Sreevallabha ക്ഷേത്രത്തിലെ ജയചന്ദ്രന്‍,.. രഘു കഴിഞ്ഞാല്‍ kayi നീളമുള്ള ഒരു അല്‍ഭുതം ആരുന്നു. Sreevallabha ക്ഷേത്രത്തിലെ ആനകളെ കുറിച്ച് ഒരു വീഡിയോ chyiyumo?
ആറന്മുള രഘുവും തിരുവല്ല ജയചന്ദ്രനും നല്ല കൂട്ടായിരുന്നു. ഇരുവരേയും ഹരിപ്പാട് ചിത്തിരോത്സവത്തിനെഴുന്നെള്ളിക്കുമായിരുന്നു. തിടമ്പ് രണ്ട് പേര്‍ക്കുമായിട്ട് കൊടുക്കും എന്റെ ഓര്‍മ്മയില്‍.....മനോഹരമായ കാഴ്ചയായിരുന്നു ഇരുവരുടേയും നിലവ്.....
Mohandas ആശാൻ ഇതൊക്കെ ആന ക്യാമ്പുകൾ സന്ദർശിച്ചിട്ടുണ്ട്?ഇഷ്ട്ടപെട്ട ആന ക്യാംപ് Edhannu ചോദിക്ക്? കുംകി ആനകൾ കുറിച്ച് ചോദിക്ക്? You Tuber Reply please 🙏❤️❤️🙏🙏🙏🙏🙏🙏
ടെലിവിഷനിൽ ആദ്യമായി പരിചയപ്പെടുത്തിയ ആന രഘുനാഥനാണ് - കളർ ടിവി ഇറങ്ങിത്തുടങ്ങിയ കാലത്താണത്- വർഷം ഓർക്കുന്നില്ല - അന്ന് വണ്ണം കുറഞ്ഞ് ഉയരമുള്ള ഒരാളായിരുന്നു ആനക്കാരൻ - (ഒന്ന് ശ്രമിച്ചു നോക്ക് ചിലപ്പോൾ കിട്ടിയാലോ)
ഞാൻ കണ്ടിട്ടുണ്ട് രഘു ആനയെ .ഒരിക്കൽ ഒരു പരിപാടിയിൽ പങ്കെടുത്തു കൊണ്ട് റോഡിൽ നിൽക്കവെ അടുത്തുകണ്ട ഓട്ടോ കൊമ്പിൽ പൊക്കിയെടുത്ത് ബസ്സിനുള്ളിലേക്കിടുകയുണ്ടായിട്ടുണ്ട്
മോഹൻ ദാസേട്ടന്റേ കഥ കേൾക്കാൻ ഒരു പ്രത്യേക രസമാണ്... 🥰🥰🥰🥰🥰
സത്യം 😍
Athe 🥰
ആറന്മുളക്കാർ ആരും ഇല്ലേ ഇവിടെ 😄
Ranni
പറ അളിയാ
😍
🖐️
🙏
2000 മെയ് മാസം 13ന് ആണ് ആറന്മുള രാഘുനാഥൻ ചരിയുന്നത്,64 വയസായിരുന്നു
പാർത്ഥൻ തൃക്കടവൂർ ശിവരാജുവിനേക്കൾ തലയുയർത്തിനിന്നതിൻ നേരിട്ട് സാക്ഷ്യം വഹിക്കാൻ ഭാഗ്യം ലഭിച്ച ഞാൻ
മോഹൻദാസേട്ടന്റെ ഓരോ കഥയും അതിന്റെ വിവരണവും കേൾക്കുമ്പോൾ നമ്മൾ അത് അത്പോലെ മുമ്പിൽ കാണുന്ന പോലെ ആണ് അനുഭവപെടുന്നേ 🥰
ആനപ്പണിയിലെ കാരണവർ ഓമനച്ചേട്ടന് പ്രണാമം 🌹
പല്ലാട്ട് ബ്രന്മദത്തന്റെ പ്രിയ ചട്ടക്കാരൻ ഓമനച്ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🙏😥
Aranmula mohanettan is brilliant and good person
പ്രത്യേക സംസാരശൈലി ആണ് ഇദ്ദേഹത്തിന്റേത്.... 🥰
ചേട്ടാ ഓരോ ആൾക്കാരെ കുറിച്ച് പറയുമ്പോൾ അവരുടെ ഫോട്ടോ ഒന്ന് ചെറുതായി കാണിക്കണം 🙏
E ഇന്റര്‍വ്യൂ കുറെ കൂടെ പോസ്റ്റ് chyiyyanam.. എല്ലാം kazhinjakill.. ഇനിയും പോയി എടുക്കാൻ njan rqst chyiyunnu..!! ☺️🙏
ചാനലും ഹരി ഏട്ടനും ഒരുപാട് ഉയരങ്ങളിൽ ethatta❤️❤️❤️❤️😘😘😘😘
Sreevallabha ക്ഷേത്രത്തിലെ ജയചന്ദ്രന്‍,.. രഘു കഴിഞ്ഞാല്‍ kayi നീളമുള്ള ഒരു അല്‍ഭുതം ആരുന്നു. Sreevallabha ക്ഷേത്രത്തിലെ ആനകളെ കുറിച്ച് ഒരു വീഡിയോ chyiyumo?
