പല പാപ്പാൻമാരുടെ ഇന്റർവ്യു കണ്ടിട്ടുണ്ടെങ്കിലും മോഹൻദാസേട്ടന്റെ ഇന്റർവ്യു ആണ് എനക്ക് കൂടുതൽ ഇഷ്ടം❤️ കാരണം അദ്ധേഹം എന്ത് പറഞ്ഞ് തരുമ്പോഴും അത് മനസ്സിൽ ഇമാജിൻ ചെയ്യാനും കേൾക്കാനുമുള്ള ഒരു ആകാംശയുമുണ്ട്....🙏🏻
മറ്റു വീഡിയോകളിൽ നിന്നും മോഹനേട്ടന്റെ വീഡിയോ അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതി കൊണ്ടും സംസാരശൈലി കൊണ്ടും വ്യത്യാസപെട്ടിരിക്കുന്നു.... കണ്ടിരുന്നുപോകും.... ഇതിന്റെ തുടർഭാഗം പ്രതീക്ഷിക്കുന്നു.... 💞
അറിവ് , കഴിവ് , തൊഴിൽ മാഹാത്മ്യം എല്ലാം അതിന്റെ പരിപൂർണ്ണ തയിൽ 🙏❤️ . ഇനിയെങ്കിലും Capture ബെൽറ്റ് ഉപയോഗം മൗനാനുവാദത്തിൽ തുടർന്നാ പോരാ ; അത് നിയന്ത്രണ ഉപാധിയായി അംഗീകാരത്തിൽ കൊണ്ടുവരണം 👍 അത് അദ്ദേഹത്തിന് കൊടുക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് 🙏
മോഹൻദാസേട്ടൻ ആനകളെ പിടിച്ചു കെട്ടിയ അനുഭവങ്ങൾ പറയുമ്പോളും അതിൽ മിക്കതിലും പറയുന്ന പേരാണ് സജിയേട്ടന്റെ(sajith kv). ഇപ്പോൾ ഗുരുവായൂർ മാധവന്റെ ചുമതലയുള്ള സജിയേട്ടനെ കൂടെ ഉൾകൊള്ളിച്ചു അവർ ഒരുമിച്ച് നടത്തിയിട്ടുള്ള ദൗത്യങ്ങൾ പങ്കുവെക്കുകയാണെങ്കിൽ പ്രേക്ഷകർക്കു നല്ല ഒരു അനുഭവം ആയിരിക്കും അത്.
നിങ്ങളുടെ program Super.. എരിമയൂർ മണിച്ചേട്ടൻ്റെ interview നടത്താൻ സാധിക്കുമോ?? 14 വർഷം (ശരിയല്ലേ) രാമനെ നടത്തിയ അനുഭവം തന്നെ കുറേയേറെ കാണുമെന്ന് തോന്നുന്നു...
ഇടഞ്ഞ് നിൽക്കുന്ന ആനകളെ തളക്കാൻ അമേരിക്കക്കാർ പോലും ഇങ്ങനെ ഒരു ഉപകരണം കണ്ട് പിടിച്ചിട്ടുണ്ടാവുകയില്ല . അങ്ങനെ യുള്ള സമയത്താണ് ആറൻമുള മോഹൻദാസ് ഇങ്ങനെ ഒരു ഉപകരണം കണ്ട് പിടിച്ചത് (കേപ്ച്ചർ ബെൽറ്റ്). അദ്ദേഹത്തിന്റെ ഈ കഴി വിനെ സംസ്ഥാന സർക്കാർ അംഗീകരിക്കുകയും ആവശൃമാകുന്ന സാഹചരൃത്തിൽ കേപ്ച്ചർ ബെൽറ്റ് ഉപയോഗിച്ച് ആനയെ നിയന്ത്രിക്കാൻ അനുവദിക്കുകയുംവേണം.
