വളരെ ഇഷ്ടമുള്ള ബഹുമാനമുള്ള രണ്ടുപേരെ ഒന്നിച്ചു കാണാൻ പറ്റി സന്തോഷം ഒരുപാട്.. നന്ദി ശ്രീകുമാർ.. നിങ്ങളുടെ ചാനൽ ഒരുപാട് പ്രത്യേകതളുള്ളതാവുന്നത് ഇങ്ങനെ ചില വേറിട്ട കാഴ്ചകൾ ഉള്ളത് കൊണ്ട് കൂടിയാണ്.. പറ്റിയാൽ കൊല്ലൻ രാമകൃഷ്ണൻ ചേട്ടനെ ഒന്ന് കാണാൻ ശ്രമിക്കുക.. തിരുവമ്പാടി കണ്ണന്റെ പാപ്പാൻ..
@@Sree4Elephantsoffical പറഞ്ഞു എന്നേയുള്ളൂ ട്ടോ.. ആ മനുഷ്യനൊക്കെ.. ഗജ പരിപാലനത്തിൽ അവയുടെ മരുന്നുകളിൽ ഒക്കെ സ്വയം അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്.... ഞാൻ കാണാൻ പോയിരുന്നു തൃശൂർ
തൃക്കാരിയൂർ വിനോദിനെ തകഴി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലെ 2023 ലെ ആറാട്ടിന് പരിചയപ്പെട്ടു. അന്ന് ഞാൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ് ഐ ആണ്. ചിറക്കൽ കാളിദാസൻ അന്ന് തിടമ്പ് ഏറ്റിയത്. ആനയും ചട്ടക്കാരനും സൂപ്പർ. ശ്രീ. വിനോദ് എന്ത് സിമ്പിൾ ആണ്.
വളരെയധികം അനുഭവങ്ങൾ ജീവിതത്തിലുള്ള നല്ല രണ്ടു സുഹൃത്തുക്കൾ. ഇനിയും ഇനിയും ഇവരെക്കുറിച്ചുള്ള എപ്പിസോഡുകൾ തീരരുത് എന്ന പ്രാർത്ഥനയോടെ, രണ്ടുപേർക്കും കുടുംബക്കാർക്കും എല്ലാവിധ സർവ്വൈശ്വര്യങ്ങളും സർവ്വേശ്വരൻ നൽകട്ടെ എന്ന പ്രാർഥനയോടെ, നിശാന്ത് കാളത്തോട്
ശ്രീയേട്ടാ, ഉടനെയൊന്നും വിട്ടു കളയല്ലേ ഈ രണ്ടു മുതലകളെ ആന കേരളത്തിന് അറിയുന്നതും അറിയാത്തതുമായ ഒരുപാട് ചരിത്രങ്ങൾ പറയാൻ കഴിവുള്ള രണ്ട് വ്യക്തിത്വങ്ങളാണ് ഇവർ ഇവരിൽനിന്ന് ആന കേരളത്തിന് അറിയാൻ ഒരുപാട് കഥകൾ ഇനിയും ഉണ്ട്. അവയൊക്കെ അറിയാൻ താങ്കളുടെ ചാനലിലൂടെ സാധിക്കു... ഇപ്പോൾ ഇതിൽ പറഞ്ഞുകൊണ്ടിരിക്കുന്ന മഹേഷ് ആനയെക്കുറിച്ച് തന്നെ ഇപ്പോളാണ് കൂടുതലായി അറിയാൻ സാധിച്ചത്, ഞങ്ങൾക്കായി മനസ്സുതുറന്ന് ഇത്രയും കാര്യങ്ങൾ അറിയിച്ചതിന് രണ്ടുപേർക്കും ഒരായിരം നന്ദി 😍❤😍
ശ്രീകുമാർ സാർ ഇത് വളരെ നല്ല അറിവുകൾ പകർന്നു തരുന്ന ഒരു എപ്പിസോഡ് ആയിരുന്നു എത്ര കണ്ടാലും വീണ്ടും വീണ്ടും അറിവുകൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു എപ്പിസോഡ് ആയിരുന്നു ഇത് ഇനിയും കൂടുതൽ എപ്പിസോഡുകൾ തൃക്കാരിയൂർ വിനോദ് ചേട്ടന്റെയും വാഴക്കുളം മനോജ് ചേട്ടന്റെയും ചെയ്യണം കാരണം ആനപ്രേമികൾക്ക് അറിയാത്ത ഒരുപാട് നല്ല അറിവുകളും കാര്യങ്ങളും മനസ്സിലാക്കി തരാൻ പറ്റിയ നല്ല ചട്ടക്കാരാണ് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഇതിൽ നിന്നും അറിയാൻ സാധിച്ചു അതുകൊണ്ട് ഇനിയും വാഴക്കുളം മനോജേട്ടനും തൃക്കാരിയൂർ വിനോദേട്ടന്റെയും ഇനിയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു🙏🥰 ഒപ്പം വിനോദ് ചേട്ടനും മനോജ് ചേട്ടനും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നും എല്ലാവിധ ഐശ്വര്യങ്ങളും ആയുരാരോഗ്യസൗഖ്യങ്ങളും ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏🥰
Most unfortunate is the fact that the act of valour and commitment to duty demonstrated, by the mahouts,even at the face of death has never been appropriately awarded.. There are many cases where in mahouts were perished while trying to restrict an elephant that ran amok in festivals...They have displayed gallant without parallels while performing duty unto death... Should have been conferred with gallantry awards (civilian) and their families protected by the state....Thanks Sreekumar and team for your video streams full of life...
