ഒരുപാട് ഇഷ്ടത്തോടെ കാണുകയായിരുന്നു.. പാർത്ഥനെ ദേഷ്യം വന്നാൽ തുമ്പിക്കൈ സ്വയം വേദനിപ്പിക്കുന്ന മദപ്പാടെന്ന ഭ്രാന്ത് പേടിയോടെ കണ്ടു നിൽക്കുകയായിരുന്നു റെജി പാപ്പാനും പാർത്ഥ സാരഥി യും ഇനിയുമേറെ ഒന്നിച്ചുണ്ടാവട്ടെ.. നല്ലൊരു എപ്പിസോഡ് ശ്രീ.. താങ്ക് യു..
ഒരുപാട് ഇഷ്ടം ആനയും റെജി അണ്ണനേയും കഴിഞ്ഞ വർഷം ഇഷ്ടം മൂത്ത് പെരുന്നാളിന് കൊണ്ടുവന്ന് വീട്ടിൽ നിറുത്തി വിട്ടുക്കാർക്കും പെരുത്ത് ഇഷ്ടപ്പെട്ടു ആ അടുപ്പം വെച്ച് വിളക്കിനു ഗണേശൻ ആന 5 ദിവസം വീട്ടിൽ വന്ന് നിന്നും ആനയും ആനക്കാരും അന്നു ഇന്നു പെരുത്ത് ഇഷ്ടം
റെജി അണ്ണൻ പണ്ട് ഒച്ചിറ മോഹനൻ എന്ന ആനയിൽ ആയിരുന്നപ്പോൾ പരിപാടി ഇല്ലാത്ത ചില സമയങ്ങളിൽ എൻ്റെ വീട്ടിൽ കൊണ്ട് വന്നു കെട്ടും. വീടിനോട് ചേർന്ന് കൈത കാട് ഉണ്ട് . റെജി അണ്ണൻ കൈതയും വെട്ടി കൊടുത്തിട്ട് പോകും പിന്നെ വൈകുന്നേരം വരെ ആന ഞങ്ങളുടെ വീട്ടിൽ നിൽക്കും. ആനയുമായി ഏറ്റവും അധികം അടുത്ത് ഇടപഴകുന്നത് ആ സമയത്ത് ആണ്. സ്ഥിരം കണ്ട് കണ്ട് ആനയും ഞങ്ങളുമായി നല്ല കൂട്ടായി. ഞാൻ ആ സമയത്ത് അരിയുണ്ട, കപ്പലണ്ടി മിഠായി ഇതൊക്കെ വാങ്ങി കൊടുക്കും. ഞാൻ അന്ന് ഏഴിലോ മറ്റോ പഠിക്കുന്ന സമയം ആണ്. വർഷം ഒരുപാട് കഴിഞ്ഞെങ്കിലും ഇന്നും അതൊക്കെ മറക്കാത്ത ഓർമ്മകൾ ആണ്. വർഷങ്ങൾക്കിപ്പുറം റെജി അണ്ണനെ ഇഷ്ട്ടപ്പെട്ട പ്രോഗ്രാമിൽ കൂടി കാണാൻ ആയതിൽ സന്തോഷം . Thank u sree4 elephant
ഹായ് ശ്രീയേട്ടാ. മാരാരിക്കുളം റെജിച്ചേട്ടനെയും കുളമാക്കിൽ പാർത്ഥസാരഥിയെയും കുറിച്ചുള്ള എപ്പിസോഡ് നന്നായിട്ടുണ്ട്. അതിനൊപ്പം തന്നെ റെജി ചേട്ടൻ കയറിയിട്ടുള്ള മറ്റ് ആനകളെക്കുറിച്ചുള്ള വിവരങ്ങളും വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു. തുടർന്നുള്ള ആന വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.
