വഴക്കാളി ആനകൾ ഇടയുമ്പോൾ | Kottayi Raju | Elephant Frames | PART 4

Поделиться
HTML-код
  • Опубликовано: 26 мар 2023
  • വഴക്കാളി ആനകൾ ഇടയുമ്പോൾ | Kottayi Raju | Elephant Frames | PART 4
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Elephant Frames
    ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
    Our second channel, filmfloor
    / @filmfloor
    Socials:
    Instagram: / elephant.frames
    Facebook: / elephant-frames-109830...
    Sunny Travel - Nico Staff
    (RUclips Licensed Music)
    Producer, Camera & Interviewer:
    Preej Prabhakar
    Editing & Colourist:
    Parthip Nad
    Studio:
    Studio Elephant
    Copyright Disclaimer:
    This video is copyright protected by Elephant Frames.
    Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    All Rights Reserved ©
    #elephantframes #kottayiraju #keralaelephant #ollukkarakrishnadasattack #thrissurpooram #elephantattack #kuttankulangarasreenivasan #thechikottukavuramachandran #kaduvavelayudhan #kaduva

Комментарии • 68

  • @sivaprasad5838
    @sivaprasad5838 Год назад +22

    അച്ഛൻ്റെയും അമ്മയുടെയും സ്നേഹം കിട്ടിയില്ല എന്ന് പറഞ്ഞപ്പോൾ അദഹത്തൻ്റെ കണ്ണ് നിറഞ്ഞു 😭നമ്മുടെ രാജു ആശാൻ്റെ❤️

  • @vishnuprasad1632
    @vishnuprasad1632 Год назад +21

    കൃഷ്ണദാസ് ആനയെ മുതുകുളം വിജയൻപിള്ള ചേട്ടൻ നല്ല രീതിയിൽ കൊണ്ട് നടന്നിട്ടുണ്ട്..

    • @jambban
      @jambban Год назад +1

      അദ്ദേഹത്തെ കുത്തിയിട്ടുമുണ്ട്

    • @darkness-tg8ts
      @darkness-tg8ts Год назад

      ​@@jambban ഒന്ന് പോടാ ഉവ്വേ അയാളെ കൃഷ്ണദാസ് ഒന്നും ചെയ്തിട്ടില്ല താടായോട് താടാ ഒലിക്കണ സമയത്തു അയാൾ ചങ്ങല ഇല്ലാതെ കൊണ്ട് നടന്നിട്ടുണ്ട്

    • @sarathkumar5839
      @sarathkumar5839 Год назад

      ​@@jambban noooo ആരു പറഞ്ഞു

    • @sruthins3587
      @sruthins3587 Год назад

      @@jambban no ആരുപറഞ്ഞുള്ള അറിവാണ്

    • @Kaapikuru2
      @Kaapikuru2 Год назад

      @@jambban illa 💁🏼

  • @VinuVinu-os1kw
    @VinuVinu-os1kw 10 месяцев назад +2

    അഹങ്കാരമില്ലാത്ത മറുപടികൾ.... പണ്ട് കൈയിൽ നിന്നും പറ്റിയ തെറ്റുകളും കുറവുകളും, എല്ലാം തുറന്നുപറയുന്ന സത്യസന്ധമായ , മനസ്സ്... വേറെ ചില കിഴങ്ങൻ മാരുടെ ഇൻറർവ്യൂ കാണാറുണ്ട് ഞാൻ മാത്രമേ ഉള്ളൂ ആനക്കാരൻ എനിക്കു മാത്രമേ പറ്റൂ ഞാൻ മാത്രമേ അങ്ങനെ ചെയ്തിട്ടുള്ളൂ ഞാനല്ലാതെ വേറെ ആരും കൊണ്ടു നടന്നിട്ടില്ല അങ്ങനെ എന്തോരം തള്ളുകൾ....!!

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Год назад +1

    രാജീവ്‌ രാജാവ് തന്നെ കുറുമ്പൻ രാജാവ് 🎉രാജു&രാജീവ്‌ പൊളിയാണ്

  • @bornryder
    @bornryder Год назад +1

    Raju ettan is a legand❤

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg Год назад

    ഒരുനല്ലമനുഷൻ,,,,,അറിവുള്ള,,,,ചട്ടകരൻ,,,,,,രാജേഷ്,,,,,,kadapra,

  • @aneeshbalan176
    @aneeshbalan176 Год назад +1

    ഏത് 😀😀😀😀❤️

  • @ajithsanker1909
    @ajithsanker1909 Год назад +4

    Rajuchettan eppo cheeroth Rajeevil alle anedem cherthu oru video cheyyavo chetta

  • @prasantharjunan7545
    @prasantharjunan7545 Год назад +1

    Kottayee Raju ettan ❤❤❤

  • @seljoish
    @seljoish Год назад +4

    വൈക്കം ആനയെ പറ്റി കൂടുതൽ ചോദിക്ക് ബ്രോ അതിന്റെ അവസാനം ശോകം ആയിരുന്നു

  • @keerthanabinu5019
    @keerthanabinu5019 6 месяцев назад

    താങ്കളെ കണ്ടാൽ അരിസ്റ്റോ സുരേഷിനെ പോലെ യുണ്ട്. 👍👍👍👍👍

  • @sreeninarayanan4007
    @sreeninarayanan4007 Год назад

    👏👏🙏🙏

  • @ajeeshk1393
    @ajeeshk1393 Год назад

    Eppo sreekishnapuram vijayudae pappanano vibi??

  • @anabkarnan2609
    @anabkarnan2609 10 месяцев назад

    Ippozhum oorma ind kuzhalmannam vanna samayam 🥰

  • @sreeragsreerag5835
    @sreeragsreerag5835 Год назад +4

    ഏത് വിപിന്റെ കാര്യം ആണ് പറയുന്നത്

    • @sanut3420
      @sanut3420 Год назад

      ചിറക്കൽ ശബരി ആനക്ക് നിക്കുന്ന വിപിൻ