അവൻ അറിയാതെ കൊമ്പ് നമ്മുടെ ദേഹത്ത് കൊണ്ടാൽ വലിയ വായിൽ കരയും..!

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 106

  • @tharac5822
    @tharac5822 6 месяцев назад +4

    മുകുന്ദന് ഒരു
    ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻♥️❤️🌹🌹

  • @joseygeorge9080
    @joseygeorge9080 6 месяцев назад +8

    മുകുന്ദൻ എന്നത് ഒരു പ്രതീകവും പ്രത്യേ ശാസ്ത്രവും ആണ് 👍🏼👍🏼👍🏼👍🏼👍🏼

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 6 месяцев назад +7

    ആദ്യമായി ഒരാനയുടെ ജീവിതം കേട്ടു വീർപ്പുമുട്ടൽ അനുഭവിച്ചു സങ്കടം വരുന്നുണ്ട് കരയാൻ വയ്യ പേടി തോന്നുന്നുണ്ട് സഹതാപം കൊണ്ട് നെഞ്ചിൽ എന്തോ ഒരു വല്ലായ്മ... ലാസ്റ്റ് ആയപ്പോ ദൈവത്തെ പോലും കുറ്റം പറയാൻ തോന്നിപ്പോയി...കിരീടം സിനിമ കണ്ടപ്പോ ഇതേപോലെ ആയിരുന്നു ശ്രീ...ഇവന്റെ കഥ മനുഷ്യന്റെ രൂപത്തിൽ ഒന്നോർത്തു നോക്കിയാൽ നിങ്ങൾക്കും ചിലപ്പോൾ... അറിയില്ല എനിക്ക് അങ്ങനെ തോന്നിപ്പോയി.. ശ്രീ... അവൻ അങ്ങനെ വിധിയോട് സമരസപ്പെട്ടു.. വിടവാങ്ങി... സൂപ്പർ ഹീറോ (വില്ലൻ ആർക്കും തോൽക്കാതെ..)) ആദരാഞ്ജലികൾ മുകുന്ദാ 😢😢😢

    • @WooHooLaLa
      @WooHooLaLa 6 месяцев назад +1

      ഭൂമിയിലെ ഏറ്റവും ദുഃഖകരമയ കാഴ്ച.ഒരു സാമൂഹിക ജീവിയാണ് ആന. നല്ല ബുദ്ധിയും സ്നേഹവും ഉള്ള ഒരു സസ്തനി. ആനയുടെ ശരീരം പെട്ടെന്ന് ചുടാവുന്നു, ചൂടിൽ നിന്നും അതിന്റെ സുരക്ഷക്കായി മണ്ണ് പുറത്തിടുന്നു, കൂടാതെ വെള്ളവും കോരി ഒഴിക്കുന്നു. എന്നും കുളിപ്പിച്ച് തണലിൽ മാത്രം വിശ്രമിക്കുവാൻ അനുവദിക്കേണ്ട ഒരു മൃഗമാണ് ആന. അതിനു ചുട്ടു പൊള്ളുന്ന ടാറിട്ട റോഡിൽ കുടി, രാവെന്നില്ല പകലെന്നില്ല കിലോമീറ്ററുകളോളം നടത്തുകയും കാലിൽ ചങ്ങലയും ഇട്ടു വൃണവും ഉണ്ടാക്കുന്നു, ഇതിനൊക്കെ പുറമെ പാപ്പാൻ എന്ന മനുഷ്യ മൃഗത്തിന്റെ പീഡനങ്ങളും സഹിക്കുന്നു. ആനയായി ഒരു ജന്മം ഒരു ആത്മാവിനും കൊടുക്കരുതേ എന്ന് പ്രാർഥിക്കുന്നു.

  • @nishad596
    @nishad596 6 месяцев назад +27

    ആരുടെയും മുന്നിൽ അടിയറവ് പറയാതെ ജീവിതവസാനo വരെ ജീവിച്ച മുകുന്ദൻ തന്നെയാണ് ആന കേരളത്തിലെ super hero

    • @WooHooLaLa
      @WooHooLaLa 6 месяцев назад +2

      ഈ ആനപ്രേമം പറയുന്ന മുഴുവനും ആയുസ്സ്😢 എത്താതെ തീരുകയാണ്.
      പീഡിപ്പിച്ച് ഇഞ്ച് ഇൻചായി തള്ളി കൊല്ലുകയാണ് 😢😢😢

