കരള് നുറുങ്ങുന്ന.. ചോര ചീന്തുന്ന.. ആനജീവിതങ്ങൾ.. | THE KING OF TERROR AND KOTTAYI RAJU

Поделиться
HTML-код
  • Опубликовано: 29 сен 2024
  • വൈക്കം ചന്ദ്രശേഖരൻ എന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനയെ അവർ ലേലം ചെയ്ത് വിറ്റൊഴിവാക്കിയത് അവന്റെ കടുകട്ടി കൈയ്യിലിരിപ്പിന്റെ പേരിൽ...!
    തോട്ടിയും വടിയും കൈയ്യിലുണ്ടെന്ന ധാർഷ്ട്യത്തിൽ അവന്റെ മുന്നിൽ മീശയും പിരിച്ച് എത്തിയവരെയൊക്കെ കണ്ടം വഴി പറപറപ്പിച്ച ഇടിവെട്ട് മുതൽ ...!
    THE KING OF TERROR ...
    പക്ഷേ കോട്ടായി രാജു എന്ന POWER HOUSE അവനെ കൈയ്യേൽക്കാൻ എത്തിയപ്പോൾ ,
    അത് ആനക്കേരളത്തിലെ തന്നെ എക്കാലത്തേയും മികച്ച തീപ്പൊരിസഖ്യമായി. ആനപ്രേമികളുടെ അത്ഭുതക്കാഴ്ച്ചയായി. പക്ഷേ ..
    എന്നിട്ടും ഒരു നാൾ.....?
    #Sree4Elephants #KottayiRaju #KeralaElephants

Комментарии • 538

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 года назад +11

    ആരുടെ ആഭാവത്തിലും പരിപാടി നടത്തി കൊണ്ട് പോകാൻ ശ്രീയേട്ടൻ നടത്തുന്ന പരിശ്രമത്തെ അഭിനന്ദിക്കാതെ വയ്യ.. അലിയാർ സാറിന് ആവശ്യത്തിന് വിശ്രമം കൊടുത്തോളൂ... ചേട്ടന്റെ ശബ്ദത്തെയും ഞങ്ങൾ ഉൾക്കൊണ്ടു കഴിഞ്ഞു....!!
    ❣️❣️❣️❣️❣️❣️❣️

  • @aneeshks3749
    @aneeshks3749 2 года назад +90

    സ്വയംപ്രഖ്യാപിത ന്യൂജൻ ഇരട്ടചങ്കൻമാരുംഫാൻസും ഒന്നങ്ക്ട് മാറിനിന്നേക്ക്.... 🔥🔥കോട്ടായി രാജുപാപ്പാൻ 🔥🔥വെറെ ലെവല്.

  • @sarathudhay2170
    @sarathudhay2170 2 года назад +1

    രാജു ഏട്ടൻ 🔥🔥🔥

  • @UrCristiano892
    @UrCristiano892 2 года назад

    Ee sthalam enthanu

  • @SUBHASH680
    @SUBHASH680 2 года назад

    പാറുമുത്തശ്ശി "എന്താ ബാലകൃഷ്ണ നീ കാണിക്കണേ "

  • @Niz311
    @Niz311 2 года назад

    Paambambot ശിവൻ ആണോ

  • @lijomontjoseph2731
    @lijomontjoseph2731 Год назад +2

    രാജുവേട്ടൻ ശങ്കരനാരായണന്റെ ഒപ്പം നിന്ന കവിയൂർ അയ്യപ്പദസിനെക്കുറിച്ച് എന്താ ഒന്നും പറയാത്തത്?

  • @prajithc.p875
    @prajithc.p875 2 года назад +18

    ഇക്കണ്ടതൊന്നും അല്ല ഇരട്ടചങ്കന്മാർ എന്നു ഈ എപ്പിസോഡിൽ ഊടെ ശ്രീകുമാർ ചേട്ടൻ നമുക്ക് കാണിച്ചു തന്നു........ 🙏🙏🙏🙏🙏❤❤❤❤

  • @amalakku6701
    @amalakku6701 2 года назад +61

    എന്റെ പൊന്നോ കലക്കൻ 🔥😍 കോട്ടായി രാജു❤️🔥 ഈ എപ്പിസോഡ് തീരരുതേ എന്ന് ആഗ്രഹിക്കുന്നത് ഞാൻ മാത്രം ആണോ..

  • @rejinbabu3410
    @rejinbabu3410 2 года назад +11

    ശ്രീകുമാരേട്ട ഓണക്കൂർ പൊന്നൻ ചേട്ടന്റെയും, മുതുകുളം വിജയൻ ചേട്ടന്റെയും വീഡിയോ ചെയ്യാമോ,

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +4

      sramikkam Rejin.

    • @manjuhari511
      @manjuhari511 2 года назад +5

      ഓണക്കൂർ പൊന്നേട്ടന്റെ വീഡിയോ ഇപ്പോ തന്നേ മൂന്നാല് ചാനലുകാർ ചെയ്തിട്ടുണ്ട് അപ്പോ അത് വീണ്ടും ചെയ്യുന്നതിനേക്കാൾ ഇതുപോലെ ചിലർ ഉണ്ട് അറിയാപ്പെടാത്ത കഴിവുള്ള ആനക്കാർ അവരേ ചെയ്യു

