മനുഷ്യർ നിസ്സഹായരായപ്പോൾ അവസാനം അവൻ കളത്തിൽ ഇറങ്ങി....! 39 minutes of Goosebumps

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 391

  • @anoopvkumaran1226
    @anoopvkumaran1226 2 года назад +55

    ഈ ആനകൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം അവരെ പൊന്നു പോലെ നോക്കുന്ന ആ കുടുബത്തിൽ ആയി എന്നതാണ്. മുതലാളിമാർക്ക് ഒരുപാട് നന്ദി. ഇവരെ ഇങ്ങിനെ നോക്കുന്നതിനു 🙏🏻🙏🏻🙏🏻

  • @ancyshylesh5579
    @ancyshylesh5579 2 года назад +43

    ഈ സഹോദരങ്ങൾ തികച്ചും ഭാഗ്യവാന്മാർ തന്നെ... നല്ല പാപ്പാൻ നല്ല ഓണർ. Superb

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +2

      Yes... ശരിക്കും ഭാഗ്യവാൻമാർ

    • @hariparthan4244
      @hariparthan4244 2 года назад +2

      Thanks for sharing such an unparalleled story about our pride the Thirunekkara Bros

  • @shajipa5359
    @shajipa5359 2 года назад +20

    കോട്ടയംകാരുടെ സ്വകാര്യ അഹങ്കാരം വിനോദും വിശ്വനും ഭാവിയുടെ വാഗ്ദാനങ്ങൾ അടിപൊളി ബാക്കി ഭാഗം ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി ശ്രീയേട്ട

  • @tharac5822
    @tharac5822 2 года назад +13

    സൂപ്പർ അവതരണം... ആന ഉടമ എന്ന ജാടയില്ലാത്ത അപൂർവം ഉടമകളിൽ ഒരു ഉടമ. ലാഭം നോക്കാതെ ആനയെ സംരക്ഷിക്കുന്ന ആന സ്‌നേഹി. പല ആന മുതലാളിമാറും പാപ്പാന്മാരും മനസ്സിരുത്തി കാണേണ്ട തു മാത്രമല്ല കേൾക്കേണ്ടത് കൂടിയാണ് ഈ വീഡിയോ. എന്നിട്ട് സ്വയം ആത്മ പരിശോധന നടത്തി സ്വന്തം ആനകളോടുള്ള സമീപനം ശരിയാണോ എന്ന് തീരുമാനിക്കാം. പണത്തെക്കാൾ മഹത്വം ഒരു ജീവനാണെന്നു കരുതുന്ന ആനയുടമക്ക് ഒരു ബിഗ് സല്യൂട്ട്...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +2

      വളരെ സന്തോഷം താരം
      ഡോക്ടറേയും സഹോദരിയേയും പോലുള്ള ഉടമകൾ ഇക്കാലത്ത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.

  • @vijayanp5342
    @vijayanp5342 2 года назад +47

    മുതലാളി, പാപ്പൻ, ഏജന്റ്, മാനേജർ, ലോറികാരൻ തുടങ്ങി അനേകം പേർക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്ന പാവം ആന, അതിൽ നിന്നും മാറി സഞ്ചാരം നടത്തുന്ന ഡോക്ടർ, നന്ദി

  • @harikrishnank2399
    @harikrishnank2399 2 года назад +28

    കേരളത്തിലെ ആനകൾക്ക് ഇതുപോലുള്ള ഉടമകൾ ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @saidalavin3788
    @saidalavin3788 2 года назад +72

    ലാഭേച്ചകൾ മാത്രം നോക്കി നടക്കുന്ന നമ്മുടെ നാട്ടിലെ ചില ആന മുതലാളിമാർക്ക് എങ്കിലും ഇങ്ങനെയും നമ്മുടെ നാട്ടിൽ ആന മുതലാളിമാർ ഉണ്ടെന്നു കൂടെ അറിയാൻ ഉള്ള ഒരു എപ്പിസോഡ് കൂടെ ആയി ഇതിനെ കാണണം .😍😍😍😍 പ്രകൃതി അവനു കൊടുക്കുന്ന മദപ്പാട് എന്ന നട്ട പ്രാന്ത് കാലം അവൻ ആയിട്ട് വരുത്തി വെക്കുന്നതാണ് ഈ ഉത്സവ സീസണിൽ എന്ന് ചിന്തിക്കുന്ന ആളുകളിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന ആന പരിപാലകർ അതിന്റെ ഉടമസ്ഥർ .ഇങ്ങനെ ആവണം നമ്മുടെ നാട്ടിലെ ആന ഉടമകളും...😍😍😍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +7

