തങ്കപ്പനെ കിട്ടിയില്ല ..ആ കലിപ്പിന് ഓടി വന്ന് കടിച്ചു പൊക്കിയത് എന്നെ..!

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 95

  • @Prajeesh_Bangalore
    @Prajeesh_Bangalore 9 месяцев назад +10

    ദീർഘനാള് ഒരേ ആനയിൽ നിക്കുന്ന അജി ആശാനെ പൊലുള്ളവരല്ലേ real heros, അങ്ങന്നെ ഉള്ളവരുടെ വീഡിയോസ് ഇനിയും വേണം

  • @Ashiquethalappil
    @Ashiquethalappil 9 месяцев назад +4

    ഒരു റിക്വസ്റ്റ് ഉണ്ട്‌, ഞങ്ങളുടെ മലപ്പുറത്തെ ആനപ്രേമികൾക് വേണ്ടി നിലംബൂർ കാടിന്റെ വരദാനം വൈലശ്ശേരി അർജുനൻറ് എപ്പിസോഡ് പ്രതീക്ഷിക്കുന്നു. അവൻ ഒരു സിനിമ നടൻ കൂടി ആണ്. പിന്നെ ഒരുപാടു വീര കഥകളും.
    All the best Sree 4 🐘 teams

  • @vishnukrvichus8180
    @vishnukrvichus8180 9 месяцев назад +8

    ഇതുവരെ കേൾക്കാത്ത കഥകൾ.. അതും ഇത്ര രസം ആയിട്ട്... പറഞ്ഞു തന്ന ശ്രീ 4 എലിഫന്റ്സിനും.. അജിച്ചേട്ടനും ഒത്തിരി നന്ദി 🥰

  • @dr.vinugovind7270
    @dr.vinugovind7270 9 месяцев назад +4

    ശ്രീ ഉള്ള ശബ്ദം തന്നെയാണ്. പ്രേത്യേകിച്ചു കേൾക്കാൻ ആഗ്രഹം തോന്നുന്ന ആനക്കഥകൾ ആകുമ്പോൾ.❤❤

  • @sandeep12457
    @sandeep12457 9 месяцев назад +6

    കോടനാട് നീലകണ്ഠൻ എപ്പിസോഡ് ചെയ്യാമോ ശ്രീയേട്ടാ.. ❤️

  • @abhimanyugireeshgireesh840
    @abhimanyugireeshgireesh840 9 месяцев назад +3

    അജി ചേട്ടനെ പോലെയുള്ളവരെയാണ് ഈ ആനലോകത്ത് ആദരിക്കേണ്ടത് 🙏

  • @SAI_SUBHAKSHAY_OFFICIAL
    @SAI_SUBHAKSHAY_OFFICIAL 9 месяцев назад +1

    Cherpulassery Ananthapadmanabhan episode cheyyamoo please....

  • @vishnuiv1983
    @vishnuiv1983 9 месяцев назад +6

    അജി ചേട്ടന്റെയും റെജി ചേട്ടന്റെയും മധു ചേട്ടന്റെയുമൊക്കെ എപ്പിസോഡുകൾ വന്നു. ആ എപ്പിസോഡുകളിൽ എല്ലാം പറഞ്ഞുകേട്ട പേര് കുട്ടൻ ചേട്ടനും കുട്ടിശങ്കരനും. അവരുടെ ഒരു വീഡിയോ ചെയ്യാൻ ഒന്ന്‌ ശ്രെമിക്കണേ ചേട്ടാ. ഒരുപാട് പേര് ആഗ്രഹിക്കുന്നു ഈ ചാനലിലൂടെ അതൊന്നു കാണാൻ 🙏🏻

  • @pranithaprakash5554
    @pranithaprakash5554 6 месяцев назад

    Nammde swantham Ajii chettan ❤

  • @sushamasurendran5448
    @sushamasurendran5448 9 месяцев назад +3

    നല്ല ശബ്ദം ആയിരുന്നു കേട്ടത് 🙏🏻. വളരെ നല്ല എപ്പിസോഡ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  9 месяцев назад +1