അന്നമനട ഉമാമഹേശ്വരന്റെ നാടായ വാളൂര് സ്വന്തം വീടും മില്ലുകളും പഴയ ആനകഥകളും നിറഞ്ഞ പെരുമ്പാവൂർ അമ്മവീടും (സീന പാക്കിങ് കേസെസ് മില്ല് മാമാടെയാണ് ) ആന ചങ്ങലയൊച്ചയും ഈർച്ചവാളിന്റെ സ്വരവും കേൾക്കാത്ത ഒരു ദിനം പോലും കുട്ടികാലത്തു കടന്നുപോയിട്ടില്ല..40 വർഷം ഇന്നലെ പോലെ ഓർമ്മകളിൽ..ഒരു പ്രവാസിക്ക് വേറെന്ത് വേണം ❤️❤️❤️❤️
രണ്ടും പകരം വയ്ക്കാൻ ഇല്ലാത്ത പാപ്പന്മാർ. മനോജേട്ടൻ പെരുമ്പാവൂർ വഴി യാത്ര ചെയ്യുന്നുണ്ടെങ്കിൽ എന്റെ ഷോപ്പിൽ കയറി വർത്താനം പറയാതെ പോകില്ല.. ഈ ഷൂട്ടിനു പോയപ്പോളും അരമണിക്കൂർ ഷോപ്പിൽ ഇരുന്നു വർത്താനം പറഞ്ഞിട്ടാണ് പോയത്
Good Evening. S4 E... Very good episode.. Sir.. Wishes from Prakash Chettan and fmly Bangalore.. Please convey our fmly good wishes to Manoj and Vnod brother's.. God bless them OMSai.. Wait for next episode. Sir.. Njyan oru Annapremiya from Bangalore
ആന കേരളത്തിന്റ നല്ല രണ്ട് ചട്ടക്കാർ വിനോത് ചേട്ടനും മോനോജ് ചേട്ടനും ഇവരുടെ ജീവിത കഥയും അനുഭവങ്ങളും അറിയാൻ പറ്റി എത്ര നേരം വേണമെങ്കിലും കണ്ടിരിക്കാം ഇവരുടെ Eapisode 🙏
ഇവർ രണ്ടുപേരുടെയും ആന കഥ കേൾക്കാൻ അടിപൊളിയാണ് , പിന്നെ ശശി ആനയും ഏലീയാസ് പാപ്പാനും തമ്മിലുള്ള ബന്ധവും അടിപൊളി ശശിയാനയും ഏലീയാസ് ചേട്ടനും ഇപ്പോൾ ഇല്ല അല്ലെ
ആനകൾക്കും സംസാരിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ അവർക്കും വാ തോരാതെ പറയാനുണ്ടാവുമായിരുന്നേനെ ഈ പ്രഗത്ഭന്മാരെ പറ്റി..... കെട്ടിരുന്നുപോകുന്ന സംസാര ശൈലി രണ്ടാളുടെയും.... നാല്പത് മിനിറ്റ് തീർന്നതെപ്പോ എന്ന് അറിഞ്ഞില്ല... 🥰🥰🥰
💞ആനക്കളരിയിലെ അതി നിപുണൻമാരായ ശ്രീ വാഴക്കുളം മനോജിനേയും ശ്രീ തൃക്കാരിയൂർ വിനോദിനേയും അവരുടെ തട്ടകത്തിൽ വച്ച് (പെരുമ്പാവൂർ) ഇങ്ങനെ ഒരു പരിപാടി തയ്യാറാക്കിയതിന് ശ്രീ. കുമാർ അരൂക്കുറ്റിക്കും അണിയറ ശിൽപ്പികൾക്കും അഭിനന്ദനങ്ങൾ🌷🌹🙏
