കാട്ടുപട്ടി മനുഷ്യനെ ആക്രമിക്കുമോ ? Do Wild Dogs attack Humans. ??

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 173

  • @jayaprakashn452
    @jayaprakashn452 2 месяца назад +4

    വളരെ നല്ല വിവരണങ്ങള്‍ തന്ന്‌ ഫോ റസ്റ്റര്‍ രണ്ടാളും. തീര്‍ച്ചയായും ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇവർ ഈ ജോലിക്ക് അര്‍ഹത പെട്ടവര്‍ തന്നെ.ഇത്രയും നല്ലോരു വീഡിയോ ചെയ്ത നിങ്ങള്‍ക്ക് വളരെ നന്ദി ഉണ്ട്. ദൃശ്യങ്ങ ളും വിവരണങ്ങ ളും നന്നായിട്ടുണ്ട് .വിണ്ടും നല്ല നല്ല വീഡിയോ കള്‍ പ്രതീക്ഷിക്കു ന്നു ❤❤❤. എല്ലാവര്‍ക്കും നന്ദി നമസ്കാരം 🎉🎉🎉...

    • @hareespk
      @hareespk  2 месяца назад

      Thank you so much

  • @jamsheertb3209
    @jamsheertb3209 Месяц назад +2

    .
    അടിപൊളി വീഡിയോ. നല്ല വിവരണം. ഞാൻ പോയപ്പോ ധാരാളം സിംഹവാലന്മാരെ കണ്ടിരുന്നു

  • @2310raj1
    @2310raj1 Месяц назад +1

    NALLA VIVARANAM..
    VERY INFORMATIVE..
    thanks

    • @hareespk
      @hareespk  Месяц назад

      @@2310raj1 thank you

  • @jeginm600
    @jeginm600 2 месяца назад +3

    Adipoli kadu irunu poyi . Really good

  • @VasanthyGovindankutty
    @VasanthyGovindankutty Месяц назад +1

    മനോഹരമായ സ്ഥലം പോയിട്ട് ഉണ്ട് സഫാരി പോയിട്ടുണ്ട്.

    • @hareespk
      @hareespk  Месяц назад

      Trekking കൂടി ചെയ്ത് നോക്കു .കൂടുതൽ ഇഷ്ടപ്പെടും

  • @JourneysofSanu
    @JourneysofSanu 2 месяца назад +13

    വളരെ നല്ല കുറെ ഓർമ്മകൾ ആയിട്ട് ഒരു പറമ്പിക്കുളം ട്രിപ്പ് കൂടി .. Excellent video bro ❤

  • @premjithparimanam4197
    @premjithparimanam4197 2 месяца назад +5

    കൊള്ളാം നല്ലൊരു വിഡിയോ ആയിരുന്നു❤❤❤

  • @Ijugeo
    @Ijugeo 2 месяца назад +20

    ആ ഫോഴ്സ്റ്റ് ജീവനക്കാരുടെ അറിവും സംസാരവും അടിപൊളി❤

    • @hareespk
      @hareespk  2 месяца назад +7

      അവർക്കാണ് ശരിക്ക് കാടറിവുകൾ ഉള്ളത്

    • @Ijugeo
      @Ijugeo 2 месяца назад

      @@hareespk And they are educated too ❣️

    • @aucklandisland9477
      @aucklandisland9477 2 месяца назад +1

      ​@@hareespkശെരിയാണ്

    • @mech4tru
      @mech4tru 2 месяца назад

      അതവരുടെ പിൻഗാമികളിൽ നിന്നും കിട്ടിയ അശാസ്ത്രീയമായ അന്ധവിശ്വസങ്ങളാണ്,
      അതൊരിക്കലും വിശ്വസിക്കരുത്,
      ശാസ്ത്രത്തെ പൊട്ടനാക്കി പറയുന്നത് vdo ഇടുന്നവൻ്റെ തലക്ക് അടിക്കണം, ആന കരഞ്ഞു, വിയർത്തു 😂😂 , കരിമ്പിന് മധുരം 😂😂 ആനക്ക് കണ്ണീർ ഗ്രന്ഥി കളുമില്ല , വിയർപ്പ് ഗ്രന്ഥികളുമില്ല
      മൃഗങ്ങൾക്ക് രുചി 😂😂 അറിയാനുള്ള കഴിവ് ഇല്ല, പശുവിന് ഒണക്ക പുല്ലും പച്ച പുല്ലും തിരിച്ചറിയാനും ഉള്ള കഴിവില്ല 😂😂 എല്ലാ നിറവും ഒരേ പോയയാണ് 😂😂,
      ചേട്ടാ... അവര് കാണിക്കുന്ന മൃഗങ്ങളെ കണ്ട് ആഹ്ലത്തിപ്പിന്