    • @roshnakrisvyyamhna1237
      @roshnakrisvyyamhna1237 Год назад +1

      ചേട്ടൻ ചെയ്യുമ്പോൾ വൈബ് ആണ്

  • @nizarpathanapuram4077
    @nizarpathanapuram4077 2 года назад +14

    ശ്രീകുമാറേട്ട അതി മനോഹമായിട്ടുണ്ട് എന്ന് പറഞ്ഞാൽ പോര അതി അതി മനോഹരം❣❣❣❣

  • @nandhuprasannan3952
    @nandhuprasannan3952 2 года назад +22

    ഓരോ എപ്പിസോഡും എത്ര പ്രാവശ്യം കണ്ടാലും മടുക്കില്ല * Hearts Off Sreekumaretta *

  • @rjkottakkal
    @rjkottakkal 2 месяца назад +2

    ഇയാൾ മരണപ്പെട്ടു എന്നറിഞ്ഞു, വളരെ സങ്കടം വന്ന വാർത്ത

  • @prashobunniunni4130
    @prashobunniunni4130 Год назад +1

    ഇങ്ങേരുടെയൊക്കെ മുമ്പിൽ ന്യൂ ജെൻ സോഷ്യൽമീഡിയ പാപ്പന്മാരൊക്കെ എന്ത്

  • @eybelonline2314
    @eybelonline2314 2 года назад +14

    ഏത് എപ്പിസോഡിലും ഒരു കുന്നംകുളം റെഫറൻസ് കാണും 😍❣

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +3

      അതേ... കുന്ദംകുളമെന്നാൽ മത്സരപ്പൂരങ്ങളുടെ തലസ്ഥാനം

  • @pranavmohanan6643
    @pranavmohanan6643 2 года назад +16

    ചിറവരബത്ത് കാവ്🥰 ...പ്രവാസത്തിലും sree 4 Elephant കാണുന്ന സുഗം😍

  • @nikhithar.p8433
    @nikhithar.p8433 2 года назад +5

    Easy farming എന്ന യൂട്യൂൺ ചാനലിൽ കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ കൊട്ടായി രാജു ചേട്ടനെ( വൈക്കം രാജു ) പറ്റി പറയുന്നുണ്ട്. അമ്പല്ലൂർ ബാലകൃഷ്ണനെ പറ്റിയും തിരുവമ്പാടി ഗോപാലൻ കുട്ടി ആനേടെ കൂടെ ഉള്ള കാര്യങ്ങളൊക്കെ പറയുന്നുണ്ട്.. രാജു ചേട്ടന്റെ തൊഴിലും അതെ പറ്റി kk പറയുന്നുണ്ട്.. രാജു ചേട്ടന്റെ തൊഴിലിന്റെ മഹത്വം പറയുന്നുണ്ട്...

  • @lijuthomas6958
    @lijuthomas6958 2 года назад +4

    കൊമ്പനു പറ്റിയ കൊമ്പൻ..... ഇതു പോലെ ഉള്ള പപ്പാൻമാരുടെ interview ഇനിയും പ്രതീക്ഷിക്കുന്നു....., അവതരണവും കൊള്ളാം......ശ്രീ കുമാർ ഏട്ടാ......

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      ok. ലീജു ...
      തുടർന്നും സപ്പോർട്ട് ഉണ്ടാവണം.

  • @vishnuratheesan7696
    @vishnuratheesan7696 2 года назад +13

    ആനകേരളം തലക്ക് കൈവച്ചു കേൾക്കേണ്ട ആനകഥകൾ...... കൈകൂപ്പി തൊഴുവേണ്ട തൊഴികാരൻ... കോട്ടായി രാജു💚 ഒറ്റവാക്കിൽ സാക്ഷാൽ രാജുഭായ് 🔥🔥🔥

  • @gokulg8334
    @gokulg8334 2 года назад +3

    ശങ്കരനാരായണൻ വൈക്കത്ത് അഷ്ടമിക്ക് എഴുന്നള്ളിപ്പിച്ചിട്ടുണ്ടോ..

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      Yes

    • @ചന്ദ്രികചന്ദ്രിക-ഞ6ഫ
      @ചന്ദ്രികചന്ദ്രിക-ഞ6ഫ 2 года назад +1

      ഒരിക്കൽ വന്നു. പക്ഷേ തിടമ്പ് കൊടുത്തില്ല. ഷേണായ് ചന്ദ്രശേഖരന്റെ പാപ്പനായിരുന്ന ഭാസ്കരൻ പാരവച്ചു

    • @gokulg8334
      @gokulg8334 2 года назад

      @@ചന്ദ്രികചന്ദ്രിക-ഞ6ഫ 🥰👍

  • @tirzahgracesam6263
    @tirzahgracesam6263 Год назад +1

    ആനയുടെ സ്വന്തം വീടായ കട്ടിൽ നിന്നും അതിനെ കെണി വച്ചു പിടിച്ചു നാട്ടിൽ എത്തിച്ചു ഇരുകാലി നരാധമന്മാർ അതിനോട് ചെയുന്ന ദ്രോഹങ്ങൾ ആണോ ഈ തീപ്പൊരി എന്നൊക്കെ പറഞ്ഞു വാഴ്ത്തുന്നത്. എന്താ പറയുക, ഈ മനുഷ്യ ജന്മങ്ങൾ ഒരു ഉറുമ്പ് കടിച്ചാൽ ഉള്ള വേദന പോലും സഹിക്കുമോ. ആനയും മനുഷ്യരെ പോലെ തന്നെ അറിവും വിവേകവും ഉള്ള ഒരു വിശേഷപ്പെട്ട ദൈവസ്രഷ്ടി ആണ്. അതിനും വേദനയും അഭിമാനവും ഒക്കെ ഉള്ളതാണ്. ആൾക്കാരുടെ ഇടയിൽ ഇട്ടു അതിനെ മർദിക്കുമ്പോൾ വേദനയെ ക്കാൾ ഉപരി അതിന്റെ അഭിമാനം നുറുങ്ങുകയാണ്.ആരും കാണാത്ത മറവിൽ അതിനെ ഉപദ്രവിക്കുമ്പോൾ അതിന്റെ ഉള്ളിൽ വേദനയും പ്രതികാര ചിന്തയും ഉണ്ടാകും. എന്തിനാ ഇങ്ങനെ തല മുറകൾക്ക് മൃഗ ശാപവും ദൈവ ശാപവും വാങ്ങിച്ചു കൊടുക്കുന്നെ. നിർത്തി കൂടെ ഈ കിരാതങ്ങൾ ഒക്കെ.

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      ആശയത്തോട് നൂറ് ശതമാനവും യോജിക്കുന്നു. പക്ഷേ ഈ വേദനയും സ്വാതന്ത്ര്യദാഹവും ജീവിക്കാനുള്ള ആഗ്രഹവും ഒക്കെ നമ്മൾ വെട്ടി നുറുക്കി കൊന്നു തിന്നുന്ന കന്നുകാലികൾക്കും പക്ഷിമൃഗാദികൾക്കും എല്ലാം കൂടി ഉണ്ടെന്ന കാര്യംകൂടി ഓർമ്മിക്കണം

  • @firosefiroseth4522
    @firosefiroseth4522 2 года назад +3

    നമസ്ക്കാരം സാർ
    ഞങ്ങളുടെ ഒരു നാട്ടുകാരൻ ഉട്
    തൃത്താല രാമചന്ദ്രൻ നായർ
    അവരുടെ ഒരു പ്രോ കരാം അട്ത്ത് പ്രതീക്ഷിക്കാമോ

  • @anpvlogs6823
    @anpvlogs6823 2 года назад +7

    ഒരോ എപ്പിസോഡും മനോഹരമായിരിക്കുന്നു. ഇടയ്ക്ക് രാജു ചേട്ടൻ ഒരു കാര്യം പറഞ്ഞപ്പോൾ മാനസികമായ് ഒരു വിഷമം തോന്നി.ആനയിൽ നിന്നും പരിക്ക് പറ്റി ആശുപത്രിയിൽ നിന്നു വന്നു ആനയേ അഴിച്ചിട്ട് പുള്ളിക്ക് സുഖമില്ലാതെ ആറ് മാസത്തൊളം കിടപ്പിലായിട്ട് ആരും തിരിഞ്ഞ് നോക്കിയില്ല എന്ന്.