ആന കേരളത്തിന്റെ അറി വുള്ള രണ്ട് പാപ്പാൻ മാരെ ഒരുമിച്ച് കാണാനും അറിയുന്നതിനും സാധിച്ചതിൽ വളരെ സന്തോഷം .നന്ദി ശ്രീയേട്ട
Thank you so much ❤️ dear shaji
രണ്ടുപേരുടേം ദീർഘായുസ്സിനായി ആത്മാർഥമായി ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏
Thank you so much ❤️ cigi
പുതിയ തലമുറയിലെ പാപ്പാന്മാർക്ക് ഇവരെപ്പോലെ അനുഭവം സമ്പന്നരായ പാപ്പാന്മാരെ കൊണ്ട് ക്ലാസ്സ് എടുപ്പിക്കണം നന്ദി ശ്രീ 4 എലിഫന്റ്
Thank you so much Siji..m
ഞാൻ തന്നെ എല്ലാം എന്ന് വിചാരിക്കുന്ന ആനക്കാർക്ക് സമർപ്പിക്കുന്നു ഈ എപ്പിസോഡ്. ഗുരുത്വം, ഈശ്വരാനുഗ്രഹം, പിന്നെ കൂടെ നിൽക്കുന്നവരെ വിശ്വസിക്കുന്നു ❤️
Yes..Dilu ..
വാഴക്കുളം മനോജേട്ടനും തൃക്കാരിയൂർ വിനോദേട്ടനും..... ആനകേരളത്തിന്റെ അഭിമാനമായ രണ്ട് പാപ്പന്മാർ❣️❤️🔥
Thank you so much ❤️
വളരെ ഇഷ്ടമുള്ള ബഹുമാനമുള്ള രണ്ടുപേരെ ഒന്നിച്ചു കാണാൻ പറ്റി സന്തോഷം ഒരുപാട്.. നന്ദി ശ്രീകുമാർ.. നിങ്ങളുടെ ചാനൽ ഒരുപാട് പ്രത്യേകതളുള്ളതാവുന്നത് ഇങ്ങനെ ചില വേറിട്ട കാഴ്ചകൾ ഉള്ളത് കൊണ്ട് കൂടിയാണ്.. പറ്റിയാൽ കൊല്ലൻ രാമകൃഷ്ണൻ ചേട്ടനെ ഒന്ന് കാണാൻ ശ്രമിക്കുക.. തിരുവമ്പാടി കണ്ണന്റെ പാപ്പാൻ..
നന്ദി...സന്തോഷാ
രാമകൃഷ്ണൻ ചേട്ടന്റെ പാതി എടുത്ത് .. ഒരു പാട് ചാനലുകളിൽ വന്ന് ചർവ്വിത ചർവ്വണം ആകുമ്പോൾ ... കുറച്ച് gap എടുക്കണം
@@Sree4Elephantsoffical പറഞ്ഞു എന്നേയുള്ളൂ ട്ടോ.. ആ മനുഷ്യനൊക്കെ.. ഗജ പരിപാലനത്തിൽ അവയുടെ മരുന്നുകളിൽ ഒക്കെ സ്വയം അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്.... ഞാൻ കാണാൻ പോയിരുന്നു തൃശൂർ
👍👌💙❤❤💙
ചിന്തിക്കാൻ കഴിയുന്നവർക്ക് മാത്രം തോന്നുന്ന ഒരു വികാരമാണ് പേടി, ഇവർ ആ കൂട്ടത്തിൽ പെട്ടതാണ്
അതാണ് സത്യം.
