പെരുമ്പാവൂർ ഗോപാലൻ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഓർമകളും രാമകൃഷ്ണൻ ചേട്ടൻ മനസ് തുറക്കുന്നു🔥🔥🔥🔥

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 223

  • @appuambady8688
    @appuambady8688 2 года назад +8

    ഇൗ മനുഷ്യനെ കണ്ടിട്ടും കേട്ടിട്ടും മതിയവുന്നില്ലാലോ ഈശ്വരാ 💖💖💖💖🔥🔥🔥🔥🔥🥰🥰🥰🥰🤣🤣

    • @appuambady8688
      @appuambady8688 2 года назад +2

      Lovu you ramettaaa🥰💓🥰💓🥰💓🔥🔥🔥🔥🔥❤️❤️❤️❤️

  • @PpkoP-g3i
    @PpkoP-g3i 3 года назад +14

    എത്ര കമന്റ്‌ വന്നാലും എല്ലാത്തിനും റിപ്ലൈ തരുന്ന ചേട്ടൻ പൊളി ആണ് 🙏🏻🙏🏻🙏🏻🙂🥳😍

  • @SpadinaSt
    @SpadinaSt 4 месяца назад

    ചേട്ടൻ്റെ ഭക്തി, വിശ്വാസം ഇതെല്ലാം ആണ് അങ്ങേരുടെ ശക്തി. കേട്ടിരിക്കാൻ കാരണങ്ങൾ അനവധി....🎉🎉

  • @കാട്ടുമറുത
    @കാട്ടുമറുത 3 года назад +51

    ഓണക്കൂർ പൊന്നൻ ആശാന്റെ ഇന്റർവ്യൂ ന് ശേഷം ഞാൻ ഇത്രയും ആകാംക്ഷയോടെയും ആസ്വദിച്ചും കണ്ട വീഡിയോ ഇതാണ്

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      🥰🥰🥰🙏🙏 വളരെ സന്തോഷം 🥰🥰

    • @sreeninarayanan4007
      @sreeninarayanan4007 3 года назад

      സത്യം

    • @franciskunjavara6582
      @franciskunjavara6582 3 года назад +2

      പൊന്നൻ ചേട്ടന്റെ ഇന്റർവ്യൂ ഏത് ചാനലിൽ ആണ് തുമ്പികൈ ചാനൽ ആണോ

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      @@franciskunjavara6582 അതെ 😍

    • @franciskunjavara6582
      @franciskunjavara6582 3 года назад

      @@easyfarmingthrissur തുമ്പികൈ ചാനൽ നിർത്തിയോ

  • @devanabhilash6256
    @devanabhilash6256 2 года назад +3

    സൂപ്പർ രാമകൃഷ്ണൻ ആശാൻ

  • @vishnuprasad981
    @vishnuprasad981 3 года назад +19

    തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ❤️🔥👑

  • @Sarath.Sreehari
    @Sarath.Sreehari 3 года назад +7

    16:35... ഞാൻ കൊണ്ടുവരും uff...🔥🔥 അത് പറയുമ്പോ ഉള്ള ആ ഒരു കോൺഫിഡൻസ്.... അക്ഷരം തെറ്റാതെ ആനക്കാരൻ എന്ന് വിളിക്കാൻ പറ്റുന്ന തൊഴിലുകാരൻ..

  • @sijusijuc9894
    @sijusijuc9894 2 года назад +4

    രാമൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ashiknr7476
    @ashiknr7476 2 года назад +4

    രാമൻ

  • @jijopalakkad3627
    @jijopalakkad3627 3 года назад +6

    പഴയ ആനക്കാരും ,ആനകളും പൊളിയാണ് 🔥🔥🔥🔥🔥🔥💥💥💥💥💥💥❣️❣️❣️❣️❣️❣️

  • @VipiKrishna-ve2or
    @VipiKrishna-ve2or Год назад +2

    Ketuyirunnu pokum♥️♥️♥️

  • @jishnuchikku94
    @jishnuchikku94 3 года назад +24

    കഥ കേൾക്കണമെങ്കിൽ പഴയകാല ചട്ടക്കാരുടെ കഥ കേൾക്കണം അതിനോളം വെല്ലാൻ പറ്റുന്ന ആനകളും ആന കഥകളും ഭൂമിൽ വേറെ കാണില്ല 🔥🔥🔥

