ഞാനാടാ ആൾ എന്ന് ആന സടകുടഞ്ഞ് എഴുന്നേറ്റ് പൊന്നേട്ടൻ | Onakkoor Ponnan | Elephant Frames | PART 2

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 90

  • @manukuttan2342
    @manukuttan2342 3 года назад +43

    ആര് വന്നാലും ഒരു നേരത്തെ ഭക്ഷണം കൊടുത്തേ വിടാറുള്ളൂ ഹരിപ്പാട് വിജയൻ❤️

  • @sreejithkumar873
    @sreejithkumar873 3 года назад +12

    രെസികൻ.. സർവ്വകലഭല്ലഭൻ, പൊന്നൻ ആശാൻ

  • @ചിന്തകൻ-ബ5ള
    @ചിന്തകൻ-ബ5ള 3 года назад +10

    ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസം

  • @arunantony3567
    @arunantony3567 2 года назад +6

    ഇതെന്റെ പൊന്നായി കാണണം എനിക്കൊരിക്കൽ ♥♥

  • @johnsonpeter2889
    @johnsonpeter2889 3 года назад +63

    തന്നെ കാളും പ്രായം കുറഞ്ഞ ഹരിപ്പാട് വിജയൻ ചേട്ടനോട് ഉള്ള പൊന്നൻ ചേട്ടന്റെ റെസ്‌പെക്ട് 👍🏽👍🏽

  • @vishnuravindran359
    @vishnuravindran359 3 года назад +71

    എത്ര കേട്ടാലും ഒരു മടുപ്പ് തോന്നാത്ത ആനക്കാരൻ🔥🔥🔥🔥🔥

    • @alappuzhakaranannan4530
      @alappuzhakaranannan4530 3 года назад +6

      സത്യം 100 എപ്പിസോഡ് കേട്ടാലും മടുപ്പിക്കില്ല

    • @dreem7355
      @dreem7355 3 года назад +1

      Sathyam

    • @pramodklr5883
      @pramodklr5883 3 года назад +1

      👍👍👍👍👌💖💖💖💖

  • @febinmv3335
    @febinmv3335 3 года назад +30

    എത്ര കേട്ടാലും മതിവരില്ല.. ഓണകൂർ പൊന്നൻ ❤❤

    • @prasadkgnair5552
      @prasadkgnair5552 3 года назад

      കട്ടി മീശ കട്ടി ശബ്ദം. കട്ടി നോട്ടം. ആനക്കാരൻ. അപൂർവ ജന്മം.

  • @shainvyom
    @shainvyom 3 года назад +11

    ഒരു സിനിമ കാണുന്ന പോലെ ഉണ്ടേ കര്യങ്ങൾ കേൾക്കാൻ.

  • @jishnuchikku94
    @jishnuchikku94 3 года назад +64

    കട്ട മീശയും തുറിച്ചുള്ള ആ നോട്ടവും ഏത് കൊമ്പന്റെ ചങ്ക് ഒന്ന് പിടക്കും 🔥🔥🔥🔥

    • @shainvyom
      @shainvyom 3 года назад +8

      പാറ പുറത്ത് ചിരട്ട എട്ട് ഉരച്ച പോലത്തെ സൗണ്ട്. അത് മതി ഏതു ആനയെയും മയക്കാൻ

    • @aravindrajappan2287
      @aravindrajappan2287 2 года назад

      അത് സത്യം

    • @hp_kv1466
      @hp_kv1466 10 месяцев назад +1

      😅😅ithrakoke veno....iyalum.oru manushyan alle...

  • @virtuousman794
    @virtuousman794 3 года назад +10

    കിടങ്ങൂർ ആനക്ക് മുതുകുളം വിജയൻപിള്ള ചേട്ടൻ ആയിരുന്നു ഒത്തിരി നാൾ മൗട്ടത്

  • @mohanankumaran3760
    @mohanankumaran3760 3 года назад +20

    ഇവരൊക്കെയാണ് ശരിക്കും അനക്കാൻ പൊന്നൻ ചേട്ടന് ദെെവം ദീർഘായുസ്സ് കൊടുക്കട്ടെ

    • @ElephantFrames
      @ElephantFrames  3 года назад

    • @hp_kv1466
      @hp_kv1466 10 месяцев назад

      Sathyam parayalo...ella anakkarde interview ilum ithey dialog aanu aalkar...ithu orumathiri typical fan parayuna pole aanu😂😂😂

  • @jaushalbabu8153
    @jaushalbabu8153 3 года назад +9

    കുഞ്ഞുനാൾ മുതൽ കാണുന്ന പൊന്നൻചേട്ടനും അനിയൻമാരും

  • @binuthanima4970
    @binuthanima4970 2 года назад +4

    പൊന്നണ്ണൻ കിടുവാണ് കേട്ടീരിക്കാൻ അടിപൊളി

  • @sudheeshkn9911
    @sudheeshkn9911 3 года назад +18

    മംഗലാംകുന്ന് ഗണപതിയെ വലത്തെ കൂട്ട് നിർത്തി നന്തില്ലത്ത് അനയെ എഴുന്നള്ളിച്ചത് ഇപ്പോഴും ഓർക്കുന്നു .മുതുകുളങ്ങര ക്ഷേത്രത്തിൽ.