ക്യാപ്ചർ ബെൽറ്റിൻ്റെ കാര്യം പറയുന്നതല്ലാതെ അത് എന്താണെന്നും എങ്ങനെയാണ് പ്രവർത്തിപ്പിക്കുന്നതെന്നും പറ്റുമെങ്കിൽ അത് ഉപയോഗിച്ച തളക്കുന്ന വീഡിയോ ഉണ്ടെങ്കിൽ അത് കൂടി ചേർക്കാമായിരുന്നു.
എന്ത് രസമ മോഹൻദാസ് ഏട്ടൻ്റെ കഥകൾ കേൾക്കാൻ...❤️
chumma keetukondu irunnu koduthal mathi......video share cheyyan marakkalle please
@@Ulsavakeralam I
എല്ലാവരും ഈ വീഡിയോ മുഴുവനായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമെന്റ് ബോക്സിൽ രേഖപ്പെടുത്തുക
@ulsava keralam ithrem Nalla videokuu arada dislike adikunne😓
ചേട്ടാ നന്നായിട്ടുണ്ട് ♥♥♥♥♥♥
വളരെ intersting ആണ്, പിന്നെ മോഹനൻ ചേട്ടന്റ കഥ കേൾക്കുമ്പോൾ നേരിട്ട് കാണുന്ന ഒരു പ്രതീതി ആണ്, അക്ഷരം തെറ്റാതെ വിളിക്കാം ആശാൻ എന്ന് ❤️🙏
ചട്ടം പഠിപ്പിക്കുന്ന പാപ്പന്മാരുടെ വീഡിയോ ചെയ്യണം ട്ടൊ
Super
ഇനിയും വേണം പറഞ്ഞാലും പറഞ്ഞാലും തീരാത്ത വല്ലാത്ത ഒരു ജാഥി മനുഷ്യൻ... ഈ തലമുറയിലെ എണ്ണം പറഞ്ഞ ഒരു ആനകരൻ,,, ഇനിയും എപ്പിസോഡ് ഇറക്കണേ ❤
Thanks Renju Ravi ...video istapettu ennu arinjathil orupadu santhosham....ithupolle ulla nalla thozhikkare kalam orupadu orkum ...ini varunna thalamurakku ithu arivinde velicham pakaratte ennu prarthikkunnu
പല പാപ്പാൻമാരുടെ ഇന്റർവ്യു കണ്ടിട്ടുണ്ടെങ്കിലും മോഹൻദാസേട്ടന്റെ ഇന്റർവ്യു ആണ് എനക്ക് കൂടുതൽ ഇഷ്ടം❤️ കാരണം അദ്ധേഹം എന്ത് പറഞ്ഞ് തരുമ്പോഴും അത് മനസ്സിൽ ഇമാജിൻ ചെയ്യാനും കേൾക്കാനുമുള്ള ഒരു ആകാംശയുമുണ്ട്....🙏🏻
athoru valatha anubhavam thanne ...namukkum pala vattam thonnu ee sambhavam ellam nammude munpil nadakkuna pole thonnum ...ideham oru kazhivulla story teller aanu ..adhehathinu iniyum orupadu uyarangil ethannundu teercha
Shivaraman Ashan interview kanumbol school class il irikkunna feeling
Yaa ya iyal annu set anakaran 👌💥✨️
Super adipoli thanks
Sathiyammm !!!! നല്ല ഒരു ആന പണിക്കാരൻ !!!
അണ്ണൻ വീണ്ടും വന്നു....അടുത്തൊരു ആന നിൽക്കും പോലെ തോന്നും കഥ കേൾക്കുമ്പോൾ. അണ്ണനും കുടുംബത്തിനും എല്ലാ നൻമകളും നേരുന്നു...😍😍😍😍
thirumbivandhitte ennu sollu pulle ....chumma paranjathanu ketto ...pinne karyamayittu angu share cheyithekku please
👌👌👌👌👌👌👌
Pappnteyum kongandanteyum usiru aparam thanea randu thandendigalya randu ushirulla sahyantea abhimanam sahyatea ushrodu kudiyavar adhinu kutu kurumbintea nirakudamaya sakshal unikananum verea arku patum e.kiladigalea mekyan
ഒരു സിനിമ കാണുന്നത് പോലെ ആണ് അദ്ദേഹം അനുഭവങ്ങൾ വിവരിക്കുന്നത് 🔥😍 Great Man 👍
നല്ല ഒരു എപ്പിസോഡ് ആയിരുന്നു..
