കമെന്റ് വായിച്ചിട്ടാണ് ഞാൻ വീഡിയോ കണ്ടത് ഇതിൽ അഹങ്കാരി എന്ന് പറയാൻ പ്രത്യേകിച്ച് ഒന്നുമില്ലല്ലോ ഒളരി ആനയെ കുറിച്ച് പറഞ്ഞത് കുറച്ചുപേർക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു
@@amrithraj9555നൂറുശതമാനം അവന്റെ പണി കഴിവുകേടാണ് അമരവും നടയും എല്ലാം കമ്പ്ലീറ്റ് തല്ലിപ്പൊളിച്ച് പാട്ടുമരുന്നും കൊടുത്തു അതിന്റെ പ്രതിരോധശേഷിയും ആന്തരികങ്ങൾക്കും എല്ലാം നശിപ്പിച്ചു അങ്ങനെയാണ് ചെയ്യാൻ കാരണം അമരം ഒക്കെ കോടാലിക്ക് വെട്ടി പൊളിച്ചു പോലെയായിരുന്നു കമ്പ്ലീറ്റ് മുറിവും
Good episode ❤
wow what an end please make more videos of same man
അഹങ്കാരിയായാലും എന്തായാലും അദ്ദേഹം ആനയെ നന്നായി നോക്കുന്നുണ്ട് അറിവുമുണ്ട്
Olarikara kali🔥🔥🔥
Puliyannoor balan chettane kurichu chodhikku🔥
Olarikara kalidasan❤
കമെന്റ് വായിച്ചിട്ടാണ് ഞാൻ വീഡിയോ കണ്ടത് ഇതിൽ അഹങ്കാരി എന്ന് പറയാൻ പ്രത്യേകിച്ച് ഒന്നുമില്ലല്ലോ ഒളരി ആനയെ കുറിച്ച് പറഞ്ഞത് കുറച്ചുപേർക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു
ഒളരിക്കര ആന ചെരിയാൻ കാരണം മമ്പി 💯
why???
@@amrithraj9555നൂറുശതമാനം അവന്റെ പണി കഴിവുകേടാണ് അമരവും നടയും എല്ലാം കമ്പ്ലീറ്റ് തല്ലിപ്പൊളിച്ച് പാട്ടുമരുന്നും കൊടുത്തു അതിന്റെ പ്രതിരോധശേഷിയും ആന്തരികങ്ങൾക്കും എല്ലാം നശിപ്പിച്ചു അങ്ങനെയാണ് ചെയ്യാൻ കാരണം അമരം ഒക്കെ കോടാലിക്ക് വെട്ടി പൊളിച്ചു പോലെയായിരുന്നു കമ്പ്ലീറ്റ് മുറിവും
@@vishnukannan3872 താങ്കൾ ആണ് യഥാർത്ഥ ആനസ്നേഹി❤️
ഒളരി ആന എന്നും ഒരു സങ്കടം ആണ്. 🥲. ഇനി കാണാൻ പറ്റില്ലല്ലോ എന്ന് ഒര്കുമ്പോ 😞😞
❤❤❤
🙏🏼🙏🏼
വീഡിയോ നിർത്തിയോ?
Editing
നല്ല ആശാൻ അറിവ് പകർന്ന് തരുന്നു അഹങ്കാരം അല്ല കഴിവ് ഉണ്ട് അത് എല്ലാർക്കുംകിട്ടില്ല ഗുരുത്തം വേണo
പൊന്നൻ ചേട്ടൻ പള്ളത്തൻകുളങ്ങര ഗിരീശൻ ആന തളച്ചത് എങ്ങനെ ആണ്
ഈ വാല് വളവിൽ നിന്നും ആനയുടെ സ്വഭാവം മനസ്സിലക്കം എന്ന് കേട്ടിട്ടുണ്ട് ചോദിക്കാമോ
വാലിനു വളവ് ഉള്ള ആന കൈവിട്ട് ഓട്ടം കൂടും
@@kannanr-xu7qw1lr9o ooo angane
ഇതു ഒരു മാർക്കറ്റിംഗ് ആണല്ലോ
കിടങ്ങൂർ കൃഷ്ണൻകുട്ടിയെക്കുറിച്ച് ചോദിക്കാമോ..... അദ്ദേഹത്തിനു പറയാൻ കഥ ഉണ്ട്.
Ys
Onnukil Rathnakaran chettante episode poornamakku athinidaykku ponnan chettante epusode 2 chethu athu preshakaril arochakamakunnu ‼️ponnettante episode kazhinjo❓✨
Ponnanchettante baki episode varunnund❤️
@@1726Malayalamvlogs Rathnakaran chettante complete cheythittu ponnan chettan start cheythal porayirunno ‼️
ഒളരി
Myiran അഹങ്കാരി.