പുന്നത്തൂർ കോട്ടയിലെ ഏറ്റവും ഇഷ്ടമുള്ള ആനകളിൽ ഒന്നാണ് വലിയ മാധവൻകുട്ടി... എഴുന്നെള്ളിപ്പ് ഒക്കെ എടുത്തിരുന്നെങ്കിൽ ഒരുപാട് ആരാധകർ ഉണ്ടാവുമായിരുന്നു ആനക്ക്... അത്രക്ക് അഴക്... വലിയ ചെവി, കൊമ്പുകൾ, മസ്തകം, തുമ്പി ഉറച്ച ശരീരം കോട്ടയിൽ എപ്പൊ പോയാലും ചെവി വട്ടം പിടിച്ച് നിൽക്കുന്നത് കാണാം...
നന്ദി ഉത്സവകേരളം... ഇത്രയ്ക്ക് വ്യക്തതയോടെ ആനകളെ കുറിച്ചും ആനപ്പണിയെ കുറിച്ചും മോഹൻദാസേട്ടനല്ലാതെ മറ്റാരും പറഞ്ഞുതന്നിട്ടില്ല... എത്ര കേട്ടാലും മതിയാവുന്നുമില്ല... 🙏🙏🙏
എപ്പിസോഡ് അവസാനിച്ചിട്ടിലെങ്കിൽ team ഉല്സവകേരളം അദ്ദേഹത്തിന് ഒരു പൊന്നാട അണിയിക്കണം ഇത്രയും അറിവുകൾ ഞങ്ങളെ പോലുള്ള പ്രഷകർക്ക് പറഞ്ഞുതന്നതിൽ ഒരുപാട് ഒരുപാട് നന്ദി മോഹൻദാസേട്ടാ ❤❤❤❤😍😍😍
ശ്രീ ആറന്മുള മോഹൻദാസിനെ പരിചയമുണ്ട് - അങ്ങയുടെ അനുഭവങ്ങളും വലുതാണ് - ആനക്കഥകൾ ഒരു പുസ്തകം ആക്കേണ്ടതാണ് എന്ന ഒരു അഭിപ്രായം എനിക്കുണ്ട് - താങ്കൾക്കു് അതിനു സാധിക്കും - കഴിഞ്ഞതെല്ലാം പോകട്ടെ.... ശ്രമിക്കു_ നന്നായിരിക്കും -ബാലചന്ദ്രൻ ചേന്ദമംഗലം
enthayalum beeman ragu cinema yim mathram alla real lyfilum villan anne aani enni manasilaayi 😤....... enthayalum e vdo ellam porath vittalo bagyathini ✌
മോഹൻ ദാസ് ചേട്ടൻ ഫാൻസ് ലൈക്ക് അടിച്ചേ😍😍😍
ഉൽസവകേരളം ചാനൽ ചരിത്രത്തിൽ എന്നും ഒരു പൊൻതൂവലായിരിക്കും മോഹൻദാസ് ചേട്ടന്റെ സീരീസ് ❤️
ആറന്മുള മോഹൻദാസ് ഏട്ടൻ 😍😍😍🔥🔥
കൊണ്ട് നടന്ന ആനകളെ നല്ലോണം കൈകാര്യം ചെയ്ത ,പിന്നെ പലപോലും മറ്റ ആനകളെ രക്ഷിച്ച ഈ വല്യമനുസ്യനെ നേരിട്ട് കണ്ട് അനുഗ്രഹം മേടിക്കണം🙏🙏❤❤❤
നല്ലയൊരു എപ്പിസോഡ് മോഹൻദാസേട്ടന്റെ കഥ കേട്ടപ്പോൾ ഒരു വിഷമം തോന്നുന്നു എത്ര കേട്ടിട്ടും മതിയാവുന്നില്ല ഇനിയും ഇനിയും തുടരണം
PAVARATTYമോഹൻ ദാസേട്ടന് ഗുരുവായൂരിൽ തന്നെ സ്പെഷൽനിയമനം ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
കലാസൃഷ്ടി മോഷ്ടിക്കാം കഴിവിനെ ഒരിക്കലും മോഷ്ടിക്കാൻ പറ്റില്ല.