ഒരിക്കലും അല്ല മിസ്റ്റർ നിഷാദ്..... ആ ചോദ്യം ചോദിച്ചതു കൊണ്ടാണ് ആ ഉത്തരം വന്നത്. അത് വരും എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ചോദിക്കുന്നതും. സ്വന്തം മാതാപിതാക്കളുടെ വാക്കുകൾ കേൾക്കാതെ മനസ്സിന് ഇഷ്ടപ്പെട്ട തൊഴിൽ സ്വീകരിച്ച ഒരാൾ വർഷങ്ങൾക്ക് ഇപ്പുറം .... തന്റെ മക്കൾ അതേ തൊഴിലിടം തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് ചോദിക്കുമ്പോൾ ഉള്ള ഉത്തരത്തിന് പ്രസക്തി ഏറെയുണ്ട്. മറ്റൊന്ന് ഇന്നത്തെ കാലത്ത് ഈ തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധികളിലേക്ക് വെളിച്ചു വീശുവാനും ഇടയാവുന്നുണ്ട്.
Sreekumar cheta mangalamkunnu ayyappan and umamahrawran episode edukanam must aayi venam aana premikalkidayil tension ulla oru time aanu 2aanakaludeyum health conditioney Patti pala news kalum kelkunnu entey what's app numberil hai vittal oru voice with video tharam venkidachalam complaint koduthitundu
നിങ്ങളുടെ ചാനൽ ഉൾപ്പെടെ പലരും അമ്പല്ലൂർ ബാലകൃഷ്ണൻ എന്നയാനയുടെ കഥ പറയാറുണ്ടല്ലോ ഓണാക്കൂർ പൊന്നാനും വൈക്കം രാജുവിനും മുമ്പ് ഈ ആനയെ ശാന്തമായി കൊണ്ട് നടന്ന ഒരാളുണ്ട്. പിറവം മുടക്കിലെ ഭാസ്കരൻ ചേട്ടൻ. വര്ഷങ്ങളോളം shenaayi ചന്ദ്രശേഖരനെ കൊണ്ട് നടന്നയാൽ. എന്തു കൊണ്ട് ഒരു എപ്പിസോഡ് ചെയ്തു കൂടാ ശ്രീകുമാർ സർ
തീർക്കുന്നത് കൊണ്ട് മംഗലാംകുന്ന് കാർക്ക് പ്രയോജനം എന്താ... കൊമ്പോ... ശ്രദ്ധക്കുറവോ... മറ്റോ ഉണ്ടാവുമ്പോൾ അതിനെ തീർക്കാൻ എന്നു പറയുന്നത് ശരിയാണോ. മറ്റ് പല ആനകളേയും പോലെ പുതിയൊരു പാപ്പാന് ഓടിച്ചെന്ന് കയറാൻ പറ്റുന്ന ആനയല്ല അയ്യപ്പൻ. ശശിയേട്ടനെ കൈവിട്ടു കളഞ്ഞത് ശരിയാണോ ...ശരിയേട്ടൻ പോകണമായിരുന്നോ എന്നത് വേറെ കാര്യം..
@@Sree4Elephantsoffical ഒരുപാട് ഇഷ്ടത്തോടെ കാണുന്ന ഒരു പ്രോഗ്രാം ആണ് ഇത്... ഇടക്ക് ഇടയ്ക്കു വരുന്ന പരസ്യം പ്രോഗാമിന്റെ ഫ്ലോ നഷ്ടപ്പെടുത്തുന്നു അതുകൊണ്ട് പറഞ്ഞതാണ് 🙏🏻
ആനക്ക് മതപ്പാട് കാലമാകുമ്പോൾ ഒരു പിടിയാനയെ അവിടെ അടുത്തു കൊണ്ടുപോയി കെട്ടി കൊടുക്കണം അവർ രണ്ടുപേരും പണിയെടുത്ത് ഉല്ലസിക്കട്ടെ അങ്ങനെയാകുമ്പോൾ ആനകൾക്കുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ
@@Sree4Elephantsofficalഅത് അദ്ദേഹത്തിന്റെ ഉത്തരം or കാഴ്ചപ്പാട്. ശ്രീ ഏട്ടൻ as a well familiar person in to this field. എന്താ ഇവരൊക്കെ next ജനറേഷൻനെ ഈ field കു വിടാത്തത്. ആനകൾ മാത്രം പോരല്ലോ!!!!