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j 6 месяцев назад +3

    മുകുന്ദൻ നല്ല ഒരു ആൺ പിറവി ❤❤❤

  • @manu-ch7ju
    @manu-ch7ju 6 месяцев назад +29

    *ഈ എപ്പിസോഡിനായി കാത്തിരുന്നവർ ഇവിടെ വരു... 🙋🏻‍♂️*

  • @മഴക്കാലം
    @മഴക്കാലം 6 месяцев назад +9

    ഒരുപാട് ആനകൾ ഗുരുവായൂർ ആനക്കോട്ടിൽ മർദനം മൂലം ചെരിഞ്ഞട്ടുണ്ട് ഒന്നും പുറത്ത് വരുന്നില്ല എന്ന് മാത്രം മരണം വരെ ചങ്ങലയിൽ ജീവിതം തീർക്കേണ്ടി വരുന്ന മൃഗസ്നേഹം

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад +5

      കഴിഞ്ഞ 25 വർഷങ്ങ'ൾക്കുള്ളിൽ അങ്ങനെ ചരിഞ്ഞവ ഏതൊക്കെയെന്ന് പറയുമോ...
      എൻ്റെ അറിവിൽ അങ്ങനെ ഇല്ലാത്തതു കൊണ്ടാണ് അങ്ങനെ ചോടിക്കേണ്ടി വരുന്നത്

    • @jibinmjohn8444
      @jibinmjohn8444 6 месяцев назад +3

      ​@@Sree4Elephantsoffical ആരോപണം ഉന്നയിക്കുന്നതിനു ആർക്കും പൈസമുടക്കൊന്നും ഇല്ലല്ലോ, പണ്ട് കവലയിൽ ഇരുന്നു പരദൂഷണം പറഞ്ഞിരുന്നവരുടെ സന്തതികൾ ഓൺലൈനിൽ വിത്തുഗുണം കാണിക്കുന്നു അത്രതന്നെ.

    • @arunvijayannair5980
      @arunvijayannair5980 6 месяцев назад

      വെറുതെ കിടന്നു പറയാതെ!!! എന്തെകിലും അറിയാമെങ്കിൽ പറയു!!!

    • @മഴക്കാലം
      @മഴക്കാലം 6 месяцев назад +1

      @@Sree4Elephantsoffical അർജുൻ ഓർമ ഉണ്ടോ

    • @neerajr3229
      @neerajr3229 6 месяцев назад

      സിത യെ കടത്തികൊണ്ടോയത് കർണ്ണൻ എന്നപോലെ കഷ്ടായി പോയി

  • @SabarishVV
    @SabarishVV 6 месяцев назад +5

    ഗുരുവായൂരിലെകുഠ കേരളത്തിലേക്കും നിരവധി പുതിയ ആനകൾ വരട്ടെ എന്ന് പ്രാർഥിക്കുന്നു 🎉❤🎉

    • @WooHooLaLa
      @WooHooLaLa 6 месяцев назад +2

      എന്തിനാണ് ചങ്ങലിൽ ഇട്ട് പീഡിപ്പിച്ച് കൊല്ലാനോ ?

  • @Vinu1982b
    @Vinu1982b 6 месяцев назад +11

    ആറന്മുള മോഹൻദാസ് ❤❤❤

  • @muhammadnoufal78693
    @muhammadnoufal78693 6 месяцев назад +3

    ഇതാണ് ചട്ടക്കാരൻ ❤️❤️super ❤️🐘🐘👍

  • @Prajeesh_Bangalore
    @Prajeesh_Bangalore 6 месяцев назад +2

    പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിച്ചാൽ എല്ലാർക്കും നല്ലത്🙏

  • @praveenprasad3911
    @praveenprasad3911 6 месяцев назад +7

    മുകുന്ദന്‍ 💥

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 6 месяцев назад +2

    മുകുന്ദൻ 😍🙏🏻🙏🏻

  • @ashif920
    @ashif920 6 месяцев назад +4

    Ingerude samsaram nalla rasam und ...❤ sree4 elephant ❤

  • @nationalist24398
    @nationalist24398 6 месяцев назад +19

    Save ഗുരുവായൂർ ലക്ഷ്മി നാരായണൻ

    • @abhijithmanjoor2511
      @abhijithmanjoor2511 6 месяцев назад +1

      Athinu enthupati

    • @Evil_man
      @Evil_man 6 месяцев назад +1

      ​@@abhijithmanjoor2511he was knowas junior mukundhan,athilkuduthal endh varana

    • @abhijithmanjoor2511
      @abhijithmanjoor2511 6 месяцев назад +1

      @@Evil_man ath vazhakkullathano

    • @Evil_man
      @Evil_man 6 месяцев назад

      @@abhijithmanjoor2511 ith vare chattampolum sheriayillana arinje

    • @WooHooLaLa
      @WooHooLaLa 6 месяцев назад

      ​@@abhijithmanjoor2511കാട്ടിൽ യഥേഷ്ടം വിഹരിച് നടക്കേണ്ട ഒരു majestic മൃഗത്തെ ചങ്ങലിട്ട് കെട്ടി വരിഞ്ഞു രാവെന്നോ പകലെന്നോ ഇല്ലാതെ പീഡിപ്പിക്കുന്നത്?
      അത് വഴക്ക് ഉണ്ടാക്കുണ്ടോ എന്ന്?

