ഞാൻ ഒരു ഷാൾ വാങ്ങി ശരീരം തുടച്ചു അപ്പോഴാ ഓർത്തു ഭഗവാനെ വച്ചാണല്ലോ തുടച്ചത് പിന്നെ ഇത് വരെ വാങ്ങിയിട്ടില്ല അത് ഒരു തെറ്റ് തന്നെയാ വേറെ ആരും ചൂണ്ടി കാണിച്ചു കണ്ടിട്ടില്ല 👍🌹ചെറുപ്പം മുതൽ പൊന്നൻ ചേട്ടൻ, കനകൻ ചേട്ടൻ, രത്നൻ ചേട്ടൻ മൂന്നു പേരെയും അറിയും 🙏
കിടങ്ങൂർ കൃഷ്ണനെ കുറിച്ചുള്ള കിടങ്ങൂരെ ഓർമ്മകൾ പങ്ക് വെക്കുമോ... കൊച്ചുനാരായണച്ചേട്ടനെ, ബാലൻചേട്ടനെ, സുകുമാരൻ അനയെയും എനിക്കു ഓർമയുണ്ട്.. ഞാൻ കിടങ്ങൂർ അമ്പലത്തിലെ കൈസ്താനിയ ( എഴുന്നള്ളതും അതിന്റെ ഭാഗമായതിനാൽ.. കൃഷ്ണന്റെ മുകളിൽ കേറിയാണ് തുടങ്ങിയത് ) കുടുംബഗം ആണ്. ചേട്ടനെയും എനിക്കു ഓർമയുണ്ട്, സ്വാമിയുടെ ആനയിൽ.. സുകുമാരനിൽ..
എനിക്കല്ലേ അറിയൂ അവൾ എൻ്റെ ജീവൻ്റെ ജീവനാണെന്ന്❤️😘😍
A man with Romance & Violence....One & only Ponnan Ashan
പൊന്നൻ ചേട്ടന് സമൻ = പൊന്നൻ ചേട്ടൻ മാത്രം ....🙏🙏
എല്ലാരും പറഞ്ഞു കേട്ടിട്ടുണ്ട് പൊന്നൻ അങ്ങനെ ഇങ്ങനെ എന്നൊക്കെ പക്ഷെ എനിക്ക് അറിയുന്നിടത്തോളം ഒരു പാവം ഒരു പാവം പിടിച്ച മനുഷ്യൻ
❤
ഓരോ ആനയിലും കേറിയ കഥ പറയുമ്പോൾ ഓരോ മൂവി കണ്ടപോലെ, ഭയങ്കര റിലാക്സ്,
❤
ആരാ പറഞ്ഞെ ഇങ്ങക്ക് സൗന്ദര്യം ല്ലാന്നു...... 🔥😘
Ithu pole samsarikunna vere ethu chattakarund.... ❤️❤️❤️❤️😘😘😘Ponettan 🔥🔥🔥💥
ആ കുട്ട്യേക്ക് വലുകൊടുക്കാതെ, പറഞ്ഞ ആ കസർത് പൊളിച്ച് 🥰🥰😘
പൊന്നൻ പവർ. തീപ്പോരിയല്ല കാട്ടുതീ🔥🔥🔥
Ponnayi love you😘❤❤❤
തീപ്പൊരി മുതൽ 💥💥🔥🔥
ഞാൻ ഒരു ഷാൾ വാങ്ങി ശരീരം തുടച്ചു അപ്പോഴാ ഓർത്തു ഭഗവാനെ വച്ചാണല്ലോ തുടച്ചത് പിന്നെ ഇത് വരെ വാങ്ങിയിട്ടില്ല അത് ഒരു തെറ്റ് തന്നെയാ വേറെ ആരും ചൂണ്ടി കാണിച്ചു കണ്ടിട്ടില്ല 👍🌹ചെറുപ്പം മുതൽ പൊന്നൻ ചേട്ടൻ, കനകൻ ചേട്ടൻ, രത്നൻ ചേട്ടൻ മൂന്നു പേരെയും അറിയും 🙏
പൊന്നാനി ചേട്ടൻ അടിപൊളിയാണ്. 🙋👍
പൊന്നേട്ടൻ ❣️❣️❣️❣️
അടിപൊളി വീഡിയോ..... പൊന്നൻ ആശാൻ വേറെ ലെവൽ ആണ്,,....