  • @sushamasurendran5448
    @sushamasurendran5448 3 года назад +4

    അമ്പലം പള്ളി ethayalum poorathinu മുമ്പ് prarthikkum ഭംഗിയായി nadakkane അതു 👍👍

  • @aswathiachu890
    @aswathiachu890 3 года назад +9

    Ente manasile aana😄😄😄ponnan chettan🥰🥰🥰😘

  • @jayaprakashjp9484
    @jayaprakashjp9484 3 года назад +7

    എത്രകേട്ടാലും മടുപ്പു തോന്നാത്ത സംസാരം

  • @jijopalakkad3627
    @jijopalakkad3627 3 года назад +15

    പൊന്നൻ ആശാൻ 🔥🔥🔥✨✨✨❣️❣️

  • @anandub1676
    @anandub1676 2 года назад +4

    അതു ശെരിയാ വിജയൻമാമന്റെ വീട്ടിൽ ആരു ചെന്നാലും കഴിച്ചിട്ട് പോകാനേ പറയു💕

  • @sujithmps340
    @sujithmps340 3 года назад +10

    എത്ര കേട്ടാലും മതിയാവില്ല ല്ലോ ആശാന്റെ വിശേഷങ്ങൾ ❤️❤️❤️

  • @kiranjyothish5934
    @kiranjyothish5934 3 года назад +5

    Oru nookilo samsarathiloo Ahangaram levelesamillatha Valya Manushyan🙏🙏🙏

  • @anoopnair3031
    @anoopnair3031 2 года назад +2

    എത്ര നിഷ്കളങ്കമായ സംസാരം

  • @sujithmps340
    @sujithmps340 3 года назад +8

    എനിക്കൊന്ന് കാണാൻ ആഗ്രഹം ണ്ട് ആശാനെ. 🙏🙏🙏

  • @shajipaul312
    @shajipaul312 3 года назад +6

    Ponnan chettaaa....I love you 💕💕🙏🙏👍👍👍

  • @sushamasurendran5448
    @sushamasurendran5448 3 года назад +3

    നല്ല ദൈവ viswasam അതാണു angayude shakthi 🙏

  • @vinodpk3333
    @vinodpk3333 3 года назад +3

    സൂപ്പർ പൊന്നൻ ആശാൻ

  • @sujithks7478
    @sujithks7478 Год назад +1

    പൊന്നൻ ചേട്ടന്റെ ശിഷ്യൻ ആകാനൊരു ആഗ്രഹം ❤❤

  • @saidalavi6833
    @saidalavi6833 10 месяцев назад

    നിഷ്കളങ്കമായ ഒരു മനസിന്റെ ഉടമ 😊

  • @anoopmathew6349
    @anoopmathew6349 3 года назад +16

    ശിഷ്യൻ ഇതാണ് ഐറ്റം എങ്കിൽ ആശാന്മാർ ഏതായിരിക്കും ഇനം 🙏🙏🙏... പുലിയന്നൂർ ബാലൻ ചേട്ടനെ പറ്റി വിശദമായി ചോദിക്കണേ

  • @ssjkk7714
    @ssjkk7714 3 года назад +4

    അടിപൊളി 👍👍👍

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 3 года назад +3

    പൊന്നേട്ടാ എന്താ വിശേഷം 🙏🙏🙏

  • @arunambadi1827
    @arunambadi1827 3 года назад +4

    Ethanu ponnan chettan♥️♥️

  • @manumanikuttan236
    @manumanikuttan236 3 года назад +9

    ഉണ്ണി എന്ന ആൾ vilakkumadam ഉണ്ണിച്ചേട്ടൻ ആണ്

  • @sabukt9675
    @sabukt9675 Год назад +2

    ഓർമ്മ ശക്തി അപാരം അല്ലേ കിടങ്ങൂർ അപ്സര ഹോട്ടലും അവിടുത്തെ സപ്ലയർ മുരളി, അമ്പലത്തിന്റെ കിഴക്കേ നടയിൽ ഉണ്ടാരുന്നവേലായുധൻ ചേട്ടന്റെ ചായക്കട പിന്നെ സ്‌ഥലങ്ങൾ ചെമ്പിളാവ്, ചേർപ്പുങ്കൽ, മുത്തോലി, കട്ടച്ചിറ, അങ്ങനെയൊക്കെ, ഒന്നുകൂടി അവിടെയൊക്കെ പോണോന്ന് ഉണ്ടോ വാ, പോണേൽ കൊണ്ട് പോകാരുന്നു അതെങ്ങനെ വിളിച്ചാൽ ആ പിള്ളേർ ഫോൺ കൊടുക്കില്ല 😭അവർ ഗെയിമിലാ എപ്പോഴും 🙏