  • @klfoodiecuisine4765
    @klfoodiecuisine4765 6 месяцев назад +1

    Words you said about all animals that means a lot.

  • @ajdfarmvlogs4391
    @ajdfarmvlogs4391 6 месяцев назад

    Classic episode❤❤❤

  • @ajithmahadevan6529
    @ajithmahadevan6529 6 месяцев назад

    ഗുരുവായൂർ ദേവസ്വം 🙏🏻🙏🏻🙏🏻

  • @sidharthsoman1551
    @sidharthsoman1551 6 месяцев назад +2

    പക്വത ഉള്ള പാപ്പാൻ 👍

  • @shyninm4714
    @shyninm4714 6 месяцев назад +6

    നന്ദൻ D. D.. ജൂനിയർ വിഷ്ണു...

  • @arunmenon9098
    @arunmenon9098 6 месяцев назад

    Murivalan mukundhan episode 🙏

  • @avinashalappattu7223
    @avinashalappattu7223 6 месяцев назад

    പ്രണാമം അർപ്പിക്കുന്നു 🙏🌹

  • @jafaralijafar2680
    @jafaralijafar2680 6 месяцев назад +7

    മംഗലാംകുന്ന് അയ്യപ്പന്റെ ബാക്കി എപ്പിസോഡ് ഇനി ഉണ്ടാകുമോ

  • @manojcheeramkumarath5751
    @manojcheeramkumarath5751 6 месяцев назад

    ആറന്മുള ❤️

  • @rajeeshvk2875
    @rajeeshvk2875 6 месяцев назад +11

    ഗുരുവായൂരിലെ അത്ര പ്രശസ്തരല്ലാത്ത ആനകളെ പരിചയപ്പെടുത്താമോ

  • @AnvarshaAnvarsha-y3w
    @AnvarshaAnvarsha-y3w 6 месяцев назад +1

    ഗുരുവായൂർ ചന്ദ്രശേഖരന്റെ വീഡിയോ ചെയ്യാമോ.

  • @pablox2087
    @pablox2087 6 месяцев назад +1

    Chandrashekharande video cheyyoo❤

  • @vishnudeth2159
    @vishnudeth2159 6 месяцев назад

    🙏🌹🙏

  • @bindupavi4947
    @bindupavi4947 6 месяцев назад +1

    മുകുന്ദൻ 💔💔

  • @sprakashkumar1973
    @sprakashkumar1973 6 месяцев назад

    🌹🌹🌹🌹🌹🌹

  • @manu-ch7ju
    @manu-ch7ju 6 месяцев назад +8

    *ആറന്മുള മോഹൻദാസ് ചേട്ടനെ കൂടി ഇതിന്റെ തുടർന്നുള്ള വീഡിയോയിൽ ഉൾപ്പെടുത്തിയാൽ കൊള്ളാം🙏🏻*

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад +7

      നമ്മൾ ശ്രമിച്ചതാണ്.
      അവർ ആരൊക്കെയോ ചേർന്ന് സ്വന്തം ചാനൽ തുടങ്ങുന്നു എന്ന കാരണത്താൽ അദ്ദേഹമായിട്ട് ഒഴിവായതാണ്.
      അത് അവരുടെ ഇഷ്ടം