      കോൾഡായിരുന്നു. ഒട്ടും നന്നായില്ല എന്നും അറിയാം. എങ്കിലും ഈ സപ്പോർട്ടിന് നന്ദി

  • @kannan-22
    @kannan-22 9 месяцев назад +4

    ഓരോ എപ്പിസോടും വ്യത്യസ്തം നന്ദി ശ്രീകുമാറേട്ടാ ❤❤❤

  • @muralidharan8890
    @muralidharan8890 9 месяцев назад +13

    , മനുഷ്യരെ പോലെ ഇണ ചേരാൻ മൃഗങ്ങൾക്കും അവകാശമുണ്ട് പിന്നെ ആനകളോട് മാത്രം എന്തിനാ ഈ വിവേചനം

    • @jibinmjohn8444
      @jibinmjohn8444 9 месяцев назад +3

      mrugasnehikal idapettu nirodhichu

    • @renjithmurali1472
      @renjithmurali1472 9 месяцев назад

      പോത്തിനും, കോഴിക്കുമൊക്കെ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച്, ആദ്യം ചിന്ദിക്കാം

  • @straickergamer5116
    @straickergamer5116 7 месяцев назад

    അജി വല്യച്ഛൻ ❤

  • @shanshan6517
    @shanshan6517 9 месяцев назад +1

    ശ്രീ. 4. ചാനൽ എന്നും മുന്നോട്ടു തന്നെ കൂടെ ഞങ്ങളുണ്ട്

  • @abhijithsurendran1213
    @abhijithsurendran1213 9 месяцев назад

    സൂപ്പര്‍ ❤❤❤❤❤❤❤❤

  • @tvadarsh1358
    @tvadarsh1358 8 месяцев назад

    അജി ചേട്ടൻ

  • @Vipinsaran-cv1qd
    @Vipinsaran-cv1qd 9 месяцев назад

    പഴയ മയ്യനാട് രാജ പഴയ അവസ്ഥയിൽ നിന്നും ഇന്ന് ഒരുപാട് മാറി പോയ രാജ. രാജയ്ക്കും ❤ പ്രിയ സാരഥി ക്കും ആശംസകൾ ഒപ്പം sree for elephents നും 🙏

  • @sarathbabubabu219
    @sarathbabubabu219 9 месяцев назад

    ശ്രീ ഏട്ട സൂപ്പർ

  • @krishnavilasam1045
    @krishnavilasam1045 9 месяцев назад

    😄😍എന്നാലും കോഴിയുടെ ഭാഗത്തു നിന്നും എന്ത് പ്രശ്നമായിരിക്കും ഉണ്ടായത്....

  • @anithmarkose41
    @anithmarkose41 9 месяцев назад

    Super ❤❤❤❤❤❤❤

  • @sandeep12457
    @sandeep12457 9 месяцев назад

    Kollan ramakrishnan episode uncuts vallathum?

  • @rajeevnair7133
    @rajeevnair7133 9 месяцев назад

    Superb 🎉

  • @abhilashthachooo3888
    @abhilashthachooo3888 9 месяцев назад +4

    അച്ഛൻ ❤

  • @kpn82
    @kpn82 9 месяцев назад

    രസകരമായ ഒരു എപ്പിസോഡ്....ശ്രീ 4🐘❤️

  • @rahulrajan996
    @rahulrajan996 9 месяцев назад +2

    അജി ചേട്ടൻ ❤️

  • @beenajohn7526
    @beenajohn7526 9 месяцев назад +1

    Sree, as a substitute ,It's okay to be mimic Aliar Sir's sound once in a while.