പേടിക്കേണ്ട പോലെ പേടിക്കാനും അവർക്ക് അറിയാം എന്നതാണ് അവരുടെ തൊഴിലിന്റെ മികവ്
വളരെ നല്ലൊരു എപ്പിസോഡ് ആയിരുന്നു.... മനോജിനെയും,വിനോദിനെയും ജഗദീശ്വരൻ കാത്തുരക്ഷിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Hi
Thank you so much 💖
മനോഹരം എപ്പിസോഡ് 🥰🥰
കാണാനും കേൾക്കാനും ഒരു പാടു ഇഷ്ടമുള്ളവർ
അടുത്ത എപ്പിസോഡിന് വേണ്ടി കാത്തു ഇരികുന്നു 🙏🙏
നന്ദി...സന്തോഷം രാഗേഷ്
തൃക്കാരിയൂർ വിനോദിനെ തകഴി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലെ 2023 ലെ ആറാട്ടിന് പരിചയപ്പെട്ടു. അന്ന് ഞാൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ് ഐ ആണ്. ചിറക്കൽ കാളിദാസൻ അന്ന് തിടമ്പ് ഏറ്റിയത്. ആനയും ചട്ടക്കാരനും സൂപ്പർ. ശ്രീ. വിനോദ് എന്ത് സിമ്പിൾ ആണ്.
വളരെയധികം അനുഭവങ്ങൾ ജീവിതത്തിലുള്ള നല്ല രണ്ടു സുഹൃത്തുക്കൾ. ഇനിയും ഇനിയും ഇവരെക്കുറിച്ചുള്ള എപ്പിസോഡുകൾ തീരരുത് എന്ന പ്രാർത്ഥനയോടെ, രണ്ടുപേർക്കും കുടുംബക്കാർക്കും എല്ലാവിധ സർവ്വൈശ്വര്യങ്ങളും സർവ്വേശ്വരൻ നൽകട്ടെ എന്ന പ്രാർഥനയോടെ, നിശാന്ത് കാളത്തോട്
നിശാന്ത് ..... സന്തോഷം
രണ്ട് ചങ്ക് പാപ്പാന്മാർ. രണ്ടു പേർക്കും ദീർഘായുസ്സ് ഉണ്ടാവട്ടെ. 🙏🏻🙏🏻🙏🏻🙏🏻
Thank you so much dear Ancy
കോമാളിത്തങ്ങൾ ഇല്ലാതെ സ്വന്തം പ്രവൃത്തിയിലുള്ള ആത്മാർത്ഥതയും ആന ആണയാണെന്ന ഉത്തമ ബോധ്യവും കൈമുതലയുള്ള രണ്ട് പേർ.. കലക്കി.
Thank you so much Sunil ❤️
ശ്രീയേട്ടാ, ഉടനെയൊന്നും വിട്ടു കളയല്ലേ ഈ രണ്ടു മുതലകളെ ആന കേരളത്തിന് അറിയുന്നതും അറിയാത്തതുമായ ഒരുപാട് ചരിത്രങ്ങൾ പറയാൻ കഴിവുള്ള രണ്ട് വ്യക്തിത്വങ്ങളാണ് ഇവർ ഇവരിൽനിന്ന് ആന കേരളത്തിന് അറിയാൻ ഒരുപാട് കഥകൾ ഇനിയും ഉണ്ട്. അവയൊക്കെ അറിയാൻ താങ്കളുടെ ചാനലിലൂടെ സാധിക്കു...
ഇപ്പോൾ ഇതിൽ പറഞ്ഞുകൊണ്ടിരിക്കുന്ന മഹേഷ് ആനയെക്കുറിച്ച് തന്നെ ഇപ്പോളാണ് കൂടുതലായി അറിയാൻ സാധിച്ചത്, ഞങ്ങൾക്കായി മനസ്സുതുറന്ന് ഇത്രയും കാര്യങ്ങൾ അറിയിച്ചതിന് രണ്ടുപേർക്കും ഒരായിരം നന്ദി 😍❤😍
Ok Manu.. We will try our level best
കലക്കി 👏🏼👏🏼👏🏼👏🏼👌👌👌👌👌ഒന്നും പറയാനില്ല 👍👍👍👍👍🙏🙏🙏🙏
രണ്ടുപേരും സൂപ്പർ❤️❤️
തള്ളി മറിക്കലുകൾ ഇല്ല 👍👍
Yes... thank you so much for your support and appreciation 💓
അടിപൊളി സൂപ്പർ..❤️❤️ എന്താ പറയേണ്ടത് എന്ന് അറയില്ല..❤️❤️ഇവർ രണ്ടു പേരുടെയും എപ്പിസോഡ് ഇപ്പഴെങ്ങും നിർത്തിയേക്കല്ലേ..ശ്രീകുമാർ ഏട്ടാ..👍👍🐘🐘
Thank you so much dear ❤️ Muhammed noufal
അടിപൊളി എപ്പിസോഡ് മഹേഷ് ആനയെ ഞാൻ മനോജേട്ടൻ കേറുന്ന ടൈമിൽ കണ്ടിട്ടുണ്ട്. പിന്നെ വാഴയിൽ വെച്ചും കണ്ടിട്ടുണ്ട്
Thank you so much dear ❤️ Shamon.... for your support and appreciation ❤️