      എല്ലാം നല്ലതിനാവട്ടെ... ജീവികളോട് കഴിയുന്നത്ര നീതി പുലർത്തുവാൻ സമൂഹത്തിന് ആവട്ടെ

    • @ajilajilks6052
      @ajilajilks6052 2 года назад +2

      എല്ലാവർക്കും ഒരുപോലെയുള്ള സാമ്പത്തികം അല്ലല്ലോ. അങ്ങനെയെങ്കിൽ എല്ലാവരും ഇത് പോലെ ചെയ്തേനെ. പിന്നെ എല്ലാ ആന ഉടമകൾക്കും വലിയ ആനകൾ അല്ല. ചെറിയ ആനകളും ഉണ്ട് അവയെ ഒന്നും ചില സമയങ്ങളിൽ ആന സ്നേഹികൾ ആരും ശ്രദ്ധിക്ക പോലും ചെയ്യാറില്ല. അപ്പോഴും ആ ആനയുടെ ഉടമകൾ അവയെ സംരക്ഷിക്കുന്നു.

  • @vijayakumargopi2957
    @vijayakumargopi2957 2 года назад +26

    ഇവരാണ് ശരിക്കും സഹോദരങ്ങൾ❤️🙏 തിരുനക്കരപ്പന്റെ മക്കൾ

  • @saneeshvs2905
    @saneeshvs2905 2 года назад +35

    പഴയകാലത്ത് ഈ ഫോർ എലിഫൻറ് കാണുന്ന ആ ഒരു സുഖവും അനുഭൂതിയും ഈ വീഡിയോയിലൂടെ ലഭിക്കുന്നു

  • @voyagernims
    @voyagernims Год назад +7

    നല്ല അവതരണം 😍.. ഭാരത് പോലെയുള്ള നല്ല ഉടമസ്ഥർ ഒരുപാട് വരട്ടെ..👍🙏😍

  • @nandhupanicker3895
    @nandhupanicker3895 2 года назад +11

    കണ്ണുകൾ അടച്ചു കേൾക്കുമ്പോളും കണ്ണ് നിറഞ്ഞു...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      Thank you so much for your support and appreciation ❤️ keep watching...

  • @prasanthkumar414
    @prasanthkumar414 2 года назад +50

    വിനോദ് എന്ന വല്യേട്ടന്റെ അരുമ ആയ കുഞ്ഞനുജൻ വിശ്വനാഥൻ... ❤❤❤

  • @sheejak3528
    @sheejak3528 2 года назад +4

    വളരെ മനോഹരമായ അവതരണം ഈ ആന ചേട്ടനും അനിയനും ആയുരാരോഗ്യാ
    സൗഖ്യം നേരുന്നു

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +3

    ഇപ്പൊ ഈ ചാനലിൽ കിട്ടുന്ന ആന ജീവിതങ്ങൾ പോലെ വ്യക്തവും വ്യത്യസ്തവുമായ അനുഭവങ്ങൾ എവിടെ പോയാലും കിട്ടൂല കാരണം അവിടെ ഊഹാപോഹങ്ങക്ക് നിറം കൊടുക്കാറില്ല ആനക്കഥകൾ കേട്ടു തുടങ്ങിയത് അതൊരു ഹരമായത് ശ്രീ ഫോർ എലിഫെന്റ് കണ്ടു തന്നെയാണ്... അതിന് നിങ്ങളോട് ഒരുപാട് കടപ്പെട്ടിട്ടുണ്ട് ഞങ്ങൾ... വിനോദ്.... വിശ്വനാഥൻ ഭാഗ്യം ചെയ്തആനകൾ തന്നെയാണ്.. അനിയനെ രക്ഷിക്കാൻ പാട്പെടുന്ന ചേട്ടനെ കണ്ടിട്ടുണ്ട്. വലിച്ച് കരയ്ക്ക് കയറ്റുന്ന രംഗം എങ്ങനെ മറക്കാൻ... ഒരുപാട് നന്ദി ശ്രീ ഒരിക്കൽ കൂടി അന്നത്തെ അവരെ ഓർമ്മിപ്പിച്ചല്ലോ നന്മകൾ.....