  • @Ajcvd
    @Ajcvd 7 месяцев назад +1

    Kottayi raju ചേട്ടാ ഗോഡ് ബ്ലെസ് 🙏

  • @sandeepasokan2928
    @sandeepasokan2928 2 года назад +12

    കൊള്ളാം നല്ലൊരു എപ്പിസോഡ്😍😍👌🏼👌🏼 waiting for next 😍😍

  • @sreejithns3424
    @sreejithns3424 2 года назад +2

    ആക്ക്ബറിനെ കുറിച്ച് കൂടുതൽ ചോദിക്കണം

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      നോക്കട്ടെ... തൽക്കാലം ഷൂട്ട് കഴിഞ്ഞു.

  • @avinashalappattu7223
    @avinashalappattu7223 2 года назад +9

    തൊഴിൽക്കൂറും നെഞ്ചോറപ്പും 👌👏 തീ പറക്കും കഥകൾ തുടരട്ടെ 🔥❤️

  • @ajithmahadevan6529
    @ajithmahadevan6529 2 года назад +33

    ഇതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണ് കേട്ടോ... അതേപോലെ അലിയാർ സാർ വരുന്നത് വരെ ശ്രീകുമാർ ചേട്ടൺ തന്നെ പ്രസന്റേഷൻ നടത്തിയാൽ നന്നായിരിക്കും ♥♥

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +9

      സന്തോഷം ... മഹാദേവൻ ...
      മിക്കവാറും അടുത്തയാഴ്ച്ച അലിയാർ സാർ എത്തും. ഈയാഴ്ച്ചയും ഒന്ന് try ചെയ്തതാണ്. പക്ഷേ സാറിന് തന്നെ തൃപ്തിയായില്ല.

    • @gamerdemon2312
      @gamerdemon2312 2 года назад +4

      അതെ എനിക്കും അങ്ങനെ തോന്നിയിരുന്നു. മാടമ്പ് സാർ, അലിയാർ സാർ ഇവരാണ് ഈ പ്രോഗ്രാമിന് ഏറ്റവും യോജിച്ചത്. മാടമ്പ് സാറിനു പ്രണാമം 💐

    • @kiransekhar7796
      @kiransekhar7796 2 года назад

      Aliya sir was in tvm yesterday
      Sreekumarettan superb song selection thanks for your valuable and exciting narration. Anakaleyum pappan mareyum manassilakki thannathinu valare nanni

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +6

    വളരെ നന്നായി വിവരണം ഇപ്പൊ കേൾക്കുമ്പോ അപാകത ഒന്നുല്ല... ഇനിയും ചെയ്യണം സന്തോഷം ശ്രീ... നന്മകൾ..

  • @cryptorichmalayalam555
    @cryptorichmalayalam555 2 года назад +4

    ലാസ്റ്റ് രാജുവേട്ടൻ പറഞ്ഞത് അടുത്ത എപ്പിസോഡിൽ ബാക്കി കാണിക്കണേ ശ്രീയേട്ടാ

  • @sherinphilipose434
    @sherinphilipose434 Год назад +1

    Kottayi Raju ചേട്ടൻ്റെ contact number ഒന്ന് തരുമോ ? ? ?
    Please

  • @Niz311
    @Niz311 2 года назад +1

    Ee ശങ്കരനാരായണൻ ആണോ സെൽവൻ ചേട്ടനെ ചെയ്തത്

  • @jibyjacob7
    @jibyjacob7 2 года назад +14

    എന്ത് പറഞ്ഞാലും നമ്മൾ മനുഷ്യർ ചെയ്യുന്ന ക്രൂരത ആനകൾ തിരിച്ചു ചെയ്യാറില്ല.. ഈ ക്രൂരത നിർത്തിയെ പറ്റു.. 😢😢

    • @comadyplatform2137
      @comadyplatform2137 2 года назад +1

      ❤️‍🔥

    • @AkshayThrishivaperoor
      @AkshayThrishivaperoor 2 года назад +10

      ആനകൾ മാത്രല്ല മൃഗങ്ങൾ.... ആനവധം നാട്ടിൽ അധികം നടക്കാറില്ല... മറ്റ് മൃഗങ്ങൾ നന്നായി വധിക്കപ്പെടുന്നുണ്ട്.. ആദ്യം അത് നിർത്തിക്കൂ..👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +17

      അതില്ല... പക്ഷേ ആനകളോട് മാത്രമല്ല ... എണ്ണമറ്റ ജീവികളോട് മനുഷ്യൻ ക്രൂരത തുടർന്നു കൊണ്ടേയിരിക്കുന്നു.
      ഇന്നലെയും ആയിരക്കണക്കിന് താറാവുകളെയാണ് കേരളത്തിൽ കൊന്നൊടുക്കിയത്.

    • @manjuhari511
      @manjuhari511 2 года назад +3

      ആനകളെ മാത്രം ആണോ മനുഷ്യര്‍ ദ്രോഹിkkunnathu

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +7

    രാജു ചേട്ടൻ പറയുന്ന കഥകൾ വേറെ ലെവൽ...

  • @Ad-ho3zq
    @Ad-ho3zq 28 дней назад +1

    രാജുവേട്ടൻ പോയി 😢

  • @shihabmuthuthala1726
    @shihabmuthuthala1726 2 года назад +5

    എത്രയും പെട്ടന്ന് 100 k ആവാൻ പ്രാർത്ഥിക്കുന്നു ❤

  • @aanapranthan6239
    @aanapranthan6239 2 года назад +5

    3 എപ്പിസോഡും ഒരുമിച്ച് ഒറ്റ ഇരിപ്പിനു കണ്ടു... പഴയ e4 elephant ൽ കണ്ടു പരിചയം ഉണ്ട്.. വിശേഷങ്ങൾ പങ്കു വച്ചതിനു രാജു ചേട്ടനും ഒരു കുതിര പവൻ ഇരിക്കട്ടെ..