  • @nktraveller2810
    @nktraveller2810 2 месяца назад +23

    കടുവ ആനയെ ആക്രമിക്കുന്നു എന്ന് പലരും പറയുന്നു.. യഥാർത്ഥ സംഭവം എന്താണെന്ന് ആ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ മനസ്സിലാക്കിത്തരുന്നുണ്ട്... ഒരു അഡൾട്ട് ആയ ആനയെ ഒരിക്കലും കടുവക്ക് ആക്രമിക്കാൻ പറ്റില്ല.. ഇതുപോലെ മുറിവേൽപ്പിച്ച്.. ദിവസങ്ങളോളം നീണ്ട പ്രയത്നത്തിലൂടെ മാത്രമേ.. ആനയെ കടുവയ്ക്ക് കീഴ്പ്പെടുത്താൻ സാധിക്കു.. 👌🏻👌🏻

    • @hareespk
      @hareespk  2 месяца назад +7

      അതെ അങ്ങനെ തന്നെയാണ് പല കാടുകളിലെ ഗാർഡൻമാരും ഉദ്യോഗസ്ഥരും പറഞ്ഞുതന്നിട്ടുള്ളതും

    • @Senapathi.Manglure
      @Senapathi.Manglure 2 месяца назад

      ശെരിയാണ് കരിങ്ഡൻ ടെണർ.. ടെ വേട്ടക്കഥയിൽ ഭീകരനായ ഒരു കടുവയെ ഒറ്റയാൻ ആന വലിച്ചു കീറി കൊല്ലുന്നതായ് പറയുന്നുണ്ട്. അദ്ദേഹം ദൃസാക്ഷി ആണ്. എങ്കിലും കടുവ ആനയ്ക്ക് ശക്തനായ പ്രതിയോഗി തന്നെയാണ്. കടുവയ്ക്കും വിജയസാധ്യതയുണ്ട്

    • @viju387
      @viju387 2 месяца назад +6

      വലിയൊരു ആനപ്പുറത്തിരിക്കുന്നയാളെ ഒരു കടുവ നിസ്സാരമായി ആക്രമിക്കുന്ന വീഡിയോ കണ്ടിട്ടുണ്ട്. അതും നേർക്കുനേർ വന്ന്. കടുവയ്ക്ക് അക്രമിക്കാൻ പറ്റില്ല എന്നല്ല, അക്രമിക്കാറില്ല എന്നതാണ് ശരി.

    • @hareespk
      @hareespk  2 месяца назад +1

      @@viju387 exactly

    • @Rks-t8z
      @Rks-t8z Месяц назад

      ​​@@viju387 കടുവയും സിംഹവും വേട്ടക്കാരൻ ആണെന്നും തങ്ങൾ ഇരയാണെന്നും കരുതുന്ന mind set കൊണ്ടാണ് പലപ്പോഴും വലിയ മൃഗങ്ങളെ ആക്രമിക്കാൻ ഇവയ്ക്ക് സാധിക്കുന്നത് അങ്ങോട്ട് ചെന്ന് ആക്രമിച്ചു കൊല്ലാനുള്ള mind ഉണ്ടെങ്കിൽ ഒരു കാട്ടിയുടെ കരുത്തിന് മുന്നിൽ പോലും പലപ്പോഴും കടുവക്ക് പിടിച്ചു നിൽക്കാൻ സാധിക്കണം എന്നില്ല ചിന്നം വിളിച്ചു വരുന്ന കൊമ്പനെ കണ്ടപ്പോൾ ചിതറിയോടിയ സിംഹ കൂട്ടത്തിന്റെ video യൂട്യൂബിൽ ഉണ്ട്

  • @ekb722
    @ekb722 2 месяца назад +1

    മുരുഗേട്ടൻ സൂപ്പർ നല്ല അറിവ്❤

  • @trawild_
    @trawild_ 2 месяца назад +1

    അടിപൊളി വിഡിയോ ഹാരിസ് ബ്രോ! 👏🏻👏🏻👏🏻 especially നല്ല visuals!!

