ഞാൻ 2ഇൽ പഠിക്കുന്ന വർഷം 8ആം ഉത്സവം.. വലിയചട്ടം, നാരായണാമംഗലത്തു യെസ്സശരീരനായ ശ്രീകുമാരൻ മൂസ്സത് ആയിരുന്നു എഴുന്നള്ളിച്ചിരുന്നത്.. അതായിരുന്നു എന്റെ ജീവിതത്തിൽ ആദ്യ ആന ഇടച്ചിൽ / കൈവിടൽ.. ഭഗവാൻ കാത്തു 🙏🏻
ഇന്ന് ഞാൻ കണ്ടു പൊന്നൻ ചേട്ടനെ അനിയൻ രത്നാകരൻ ചേട്ടന്റെ വീട്ടു മുറ്റത്തു അദ്ദേഹത്തോട് സംസാരിച്ചു നില്കുന്നു പുറകിലെ തറിയിൽ വിഷ്ണു നാരായണനും ഉണ്ട് പക്ഷെ മിണ്ടാൻ പറ്റിയില്ല
Do ഒരു ശരത്തിന്റെ വീഡിയോ എവിടെ??? ഫുൾ പാർട്ട് വന്നില്ലല്ലോ.... താൻ ഒരു യൂട്യൂബർ അല്ലെ ഒരു വീഡിയോ കണ്ടുകൊണ്ട് ഇരിക്കുമ്പോൾ അതിന്റെ ഫുൾ പാർട്ട് ഇടണം അല്ലാതെ വേറെ വീഡിയോ ഇടരുത്...
സത്യം. വർഷങ്ങൾക്ക് മുമ്പ് കിടങ്ങൂര് അമ്പലത്തിന്റെ ഗോപുരപടിയിൽ ഇരുന്ന് പറഞ്ഞ വാക്കുകൾ ❤️🙏
എത്ര കേട്ടാലും മതിവരാത്ത പൊന്നൻ കഥകൾ ❤️❤️❤️
അറിവുള്ള പൊന്നേട്ടൻ പറയുന്നു പാമ്പാടി ആനയെ വെല്ലാൻ വേറൊരുഅനയില്ല. സത്യം 👍
പൊന്നന് തുല്യം പൊന്നൻ മാത്രം ❤😍❤
ഞാൻ 2ഇൽ പഠിക്കുന്ന വർഷം 8ആം ഉത്സവം.. വലിയചട്ടം, നാരായണാമംഗലത്തു യെസ്സശരീരനായ ശ്രീകുമാരൻ മൂസ്സത് ആയിരുന്നു എഴുന്നള്ളിച്ചിരുന്നത്.. അതായിരുന്നു എന്റെ ജീവിതത്തിൽ ആദ്യ ആന ഇടച്ചിൽ / കൈവിടൽ..
ഭഗവാൻ കാത്തു 🙏🏻
ആദ്യമായി ഞങ്ങടെ ആനയുടെ പേരുപറഞ്ഞതിന് നന്ദി..
പൊന്നൻ ചേട്ടനെ പോലെ ഉള്ള ആനക്കാർ പുതിയ തലമുറയിലെ ആനക്കാരുടെ ഗുരു ആയി വീണ്ടും വരണം
പൊന്നേട്ടൻ ആനക്കഥകളുടെ ആശാൻ
കിടങ്ങൂർ ആനയുടെ വിശേഷങ്ങൾ മാത്രം വിവരിക്കുന്ന ഒരു എപ്പിസോഡ് ചെയ്യുമോ ?
Athanu rajan❤❤
Ponnettante familyeyum koode nirthi chynarnn ee episode
Ponnan chettan oru pavam anu 🥰
Nice bro
👍👍👍
ഇദ്ദേഹം പാമ്പാടി ആനയെ അഴിച്ചാൽ അടിപൊളി ആവും
Sathyam
👍👍👍
പക്ഷെ അവർ ആവശ്യപ്പെടണ്ടേ?
Legend
❤️❤️❤️❤️
Suppar
Good episode 😍👍
Thank you
ഇന്ന് ഞാൻ കണ്ടു പൊന്നൻ ചേട്ടനെ അനിയൻ രത്നാകരൻ ചേട്ടന്റെ വീട്ടു മുറ്റത്തു അദ്ദേഹത്തോട് സംസാരിച്ചു നില്കുന്നു പുറകിലെ തറിയിൽ വിഷ്ണു നാരായണനും ഉണ്ട് പക്ഷെ മിണ്ടാൻ പറ്റിയില്ല
Kayamkulam videos yevidea
ഉടനെ ഉണ്ട്
Sharath chettan full kazijino
ഇല്ല പുതിയ എപ്പിസോഡുകൾ വരുന്നുണ്ട്.
❤️
👍
Ponnayi 💥
നല്ല ആനക്കാരിൽ ഒരാൾ പൊന്നൻ
🙏🙏🙏🙏
When will upload next episode?
Wl sn
Ponnan chettante brandy and egg mix drink athine patti onn choik😄
അത് ഒരു എപ്പിസോഡിൽ paranjittundu
🥰❤️🔥
Bro rathnan chettande epi kazhinjo..?
Illa
Illa
Marangattupally___SGK
Do ഒരു ശരത്തിന്റെ വീഡിയോ എവിടെ??? ഫുൾ പാർട്ട് വന്നില്ലല്ലോ....
താൻ ഒരു യൂട്യൂബർ അല്ലെ ഒരു വീഡിയോ കണ്ടുകൊണ്ട് ഇരിക്കുമ്പോൾ അതിന്റെ ഫുൾ പാർട്ട് ഇടണം അല്ലാതെ വേറെ വീഡിയോ ഇടരുത്...
Shoot cheytha episodukal palarudeyum irikkunnu bro.... Oralude video theernittu aduthathu idunnathalla nammalude reethi.... Playlist il ellam seperate ayi kidappundu.. Sharathetante videoyude baki eipisodukal varunnundu....👍
@@ElephantFrames ❤
Ponanchetante മുന്നിൽ എന്ത് ശരത്
👍👍👍
❤️❤️❤️❤️