മോഹൻദാസേട്ടൻ ഇനിയും എഴുതണം ആന കഥ.
ഞങ്ങൾക്ക് അത് സിനിമ ആയി കാണണം.
മേഹൻദാസേട്ടന്റെ ഇന്റർവ്യു നിർത്തല്ലേ ചേട്ടാ🙏🏻
അതേ
അറിവും കഴിവും ഒരുപോലെ ഉള്ള ചട്ടക്കാരൻ 😍
മോഹൻ ദസേട്ടൻ്റെ കഥകൾ കേൾക്കാൻ waiting അണെന്ന് മോഹൻ ദാസേട്ടനോട് പറയണം
അതുല്യ പ്രതിഭ 🙏🙏🙏മോഹൻദാസ് ചേട്ടൻ 🙏🙏🙏
Ariyapedunnathu aaranmulayude perilanenkilum njngal kottayam kaarkum abhimanam ...mohandas chettan...😍😍ethra episodu ittalum theerilla ivarude anubhavangal...team ulasavakeralam 👌👌👏👏
പുന്നത്തൂർ കോട്ടയിലെ ഏറ്റവും ഇഷ്ടമുള്ള ആനകളിൽ ഒന്നാണ് വലിയ മാധവൻകുട്ടി... എഴുന്നെള്ളിപ്പ് ഒക്കെ എടുത്തിരുന്നെങ്കിൽ ഒരുപാട് ആരാധകർ ഉണ്ടാവുമായിരുന്നു ആനക്ക്... അത്രക്ക് അഴക്... വലിയ ചെവി, കൊമ്പുകൾ, മസ്തകം, തുമ്പി ഉറച്ച ശരീരം കോട്ടയിൽ എപ്പൊ പോയാലും ചെവി വട്ടം പിടിച്ച് നിൽക്കുന്നത് കാണാം...
E4elephant kumbidi
മോഹൻ ദാസ് ചെട്ടന്റെ ഇന്റർവ്യൂ നിർത്തല്ലേ എത്ര കേട്ടാൽ മതിവരുന്നില്ല 🤣🤣❤️❤️❤️❤️👍👍👍👍
ഇത്രേം കഴിവുകൾ ഉള്ള ഒരു മനുഷ്യൻ
..👌👌👌🔥🔥🔥
Mohanettan who discovered capture belt
ശെരിക്കും മോഹൻദാസ് എന്ന വെക്തി ആന കേരളത്തിന്റെ പൊന്തൂവൽ ആണ് ❤️🙏
സൂപ്പർ എപ്പിസോഡ് ♥♥♥♥
അടിപൊളി സൂപ്പർ മോഹൻ ചേട്ടൻ അറിവിന്റ നിറ കുടം ആണ് 👍
Chetta koodalmanikyam megarjunante vidieo cheyo❤
അമൃതപുരി രാമന്റെ കഥ കേൾക്കാൻ താല്പര്യമുണ്ട് ട്ടോ മോഹൻദാസ് ചേട്ടനല്ലേ നയിച്ചത് എപ്പോൾ ഊട്ടോളി രാമൻ ആണ്
Mohandas chettan 💓
നന്ദി നമസ്കാരം 🙏
ഈ ഷൂട്ട് ചെയ്ത ലൊക്കേഷൻ നന്നായിട്ടുണ്ട് 👌👌
enthayalum ella episodum full aayit kandu ithrem nalla reethiki samsaricha papaan itheham aani 😍enthayalum iniyum guruvayor appante anugrahathode mohandas maaman ella aanakaleyum nalla reethiki vazhonadathatte enni aashamsikunnu 😘
മോഹൻദാസ് ചേട്ടൻ ഒരു സ്റ്റോറി എഴുതി വെച്ചട്ടുണ്ട് !!! ഉടനെ അത് ഒരു സിനിമ വരും !!!! പായിക്കര പാപ്പാൻ മോഹൻദാസ് ചേട്ടൻ എഴുതിയെ സ്റ്റോറി ആണ് !!!!!
