ലൈൻ വീട് കുത്തി മറിച്ച ഒല്ലുക്കര കൃഷ്ണദാസ് അടിപൊളി ആന കഥകളുമായ് കോട്ടായി രാജു ചേട്ടൻ kottayi raju

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 53

  • @akhilvm6271
    @akhilvm6271 Год назад +5

    സാധാരണ മനുഷ്യൻ ഒരു അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ഉള്ള കാര്യം ഉള്ളതുപോലെ പറയുന്നു 👌👌👌

  • @xtvloger
    @xtvloger Год назад +1

    Legend 🙏🙏♥️❤️

  • @sanut8903
    @sanut8903 Год назад +8

    രാജു ചേട്ടൻ veendu ആനെ അഴിച്ചതിൽ സന്തോഷം 🥰

  • @prasantharjunan7545
    @prasantharjunan7545 Год назад +4

    Kanna 💖 💖 💖 Super 👌

  • @sarathraj7020
    @sarathraj7020 Год назад +4

    Adutha video waiting

  • @afsalafsal3659
    @afsalafsal3659 Год назад +2

    Super Episode 😘😘😘

  • @prasantharjunan7545
    @prasantharjunan7545 Год назад +4

    Raju etta 💖💖💖

  • @VipiKrishna-ve2or
    @VipiKrishna-ve2or Год назад +1

    🥰🥰🥰🥰

  • @mrshareef7081
    @mrshareef7081 Год назад +2

    ഇപ്പോൾ ചീരോത് രാജീവ്‌ അല്ലേ

  • @binuvishnu3543
    @binuvishnu3543 Год назад +1

    ❤️❤️❤️❤️

  • @afsalafsal3659
    @afsalafsal3659 Год назад +3

    Video നിർത്തിയാൽ അടി കിട്ടും. ❤️❤️❤️

  • @aneeshpandalam6863
    @aneeshpandalam6863 Год назад +9

    കൃഷ്ണദാസ് മുതുകുളം ആശാൻ സിമ്പിൾ ആയി കൊണ്ട് നടന്നു ശരത്തിന്റെ ആശാൻ

  • @കരിയഴക്ആന
    @കരിയഴക്ആന Год назад +4

    🔥🥰

  • @prakashkk5856
    @prakashkk5856 Год назад +3

    😍

  • @liliblinku010
    @liliblinku010 Год назад +4

    👌💞💕💓

    • @easyfarmingthrissur
      @easyfarmingthrissur  Год назад +1

      🥰💕💕

    • @vptrichur
      @vptrichur Год назад

      ഈ പുള്ളിയും സിമ്പിൾ ആയിട്ട് തന്നെ ആണ് കൊണ്ട് നടന്നത്.. കുട്ടൻകുളങ്ങര ശ്രീനിവാസൻ, എഴുത്തച്ഛൻ ശങ്കരനാരായൻ കണ്ടംപുള്ളി വിജയൻ എന്ന ആനകളെ ഭംഗി ആയി കൊണ്ട് നടന്നിട്ടുള്ളത്

  • @vichuvichuz2488
    @vichuvichuz2488 Год назад +3

    മുതുകുളം വിജയൻപിള്ള ആശാന്റെ കയ്യിൽ ഒന്ന് തെറ്റുക പോലും ചെയ്യാതെ വളരെ നല്ല രീതിയിൽ ആന പരിപാടികൾ എടുത്തു... ആ സമയത്ത് ഒക്കെ ഒന്നൊന്നര ശരീരവും ഉണ്ടാരുന്നു ആനയ്ക്..

  • @sandeepasokan2928
    @sandeepasokan2928 Год назад +2

    😍😍👌🏻👌🏻

  • @robinpaul1413
    @robinpaul1413 Год назад +1

    ജെല്ലികെട്ട് 🔥🔥

  • @prasadt2441
    @prasadt2441 Год назад +2

    Super

  • @ajithajithrajan8192
    @ajithajithrajan8192 Год назад +5

    ♥️🙌

  • @rahulraj-sd9iq
    @rahulraj-sd9iq Год назад +4

    മുതുകുളം ആശാൻ പുഷ്പം പോലെ ഒല്ലൂക്കരയെ കൊണ്ടുനടന്നു

    • @ramanunninair7822
      @ramanunninair7822 3 месяца назад

      Muthukukalam aashan sankara Narayanan ne kondu nadannitundo undakil epoyum aana undayikum😂😂😂😂😂