ആന വിശേഷം എന്നതിൽ ഉപരി ഒരു അപൂർവ സ്നേഹബന്ധത്തിന്റെ നേര്കാഴ്ച വളരെയധികം ആസ്വദിച്ചു കണ്ട എപ്പിസോഡ്സ് 🌹🙏
ഒന്നും പറയാനില്ല. അതി ഗംഭീരം. 🙏
രണ്ടുപേരുടെയും സംസാരം കേൾക്കാൻ നല്ല രസമുണ്ട്.... ചോദ്യങ്ങളും ഒന്നിനൊന്നു മെച്ചം.. Waiting for the next 🌹👌🙏
Thank you so much for your support and appreciation ❤️
ഒരുപാട് നന്ദി വിനോദ് ചേട്ടനെയും മനോജ് ചേട്ടനെയും ഒരുമിപ്പിച്ചതിന്
Thank you so much for your support ❤️
150k സന്തോഷം ശ്രീയേട്ടൻ 🥰🥰
Thank you so much ❤️ dear Rendeep
ശ്രീയേട്ടാ..... നിങ്ങൾ ഒരു കില്ലാടി തന്നെയാ😍
ദൈവം തീരുമാനിക്കുന്നു... നമ്മൾ അതു നാത്തിയെടുക്കുന്നു.
ശ്രീകുമാർ സാർ ഇത് വളരെ നല്ല അറിവുകൾ പകർന്നു തരുന്ന ഒരു എപ്പിസോഡ് ആയിരുന്നു എത്ര കണ്ടാലും വീണ്ടും വീണ്ടും അറിവുകൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു എപ്പിസോഡ് ആയിരുന്നു ഇത് ഇനിയും കൂടുതൽ എപ്പിസോഡുകൾ തൃക്കാരിയൂർ വിനോദ് ചേട്ടന്റെയും വാഴക്കുളം മനോജ് ചേട്ടന്റെയും ചെയ്യണം കാരണം ആനപ്രേമികൾക്ക് അറിയാത്ത ഒരുപാട് നല്ല അറിവുകളും കാര്യങ്ങളും മനസ്സിലാക്കി തരാൻ പറ്റിയ നല്ല ചട്ടക്കാരാണ് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഇതിൽ നിന്നും അറിയാൻ സാധിച്ചു അതുകൊണ്ട് ഇനിയും വാഴക്കുളം മനോജേട്ടനും തൃക്കാരിയൂർ വിനോദേട്ടന്റെയും ഇനിയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു🙏🥰
ഒപ്പം വിനോദ് ചേട്ടനും മനോജ് ചേട്ടനും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നും എല്ലാവിധ ഐശ്വര്യങ്ങളും ആയുരാരോഗ്യസൗഖ്യങ്ങളും ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏🥰
Thank you so much dear ❤️ Gokul.. please share this video with your friends and relatives
@@Sree4Elephantsoffical ❤️🤝
വളരെ നന്നായിട്ടുണ്ട് ❤️
Thank you so much dear Adarsh ❤️
ഹൊ ലാസ്റ്റ് ഡയലോഗ് കേട്ടപ്പോൾ എന്തൊരു ആശ്വാസം.. 🥰
Thank you so much ❤️ Jithin
ആനകളെ എത്ര കണ്ടാലും മതിവരില്ല അതുപോലെ തന്നെ ആനകഥകളും
ഓർക്കുവാൻ ഏറെ ഉള്ളവരുടെ കഥപറച്ചിൽ കേൾക്കുവാനും ഒരു രസം ആണ്,
Most unfortunate is the fact that the act of valour and commitment to duty demonstrated, by the mahouts,even at the face of death has never been appropriately awarded.. There are many cases where in mahouts were perished while trying to restrict an elephant that ran amok in festivals...They have displayed gallant without parallels while performing duty unto death... Should have been conferred with gallantry awards (civilian) and their families protected by the state....Thanks Sreekumar and team for your video streams full of life...
Thats true..