Prayikara Pappan...story, script, dialogue - 😡Shaji Pandavath😠
😍Story - Mohandas 😍ennenkilum kodukarunu... Kottayam kunjachan paranjapole cinema kare kudicha vellathil viswasikaruthenu...😁 enthanelum sathyam arinjathil santhosham 💟😍Ulsavakeralm 😍
ഹരി ബായ് എപ്പിസോഡ് നിർത്തരുത്
epi നടന്ന ലോക്കേഷൻ എവിടാ
എന്തായാലും സൂപ്പർ
അവസാന നിമിഷം... Romanjification... 🔥🔥🔥
ഈ ലൊക്കേഷൻ എവിടെ ആണ്
Episode കഴിഞ്ഞപ്പോൾ ഉള്ളിൽ ഒരു വിഷമം. ഇനിയും length ഉണ്ടായർന്നെങ്കിൽ ആഗ്രഹിച്ചു പോയി, ഒറ്റ വാക്കിൽ സകലകാലവലഭവൻ ♥️🔥🔥
ഒരുപാട് സന്തോഷം വീണ്ടും ഒരു എപ്പിസോഡ് കൂടി കാണാൻ കഴിഞ്ഞതിൽ....
100 episode cheyyan und 🙏 nirutharuth
നന്ദി ഉത്സവകേരളം...
ഇത്രയ്ക്ക് വ്യക്തതയോടെ ആനകളെ കുറിച്ചും ആനപ്പണിയെ കുറിച്ചും മോഹൻദാസേട്ടനല്ലാതെ മറ്റാരും പറഞ്ഞുതന്നിട്ടില്ല...
എത്ര കേട്ടാലും മതിയാവുന്നുമില്ല... 🙏🙏🙏
Mohanettante 🙏🙏🙏🙏🙏🙏🙏🙏🙏🙏❤
Very good
Oru aanayil kayariyal kollamayrunu
👌❤ മോഹനരാഗം ❤👌
ആശാന്റെ എപ്പിസോഡ് നിർത്തരുത് 🙏
Mohandas Chetan ini Anaya azhikundo.. Anyway best wishes❤️
എപ്പിസോഡ് അവസാനിച്ചിട്ടിലെങ്കിൽ team ഉല്സവകേരളം അദ്ദേഹത്തിന് ഒരു പൊന്നാട അണിയിക്കണം ഇത്രയും അറിവുകൾ ഞങ്ങളെ പോലുള്ള പ്രഷകർക്ക് പറഞ്ഞുതന്നതിൽ ഒരുപാട് ഒരുപാട് നന്ദി മോഹൻദാസേട്ടാ ❤❤❤❤😍😍😍
ഗുരുവായൂരിൽ കണ്ടതിൽ ഒരു അതിശയത്തോടെ കണ്ടു നിന്ന ആന വലിയ മാധവൻ
കാത്തിരിക്കുകയായിരുന്നു 👍👍👍
കേട്ടിരിക്കാൻ എന്താ രസം 🙏😊
Thanks vinu ...pinne video share cheyyan marakkalle ppease
@@Ulsavakeralam sure😊
Viewer 🖐🏻
Kollam 😍👍👌
വളരെ നല്ല പരിപാടി മോഹൻദാസ് ചേട്ടന്റെ നമ്പർ ഒന്ന് തരാമോ ഒന്ന് പോയ് കാണാൻ
പ്രായത്തിനു മൂത്ത ഒരാളോട് കാലിന്മേൽ കാല് കയറ്റി വെച്ച് സംസാരിക്കുന്നത് അത്ര ശരിയായി തോന്നിയില്ല....
teerchayayum ...athu ariyathe vannu poyathu ...theerchayayum shradhikkam ...palappozhum ...time ellam kuravakumbal ...namukku chilla thettukal pattum skshamikkuka please
👍👍👍👍👍👍👍👍👍
👍
💥💥💥
👌👌👌👌👌👌👌👌👌👌👌
Ee... Location.... Avideya... 🤩
Ithithanathinu ini ennanu chaetta varunnath?
