എനിക്ക് തോന്നുന്നു.. ഇതുപോലെ... തീപ്പൊരി പാപ്പാൻ മാർ.. കോട്ടയം ഉൾപ്പെടെ മദ്യകേരളത്തിൽ... ഇനിയും ഉണ്ട്...ഉണ്ടായിരുന്നു.അവരുടെയെല്ലാം കഥകൾ കേൾക്കണം... സോഷ്യൽ മീഡിയയുടെ കാലം എത്തിയപോ.. ഉത്സവംങ്ങൾ ഹൈലൈറ് ചെയ്യുന്നകൊണ്ട്... പൂരങ്ങളുടെ നാടയാ.. തൃശ്ശൂരും.. പാലക്കാടുമൊക്കെ ഉള്ള പാപ്പന്മാരും.. ആനകളും പെട്ടന്ന് ഫേമസ് ആയി.... കോട്ടയം. ഞങ്ങടെ നാട്ടിലുള്ളവരുടെ... കഥകളുംകൂടി കേൾക്കാൻ കൊതിയുണ്ട്... പഴയതും.. പുതിയതുമായ... കഥകൾ..
മോഹൻദാസ് ചേട്ടനെയാണോ ഉദ്ദേശിച്ചത്. അദ്ദേഹം സ്വന്തം ചാനൽ തുടങ്ങാൻ പോകുന്നു. നല്ല സൗഹൃദമുണ്ട് വിളിക്കാറുണ്ട് .... എങ്കിലും ഞങ്ങൾ ആരെയും നിർബന്ധിക്കാറില്ല. നമ്മുടെ ചാനലിൽ അവരുടെ ലൈഫ് സ്റ്റോറി വരണമെന്ന് അവർക്ക് കൂടി താത്പര്യം ഉള്ളവരുടെയാണ് അധികവും എടുക്കാരുള്ളത്. പിന്നെ അധികം മാധ്യമ ശ്രദ്ധ കിട്ടിയിട്ടില്ലാത്തവരും എന്നാൽ കിട്ടേണ്ടവരുമായ പാപ്പാൻമാരെ കണ്ടെത്തുവാനും ശ്രദ്ധിക്കാറുണ്ട്.
ഒരേ ഒരു ചോദ്യത്തിനു മാത്രം ഉത്തരം തരണം...only yes or no...കാട്ടിൽ ജനിച്ചു വളർന്നു കാടിനെ സ്നേഹിച്ചു ഇഷ്ടമുള്ളതെല്ലാം തിന്നും കുടിച്ചും കൂട്ടുകൂടിയും ഇണചേർന്നും ഒരു ജന്മത്തിന്റെ സകല സ്വാതന്ത്രങ്ങളും അനുഭവിച്ചും ആസ്വദിച്ചും ജീവിക്കേണ്ട ഒരു വന്യമൃഗത്തെ അതും കരയിലെ ഏറ്റവും വലുതും കാട്ടിലെ ഏറ്റവും ശക്തനുമായ സൃഷ്ടിയെ ആജീവനാന്തകാലം ചങ്ങലയിൽ തളച്ചും തൊട്ടിയിലും വടിയിലും ഭയപ്പെടുത്തി മനുഷ്യന് വിധേയപെടുത്തി ജീവിപ്പിക്കുന്നത് തെറ്റോ ശരിയോ...?
ഇത്രയും നീണ്ടതും ശാഖോപശാഖകൾ ഉള്ളതുമായ ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം തരണമെന്ന് നിർബന്ധിക്കുവാൻ എന്താണ് അടിസ്ഥാനം. ചോദ്യം ചോദിച്ചു കഴിഞ്ഞാൽ അതിനുള്ള മറുപടി ഒറ്റവാക്കിൽ വേണമോ വിശദമായി വേണമോ എന്നുള്ളത് ഉത്തരം നൽകുന്നയാളുടെ ചോയ്സ് അല്ലേ....