    • @hareespk
      @hareespk  2 месяца назад

      Thanks u shamshad bhai

  • @shajudheens2992
    @shajudheens2992 2 месяца назад +4

    Forest Guards of Parambikulam are well trained have good knowledge of forest and wildlife

    • @hareespk
      @hareespk  2 месяца назад +1

      Yes they are awesome

    • @shajudheens2992
      @shajudheens2992 2 месяца назад

      @@hareespk Yes I have been there many times and stayed in accomodation near Thunakadavu Dam and Anappady and done many trekking activities too Parambikulam is awesome place for naturalist and forest lovers

  • @VictorPulikodan
    @VictorPulikodan 2 месяца назад +5

    subscribed your channel .. your video quality is really awesome .. hope you upload more videos
    greetings from Australia

    • @hareespk
      @hareespk  2 месяца назад +1

      Thank you, I will

  • @SunojKurian
    @SunojKurian 2 месяца назад +3

    നയനമനോഹരമായ കാഴ്ചകൾ❤🎉

    • @hareespk
      @hareespk  2 месяца назад +1

      Thanks Sunoj chetta

  • @doolberry
    @doolberry 2 месяца назад +2

    Wonderful video, Harees, and very informative too! I was quite impressed by the guide Murukesan’s insightful analysis on how trees communicate with one another. Trees can indeed connect, primarily through underground fungal networks called mycorrhizal networks, also known as the "Wood Wide Web." They also communicate above ground by releasing volatile organic compounds (VOCs), signaling neighboring plants to strengthen their defenses when a threat is near. Sending my best wishes from over13,000 km away - it’s refreshing to experience the beauty of my homeland through your lens!

    • @hareespk
      @hareespk  2 месяца назад

      Thanks for your kind words! Thanks a lot
      This is well explained in the documentary fantastic fungi . Once again thank you

  • @sanzparadize1147
    @sanzparadize1147 2 месяца назад +1

    അടിപൊളി, നല്ല imformative വീഡിയൊ🎉

  • @sushilds7187
    @sushilds7187 Месяц назад +1

    Nice video 💞👍 subscribe ചെയ്തിട്ടുണ്ട്

  • @shafeeqshafeeq5024
    @shafeeqshafeeq5024 2 месяца назад +3

    വീഡിയോ നന്നായിട്ടുണ്ട് ❤❤❤

  • @gopinathl5213
    @gopinathl5213 2 месяца назад +1

    More informative. Nice coverage

    • @hareespk
      @hareespk  2 месяца назад

      Thanks a lot

  • @akshyr5279
    @akshyr5279 Месяц назад +1

    chetta athu wild boar alla. wild boar ennu vilikunath kattu panniye ahnu allathe kattu pothine alla. ithu gaur allengil indian bison ahnu

    • @hareespk
      @hareespk  Месяц назад

      Wild gaur and wild boar parayumpo maari pokunnatha

  • @Mahadev-d6y
    @Mahadev-d6y 2 месяца назад +1

    Excellent. Pls update vdo quality

    • @hareespk
      @hareespk  2 месяца назад

      Thank you . Wide shots are taken on iphone
      Please watch the last uploaded video . Only phone shots are very less

  • @SaleemAk-z7i
    @SaleemAk-z7i 2 месяца назад +1

    Adipoly ayituntu bro super super

  • @mebackhome4940
    @mebackhome4940 2 месяца назад +1

    my favorite part of life i enjoy. thank you bro for showing these real forest. happy

  • @DotGreen
    @DotGreen 2 месяца назад +3

    Nice video Harees ❤️👌👌

    • @hareespk
      @hareespk  2 месяца назад +1

      Thanks you Bibin

    • @hareespk
      @hareespk  2 месяца назад

      Your lumix made it 🥰

  • @firoskhanedappatta
    @firoskhanedappatta 2 месяца назад +2

    Guards idakkidakk english words use cheyth samsarikunnath sradhicho...