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      🥰🥰🙏

    • @sanilchakarath8022
      @sanilchakarath8022 3 года назад

      Epo ullath aana ale

    • @jishnuchikku94
      @jishnuchikku94 3 года назад +1

      @@sanilchakarath8022 അതിന് ഇപ്പോ ഉള്ളത് ആന അല്ല പോത്ത് ആണെന്ന് എന്ന് ഞാൻ പറഞ്ഞില്ലലോ കൂട്ടുകാരാ🤔

  • @afsalafsal3659
    @afsalafsal3659 3 года назад +3

    അടിപൊളി ❤️❤️❤️❤️

  • @binuvishnu3543
    @binuvishnu3543 2 года назад +4

    പത്താം തവണ കാണുവാ ❤❤❤❤

  • @ajimonkp1851
    @ajimonkp1851 Год назад +1

    Super samsaaram ashaan♥️♥️♥️

  • @sidharthsoman1551
    @sidharthsoman1551 3 года назад +6

    രാമൻ ❤️

  • @ThePetVlogsByRahul
    @ThePetVlogsByRahul 3 года назад +5

    രാമചന്ദ്രൻ അതൊരു മൊതലാണ് 💪💪💪💪♥️♥️, രാമൻ ഉയിർ

  • @nishantha.g3015
    @nishantha.g3015 3 года назад +6

    അറിവുള്ള ആനക്കാട്ടിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരു ഏറ്റവും വലിയ അഗ്രഗണ്യൻ... കൂടുതലൊന്നും പറയാനില്ല ❤❤❤

  • @sreeninarayanan4007
    @sreeninarayanan4007 3 года назад +1

    അങ്ങനെ കൊട്ടികെറു മുത്തേ
    പൊള്ളിച്ചു 👌👌👌

  • @jegeshorkayath858
    @jegeshorkayath858 3 года назад +1

    Nallavedio a an u supperayittundu

  • @aruntheertha8768
    @aruntheertha8768 3 года назад +2

    Nalla interview...

  • @anandhujaddu2854
    @anandhujaddu2854 3 года назад +4

    Palarum parayatha karyagal
    Ellam open aaye samsarikkunu
    Oru jada ellatha manushyan ❤❤❤ 🔥

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      🥰🥰🥰 രാമകൃഷ്ണൻ ചേട്ടൻ 👌👌👌🔥🔥

    • @anandhujaddu2854
      @anandhujaddu2854 3 года назад

      @@easyfarmingthrissur adipoli member onnu parayan ella nannay ishtapettu epozhanu aale patte kuduthal ariyan partiyath

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      ♥️♥️🥰

  • @manikandan4388
    @manikandan4388 3 года назад +2

    സമയം പോയത് അറിഞ്ഞില്ല , adipowil episode ആണ് ,നന്ദി അണ്ണാ❤❤❤❤❤

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      🙏🙏 thankz ബ്രോ സുഖമോ?

    • @manikandan4388
      @manikandan4388 3 года назад

      @@easyfarmingthrissur സുഖമായിരിക്കുന്നു ബ്രോ❤❤

  • @കല്ലൂസൻ
    @കല്ലൂസൻ 3 года назад +8

    ഞാൻ ഒരു ആന പ്രേമി ആണ്,ആനയെ സ്വന്തമാക്കാൻ കഴിയില്ല എന്ന് അറിഞ്ഞിട്ടും രാമനോടുള്ള സ്നേഹം കൊണ്ട് രാമനെ സിമൻറിൽ നിർമ്മിക്കാമെന്ന് കരുതി, എനിക്ക് ആന നിർമ്മാണം അറിയില്ലായിരുന്നു തെച്ചിക്കോട്ടുകാവ് അമ്മയെ മനസ്സിൽ ധ്യാനിച്ച് ഞാൻ രാമനെ നിർമ്മിച്ചു ഭഗവതിയുടെ അനുഗ്രഹം കൊണ്ട് രാമചന്ദ്രന്റെ നല്ലൊരു ശിൽപം നിർമ്മിച്ചു രാമൻ എവിടെ ഉണ്ടോ അവിടെ ഭഗവതിയുടെ സാന്നിദ്ധ്യം ഉണ്ട്

  • @tastetrends4096
    @tastetrends4096 3 года назад +1

    Every day new story and new experience..... go-ahead 👍👍 super

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      താങ്ക്സ് ബ്രോ ഞൻ നിങ്ങളുടെ ചാനെലും കാണാറുണ്ട് 👏👏 😍😍ഫുൾ സപ്പോർട്ട്

