ശോഭയിലും സ്വഭാവത്തിലും ഭദ്രകാളിയുടെ വീര്യമുള്ള വൈജയന്തി | ചിറക്കടവ് സാബു | EPISODE 02

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 84

  • @binduanil98
    @binduanil98 Месяц назад +1

    വൈജയന്തി...... സാബുച്ചേട്ടൻ........ അതൊരു കാലമായിരുന്നു....❤❤

  • @sreerakshith
    @sreerakshith Месяц назад +9

    Aanayude expression varee krithyam…thozhilukaran❤

  • @vinodpk7990
    @vinodpk7990 Месяц назад +8

    അതിന് രണ്ട് കൊമ്പൂടി ഉണ്ടായിരുന്നങ്കിൽ . എന്ന് കൊതിച്ചിട്ടുണ്ട്

    • @agkelephantgallery1180
      @agkelephantgallery1180  Месяц назад +1

      🔥

    • @SreyasJayakumar
      @SreyasJayakumar Месяц назад

      അത് കരുനാഗപ്പള്ളി മഹാദേവന്റെ സഹോദരി ആണ് വൈജയന്തി

  • @vinodpk7990
    @vinodpk7990 Месяц назад +4

    വെഞ്ചാമരം പോലത്തെ പീലിവാലും ,അതു കൊണ്ടുള്ള കറക്കി അടിയും മാത്രം മതി പുറകിലെ അറ്റാക്ക്

  • @Adarshkottayam
    @Adarshkottayam Месяц назад +6

    വൈജയന്തി.... 💥

  • @sachinantony4990
    @sachinantony4990 Месяц назад +6

    വന്നു വന്നു ആഴ്ചയിൽ ഒന്നായി വീഡിയോ...

    • @agkelephantgallery1180
      @agkelephantgallery1180  Месяц назад +1

      😁

    • @sachinantony4990
      @sachinantony4990 Месяц назад +2

      @@agkelephantgallery1180 എന്തുവാടേ ഇത്.... നല്ല ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു

    • @sachinantony4990
      @sachinantony4990 Месяц назад +1

      @@agkelephantgallery1180 എന്തുവാ ഇത്

  • @Sk-uc3jh
    @Sk-uc3jh Месяц назад +2

    എന്റെ ആശാട്ടി ആന വൈജയന്തി

  • @harizvlogs8277
    @harizvlogs8277 Месяц назад +2

    ❤❤❤sabuchettan😍

  • @007gauthamkrishna
    @007gauthamkrishna Месяц назад

    Nalla episode ❤ Puthya ariv😮 Paniyil ahangaram illatha manushyan

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j Месяц назад +3

    നല്ല ഒരു എപ്പിസോഡ് ❤❤❤

  • @Sk-uc3jh
    @Sk-uc3jh Месяц назад +3

    കൊല്ലാൻ ഉള്ള മനസ്സ് വൈജയന്തിക്ക് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. തിരുവാർപ്പിൽ വെച്ച് എന്നെ ഓടിച്ചിട്ട്‌ ഞാൻ വീണപ്പോൾ ആന ഒന്നും ചെയ്യാതെ നിന്നിട്ടുണ്ട്. ഉപദ്രവിക്കുമായിരുന്നു എങ്കിലും എനിക്ക് അവളെ ഒത്തിരി ഇഷ്ട്ടം ആയിരുന്നു

  • @dileepkumarvrdileepkumarvr9842
    @dileepkumarvrdileepkumarvr9842 Месяц назад +11

    ഉഗ്രൻ എപ്പിസോഡ്...... ഒരു കാര്യം... നമ്മുടെ ചേരിഞ്ഞ ചാപ്പമാറ്റം കൃഷ്ണൻകുട്ടി ആനയുടെ പാപ്പാൻ ആയിരുന്ന ശശി ചേട്ടനെ കൂടി ഇന്റർവ്യൂ ചെയ്‌താൽ നന്നായിരുന്നു..... അദ്ദേഹത്തിന് എന്തൊക്കെ അനുഭവങ്ങൾ പറയാൻ കാണും... ഞങ്ങളുടെ നാട്ടിലെ എന്നല്ല കോട്ടയം ജില്ലയിലെ പേര് കേട്ട കൊമ്പനാനയിയിരുന്നു.. ഞാൻ പറയാതെ തന്നെ അറിയാമെന്നു കരുതുന്നു ❤❤❤

  • @gopikaanil5072
    @gopikaanil5072 Месяц назад +1

    വൈജു 🥰

  • @jester6091
    @jester6091 Месяц назад +2

    Harippad reghu

  • @youtubestoriesofsreebhadra9463
    @youtubestoriesofsreebhadra9463 Месяц назад +1

    വൈജയന്തി 😢😢😢 ...