മോഹൻദാസ് ചേട്ടൻ പറയുന്ന ഓരോ കാര്യവും മനസിൽ ഒരു സിനിമപോലെ കാണാൻ കഴിയുന്നത് എനിക്ക് മാത്രമാണോ 😜
എത്ര കേട്ടാലും മോഹൻദാസ് ചേട്ടന്റെ ആനകഥകൾ മതി വരില്ല 🙏🙏
athu oru prathyeeka rasam alle ...pinne enthokke undu annesh visesham ...sugham alle ...video istapettenkil share cheyyan marakkalle please
മോഹൻദാസ് ഏട്ടന്റെ ആനക്കഥകൾ എത്ര കേട്ടാലും മതിവരില്ല....,
ഇനിയും മോഹൻദാസ് ഏട്ടന്റെ എപ്പിസോഡ് ഇടണം എന്ന് അപേക്ഷിക്കുന്ന🙏......
കാപ്ചർ ബൽറ്റിന്റെ ശിൽപ്പി..❤️
ആനക്കാരൻ👌ഇതാണ് ആനക്കാരൻ..മോഹൻദാസ് ചേട്ടൻ റിയൽ ഹീറൊ..😍
വല്ലാത്തൊരു മനുഷ്യനാ മോഹനേട്ട നിങ്ങൾ🙏🙏👌👌
മോഹൻദാസേട്ടൻ വീണ്ടും 😍
മറ്റു വീഡിയോകളിൽ നിന്നും മോഹനേട്ടന്റെ വീഡിയോ അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതി കൊണ്ടും സംസാരശൈലി കൊണ്ടും വ്യത്യാസപെട്ടിരിക്കുന്നു.... കണ്ടിരുന്നുപോകും.... ഇതിന്റെ തുടർഭാഗം പ്രതീക്ഷിക്കുന്നു.... 💞
arjun ramesh ini maximum oru episode koodi kanum athra thanne ...athil koodilla ....pinne episode istapettal share cheyyan marakkalle please
മോഹൻദാസ് ചേട്ടന്റെ ആന കഥ കേൾക്കാൻ നല്ല രസമാണ്, നല്ല അറിവുള്ള ചട്ടക്കാരൻ
oru prathyeeka sugham alle ....veruthe keetu irunnu povum ingane ulla kadhakalkku munpil ...pinne enthellamundu visesham ....
Thank for sharing his stories 👍🏼
ഒരുപാടു ഒരുപാടു സന്തോഷം ആഗ്രഹിച്ചിരുന്ന എപ്പിസോഡ് വളരെ നന്ദി
Thanks Dear for the support ...share cheyyan marakkalle please
@@Ulsavakeralam ok ok തീർച്ചയായും ഇനിയും ഇത്പോലെ ഉള്ള നല്ല മുഹൂർത്തങ്ങൾ പ്രേതിഷിക്കുന്നു
Orupadishttam mohandasettan..👌👍
Thanks Kiran for the support ...enthokke undu visesham ...sugham thanne alle ....video onnu share cheyyane please
അറിവ് , കഴിവ് , തൊഴിൽ മാഹാത്മ്യം എല്ലാം അതിന്റെ പരിപൂർണ്ണ തയിൽ 🙏❤️ . ഇനിയെങ്കിലും Capture ബെൽറ്റ് ഉപയോഗം മൗനാനുവാദത്തിൽ തുടർന്നാ പോരാ ; അത് നിയന്ത്രണ ഉപാധിയായി അംഗീകാരത്തിൽ കൊണ്ടുവരണം 👍 അത് അദ്ദേഹത്തിന് കൊടുക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് 🙏
ഹരി ഏട്ടൻ എപ്പിസോഡ് കിടുക്കി ♥️♥️
മോഹൻദാസേട്ടൻ ആനകളെ പിടിച്ചു കെട്ടിയ അനുഭവങ്ങൾ പറയുമ്പോളും അതിൽ മിക്കതിലും പറയുന്ന പേരാണ് സജിയേട്ടന്റെ(sajith kv). ഇപ്പോൾ ഗുരുവായൂർ മാധവന്റെ ചുമതലയുള്ള സജിയേട്ടനെ കൂടെ ഉൾകൊള്ളിച്ചു അവർ ഒരുമിച്ച് നടത്തിയിട്ടുള്ള ദൗത്യങ്ങൾ പങ്കുവെക്കുകയാണെങ്കിൽ പ്രേക്ഷകർക്കു നല്ല ഒരു അനുഭവം ആയിരിക്കും അത്.