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      നല്ല വാക്കകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു.

  • @kannan-22
    @kannan-22 2 года назад +43

    മറ്റൊരു ചാനലിനും അവകാശപ്പെടാനാവാത്ത അവതരണശൈലി. അഭിനന്ദനങ്ങൾ ശ്രീകുമാറേട്ടാ 🌹🌹🌹

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +4

      നന്ദി...സ്നേഹം സന്തോഷം കണ്ണൻ

  • @nishantha.g3015
    @nishantha.g3015 2 года назад +9

    🙏🏻എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും ഉണ്ടാകട്ടെ

  • @vineethavineethavinu5432
    @vineethavineethavinu5432 2 года назад +7

    ശെരിക്കും കണ്ണു നിറഞ്ഞു ശ്രീയേട്ടാ ....... വിനോദ് അവനേ വലിച്ചു കെട്ടുന്ന കണ്ടപ്പോൾ .....അത് ഒരു പക്ഷേ ശ്രീയേട്ടന്റെ അവതരണ ശൈലി കൊണ്ടാവാം,,,❤️❤️❤️❤️

  • @harin4359
    @harin4359 2 года назад +25

    അപൂർവ ആന സഹോദരങ്ങൾ .touching episode 👍👍

  • @vidhyakanjily5433
    @vidhyakanjily5433 2 года назад +5

    എന്ത്‌ രസമാണ് എപ്പിസോഡ് കണ്ടിരിക്കാൻ. ഗംഭീരം 🙏🏻🙏🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      Thank you so much ❤️
      Please share this video with your friends, relatives and groups

  • @ajmishibu1221
    @ajmishibu1221 2 года назад +7

    സൂപ്പർ എപ്പിസോഡ് അടിപൊളി ♥️പറയാൻ വാക്കില്ല സൂപ്പർ സ്റ്റാർ ഉടമകൾ അവരെ കാണുബോൾ അറിയാം നല്ല മനുഷ്യരാണ് എന്നു ❤❤❤❤❤

  • @jayeshe.p131
    @jayeshe.p131 2 года назад +7

    അടിപൊളി എന്നുപറഞ്ഞാൽ അടിപൊളി ഇത് കണ്ടിട്ട് കണ്ണ് നിറയaത്തവർ ഉണ്ടാകില്ല നന്ദി ശ്രീ ഏട്ട 🥰❣️❣️

  • @baburajubaburaju1665
    @baburajubaburaju1665 2 года назад +4

    മുന്നിൽ നിന്നും നോക്കിയാൽ ഒരമ്മപെറ്റ മക്കളെന്നേ പറയും 👍

  • @mollymollykrishnakumar2948
    @mollymollykrishnakumar2948 Год назад +2

    നല്ല അവതരണം. കണ്ണ് നിറഞ്ഞു പോയി 👌👍

  • @umeshvlogs5568
    @umeshvlogs5568 2 года назад +2

    അവതരണത്തിൽ താങ്കളെ കഴിഞ്ഞേ ഉളളു എതൊരു ആന ചാനലും ഒരു പാട് നന്ദി ശ്രീകുമാറേട്ട ...

