വിരണ്ട ആനയും കടുവയുടെ ആനപ്പണിയും | Onakkoor Ponnan | Elephant Frames | PART 15

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 61

  • @sasichembath1681
    @sasichembath1681 2 года назад +31

    അണ്ടർടേക്കറിനെ വിട്ട് ഒരു കളിക്കും തയ്യാറല്ല 😜😜😜😍😍😍👍🏻

  • @abeemathewmahew7744
    @abeemathewmahew7744 7 месяцев назад +2

    ശിഷ്യൻ കുഞ്ഞുമോൻ എന്ന് പാഞ്ഞപ്പോൾ ഒരു നിമിഷം ആ കണ്ണിൽ മിന്നി മറഞ്ഞ ഭാവം❤💥. ..... പൊന്നൻ ആശാൻ❤MC എൻ്റെയും ഇഷ്ട Brand❤

  • @munthasermunthaser3815
    @munthasermunthaser3815 2 года назад +33

    കടുവ അതൊരു ജന്മമാണ് : പൊന്നൻ ആശാൻ 🔥🔥🔥🔥🔥🔥

  • @prasanthkumar414
    @prasanthkumar414 2 года назад +17

    പൊന്നേട്ടൻ.....ഹൃദയത്തിൽ നിന്നും ഇഷ്ട്ടം ❤

  • @sinoygeorge9352
    @sinoygeorge9352 2 года назад +33

    Uff രോമാഞ്ചം കടുവ ആശാനേ പറ്റി പറഞ്ഞത് കേട്ടപ്പോൾ 🙏

  • @sreejith9931
    @sreejith9931 6 месяцев назад +2

    ❤ പൊന്നൻ ചേട്ടൻ പറയ്.ഞങ്ങള് കേക്കണുണ്ട്. ബോറടിക്കില്ല

  • @harishomanakuttan226
    @harishomanakuttan226 Год назад +9

    ജീവിതത്തിൽ നേരിൽ കാണണം എന്നുള്ള ആഗ്രഹം പൊന്നൻ ആശാനെ മാത്രം

  • @vishnupkarottu
    @vishnupkarottu 2 года назад +67

    കടുവയെ പറ്റി എത്രത്തോളം ബഹുമാനത്തോടെയാണ് പൊന്നൻ ചേട്ടൻ പറയുന്നത്. ആദിവാസി രാജൻ കണ്ടു പഠിക്കാൻ പറ അയാളെ ക്കൾ എത്രയോ മടങ്ങു മുകളിലാണ് പൊന്നൻ ചേട്ടൻ എന്നിട്ടും ആരെയും കുറച്ചുപറയാൻ തയ്യാറല്ല. രാജന് കടുവയെ ഒക്കെ വെറും പുച്ഛം

  • @dileeppr8913
    @dileeppr8913 Год назад +3

    You ടുബിൽ ഏറ്റവും നല്ല ഇൻ്റർവ്യൂ

  • @AKKJ_MEDIA
    @AKKJ_MEDIA 2 года назад +33

    വലിയ കോൽ കൈകാര്യം ചെയ്യുന്ന രീതി.. ഒന്നു ചോദിക്ക്.. ഇന്ന് പൊന്നൻ ചേട്ടനെ വെല്ലാൻ ആനക്കാർ ഉണ്ടെന്നു തോന്നുന്നില്ല.. 🔥 20 മിനിറ്റ് കൊണ്ടാണ് രത്നാകരൻ ചേട്ടനെ ചെയ്ത പോളക്കുളം വിഷ്ണുനാരായണൻ ആനയെ മുപ്പത്തടത്ത് നിന്നും അഴിച്ചുകൊണ്ട് പോയത് ..🔥

    • @praveenphari8133
      @praveenphari8133 2 года назад +5

      വലിയകോൽ മാത്രം അല്ല.. വടികമ്പ് പ്രയോഗം... പുള്ളിടെ വടിക്ക് നീളം കുറവാണു.. പക്ഷെ പുള്ളി ഗോപാലകൃഷ്ണൻ ആനയെ കമ്പു കുറുകി പിടിച്ചു മുഖത്തു കേറി അടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. ചെറുപ്പത്തിൽ.. രാത്രി പറമ്പിൽ നിന്നും അഴിക്കുമ്പോൾ 🔥🔥

