ചേട്ടാ പൊന്നൻ ചേട്ടൻ സംസാരിക്കുമ്പോ ഇടക്ക് ഇടപെടരുത് പൊന്നൻ ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ ഇഷ്ടമാണ് ചേട്ടൻ ഇങ്ങനെ ഇടക്ക് മുളിക്കൊണ്ട് ഇരിക്കുമ്പോ സംസാരം തടസപ്പെടുന്ന പോലെ പൊന്നൻ ചേട്ടനോടുള്ള ഇഷ്ടം കൊണ്ടാണ്
ഞാൻ ഈ ആനകരെയും ആനകളുടെയും വീഡിയോസ് കാണാൻ തുടങ്ങിയത് ഒരു ഓട്ടോ യുടെ പുറകിൽ മാംബി കാളി എന്നു എഴുതി യിരിക്കുന്നത് കണ്ടു യുട്യൂബിൽ സെർച് ചെയ്തപ്പോൾ മാമ്പിയും കളി ആനയുടെയും വീഡിയോ കണ്ടു അങ്ങനെ ഞാൻ വീഡിയോസ് കാണാൻ തുടങ്ങിയപ്പോൾ ആണ് ponan ചേട്ടന്റെ വീഡിയോ കണ്ടു തുടങ്ങിയത്
ഇടത്തോട്ട് സുകുമാരൻ ആനയെ തല്ലിക്കൊന്നത് ആശാൻ ആണെന്ന് ഒരു മുനവച്ച വർത്താനം അഴീക്കുറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട് സുകുമാരൻ നിന്ന് ആശാൻ ഒഴിയാനുള്ള കാരണത്തെക്കുറിച്ച് വിശദമായി ചോദിക്കണം
മാമ്പിക്ക് ബംബർ ലോട്ടറി ആണല്ലോ ഇതിലും വലിയ അംഗീകാരം ഇനി കിട്ടാൻ ഇല്ല 🎉
ശ്രീകുമാറിനിട്ട് കൊടുത്ത കൊട്ട് നന്നായി അത് അനിവാര്യമാണ് 🔥
വിനോദ് ചേട്ടാ സൂപ്പർ പരിപാടിയാണ് രണ്ടാം ഭാഗം ചേട്ടൻ അടുത്തത് പുള്ളിയോട് കളരി പഠിച്ചത് ചോദിച്ച് ഒരു എപ്പിസോഡ് കൂടെ ആന കാര്യവും സൂപ്പറാവും
പൊന്നൻ ചേട്ടൻ ആരോഗ്യത്തോടെ ഇരിക്കട്ടെ ഇനിയും വര്ഷങ്ങളോളം
ശബരിമല ശാസ്താവിന്റെ കട്ട ഫാൻ ബോയ്.. ❣️
One and only great onkkoor Ponnan aashan,💪💪💪👌👌👌♥️♥️♥️👍👍👍🖐️🙏
എല്ലാലൈക്കും ചെയ്തിട്ടുണ്ട്
അടിപൊളി 🎉🎉🎉🎉
അടിപൊളി Superb ആണ്
👏🏼👏🏼👏🏼വളരെ നന്നായി ഇത്രയും നാൾ പൊന്നൻ ആശാന്റെ വിഡിയോകൾ കണ്ടിട്ടുണ്ട് ഇതു അദ്ദേഹം മനസ് തുറന്നു പണ്ട് തുമ്പികൈ ചാനലിൽ കുറച്ചു ഒക്കെ ഉണ്ടാർന്നു ❤❤❤❤❤
ദൈവ സ്പർശമുള്ള ആനപ്പാപ്പാൻ..... പൊന്നൻ ചേട്ടൻ❤❤❤🔥🔥🙏🙏
മാമ്പി 👌
അരൂക്കുറ്റിക്കിട്ട് ഒരു കൊട്ടു കൊട്ടിയല്ലോ,സാധാരണ ഒരാളേയും ആശാൻ അങ്ങനെ പറയാറില്ല.
സൂപ്പർ ❤
ചേട്ടാ പൊന്നൻ ചേട്ടൻ സംസാരിക്കുമ്പോ ഇടക്ക് ഇടപെടരുത് പൊന്നൻ ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ ഇഷ്ടമാണ് ചേട്ടൻ ഇങ്ങനെ ഇടക്ക് മുളിക്കൊണ്ട് ഇരിക്കുമ്പോ സംസാരം തടസപ്പെടുന്ന പോലെ പൊന്നൻ ചേട്ടനോടുള്ള ഇഷ്ടം കൊണ്ടാണ്
ദിവസം വീഡിയോകൾ നല്ല ആൾക്കാരെ
🥰🥰👍👍
പുന പഴയ ആനക്കാരെ പോലുള്ള ആന കിട്ടിയിരിക്കുകയാണ്
💐
ഹാഫ് മേൻ ഹാഫ് ലയൺ ഓണാക്കൂർ പൊന്നേട്ടൻ
💖💖💖💖
❤️❤️❤️❤️🙏🙏🙏🙏
👍🙏🌹
👌
Ponnan ആശാൻ lastil അഴിച്ച ആന yethanu
ഞാൻ ഈ ആനകരെയും ആനകളുടെയും വീഡിയോസ് കാണാൻ തുടങ്ങിയത് ഒരു ഓട്ടോ യുടെ പുറകിൽ മാംബി കാളി എന്നു എഴുതി യിരിക്കുന്നത് കണ്ടു യുട്യൂബിൽ സെർച് ചെയ്തപ്പോൾ മാമ്പിയും കളി ആനയുടെയും വീഡിയോ കണ്ടു അങ്ങനെ ഞാൻ വീഡിയോസ് കാണാൻ തുടങ്ങിയപ്പോൾ ആണ് ponan ചേട്ടന്റെ വീഡിയോ കണ്ടു തുടങ്ങിയത്
നെടുക്കുന്നം മുരളി ചേട്ടനെയും പനദാനം ജനാർദ്നൻ ചേട്ടനെ പറ്റി ചോക്കോ
ഇടത്തോട്ടി സുകുമാരൻ ആന ചെരിഞ്ഞതിനെ കുറിച്ചു. ചോദിക്കണം. ആശാന്റെ പേര് അന്നത്തെ പത്രങ്ങളിൽ വന്നിരുന്നു.. അതിന്റെ ഡീറ്റെയിൽസ് കൂടെ ചോദിക്കണം
❤
Ashanu oru aana koduknm ❤
👍👍
❤️❤️❤️👍👍🙏🙏🙏
🎉
🎉🎉🎉
ഇങ്ങേരോട് ചെറിയൊരു ബഹുമാനം ഉണ്ടായിരുന്നു...മാബിയുടെ പേര് പറയുന്നത് വരെ...
ഇടത്തോട്ട് സുകുമാരൻ ആനയെ തല്ലിക്കൊന്നത് ആശാൻ ആണെന്ന് ഒരു മുനവച്ച വർത്താനം അഴീക്കുറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട് സുകുമാരൻ നിന്ന് ആശാൻ ഒഴിയാനുള്ള കാരണത്തെക്കുറിച്ച് വിശദമായി ചോദിക്കണം
Nice episode ❤
തുടരണം ആരും ചോദിക്കാത്തതും പറയാത്തതും ആയകാര്യങ്ങൾക്കു മുൻതൂക്കം കൊടുക്കുക
മാമ്പിക്ക് ഇതിലുംവലിയ അംഗീകാരം കിട്ടാനില്ല
Ninte anukku
❤❤❤
❤❤❤