  • @manukyadav9749
    @manukyadav9749 2 года назад +6

    The best elephant owner in Kerala ..not an owner he just consider family members….
    Wish u all the very best barath group…
    Sree etta ….adipowli ….❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      Thank you so much dear ❤️ Manu for your support and appreciation

  • @subhasankar3075
    @subhasankar3075 2 года назад +15

    കണ്ണും മനസ്സും നിറഞ്ഞ എപ്പിസോഡ് 👌🌹👌

  • @fawasnalakath1993
    @fawasnalakath1993 2 года назад +1

    Thank you ശ്രീ ഏട്ട ഭാരത് ഗ്രുപിന്റ് രണ്ട് ചുണ കുട്ടിങ്ങൾ ആണ് കേരളത്തിൽ വളർന്ന് വരുന്ന നല്ല ഒരു ആന കുട്ടി ആണ് ഇവൻ അറിയപ്പെടും വിശ്വനാഥൻ🥰😍

  • @ravindranpallath7062
    @ravindranpallath7062 2 года назад +1

    ഹായ് ശ്രീകുമാർ ചേട്ടാ. സൂപ്പർ. ചേട്ടന്റെയും അനുജന്റെയും വീഡിയോ സൂപ്പർ ആയിട്ടുണ്ട്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      സന്തോഷം ... ശ്രീ രവീന്ദ്രൻ പള്ളത്ത്

  • @silyedappattu3443
    @silyedappattu3443 2 года назад +8

    ഒരുപാട് ഇഷ്ടപ്പെട്ടു ഈ എപ്പിസോഡ് 😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      വളരെ സന്തോഷം.... നിങ്ങളുടെ ഇഷ്ടം നേടാൻ കഴിയുന്നത് ഈശ്വരാനുഗ്രഹം

  • @rahulkarthika6542
    @rahulkarthika6542 2 года назад +87

    ഭാരത് ഗ്രൂപ്പ്‌ ചെയ്യുന്ന ഏറ്റവും വലിയ കാര്യം പാപ്പാനെ സ്ഥിരം നിർത്തുന്നതാണ്.

  • @jijopalakkad3627
    @jijopalakkad3627 2 года назад +3

    എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് ചേട്ടാ 👌👌🥰🥰🥰🥰😘😘😘😘😘😘🐘🐘🐘🐘🐘🐘🐘🐘

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      വളരെ സന്തോഷം. കഴിയും പോലെ ഷെയർ ചെയ്യില്ലേ

    • @jijopalakkad3627
      @jijopalakkad3627 2 года назад

      @@Sree4Elephantsoffical 👍👍💯💯🥰🥰

  • @sreejithm6596
    @sreejithm6596 Год назад +2

    ഇവർ തികച്ചും ഭാഗ്യം ഉള്ളവർ ആണ് ❤️❤️❤️

  • @vibeeshkuttu9105
    @vibeeshkuttu9105 2 года назад +6

    വളരെ മനോഹരം ആയ എപ്പിസോഡ് ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      സന്തോഷം വിബീഷ് ....
      Please share this video with your friends relatives and groups

  • @anililnakuna3004
    @anililnakuna3004 10 месяцев назад +3

    പാവം വിനോദ് ഇന്ന് ചെരിഞ്ഞു ----- പ്രണാമം

  • @ktdasankt1782
    @ktdasankt1782 Год назад +1

    This type video didn't seen in my life.excellent.

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 месяцев назад

      Thank you so much 🙏
      Please share with your friends and relatives

  • @pradeepchandran8025
    @pradeepchandran8025 2 года назад +2

    അലിയാർ സാർ ഇന്ന് തകർത്തു 👏🏻👏🏻👏🏻👏🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      സാർ എന്നും പൊളിയല്ലേ...
      Our inspiration and our pride

  • @vibinac4776
    @vibinac4776 Год назад +1

    അതിമനോഹരം ഈ എപ്പിസോഡ് 🔥👏👏👏

  • @appu2589
    @appu2589 2 года назад +3

    കുന്നംകുളംഭാഗത്തെ അരുവായി ചിറവരമ്പത്ത്കാവ് പൂരത്തിനു വേണ്ടി മിലിട്ടറികുന്ന് കമ്മിറ്റിക്ക് വേണ്ടിയും ചാലിശ്ശേരി പൂരത്തിന് 🙏നമസ്തേപൂരാഘോഷ കമ്മിറ്റിക്ക് വേണ്ടിയും ഭാരത് വിനോദ് പരിപാടി എടുക്കാറുണ്ടായിരുന്നു 🐘രണ്ട് ആനകളും ഭാഗ്യം ചെയ്ത ആനകൾ ആണ്💚 ഇത്രയും നല്ല ഉടമകളെ കിട്ടിയതിന് അവരോടും പ്രത്യേകംനന്ദി❤️ ഇരുവരെയും നല്ല രീതിയിൽ നോക്കുന്നതിനും പരിപാലിക്കുന്നതിനും 🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      അറിയില്ല. ചെർപ്പുളശ്ശേരി ശബരി ഗ്രൂപ്പ് കൂടി താത്പര്യം എടുത്താൽ മാത്രം.