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 года назад +4

    Good Interview, very interesting

  • @kiranjyothish5934
    @kiranjyothish5934 3 года назад +2

    Aaana panikarile Daivam🙏🙏🙏

  • @BijuN.C-j8f
    @BijuN.C-j8f 5 месяцев назад

    ❤❤❤❤❤

  • @Manu-p8r
    @Manu-p8r 10 месяцев назад

    Jeevithanubhavanghalulla oralude shabthamanu ponnan ashanullathu

  • @jeswincheriyan6568
    @jeswincheriyan6568 3 года назад +6

    പാമ്പാടി രാജനെ കുറിച്ച് ചോദിക്കണം

  • @satheeshsachu840
    @satheeshsachu840 3 года назад +10

    അദ്ദേഹം കയറിയ ആനകളെയും അവയുടെ കാര്യങ്ങളും വിശദമായും ചോദിക്കണം തച്ചമ്പള്ളി വിജയൻ ചെറായി കൃഷ്ണപ്രസാദ് സുകുമാരൻ അങ്ങനെ.... എല്ലാം

  • @indirakeecheril9068
    @indirakeecheril9068 8 месяцев назад +1

    ഹാവൂ 🙄 ഇദ്ദേഹത്തിന് പാച്ചി piliphinte ആനയെയും അറിയുമോ ?? ...പാച്ചി philiph ... അറിയില്ലേ വൈപ്പിൻ മദ്യ ദുരന്തം കേസ് ലെ പ്രതി !
    💖കിടങ്ങൂർ കൃഷ്ണൻ കുട്ടി !!!
    തൃക്കിടങ്ങൂരപ്പന്റ മുതൽ !!! ഞങ്ങടെ മുത്ത് 💖💖💖
    കേഡി ലിസ്റ്റോ 🙄🙄🙄 പച്ചപ്പാവം അവൻ ഞങ്ങൾക്ക് വരെ ചട്ടം ഉള്ള പാവം ... കാപ്പിയില വരെ നീരിൽ ഞങ്ങൾ കുട്ടികൾ കൊടുത്താൽ പോലും തിന്നും ... അവനെ വിറ്റു ... നമ്പൂരിമാർക്ക് മൊത്തം വട്ടായി പോയി ... കുടുംബം സ്വാഹാ ... കിടങ്ങൂർ തേവരുടെ മുത ലിനെ വിറ്റ് അവൻ മാർക്കൊക്കെ കണക്കിന് കിട്ടി ... മീനച്ചിലാർ ആണ് ...മനയ്ക്കലെ പറമ്പിനടുത് ... തിരുമേനി ദേവസ്വം മാനേജർ ആണ് ... അതാണ് മനക്കൽ കെട്ടുന്നത് ... സത്യത്തിൽ കിടങ്ങൂർ ദേവസ്വം പറമ്പിലോ ... ആലിഞ്ചുവട്ടിലോ വേണം കെട്ടാൻ ... ദ്രോഹികൾ അതിനെ ഇടിച്ചു കൊന്നു ...
    കഷ്ടം ആ നാട്ടിലെ കൊച്ചു കുട്ടിക്ക് പോലും ചട്ടം ഉണ്ടായിരുന്ന ആന 😢😢😢
    കിടങ്ങൂർ കൃഷ്ണൻ കുട്ടി ... അവൻ അനുസരണ യോടെ എഴുന്നള്ളിക്കുന്ന ഒരേ ഒരു തേവർ ""തൃക്കിടങ്ങൂരപ്പൻ "" ന്റെ ...തിടമ്പ് മാത്രം ...
    കൂപ്പിൽ പണിയെടുക്കുന്നത് അവനു ഇഷ്ടം അല്ല ... അതാണ് ആനപ്പാപ്പന്മാരുമായി ഉള്ള പിണക്കം ... കിടങ്ങൂർ തേവർക്ക് അവൻ പണിയെടുക്കുന്ന cash വേണ്ട ...!
    Cash വേണ്ടത് പപ്പനാണ് ...

