EP 04 | മദം ഇളകിയ കൊമ്പന്മാർക്ക് ഇടയിൽ മച്ചാട് കർണ്ണൻ | Aanakkaryam | The Untold Elephant Stories

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 94

  • @askerali3751
    @askerali3751 2 года назад +29

    മച്ചാട് കർണന്റെ പേര് കേട്ടപ്പോൾ സൂര്യപുത്രനെ ഓർമ വരുന്നുണ്ടോ ആർകെങ്കിലും........ 🥺

    • @ronaraju7706
      @ronaraju7706 2 года назад

      അവനെ മരകൻ അഗനെ എതെലും ആനപ്രെമികൽക്‌ പറ്റുമൊ 🥹

    • @Sp_Editz_leo10
      @Sp_Editz_leo10 2 года назад

      അവന്റെ പേര് ഓർക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു നീറ്റൽ ആണ്.

  • @Sp_Editz_leo10
    @Sp_Editz_leo10 2 года назад +5

    ജീവിച്ചിരുന്നപ്പോൾ മംഗലം കുന്നു കർണനെ കാണാൻ പോകാഞ്ഞത് ശാരിയുടെ വൻ നഷ്ടം തന്നെ.

  • @jishnuganesh7539
    @jishnuganesh7539 3 года назад +9

    സൂപ്പർ ബാക്ക്ഗ്രൗണ്ട് മ്യൂസിക്.. കിടിലൻ ക്യാമറ.. ഇന്റർവ്യൂ സൂപ്പർ 👌🏻👌🏻👌🏻

  • @sangeethks2749
    @sangeethks2749 3 года назад +10

    ഉട്ടോളി രാമൻ ചെയോ ❤️😘

  • @jijopalakkad3627
    @jijopalakkad3627 3 года назад +17

    മച്ചാട് കർണ്ണൻ ,മച്ചാട് ഗോപാലൻ,മച്ചാട് ധർമ്മൻ 🥰🥰🥰🥰🥰💞💞💞💞🐘🐘🐘🐘🐘🐘

  • @guppyplaty8254
    @guppyplaty8254 Год назад +3

    നാടിൻ്റെ ആന❤

  • @sminuphilip5030
    @sminuphilip5030 2 года назад +1

    Hi സാരി, നല്ല നല്ല വീഡിയോസ് വിവരങ്ങൾ, good presentation. ഒരു ചെറിയ നിർദേശം, എല്ലാം വീഡിയോസിലും നിങ്ങളെ ആനുടെ നേരെ മുൻപില നില്കുന്നത്. ഇതു നിങ്ങളുടെ സേഫ്റ്റി നോക്കണം,

  • @sureshs3687
    @sureshs3687 2 года назад

    Video.orupadu.ishttayi💝💝💝💝💝💝💝🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍👍👍

  • @rajmohanmanu8078
    @rajmohanmanu8078 2 года назад +9

    പ്രണാമം മച്ചാട് കർണൻ 🌹🌹🌹🌹...

  • @karthickvasudevan4052
    @karthickvasudevan4052 2 года назад +3

    Olarikara kalidasan video pls ❤️🎉🎉

  • @adwaidanil591
    @adwaidanil591 3 года назад +23

    ഇദ്ദേഹം നാലൊരു ചട്ടക്കാരൻ ആണ് എന്ന് എനിക്ക് കണ്ട് മനസിലായിട്ടുണ്ട് കാരണം ഭരണങ്ങാനം ഗണപതി ആനയുടെ പാപ്പാൻ ആയിരുന്ന സമയത്ത് ആനയെ neet ആയിട്ട് കൊണ്ടുനടന്നത് ഇദ്ദേഹം മാത്രം ആണ്

  • @vipinvelliyat9318
    @vipinvelliyat9318 3 года назад +2

    സൂപ്പർ 👍😍

  • @rajeshpvpv3448
    @rajeshpvpv3448 2 года назад

    നല്ല അവതരണം.......