    • @hareespk
      @hareespk  2 месяца назад +1

      Yes They are well trained and they are living inside the forest

  • @kritheeshkrishnan8978
    @kritheeshkrishnan8978 2 месяца назад +1

    Super guide ❤

  • @shajudheens2992
    @shajudheens2992 2 месяца назад +1

    Parambikulam wildlife enthusiastic heaven paradise of butterfly 🦋 ❤❤❤❤❤

  • @abistravelogues4330
    @abistravelogues4330 Месяц назад +1

    ഞങ്ങൾ 2 സുഹൃത്തുക്കൾ ഫോറെസ്റ്റ് ക്യാമ്പിങ് ട്രെക്കിങ് എന്നിവ നടത്താൻ പ്ലാൻ ഉണ്ട്. ഒരു സംശയ ചോദിച്ചോട്ടെ? Tent stay ക്കു common ആയിട്ടുള്ള ബാത്രൂംആണെന്ന് പറഞ്ഞല്ലോ.. രാത്രി ആവുമ്പോൾ മൃഗങ്ങൾ camp ഇൽ വരുകയും ചെയ്യും. ( മാനുകളെ ഒക്കെ കാണിച്ചിരുന്നല്ലോ.) എന്റെ സംശയം രാത്രി ഒന്നു മൂത്രം ഒഴിക്കാൻ tent നു വെളിയിൽ ബാത്രൂംമിലേക്കു എങ്ങനെ വിശ്വസിച്ചു പോവാൻ സാധിക്കും?? അക്രമണകാരികൾ ആയ മൃഗങ്ങൾ നമ്മളെ അറ്റാക്ക് ചെയ്യില്ലേ?

    • @hareespk
      @hareespk  Месяц назад

      @@abistravelogues4330 ഒറ്റക്ക് പുറത്ത് പോകാതിരിക്കുക . Caretaker അവിടെ തന്നെ ഉണ്ടാവും

  • @vijayanc.p5606
    @vijayanc.p5606 2 месяца назад +2

    Ishtappettu.❤

  • @Monoos-ml4ri
    @Monoos-ml4ri Месяц назад

    Super bro❤❤❤❤❤❤❤

  • @vijayanc.p5606
    @vijayanc.p5606 2 месяца назад +2

    Aaa guides rantuperum nalla educated aanallo, santhosham.

    • @hareespk
      @hareespk  2 месяца назад

      അതെ അവർക്ക് നല്ല കാടറിവാണ്

  • @shafeeksaifu7682
    @shafeeksaifu7682 2 месяца назад +1

    Good video 👍☺️

  • @mithunraj2878
    @mithunraj2878 2 месяца назад +2

    Nice

  • @T.C.Logistics
    @T.C.Logistics 2 месяца назад +1

    Wild gaur ennu eppozhum enthina parayunne? Gaur ennu paranjal pore.

    • @hareespk
      @hareespk  2 месяца назад

      Wild gaur (കാട്ടുപോത്ത് vs കാട്ടി) pothuve oru tharkka vishayam aayathu kondanu

    • @T.C.Logistics
      @T.C.Logistics 2 месяца назад

      @@hareespk gaur ennu paranjappore.ath already wild aanallo.domestic gaur illallo

  • @ManikandanP-wl5vj
    @ManikandanP-wl5vj 2 месяца назад +1

    Super

  • @rajanrajanrajanrajan334
    @rajanrajanrajanrajan334 2 месяца назад +6

    മരങ്ങൾ സംസാരിയ്ക്കും വിഡിയായ ചില മനുഷ്യൻ മാർക്ക് മാത്രം അതറിയില്ല

    • @rajanrajanrajanrajan334
      @rajanrajanrajanrajan334 2 месяца назад +3

      മനുഷ്യൻ ആണ് ഏറ്റവും വലുത് എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല.... പകൃതി...

    • @hareespk
      @hareespk  2 месяца назад +3

      സത്യം
      പ്രകൃതിയിലെ ചില അത്ഭുതങ്ങൾക്ക് മുന്നിൽ മനുഷ്യൻ ഒന്നുമല്ല

  • @sandeepsuresh2232
    @sandeepsuresh2232 2 месяца назад +1

    Yes. മനുഷ്യനെ പിടിക്കും

    • @hareespk
      @hareespk  2 месяца назад

      Palarum ee video kandittu ithupole ulla anubhavam parayunnundu

  • @wanderingmalabary
    @wanderingmalabary 2 месяца назад +1

    nice video

  • @muthuvelmuthuvel1368
    @muthuvelmuthuvel1368 2 месяца назад +2

    2000 ula experience undo sir avada Kerla people ethu onum valya kalichi onum alaloo iam tamil anu malylam atharyku aryluuu