    • @ramanunninair7822
      @ramanunninair7822 3 месяца назад

      Muthukulam ara kaduva aashan onnum alla lo 😂😂😂😂😂😂

  • @sunilraj-im6yd
    @sunilraj-im6yd Год назад +3

    Beeman Patti chodikku

  • @sarathraj7020
    @sarathraj7020 Год назад +1

    Sankaranarayanante last time pinne last ninna chattakkareyum kurich chodhikkanam

  • @ajaykgopi
    @ajaykgopi Год назад +10

    ഒല്ലൂക്കര ആന ഉഷശ്രീ കൈയിൽ നിൽക്കുമ്പോൾ വിജയൻ പിള്ള ആശാൻ വൈക്കത്തഷ്ടമി വരെ പുല്ലു പോലെ എഴുന്നുള്ളിച്ചു . കോൽ ചിട്ട വരെ ആശാൻ മാറ്റി എടുത്തു

    • @ramanunninair7822
      @ramanunninair7822 3 месяца назад

      Muthukulam sankara Narayanan ne kondu nadannitundo

  • @ks-jx8sy
    @ks-jx8sy Год назад +41

    ഒളരി ആന ചെരിഞ്ഞിട് ഒരു പോസ്റ്റ്‌ പോലും കണ്ടില്ലലോ ഒളരിയിൽ ആയിട്ട് വീഡിയോ പോലും ഇടാത്തത് മോശം ആയി 🙂🙂🙂👍🏻🙏🏻

    • @anilkumer5100
      @anilkumer5100 Год назад +3

      ❤️❤️❤️❤️❤️❤️

    • @anjanasadhu3680
      @anjanasadhu3680 Год назад +9

      ആന ചെരിഞ്ഞു ഇനി എന്ത് വീഡിയോ കുറെ കുറ്റവും കുറവും പറയാൻ അല്ലെ

  • @HACKERMEDIA
    @HACKERMEDIA Год назад +2

  • @anfilabbas5195
    @anfilabbas5195 Год назад +1

    ഇരിങ്ങപ്പുറം എന്റെ മുന്നിൽ വെച്ച് ഈ ആന തെറ്റിയിട് അതിലെ രണ്ടാമനെ ചെയ്യാൻ ശ്രമിച്ചു ആ പയ്യൻ 2 മതിലിന്റെ ഇടയിലൂടെ ഓടിയത് കൊണ്ട് രക്ഷപെട്ടു. അന്ന് പാപ്പാന്റെ കത്തി റോഡിൽ കിടക്കുമ്പോൾ എന്നോടാണ് ഈ ചേട്ടൻ എടുത്തു തരാനായി പറഞ്ഞത്. വളരെ ഭയയത്ടെയാണ് എടുത്തുകൊടുത്തത്. ആളെനിയ്ക്കു ധൈര്യം തന്നു നിന്നെ ഒന്നും ചെയ്യില്ല എന്ന് എനിയ്ക് ഇപോഴും ഓർമയുണ്ട് ആ പയ്യൻ രക്ഷപെട്ടത്. ഇതിന്ടെ next വീഡിയോ ഏതാണ് ബ്രോ ഈ story യുടെ same next ന്ടെ ലിങ്ക് വിട് ട്ടാ

  • @abhaykv2140
    @abhaykv2140 Год назад +2

    ബ്രോ നോട്ടിഫിക്കേഷൻ വരുന്നില്ല

    • @easyfarmingthrissur
      @easyfarmingthrissur  Год назад

      ബ്രോ ഒന്ന് unsubscribe cheythu subscribe ചെയ്യോ 🙏🙏

  • @jithbijith9695
    @jithbijith9695 Год назад +9

    ബ്രോ ഒളരി കാളിദാസൻ നമ്മെ വിട്ടു പോയതിൽ അതിയായ ദുഃഖമുണ്ട് അതിന് ഇടയായ യഥാർത്ഥ യഥാർത്ഥ സംഭവം ഒന്നു പറയാമോ??? എത്രനാൾ നമ്മുടെ കൂടെ ഉണ്ടാകേണ്ടിയിരുന്ന ആ ആനയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാനുള്ള ആഗ്രഹം കൊണ്ടാണ് pls 😭

  • @seljoish
    @seljoish Год назад +2

    വൈക്കം ചന്ദ്രശേഖരൻ ആനയെ പറ്റി കൂടുതൽ ചോദിക് ബ്രോ

  • @sajid97473
    @sajid97473 Год назад +4

    ❤❤❤

  • @appu2838
    @appu2838 Год назад +2

    😍😍😍