  • @locallion5710
    @locallion5710 2 года назад +37

    ഓരോ കഥകളും മനസ്സിൽ imagine ചെയ്യുമ്പോൾ....💥🤩
    Thanks Sree4 elephant team..🙏🏻👍🏻

  • @cryptorichmalayalam555
    @cryptorichmalayalam555 2 года назад +4

    E4 elephantinte bgm orkunnavar undo. Nostu🥺

  • @afsalafsal3659
    @afsalafsal3659 8 месяцев назад +1

    13:07 ആ ലൊക്കേഷൻ എവിടെയാ ആരെക്കിലും ഒന്നു പറഞ്ഞു താരമോ സൂപ്പർ സ്ഥലം 👌🏻🥰. Plz

    • @Sree4Elephantsoffical
      @Sree4Elephantsoffical  8 месяцев назад +1

      പെരിങ്ങോട്ട് കുറിശ്ശി ഭാഗം

    • @afsalafsal3659
      @afsalafsal3659 8 месяцев назад

      @@Sree4Elephantsoffical താങ്ക്സ് ❤️

  • @jayakrishnajayakumar8839
    @jayakrishnajayakumar8839 2 года назад +2

    ആമ്പല്ലൂർ ബാലകൃഷ്ണൻ ആനയെപ്പറ്റി ആദ്യം കേൾക്കുന്നത് ഒരു യൂട്യൂബ് ചാനലിൽ പൊന്നൻചേട്ടൻ ഈ ആനയെ പറ്റി സംസാരിക്കുമ്പോൾ ആണ് . മാംസഭോജനവും രക്തത്തോട് ഒരു പ്രത്യാക അടുപ്പവുമാണ് ബാലകൃഷ്ണന്റെ എടുത്ത് പറയാവുന്ന പ്രത്യേകത.പിന്നെ പ്രായക്കുറവും വളർച്ചയും.ഒരുപാട് അന്വേഷിച്ചു ഇവന്റെ ഒരു ഫോട്ടോ കാണുവാൻ വേണ്ടി. നടന്നില്ല. ഇപ്പോൾ രാജുവേട്ടന്റെ പക്കൽ ആ ആനയുടെ ഫോട്ടോ ഉണ്ട് എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. ആ ഫോട്ടോ അടുത്ത എപ്പിസോഡിൽ ഉൾക്കൊള്ളിക്കണേ ശ്രീകുമാറേട്ടാ...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      amballur balakrishnaneyum kombu changalayeyum kurichu varshangalkku munpu KIRALI TV-yil njan thanne sankaranarayanane kurichulla eppisodil paranjittund..

    • @jayakrishnajayakumar8839
      @jayakrishnajayakumar8839 2 года назад

      @@Sree4Elephantsoffical ഞാൻ കേ ട്ടിരുന്നു.ഇതുപോലെ ആനകൾ ഉണ്ടോ. ഇതിനെയൊക്കെ കൊണ്ട് നടക്കണേ ഡബിൾ അല്ല ഒരു ഒരു പത്തമ്പത്തു ചങ്കെലും വേണം. 🔥🔥🔥🔥🔥

  • @varunvnair987
    @varunvnair987 2 года назад +42

    മുൻപ് ഞായറാഴ്ചകളിൽ e for elephants കാണാൻ കാത്തിരുന്ന ഫീലിംഗ് ❤❤❤

  • @ankmedia3329
    @ankmedia3329 Год назад +1

    ചിരവരംബത്തുക്കാവ്
    പോർക്കുളം
    റോയൽ
    കണ്ടമ്പുള്ളി...
    ആഹാ കുന്നംകുളം 🔥

  • @Prajeesh_Bangalore
    @Prajeesh_Bangalore 2 года назад +6

    ആന വിശേഷങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു next sunday വരെ.....
    ന്യൂ ഇയർ നു നമ്മുക്ക് 100k ആഘോഷിക്കണം 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      santhosham prejish..

    • @sethumadhavanab8730
      @sethumadhavanab8730 2 года назад

      Good.. Raju ജനനം കൊണ്ട് കോതമംഗലം.. അവർക്ക് ആണ് കാടിനെ അറിയൂ.. ആന എന്ന ജീവിയെയും അറിയൂ

  • @vinodvipin803
    @vinodvipin803 2 года назад +2

    മികച്ച എപ്പിസോഡ്... ശ്രീ ഏട്ടൻ.... കോട്ടായി രാജു ഏട്ടന്റെ അനുഭവം അതിഗംഭീരം.... കാത്തിരിക്കുന്നു... അടുത്ത എപ്പിസോടിനായി....... 😍😍😍

  • @sarathkrishnan9571
    @sarathkrishnan9571 2 года назад +1

    ആ പഴയ കാലം മനസ്സിൽ കണ്ടുകൊണ്ട് കാണാൻ പറ്റുന്നുണ്ട്,ആ പഴയ E4 elephant അതേ പ്രൗഢിയോടെ

  • @salampallatherisalampallat8523
    @salampallatherisalampallat8523 2 года назад +2

    കോട്ടായി രാജുവേട്ടന്റെ കഥ അറിയ്യാൻ കാത്തിരിക്കുന്നു..
    ശ്രീകുമാരേട്ടൻ indraw പറഞ്ഞു നിന്ന ആ സ്ഥലം അടിപൊളി
    അത് എവിടെ ആണ്.. 👍👍👍