    • @hareespk
      @hareespk  2 месяца назад

      This is the low cost stay in parambikulam
      All other stay option is higher

  • @shafeeqshafi8140
    @shafeeqshafi8140 2 месяца назад +3

    കിടിലൻ എന്ന് പോയി 💚💚💚💚💚💚💚

    • @hareespk
      @hareespk  2 месяца назад +1

      Thank you
      Last week poyi

    • @akj10000
      @akj10000 2 месяца назад

      കിടിലനോട് ചോദിക്കാമായിരുന്നു

  • @biota2680
    @biota2680 2 месяца назад +1

    super

  • @anoopdevasia1989
    @anoopdevasia1989 2 месяца назад +1

    Adipoli ❤❤

  • @spknair
    @spknair 2 месяца назад +1

    4:18.
    Thanks. മലയാളം ഭാഷയല്ലാത്ത കാട്ടി എന്ന് മാത്രമേ വിളിക്കൂ എന്ന അഭിപ്രായം ഇല്ലാത്തത്തിന്.

    • @hareespk
      @hareespk  2 месяца назад

      കൂടുതലും തമിഴ്നാട് ഭാഗങ്ങളിൽ ഒക്കെ പ്രാദേശികമായി ഉപയോഗിക്കുന്ന വാക്കാണ് കാട്ടി

  • @sirajudeenzein7428
    @sirajudeenzein7428 2 месяца назад +1

    Parambikulam ksrtc bus yatra poli aan

    • @hareespk
      @hareespk  2 месяца назад

      ബസ് യാത്ര ഒരു പ്രത്യേക ഫീൽ തന്നെയാണ് പ്രത്യേകിച്ച് കാടിൻറെ ഉള്ളിലൂടെയുള്ള റോഡുകളിൽ കൂടി ആണെങ്കിൽ

  • @suneerabuna
    @suneerabuna 2 месяца назад +1

    woww

  • @sushasukumaransameera5824
    @sushasukumaransameera5824 2 месяца назад +1

    👍👍👍

  • @Shihabudheenk9
    @Shihabudheenk9 2 месяца назад +2

    പുള്ളി പറയുന്ന പല സംഭവങ്ങളും ശാസ്ത്രീയമായി തെറ്റ് ആകും അതിന്റെ ലോജിക്ക് ഒന്നും നോക്കേണ്ട ഒരു കഥ കേൾക്കുന്ന ലാഘവത്തിൽ കേട്ട് വിട്ടേക്കുക. കാരണം പുള്ളി ഊഹിച്ചു സ്വാന്തമായി ഉണ്ടാക്കുന്ന അറിവുകൾ ചിലത് ഒക്കെ ശെരിയായിരിക്കും

    • @hareespk
      @hareespk  2 месяца назад +5

      കഥകളും അനുഭവങ്ങളും ആണ് അവർ പറയുന്നത് അവർ ജനിച്ച വളർന്നത് ഇതേ കാട്ടിലെ ഗ്രാമങ്ങളിൽ തന്നെയാണ് . കഥകൾ എല്ലാം അവരുടെ ജീവിതാനുഭവങ്ങൾ തന്നെയാണ്

  • @sajidmallu8919
    @sajidmallu8919 2 месяца назад +1

    Kasim bro plz type in English

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 2 месяца назад

    4:24 പെരിയറിൽ ഉണ്ടല്ലോ

    • @hareespk
      @hareespk  2 месяца назад

      Periyaril ullathayi arivilla
      Ithu vare kandittumilla
      Filed staffinodu chodichu nokkam

  • @theprotagonist5117
    @theprotagonist5117 2 месяца назад +2

  • @muthu-y5z
    @muthu-y5z 2 месяца назад +1

    Total expenses എത്ര

    • @hareespk
      @hareespk  2 месяца назад +1

      Around 6000 per head
      First day parambikulam
      Second day valpara and return

    • @muthu-y5z
      @muthu-y5z 2 месяца назад

      @@hareespk ,🏞️

  • @svarghese9424
    @svarghese9424 2 месяца назад +1

    It’s wild bore and not gor

  • @abrahamvarghese703
    @abrahamvarghese703 2 месяца назад +1

    Wild bore is not the name. Wild bore is pig oc thd forest.

  • @pradeepkumarkumar9167
    @pradeepkumarkumar9167 2 месяца назад

    Tiger claw is not poisonous

  • @shafeeqshafeeq5024
    @shafeeqshafeeq5024 2 месяца назад +1

    ❤❤❤❤❤❤🎉🎉🎉🎉

  • @Rasheedkaworld
    @Rasheedkaworld 2 месяца назад +1

    കടുവ പുലിയെ പിടിച്ച സംഭവം ഉണ്ടോ?