  • @SaneeshshajigmailcomSanee
    @SaneeshshajigmailcomSanee 2 года назад +19

    ആന പണിയിലെ ബീഷ്മാചാര്യൻ കടുവ വേലായുധൻ ആശാൻ

  • @UnniKrishnan-pj8vj
    @UnniKrishnan-pj8vj 2 года назад +5

    പുലികുട്ടി പൊന്നേട്ടൻ

  • @user-ou6lu6ls9f
    @user-ou6lu6ls9f Год назад +2

    പാർക്കടി നമ്മുടെ പൂരം ഞാൻ അഞ്ഞൂർ കാരൻ ❤️❤️❤️❤️❤️❤️❤️❤️❤️

  • @vipulanand7210
    @vipulanand7210 2 года назад +5

    Entammoo ejjathi manushyan

  • @jayaprakashkr1840
    @jayaprakashkr1840 5 месяцев назад

    പൊന്നൻ ചേട്ടൻ സൂപ്പർ ആണ്....

  • @serjinjacob5456
    @serjinjacob5456 2 года назад +5

    എന്റെ പൊന്നന്നച്ചോ നമിച്ചു 🙏🙏♥️♥️

  • @ചിരികഥകൾ
    @ചിരികഥകൾ 2 года назад +4

    പൊന്ന് ആണ് .....❣️

  • @vishnurajvaikom
    @vishnurajvaikom 2 года назад +25

    അവതാരകൻ രസംകൊല്ലിയാവരുത്.... ചക്കുമരശ്ശേരി മത്സരത്തോട് അടുത്തപ്പോൾ പരസ്യം വരുന്നത് പോലെ ഹരിപ്പാട് വിജയൻ ചേട്ടനെ പറ്റി ചോദിക്കുന്നു🤮🤮..
    അതൊക്കെ ചോദിക്കാൻ സമയമുണ്ടല്ലോ

    • @ElephantFrames
      @ElephantFrames  2 года назад +6

      അതുകഴ്ഞ്ഞു athinekurichu പറയുന്നുണ്ട് ....ബ്രോ...... ചിലകാര്യങ്ങൾ paranjavasanichathupole തോന്നും... ഞാൻ അനാവശ്യമായി ഇടപെടുന്ന ആളല്ല.... നല്ല ടൈം എടുത്താണ് ഷൂട്ട്‌ മറ്റുള്ള എപ്പിസോഡുകൾ കണ്ടുനോക്കു....thanak you vishnu for your comment

    • @ElephantFrames
      @ElephantFrames  2 года назад +2

      @@vishnurajvaikom അദ്ദേഹം പറഞ്ഞവസാനിച്ചിടാന് ഞാൻ ചോദിക്കുന്നത് ഇടയ്ക്കുകയറുന്നില്ല.... 👍

    • @sacredbell2007
      @sacredbell2007 Год назад +2

      അക്കാര്യം ശ്രദ്ധിച്ചു, ഇടയ്ക്കു കയറി വേറെ വിഷയം ചോദിച്ചതുകൊണ്ടു മത്സരപൂരം ക്ലൈമാക്സ് മറന്നു പോകുമോ എന്ന് പോലും വിചാരിച്ചു.

  • @binilmani5398
    @binilmani5398 2 года назад +3

    പൊന്നായി......... !

  • @sanithjoy1552
    @sanithjoy1552 3 месяца назад

    Ahangaram illatha aanakkaran aanu ponnan chettan.pulliyude aane ennu vilikkumbol ariyam aanakku athinte valippavum pulliyude powerum.

  • @pramodn4813
    @pramodn4813 2 года назад +2

    പൊന്നായി

  • @aneeshvazhekkattil
    @aneeshvazhekkattil 9 месяцев назад

    Nnaa kanakan evide

  • @vishnupkarottu
    @vishnupkarottu 2 года назад +2

    ചക്കുന്നരശ്ശേരി മത്സരം കണ്ടതുപോലെ

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER 5 месяцев назад

    Kuttan , paala kuttishangarnil ulla pappan aano ?!