    • @Ladder1183
      @Ladder1183 6 месяцев назад

      Nalla karyam 😂😂😂

  • @akhilashok2577
    @akhilashok2577 6 месяцев назад +2

  • @SabarishVV
    @SabarishVV 6 месяцев назад +7

    ഇതിൽ പറയുന്ന കാര്യം വളരെ ശരിയാണ്. കാരണം എല്ലാവരുടേയും വിചാരം ആനകളെ ഒഴിച് ഒരു ജീവിയും പീഡനം ഏൽക്കേണ്ടി വരുന്നില്ല എന്ന് ആണ്. എന്നാൽ അങ്ങനെ അല്ല. തെരുവിലേക്ക് വലിച്ചു എറിയുന്ന നായ്ക്കളും, പക്ഷിപ്പനി വന്ന് കൊല്ലുന്ന പക്ഷികളും, ഇറച്ചിക്കായി കൊല്ലുന്ന ആട്, എരുമ, പോത്ത്, പന്നി, പശു,കാള മുതലായ മൃഗങ്ങൾ ഒന്നും പീഡനം ഏൽക്കേണ്ടി വരുന്നില്ല എന്ന് ആണ് എല്ലാവരുടേയും വിചാരം 😢. എന്നിട്ട് ആന പാപ്പാൻമാർക്കുഠ, ഉടമകൾക്കും, ആന പ്രേമികൾക്കും ഇല്ലാത്ത കുറ്റവും ഇല്ല

    • @WooHooLaLa
      @WooHooLaLa 6 месяцев назад

      മറ്റു മൃഗങ്ങൾ പീഡനം അനുഭവിക്കുന്നില്ല എന്ന് ആര് പറഞ്ഞു.
      പക്ഷേ ആന അനുഭവിക്കുന്നത് പോലെ ഒരു ജീവീം സഹിക്കുന്നില്ല.
      തെരുവ് പട്ടികൾ പട്ടിണി ആണെങ്കിൽ ആരെങ്കിലും ഉപദ്രവിച്ചാലും യഥേഷ്ടം നടക്കമല്ലോ.
      ജീവൻ്റെ അവസാന ശ്വാസം വരെ ചങ്ങലയിൽ ഒന്ന് ചൊവ്വേ നടക്കാൻ പോലും കഴിയതെ ഇണ ചേരാതെ .
      എന്തൊരു ഭീകരതയാണ്.
      നിങ്ങളൊക്കെ മണ്ടന്മരണോ അതോ അങ്ങനെ അഭിനയിക്കുക ആണോ?

  • @muzammllhamza8990
    @muzammllhamza8990 6 месяцев назад

    ❤❤❤❤❤❤❤

  • @sumeshppsumeshpp5265
    @sumeshppsumeshpp5265 6 месяцев назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Chakkara-vava
    @Chakkara-vava 6 месяцев назад

    കൊല്ലം ആതിര രവി സാറിൻ്റെ ഒരു എപ്പിസോഡ് ചോയ്യുമോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад +1

      നോക്കാം

    • @Chakkara-vava
      @Chakkara-vava 6 месяцев назад

      @@Sree4Elephantsoffical നന്ദി അറിയിക്കുന്നു ചേട്ടാ

  • @monaanida9685
    @monaanida9685 6 месяцев назад

    അവനെ കാട്ടിൽ വിടാമായിരുന്നു ദുഷ്ടൻ മാരെ 😢😢😢😢😢😢ഈ വീഡിയോ ഞാൻ കാണില്ല. 😢😢😢😢😢😢😢😢

  • @SabarishVV
    @SabarishVV 6 месяцев назад +8

    ശ്രീ ഏട്ടാ മഠഗലാഠകുന് ബ്രദേഴ്സിന്റെ വീഡിയോ പ്രതീക്ഷിക്കാമോ. ഉണ്ടാവുമോ😢

  • @Mr.KUMBIDI96
    @Mr.KUMBIDI96 6 месяцев назад +1

    🖤

  • @jijopalakkad3627
    @jijopalakkad3627 6 месяцев назад

    💔💔💔

  • @renjithk3958
    @renjithk3958 6 месяцев назад

    🥰🥰

  • @ratheeshkumar480
    @ratheeshkumar480 6 месяцев назад

    Kaathirunna episode.
    Thanks sreeyetta.
    Bharath vinod nte funeral video undo

  • @hamzakm7641
    @hamzakm7641 6 месяцев назад

    ❤❤❤❤❤❤❤❤❤❤❤

  • @Keralacultures
    @Keralacultures 6 месяцев назад

    Puthusseri vijane പറ്റി ഒരു stories

  • @krishnac5802
    @krishnac5802 6 месяцев назад

    😇

  • @deepaks3521
    @deepaks3521 6 месяцев назад

    Dewaswon ithrakalam avane nokkiyathinu serikkum nandi parenam.vedana illatha lokathek avane bhagawan kondu poyi

  • @FasalRahman-f1g
    @FasalRahman-f1g 6 месяцев назад

    Kore aayallo aanakalile apoorva janmam mukundhan uncuts expect cheyynu

  • @maneshmaneshpvemballur4533
    @maneshmaneshpvemballur4533 6 месяцев назад

    ഒളരിക്കര കാളിദാസൻ എന്ന ആനയും 😢

  • @sunilkumarparambath6842
    @sunilkumarparambath6842 6 месяцев назад +1

    92,94, കാലത്ത് അടിച്ച് ഒടിച്ചത് ആണ്, എനിയ്ക്ക് ഉറപ്പുണ്ട്, കണ്ടിട്ടുണ്ട്..