    • @hareespk
      @hareespk  2 месяца назад

      ഉണ്ട് വീഡിയോകൾ പലതും കണ്ടിട്ടുണ്ട്

  • @MariyamC.v
    @MariyamC.v 2 месяца назад

    Kannur jadi maram

    • @hareespk
      @hareespk  2 месяца назад

      കണ്ണൂരിന്റെ പല ഭാഗത്തും ജാതിമരം എന്നാണ് തേക്കിന് പറയുന്നതെന്ന് പലരും പറഞ്ഞു പക്ഷേ കണ്ണൂരിന്റെ കിഴക്കൻ പ്രദേശങ്ങൾ മലയോര മേഖലയിലേക്ക് തേക്ക് എന്നു തന്നെയാണ് പറയുന്നത്

  • @sheejinbalan3439
    @sheejinbalan3439 2 месяца назад +2

    Communist kare kondum communist appayum preshnam thanne alle😅😂😂

  • @joyjoseph316
    @joyjoseph316 2 месяца назад +1

    🎉🎉🎉🎉

  • @West2WesternGhats
    @West2WesternGhats 2 месяца назад +7

    ബിയർ പാത്ത് എന്ന് പറയുമ്പോൾ അർത്ഥം മാറുന്നു..😂

    • @hareespk
      @hareespk  2 месяца назад +4

      Pronunciation problem aanu
      Correct cheyyam
      ബെയർ പാത്ത് ആണ്
      പറഞ്ഞുവരുമ്പോൾ മാറിപോകും

  • @zainulabodeen9852
    @zainulabodeen9852 2 месяца назад +2

    മരങ്ങൾ തമ്മിൽ ഇങ്ങിനെ പറയുന്നുണ്ടങ്കിൽ നമ്മൾ ചക്ക പറിച്ചാൽ അടുത്ത മരത്തിലെ ചക്ക മധുരം ഉണ്ടാവാൻ പാടില്ലല്ലോ അതുപോലെ തന്നെ കരുമ്പ് . തടി പകുതി വെട്ടിക്കഴിഞ്ഞാൽ അടുത്ത മാസം ബാക്കി വെട്ടുന്നു അപ്പോഴേക്കും മൊത്തം ചവർപ്പ് ആവേണ്ടേ.... 🤔

    • @vadakkanriyas
      @vadakkanriyas 2 месяца назад +1

      ചക്ക വെട്ടുന്നത് മരത്തിന് ദോഷം ചെയ്യുന്നില്ല ചേട്ടാ...... തൊലി കുത്തി പൊളിക്കുന്നത് മരത്തിനു ദോഷമാണ്...

    • @hareespk
      @hareespk  2 месяца назад

      അതിനെക്കുറിച്ച് കുറച്ചു സയൻറിഫിക് ആയിട്ട് പഠിച്ചെങ്കിൽ മാത്രമേ ആധികാരികമായി പറയാൻ പറ്റുകയുള്ളൂ

    • @hareespk
      @hareespk  2 месяца назад

      ഒരുപക്ഷേ വിത്ത് വിതരണത്തിനു വേണ്ടിയുള്ള ഒരു മാർഗം ആണല്ലോ ഫലങ്ങൾ പഴുക്കുക എന്നുള്ളത് അതുകൊണ്ട് പഴുത്ത ഫലങ്ങൾ പറിക്കുന്നത് പ്രശ്നമായിട്ട് ഉണ്ടാകാറില്ലായിരിക്കാം

    • @hareespk
      @hareespk  2 месяца назад

      ഒരുപക്ഷേ മരത്തിന് ദോഷം ചെയ്യുന്ന കാര്യങ്ങളിൽ ആയിരിക്കാം ഇങ്ങനെയൊരു കമ്മ്യൂണിക്കേഷൻ നടക്കുന്നത് പക്ഷേ അപ്പോഴും കരിമ്പു വെട്ടുന്ന കാര്യം വരുമ്പോൾ വീണ്ടും സംശയം ബാക്കിയാവും

    • @Shihabudheenk9
      @Shihabudheenk9 2 месяца назад

      ഇതൊക്കെ അവർ ഊഹിച്ചു പറയുന്നത് ആണ് അവരുടെ അറിവ് അതിൽ വലിയ ലോജിക്ക് ഒന്നും നോക്കണ്ട

  • @kv1474
    @kv1474 2 месяца назад +1

    സിംഹത്തിനെ പട്ടികൾക്കു അതികം പേടി ഇല്ലാത്തതു എന്താ... Gir lion വിഡിയോസിൽ കാണാം..