  • @renjithrajnair5889
    @renjithrajnair5889 2 года назад +7

    അങ്ങേർക്കു പറയാനുള്ളത് കേൾക്കാനുള്ള ക്ഷേമ കാണിക്കു

    • @comadyplatform2137
      @comadyplatform2137 2 года назад +1

      ❤️‍🔥

    • @ashiquethalappil5783
      @ashiquethalappil5783 2 года назад +1

      Yes, flow nashtamavunnu

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +11

      രഞ്ജിത്ത് സജഷൻ സ്വീകരിക്കുന്നു. പക്ഷേ നമ്മളുടെ ചോദ്യത്തിൽ നിന്ന് അവർ വഴി മാറി പോവുന്നു എന്ന് തോന്നുഴോ ... അവർ പറഞ്ഞു വന്ന കാര്യത്തിന്റെ തുടർച്ചയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴോ ഒക്കെ ഇടപെടൽ വേണ്ടി വരും.
      പിന്നെ നമ്മുടെ എപ്പിസോഡ് കാണുന്ന പ്രേക്ഷകരിൽ എല്ലായ്പ്പോഴും ആനയെ കുറിച്ച് അധികം ഒന്നും അറിയാത്ത പുതിയ ആളുകൾ ഉണ്ടാകുമെന്ന കാഴ്ച്ചപ്പാടിലാണ്. ചോദ്യങ്ങളും ഇടപെടലുകളും. ഉദാഹരണത്തിന് ആന നീരിലായിരിക്കുമ്പോൾ എന്ന് ഒരു പാപ്പാൻ പറയുമ്പോൾ നീരെന്നാൽ മദപ്പാട് ആണെന്ന് അറിയുന്നവരായിരിക്കും എഴുപത്തഞ്ച് ശതമാനം പ്രേക്ഷകരും. എന്നാൽ അത് മദപ്പാട് ആണ് എന്നറിയാത്ത ഇരുപത്തഞ്ച് ശതമാനം പ്രേക്ഷര്യം ഉണ്ടാവും. അവർ വിചാരിക്കുക ആനയുടെ ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത് ഒടിവു ചതവുകളുടെ ഫലമായി നീര് വീക്കം വന്നു എന്നാവും. അക്കാര്യത്തിന്റെ ക്ലാരിറ്റിക്ക് വേണ്ടി ഉപചോദ്യം ചോദിക്കുമ്പോൾ ഇതിന്റെ ആവശ്യം എന്ത് കണ്ടി ന്യൂവിറ്റി നഷ്ടപെടുന്നല്ലോ എന്ന് ചിലർക്കാക്കെ തോന്നാം.
      അതുപോലെ തന്നെ സംസാരത്തിന് ഇടയിൽ അവർക്ക് ആലോചിച്ച് മറുപടി പറയാൻ അവസരം ലഭിയും മുമ്പ് ചോദിക്കുന്ന ചോദ്യങ്ങൾ ചിലപ്പോൾ അപ്രതീക്ഷിതമായ അറിവുകളിലേക്കും തുറന്നു പറച്ചിലുകളിലേക്കും നയിയുകയും ചെയ്യും. അങ്ങനെ ചോദിക്കുമ്പോൾ നല്ല ടേൺ കിട്ടിയാൽ എല്ലാവർക്കും ഇഷ്ടമാകും. എന്നാൽ ചിലപ്പോൾ ഉദ്ദേശിച്ച ഫലം കിട്ടാത്ത സന്ദർഭങ്ങളും ഉണ്ടാവാം.
      മുഴുവൻ അവരുടെ വാക്കുകളുടെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ശൈലിയല്ല നമ്മുടെ പ്രൈം എപ്പിസോഡുകളുടേത്. ആ ശൈലിയിലുള്ള ധാരാളം ചാനലുകൾ ഉണ്ടല്ലോ.. യാതൊരു ഇടപെടലുകളും ഇല്ലാതെ പകർത്തുന്നത്. അങ്ങനെയൊരു ശൈലി എന്തായാലും ഇവിടെയുണ്ടാവില്ല.

    • @akhilsoman4335
      @akhilsoman4335 2 года назад

      @@Sree4Elephantsoffical ❤️❤️

  • @riyazsalim7007
    @riyazsalim7007 2 года назад +3

    ശ്രീയേട്ടാ..തീപ്പൊരി Introduction 👌

  • @vibinac4776
    @vibinac4776 2 года назад +2

    രാജുവേട്ടൻ ഒരു ഓനൊന്നര സംഭവം തന്നെ. ആയുരാരോഗ്യങ്ങൾ നേരുന്നു.

  • @sreesreerag8101
    @sreesreerag8101 2 года назад +11

    കോട്ടായി രാജു ഏട്ടന്റെ ആന വിശേഷങ്ങൾ കേൾക്കാൻ അടുത്ത ആഴ്ചക്കായി വീണ്ടും കാത്തിരിക്കുന്നു... Thanku sree for elephant teem❤🐘

  • @statuzworld31
    @statuzworld31 2 года назад +2

    കാണാൻ വൈകി.. 👌👌 കേട്ട കഥകളെക്കാൾ മനോഹരമാവും ഇനി കേൾക്കാനുള്ളത്...👌👌👌👍👍👋

  • @ajithajithkumar6043
    @ajithajithkumar6043 Год назад +2

    രാജുവേട്ടൻ 🔥

  • @sudhikb937
    @sudhikb937 2 года назад +2

    എഴുന്നള്ളിപ്പ് കഴിഞ്ഞ് തിടമ്പ് ഇറക്കാൻ പോകുമ്പോഴുള്ള ചെറുചെമ്പട.. 💪💪💪 bgm... 💪💪💪👌👌👌

  • @aneeshraveendran5240
    @aneeshraveendran5240 2 года назад +1

    തനിക്കു താനും പുരക്കു തൂണും. അത് മനുഷ്യൻ ആയാലും മൃഗം ആയാലും. എന്നുവരെ ആരോഗ്യം, സമ്പത്തും ഉള്ളിടത്തോളം മാത്രം. എന്നാൽ തനിക്കൊപ്പം തന്റെ സാമൂഹിക ജീവികളും ചുറ്റുപാടും എന്നും നന്നായി കാണണം എന്ന് ചിന്തിക്കുന്ന മനുഷ്യനോ മൃഗമോ ഉണ്ടെങ്കിൽ അവർക്ക് മുന്നിൽ കാലവും കാലനും കടവുളും കുമ്പിടും. ലോകസമസ്ത സുഖിനോഭ വന്തു 🙏....

  • @ajaykrishnan8395
    @ajaykrishnan8395 2 года назад +2

    പാലക്കാട് ജില്ലയിലെ പ്രൗഢഗംഭീരമായ ആന തറവാട്ടിൽ ഇപ്പോൾ ഉള്ള ആനകളിൽ ഒരുവൻ. പാലക്കാടിന്റെ പുതുപ്പള്ളി എന്നറിയപ്പെടുന്ന *ഗജഭീമൻ ഗജരാജൻ കുറുവട്ടൂർ വിഘ്നേഷ്* , അവനെ തങ്കവിഗ്രഹം പോലെ നോക്കി കാത്തുസൂക്ഷിക്കുന്ന യുവതലമുറയിലെ ആനകാരൻ ചന്ദ്രൻ . ചന്ദ്രന്റേയും വിഘ്നേഷിന്റേയും വീഡിയോ ചെയ്യാമോ .....

