ആനയെ എറിഞ്ഞു വീഴ്ത്തുന്ന ആനപ്പണി | Onakkoor Ponnan | Elephant Frames| PART 24
HTML-код
- Опубликовано: 12 май 2024
- ആനയെ എറിഞ്ഞു വീഴ്ത്തുന്ന ആനപ്പണി | Onakkoor Ponnan | Elephant Frames| PART 24
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Elephant Frames
ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം 2 എന്നുള്ള ഈ പാർട്ട് പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്കുകയോ ഫ്ലോ കളയുകയോ ചെയ്തിട്ടില്ല. എത്ര കേട്ടാലും കൊതി മതിയാവാത്ത നൂറു നുറ് അനുഭവങ്ങൾ അദ്ദേഹം പറഞ്ഞ് തുടങ്ങുകയാണ്, നിങ്ങൾ ഒപ്പം ഉണ്ടാവുമല്ലോ?
നമ്മുടെ വീഡിയോ പലരും കാണുന്നത് സബ്സ്ക്രൈബ് ചെയ്യാതെ ആണ്, ആയതിനാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോകൾക്കായി പ്രോത്സാഹനം തരുകയും ചെയ്യണമെന്ന് പറഞ്ഞുകൊള്ളട്ടെ...
ഓണക്കൂർ പൊന്നൻ സിംഗം 1 എപ്പിസോഡ് 1: • ഓണക്കൂർ പൊന്നൻ | Onakk...
Our second channel, filmfloor
/ @filmfloor
Socials:
Instagram: / elephant.frames
Facebook: / elephant-frames-109830...
Sunny Travel - Nico Staff
(RUclips Licensed Music)
Producer, Camera & Interviewer:
Preej Prabhakar
Editing & Colourist:
Parthip Nad
Studio:
Studio Elephant
Copyright Disclaimer:
This video is copyright protected by Elephant Frames.
Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
All Rights Reserved ©
#elephantframes #onakkoorponnan #elephantattack #mahoutinterview #pandyan #thrissurpooram2024
പുതിയ വീഡിയോകൾ ക്കായി സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് നോട്ടിഫിക്കേഷൻ കിട്ടുന്നതിനു ബെൽ ബട്ടൺ അമർത്തുക
ആന പണിയില്ലെ അഗ്രകണ്യൻ. പൊന്നൻ ചേട്ടൻ❤❤❤❤❤. Elephant Frames ന് അഭിനന്ദനങ്ങൾ
Thank you
ആരൊക്കെ വന്നാലും പൊന്നായി ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും ❤
പൊന്നൻ ചേട്ടന്റെ അനുഭവങ്ങൾ.... സത്യസന്തമായ സംസാരരീതി.... കളങ്കം ഇല്ലാത്ത മനസ്.... ഇത്തരത്തിൽ പൂർണ സന്തോഷം തരുന്ന വീഡിയോ ഞങ്ങളിൽ എത്തിക്കുന്ന ടീം elephant fram ന് ആശംസകൾ..... ❤️
നന്ദി
പൊന്നൻ ചെട്ടന് സൂപ്പർ ❤️❤️❤️
രാമകൃഷ്ണൻ ചേട്ടൻ മലയന്മാരുടെ കൂടെ പണി എടുത്തിട്ടുണ്ടെന്നു പറയുന്നു ❤
ബാലൻ ചേട്ടനെ കുറിച്ച് ചോദിക്ക് ചേട്ടാ........ "കാലൻ കരഞ്ഞാലും ബാലൻ കരയില്ല "
ചോദിക്കാം ഹരി
ബാലൻ ചേട്ടന്റെ ആശാനേയും കൊച്ച് നാരായണൻ ചേട്ടന്റെയും ആശാനേ കുറിച്ച് ചോദിക്ക്.. ഇങ്ങേർക്ക് അതൊക്കെ അറിയാം കാലൻ കരഞ്ഞാലും ബാലൻ കരയാത്ത ആ ആശാൻ എന്താവും... നമുക്കൊന്നു അറിയണ്ടേ.. വേണ്ടേ 😃
Ponnan chettan superaaaaaa
Thank you
Ponnettan ❤❤❤
Ithil parayunna Kozhikode edanu
Edathottiyanayude karyam chodhikkanam avasanam undaya prashnam enthanu ennum annu pathravartha okke ayathalle
👏👏👏❤❤
💕💕💕
Balan chettane kurich kooduthal choykkanam 🔥
Ponnan chettan❤
Very good 🎉Audio balancing correct aaku, audio leftside il aanu,
👍🏻
ആനപണിയിലെ ആചാരൃമാരിൽ ഒരാൾ
Kottarapally kuttyshankaran
Atutha episode l avasanamayi kayariya aana eathennum avante visheshangalum onnu chodhikkane‼️
മുൻ എപ്പിസോഡ് കളിൽ പറയുന്നുണ്ട്
Super
Thanks
Sound
First
❤️
Sound illalo
2nd
👍🏻
കുന്നത്തൂർ കുട്ടിശങ്കരൻ ആണോ
Sound no
Voice clarity is too poor....thought complaint was with my earfone...actually a worshipper of Ponnan chettan... What a simple man...sincere to his profession to the core n efficiency @ its peak....best wishes to the crew behind the channel...
One audio chnl is not ok. Sry
സൗണ്ട് തിരെ ഇല്ല
സത്യം
പിള്ള എത്രയം പെട്ടന്ന് ഒരാനെ അഴി സങ്കടം തോന്നുന്നു
രാമകൃഷ്ണൻ ചേട്ടൻ, തൃത്താല ചേട്ടൻ, ബാലൻ ചേട്ടൻ ഇവരെകുറിച്ച് ചോദിക്ക്
Balen.cettan
Sound ottum illa
Use nxt side head set
പാലിയം അമ്പലം മറക്കാൻ പറ്റോ :