  • @nandakumarv1035
    @nandakumarv1035 9 месяцев назад +1

    രാജ ആന നന്നായി നിക്കുന്നു കാരണം നല്ല മുതലാളി നല്ല ആന ക്കാരൻ

    • @sudhakarandon7092
      @sudhakarandon7092 9 месяцев назад

      ORUPADU ANUBHAVICHITTUNDU IPPO SAMADHANATHIL NIKKUNNU

  • @pranavsurya4804
    @pranavsurya4804 9 месяцев назад +1

    Maniserry Rajedhran video idamo pls

  • @bindupavi4947
    @bindupavi4947 9 месяцев назад

    സൂപ്പർ

  • @sathyapalane7983
    @sathyapalane7983 9 месяцев назад

    ഈ ശബ്‌ദം ശ്രീ തന്നെ യാണ് 👍

  • @peeyushgkn
    @peeyushgkn 9 месяцев назад

    sarinte sabdam ,madamb sarinte vivaranam

  • @jijopalakkad3627
    @jijopalakkad3627 9 месяцев назад

    ആഹാ അടിപൊളി 👌👌🥰🥰💕💕

  • @premjithparimanam4197
    @premjithparimanam4197 9 месяцев назад +1

    ശ്രീകുമാർ ഏട്ടൻ തുടക്കത്തിൽ പറഞ്ഞത് സത്യം ആയ കാര്യം തന്നെആണ്

    • @abhijithmanjoor2511
      @abhijithmanjoor2511 9 месяцев назад +1

      Chila videos cheyyumbol mukham thirikunnu Ennu paranjathano ?..njanum sthiram preshakan aanu Ella aana channelukalekalum ishtam sree for elephant aanu...video ishtapettal viewerskudum.aa Tamil Nattil poi orupidiyaanayude aanakarante oru Video ittu Ath enik ishtamayilla..so Namuk Ath full ayi kanan thonnilla..Ente abhiprayam aanu ellarkum oru mind Avilla..oralu ethra kashtaprttitaanu cinema edukkunnath theatre il janangalk ishtapettillenkil Ath pogum.

    • @Sree4Elephantsoffical
      @Sree4Elephantsoffical  9 месяцев назад

      എല്ലാവർക്കും ഒരു ആസ്വാദന വും അഭിരുചിയും അല്ലല്ലോ.
      എന്നാലും ഭൂരിപക്ഷം പ്രേക്ഷകരുടെ ചിന്താഗതിയാണ് പറഞ്ഞത്.

    • @abhijithmanjoor2511
      @abhijithmanjoor2511 9 месяцев назад

      @@Sree4Elephantsoffical athu thanneyaanu njan paranjath..enik Ath ishtamayilla ororutharkum Oro mind Alle..enik e channel ishtamaanu ith il varunna parupadikalum ishtam anenn karuthi ishtMillatha video kandal Kannan thonnumo..Oru pakshe atharikam chila videoin view kurav