പലർക്കും ആനയോടു കാണിക്കുന്നതിൽ മാത്രമേ അമർഷം ഉള്ളു. മറ്റു മൃഗങ്ങളോടും ജീവികളോടും അത് കാണാറില്ല എന്ന് തോന്നാറുണ്ട്. ഒരു പക്ഷെ ആനയുടെ വലിപ്പം ആയിരിക്കും അതിന് കാരണം. ഉറുമ്പ് മുതൽ അല്ലെങ്കിൽ അതിലും ചെറിയ ജീവികൾ മുതൽ ഏറ്റവും വലിയ ജീവികൾ വരെ പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്.v@@Sree4Elephantsoffical
Onakoor ponnan ചേട്ടന്റെ വീഡിയോ ഒന്ന് ചെയ്യാമോ....?? എന്താ എല്ലാ ചാനലിലും പൊന്നേട്ടന്റെ വീഡിയോ വന്നല്ലോ. ഈ ചാനലിൽ എന്തെ വരാതത്.. ഷൂട്ട് ചെയ്തിട്ടൊണ്ട് എന്ന് അറിയാം.. എന്താ ടെലിക്കേസ്റ് ചെയ്യാത്തത്... കാത്തിരിക്കുന്നു... പ്രേക്ഷകർക്കു താല്പര്യമുള്ള ആളുകളുടെ കൂടെ ഇന്റർവ്യൂ പ്രേതീക്ഷിക്കുന്നു...
ഒട്ടനവധി ചാനലുകളിൽ പത്തും ഇരുപതും വീഡിയോകളായി വന്നു കഴിഞ്ഞതിൽ പുതുതായി എന്താണ് പറയുവാനും കാണിക്കാനും ഉള്ളത്. അടിവാരം ബിജുവിനെയും ഇസ്മയിലിക്കയേയും പോലുള്ള UNSUNG HEROES - നെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അല്ലേ കൂടുതൽ ചലഞ്ച്
നല്ല ഒരു തൊഴിലുകാരൻ ഇദ്ദേഹത്തെ പോലുള്ളവരെ പരിചയ പെടുത്തുന്നതിൽ അഭിനന്ദനങൾ
ഇനിയും നല്ല തൊഴിലുകാരുടെ വീഡിയോകൾ പ്രെതിക്ഷിക്കുന്നു വളരെ നല്ല അവതരണം ❤❤
ഒത്തിരി നല്ല എപ്പിസോഡ് ഉണ്ട ഗണേശൻ എന്തൊരു പവർ ആനയാണ്
💗💗💗🙏
💗💗💗🙏
എനിക്ക് തോന്നുന്നു.. ഇതുപോലെ... തീപ്പൊരി പാപ്പാൻ മാർ.. കോട്ടയം ഉൾപ്പെടെ മദ്യകേരളത്തിൽ... ഇനിയും ഉണ്ട്...ഉണ്ടായിരുന്നു.അവരുടെയെല്ലാം കഥകൾ കേൾക്കണം... സോഷ്യൽ മീഡിയയുടെ കാലം എത്തിയപോ.. ഉത്സവംങ്ങൾ ഹൈലൈറ് ചെയ്യുന്നകൊണ്ട്... പൂരങ്ങളുടെ നാടയാ.. തൃശ്ശൂരും.. പാലക്കാടുമൊക്കെ ഉള്ള പാപ്പന്മാരും.. ആനകളും പെട്ടന്ന് ഫേമസ് ആയി.... കോട്ടയം. ഞങ്ങടെ നാട്ടിലുള്ളവരുടെ... കഥകളുംകൂടി കേൾക്കാൻ കൊതിയുണ്ട്... പഴയതും.. പുതിയതുമായ... കഥകൾ..
അടിവാരം ബിജു ചേട്ടൻ... ചങ്കൂറ്റം 🙏
💖🙏🙏🙏💖
ആ പാവത്തിനെ എന്തിനാ ഇടക്ക് നിർത്തിയേക്കുന്നെ 😔 അത് ശ്രീകുമാർ ചേട്ടന് ഒന്ന് ശ്രെദ്ധിക്കാമായിരുന്നു 😔
നിറുത്തിയത് നല്ല ഉദ്ദേശത്തോടെ തന്നെ യായിരുന്നു.
അതേഹത്തിനും ഒരു ഒരുപാട് അനുഭവം പറയാൻ കാണും മായിരുന്നുണ്ടാവാം @@Sree4Elephantsoffical
Hmm വേറെ വീഡിയോ കണ്ടിരുന്നു 🤍 അദ്ദേഹവും സംസാരിക്കുന്നുണ്ട് @@Sree4Elephantsoffical
10:08 ചെറുപ്പം മുതലേയുള്ള ഒരു സംശയം മാറിക്കിട്ടി ❤
ആന കാലിൽ പിടിച്ച് വലിക്കാത്തതിനെ കുറിച്ചാവും ഇല്ലേ
@@Sree4Elephantsoffical അതേ, പണ്ട് മുതല്ക്കുള്ള സംശയമാണ് 😇😍
Interesting episodes ❤
🙏🙏🙏💗
ഈ ഉണ്ടഗണേശൻ ആനയ്ക്ക് എന്ത് സംഭവിച്ചു പിന്നീട് ഏതു പേരിലൊക്കെ നിന്നു ഇപ്പോൾ ഉണ്ടോ
ഇപ്പോൾ ഇല്ല
❤️❤️🐘🐘👍👍
👍🏼🔥👍🏼🔥👍🏼
നല്ല ഒരു തൊഴിൽക്കാരൻ❤❤❤
🙏🙏🙏❤️
ശശിയേട്ടൻ്റെയും ഗോപുട്ടൻ്റെയും ഇൻ്റർവ്യൂ ചെയ്യുമോ
നോക്കാം
@@Sree4Elephantsoffical എടുക്കു ചേട്ടാ
Venda…korach kazhiyate…azhichalle ullu
Sasi Ettan Aanaye Azhichatte Ollu Ippo Interview Eduthaa Enthu Parayaaana Aalu Parayaan Ulla Kaarynghal Okey Ee Chanellil Thanne Kore Episode Ondu ....