  • @tomzsdeditzz5494
    @tomzsdeditzz5494 2 года назад +3

    R. I. P machade karna 🙏🏻💔🌹

  • @sinusinu2276
    @sinusinu2276 Год назад +1

    Karnan എന്ന പേര് കേൾക്കുമ്പോൾ mangalakkunn karnan ഓർമ വരുന്നു

  • @pramodkv1042
    @pramodkv1042 3 года назад +1

    Amazing. Episode

  • @vijayakumargopi2957
    @vijayakumargopi2957 3 года назад +5

    മച്ചാട് ഗോപലന്റെ ഒരു വീഡിയോ ചെയ്യു

  • @sureshkumarkumar8636
    @sureshkumarkumar8636 3 года назад +1

    Super Video 💕💕💕

  • @abhiranjmuthu6962
    @abhiranjmuthu6962 3 года назад +2

    കോഴിക്കോട് ചോയിസൺസ് അമ്പാടിക്കണ്ണന്റെ വീഡിയോ ചെയ്യുമോ

  • @kichukannan3621
    @kichukannan3621 3 года назад +3

    മച്ചാടാൻ 💖

  • @abhinandvaruvil4207
    @abhinandvaruvil4207 3 года назад +5

    കണ്ണൻ കുട്ടി 😘

  • @akhilakhil944
    @akhilakhil944 3 года назад +2

    ഇത്തിതാനം വിഷ്ണു നാരായണൻ വിഡിയോ ചെയ്യാൻ പറ്റുമോ

  • @Kinvus
    @Kinvus 9 месяцев назад

    തിരുവേഗപ്പുറ ഉണ്ണികൃഷ്ണൻ ചേട്ടൻ ❤

  • @vishnuprathap5116
    @vishnuprathap5116 3 года назад

    Nalla oru episode aarunnu

  • @abhinavradhakrishnan5567
    @abhinavradhakrishnan5567 3 года назад +3

    പാറമേക്കാവ് കാശിനാഥന്റെ video ചെയ്യുമോ?

  • @bhavendmdas9299
    @bhavendmdas9299 3 года назад +2

    Thirikadavoor shivaraju video chayamoo 🙏

  • @ajmalfarveen5225
    @ajmalfarveen5225 2 года назад +1

    ഒളരി കര കാളിദാസൻ വീഡിയോ ചെയ്യുമോ

  • @virtuousman794
    @virtuousman794 3 года назад +21

    പനയം ബിജു , ജയശ്രീ വാസുദേവൻ ആനേടെ പഴയ ചട്ടക്കാരൻ 👌 നല്ലൊരു തൊഴിൽക്കാരൻ

    • @nidhinambrayathe6163
      @nidhinambrayathe6163 3 года назад

      പണ്ട് കാസിം റാവുത്തർ ആയിരുന്നില്ലേ?

    • @virtuousman794
      @virtuousman794 3 года назад +2

      @@nidhinambrayathe6163 കാസിം ഇക്ക പ്രായാധിക്യം മൂലം മാറി കഴിഞ്ഞു ബിജു ആയിരുന്നു , ഇക്ക ഇല്ലാത്തതിന്റെ കുറവ്‌ നല്ലൊരു പരിധി വരെ നികത്താൻ ബിജുവിനെക്കൊണ്ട് കഴിഞ്ഞു

    • @nidhinambrayathe6163
      @nidhinambrayathe6163 3 года назад

      @@virtuousman794 ആനക്ക് പ്രായം എത്ര കാണും, ആരോഗ്യം ഒക്കെ നല്ലതാണോ, പരിപാടിക് പോവാറുണ്ടോ

    • @virtuousman794
      @virtuousman794 3 года назад +3

      @@nidhinambrayathe6163 പ്രായം നോക്കിയാൽ 70+ ഉണ്ട് , പിന്നെ ആനക്ക് ഇവരെപോലെ ഉള്ളവരെ നിന്നിട്ടുള്ളു അത് കൊണ്ട് ആരോഗ്യത്തിന് ഒരു കുഴപ്പമില്ല , പരിപാടികളും എടുക്കുന്നുണ്ട്