    • @hareespk
      @hareespk  2 месяца назад +2

      Lions groups aayi nadakkunnathu kondu aavam

    • @kv1474
      @kv1474 2 месяца назад

      @@hareespk ബ്രോ ഞാൻ ഉദേശിച്ചത്‌.. സിംഹത്തിനെ കാണുമ്പോൾ പട്ടികൾക്കു അതികം പേടി ഇല്ലല്ലോ... Gujrath വീഡിയോസിൽ സിംഹത്തെ കാണുമ്പോൾ പട്ടികൾ kurach അടുത്തേക് വരുന്നു.. Atha

    • @manurchandran1406
      @manurchandran1406 2 месяца назад

      ​@@kv1474അത് അവർക്കുള്ള അറിവ് ഇല്ലായ്മ 😂 പിന്നെ അവ കൂട്ടം aayavum ഉള്ളത്.. ഒറ്റക്ക് ആവുമ്പോ ഈ dhyriam ഒന്നും കാണില്ല 😂

  • @Rtp82
    @Rtp82 2 месяца назад +2

    കാട്ടുപോത്ത് male ane 😅

    • @hareespk
      @hareespk  2 месяца назад

      അതിപ്പൊ ഓരോ കീഴ് വഴക്കം ആകുമ്പോ

  • @aucklandisland9477
    @aucklandisland9477 2 месяца назад +1

    Video super 👌👍👍

    • @hareespk
      @hareespk  2 месяца назад

      Thank you 👍

  • @maryswonderworld2139
    @maryswonderworld2139 Месяц назад +1

    Pikolins polee samsaram

  • @anishjames144
    @anishjames144 2 месяца назад +1

    ബിയർ 🍺 എന്ന് കേട്ട് ഓടി വന്നതാ.... ബെയർ 🐻 ആയിരുന്നോ? 🤔

  • @Sunil-dq8rn
    @Sunil-dq8rn 2 месяца назад +1

    മൃഗങ്ങളുടെയും പക്ഷികളുടെയും പേര് പറയേണ്ട സന്ദർഭങ്ങളിൽ പരമാവധി മലയാളത്തിൽ തന്നെ പറയുന്നത് നന്നായിരിക്കും.

    • @hareespk
      @hareespk  2 месяца назад

      Malayalam and english പറയാറുണ്ട്
      പിന്നെ Wild guar പറഞ്ഞു വരുമ്പൊ കാട്ടുപോത്ത് ആവും
      വെറുതെ ഒരു തർക്കം ആവണ്ടല്ലോ

  • @VTRUEVISION
    @VTRUEVISION 12 дней назад

    😂😂😂

  • @shashi394
    @shashi394 2 месяца назад +1

    വൈൽഡ് ബോർ എന്നാൽ കാട്ടുപന്നി ആണ്

  • @babuputhenpurackal1914
    @babuputhenpurackal1914 2 месяца назад

    Wild boar alla thaangal kaanichathu

  • @rajanrajanrajanrajan334
    @rajanrajanrajanrajan334 2 месяца назад +1

    കൃതി മം ഇല്ല

  • @ManojManoj-d2j
    @ManojManoj-d2j 2 месяца назад +1

    ബിയർ.... ഞാനും... ണ്ട്......😮..

    • @hareespk
      @hareespk  2 месяца назад

      Bear not beer 😜

  • @hareesh7276
    @hareesh7276 2 месяца назад +7

    ഇങ്ങനെ പലതും തിന്നു മേഞ്ഞു നടക്കുന്ന ആനയെയാണ് പിടിച്ചു നാട്ടാനയാക്കുന്നത്😢

    • @hareespk
      @hareespk  2 месяца назад +1

      Yes but ippo angane pidichu nattana aakkunnilla

  • @WILDEYE68
    @WILDEYE68 2 месяца назад +1

    👍👌

  • @sandeeptashok976
    @sandeeptashok976 2 месяца назад +1

  • @machineenthusiast4393
    @machineenthusiast4393 2 месяца назад +1

    👍👍

  • @anishrofin3395
    @anishrofin3395 2 месяца назад +2

    Nice