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 2 года назад +19

    ഗംഭീരം കോട്ടായി ഗാഥകൾ ചെന്തീപ്പൊരി കഥകൾ 😍😍🔥🔥🔥 രാജു ചേട്ടന്റെ ബാക്കി ജീവിത അനുഭവ കഥകൾക്ക് ആയി waiting....
    ശ്രീ 4 elephants ടീമിന് ഒരായിരം നന്ദി 🥰🥰🥰
    അലിയാർ സാറിന് കുറവില്ലേ ശബ്ദം ശരിയായില്ലേ ശ്രീകുമാർ സാർ

  • @Riyasck59
    @Riyasck59 2 года назад +6

    SREE 4 ELEPHANTS Ishtam 💖💖❤️❤️🔥🔥🔥😍😍😍

  • @vishnuprasad981
    @vishnuprasad981 2 года назад +8

    90k subscribers loading 🥳💥🔥

  • @justrandomstuff-007
    @justrandomstuff-007 2 года назад +2

    ആനയെ അതിന്റെ വഴിക്കു വിട്ടാൽ, ഒരാനക്കും കൊലയാളി പട്ടം കെട്ടേണ്ടി വരില്ല. Wild animal abuseൽ എന്ത് അന്തസ്സാണ് ഉള്ളത് എന്ന് മനസ്സിലാകുന്നില്ല. ആനപ്രേമം ഒരുതരം മാനസിക വിഭ്രാന്തി ആണ്!! 😏😏😏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +2

      ശരിയാവാം. നമുക്ക് ചുറ്റുമുള്ള ജീവികളെ കൊന്നു തിന്നുന്നതും കൊല്ലാൻ വേണ്ടി മാത്രം വളർത്തുന്നതും എല്ലാം മനുഷ്യന്റെ മാനസിക വിഭ്രാന്തി തന്നെ.

    • @justrandomstuff-007
      @justrandomstuff-007 2 года назад

      @@Sree4Elephantsoffical ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടല്ല ന്യായികരിക്കേണ്ടത് എന്ന് തോന്നുന്നു. വേൾഡ് പോപുലേഷൻ 7.9billion ആണ്, വെജിറ്റബ്ൾസ് മാത്രം ആശ്രയിച്ചാൽ ഈ 7.9billion ന്റെ നാലിൽ ഒന്നുപോലും ഫുഡ് എത്തിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് selective breeding വഴി അതി ഉല്പാദന ശേഷി ഉള്ള ജീവികളെ വർഷങ്ങൾകൊണ്ട് മാറ്റം വരുത്തി എടുത്തത്. 50 വർഷം മുന്നേ പാൽ തരുന്ന ഒരു പശു ആണോ ഇന്ന് ഉള്ളത്? ഇന്ന് ഒരു പശുവില്നിന്നു പാലുല്പാദനം ഇത്ര കൂട്ടാൻ എങ്ങനെ പറ്റി എന്ന് ഓർത്തിട്ടുണ്ടോ?
      ആവശ്യങ്ങൾ നികത്താൻ ആണ് മനുഷ്യർ എന്നും ശ്രമിച്ചിട്ടുള്ളത്, അതിൽ ഒരു ജീവിയെ എങ്കിലും വെറുതെ വിടാൻ സാധിച്ചാൽ അത് ഇന്നത്തെ കാലത് വല്യൊരു കാര്യമാണ്. Untamable animal ആയ ആനയെ വെറുതെ വിടണം എന്ന അഭിപ്രായം ആണ് എനിക്ക്. 😊👍

    • @virtuousman794
      @virtuousman794 2 года назад

      ആയിക്കോട്ടെ തമ്പ്രാ..

    • @justrandomstuff-007
      @justrandomstuff-007 2 года назад

      @@virtuousman794 സന്തോഷം 😉

  • @soorajsurendran8503
    @soorajsurendran8503 2 года назад +1

    ശ്രീകുമാർ ചേട്ടാ നമ്മുടെ ചേർത്തല തണ്ണീർമുക്കം ഷാജിച്ചേട്ടൻ ഈ ആമ്പലൂർ ബാലകൃഷ്ണൻ ആനയെ കേറിയിട്ടുണ്ടോ എന്നറിയാൻ പറ്റുവോ ആളോട് ചോയിച്ചു

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      അത് ഇനി ചോദിക്കാൻ കഴിയുമോ എന്നറിയില്ല. നോക്കട്ടെ

  • @achupriyan9922
    @achupriyan9922 2 года назад +5

    വ്യാഴം എപ്പിസോഡ് ഉണ്ടായില്ലല്ലോ എന്തുപറ്റി? വ്യാഴാഴ്ച കുറെ കാത്തിരുന്നു

  • @lijomontjoseph2731
    @lijomontjoseph2731 Год назад

    ശങ്കരനാരായണന്റെ രണ്ടാം പാപ്പാൻ ആരായിരുന്നു, രാമേട്ടനോ അതോ കവിയൂർ അയ്യപ്പദാസോ?

  • @Sarathkumarnair
    @Sarathkumarnair 11 месяцев назад

    Kozhiyamparambu poorathinu vannitundo

  • @അരവിന്ദ്
    @അരവിന്ദ് 2 года назад +13

    നമ്മുടെ കടവല്ലൂർ സന്തോഷേട്ടന്റെ. ഒരു ഇന്റർവ്യൂ ചെയ്യണേ. ശ്രീകുമാർ ഏട്ടാ 🙏

    • @anandhananilan7514
      @anandhananilan7514 2 года назад +2

      ആളെ ഇന്റർവ്യൂ ഒന്നും കൊടുക്കില്ല ചേട്ടാ 😊

    • @അരവിന്ദ്
      @അരവിന്ദ് 2 года назад +2

      @@anandhananilan7514 ശ്രീകുമാർ ഏട്ടൻ വിചാരിച്ചു എന്നാൽ നടക്കാത്ത കാര്യം ഉണ്ട്

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +2

      nokkatte

    • @അരവിന്ദ്
      @അരവിന്ദ് 2 года назад +1

      @@Sree4Elephantsoffical നോക്കട്ടെ എന്ന് പറയില്ല ശ്രീകുമാർ ഏട്ടാ.. നമ്മളെ. കൊണ്ട് നടക്കും എന്ന് പറയും 💪

  • @ManojManoj-cz9lp
    @ManojManoj-cz9lp 2 года назад +1

    Vivaranam nalla bhangiyayi cheythu
    Supper sound😍😍😍😍

  • @sminuphilip4110
    @sminuphilip4110 2 месяца назад

    രാജു ചേട്ടാ ആദരാജ്ഞലികൾ..