അന്നമനട ഉമാമഹേശ്വരന്റെ നാടായ വാളൂര് സ്വന്തം വീടും മില്ലുകളും പഴയ ആനകഥകളും നിറഞ്ഞ പെരുമ്പാവൂർ അമ്മവീടും (സീന പാക്കിങ് കേസെസ് മില്ല് മാമാടെയാണ് ) ആന ചങ്ങലയൊച്ചയും ഈർച്ചവാളിന്റെ സ്വരവും കേൾക്കാത്ത ഒരു ദിനം പോലും കുട്ടികാലത്തു കടന്നുപോയിട്ടില്ല..40 വർഷം ഇന്നലെ പോലെ ഓർമ്മകളിൽ..ഒരു പ്രവാസിക്ക് വേറെന്ത് വേണം ❤️❤️❤️❤️
തീർച്ചയായും... ആ കാലം ഇടയ്ക്കെങ്കിലും നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും... അല്ലേ സുഖമുള്ള ഒരു ചങ്ങലകിലുക്കവുമായി..... സുഖമല്ലേ പ്രവാസീ
Beautiful video
God bless
Thank you ❤️
Vinod chetan erumely ambalathinaduth changala potticha aanaye thalachath ormayundo
രണ്ടു ചങ്ക് പാപ്പന്മാർ..... 🔥🔥
Thank you so much ❤️
ഇന്ന് വീഡിയോ ഇല്ലാ എന്ന് വിചാരിച്ചു ഇരിക്കുമ്പോഴേക്കും വീഡിയോ എത്തി😍
അതാണ് ശ്രീ ഏട്ടൻ & SREE 4 ELEPHANTS 🤩🔥😍🥰💖
റിയാസിന്റെ പ്രാർത്ഥനകളിൽ എനിക്കും കൂടി ഒരു സ്ഥാനമുണ്ടാവില്ലേ.. അതുകൊണ്ട് ഒക്കെ എങ്ങിനെയോ നടന്നു പോവുന്നു ....
രണ്ടും ഒന്നൊന്നര മുതലുകൾ🔥🔥🔥
Thank you so much 💖
അടിപൊളി.. എപ്പിസോഡ്.. WaTing next... 🥰
Thank you so much 💖
🙏🙏രണ്ടുപേർക്കും 👌
രണ്ട് പേരും അടിപൊളി ❤️😍
Thank you so much ❤️ Arun
അടിപൊളി എപ്പിസോഡ് ❤️❤️❤️❤️
Thank you so much 💖
വിനോദേട്ടനെയും മനോജേട്ടനെയും വിട്ടു കളയാൻ തോന്നില്ലല്ലേ ശ്രീയേട്ടാ 😄😄.... എന്തായാലും അടിപൊളി episode 🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👏
Thank you so much ❤️ kannan
കാത്തിരിക്കുക ആയിരുന്നു🥰
Thank you so much dear ❤️ sréjith
കാത്തിരിക്കുവായിരുന്നു 👌👌🥰🥰🥰🥰🥰150K ആശംസകൾ 💖💖💞💞🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
Thank you so much dear ❤️ jijo
2 great personalities.. tnx ,excellent presentation..
Thank you so much ❤️ dear Rajeev nair
Super episode 🔥❤️
Thank you so much 💗 sreehari
V nicely u presented. Waiting for the next episode
Thank you so much ritaji...
Love this channel
Thank you so much ❤️
സൂപ്പർ ശ്രീകുമാറേട്ട 🥰❤️
Thank you so much dear adarsh
ഇത് പോലെ ഒരു ഇന്റർവ്യൂ എടുക്കണം എരുമയൂർ മണിയേട്ടന്റെയും നെന്മാറ രാമേട്ടന്റെയും 🥰
Nokkam
Super aayi sreeyetta❤
Thank you so much dear Praveen ❤️
One year ago is when which year
സൂപ്പർ ❤️❤️❤️❤️❤️❤️❤️
Thank you so much dear 💖 Vineesh
Sreeyetta super episodes Aanu ,chetta puthuppaly kesavan oru episode cheyamo kootanayil ninnum thidambanayaya oru kadha
Thank you so much ❤️..will try
Nalla episode airunnu
രണ്ടും പകരം വയ്ക്കാൻ ഇല്ലാത്ത പാപ്പന്മാർ. മനോജേട്ടൻ പെരുമ്പാവൂർ വഴി യാത്ര ചെയ്യുന്നുണ്ടെങ്കിൽ എന്റെ ഷോപ്പിൽ കയറി വർത്താനം പറയാതെ പോകില്ല.. ഈ ഷൂട്ടിനു പോയപ്പോളും അരമണിക്കൂർ ഷോപ്പിൽ ഇരുന്നു വർത്താനം പറഞ്ഞിട്ടാണ് പോയത്
കൊള്ളാം..... ഞങ്ങൾ എത്തുന്നത് വരെ അവിടെയായിരുന്നല്ലേ
Sree etta good episode 👍
Thank you so much ❤️ dear ramankutty manikkan
Nxt episode innuu waiting 💖💖
SASI AANA💜💜💜 ORUPAD KETTITUND PRANAMAM🙏🙏🙏
Thank you ❤️
അടുത്ത എപ്പിസോടിനായി കാത്തുനിൽക്കുന്നു......... ❤️
Thank you ❤️
Both of them are very genuine..