  • @jithiudayan4903
    @jithiudayan4903 7 месяцев назад

    വിശ്വനാഥനെ കണ്ടാൽ കോന്നി ആനക്കുട്ടിലെ കൃഷ്ണ പോലെ ഉണ്ട് ❤️❤️

  • @prasadkp8349
    @prasadkp8349 2 года назад +3

    ശ്രീകുമാർ ചേട്ടാ ഇന്നത്തെ എപ്പിസോഡ് കാണുവാൻ താമസിച്ചുപോയി ഞങ്ങളുടെ കോട്ടയംകാരൻ ചെറുക്കനെ ഇത്ര ഭംഗിയായി കാണിച്ചതിൽ അഭിനന്ദനങ്ങൾ ആനകളെ കുറിച്ചുള്ള വീഡിയോ എടുക്കാൻ എല്ലാവർക്കും പറ്റും പക്ഷേ ഇത്ര ഗംഭീരമായി എടുക്കാൻ ശ്രീ ഫോർ എലിഫന്റ്സിനെ പറ്റൂ നയനാനന്ദകരമായ ഒരു എപ്പിസോഡ് തന്നതിന് നന്ദി ഇനി ഞങ്ങളുടെ കോട്ടയംകാരൻ പൂവാലനായ കാഞ്ഞിരക്കാട്ട് ശേഖരനെ പറ്റി ഒരു എപ്പിസോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +2

      നന്ദി... നല്ല വാക്കുകൾക്കും സ്നേഹത്തിനും.
      പൂവാലന്റെ കാര്യം ..... നോക്കട്ടെ

  • @meghajayaraj3330
    @meghajayaraj3330 2 года назад +4

    Heart touching episode Thank you team sree 4elephants

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      Thank you so much dear Megha for your support and appreciation ❤️

  • @kannanks6483
    @kannanks6483 2 года назад +2

    ശ്രീകുമാർ ഏട്ടാ മനോഹരം 💕🙏🏼

  • @omegaenterprises5997
    @omegaenterprises5997 10 месяцев назад +1

    കാട്ടിൽ സസുഖം ജീവിക്കേണ്ട ഇവരോട് എന്തിനു ഈ ക്രൂരത കാണിക്കുന്നു കാലം ഇതിന് തിരിച്ചടി നൽകും ഈ മഹാ പ്രകൃതി ഇതിന് ഒരു നാൾ കണക്ക് തീർക്കും

  • @adarshsantos3979
    @adarshsantos3979 2 года назад +12

    തിരുവമ്പാടി കണ്ണൻ ആനയുടെയും രാമകൃഷ്ണൻ ചേട്ടന്റെയും എപ്പിസോഡ് പ്രതീക്ഷിക്കുന്നു

    • @naveengopi17
      @naveengopi17 2 года назад

      We want

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +2

      നോക്കട്ടെ... കുറച്ച് ഷൂട്ട് ചെയ്തിരുന്നു.

  • @anishpb2550
    @anishpb2550 Год назад +1

    Vishvanadn chadupil thanapolondaýa vinodetan rakshikùna veediyou tharavo pĺees

  • @chainsmokerzzz1318
    @chainsmokerzzz1318 2 года назад +7

    Kottayam brothers❤️Thanks sreeyetta

  • @bosekj9675
    @bosekj9675 2 года назад +2

    Good script, narration and good music. Touching episode. 👍.