  • @ചിരികഥകൾ
    @ചിരികഥകൾ 2 года назад +1

    പൊന്ന്

  • @vishnubabu9518
    @vishnubabu9518 2 года назад

    പൊന്നൻ ചേട്ടൻ

  • @sajithkumarm5046
    @sajithkumarm5046 2 года назад +2

    👌👍👍👍

  • @anandpadmanabhan4557
    @anandpadmanabhan4557 2 года назад +9

    ആറന്മുള മോഹൻദാസ് ,കൊല്ലൻ രാമകൃഷ്ണൻ ,പാറശ്ശേരി ചാമി എന്നിവരെ കുറിച്ച് ചോദിക്കാമോ.....

  • @binjurajendran
    @binjurajendran 2 года назад +1

    💥💫💥

  • @dipudivakaran7567
    @dipudivakaran7567 2 года назад

    Ashan 🔥🔥🔥🔥🔥

  • @mayilvahanansabary5424
    @mayilvahanansabary5424 2 года назад +14

    മലയാളിയുടെ മനസ്സറിയുന്ന ആന ചാനൽ ചില അവൻ മാരൊക്കെ കണ്ടു പടിക്കേണ്ട ആന ചാനൽ പ്രത്യേകിച്ച് ഒരു കമൻ്റിട്ടാൽ സൗകര്യമുണ്ടെങ്കിൽ കണ്ടാൽ മതി എന്നു പറയുന്നവനൊക്കെ😠😠

  • @Sayanth220
    @Sayanth220 2 года назад +1

    2nd 🔥🔥

  • @sukumaran7248
    @sukumaran7248 2 года назад +1

    🔥

  • @devanabhilash6256
    @devanabhilash6256 2 года назад +1

    👌🏻👌🏻👌🏻

  • @NisarPs-pw9js
    @NisarPs-pw9js 4 месяца назад

    പൊന്നൻ ചേട്ടൻ ഞങ്ങടെ മുത്താണ് പൊനാണ്

  • @AR-lp3ib
    @AR-lp3ib 2 года назад

    😍😍

  • @vishnusankar2793
    @vishnusankar2793 2 года назад

    🥰

  • @guruvayoorsyamalan8466
    @guruvayoorsyamalan8466 2 года назад

    ❤❤❤❤❤❤❤❤

  • @shafik506
    @shafik506 2 года назад +2

    Or 500 aan style

  • @anishkumarmr6726
    @anishkumarmr6726 2 года назад +6

    Ssow aaa flow angu kalanjallo broo😜

    • @ElephantFrames
      @ElephantFrames  2 года назад

      ബാക്കി അതിൽ ഉണ്ടല്ലോ.. ബോണസ് ആയി വിജയേട്ടന്റെ വിവരങ്ങളും കിട്ടിയില്ലേ... മറ്റൊരിടത്തും ഇല്ലാത്തതു..... അതാണ് q❤️

    • @vipulanand7210
      @vipulanand7210 2 года назад

      @@ElephantFrames palathum cut cheythu

  • @shamnadshamnad1931
    @shamnadshamnad1931 2 года назад +2

    I'm the one

  • @asokanbush
    @asokanbush 2 года назад +1

    ചില നേരം ചില ആംഗിളിൽ വിജയ രാഘവൻ ചേട്ടന്റെ ലുക്ക്

  • @tenmlgameing8632
    @tenmlgameing8632 2 года назад +1

    Aa thalappokkam story paranj theerkkaan saammathichilla😡😡

  • @manuapsara7954
    @manuapsara7954 2 года назад

    ചേട്ടാ വൈകിപ്പിക്കരുതേ

    • @ElephantFrames
      @ElephantFrames  2 года назад +2

      ഇല്ല മനു
      ഉടനെ പുതിയ എപ്പിസോഡ് ഉണ്ടാകും. താങ്ക് യൂ

  • @KR_Rahul.8089
    @KR_Rahul.8089 2 года назад +1

    ❤️❤️❤️

  • @കരിയഴക്ആന
    @കരിയഴക്ആന 2 года назад +1

    😍😍

  • @benzgafoor
    @benzgafoor Год назад +2

  • @adithyanappu2095
    @adithyanappu2095 2 года назад +1

    ❤️❤️❤️❤️❤️