  • @BEENASFOODCOURT
    @BEENASFOODCOURT 3 года назад +1

    👌👍🏻❤വളരെ നല്ല വീഡിയോ

  • @aruntheertha8768
    @aruntheertha8768 3 года назад

    Adipoli... Enta ponne super 👌👌👌 oru 100 episode cheyane

  • @shiniaji2171
    @shiniaji2171 2 года назад +2

    22 Kollam munbu yente achanum oru nalla anakkaranaye runnu ...epozhum achante agraham oru anaye Swethamakana mennanu......

  • @dineshnair7010
    @dineshnair7010 3 года назад

    രാമന്റേം ദേവിയുടേയും കാര്യം സത്യം തന്നെ

  • @devadasanponmanadi1678
    @devadasanponmanadi1678 Год назад +1

    മോനേ നിന്റെ വീഡിയോകൾ ഒന്നിനൊന്ന് മെച്ചമായി വരുന്നുണ്ടു

  • @harikrishnansadanandan4978
    @harikrishnansadanandan4978 3 года назад +2

    🥰🥰🥰❤❤❤

  • @kiranks7807
    @kiranks7807 2 года назад +1

    ❤️🔥🔥🔥

  • @JVOSTORIES
    @JVOSTORIES 3 года назад +1

    അമരംബലം കുട്ടേട്ടൻ 👌👌👌

  • @rajeeshrajeesh9403
    @rajeeshrajeesh9403 3 года назад +2

    ❤👍👍👍

  • @sethupm6962
    @sethupm6962 3 года назад +1

    Legend 🥰🥰🥰🥰

  • @jegeshorkayath858
    @jegeshorkayath858 3 года назад

    Ethinte vakki undakumo....💚💚💚💚❤❤❤

  • @pazhayannurkkaran6785
    @pazhayannurkkaran6785 3 года назад

    Super video ❤️

  • @sandeepasokan2928
    @sandeepasokan2928 3 года назад

    Kollaam 😍😍👌👍

  • @DineshKumar-mm4vq
    @DineshKumar-mm4vq 3 года назад

    Good narration

  • @renjithraj1946
    @renjithraj1946 3 года назад +1

    Pampady sundarne Patti video Cheyane 🐘🐘🐘🐘🖤🖤🖤🖤

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      നമുക്ക് കോൺടാക്ട് ഇല്ല

  • @asharafpadam5462
    @asharafpadam5462 3 года назад

    സൂപ്പർ ചേട്ടായി ❤

  • @sijisiji5662
    @sijisiji5662 3 года назад +1

    ♥♥♥

  • @vj6678
    @vj6678 3 года назад +1

    14:00 super

  • @rkunny1799
    @rkunny1799 3 года назад

    കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ ചേലൂർ ഗോപിയുടെ ഗോവിന്ദൻ മാന്റെ കൂടെ ഉണ്ടായിരുന്ന കാലത്തേ കഥ കേൾക്കാൻ താല്പര്യമുണ്ട് കാരണം തൃപ്പൂണിത്തുറ വരാറുള്ള കാലത്ത് (കിഴക്കുവീട്ടിൽ ദാമോധരൻ ആനയും ഉണ്ടാകാറുണ്ട് )ഞാൻ കാണാറുണ്ട് ഇന്നും ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്ന ആനയും പാപ്പാനുമാണ് ഗോവിന്ദൻ മാനേ ആരാധാനയോടെ ആണ് കണ്ടിരുന്നത് തല്ലുന്നതു ഞാൻ കണ്ടിട്ടേയില്ല കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @shyamsannidhanam2943
    @shyamsannidhanam2943 3 года назад +4

    തൃക്കടവൂർ ശിവരാജു ഗോപാലകൃഷ്ണൻ ആശാനേ കൊമ്പിൽ എടുത്തു കൊണ്ടുപോകുമായിരുന്നു.ആശാൻ ചുമച്ചാൽ മതി രാജു സെറ്റ് ആണ് 🥰💞