Super !!!!.
Mohanettante anavisheshangall kelkan thanne oru pretheka feel ane orupade ana arivukall iddehathill ninne manasilakkan sadichu thanks Hari chetta 🙏🙏🙏
theerchayayum ..kalangalolam ...ee arivikal ini nammodoppam nilkkatte ennu mathram prarthikkunnu .....
കേട്ടിരിന്നുപോകും Good
നിങ്ങളുടെ program Super..
എരിമയൂർ മണിച്ചേട്ടൻ്റെ interview നടത്താൻ സാധിക്കുമോ?? 14 വർഷം (ശരിയല്ലേ) രാമനെ നടത്തിയ അനുഭവം തന്നെ കുറേയേറെ കാണുമെന്ന് തോന്നുന്നു...
16
@@lijiprakasan9907 ok
മോഹൻദാസ് ആശാൻ 💯💥💥💥
ആറന്മുളയുടെ ഹീറോ ..😍😍
Athe ....thanks Baiju ettan for the support ...video share cheyyan marakkalle please
ithupolulla aanakkarude anubhavangal iniyum venam
Theerchayayum iniyum ningalkku munpil ithupolle ulla orupadu smaranakal konduvarum teercha
Kanan kathirunna interview 🥰🥰
Thanks Kannan ...pinne enthokke undu viesham ...sugham alle ....thaks again for the support
Thank you chettaaaaaa thank youu so much❤❤❤❤
Thanks Girish Bro ...enthoke undu visesham ...sugham alle ....
Lock down alle... vtl thanne.... 😊😊
Pappanum vliyakeshvinum kanan sree gurupavaneswan moksham aruli oum namo narayana namstea💐💐💐💐💐💐💐🙏🙏🙏🙏🙏
അനുഭവ പാഠം 👌💞
Pwoli waiting for more video
👍💫🐘
Kidu ,🔥
thanks Abhi ....video istapettu ennu karuthunnu ...share cheyyane athupolle ellavarodum subscribe cheyyan parayanne please
ആറന്മുള മോഹൻദാസ്.... ❤️❤️
thanks Prahlad ....video istapetto ...enkil share cheyyan marayane athupole ellavarodum channel subscribe cheyyanum parayane please
ആന കഥൾ കേൾക്കാൻ ഭയങ്കര രസമ,
ആറന്മുള 🔥🔥🔥🔥🔥
ആറന്മുള മോഹൻദാസ് ഏട്ടൻ 🔥🔥🔥🔥😍😍
Jio onnu share cheyyithekkane please ...pinne enthundu visesham ...sugham alle
@@Ulsavakeralam തീർച്ചയായും share ചെയ്യും ചേട്ടാ ,പിന്നെ സുഖം ആണ് ,ഇങ്ങൾക്ക് സുഖാണോ ?
Romanjam....