വളരെ നല്ല വിവരണങ്ങൾ. നന്ദി ഉത്സവകേരളം
മോഹൻ ദാസേട്ടൻ കഥ പറയുന്നത് കേൾക്കാൻ ഒരു വല്ലാത്ത ഒരു രസമാണ്
13.10 രഘു ചരിഞ്ഞത് 2000മെയ് മാസത്തിൽ 🙏🙏
ആറന്മുള രഘുവും തിരുവല്ല ജയചന്ദ്രനും നല്ല കൂട്ടായിരുന്നു. ഇരുവരേയും ഹരിപ്പാട് ചിത്തിരോത്സവത്തിനെഴുന്നെള്ളിക്കുമായിരുന്നു. തിടമ്പ് രണ്ട് പേര്‍ക്കുമായിട്ട് കൊടുക്കും എന്റെ ഓര്‍മ്മയില്‍.....മനോഹരമായ കാഴ്ചയായിരുന്നു ഇരുവരുടേയും നിലവ്.....
പാർത്ഥനെ പറ്റി ഒരു വീഡിയോ ചെയ്യണം
വളരെ നല്ല എപ്പിസോഡ് ആയിരുന്നു.❤❤❤❤❤❤
വീഡിയോ കാണുന്ന ആറന്മുളക്കാരൻ 😎🤏
ഇവിടെ ഉണ്ട് 👍👍🌹🌹👍👍
പാർത്ഥൻ വഴക്കാളി ആയിരുന്നു... എന്നും മദം ആയിരുന്നു ഇപ്പോളും ഓർക്കുന്നു
പിന്നീട് ഇടാന് ആയിട്ടാണോ നേരത്തെ ഈ സീരീസ് ഡിസ്കണ്ടിന്യൂ ചെയ്തെ..... എന്തായാലും പതിവ് പോലെ പൊളിച്ചു ❤️
Aranmula 🤩🔥
കരുനാഗപ്പള്ളി മഹാദേവന്‍ എന്ന അതിസുന്ദരന്റെ കഥകൂടി ചെയ്യു
ഇത് കാണുന്ന ആറൻമുളക്കാരൻ
മരിച്ചുപോയ പ്രതാപൻ മാമൻ നിക്കുന്ന സമയം ആണ് ഇ സംഭവം എന്ന് കേട്ടിട്ടുണ്ട്
മലയാളപ്പുഴ ആന ഇതിന് ആറന്മുളയിലെ അവർ തമ്മിലുള്ള സൗഹൃദം എങ്ങനെ ആയിരുന്നു
Njglde piller ellam... Powli arunnu.. 😇
Ee shooting location evdaya??????
ഒറ്റയാൻ😍
എന്റെ ചെറുപ്പകാലത്തു വൈക്കത്തഷ്ടമിക്ക് വൈക്കത്തപ്പന്റെ തിടമ്പേറ്റുന്ന ആനയായിരുന്നു ആറന്മുള രഘുനാഥൻ.
Mohanettante visheshangalkaye weighting ayirunnu chatta adutha episode vaigalle plz 🥰🥰🥰🥰🙏
ആന ചെയ്തതിനു എത്രയോ വർഷം കഴിഞ്ഞു ആണ് രഘു ചെരിയുന്നത്. ഇവിടെ മാത്രം മോഹൻദാസ് ഏട്ടന് തെറ്റി...