  • @sajeeshm5584
    @sajeeshm5584 3 года назад +3

    പൊന്നൻ ചേട്ടൻ ഗജകേസരി ❤❤❤.

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 года назад

    സൂപ്പർ

  • @alappuzhakaranannan4530
    @alappuzhakaranannan4530 3 года назад +7

    ആമ്പല്ലൂർ ബാലകൃഷ്ണനെ കുറിച്ച് ചോദിക്കുമോ

  • @sidharth7765
    @sidharth7765 3 года назад +1

    Katta Waiting for next episode

  • @ottotek
    @ottotek 3 года назад +1

    ❤❤❤❤😍👍👍👍

  • @rahulthampi6434
    @rahulthampi6434 Год назад

    Ponnan aashan ❤

  • @chandrane7239
    @chandrane7239 3 года назад +2

    👍👌

  • @sanjusanjith2058
    @sanjusanjith2058 3 года назад +3

    🔥🔥🔥🔥

  • @jeethukumar8843
    @jeethukumar8843 3 года назад +2

    👍

  • @manojnair847
    @manojnair847 2 года назад +1

    Parappuram Prabhakaran Nair ❤

  • @sudheeshs9747
    @sudheeshs9747 3 года назад +2

    ❤💙💚💛💜

  • @jeromeantony9960
    @jeromeantony9960 3 года назад +1

    Bro pwoli

  • @sarathn.s1855
    @sarathn.s1855 3 года назад +2

    ❤️💥

  • @guruvayoorsyamalan8466
    @guruvayoorsyamalan8466 3 года назад +2

    ❤❤❤❤❤🙏👌👌👌👌👌

  • @deepukvm11
    @deepukvm11 3 года назад +2

    🔥🔥🔥👍👍👏👏👏

  • @KIDANGOORAN
    @KIDANGOORAN 3 года назад +2

    കിടങ്ങൂരപ്പന്റെ ഞങ്ങടെ സ്വന്തം കൃഷ്ണൻകുട്ടി

  • @rameshp1943
    @rameshp1943 3 года назад +1

    🥰

  • @dipinks9
    @dipinks9 3 года назад +1

    ❤️

  • @binjurajendran
    @binjurajendran 3 года назад +1

    🥰🥰💥

  • @munthasermunthaser3815
    @munthasermunthaser3815 3 года назад +3

    നമ്മുടെ കടുവ ആശാനെ പറ്റി ഒന്ന് ചോദിക്കുമോ

  • @akhilrenj4013
    @akhilrenj4013 3 года назад +2

    Cherai Krishnaprasad ne kurichu choikku chetta

    • @ElephantFrames
      @ElephantFrames  3 года назад +1

      വിശദമായി പറയുന്നുണ്ട്. Akhil

  • @ajithvembilly4292
    @ajithvembilly4292 3 года назад +2

    Next episode ellae ?

  • @kiranjyothish5934
    @kiranjyothish5934 3 года назад +2

    Onn Kaanan kazhinjengil bhaghavanee

  • @maneshmadhavan9053
    @maneshmadhavan9053 3 года назад +4

    വിളക്കുമാടം ഉണ്ണിച്ചേട്ടനാണ്..

  • @prakashkk5856
    @prakashkk5856 3 года назад +2

    Aashan

  • @jeneeshr5156
    @jeneeshr5156 3 года назад +7

    തച്ചപ്പിള്ളി വിജയൻ ഒന്ന് വിശദമായി ചോദിക്ക്

    • @midhunkochikkaran
      @midhunkochikkaran 2 года назад

      തച്ചപ്പിള്ളി അല്ല തച്ചപ്പുള്ളി എന്നാണ്

  • @pramodn4813
    @pramodn4813 2 года назад +1

    പൊന്നൻ ചേട്ടന്റെ ഫോൺ നമ്പർ കിട്ടുമോ,
    ഞങ്ങൾ പുലിയന്നൂർ ഉള്ള രണ്ടു മൂന്നു പേർക്ക് ഒന്ന് വിളിച്ചിട്ട് ചെന്ന് കാണാൻ ആണ്, പൊന്നൻ ചേട്ടൻ പുലിയന്നൂർ കിടങ്ങൂർ ഭാഗത്ത്‌ ആണ് പണി പഠിക്കുന്നത്, പൊന്നൻ ചേട്ടന്റെ ആശാൻ ബാലൻചേട്ടന്റെ വീട് തൊട്ട് അടുത്ത്, ബാലൻ ചേട്ടൻ മരിച്ചു പോയി,

  • @faseenasvlog0397
    @faseenasvlog0397 3 года назад +3

    👍

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 года назад +1

    🔥🔥

  • @mathewskv6508
    @mathewskv6508 3 года назад +3

    🔥🔥🔥