  • @a_dhu
    @a_dhu Месяц назад +2

    Nannayittundtaa❤❤❤

  • @unnikrishnan7303
    @unnikrishnan7303 Месяц назад +1

    Kodungoor vijanthi 🌹🌹🌹

  • @abinkalidasan6003
    @abinkalidasan6003 Месяц назад +1

    Nalla pazhakkam ulla anakkaran

  • @JoiceMathew-zh5io
    @JoiceMathew-zh5io Месяц назад +4

    യ്യോ കുട്ടൻ തമ്പുരാൻ അവതാരകനായോ, ബീഡിയും കൂടെ വേണാരുന്നു

  • @souravsanthosh5037
    @souravsanthosh5037 Месяц назад +2

    Naveen chettante interview edukku ipolll thiruvarppill 30 dhivasam parupady undu

  • @bLaCkLoVeRS-ou3xe
    @bLaCkLoVeRS-ou3xe Месяц назад

    ചാപ്പമറ്റം കൃഷ്ണൻകുട്ടി എന്നൊരു ആന ഉണ്ടായിരുന്നു കോട്ടയം ജില്ലയിൽ. വർഷങ്ങൾക്ക് മുൻപ് പാലാ കടപ്പാട്ടൂർ അമ്പലത്തിൽ വെച്ച് ചരിഞ്ഞു പോയി ആ ആനയുടെ ആനക്കാരൻ ശശി ചേട്ടന്റെ എപ്പിസോഡ് ചെയ്യ് bro

  • @SijiSijikg-yh9bc
    @SijiSijikg-yh9bc Месяц назад +2

    നല്ല രസമുണ്ട് ഇനിയും ഉണ്ടാകില്ലേ

  • @vishnunarayanvishnu9942
    @vishnunarayanvishnu9942 Месяц назад +2

    👌👌👌

  • @aswinsabu8211
    @aswinsabu8211 Месяц назад +2

    ❤❤❤❤❤❤

  • @sabarisureshel9911
    @sabarisureshel9911 Месяц назад +17

    Manarkadu sasiyettante interview venam 😊

    • @sreerakshith
      @sreerakshith Месяц назад +1

      Oru season nkilum kazhiyate

  • @abhijithmambuzha
    @abhijithmambuzha Месяц назад +1

    Pani ariyunna panikkaran ennum orthirikkum ille chathalum kuttam kelkendi varum chila panikkarae aganeya anayekkale ahankarm aanapurathe irunne kallukudi 😂😂appo aana adiche thottil kalyaum😅

  • @SabarishVV
    @SabarishVV Месяц назад +2

    ❤🎉❤

  • @AnandhuKannan-g2u
    @AnandhuKannan-g2u Месяц назад +2

  • @arjunml7998
    @arjunml7998 Месяц назад +1

    🔥🔥🔥

  • @maneshp8944
    @maneshp8944 Месяц назад +1

    🥺❤️

  • @jester6091
    @jester6091 Месяц назад +1

    Reghu chettante vedio onnu chyuvoo

  • @Sindhu-z2p
    @Sindhu-z2p Месяц назад +1

    🎉🔥

  • @vinodpk7990
    @vinodpk7990 Месяц назад +1

    100 %

  • @ambilykuttanms6647
    @ambilykuttanms6647 Месяц назад +1

    വൈജയന്തി ❤❤😢😢

  • @sabinsabin5696
    @sabinsabin5696 Месяц назад

    Enganeya aana marichath onnu parayanam kto

  • @sangeethmsangeethm7244
    @sangeethmsangeethm7244 Месяц назад +4

    വെള്ളിനേഴി കണ്ണന്റെ വീഡിയോ ചെയ്യാമോ

  • @UnniKrishnan-jo3zu
    @UnniKrishnan-jo3zu Месяц назад +1

    നല്ല എപ്പിസോഡ് ❤️❤️❤️❤️

  • @aksharamanoj1739
    @aksharamanoj1739 Месяц назад +2

    ❤🔥

  • @VichuN-wb1yi
    @VichuN-wb1yi Месяц назад +1

  • @abhijithmanjoor2511
    @abhijithmanjoor2511 Месяц назад +2

    ❤❤

  • @Zanuuuuu
    @Zanuuuuu Месяц назад +2

    ❤❤❤❤

  • @Sudeesh-gw1qj
    @Sudeesh-gw1qj Месяц назад +2

    ❤❤❤

  • @abyantony7856
    @abyantony7856 Месяц назад +1

  • @nvlogs9481
    @nvlogs9481 Месяц назад +1

  • @prasobhkodungoor4288
    @prasobhkodungoor4288 Месяц назад +1

  • @devanandcs6183
    @devanandcs6183 Месяц назад +1

    ❤❤❤