Awesome Hari keep it up
Thanks Sir ...thanks for your motivation sir
Hari my mail Id is ramdashs@hotmail.com can you please share your contact number in that if you don’t have any problem
Gurupavaneswantea ushiran pappanu prenamam💐💐💐💐💐
❤️❤️❤️❤️💝
skip adikkand full kandu poli sadhanam🔥🔥
ee comment angu istapettu ..njan ithangu edukkuvanu ketto ....thanks Bhai ...pinne share cheyyan marakkalle please
@@Ulsavakeralam urappayum share cheyyum❤️
Chavakkad MRRM school ❤️
Mohanettan pole ulla aanakareanu nmmke avishyam🥰
theerchayayum ...iniyum ithupolle ulla arivukalumayi iniyum ningalude munpil varunnathavum teercha ...pinne videi share cheyyan marakkalle please
@@Ulsavakeralam varanam 😍
❤️❤️❤️ nice
Congratulations
Kollam 😍👍👌
Thanks Sandeep Bhai ...enthhokke undu visesham ....
മോഹൻദാസ് ഏട്ടൻ ❤️
Nice
എരുമേലി നടേശൻ ആശാൻ ഇൻ്റർവ്യൂ പ്ലീസ് 🙏 You Tuber Reply please 🙏
Thachikottukavu ramachandran video plz
വീട് എവിടെയാ
ഗുരുവായൂർ ശ്രീ കൃഷ്ണനെ കുറച്ചു ചോദിക്കാമോ
shoot kazinju ....ini oru episode koodi plan cheyyunundu ...theerchayayum namukku athil ulpedutham
👏👏👏
Thanks Ashish ....video istapettu ennu karuthunnu ....enthokke undu pinne viseshangal ..sugham thanne alle ...corona problem vallathum undo avide
@@Ulsavakeralam ഈശ്വരൻ അനുഗ്രഹിച്ച് വലിയ പ്രശ്നങ്ങൾ ഒന്നുമില്ല 🙏🙏🙏നിങ്ങളുടെ എഫ്ഫർട് 👏👏👏
👌
💥💥🔥💥💥
Thanks black vampire ...engane undayirunnu episode ....istapettallo alle
@@Ulsavakeralam yess❤️...കൂടുതൽ അനുഭവ സമ്പത്തുള്ള ആശാന്മാരുടെ interview പ്രതീക്ഷിക്കുന്നു ❤️
Mohandas ettan ishtam
thanks harikrishnettan ....video istapettallo alle ...share cheyyan marakkalle please
വൈക്കം വേണുഗോപാലിനെ പറ്റി ചോദിക്കു
സ്കൂളിൽ ടീച്ചർ പഠിപ്പിക്കുന്ന പോലും ഇത്ര ശ്രദ്ദയോടാ താല്പര്യത്തോടെ കേട്ടിട്ടില്ല
ha ha ...athenikku istapettu ...sathyam paranjal aanakadhakal ellam angane thanne alle ...etha oru sugham ingane kettu kondirikkan alle
@@Ulsavakeralam 💯💯
Dasettaan kadhkal poliyinu
ഇടഞ്ഞ് നിൽക്കുന്ന ആനകളെ തളക്കാൻ അമേരിക്കക്കാർ പോലും ഇങ്ങനെ ഒരു ഉപകരണം കണ്ട് പിടിച്ചിട്ടുണ്ടാവുകയില്ല . അങ്ങനെ യുള്ള സമയത്താണ് ആറൻമുള മോഹൻദാസ് ഇങ്ങനെ ഒരു ഉപകരണം കണ്ട് പിടിച്ചത് (കേപ്ച്ചർ ബെൽറ്റ്). അദ്ദേഹത്തിന്റെ ഈ കഴി വിനെ സംസ്ഥാന സർക്കാർ അംഗീകരിക്കുകയും ആവശൃമാകുന്ന സാഹചരൃത്തിൽ കേപ്ച്ചർ ബെൽറ്റ് ഉപയോഗിച്ച് ആനയെ നിയന്ത്രിക്കാൻ
അനുവദിക്കുകയുംവേണം.