  • @arjunkp524
    @arjunkp524 10 месяцев назад +4

    പ്രണാമം ഭരത് വിനോദ്

  • @jeevasachu7789
    @jeevasachu7789 2 года назад +3

    ശ്രീകുമാർ ഏട്ടാ പൊളിച്ചു..... 👌🏻🫂

  • @sheejak3528
    @sheejak3528 2 года назад

    എന്താ അവതരണം ഇതുപോലെ ഒരു ആന ചാനൽ ഇല്ല🙏🙏🙏

  • @prasantharjunan7545
    @prasantharjunan7545 2 года назад +1

    Super owner. Edhehathe okke aanu namikendathu.💖💖 labham nokkathe thante anaye ponnu pole nokkunna owner.

  • @ritaravindran7974
    @ritaravindran7974 2 года назад +1

    V nice episode & it makes more beautiful because of Professor Aliyar's narration.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      yes.... അലിയാർ സാരിന്റെ ശബ്ദം കൂടി വരുമ്പോഴാണ് എന്റെ അക്ഷരങ്ങളിൽ ജീവൻ തുടിക്കുന്നത്

    • @ritaravindran7974
      @ritaravindran7974 Год назад

      Ur programs spinal cord is prof.Aliyar's narration

  • @SonGoku21-0
    @SonGoku21-0 2 года назад +8

    25:48 🔥❤️🔥

  • @josefrancis4166
    @josefrancis4166 2 года назад

    Kollam. Manassine santhoshippicha oru episode thanne aayi ethu polulla nalla episode eniyum undaavatte ennu asamsikkunnu

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      Thank you so much 💖
      We shall try our best.. but don't know how far it will sustain...

  • @gareers141
    @gareers141 2 года назад +1

    Njagalude naadine itra bhangi ayi chithrikaricha camera man salute❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      നന്ദി... സ്നേഹം സന്തോഷം നാട്ടിലെ കഴിയുന്നത്ര ഗ്രൂപ്പുകളിൽ ഷെയർ ചെയ്യണേ

  • @saidalavin3788
    @saidalavin3788 Год назад +1

    എത്ര തവാണയാണ് ഈ എപ്പിസോഡ് തന്നെ കാണുന്നത് 💓💓💓😍

  • @manojmanu1767
    @manojmanu1767 2 года назад +1

    ഓരോ എപ്പിസോടും 👌👌👌

  • @AnandukannanKannan
    @AnandukannanKannan 2 года назад +2

    ❤️❤️❤️നല്ല അവതരണം ❤️

  • @anooph7425
    @anooph7425 2 года назад +1

    Nalla episode....🥰🥰.

  • @adhi6185
    @adhi6185 2 года назад +3

    Valare nalloru episode ❤ vinod and viswan ❤

  • @ChayamEventstravels_2020
    @ChayamEventstravels_2020 Год назад

    നന്നായിട്ട് ഉണ്ട് വീഡിയോ കോട്ടയത്തിന്റെ ആനചന്തം 🔥🐘♥️

  • @saidalavin3788
    @saidalavin3788 2 года назад

    ഇവർക്ക് മതപ്പാടിൽ കെട്ടുമ്പോൾ ബെൽറ്റ് ഉപയോഗിക്കാൻ പാടില്ലേ .അതാവുമ്പോൾ ചങ്ങല വലിച്ചുകൊണ്ട് ഉണ്ടാവുന്ന മുറി ഉണ്ടാവാൻ ചാൻസ് വളരെ കുറവാണ് .പല ആനകൾക്കും അത്പോലെ ചെയുന്നത് കണ്ടിട്ടുണ്ട് ..😍😍😍

    • @manumaniyanpillai1996
      @manumaniyanpillai1996 2 года назад

      Belt potytan chance koodutal aanu ipol Thailand il ninn quality ulla belt chilar varuthi kettarundu

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      ഇവിടെയും ഒരു കാലിൽ ബെൽറ്റ് ഇട്ടിട്ടുണ്ടല്ലോ

  • @rakeshmm5122
    @rakeshmm5122 2 года назад +1

    Dr kum family kum anaakalkum sarvaaishwaryavum varattee

  • @prasantharjunan7545
    @prasantharjunan7545 2 года назад +2

    Sree etta kollan ramakrishnan chettanteyum thiruvampadi kannnanteyum interview venam.💕💕