    • @nidhinambrayathe6163
      @nidhinambrayathe6163 3 года назад

      @@virtuousman794 😊😊😊👍👍

  • @Sp_Editz_leo10
    @Sp_Editz_leo10 2 года назад

    ഉയരത്തെ കുറിച്ച് വിഷമിക്കുമ്പോൾ മംഗലം കുന്നു കർണ്ണൻ എന്ന ആനയെ ഓർത്താൽ മതി വിഷമം മാറും കർണ്ണൻ എന്ന പേര് തന്നെ ധാരാളം മച്ചാട് കർണ്ണൻ അഭിമാനിക്കാൻ.

  • @roadtosuccess6447
    @roadtosuccess6447 2 года назад

    Pranamam

  • @amalkv549
    @amalkv549 3 года назад +1

    Nice

  • @ramdasv.v4450
    @ramdasv.v4450 3 года назад +8

    Chechii avde vere oru aashan kuudii indee...thrithala Ramachandran Nair ...adutha pravishyam adhehathem ullpedthee ..orupaadu kathayum anubavaghallum indee innathe thalamurakke kelkkaan

    • @jijopalakkad3627
      @jijopalakkad3627 3 года назад +3

      മച്ചാട് ധർമ്മൻ ,തൃത്താല രാമചന്ദ്രൻ നായർ 🥰🥰🥰🥰🥰💞💞💞💞💞🔥🔥🔥🔥🔥🔥🔥🔥🔥

    • @nidhinambrayathe6163
      @nidhinambrayathe6163 3 года назад

      ധർമ്മനെ ഇവിടെ അങ്ങേര് കൊണ്ട് വന്നു, ആനയെ നന്നായി നിലവിൽ നിർത്തി അന്ന്

    • @rrr1376
      @rrr1376 3 года назад

      തൃത്താല രാമചന്ദ്രൻ നായർ🔥

  • @rrr1376
    @rrr1376 3 года назад +2

    തൃത്താല രാമചന്ദ്രേട്ടൻ എവിടെ?

  • @WalkwithShaluz
    @WalkwithShaluz 2 года назад

    Ninak ithrayum pokkam aayalum athine kurav ennonnum paryan pattilla ne Chundaran alle😘😘😘😘✨️🐘

  • @neelanb7965
    @neelanb7965 3 года назад

    Parnam sundaranokke thanne, pakshe nee athilum sundariyaadi koche

  • @ebulljetnews8507
    @ebulljetnews8507 3 года назад

    ആക്കാവിള വിഷ്ണുനാരായണൻ ആനക്കുട്ടി വീഡിയോ ചെയ്യുമോ കൊല്ലത്തിന്റെ യുവരാജാവ്

  • @vpnstallionz623
    @vpnstallionz623 2 года назад

    Karnan😇 💔

  • @snakerescueteam5326
    @snakerescueteam5326 3 года назад +1

    nice ❤❤❤❤💗

  • @anandhananilan7514
    @anandhananilan7514 3 года назад +13

    ബിജു ചേട്ടൻ ഒരു പാവം ❤❤❤

    • @rajeev6409
      @rajeev6409 2 года назад +1

      അവന്റെ സ്വപാവം അറിയാത്തത്കൊണ്ടാ വിട്ടിൽ കയറ്റാൻ പറ്റില്ലല്ലോ

  • @pratheeshp5151
    @pratheeshp5151 3 года назад

    Background music eetha ennu parayamo

  • @bineethkbhaskaran287
    @bineethkbhaskaran287 2 года назад +1

    😭

  • @aneeshchandranchavakkad8342
    @aneeshchandranchavakkad8342 3 года назад +10

    സൂപ്പർ പ്രോഗ്രാം. മതപാടിൽ നിൽക്കുന്ന ആനയുടെ അടുത്ത് പോയത് നന്നായില്ല. എപ്പോഴാ ആനയുടെ സ്വഭാവം മാറുന്നത് പറയാൻ പറ്റില്ല അത് ആനക്കൊരു ചീത്തപ്പേരാകും🙏🙏🙏🙏