Yes binu.. thank you so much for your support and appreciation ❤️
Aana choru kolachoru aanu
kidilan episode😍💖💖💖
Sreekumar chetta suppar parupadi
Thank you so much dear abhilash
Sreekumaretta...
Super episode.. 🙏🙏
Thank you so much Vinod.. for your support and appreciation ❤️
Good Evening. S4 E... Very good episode.. Sir.. Wishes from Prakash Chettan and fmly Bangalore.. Please convey our fmly good wishes to Manoj and Vnod brother's.. God bless them OMSai.. Wait for next episode. Sir.. Njyan oru Annapremiya from Bangalore
Thank you so much dear Prakashan Chettan and family...
Waiting for next episode
Thank you so much ❤️ Naveen
23:27 agadesham ഇനേക്ക് 3 വർഷം മുമ്പ് ആണ് തിരുവേഗ പത്മനാഭന് അവസാനമായി കാണുന്നത്, തൃക്കാക്കരയിലെ പരിപാടിക്ക് .. ആന 3 4 ദിവസം ആവിടെ ഉണ്ടായിരുന്നു 😢💔
Yes..
Super❤🔥👍
Thank you so much dear febin
ശ്രീയേട്ടാ സൂപ്പർ,,,,,,,,,,
Thank you so much dear ❤️ aneesh
ഇതേപോലെ എരിമയൂർ മണിയേട്ടന്റെയും നെന്മാറ രാമട്ടന്റെയും എപ്പിസോഡ് ചെയ്യാമോ ശ്രീയേട്ടാ.... ❤️
നോക്കാം... ശ്രമിക്കാം എന്നു മാത്രം അറിയിക്കട്ടെ.
@@Sree4Elephantsoffical ശ്രീയേട്ടന്റെ വാട്സപ്പ് നമ്പർ അയക്കാമോ... നമ്മൾ കൊട്ടിയൂർ വച്ച് പരിചയപ്പെട്ടിട്ടുണ്ട്
Randu pereyum oru episodil kondu vannathinu orupadu santhosham sreeyetta🤩
Thank you so much Deepthi
ആന കേരളത്തിന്റ നല്ല രണ്ട് ചട്ടക്കാർ വിനോത് ചേട്ടനും മോനോജ് ചേട്ടനും ഇവരുടെ ജീവിത കഥയും അനുഭവങ്ങളും അറിയാൻ പറ്റി എത്ര നേരം വേണമെങ്കിലും കണ്ടിരിക്കാം ഇവരുടെ Eapisode 🙏
പഴയ ആനകളെ കുറിച്ച് ചോദിക്കുമ്പോൾ ഇപ്പോൾ ആന jeevichirikundo Anu ചോദിച്ചാൽ നന്നായിരിക്കും
Thank you so much Fawas
Congrats S4E for 150k, also for SKA.
Thank you so much dear 💖 sumod
എപ്പോഴത്തെയും പോലെ സൂപ്പർ എപ്പിസോഡ് ♥️
Thank you so much for your support and appreciation ❤️ please share
Super episode
Thank you so much dear ❤️ Sajith..
Please share this video with your friends and relatives
അടിപൊളി 🔥
Thank you so much ❤️
Superb 😍👍👌
Thank you so much ❤️ dear Sandeep
ഇത്രയും അറിവുള്ള 2 ആശാന്മാർ 🔥👏👏👏
Sreeye tta arun scaria ar nte oru episode cheyoo. With muthanga camp history
Can you Please send his number
@@Sree4Elephantsoffical wayanad Vanna kanam chetta ❤
ഇവർ രണ്ടുപേരുടെയും ആന കഥ കേൾക്കാൻ അടിപൊളിയാണ് , പിന്നെ ശശി ആനയും ഏലീയാസ് പാപ്പാനും തമ്മിലുള്ള ബന്ധവും അടിപൊളി ശശിയാനയും ഏലീയാസ് ചേട്ടനും ഇപ്പോൾ ഇല്ല അല്ലെ
ശശിയാന ഇല്ല... ഏലിയാസ് പാപ്പാന്റെ കാര്യം അത്ര ഉറപ്പില്ല.