ശ്രീയേട്ടാ വളരെ നന്നാവുന്നുണ്ട് ഓരോ എപ്പിസോഡുകളും വളരെ വിജ്ഞാനപ്രദമായ ഒരു എപ്പിസോഡ്
18 വർഷം ഇന്നും തുടരുന്ന കൂട്ടുകെട്ട് പഴകുളം അനി അണ്ണനും മൗട്ടത്ത് രാജേന്ദ്രനും ഇവരുടെ ഒരുവീഡിയോ ചെയ്താൽ വളരെ സന്തോഷം 😘
തുടർച്ചയായി 12 വർഷം ഒരു പാപ്പാൻ തന്നെ. കഷ്ടം പാമ്പാടി രാജന്റെ ലീലമ്മാ ചെടത്തിയും വീട്ടുകാരും ഇതൊന്നു കണ്ടിരുന്നെങ്കിൽ 😭
ഒരുപാട് ഇഷ്ടത്തോടെ കാണുകയായിരുന്നു.. പാർത്ഥനെ ദേഷ്യം വന്നാൽ തുമ്പിക്കൈ സ്വയം വേദനിപ്പിക്കുന്ന മദപ്പാടെന്ന ഭ്രാന്ത് പേടിയോടെ കണ്ടു നിൽക്കുകയായിരുന്നു റെജി പാപ്പാനും പാർത്ഥ സാരഥി യും ഇനിയുമേറെ ഒന്നിച്ചുണ്ടാവട്ടെ.. നല്ലൊരു എപ്പിസോഡ് ശ്രീ.. താങ്ക് യു..
Thank you so much 🙏
ഒരുപാട് വർഷങ്ങൾ ആയി അടുത്ത് അറിയാവുന്ന ഒരു കൂട്ട്കെട്ട്... പാർത്ഥനും റെജി അണ്ണനും...
Thank you so much 🙏
റെ ജി യുടെയും പാർത്ഥന്റെയും വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു നന്ദി ശ്രീയേട്ട
നന്ദീ... സന്തോഷം
ഒരുപാട് ഇഷ്ടം ആനയും റെജി അണ്ണനേയും കഴിഞ്ഞ വർഷം ഇഷ്ടം മൂത്ത് പെരുന്നാളിന് കൊണ്ടുവന്ന് വീട്ടിൽ നിറുത്തി വിട്ടുക്കാർക്കും പെരുത്ത് ഇഷ്ടപ്പെട്ടു ആ അടുപ്പം വെച്ച് വിളക്കിനു ഗണേശൻ ആന 5 ദിവസം വീട്ടിൽ വന്ന് നിന്നും ആനയും ആനക്കാരും അന്നു ഇന്നു പെരുത്ത് ഇഷ്ടം
super
നല്ല episode..👍👍
ഹരി ഗുരുവായൂരപ്പൻ കൃഷ്ണ ഹരേ ഹരേ.
❤❤
🐘സൂപ്പർ ആന ആണ്🐘
അതേ : k
ഗംഭീരമായ ഒരു episode❤❤❤
Thank you so much 🙏
Kulamakkale anakal ellam kshinamanallo , Ravikkuttante bakki, plathottam sundhari makan kannate video cheyiumo
Mathilakam sudharsa video pidiyanakalude koode video cheayane super oeupadu oyaragali ethatte👍👍👍
കുളമാക്കിലെത്തിയപ്പോൾ ക്ഷീണിതരായിരുന്നു ഇപ്പോൾ ആരോഗ്യം വച്ചു വരുന്നു മാറ്റം അറിയാൻ രാജയേ കണ്ടാൽ മതി
പ്രായവും പരിഗണിക്കണം. രാജയുടെ കാര്യം ശരിയാണ്
നന്നായിട്ടുണ്ട് 👍🏻👍🏻👍🏻
വിഷ്വൽ ക്വാളിറ്റി പൊളിച്ചു.. സൂപ്പർ ആയിട്ടുണ്ട്..😊
Thank you so much for your support and appreciation ❤️
മട്ടത്തെ രാജേന്ദ്രന്റെയും പഴനി ചേട്ടന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Vembanadu vasudevan 🐘 yude chattakaran babu ashante interview onnu try cheyanee .. waiting