  • @sijisiji5662
    @sijisiji5662 9 месяцев назад

    നന്നായിട്ടുണ്ട് ❤️❤️❤️

  • @RAMBO_chackochan
    @RAMBO_chackochan 9 месяцев назад +1

    അടിപൊളി ❤❤❤❤❤

  • @rjiosasi6779
    @rjiosasi6779 9 месяцев назад

    Super❤

  • @abhijithmanjoor2511
    @abhijithmanjoor2511 9 месяцев назад

    Adipoli video ❤

  • @sujathak2040
    @sujathak2040 9 месяцев назад

    Ethum.nalla sound anu sir👌👌👌

  • @visakhkiliroor4649
    @visakhkiliroor4649 9 месяцев назад

    ഉശശ്രീ ശങ്കരൻകുട്ടിയുടെ വീഡിയോ ഒന്ന് എടുക്കാമോ ചേട്ടാ

  • @sreekumaranvengassery3490
    @sreekumaranvengassery3490 9 месяцев назад +1

    Interesting story

  • @soorajsoman6943
    @soorajsoman6943 9 месяцев назад

    അജി ആശാൻ ❤

  • @bibinvijayan5652
    @bibinvijayan5652 9 месяцев назад +1

    🎉ajichettan♥️♥️♥️

  • @Manu-p8r
    @Manu-p8r 7 месяцев назад

    Oru chaan 😢vayarinuvendi aana kayattam padichu

  • @balajiachu653
    @balajiachu653 9 месяцев назад

    😍😍😍

  • @aneeshkurian6805
    @aneeshkurian6805 9 месяцев назад

  • @Riyasck59
    @Riyasck59 9 месяцев назад

    ഇതേ പോലുള്ള വ്യത്യസ്തമായ episode കാണണമെങ്കിൽ അത് നമ്മുടെ ഈ ചാനലിൽ മാത്രം പറ്റൂ...
    SREE 4 ELEPHANTS ❤❤❤

  • @vijayakumargopi2957
    @vijayakumargopi2957 9 месяцев назад +2

    പണ്ട് കൈരളിയിൽ തിരുനക്കര ശിവന്റെ ഒരു പ്രോഗ്രാമിൽ ഒരു വഴിയടിയിൽ ശിവനും ഒരു പിടിയാനയും ഇതുപോലെ അടുത്ത് പോയ ഒരു കഥയുണ്ട് അതിലെ പിടിയാനയാണൊ ഇത് ഒരു സംശയം ചേട്ടന് ഒന്ന് ചോദിക്കാമായിരുന്നു

  • @shaibimonpavithran9909
    @shaibimonpavithran9909 9 месяцев назад +4

    പൊന്നൻ ചേട്ടനോട് പ്രായത്തെ മാനിച്ച് ക്ഷമിച്ച് ഒരു എപ്പിസോഡിൽ കൊണ്ട് വരില്ലേ

  • @shibuak3643
    @shibuak3643 9 месяцев назад

    👌👌🥰❤️❤️

  • @kannan778
    @kannan778 9 месяцев назад

    ❤️🙏

  • @sarathudhay2170
    @sarathudhay2170 9 месяцев назад

    💖💖💖

  • @jishnujillu7920
    @jishnujillu7920 9 месяцев назад

    Gangadaran ipo kunnamkulam, kechery ind 🔥🔥

  • @premjithparimanam4197
    @premjithparimanam4197 9 месяцев назад +2

    ഇത് പഴയ മൈയ്യനാട് രാജ അല്ലേ

  • @drstrange8747
    @drstrange8747 9 месяцев назад

    അയ്യപ്പന്റ അവസ്ഥ short video ayit ed

  • @prasanthpatel6801
    @prasanthpatel6801 9 месяцев назад

    ❤❤❤❤❤❤❤

  • @madhuarukupokkil6298
    @madhuarukupokkil6298 9 месяцев назад

    ഇത് പുന്നക്കാട്ടിൽ ഗംഗാധരൻ ആണ് സനൂപ് ആമ്പലൂർ ആണ് ഇതിനെ തൃശ്ശൂർ പൂരം എടുപ്പിച്ചത്.

  • @aswingmenon2002
    @aswingmenon2002 9 месяцев назад

    Sree Kumar uncle thaangal thrippuitharayil last day ill aana parambil shoot cheyyumbol njanum avide undayirunuu oru aanayude koode vannath aayirunnu thangal orkkunundavum ennu karuthunnu aa samayam aanakale kedathi kazhuki kond irikuka aayirunnu pakshe thaangal avide ulla famous aaya chattakkarod maathram visheeshangal pakarthukayum interview cheyyukayum cheythu mambi ,puthuppally sadhu aanade binu pinne madhurapuram kannan pinne meenad vinayakan aanade renju angane ullavare maathram thaangal avide select cheythu video shoot cheyyuka aairinuu avide mattu cheriya aanakal undayirunuu ivare kaalum experience ulla aanakkarum undayirunuu pakshe avar social media famous onnum alla athukond aano thaangal avarod onnum vishesham therakkathath pinne rathriyilum thaangal vannirunu aa parambil appozhum njan thangalude shooting kandu kond appurath irikkunundairunnu appozhum thangal shoot cheythath meenadu vinayakante sarathi renju vinteyum sadhu anade sarathi maar aaya binu chettanteyum koppam jishnuvinteyum aayirunnu appozhum avide ee famous allatha chattakar maari irikkundairunnu njan thangal avare interview cheyyanam shoot cheyyanam ennonum parayunilla .
    NB:Ee comment Ivide idan kaaranam thangal ee video ill paranju cheriya aanakale parijaya peduthunnund ennokke athokke nallath thanne aanu pakshe annu aa parambil nadanna sambavam thaangal cheythath enik support cheyyan pattila panthiyil paksha bedham paadilla anyway .I was your regular viewer of the e for elephant program and now also I'm your regular viewer.All the best❤