  • @saneeshks5543
    @saneeshks5543 2 года назад +3

    രാജു ഏട്ടൻ ❤❤❤❤❤❤❤❤❤

  • @adithyavok2097
    @adithyavok2097 2 года назад +2

    Orupadu santosham Sir valare nalla episode. Aduta episodinai kathirikunu

  • @unnikrishnan4594
    @unnikrishnan4594 2 года назад +1

    ഹലോ ശ്രീകുമാർ സാർ നിങ്ങടെ ഈ പ്രോഗ്രാം കണ്ട് സൂപ്പറാണ് നല്ല ഇഷ്ടമാണ് വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ പാർട്ട് 1 പാർട്ട് 2 പാർട്ട് 3 എന്നിങ്ങനെ ഇടണം ഒരു അപേക്ഷയാണ് നിങ്ങളുടെ സ്ഥിരം കസ്റ്റമർ ഉണ്ണികൃഷ്ണൻ കുവൈറ്റ്🌹🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      ഇന്നത്തെ എപ്പിസോഡിൽ കോട്ടായി രാജു -3 എന്ന് ഇട്ടിട്ടുണ്ടല്ലോ

  • @anoopnair4046
    @anoopnair4046 2 года назад +2

    അനുഭവങ്ങൾ കേൾക്കാൻ തന്നെ ഒരു ത്രില്ല് ആണ്

  • @Biju_Gopalan
    @Biju_Gopalan 2 года назад +3

    ഇടിവെട്ട് എപ്പിസോഡ് 💥 👍🏻

  • @saraths7103
    @saraths7103 2 года назад +3

    കോട്ടായി രാജുവേട്ടൻ 💓

  • @Anukuttan-s2h
    @Anukuttan-s2h 2 года назад +1

    തൃത്താല രാമചന്ദ്രൻ നായർ ആശാന്റെ എപ്പിസോഡ് ചെയ്യ്‌യുമോ??

  • @nidhinambrayathe6163
    @nidhinambrayathe6163 2 года назад +1

    പുള്ളി അന്ന് കാണാൻ മീശ ഒക്കെ പിരിച്ചു ഒരു മാസ്സ് ലുക്ക്‌ ആയിരുന്നു, പുള്ളി ആനയെ നിർത്തുന്നത് കാണാൻ തന്നെ നല്ല ഫയർ ആയിരുന്നു. ശങ്കരനാരായണൻ, ശ്രീനി, ശിവശങ്കരൻ ഈ മൂന്നു ആന ആയിരുന്നു അന്ന് ഉത്സവത്തിന്, എക്കാലത്തെയും മികച്ച കൂട്ട്.

  • @manjuhari511
    @manjuhari511 2 года назад +1

    ആനക്കാരന് ഒരു വയ്യായ്ക വന്ന് കിടന്നാൽ അയാളുടെ കുടുംബം മാത്രം ഒരു പ്രേമികളും കാണില്ല ഒന്ന് വിളിച്ച് ചോദിക്കാൻ പോലും അതിന് ഏറ്റവും വലിയ തെളിവ് എന്താച്ചാ ഏത് ആനപാപ്പാൻമ്മാരുടെ ഇന്റർവ്യൂവിന് താഴെയും കാണും കടുവാ ആശാനേ ചോദിക്ക് എനൃന കമന്റ് എന്നാൽ അതിൽ എത്ര പേര് അദ്ദേഹത്തേ സഹായിക്കാനുള്ള അക്കൗണ്ട് നമ്പർ ഇട്ടത് കണ്ടൂ എന്നാൽ ഒരാളു പോലും ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ഇങ്ങനേ ഒരു കാര്യത്തേ കുറിച്ച് ചർച്ച ചെയ്തു കണ്ടില്ല ...അദ്ദേഹത്തേ സഹായിക്കണം എന്ന് ആരും എങ്ങും പറഞ്ഞു പോലും കേട്ടില്ല എല്ലാം ഒരു പ്രഹസനം അതിശയോക്തി നിറഞ്ഞ കുറച്ച് കഥകൾക്ക് വേണ്ടിയുള്ള ഒരു ആവേശം അതിനപ്പുറം ഒന്നുമില്ല

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      പ്രഹസനം ആണോ അല്ലേയെന്നത് മഞ്ജുവിന്റെ വീക്ഷണഗതി. വേലായുധേട്ടന്റെ കുടുംബം അങ്ങിനെ പറയില്ല. ഞങ്ങൾക്ക് അതു മതി ... ആരെയും ബോധ്യപ്പെടുത്തുവാനല്ല.

    • @manjuhari511
      @manjuhari511 2 года назад

      @@Sree4Elephantsoffical സോറി ചേട്ടാ ടൈപ് മിസ്റ്റേക്ക് ആണ് ചിലത് വന്നിട്ടില്ല

    • @manjuhari511
      @manjuhari511 2 года назад

      @@Sree4Elephantsoffical ഞാൻ ടൈപ്പ് ചെയ്ത പകുതി കാര്യങ്ങളും വന്നിട്ടില്ല കഴിഞ്ഞ വീഡിയോയിലും അതാണ് സംഭവിച്ചത് ചേട്ടന്റെ വോയ്സ് നന്നായി എന്ന് പറയുന്നതിൽ വന്ന ടൈപ്പിംഗ് മിസ്റ്റേക് കുത്തിന്റേയും കോമയുടേയും കുറവ്

  • @wild5398
    @wild5398 2 года назад +2

    കോട്ടായി രാജു🔥🔥🔥🔥🔥

  • @jeromeantony9960
    @jeromeantony9960 2 года назад +3

    Sreekumaretta adipwoli episode ayirnu nxt episode vendhi waiting 👌

  • @nithanthnidanth6495
    @nithanthnidanth6495 2 года назад +1

    രാജുവേട്ടൻ റേഡിയേഷന്റെ കാര്യമൊക്കെ പറയുന്നുണ്ടല്ലോ ആൾക്ക് എന്താ പ്രശ്നം ഹെൽത്ത് ഒക്കെ ഓക്കേ അല്ലേ

  • @sandhyab136
    @sandhyab136 Год назад +1

    വളരെ ഹൃദയ സ്പർശിയായ മനസ് പിടിച്ചുലയ്ക്കുന്ന അവതരണം.... ആനയെ സ്നേഹിക്കുന്നവരും പരി പാലിക്കുന്നവരും നിരന്തരം ആനയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരെ നിലനിർത്താതെ മാറ്റുന്ന ഉടമസ്ഥരും കാണണ്ട വീഡിയോ ❤‍🔥🎉