എന്റെ നാട് ❤️മാരാരിക്കുളം
സൂപ്പർ എപ്പിസോഡ് ❤❤
Thank you so much 🙏
Super❤️
പാർത്ഥനും റെജിഅണ്ണനും ❤❤🔥
Thank you so much 🙏
റെജി അണ്ണൻ പണ്ട് ഒച്ചിറ മോഹനൻ എന്ന ആനയിൽ ആയിരുന്നപ്പോൾ പരിപാടി ഇല്ലാത്ത ചില സമയങ്ങളിൽ എൻ്റെ വീട്ടിൽ കൊണ്ട് വന്നു കെട്ടും. വീടിനോട് ചേർന്ന് കൈത കാട് ഉണ്ട് . റെജി അണ്ണൻ കൈതയും വെട്ടി കൊടുത്തിട്ട് പോകും പിന്നെ വൈകുന്നേരം വരെ ആന ഞങ്ങളുടെ വീട്ടിൽ നിൽക്കും. ആനയുമായി ഏറ്റവും അധികം അടുത്ത് ഇടപഴകുന്നത് ആ സമയത്ത് ആണ്. സ്ഥിരം കണ്ട് കണ്ട് ആനയും ഞങ്ങളുമായി നല്ല കൂട്ടായി. ഞാൻ ആ സമയത്ത് അരിയുണ്ട, കപ്പലണ്ടി മിഠായി ഇതൊക്കെ വാങ്ങി കൊടുക്കും. ഞാൻ അന്ന് ഏഴിലോ മറ്റോ പഠിക്കുന്ന സമയം ആണ്. വർഷം ഒരുപാട് കഴിഞ്ഞെങ്കിലും ഇന്നും അതൊക്കെ മറക്കാത്ത ഓർമ്മകൾ ആണ്. വർഷങ്ങൾക്കിപ്പുറം റെജി അണ്ണനെ ഇഷ്ട്ടപ്പെട്ട പ്രോഗ്രാമിൽ കൂടി കാണാൻ ആയതിൽ സന്തോഷം . Thank u sree4 elephant
Reji chettan❤
Thank you so much 🙏
Chettta varkala temple saraswathi ana oru vedio cheyo please
ഇന്ന് അവിചാരിതമായി വർക്കല ബീച്ച് വരെ വന്നിരുന്നു.
നോക്കട്ടെ
Thankyou verymuch chetta
Unni mangadu ganapathy video undo
Omallor Manikandane patti oru biography cheyamo
Sreekumaretta...... 👍
Ente pappanu ashamsagal
ശ്രീകുമാർജി ഇപ്പോഴാണ് വീഡിയോ കാണാൻ സാധിച്ചത്...മികച്ചത് തന്നെ...താങ്കളുടെ എഡിറ്റർക്ക് ഒരു അഭിനന്ദനം അറിയിക്കണം...
ഉറപ്പായും അറിയിക്കാം.
ഞാൻ ഇപ്പോൾ തമിഴ്നാട്ടിലാണ്. എന്നേക്കാൾ ആദ്യം മിക്കവാറും അദ്ദേഹം ഈ കമന്റ് വായിച്ചിട്ടുണ്ടാകും.
ഇപ്പോഴാണ് കണ്ടത് 🙏🏻❤
ഹായ് ശ്രീയേട്ടാ. മാരാരിക്കുളം റെജിച്ചേട്ടനെയും കുളമാക്കിൽ പാർത്ഥസാരഥിയെയും കുറിച്ചുള്ള എപ്പിസോഡ് നന്നായിട്ടുണ്ട്. അതിനൊപ്പം തന്നെ റെജി ചേട്ടൻ കയറിയിട്ടുള്ള മറ്റ് ആനകളെക്കുറിച്ചുള്ള വിവരങ്ങളും വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു. തുടർന്നുള്ള ആന വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.
സന്തോഷം
*Good Episodes ❤*
സൂപ്പര്‍ ❤❤❤❤❤❤❤❤❤
Camera k pinnil nu chodyam chodicha alod swtham makale anapanik vidumo?
Aa pappanum family um enganegilum jeevichotte..