  • @army7165
    @army7165 3 года назад

    പുലി 🔥🔥🔥🔥🔥

  • @jincykk1946
    @jincykk1946 2 года назад +1

    ramakrishnan chettan number kitan enthelum vazhi indo. Big fan of him

  • @binoysurendran5500
    @binoysurendran5500 3 года назад

    മുതിർന്ന ചട്ടക്കാരോട് ബഹുമാനം ഇല്ലാത്തവൻ ഇവൻ

  • @nayanabnair5393
    @nayanabnair5393 3 года назад +1

    *Mambiyude vedio cheyyamo*

  • @Moneymaker55533
    @Moneymaker55533 3 года назад

    Kulathur appu..... Oru video kudi venm

  • @rajeeshrajeesh9403
    @rajeeshrajeesh9403 3 года назад +1

    👌👌❤👍👍👍😍

  • @jegeshorkayath858
    @jegeshorkayath858 3 года назад

    👍👍

  • @aswagoshachu4241
    @aswagoshachu4241 3 года назад

    ❤️😍

  • @gopalkrishnan684
    @gopalkrishnan684 3 года назад +2

    Please Continue with Narayanan Assan. Very interesting to hear stories of Chelur aana, Perumbavur Gopalan. These both anakal were permenent visit or to our village Kizhakkencherry Palakkad.

  • @spartanscreations723
    @spartanscreations723 3 года назад

    Raman...❤️

  • @aneeshes9616
    @aneeshes9616 3 года назад +1

    Onakoor ponnan chettante interview cheyyo bro

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      നമുക്ക് അവിടെ പരിജയം ഇല്ല

  • @veettilekariyumnavileruchi5021
    @veettilekariyumnavileruchi5021 3 года назад

    🔥🔥🔥🔥🤩🤩🤩🤩

  • @kannan778
    @kannan778 3 года назад

    🙏❤️

  • @jayakrishnansujithrajayakr1093
    @jayakrishnansujithrajayakr1093 3 года назад

    Nayapulli chandrettan my father

  • @nayanabnair5393
    @nayanabnair5393 3 года назад +2

    *Trikariyoor vinod cheetante vedio cheyyamo*

  • @subash1758
    @subash1758 2 года назад +1

    13.12ബാബു നമ്പുതിരി കയ്യിന്നു മംഗലക്കുന്നു കാർ വാങ്ങി

  • @abyantony7856
    @abyantony7856 3 года назад +1

    💪

  • @nayanabnair5393
    @nayanabnair5393 3 года назад +2

    *chalachira rajeevettante vedio cheyamo*

  • @rahulreji2254
    @rahulreji2254 3 года назад

    ❣️

  • @anoopbalan4119
    @anoopbalan4119 3 года назад

    🙏

  • @vishnuravindran359
    @vishnuravindran359 3 года назад

    🔥🔥🔥🔥🔥🔥

  • @abyantony7856
    @abyantony7856 3 года назад +2

    Episode stop chiyalee ramakrishnettantte plz

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +3

      തീര്ച്ചയായും ഉണ്ട് കാണാൻ മറക്കല്ലേ 😍😍

  • @കരിയഴക്ആന
    @കരിയഴക്ആന 3 года назад

    ❤️👌🏻❤️👌🏻

  • @arungopi3743
    @arungopi3743 3 года назад

    പൊന്നൻ ചേട്ടന്റെ ഒരു ഇന്റർവ്യൂ എടുക്കണം

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      🥰🥰😍

    • @ks-jx8sy
      @ks-jx8sy 3 года назад

      അയാൾക് പൈസ കൊടുക്കേണ്ടി വരും വീഡിയോ ഇൽ കാണുന്ന ഒരു റേഞ്ച് ഒന്നും അല്ല പുള്ളി പൈസ ചോദിച്ചു ചീത്ത പറഞ്ഞിട്ട thumbikai ചാനൽ നിർത്തിയെ

    • @arungopi3743
      @arungopi3743 3 года назад

      @@ks-jx8sy നേരാണോ

    • @ks-jx8sy
      @ks-jx8sy 3 года назад

      @@arungopi3743 അനേഷിച്ചു nok അപ്പോ അറിയാം

  • @kmcreation7866
    @kmcreation7866 3 года назад

    തൃത്താല രാമചന്ദ്രൻ നായരുടെ വീഡിയോ ചെയ്യാമോ

  • @vineethvineeth8187
    @vineethvineeth8187 3 года назад +2

    അറിവുള്ള ആനക്കാരൻ

  • @vaishnav.s4744
    @vaishnav.s4744 3 года назад +1

    Cherpulaseery parthana kurich chodhikamo

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      മുമ്പത്തെ മണ്ണാർക്കാട് രാജേട്ടന്റെ വീഡിയോ യിൽ ഉണ്ട്