നന്ദി
കിടങ്ങൂർ കൃഷ്ണനെ കുറിച്ചുള്ള കിടങ്ങൂരെ ഓർമ്മകൾ പങ്ക് വെക്കുമോ... കൊച്ചുനാരായണച്ചേട്ടനെ, ബാലൻചേട്ടനെ, സുകുമാരൻ അനയെയും എനിക്കു ഓർമയുണ്ട്.. ഞാൻ കിടങ്ങൂർ അമ്പലത്തിലെ കൈസ്താനിയ ( എഴുന്നള്ളതും അതിന്റെ ഭാഗമായതിനാൽ.. കൃഷ്ണന്റെ മുകളിൽ കേറിയാണ് തുടങ്ങിയത് ) കുടുംബഗം ആണ്. ചേട്ടനെയും എനിക്കു ഓർമയുണ്ട്, സ്വാമിയുടെ ആനയിൽ.. സുകുമാരനിൽ..
ഇതുവരെ കേൾക്കാത്ത കഥ. നല്ല എപ്പിസോഡ്
നന്ദി
Spr vedio broo. Iniyum samuhathil ariyathe poya anekam anapappanmare patti velichath konduveran ningalk sadhikate
കിടു 🥰🥰🥰🥰🥰👍👍👍👍
താങ്ക് യൂ
സൗണ്ടൊക്കെ നല്ല സൂപ്പറാണ്
Thank you
തച്ചപ്പള്ളി വിജയൻ 🔥🔥🔥🔥🔥
പൊന്നൻ സുന്ദരൻ തന്നെയാ G K പിള്ള
Haripad Vijayan🥰
ഇദ്ദേഹത്തിന്റെ മകൻ ശിവൻ എന്ന ആൾ ഇപ്പോൾ എവിടെ ആണ് ഏതേലും ആനയിൽ ഉണ്ടോ...?
പൊന്നന്‍ മാസ് 🔥🔥🔥🔥🔥
Ĺ
Haripad Vijayan chettan
അന്ന് ഗുരുവായൂർന്ന് വന്ന ആനകളും ആനക്കാരും ആരായിരിക്കും ചക്കുമശ്ശേരിക്ക്
Ponnayiiii 🥰🔥❤️
അന്ന് രാവിലെ ഈ പെണ്ണിന്റ ബോഡി ഞാനും കണ്ടതാണ്
തുണിയൊന്നും ഇല്ലായിരുന്നു
പിന്നീട് അറിഞ്ഞു 2ചെറിയ ചെക്കൻ മാരാണ് ഇത് ചെയ്യ്തത് എന്ന്
Very interesting story
പൊന്നൻ ആശാൻ🔥
💐💐💐💐💐💐💐💐💐💐💐💐
🔥🔥🔥🔥 fire 🔥🔥🔥🔥
പൊന്നൻ ചേട്ടൻ ❤️🔥
പൊന്നമ്മ പുല്ല് ആനക്കാരൻ ലോകത്ത്
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 power🔥🔥🔥🔥🔥
🥰🔥🔥🔥
Ponnettan orupadishttam
പൊന്നേട്ടൻ
Enikkalle ariyu avalu nte jeevante jeevananennu🔥💥❤️
അർഹിക്കണ അംഗീകാരം പെണ്ണിനു കൊടുക്കുന്ന ആൺ കുട്ടി ആശാ ൻ🔥
Asanna asannu njanda appusena kuda onnu nokkikuda
Ponnnan chettanum Shivan chettaum ayittuu interview cheyymmo
Bro pwoli
Thank you
Chettiyarude aana etha
Karnnan
Bro vijayan height ethre
410
പാഞ്ഞാൾ സേതു ആനപ്പണിയിലെ മറ്റൊരു അഗ്രകണ്ണ്യൻ
പാഞ്ഞാൾ സേതു തന്നെയാണോ കൊച്ചി ദേവസ്വം ബോർഡിലുണ്ടായിരുന്ന സേതു, വലിയ കേശവന്റെ വിശ്വംബരന്റെ ചേട്ടൻ
@PraveenKumar-qt2uj അതെ
❤️❤️
പൊന്നേട്ടൻ ഒരു ആണ്പിറപ്പ് എങ്ങനെയാണു വേണ്ടതെന്നു മനസിലാക്കിത്തന്നു
👍🏻👍🏻
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഓണക്കൂർ രക്നകരൻ ചേട്ടനെ പറ്റി ചോദിക്ക്
Can you please give me ponnnan condact number?
I'm interested in his storytelling
Thank u akshay... Pls share
Ponnan cheatta ഒരു sheaham...
🙏🙏🙏❣️
സത്യത്തിൽ ആ പെണ്ണിനെ കൊന്നതാരാ.. അതു പറഞ്ഞില്ലല്ലോ 🙄
മൂന്നു പേരെ അറസ്റ്റ് ചെയ്തകാര്യം പറയുന്നുണ്ടല്ലോ
വീഡിയോയിൽ പറയുന്നതുപോലെ ആന മഹാവിഷ്ണുവിന്റെ വാഹനം ആണോ? ഗരുഡൻ അല്ലെ?
N mo
❤❤❤❤
👍👍👍
💞💞💞
❤