Very bad question
ഒരിക്കലും അല്ല മിസ്റ്റർ നിഷാദ്..... ആ ചോദ്യം ചോദിച്ചതു കൊണ്ടാണ് ആ ഉത്തരം വന്നത്. അത് വരും എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ചോദിക്കുന്നതും. സ്വന്തം മാതാപിതാക്കളുടെ വാക്കുകൾ കേൾക്കാതെ മനസ്സിന് ഇഷ്ടപ്പെട്ട തൊഴിൽ സ്വീകരിച്ച ഒരാൾ വർഷങ്ങൾക്ക് ഇപ്പുറം .... തന്റെ മക്കൾ അതേ തൊഴിലിടം തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് ചോദിക്കുമ്പോൾ ഉള്ള ഉത്തരത്തിന് പ്രസക്തി ഏറെയുണ്ട്.
മറ്റൊന്ന് ഇന്നത്തെ കാലത്ത് ഈ തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധികളിലേക്ക് വെളിച്ചു വീശുവാനും ഇടയാവുന്നുണ്ട്.
Ugran. 12 varsham. Innathe kalath athbuthsm anu. Rejiyude manassinte nanma.
Thank you so much 🙏
സൂപ്പർ❤️❤️❤️❤️❤️w
Thank you so much 🙏
Nandhilath gopalakrishnan vedio cheyyuo❤
Let's see
നല്ല ഒര് എപ്പിസോഡ് 👌
Thank you so much 🙏
സൂപ്പർ
Thank you 👍
നല്ല episode ❤❤❤❤🥰
Thank you so much 🙏
ഗുരുവായൂർ നന്ദന്റെ കഥകൾ ബാക്കി ഉണ്ടല്ലോ ശ്രീയേട്ടാ ❤
വരട്ടെ... സമയമുണ്ടല്ലോ... ചാനൽ നിലനിന്നാൽ...
വട്ടമൺക്കാവ് മണികണ്ഠൻ ആനയുടെ story ചെയ്യാമോ.
Superb ❤
Sreekumar cheta mangalamkunnu ayyappan and umamahrawran episode edukanam must aayi venam aana premikalkidayil tension ulla oru time aanu 2aanakaludeyum health conditioney Patti pala news kalum kelkunnu entey what's app numberil hai vittal oru voice with video tharam venkidachalam complaint koduthitundu
ഇപ്പോൾ നമ്മൾ ഷൂട്ട് ചെയ്യാൻ ചെന്നാൽ എന്തായിരിക്കും പ്രതികരണം.
സമ്മതിക്കുമോ നമുക്ക് നോക്കാം
@@Sree4Elephantsoffical chaithal oru sanmbavam aayirikum nan vilichapol paranjsthu oru fever mathramanu treatment nadakunnudu ennu Chetan orma undo ennu ariyillah nan chetaney edeyku vilikumayirunnu oru 2007kalathanu athu annu nammal nayarambalam balakrishnan enna perulla killadi aanayudey shoot chaiyan try chaithirunnu chila aanakarudey ketti azhikal paripadikidey aana poyi pinney varshangal ku shesham nan chetaney contact chaiyan sadhichillah phone number miss aayi poyi
ഇപ്പോൾ ഓർക്കുന്നു
Super
Thank you 🙏
❤Good episode Sree atta
Thank you so much 🙏
മൗത്ത് രാജേന്ദ്രന്റെയും പാപ്പാൻ പഴകുളം അനി ചേട്ടന്റെയും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Sree 4 🐘❤
😮😮 ഒരു പാപ്പൻറ്റ ശബളം എങ്ങനയാ. ???
പരീക്ഷക്ക് പോകുബോൾ പൂരം കണ്ടിട്ട് പരീക്ഷക്ക് പോകാതെ ഇറങ്ങി പൂരം കണ്ടവർ ഇണ്ടോ 😁
പാലാ രാമചന്ദ്രനെ കുറിച്ച് ചോദിക്കണേ.
ചരിഞ്ഞ കുഴൂർ കാർത്തികേയൻ ആന. കുറച്ചുനാൾ മാരാരിക്കുളം മധുച്ചേട്ടനും റെജിച്ചേട്ടനും അഴിച്ചു ഭംഗിയായി പരിപാടി എടുത്തതാണ്
Ok.. നോക്കാം
Sreekumar chettan pakaram aaro interview edukunindalo adhaara?adho shabdam maariya pole thoniyadhano?