    • @AraA-fi4nt
      @AraA-fi4nt 9 месяцев назад +1

      Mayuvannurvenugopalanayudeakadhaparyayumo

  • @vishnuprasad856
    @vishnuprasad856 3 года назад +1

    Bro adutha video ayinoor binu chettaane kurich choikkamo.. Ente.. Perunkoode pulliyod paranjekku... Nammade channelil. Oru. Payyan. Choiche aanennu paranjamathi..ok bro, 💯👍

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      ഒരു നല്ല വീഡിയോ നമ്മൾ ചെയ്യുന്നുണ്ട് ബിനു ചേട്ടൻ ഫുൾ story

    • @vishnuprasad856
      @vishnuprasad856 3 года назад

      @@easyfarmingthrissur aduthengaanum kaaanumo

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      ഉണ്ട് ഫുൾ മഴ ആണ് അതോണ്ട് ആണ് ചെയ്യാം 🥰🥰 bro എവിടെ place

  • @muhammedrasheek9574
    @muhammedrasheek9574 3 года назад

    ❤️

  • @naseerthottathil7296
    @naseerthottathil7296 3 года назад

    തൃത്താല രാമചന്ദ്രൻ നായരേ ഒന്ന് ഇന്റർവ്യൂ ചെയ്യൂ ബ്രോ

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      കോൺടാക്ട് ഇല്ല 😍😍

    • @naseerthottathil7296
      @naseerthottathil7296 3 года назад

      @@easyfarmingthrissur സ്ഥലം പറഞ്ഞു തരട്ടെ

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      അവരെ ഒന്നും നേരിട്ട് പരിജയം ഇല്ലാതെ പോയിട്ടു കാര്യം ഇല്ല 🥰🥰 സ്ഥലം അറിയാം

  • @vishnuprasad5963
    @vishnuprasad5963 3 года назад +1

    😀😀

  • @PraveenkrSoundengineer
    @PraveenkrSoundengineer 3 года назад +1

    Episode number ittal nannayirunnu…

  • @abhijithmanjoor2511
    @abhijithmanjoor2511 3 года назад

    🔥🔥🔥

  • @abhisheksuresh2640
    @abhisheksuresh2640 3 года назад

    ഈ കൂച് വിലങ്ങു എന്താണെന്ന് ചോദിക്കണേ

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 года назад

    Today's story cheloor elephant I know govindn Nair and appu

  • @sukumaran7248
    @sukumaran7248 3 года назад

    ആനക്കാരൻ 💪

  • @jithukuttan5866
    @jithukuttan5866 2 года назад +1

    ശിവസുന്ദർ അന്ത്യശ്വാസം വലിച്ച സ്ഥലം ആണോ ഇത്

  • @rjkottakkal
    @rjkottakkal 3 года назад +1

    ഗണപതിയെ മംഗലംകുന്നുകാർ വാങ്ങിയത് ബാബൂ നമ്പൂതിരിയുടെ പക്കൽ നിന്നല്ലേ

  • @akhilayyappan3278
    @akhilayyappan3278 3 года назад

    Amarambalam vettaikaran aanaye Patti chodikumo

  • @rpoovadan9354
    @rpoovadan9354 2 года назад +1

    കിഴക്കേ വീട്ടിൽ ഗോപിയെ വെല്ലുന്ന ഒരു ആന ഇന്ന് ഇല്ലെന്നാണ് പല ആനക്കാരും പറഞ്ഞു കേട്ടത്. ശരിയാണോ.

  • @sujeeshks6611
    @sujeeshks6611 3 года назад +1

    ബ്രോ ഈ വീഡിയോയിൽ പറയുന്ന കല്ലേക്കുളങ്ങര രാജശേഖരന്‍ നെ കുറിച്ച് ആശാൻനോട് ചോദിക്കാമോ...