എന്നാ കാര്യത്തിന്
❤️🙏🏻
💖💖💖🙏
മണ്ണാർക്കാട് രാജൻ എന്ന ചട്ടക്കാരന്റെ വീഡിയോ ചെയ്യാമോ ശ്രീയേട്ടാ....
നോക്കാം
ചിറക്കടവ് നീലകണ്ഠൻ സാബു ചേട്ടന്റെ ഇന്റർവ്യൂ ചെയ്യാമോ
നോക്കട്ടെ...
@@Sree4Elephantsoffical ok🙌🏻😊
💕🍀
🙏🙏🙏💖
🥰👌
💖💖💖💖🙏💗
Mannarkad sasi ettan and ngk episode cheiyumo
Let's see
അണ്ണാ ഏവൂർ കണ്ണന്റെ ഒരു വ്ലോഗ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്തു തരണം
നോക്കാം
ദേവസ്വം ബോർഡ് ആനയാവുമ്പോൾ നാട്ടുകാർ കൂടി താത്പര്യം എടുക്കണം
ഏവൂർ കണ്ണന്റെ കണ്ണ് കാണുമ്പോൾ പേടി ആകുമെന്ന് ഒരു പാപ്പാൻ പറയുന്ന കേട്ടിട്ടുണ്ട്
Chetta njangalkku kanendathu pampas Rajante vesheshngalanu.
പാമ്പാടിയുടെതായി ധാരാളം വീഡിയോസ് ചാനലിൽ ഉണ്ടല്ലോ... മദപ്പാട് ഉൾപ്പടെ...ഇനിയും നോക്കാം
👌👌🥰🥰🥰💖💖💖🖤🖤
🙏🙏🙏💖
❤❤❤🎉🎉🎉
🙏🙏🙏🙏❤️
❤❤❤
🙏🙏🙏💖
Devasenan chithath kuliki nilath ittarnu athum oru Christmas vacation timeil
തോട്ടു ചാലിൽ ഗോവിന്ദൻകുട്ടിയെ പറ്റി ചോദിക്കുക ചേട്ടാ plzzz
ആനയെ കണ്ടിട്ടില്ല പക്ഷേ കേട്ടിട്ടുണ്ട് കോട്ടയം ജില്ലയിലെ തടിപ്പണിയിലെ രാജാവായിരുന്നു
ഞാനും കേട്ടിട്ടുണ്ട് കണ്ടിട്ടില്ല അവനെപ്പറ്റി
ഈ ആന ആണോ തോട്ടുവാ കൊമ്പൻ എന്ന് അറിയപ്പെട്ടിരുന്നത്?
നോക്കട്ടെ....
e mannar le ramu anna patty video chytht indo ?
ഇല്ല....
Sasi ettan and ngk video chiyamo
♥️
💗💗💗🙏
നായർ സാബിന്റെ ഒരു വീഡിയോ ചെയ് ❤🔥
മനസിലായില്ല
@@Sree4Elephantsoffical, തൃത്താല രാമചന്ദ്രൻ നായർ aliyas നായർ സാബ്
Mukomban kuriche chodikavooo
Kappiri baby chettante oru interview cheyyamo?
നോക്കട്ടെ....
ബാക്ക്ഗ്രൗണ്ട് മ്യൂസിക് 🤔
ചിന്നിച്ചിട്ട് ഇതേ വരെ കിട്ടിയില്ലേ....
composed by Sunesh nandan
ചിന്നിച്ചിട്ട് ഇതേ വരെ കിട്ടിയില്ലേ....
composed by Sunesh nandan
മച്ചാട് ജയറാം ആനെടെ വീഡിയോ ചെയ്യാമോ. 🙏
നോക്കട്ടെ....