കണ്ണൻ മുഹമ്മ
നിങ്ങളുടെ ചാനൽ ഉൾപ്പെടെ പലരും അമ്പല്ലൂർ ബാലകൃഷ്ണൻ എന്നയാനയുടെ കഥ പറയാറുണ്ടല്ലോ ഓണാക്കൂർ പൊന്നാനും വൈക്കം രാജുവിനും മുമ്പ് ഈ ആനയെ ശാന്തമായി കൊണ്ട് നടന്ന ഒരാളുണ്ട്. പിറവം മുടക്കിലെ ഭാസ്കരൻ ചേട്ടൻ. വര്ഷങ്ങളോളം shenaayi ചന്ദ്രശേഖരനെ കൊണ്ട് നടന്നയാൽ. എന്തു കൊണ്ട് ഒരു എപ്പിസോഡ് ചെയ്തു കൂടാ ശ്രീകുമാർ സർ
അറിയാം...
❤️👌🏻
💗💗💗👌
👍🏻👍🏻👍🏻👍🏻👍🏻
ഇന്ന് ഇച്ചിരി താമസിച്ചു പോയി
ജനി താമസിക്കല്ലേ...
👌🏻👌🏻
നന്ദി....
❤❤❤❤❤❤❤
Thank you so much 🙏
കാലിൽ ഒരു തുള ഇണ്ടല്ലോ
❤❤👌👌👍👌👌❤️❤️
രവിക്കുട്ടന്റെ ബാക്കിയെവിടെ ശ്രീ സർ....
സമയമാവട്ടെ... അടുപ്പിച്ച് ഇട്ടാൽ വലിയൊരു ശതമാനത്തിനും ഇഷ്ടമാവില്ല
❤❤🐘🐘👍👍
Thank you so much 🙏
❤❤❤❤❤
❤❤👍👍😍😍😍😍😍😍
Thank you so much 🙏
❤ ❤❤❤❤❤ paruzzź
Thank you so much 🙏
🥰🥰🥰🐘🐘🐘
Thank you so much 🙏
കുന്നംകുളത്തിന്റെ ദേശീയഉത്സവം അടുപ്പുട്ടിപള്ളിപ്പെരുന്നാൾ 2023 ഒക്ടോബർ 27, 28, ഒരു എപ്പിസോഡ് ചെയ്താൽ അടിപൊളി ആയിരിക്കും
ആരെങ്കിലും സ്പോൺസർ ചെയ്യാൻ തയ്യാറായാൽ നന്നായി...
@@Sree4Elephantsoffical👍🏼👍🏼 ഒന്ന് ശ്രമിച്ച് നോക്കട്ടെ
Keralathilek vaikathe purath ninum aanakal eathum..... 😌
💕💕😍😍😍🐘🐘🐘
Thank you so much 🙏
❤
നമ്മളെ അയ്യപ്പനെ തീർക്കാൻ ഉള്ള ശ്രമം തുടങ്ങി എന്ന് കേൾകുന്നു ശരിയാണോ
തീർക്കുന്നത് കൊണ്ട് മംഗലാംകുന്ന് കാർക്ക് പ്രയോജനം എന്താ... കൊമ്പോ... ശ്രദ്ധക്കുറവോ... മറ്റോ ഉണ്ടാവുമ്പോൾ അതിനെ തീർക്കാൻ എന്നു പറയുന്നത് ശരിയാണോ.
മറ്റ് പല ആനകളേയും പോലെ പുതിയൊരു പാപ്പാന് ഓടിച്ചെന്ന് കയറാൻ പറ്റുന്ന ആനയല്ല അയ്യപ്പൻ.
ശശിയേട്ടനെ കൈവിട്ടു കളഞ്ഞത് ശരിയാണോ ...ശരിയേട്ടൻ പോകണമായിരുന്നോ എന്നത് വേറെ കാര്യം..
❤
🥰🥰
Thank you 👍
Parthan എന്റെ വീട്ടിൽ വന്നിട്ടുണ്ട്
പള്ളിപ്പുറത്ത് ചുള്ളിചെയ്യുന്നേന്മുമ്പ് നമ്മള് സംസാരിച്ചതാ.തലേകെട്ട് കെട്ടാൻ കേറി വരുമ്പോ
പരസ്യം കുറച്ചു കൂടുതൽ ആണ്...😢
എന്താ പറയേണ്ടത്.
വരുമാനം കുമിഞ്ഞ് കൂടി .... ചാനൽ മതിയാക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ്.