  • @sreekuttancherai8099
    @sreekuttancherai8099 3 года назад +1

    കോലിനു മുട്ടുമ്പോൾ വരുന്ന ചതവ് മാറ്റുന്നത് എങ്ങനെ ആണ്

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      അതൊക്കെ അവരുടെ സ്വന്തമായ മരുന്നല്ലേ 🥰🥰 പുറത്ത് പറയാൻ അവർക്ക് താല്പര്യം കാണില്ല

  • @sabarinath4395
    @sabarinath4395 3 года назад

    Kallekulangara Rajashekaran ❤❤

  • @alappuzhakaranannan4530
    @alappuzhakaranannan4530 3 года назад +1

    ആമ്പല്ലൂർ ബാലകൃഷ്ണൻ്റെ കാര്യം ചോദിച്ചോ

  • @muhammedshafishafikc1260
    @muhammedshafishafikc1260 3 года назад

    കലക്കൻ

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      🥰🥰🙏 ഷെയർ ചെയ്യണേ ബ്രോ

  • @sumeeshthomas3532
    @sumeeshthomas3532 3 года назад

    ഗണപതി പറഞ്ഞത് തെറ്റാണല്ലോ.. കഞ്ഞിറങ്ങാട്ടു നിന്ന് മംഗലാം കുന്നുകാർ വാങ്ങിയേ... പിന്നെ അന്നപൂർണ, പോബ്സൺ ഒക്കെ എങ്ങനെ വന്നു????

  • @renjithraman1119
    @renjithraman1119 3 года назад

    വിലക്കിട്ട് പോവണത് എന്താണ് എന്ന് ഒന്ന് ചോദിച്ചു നോക്കടൊ

  • @joepaul10
    @joepaul10 3 года назад

    ഈ വലിയ കോൽ എന്താ സാധനം ഒന്ന് ചോദിക്കുവോ 😁

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      ചേട്ടന് അങ്ങനെ ഒരു ചോദ്യം ആഗ്രഹിക്കുന്നുണ്ടേൽ നമ്മൾ ചോദിച്ചിരിക്കും

    • @yadukrishnang1713
      @yadukrishnang1713 3 года назад

      ആനേടെ ചെവിയിൽ ചാരിയിടുന്ന ഏകദേശം പത്തടിയോളം നീളം വരുന്ന കോലാണ് വലിയക്കോൽ ... പൂരപ്പറമകണ്ടട്ടില്ല നിർത്തുമ്പോ kandattille

  • @Elephantupdates
    @Elephantupdates 3 года назад +2

    ആനക്കാരനെ വൃത്തി ആയി കാര്യങ്ങൾ പറഞ്ഞു അവസാനിപ്പിക്കാൻ സമ്മതിക്കു, ഒരു ടോപ്പിക്ക് കഴിഞ്ഞു അടുത്തതിലേക്ക് പോകു 😊

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      അങ്ങനെ ഇടയിൽ കയറാറില്ല നിർത്തി എന്ന് തോന്നിയപോ ചോദിക്കാൻ തുടങ്ങിയപ്പോൾ ആൾ nirthiyilla🙏🙏🙏

    • @afsalafsal3659
      @afsalafsal3659 2 года назад +1

      @@easyfarmingthrissur അത്ര ഉള്ളു കാര്യം മുത്തേ ❤️❤️❤️

  • @sunaijkdlr
    @sunaijkdlr 3 года назад

    ചോദിക്കുമോ

  • @Ajeeshvc
    @Ajeeshvc 3 года назад +1

    അവതാരകൻ മുഖത്തു നോക്കി ചോദ്യം ചോദിക്കാൻ ശ്രമിക്കൂ

  • @sumeeshthomas3532
    @sumeeshthomas3532 3 года назад

    പോബ്സൺ കൊടുതത് ബാബു നമ്പൂതിരിക്കു ആയിരിക്കും

  • @jeeskallur7676
    @jeeskallur7676 3 года назад

    രാമകൃഷ്‌ണേട്ടനോട് മയ്യന്നൂർ ഉള്ള കഞ്ചാവ് ചന്ദ്രൻ എന്ന ആനക്കാരനെ കുറിച് ചോദിക്കുമോ

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      K ചേട്ടാ 🥰🥰

    • @muralinellaya7088
      @muralinellaya7088 3 года назад

      @@easyfarmingthrissur എല്ലാം ചോദിച്ചു അനക് എങനെ വടി ഇടണം

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      Ath trade secret alle🙏

  • @sunaijkdlr
    @sunaijkdlr 3 года назад

    കടുവ വേലായുധൻ

  • @സഖാവ്ലെനിൻകണ്ണൻ

    പാലിയം ചാമി ആശാൻ എന്നു പറഞ്ഞാൽ പാറശ്ശേരി ചാമി ആശാനും ഒന്നാണോ