🔥
Aaranmula mohanan interview cheyyamo??
മോഹൻദാസ് ചേട്ടനെയാണോ ഉദ്ദേശിച്ചത്.
അദ്ദേഹം സ്വന്തം ചാനൽ തുടങ്ങാൻ പോകുന്നു. നല്ല സൗഹൃദമുണ്ട് വിളിക്കാറുണ്ട് ....
എങ്കിലും ഞങ്ങൾ ആരെയും നിർബന്ധിക്കാറില്ല. നമ്മുടെ ചാനലിൽ അവരുടെ ലൈഫ് സ്റ്റോറി വരണമെന്ന് അവർക്ക് കൂടി താത്പര്യം ഉള്ളവരുടെയാണ് അധികവും എടുക്കാരുള്ളത്.
പിന്നെ അധികം മാധ്യമ ശ്രദ്ധ കിട്ടിയിട്ടില്ലാത്തവരും എന്നാൽ കിട്ടേണ്ടവരുമായ പാപ്പാൻമാരെ കണ്ടെത്തുവാനും ശ്രദ്ധിക്കാറുണ്ട്.
❤🎉❤🎉❤🎉
💓💓💓🙏
കുമാരനല്ലൂർ ലീല 🔥 ആനയെ കുറിച്ച് ചോദിക്കാമോ ബിജു ചേട്ടന്റെ ആശാനെ ചെയ്തത് ലീല ആനയാണ് എന്ന പറഞ്ഞത്
നമുക്ക് ഇൻ്റർവ്യൂ മാത്രമല്ലല്ലോ. അതിനിടയിൽ ഷൂട്ടും വേണം
അതിൻ്റെതായ സമയപരിമിതി പ്രശ്നവും ഉണ്ട്.
എന്നാലും നോക്കട്ടെ
മേത്തലയല്ല പെരുംമ്പാവൂരിൻ്റ കിഴക്ക് കുറുപ്പംപടി മേതല
നന്ദി.... തെറ്റ് ചൂണ്ടിക്കാട്ടിയതിന് ...
ശ്രീകുമാർ ചേട്ടോ ഇടക്കുകേറി സംസാരിക്കാതെ.
ok
കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം 12 മണിക്ക് തന്നെ നമ്മുടെ വീഡിയോ കാണാൻ സാധിച്ചു❤❤❤❤
SREE 4 ELEPHANTS ❤❤❤❤
സന്തോഷം പ്രിയ റിയാസ്💖💖💖
ഒരേ ഒരു ചോദ്യത്തിനു മാത്രം ഉത്തരം തരണം...only yes or no...കാട്ടിൽ ജനിച്ചു വളർന്നു കാടിനെ സ്നേഹിച്ചു ഇഷ്ടമുള്ളതെല്ലാം തിന്നും കുടിച്ചും കൂട്ടുകൂടിയും ഇണചേർന്നും ഒരു ജന്മത്തിന്റെ സകല സ്വാതന്ത്രങ്ങളും അനുഭവിച്ചും ആസ്വദിച്ചും ജീവിക്കേണ്ട ഒരു വന്യമൃഗത്തെ അതും കരയിലെ ഏറ്റവും വലുതും കാട്ടിലെ ഏറ്റവും ശക്തനുമായ സൃഷ്ടിയെ ആജീവനാന്തകാലം ചങ്ങലയിൽ തളച്ചും തൊട്ടിയിലും വടിയിലും ഭയപ്പെടുത്തി മനുഷ്യന് വിധേയപെടുത്തി ജീവിപ്പിക്കുന്നത് തെറ്റോ ശരിയോ...?
ഇത്രയും നീണ്ടതും ശാഖോപശാഖകൾ ഉള്ളതുമായ ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം തരണമെന്ന് നിർബന്ധിക്കുവാൻ എന്താണ് അടിസ്ഥാനം.
ചോദ്യം ചോദിച്ചു കഴിഞ്ഞാൽ അതിനുള്ള മറുപടി ഒറ്റവാക്കിൽ വേണമോ വിശദമായി വേണമോ എന്നുള്ളത് ഉത്തരം നൽകുന്നയാളുടെ ചോയ്സ് അല്ലേ....
താങ്കൾ എത്ര നാളായീ നാ ട്ടാനകളെ കണ്ടു തുടങ്ങിയിട്ട്??