ഇനിയും എപ്പിസോഡുകൾ വേണം 🙏
Chetta chathapuram babu ne kurich oru episode cheyamo/??
20 yr munbu Valya oru anaprathan allatha kond.. Regunathane onum kanda Orma Ella..😓 really missed.
ulasavakeralam 😍
Thanks for uploading....
Supperrrrrrrr chettaaaa❤❤❤
ആനക്കാരൻ ഗോപാലപിള്ളയൊക്കെ ആണ് ചട്ടക്കാർ ❤️
aanakeralathinte karanavar omanachetani aatharanjalikal🌹🌹
Plz we are demanding to you plz video upload in Hindi
Polichu chetta
Aranmula Mohanan pet of Thirvaramula appan 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാനാണോ ഫസ്റ്റ് 💞💞👍
Mohandas ആശാൻ ഇതൊക്കെ ആന ക്യാമ്പുകൾ സന്ദർശിച്ചിട്ടുണ്ട്?ഇഷ്ട്ടപെട്ട ആന ക്യാംപ് Edhannu ചോദിക്ക്? കുംകി ആനകൾ കുറിച്ച് ചോദിക്ക്? You Tuber Reply please 🙏❤️❤️🙏🙏🙏🙏🙏🙏
Parthante oru episode cheyammo🙏🙏
കട്ലർ കൊച്ചാട്ടനെ ഓർമ്മയുണ്ടോ 😃😃😃
Iniyum eappisods undo
മൂവർ സംഘം പവർ 🔥🔥🔥🔥🔥
Nice...
അടിപൊളി എപ്പിസോഡ് 👌👌👌
Kurachu vegathil upload cheyyum ayirunnengil...😁
Thanks for the video ulsavakeralam
ടെലിവിഷനിൽ ആദ്യമായി പരിചയപ്പെടുത്തിയ ആന രഘുനാഥനാണ് - കളർ ടിവി ഇറങ്ങിത്തുടങ്ങിയ കാലത്താണത്- വർഷം ഓർക്കുന്നില്ല - അന്ന് വണ്ണം കുറഞ്ഞ് ഉയരമുള്ള ഒരാളായിരുന്നു ആനക്കാരൻ - (ഒന്ന് ശ്രമിച്ചു നോക്ക് ചിലപ്പോൾ കിട്ടിയാലോ)
ഹരിപ്പാട്ക്കാരൻ രാധാകൃഷ്ണനാണ് അന്നത്തെ ശട്ടക്കാരൻ
First ❤️❤️
Parthan ippozhum indoo
Cherinju
Super♥♥♥
Very good
Kollam 😍👍👌
Super 👌👌
Kottarakkara Chandrasekharan cheyyamo please
ഞാൻ കണ്ടിട്ടുണ്ട് രഘു ആനയെ .ഒരിക്കൽ ഒരു പരിപാടിയിൽ പങ്കെടുത്തു കൊണ്ട് റോഡിൽ നിൽക്കവെ അടുത്തുകണ്ട ഓട്ടോ കൊമ്പിൽ പൊക്കിയെടുത്ത് ബസ്സിനുള്ളിലേക്കിടുകയുണ്ടായിട്ടുണ്ട്
2001 ആണെന്ന് തോന്നുന്നു രഘു 🙏😔
കഥ കേൾക്കാൻ എന്താ രസം
കോവിഡ് പ്രതിസന്ധി ഉണ്ടെന്നു അറിയാം എങ്കിലും ചേട്ടാ പഴയതു പോലെ ആനയുടെ അടുത്ത് പോയുള്ള ഇന്റർവ്യൂസ് കുടി ഇടണം
💝❤️❤️
Poli
എന്റെ പൊന്നോ നിർത്തല്ലേ ❤
👍
ഹരിയേട്ടൻ എന്തൊക്കെ
👍👍👍👍👍👍👍👍👍
❤❤❤❤❤❤❤❤❤❤
👌
ടെംബോ മോൻസി മോൻ
👌👌👌👌👌👌👌👌👌
👍👍👍👍🐘⚘
Hareippadvija
❤️❤️❤️
❤️❤️❤️
❤❤
❤️❤️
❤❤❤❤
❤️❤️
❤️
❤️
💖💖
👍👍👍