  • @mbilal6101
    @mbilal6101 2 года назад

    😭😭💔

  • @Sreejithjithu.
    @Sreejithjithu. 3 года назад

    Aana videos evade kandalum keri angu kaanum

  • @vijayakumargopi2957
    @vijayakumargopi2957 2 года назад

    🙏

  • @arjuna7184
    @arjuna7184 3 года назад

    Ith tvyil etra manikka

  • @baiju015
    @baiju015 3 года назад +1

    സംഭവം എല്ലാം കൊള്ളാം..ആന നീരിൽ നില്കുമ്പോ ആനക്കാരൻ ഉണ്ടേലും ഭക്ഷണം കൊടുക്കുന്നത് അത്രക് നല്ലകാര്യം അല്ല ഓർത്തുകൊള്ളുക... നിങ്ങളെ സംബന്ധിച്ചെടുത്തോളം ഒരു കൗതുകം ആവാം എന്തെങ്കിലും സംഭവിച്ചുപോയാൽ പറഞ്ഞിട്ട് കാര്യം ഉണ്ടോ അതുകൊണ്ട് കഴിയുന്നതും ഇത്തരം കാര്യങ്ങൾ ഒഴിവാക്കുക അതുപോലെ നിങ്ങൾ ആനയുടെ കൊമ്പും പിടിച്ചു കൂടെ നടക്കുന്നു അതൊക്കെ കഴിയുന്നതും ഒഴിവാക്കുക പലപ്പോളായി പെങ്ങളെ നിങ്ങളുടെ ഇന്റർവ്യൂ ഇൽ ഞാൻ അത് കണ്ടിട്ടുണ്ട് അതൊക്കെ ഒഴിവാക്കാൻ ശ്രെമിക്കുക 🙏

  • @bijokb8545
    @bijokb8545 2 года назад +3

    Rip machad karnan💔

  • @jineshrajan4534
    @jineshrajan4534 3 года назад

    😍😍😍😍😍😍

  • @mohamediqbalkomalataboobac2904
    @mohamediqbalkomalataboobac2904 2 года назад

    Enthina ethra authu perumarunnathu ...Ana kettle oru vanya mirkamanu ...athu marakaruthu ...

    • @UmmiTk-y5y
      @UmmiTk-y5y Год назад

      Criminal people country alle undakum

  • @sarathn.s1855
    @sarathn.s1855 3 года назад +1

    ❤️

  • @adithya.s.panicker
    @adithya.s.panicker 3 года назад

    Aana ude ee paripadi tv il indo tym epo aa

  • @prasadpp416
    @prasadpp416 2 года назад

    നീരിൽ പാപ്പാന്റെ കൂടെ ആണെങ്കിലും അങ്ങനെ ഓവർകോൺഫിഡൻസ് ആയി നിന്ന് കാണിച്ചത് ശെരിയായില്ല . മറ്റുള്ളവരും ഇത് ആവർത്തിക്കാൻ സാദ്യത ഉണ്ട് .

  • @adithadhi3257
    @adithadhi3257 3 года назад +1

    അപ്പാനി ശരത്തിന്റെ ഒരു കട്ടും സംസാര ട്യൂൺനും... ഈ ചേട്ടനും ജയ്ശ്രീ വാസുയും മാരക കൂട്

  • @arzalarzal7428
    @arzalarzal7428 2 года назад +1

    നിലവിന്റെ തമ്പുരാനെ പോലെ ആണോ ഈ കർണനും

  • @anandhananilan7514
    @anandhananilan7514 3 года назад

    🔥

  • @adarshbp9032
    @adarshbp9032 3 года назад +14

    ഇത്തീതാനം വിഷ്ണു നാരായണൻ വീഡിയോ ചയോമോ

  • @chainsmokerzzz1318
    @chainsmokerzzz1318 2 года назад

    Pranamam 😭

  • @ashifashi4559
    @ashifashi4559 3 года назад +3

    അവിടെ ഇനിയും പോവേണം എന്നിട് അവിടെ ധർമെൻ പപ്പാൻ തൃത്താല രാമാ ചാധ്രെടാൻ നിങ്ങൾ ഏതായാലും കാണേടെ ഒരാളാണ് ഓർബാട് ആനകളെ ആഴിച്ചിടുള്ള ഒരാളാണ്