  • @sarathrajg7378
    @sarathrajg7378 9 месяцев назад +1

    കുളമാക്കിൽ ഗണേശൻ നെ കൂടി കാണിക്കാമോ

  • @sandeepasokan2928
    @sandeepasokan2928 9 месяцев назад

    😍😍👌👌

  • @rajeevkumar7896
    @rajeevkumar7896 9 месяцев назад

    👍👍

  • @binudarsana1310
    @binudarsana1310 9 месяцев назад +1

    💜💛🔥🐘🔥💛💜

  • @mohananpillaimohanan3417
    @mohananpillaimohanan3417 9 месяцев назад +1

    👍👍🌹🌹❤❤👌👌🙏🙏

  • @mugeebrahman2992
    @mugeebrahman2992 9 месяцев назад

    Hi

  • @krunni3406
    @krunni3406 9 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤🎉

  • @harianjaneya2917
    @harianjaneya2917 9 месяцев назад

    ❤️‍🔥🎶😍😍❤️‍🔥🎶

  • @sidharthsoman1551
    @sidharthsoman1551 9 месяцев назад +2

    Kadukkan Rajesh kayarunna aana chemmarappalli Gangadharan alle ?, ideham parayunna aana ippozhathe punnakkattil Gangadharan aano

    • @sundarji9761
      @sundarji9761 9 месяцев назад +1

      Athe

    • @sundarji9761
      @sundarji9761 9 месяцев назад +1

      Rajesh aa anakk kayarittund

    • @abhijithmanjoor2511
      @abhijithmanjoor2511 9 месяцев назад +1

      Thuravoor rajeshettan Ee paranja gangadharanu keritund..punnakkattil gangadharan arnnapol

  • @madhulal3041
    @madhulal3041 9 месяцев назад

    അറിയപ്പെടാത്ത കഥകൾ എത്തിച്ച ശ്രീ 4 ടീം 🙏

  • @harianjaneya2917
    @harianjaneya2917 9 месяцев назад

    😘😘😘❤️‍🔥❤️‍🔥😍😍😍❤️‍🔥😍❤️‍🔥❤️‍🔥

  • @muhammadshafeeq1808
    @muhammadshafeeq1808 9 месяцев назад

    👍👍👍👍👍

  • @jishnujillu7920
    @jishnujillu7920 9 месяцев назад

    Gangadaran ipo kunnamkulam, kechery ind 🔥🔥

  • @sheebaashok6955
    @sheebaashok6955 9 месяцев назад

    ❤😊

  • @KR_Rahul.8089
    @KR_Rahul.8089 9 месяцев назад

    ❤❤❤❤❤❤❤

  • @binjurajendran
    @binjurajendran 9 месяцев назад

    ❣️❣️

  • @renjithmohan2520
    @renjithmohan2520 9 месяцев назад

    ❤❤❤

  • @sumeshppsumeshpp5265
    @sumeshppsumeshpp5265 9 месяцев назад

    ❤❤❤❤❤❤❤❤

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j 9 месяцев назад

    ❤❤❤

  • @akhilkumar4022
    @akhilkumar4022 9 месяцев назад

    ❤❤❤❤❤❤❤

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg 9 месяцев назад

    ❤❤❤❤❤