Randuperum ente nattukar
വിനോദ് ചേട്ടൻ .&മനോജ് ചേട്ടൻ ,🔥
Thank you so much 💗
Congrats 150k subs
Thank you so much for your support and appreciation ❤️
അണ്ണാ 🙏🙏🙏🙏🙏നമിച്ചു
പണി തെറ്റില്ലെന്നോ...
അതോ ഈ പണിയുമായി ഇനി ഇറങ്ങിയേക്കരുതെന്നോ
Super
Thank you ❤️ Sandeep
മനോജേട്ടൻ എന്റെ അയൽവക്കക്കാരൻ ❤️❤️❤️
Good 👍
❤നന്ദി ശ്രീകുമാർ ചേട്ടാ ❤❤❤
Thank you so much dear ❤️
ഹായ് 🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️
Hi...
Randu perum orumichu ninnapol nammude cinemayile mikya abhinethakalum thotu pin maarunna look aa.. poli🔥🔥🔥
Thank you so much ❤️
Very interesting story
Thank you so much 💖 Sreekumar
എപ്പിസോഡ് നിർത്തല്ലേ , ഇനിയും ഇവരുടെ അനുഭവങ്ങൾ കുറെ കേൾക്കണം
Thank you so much ❤️ rakhi
രണ്ടുപേരും നല്ലൊരു ചട്ടക്കാരൻ🔥🔥
Thank you so much ❤️
വിനോദേട്ടൻ സൂപ്പർ
Thank you for your support and appreciation ❤️
One suggestion.. Avar prayunna karyangal sreekumarettan veendum repeat cheyyunnath alpam arojakam akunnundtto..
അത് ശരിയാവാം. കഴിയുന്നത്ര ശ്രദ്ധിക്കാം
@@Sree4Elephantsoffical ചേട്ടന്റെ പ്രോഗ്രാം മുടങ്ങാതെ കാണുന്ന ഒരു പ്രേക്ഷകൻ എന്നാ നിലക്ക് പറഞ്ഞു എന്നൊള്ളു... ഒരുപാട് ഇഷ്ടമാണ് പ്രോഗ്രാം ❤️
വീഡിയോയിൽ പറഞ്ഞതുപോലെ മഹേഷിന്റെ ഒരു എപ്പിസോഡ് എടുക്കാൻ കഴിയാത്തത് വലിയൊരു നഷ്ടം തന്നെ....
Yes..... beyond doubts
ശ്രീകുമാർ ചേട്ടന്റ interviews വേറെ level😘
Thank you so much ❤️
ആനകൾക്കും സംസാരിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ അവർക്കും വാ തോരാതെ പറയാനുണ്ടാവുമായിരുന്നേനെ ഈ പ്രഗത്ഭന്മാരെ പറ്റി.....
കെട്ടിരുന്നുപോകുന്ന സംസാര ശൈലി രണ്ടാളുടെയും....
നാല്പത് മിനിറ്റ് തീർന്നതെപ്പോ എന്ന് അറിഞ്ഞില്ല... 🥰🥰🥰
ഏറെ സന്തോഷം
💞ആനക്കളരിയിലെ അതി നിപുണൻമാരായ ശ്രീ വാഴക്കുളം മനോജിനേയും ശ്രീ തൃക്കാരിയൂർ വിനോദിനേയും അവരുടെ തട്ടകത്തിൽ വച്ച് (പെരുമ്പാവൂർ) ഇങ്ങനെ ഒരു പരിപാടി തയ്യാറാക്കിയതിന് ശ്രീ. കുമാർ അരൂക്കുറ്റിക്കും അണിയറ ശിൽപ്പികൾക്കും അഭിനന്ദനങ്ങൾ🌷🌹🙏
Thank you so much ❤️
Perumbavoor aya njan oru pade aneya kanduthunde pbvril njan poya place ane irhu chemnam mil ok
Thank you so much ❤️ babuji
വിനോദ് ഏട്ടൻ 🥰
🌹🌹🌹🌹🌹🙏
മണ്ണാർക്കാട്✨️😘
Thank you so much 💖