  • @premjithparimanam4197
    @premjithparimanam4197 2 года назад +3

    എപ്പിസോഡ് അടിപൊളി ആക്കാൻവേണ്ടി ഏത്തരത്തിലുള്ള റിസ്‌ക് എടുക്കു ശ്രീകുമാർ ഏട്ടൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +2

      ഒരു രസം .... ഒപ്പം കുറച്ച് നല്ല ഷോട്ടുകൾ മിച്ചം... പണ്ട് വേമ്പനാട്ട് കായലിൽ കൂട്ടുകാർക്കൊപ്പം വള്ളം തുഴഞ്ഞ് കളിച്ചതിന്റെ ഗുണവും.

    • @premjithparimanam4197
      @premjithparimanam4197 2 года назад

      @@Sree4Elephantsoffical ഒരു മനസുഖം അല്ലേ ചേട്ടാ

  • @sandeephari5519
    @sandeephari5519 2 года назад +1

    മനോഹരമായ എപ്പിസോഡ് ❤❤❤

  • @jeevasachu7789
    @jeevasachu7789 2 года назад +5

    25:55 goosebumps 🔥🔥 Bgm, Camera, Editing 👏🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      Thank you so much dear Jeeva for your support and appreciation ❤️

  • @soumyasanthosh2636
    @soumyasanthosh2636 Год назад +2

    Chettanum aniyanum🥰🥰🥰

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 года назад +1

    Sree, Great video also lucky Elephants getting like this owner. God bless them both i e Elephants and owner

  • @V.V.Nair.
    @V.V.Nair. 2 года назад +8

    Owners never separate them, let them be together

  • @abhilashabhilasheg8937
    @abhilashabhilasheg8937 2 года назад +12

    Sree Kumar chetta mathurapuram kannatte progaram cheyoo

  • @RAMBO_chackochan
    @RAMBO_chackochan 2 года назад +1

    ശ്രീകുമാർ ഏട്ടാ അടിപൊളി ❤❤❤❤❤

  • @afsalthoppilabdulla527
    @afsalthoppilabdulla527 2 года назад +1

    One of the good episode👍

  • @samsonvarkey9897
    @samsonvarkey9897 Год назад +1

    6:18 ഫ്രെയിം 😍😍

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 2 года назад +2

    ആന എന്നെഴുതിയ ആ ലോഗോ സൂപ്പർ. പണ്ട് കൈരളിയിൽ ആന പ്രോഗ്രാം കാണുമ്പോൾ മുതൽ കേട്ട ആ ശബ്ദം ഉണ്ടല്ലോ അതാണ് കൂടുതൽ ആകർഷിക്കുന്നത് ഈ പ്രോഗ്രാമിൽ. ബബ്ലൂ ഒരു നോർത്ത് ഇന്ത്യൻ പേരാണ് മിക്കവാറും അദ്ദേഹത്തിന്റെ പിതാവ് നോർത്ത് ഇന്ത്യയിൽ ജോലി ചെയ്തിട്ടുണ്ടാകണം ആശംസകൾ ❤❤❤❤❤

  • @sandhyasuresh7919
    @sandhyasuresh7919 2 года назад

    Super episode... Go on

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      Thank you so much dear Sandhya for your support and appreciation ❤️

  • @statuzworld31
    @statuzworld31 2 года назад +1

    പണ്ട് ആനകളെ പറ്റി പറഞ്ഞു തുടങ്ങിയ ഈ പരിപാടിയെ പോലെ കുറെ youtube ചാനല് ആനകളെ പറ്റി പറഞ്ഞു തുടങ്ങി, ഇപ്പോ പാപ്പൻ മാരുടെ കഥ തുടങ്ങിയപ്പോ അതും copy ആയി മറ്റുള്ളവർ ചെയ്ത് തുടങ്ങി... എല്ലാർക്കും ഒരേ ഒരു മുൻഗാമി ഈ team തന്നെ...