  • @Manikandan-ke4wf
    @Manikandan-ke4wf 2 года назад +2

    പൊളി ഹെവി🔥🔥🔥

  • @vishnukrvichus8180
    @vishnukrvichus8180 2 года назад +1

    ത്രില്ലർ സിനിമ കാണുന്ന ഒരു ഫീൽ 🥰

  • @Abby-mw8em
    @Abby-mw8em 2 года назад +2

    മുല്ലക്കൽ ആന മീനാക്ഷി അമ്മയെ കൊന്നത് ആണോ 😰

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      ആനയാൽ മരണപ്പെട്ടു

    • @Abby-mw8em
      @Abby-mw8em 2 года назад

      @@Sree4Elephantsoffical Mone പോലെ സ്നേഹിച്ചിട്ടും കഴിക്കാൻ കൊടുത്തിട്ടു 😭

  • @VishakJayaraj
    @VishakJayaraj 2 года назад +2

    Sree etta valare athikam kathiruna oru episode...Kurachu varashangalku mune raju ettane kandapol sankaranarayanane kurichu kadhakal paranjapo... Aalude mugathu undayirunu... Avanodula aa aathmabandam... 🥰🥰🥰Eniyum shankaranarayanante kadhakal thudaratte...sree ettan nanayi thane cheyunudu...🥰🥰🥰❤❤❤

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 2 года назад +2

    ഇരട്ട ചങ്കൻ ആനക്ക് ഇരട്ട ചങ്കുള്ള പാപ്പാൻ ❤️❤️

  • @bigeshappu9681
    @bigeshappu9681 2 года назад +2

    ഇങ്ങള് മുത്താണ് 😍❤

  • @jobishjose2414
    @jobishjose2414 2 года назад +1

    പ്രതീക്ഷയോടെ അടുത്ത അദ്ധ്യായത്തിനായി
    ഇത് സാധ്യമാക്കിയ ശ്രീയേട്ടന്
    ആശംസകളുടെ ഒര് പ്രവാഹം തന്നെ നേരുന്നു

  • @manikandan4388
    @manikandan4388 2 года назад +6

    ആറു കൊല്ലം നല്ലരീതിയിൽ കൊണ്ട് നടന്ന മനുഷ്യനെ തിരിഞ്ഞു നോക്കാത്ത നല്ല മനസ്സിൻ്റെ ഉടമകൾക്ക് എൻ്റെ നമസ്കാരം,നല്ലൊരു ബ്ലോഗ് ആണ് അണ്ണാ

  • @jijopalakkad3627
    @jijopalakkad3627 2 года назад +9

    എപ്പിസോഡ് കിടിലൻ ആയിട്ടുണ്ട് ,കോട്ടായി രാജു ഏട്ടൻ Power🔥🔥💥💥💥ഇപ്പോൾ ഏത് ആനയിലാണ് കോട്ടായി രാജു ഏട്ടൻ 🥰🥰🥰🥰❣️❣️❣️❣️❣️💖💖💖🐘🐘🐘🐘🐘🐘🐘🐘

    • @nidhinambrayathe6163
      @nidhinambrayathe6163 2 года назад +2

      ഇപ്പോൾ ആന പണിയിൽ ഇല്ല, ഇടക്ക് elephant സ്‌ക്വാഡിൽ ഉണ്ടായിരുന്നു

    • @jijopalakkad3627
      @jijopalakkad3627 2 года назад +1

      @@nidhinambrayathe6163 👍👍🥰🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      ippol oru anayilum illa..adutha episode vare wait cheyyu

  • @jeswincheriyan6568
    @jeswincheriyan6568 2 года назад +4

    വൈക്കം രാജു ഇദ്ദേഹം ആണൊ

  • @amithsharmakylm5276
    @amithsharmakylm5276 2 года назад +1

    പൊന്നൻ ചേട്ടൻ കൊണ്ട് നടന്നാട്ടുണ്ടോ അമ്പല്ലൂർ ബാലകൃഷ്ണനെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      പൊന്നന്റെ വീഡിയോകൾ നോക്കിയാൽ അറിയാൻ കഴിയും.

  • @rahulrrjn
    @rahulrrjn 10 месяцев назад

    Anapappantey salary ethraya

  • @rahulrrjn
    @rahulrrjn 10 месяцев назад

    Ana pappantey salary ethraya

  • @sreekanthmv27
    @sreekanthmv27 2 года назад +2

    അലിയാർ സർ എവിടെ ശ്രീകുമാർ സർ

    • @comadyplatform2137
      @comadyplatform2137 2 года назад

      ❤️‍🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      ഒരാഴ്ച്ച കൂടി റെസ്റ്റ് വേണം

    • @sreekanthmv27
      @sreekanthmv27 2 года назад

      @@Sree4Elephantsoffical അദ്ദേഹത്തിന് എന്താണ് അസുഖം സർ

  • @manur2963
    @manur2963 Год назад

    🙏🙏🙏🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @abhijithkp1528
    @abhijithkp1528 Год назад

    #ആമ്പലൂർ ബാലകൃഷ്ണൻ ആനയുടെ photo ഇണ്ടോ ബ്രോ 😊

  • @arunkumar-lz5fb
    @arunkumar-lz5fb 2 года назад

    Viewers ഉണ്ട്. But no one is subscribe ചെയ്യാൻ ആർക്കും വയ്യ... അതു എന്താണ്

  • @akkumon4497
    @akkumon4497 2 года назад

    ഓരോ ആനപ്പാപ്പനെയും സമ്മതിക്കണം ചില വീഡിയോ കാണുമ്പോ ഒള്ള എല്ലാം സ്നേഹം pediyakum

  • @അരവിന്ദ്
    @അരവിന്ദ് 2 года назад +5

    💪ശ്രീകുമാർ ഏട്ടൻ മാസ്സ് 💪❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      chumma,,....by the grace of god..

    • @അരവിന്ദ്
      @അരവിന്ദ് 2 года назад +1

      @@Sree4Elephantsoffical ഇന്നോ ഇന്നലെയോ അല്ലെ കാണുന്നത്. E4.elephant. മുതൽ കാണുന്നത് നിങ്ങളെ🙏💪

  • @superscenes6860
    @superscenes6860 9 месяцев назад

    രാജു ഏട്ടന്റെ നാട് പാലക്കാട്‌ കോട്ടായി തന്നെ aano

    • @Sree4Elephantsoffical
      @Sree4Elephantsoffical  8 месяцев назад

      ജനിച്ചത് എറണാകുളം ജില്ല