@@Sree4Elephantsoffical ഒരുപാട് ഇഷ്ടത്തോടെ കാണുന്ന ഒരു പ്രോഗ്രാം ആണ് ഇത്... ഇടക്ക് ഇടയ്ക്കു വരുന്ന പരസ്യം പ്രോഗാമിന്റെ ഫ്ലോ നഷ്ടപ്പെടുത്തുന്നു അതുകൊണ്ട് പറഞ്ഞതാണ് 🙏🏻
❤🩹
കോട്ടയിലെ വട്ടപ്പേര് അറിയോ ശ്രീയേട്ടാ 😂😂😂😂 റജിപാപ്പാന്റെ
ഇല്ല... എന്താ
@@Sree4Elephantsofficalവേണ്ട🐸
@@Sree4Elephantsofficalഓസ് ഗ്ലാസ്
വൈക്കം നടരാജൻ അദ്ദേഹം ഇപ്പോളും ഉണ്ടോ
അറിയില്ല...
ഭയകര ലാഗ് ആണ് ഇന്റർവ്യൂ
ശ്രദ്ധിക്കാം ... സൽമാൻ വട്ടൻസ് ....
sreee 4 elephant
Thank you so much 🙏
ആനക്ക് മതപ്പാട് കാലമാകുമ്പോൾ ഒരു പിടിയാനയെ അവിടെ അടുത്തു കൊണ്ടുപോയി കെട്ടി കൊടുക്കണം അവർ രണ്ടുപേരും പണിയെടുത്ത് ഉല്ലസിക്കട്ടെ അങ്ങനെയാകുമ്പോൾ ആനകൾക്കുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ
ആടും പശുവും അല്ല സുഹൃത്തേ അടുത്ത് കൊണ്ടെ കെട്ടിക്കൊടുത്ത് മദക്കോള് മാറ്റാൻ.
ഏറ്റവും മോശം ആയി ആനയെ നോക്കുന്ന തറവാട് കുളമാക്കിൽ ചട്ടക്കാർ എല്ലാവരുംനല്ലതാണ്
ടീമ് കുളമാക്കിൽ
Thank you 🙏
മംഗലാംകുന്ന് അയ്യപ്പൻ ആനയ്ക്ക് എന്തേലും വയ്യാഴിക ഉണ്ടോ? ദയവായി താങ്കളുടെ ചാനലിൽ ഒരു മറുപടി ഇടുക , നല്ലൊരു ആന ഇല്ലാതാവാതിരിക്കാൻ വേണ്ടി മാത്രം
വ്യക്തമായ ധാരണയില്ലാതെ മറുപടി പറയില്ല. ആദ്യം അരിയട്ടെ.
S atyám
Thank you so much 🙏
മകലാംകുന്ന് അയ്യപ്പൻ വീണു എന്ന് പറയുന്നു. ആനക്ക് വയ്യാ എന്ന് കേൾക്കുന്നു സത്യം ആണോ
ഞാൻ തമിഴ്നാട്ടിലാണ് നാഗർകോവിൽ
എല്ലാ successful ആനക്കാരും പറയുന്നത് അവരുടെ മക്കളേ ഈ ജോലിയിലേക്ക് കൊണ്ട് വരില്ല, അതെന്താ ശ്രീ ഏട്ടാ?
അതിന്റെ ഉത്തരം അദ്ദേഹം വ്യക്തമായി പറയുന്നുണ്ടല്ലോ
@@Sree4Elephantsofficalഅത് അദ്ദേഹത്തിന്റെ ഉത്തരം or കാഴ്ചപ്പാട്. ശ്രീ ഏട്ടൻ as a well familiar person in to this field. എന്താ ഇവരൊക്കെ next ജനറേഷൻനെ ഈ field കു വിടാത്തത്. ആനകൾ മാത്രം പോരല്ലോ!!!!
Thank you 🙏
Super ❤
❤❤❤❤❤❤
Thank you so much 🙏
❤
❤
❤
❤❤❤
Thank you 🙏
❤❤❤❤❤
Thank you so much 🙏
💝
❤❤❤
Thank you so much 🙏
💖💖💖
Thank you so much 👍
❤❤
Thank you so much 🙏
❤❤
❤❤