Pettenn veendum Mohandas chettan nte episode 😍
mohandas ചേട്ടൻ 🌞🌞🌞🌞
Arun bro ...video istapettallo alle ...enkil share cheyyan marakkalle please
@@Ulsavakeralam
Share cheyunuduuu !!!! Fb njan vendathu pole help cheyunundu brooo
Poli
ആളു പൊളിച്ചു ഒരു കാര്യത്തിൽ യോചിക്കില്ല മുൻപ് ഒരു വീഡിയോയിൽ പറഞ്ഞു പ്രയികര പാപ്പന്റെ തിരക്കഥ ഇദ്ദേഹം എഴുതിയതാണ് എന്ന്
❤️
Enniyum episode varumo plzz
🙏🙏🙏❤
Pambadi rajantee vedio cheyyan pattumoo
നല്ല ഒരു അവതരണ ശൈലി ഉള്ള ആൾ
Why can't you show belt and if possible actual use.
Ini Mohandas chettan aanakale azhikumonu chodichittundo. Atho aanapani poornamayum nirthiyo
udane illa enanu adheham paranjathu ....
എന്താ ഇപ്പോ കഥ കുറെ വേറെ ഇത് വേറെ വീഡിയോസ ഇടുമ്പോൾ അതിനും ഒരു രസമാക്കി കൊടുക്കു 😍
Ee katha aalu mumb paranjitund 🙂
ക്യാപ്ചർ ബെൽറ്റിൻ്റെ കാര്യം പറയുന്നതല്ലാതെ അത് എന്താണെന്നും എങ്ങനെയാണ് പ്രവർത്തിപ്പിക്കുന്നതെന്നും പറ്റുമെങ്കിൽ അത് ഉപയോഗിച്ച തളക്കുന്ന വീഡിയോ ഉണ്ടെങ്കിൽ അത് കൂടി ചേർക്കാമായിരുന്നു.
😘😘😘😘😘😘
ഈ spot etha ഏട്ട
Romajiffication😮😮😮😮
kadhaparayunnathu mohandas ettan alle ...allandu evide povananu
@@Ulsavakeralam alapinnee..😍😍
Ambalappuza Vijayakrishnan 😔
athoru sangadam .....
Mm😔 Haripad skantan ta video chayyavoo please
എവിടെ ആയിരുന്നു 😄
Ananthu ivide okke thanne undayirunnu ...enthoke undu visesham ....sugham alle
Oo sugam
Location evideya
Mukundan anayaa kaykarym cheyythannuu ashan
ഒരുപാട് തവണ ചോയ്ച്ച ചോദ്യമാ എരിമയൂർ മണി ആശാന്റെ വീഡിയോ ഒന്ന് ചെയോ 😪
ഹരിയേട്ടാ ഇ സ്ഥലം എവിടാണ്
ithu erattupetta aduthu edamarukku enna sthalam aanu .....
Okay
aali ippo eth aanayilaa ......?
all ippam oru aanayilum illa
@@Ulsavakeralam enthayalym vdo polihu aali parayanath kelkumbo romam ponthaanu 😍😍😍🤩
പുത്തൻ എപ്പിസോഡുകൾ എന്ന് വരും
Rahul udane thanne varum ..sudios ellam closed aanu ..athanu problem ...udane puthiya episodukal pratheekshikkam
ആറന്മുള മോഹൻദാസ് ചേട്ടന്റെ phone nomber കിട്ടുമോ
മോഹൻദാസ് സൂപ്പർ,ഇപ്പൊ കുറെ ഷോ,ആനയെ തല്ലി കൊല്ലുന്ന പാപ്പാൻ കൂട്ടിന് ആർത്തി ഉടമയും
adheham anappani ariyavunna alanu..ippo pani cheyuunnilla..aanaye veruthe thallunna alalla..karanam kanum
only dialog, no visuals
പറയാതിരിക്കാനാവില്ല ദുരന്തമാണ് അവതാരകൻ... ക്രോസ് ടോക്ക് ചെയ്ത് അദ്ദേഹത്തെ പറയുന്നതിൽ ഡിസ്റ്റർബ് ചെയ്യുകയാണ് അവതാരകൻ.... ഏറ്റുപദേശിയെക്കാൾ കഷ്ടം
❤❤
❤️❤️❤️
Thanks Ranjith Bro ...video share cheyyithekkane please
❤️❤️❤️