പലർക്കും ആനയോടു കാണിക്കുന്നതിൽ മാത്രമേ അമർഷം ഉള്ളു. മറ്റു മൃഗങ്ങളോടും ജീവികളോടും അത് കാണാറില്ല എന്ന് തോന്നാറുണ്ട്. ഒരു പക്ഷെ ആനയുടെ വലിപ്പം ആയിരിക്കും അതിന് കാരണം. ഉറുമ്പ് മുതൽ അല്ലെങ്കിൽ അതിലും ചെറിയ ജീവികൾ മുതൽ ഏറ്റവും വലിയ ജീവികൾ വരെ പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്.v@@Sree4Elephantsoffical
Theruvath Cheriyan chetante aayirunnille Ganeshan
അറിയില്ല ... അന്വേഷിക്കാം...
ആണോ...
Athe
രാജശേഖരൻ അവനെ പറ്റി ചോദിക്കാമായിരുന്നു
കഴിഞ്ഞ രണ്ട് അദ്ധ്യായങ്ങൾ കണ്ടു നോക്കൂ...
@@Sree4Elephantsoffical കണ്ടത് കൊണ്ടും എല്ലാം കാണുന്നത് കൊണ്ടും ആണ് പറഞ്ഞത് രാജശേഖരനെ അറിയുന്ന കൊണ്ടും ആണ് പറഞ്ഞത് ഒരുപാട് ഇനിയും കിട്ടാൻ ഉണ്ട് ചേട്ടാ
ശ്രീ കുമാരൻ ചേട്ടഞാൻ പറഞ്ഞത് നോക്കിയോ ഷില ആനയുടെ വിവാരം
സുലേഖ ബീവിയുടെ അസുഖം എങ്ങിനെയുണ്ട്
ഏറ്റവും ഒടുവിൽ സംസാരിച്ചപ്പോൾ കാര്യമായ വ്യത്യാസങ്ങൾ ഇല്ലാതെ അങ്ങനെ പോകുന്നു എന്നാണ് അറിഞ്ഞത്
ആറ്റിങ്ങൽ ബിജു ചേട്ടന്റെ വീഡിയോ ചെയ്യാമോ ഉള്ളൂർ കാർത്തികേയൻ ആനയെ ഒക്കെ നല്ല രീതിയിൽ കൊണ്ടു നടന്ന ആളാണ്
നോക്കട്ടെ....
Onakoor ponnan ചേട്ടന്റെ വീഡിയോ ഒന്ന് ചെയ്യാമോ....?? എന്താ എല്ലാ ചാനലിലും പൊന്നേട്ടന്റെ വീഡിയോ വന്നല്ലോ. ഈ ചാനലിൽ എന്തെ വരാതത്.. ഷൂട്ട് ചെയ്തിട്ടൊണ്ട് എന്ന് അറിയാം.. എന്താ ടെലിക്കേസ്റ് ചെയ്യാത്തത്... കാത്തിരിക്കുന്നു... പ്രേക്ഷകർക്കു താല്പര്യമുള്ള ആളുകളുടെ കൂടെ ഇന്റർവ്യൂ പ്രേതീക്ഷിക്കുന്നു...
ഒട്ടനവധി ചാനലുകളിൽ പത്തും ഇരുപതും വീഡിയോകളായി വന്നു കഴിഞ്ഞതിൽ പുതുതായി എന്താണ് പറയുവാനും കാണിക്കാനും ഉള്ളത്.
അടിവാരം ബിജുവിനെയും ഇസ്മയിലിക്കയേയും പോലുള്ള
UNSUNG HEROES - നെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അല്ലേ കൂടുതൽ ചലഞ്ച്
Available in Malayalam Flogs Channel. Now 2nd episode going on. Look that video it's ponnan mentioned the reason
ഇസ്മായിൽ ഇക്കാടെ എപ്പിസോഡ് ഞാൻ സമയം കീട്ടുമ്പോഴക്കും കാണാറുണ്ട് പിന്നെ നമ്മുടെ ത്രിക്കാരിയൂർ വിനോദ് ആശാന്റെയും 💪💪
ഇനി എന്തു മൈരാ ബാക്കി ഉള്ളത്
നല്ല തൊഴിലുകാരൻ ഇദ്ദേഹത്തെ പോലുള്ളവരെ പരിചയ പെടുത്തുന്നതിൽ അഭിനന്ദനങ്ങൾ
❤
❤❤❤
🙏🙏🙏💖
❤️
❤❤❤❤
💖💖💖🙏
❤
❤❤❤
🙏🙏🙏🙏🙏🙏❤️
❤❤❤❤❤
🙏🙏🙏🙏❤️
❤❤❤❤❤
💗💗💗💗🙏
❤❤