്രയും അനുഭവങ്ങളും അറിവും ഉള്ളവർ അത്യപൂർവ്വം.
Ullakaaryam mughathu noki parayunna..aassaan..
Super eppisode❤❤❤
Thank you so much siji for your comment and continuing support
👍🏻👍🏻
സന്തോഷം ... സജീഷ്
❤❤❤❤❤❤❤❤❤🎉🎉🎉🎉
Thank you so much dear ❣️ unni for your support and appreciation 💓
പ്രഭാകരൻ നായരെ കുറിച്ച് ചോദിച്ചു നോക്കുമോ
നോക്കട്ടെ...
രാമകൃഷ്ണൻ ചേട്ടൻ ചിട്ടവട്ട മടിച്ച ആനകൾ ഏതൊക്കെയാണെന്ന് പറയാമോ?
അതൊക്കെയല്ലേ... അദ്ദേഹം പറയുന്നത്... ഒന്നിന്റെ പേര് ഈ വീഡിയോയിൽ പറയുന്നുണ്ടല്ലോ
@@Sree4Elephantsoffical കാളിദാസൻ എന്ന് പറഞ്ഞു തുടങ്ങിയത് പൂർത്തിയാക്കാൻ കഴിഞ്ഞില്ലല്ലോ. ഏത് കാളിദാസൻ ആണ് എന്നും മറ്റൊരു ആന ഏതാന്നെന്നും പറയാൻ അവസരം നൽകാമായിരുന്നു.
😍😍
Thank you so much dear Suhail for your support and appreciation 💓
ചെരുപ്പ് കുത്തിയായതിനാൽ തഴഞ്ഞു വിട്ടു എന്ന് മനസ്സിലാക്കാത്ത നിഷ്ക്കളങ്കൻ.
🥰🥰🥰
Thank you so much 👍
🐘🐘❤️❤️❤️❤️❤️❤❤❤❤🐘🐘🐘🐘🐘🐘❤️❤️
കോടനാട് ചന്ദ്രശേഖരന്റെ (പീലാണ്ടി ) വീഡിയോ എന്നെകിലും ഉണ്ടാകോ ശ്രീയേട്ടാ 🙏🏻😍🥰🥰🥰🥰❤️
നോക്കാം...
അതർഥമായി ഒന്ന് ചോദിച്ചോട്ടെ? Sree4Mahout എന്ന് ചാനൽ പേര് മാറ്റാമോ?
അല്ലങ്കിൽ Sree4paappaan
അവർ പറയുന്നത് ആനകളെ കുറിച്ചല്ലേ...പിന്നെ പേരു മാറ്റുന്ന കാര്യം ആലോചിക്കട്ടെ...
എന്തുകൊണ്ട് ഇങ്ങനെ ചെയ്യേണ്ടി വരുന്നു എന്നത് എന്തുകൊണ്ട് ഓർക്കാതെ പോകുന്നു മിസ്റ്റർ പ്രശാന്ത്.
എല്ലാ വീഡിയോസും ആനകളെ കുറിച്ച് തന്നെ ചെയ്യാം. പക്ഷേ ആരെങ്കിലും sponser ചെയ്യുമോ : ബ്രാന്റ് ചെയ്യുമോ .... താങ്കൾ തയ്യാറാവുമോ...
വികാരപരമായ പരാമർശങ്ങൾക്കും കമന്റുകൾക്കും അപ്പുറമാണ് പരുഷമായ റിയാലിറ്റി. ഞങ്ങൾ കടന്നുപോകേണ്ടിവരുന്ന റിയാലിറ്റി.
അതുകൊണ്ട് തന്നെ ..... താങ്കളുടെ ഈ നിർദ്ദേശത്തെ അർഹമായ ......
🔥🔥🔥🥰🥰🥰💞💞🐘🐘🐘
Thank you so much dear ❤️ Jijo...
OMG😳😳😳😱😱 Are you going to explain that train accident??? Is that him??I blamed him for that incident.I am really waiting for his explanation🤫🤫🤫
Yes.... let's wait
ഒറ്റ ഫ്ലോവിൽ ഇൻ്റർവ്യൂ കൊണ്ട് പോ...ബോർ ആകുന്നുണ്ട്..idel aliyar voice...bgm....
ഞങ്ങളുടെ പ്രൈം വീഡിയോ സ്റ്റയിൽ അങ്ങനാ.''
Sir. Humble request. If there is also an English translation it would immensely help us non-malayalam speakers who also have passion and love towards elephants. Thank you.
Thank you so much for your support and suggestion ... We have great pleasure to announce our plan to introduce new English and Hindi version very soon
@@Sree4Elephantsoffical thank you very much sir. I love your videos and I am one of your subscribers.
Prime വിഡിയോയിൽ അടുപ്പിച്ചു ഇതുപോലെ ഒരാളുടെ ഇന്റർവ്യൂ തന്നെ ഇടുന്നത് വ്യൂവേഴ്സിന് മടുപ്പുള്ളവക്കാൻ സാധ്യത ഏറെയാണ് മാക്സിമം 3എപ്പിസോഡ് അതുകൊണ്ടും തികയില്ല എങ്കിൽ അത് uncuts ആയി ഇടുന്നത് ആയിരിക്കും നല്ലത്
അതുൽ ... അഭിപ്രായത്തെ മാനിക്കുന്നു.
പക്ഷേ വെറൈറ്റിയുള്ള വീഡിയോസ് എത്ര പേർ കാണുന്നു എന്നതും കൂടി പരിഗണിക്കണം.
@@Sree4Elephantsoffical അത് അവതാരണമികവ് തന്നെയാണ് പിന്നെ e4elephant എന്ന പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷരും sree4elephants ന് ഉണ്ട് അതിലൊരുവനാണ് ഞാനും ഇതിൽ വരുന്ന ഓരോ എപ്പിസോഡും മികച്ച ആനായറിവുകളാണ്
❤🙏
Thank you so much dear Anoopbalan for your support and appreciation ❤️
❤❤❤❤❤
Thank you so much dear ❤️ Riyaz
❤❤❤❤
Thank you so much dear 💖 Rahul
❤❤
Thank you so much dear ❤️ Rejivarghese
❤❤❤❤❤❤❤
സന്തോഷം ഷിജു....
❤❤
Thank you so much dear nabesahussain for your support and appreciation ❤️
❤❤❤❤
Thank you so much dear saneesh for support and appreciation 💓
❤❤❤❤❤
❤❤❤❤
Thank you so much dear ❤️ thamburu for your support and appreciation ❤️
❤️❤️
Thank you so much dear for your support ❤️
❤
സന്തോഷം ...
❤❤❤
സന്തോഷം .. ശ്രീജിത്ത് ...
❤️❤️
❤
❤❤❤
Thank you so much dear renjith for your support and appreciation ❤️