  • @ranimahadev784
    @ranimahadev784 2 года назад +2

    Super episode ❤️🔥🔥

  • @vishalkumar0076
    @vishalkumar0076 Год назад

    Ellavarkkum nallaoru kaalam nerunnu

  • @shirosshiru565
    @shirosshiru565 2 года назад +1

    സൂപ്പർ വീഡിയോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      Thank you so much dear Shiros for your support and appreciation ❤️

    • @shirosshiru565
      @shirosshiru565 2 года назад

      @@Sree4Elephantsoffical
      തീർച്ചയായും ഉണ്ടാകും

  • @sandeepasokan2928
    @sandeepasokan2928 2 года назад +1

    Superb 😍👌🏻

  • @prasantharjunan7545
    @prasantharjunan7545 2 года назад +1

    Super video sree etta 💖💖💖

  • @sarathraj7020
    @sarathraj7020 2 года назад +1

    ചെർപ്പുളശ്ശേരി രാജശേഖരൻ ആനയുടെ episode ചെയ്യുമോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      ചെർപ്പുളശ്ശേരിക്കാർ കൂടി താത്പര്യം എടുത്താൽ മാത്രം

  • @വിഷ്ണുകാന്താരി

    വിശ്വനാഥനെ കുറിച്ച് ഒരു എപ്പിസോഡ് എടുക്കണേ... ഒരു പക്ഷേ അവന്റെ ജീവിതമായിരിക്കും കൂടുതൽ പറയാൻ ഉണ്ടാകുക...

  • @prasantharjunan7545
    @prasantharjunan7545 2 года назад +2

    No words 🥰🥰🥰💖👌👌👌

  • @anandu2388
    @anandu2388 2 года назад +1

    ആഘോരി പരമേശ്വരൻ ന്റെ ( പരമു ) ആന യുടെ വീഡിയോ ചെയ്യാമോ???

  • @shrinivasnayak2617
    @shrinivasnayak2617 Год назад +1

    PRAMAMAYA SAUHRUDAM SNEAHAM E SNEEAHAM EANNEANNUM NILANILKATTEA 👃🌹

  • @jimbruttan4650
    @jimbruttan4650 2 года назад

    Sreekumar ettan orupadu viyarthallo...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      അതേ ജിംബ്രുട്ടൻ.... ഓടിയും വഞ്ചി തുഴഞ്ഞു മൊക്കെ.. പ്രായമായില്ലേ പഴയ പടി ഓടിയെത്തില്ല

  • @midhunkottayamkaran3662
    @midhunkottayamkaran3662 2 года назад +1

    അക്ഷരനഗരിയുടെ പൊന്നോമനകൾ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      Thank you so much dear Midhun for your whole hearted support and encouragement

  • @manumaniyanpillai1996
    @manumaniyanpillai1996 2 года назад

    Anayude varum manam illate tanne geevikan takka aasti ulla mutalalimar valartunna aanakal kurachukode nannayi gevikkum😊😊😊

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      സ്വാഭാവികം.... Thank you so much for your support and appreciation ❤️

  • @ags8315
    @ags8315 Год назад

    Ravi Annan...Kollam

  • @kirankjkattungal8859
    @kirankjkattungal8859 2 года назад +2

    Bharath group 👍🎈🎉

  • @ambilyponnu5953
    @ambilyponnu5953 Год назад

    Cute babeees❤❤❤❤🐘🐘🐘🐘🙏🙏🙏🙏😘😘😘😘

  • @maloottymalu778
    @maloottymalu778 Год назад

    ithupole ulla udamakal venam

  • @Binoys
    @Binoys 2 года назад

    Dear Sree 4 🐘 Adipoli video❤

  • @manojmgmanoj3178
    @manojmgmanoj3178 2 года назад

    Super nice 👍👍👍

  • @jainkochikkaran
    @jainkochikkaran Год назад

    ഒത്തിരി ഇഷ്ടം

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 года назад +2

    Congratulations Sreekumar Sir for the Most Kindness Video.

  • @jiyasjamal2495
    @jiyasjamal2495 2 года назад

    HPD skandent vedio cheyumo

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      നോക്കണം .... ദേവസ്വം ബോർഡ് ആനയല്ലേ ....

    • @jiyasjamal2495
      @jiyasjamal2495 2 года назад

      @@Sree4Elephantsoffical athe

  • @invisibleink7379
    @invisibleink7379 Год назад

    Good elephant owner