  • @akshay5572
    @akshay5572 3 года назад +7

    നന്ദിലത് ഗോപാലകൃഷ്ണൻ ആനകുട്ടിക്കും എപ്പോഴും ആള് പുറത്ത് വേണം

  • @sreejithjith2158
    @sreejithjith2158 2 года назад

    Mk ayappan cut

  • @tamannafan2305
    @tamannafan2305 2 года назад +1

    പ്രണാമം 💔

  • @27ironmaiden
    @27ironmaiden 3 года назад +1

    Too much music. Can't hear anything they speak.

  • @theversionthree8975
    @theversionthree8975 3 года назад +1

    Anchor മോശം നല്ല രീതിയിൽ ചോദിച്ചു മനസ്സിലാക്കു അവർ പറയുന്നതിനിടെ കേറി പറയാതെ തമാശ ആയിട്ട് കാര്യങ്ങൾ ചോദിക്കാതെ. എന്താണ് പറയണ്ടേ എന്ന് നേരത്തെ തീരുമാനിക്കുക ആലോചിച്ചു പറഞ്ഞു ബ ബ ബ പറയാതെ

  • @deepakdezz5385
    @deepakdezz5385 2 года назад

    മൊട കണ്ടാൽ ഇടപെടുമണ്ണാ..

  • @qranabe1022
    @qranabe1022 2 года назад +1

    നീരീൽ.ഉള്ളസമയത്ത്.പഴംഒന്നുംകൊടുക്കരുത്.മോളെ.പാപ്പാൻ. ഉണ്ടായിരുന്നു. ശരിതന്നെ

  • @arunbossnpr3389
    @arunbossnpr3389 Год назад

    ആന അംഗീകരിച്ചത് അല്ല പോടാ എന്നു പറഞ്ഞത്

  • @UmmiTk-y5y
    @UmmiTk-y5y Год назад

    Thalappokam wasted

  • @roychacko2881
    @roychacko2881 2 года назад

    തൃപ്പനയത്ത് ഗിരീഷ് ചരിത്രമുള്ള ആനയായിരുന്നു

  • @ebulljetnews8507
    @ebulljetnews8507 3 года назад +1

    ആക്കാവിള വിഷ്ണുനാരായണൻ ആനക്കുട്ടി വീഡിയോ ചെയ്യുമോ കൊല്ലത്തിന്റെ യുവരാജാവ്

  • @chainsmokerzzz1318
    @chainsmokerzzz1318 3 года назад

    ❤️

  • @ebulljetnews8507
    @ebulljetnews8507 3 года назад +3

    ആക്കാവിള വിഷ്ണുനാരായണൻ ആനക്കുട്ടി വീഡിയോ ചെയ്യുമോ കൊല്ലത്തിന്റെ യുവരാജാവ്

  • @ebulljetnews8507
    @ebulljetnews8507 3 года назад +3

    ആക്കാവിള വിഷ്ണുനാരായണൻ ആനക്കുട്ടി വീഡിയോ ചെയ്യുമോ കൊല്ലത്തിന്റെ യുവരാജാവ്

  • @sudheeshsudhi9575
    @sudheeshsudhi9575 2 года назад

    ❤❤❤❤

  • @ebulljetnews8507
    @ebulljetnews8507 3 года назад

    ആക്കാവിള വിഷ്ണുനാരായണൻ ആനക്കുട്ടി വീഡിയോ ചെയ്യുമോ കൊല്ലത്തിന്റെ യുവരാജാവ്

  • @ebulljetnews8507
    @ebulljetnews8507 3 года назад

    ആക്കാവിള വിഷ്ണുനാരായണൻ ആനക്കുട്ടി വീഡിയോ ചെയ്യുമോ കൊല്ലത്തിന്റെ യുവരാജാവ്