❤❤❤
💓💓💓💓💓💓💓💓💓💓
❤❤❤❤❤❤❤❤❤❤
ഒരു കാല് മറ്റേ കാലിന് മുകളിൽ കയറ്റി വച്ച് ഒരു ഇൻ്റർവ്യു വിൽ ഇരിക്കുന്നത് മോശമാണെന്ന് എനിക്ക് തോന്നി
കറക്റ്റ്
sorry kept angane thonnaruthu ...palappozhum ...time Kuravi karanam ..chilappam shradhikkan maranu povum ....angane oru thettu pattiyathil kshama chodikkaunnu sorry
Ningalk thonni.. athu kond
@@Ulsavakeralam iyalde vaka sorry .. oru channel nadathan ethrem thazhnu nikkano chetta??? Vere oralkk thoniya chettan sorry paryo? Ethra kaalam parayum?? Kaalum channel um chettanteth thanne alle ? 👎👎👎
😍😍😍😍
😍
❤❤❤❤🙏🙏🙏🙏
ശ്രീ ആറന്മുള മോഹൻദാസിനെ പരിചയമുണ്ട് - അങ്ങയുടെ അനുഭവങ്ങളും വലുതാണ് - ആനക്കഥകൾ ഒരു പുസ്തകം ആക്കേണ്ടതാണ് എന്ന ഒരു അഭിപ്രായം എനിക്കുണ്ട് - താങ്കൾക്കു് അതിനു സാധിക്കും - കഴിഞ്ഞതെല്ലാം പോകട്ടെ.... ശ്രമിക്കു_ നന്നായിരിക്കും -ബാലചന്ദ്രൻ ചേന്ദമംഗലം
Ente veedinte aduthann kizhuthani
enthayalum beeman ragu cinema yim mathram alla real lyfilum villan anne aani enni manasilaayi 😤....... enthayalum e vdo ellam porath vittalo bagyathini ✌
Hari ettan😍😍😍
great man
👌👌
10.10 അൻപതു വർഷത്തോളം പരിചയ സമ്പത്ത് ഉള്ള ആള് ഇപ്പോഴും പഠിച്ചു കൊണ്ട് ഇരിക്കയാണ് ഇന്നലെ ആനപ്പുറം കേറാൻ വന്നവൻ ഇന്ന് ആശാൻ ആയി നടക്കുന്നു 🤣🤣🙏🙏🙏🙏
Anaye ariyunna anakkaran
aah kali thazhath itt samsarikaamayirinnu
Manapoorvam alla anandhu avide irikkumban oru bhudhi muttundayirunnu ...chari irikkam ennu karuthun...athu kidakkunapole thonnum athu mattan vendi aanu angane cheyithathu ...mohanettanidu chodichappam np ennum paranju athanu adhahathodu Keri irikkanum hari alpam irangi irunnathu ...allathe bahumana kuranjittalla ketto sorry
@@Ulsavakeralam aah kozhapilla🥰 ........ kandappo eniki oru awagaryam thonni atha edit chodhichath 🤗
കിഴുത്താണി അടുത്താണ് എന്റെ വീട്
24:33 Must Watch
First 😂
Ippo malayala cinemakarod pucham thonnunnu
വാക്കിലെ അമിതവിനയം അവതാരകന്റെ പ്രവർത്തിയിൽ ഇല്ല... കാലിമ്മേൽ കാലുകയറ്റിവെച്ചിരിക്കുന്നത് കണ്ടാൽ................
thanks Athira comment sweekarikunu ...njangal irunnathu oru prathyeeka chape ulla platflormil ayirunnu ..thala mathram charichu vachu kurachu neram irunnappal ulla shareerika bhudhimuttu kondu Mohandas ettan hanne anui gane iriam paranjathu ....kzhamikkuka ...
ഇപ്പൊ ഏത് ആനയിൽ ആണ്
ആള് അവസാനം ഉട്ടോളി രാമൻ ആനക്ക് കയറിയിരുന്നു പിന്നീട് അതിൽ നിന്ന് മാറി
❣️❣️❣️
💕💕
👌👌👌
😍😍😍😍
👍👍👍
❤️
❤️
❤️
❤️❤️❤️❤️
Thanks rejeesh
❤️❤️❤️
Thanks anoop
❤❤❤