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад

      കണ്ടിട്ടുണ്ടെങ്കിൽ സുനിൽ കുമാറെ ...
      എന്താ വേണ്ടത് ....

    • @WooHooLaLa
      @WooHooLaLa 6 месяцев назад

      ​@@Sree4Elephantsoffical Absolutely you need some serious evaluations before causing more harm

  • @Riyasck59
    @Riyasck59 6 месяцев назад

    SREE 4 ELEPHANTS ❤

  • @pankaja3336
    @pankaja3336 6 месяцев назад

    Callahan ornamental very petty Sreeatta

  • @SijiSijikg-yh9bc
    @SijiSijikg-yh9bc 6 месяцев назад +1

    മനുഷ്യന്റെ അടിമയാകാൻ നിൽക്കാതെ മരണം വരെ പോരാടിയ മുകുന്ദൻ

  • @sandeep12457
    @sandeep12457 6 месяцев назад +1

    ഗുരുവായൂർ ചന്ദ്രശേഖരൻ ആനയുടെയും ബൈജു ചേട്ടന്റെയും എപ്പിസോഡ് ചെയ്യാമോ..

    • @josephkollannur5475
      @josephkollannur5475 5 месяцев назад

      ഗുരുവായൂർ രാജശേഖരൻ
      &
      റോക്കി ഭായ് (ബൈജു)

    • @sandeep12457
      @sandeep12457 4 месяца назад +1

      @@josephkollannur5475 ചന്ദ്രശേഖരൻ എന്നൊരു ആന ഉണ്ട് അത് അറിയുമോ ആവോ....

  • @jayanvallikkattu9600
    @jayanvallikkattu9600 6 месяцев назад

    ആന നായിരിപ്പിൽ ചരിയുന്നത് അപൂർവങ്ങളിൽ അപൂർവം കണ്ടമ്പുള്ളി വിജയനും നായിരിപ്പിലാണ് ചരിഞ്ഞത്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад

      ഓ... സൂചനക്കും അറിവിനും നന്ദി...

  • @sabisiblu5784
    @sabisiblu5784 6 месяцев назад

    അപ്പോൽ അങ്ങനെ തട്ടുകേട് കിട്ടിയാതാനല്ലേ മുകുന്ദന് പറ്റിയത്.

  • @Sam_j-hn
    @Sam_j-hn 6 месяцев назад +1

    ആന ആയാൽ ഇങ്ങനെ വേണം....ഇതിനോട് ഒരു ബഹുമാനം തോന്നുന്നു

  • @pankaja3336
    @pankaja3336 6 месяцев назад +1

    Thalli odichathalle

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад +4

      പറഞ്ഞതിൽ നിന്ന് മാഡത്തിന് എന്താ മനസ്സിലായത്.

  • @nationalist24398
    @nationalist24398 6 месяцев назад +21

    Save സുരേഷ് ഗോപി നടയിരുത്തിയ ആന

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад +22

      ഇനി അദ്ദേഹം ഗുരുവായൂർ കുടി ഉൾപ്പെടുന്ന മണ്ഡലത്തിൻ്റെ MPയല്ലേ...
      നമുക്ക് കാത്തിരിക്കാം

    • @shilpasasivadakkan1663
      @shilpasasivadakkan1663 5 месяцев назад

      Ethanu ah aana?

  • @rajeevkumar7896
    @rajeevkumar7896 6 месяцев назад +1

    💕💕💕

  • @a_dhu
    @a_dhu 6 месяцев назад

    ❤❤❤❤

  • @krishnadas6137
    @krishnadas6137 6 месяцев назад

    ❤❤

  • @KR_Rahul.8089
    @KR_Rahul.8089 6 месяцев назад

    ❤❤

  • @KeralaEntertainment-RR
    @KeralaEntertainment-RR 5 месяцев назад

  • @dr.vinugovind7270
    @dr.vinugovind7270 6 месяцев назад

    ❤❤

  • @sarathudhay2170
    @sarathudhay2170 6 месяцев назад

    💖💖💖

  • @abhimanuevinod2904
    @abhimanuevinod2904 6 месяцев назад

    ❤❤

  • @diyakarthika
    @diyakarthika 6 месяцев назад

    ❤❤