DHOLE, ASIAN WILD DOG കടുവയെ വിറപ്പിക്കും കാട്ട്നായ Most Deadly Clans in the Forest

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ധോൾ എന്ന് വിളിക്കുന്ന കാട്ട് നായ്ക്കൾ ജീവനോടെ ഇരയെ കടിച്ച് പറിച്ച് തിന്നും . കാട്ടിലെ ഏറ്റവും കിടുക്കി സംഘമാണിവർ.. ഇവർ ആഗ്രഹിച്ചാൽ ആരെ വേണമെങ്കിലും കൊല്ലും.അത്രയ്ക്കും മികച്ച സ്ട്രാറ്റജി, സ്പീഡ്, ഒത്തൊരുമ അതാണ് ഇവരുടെ വിജയം.പുലർകാലമാണ് ഇവരുടെ ഇഷ്ടവേട്ടസമയം. . നിലാവുള്ള രാത്രികളിലും വേട്ടനടത്തും.പകലൊക്കെയും. ഭക്ഷണം കിട്ടും വരെ തിരഞ്ഞ് ഓടിക്കൊണ്ടിരിക്കും കൊന്നുതിന്നുക എന്നതല്ല ഇവരുടെ രീതി. കുറച്ചുകൂടി ഭീകരമാണ്. ചാവുന്നതിനുമുന്നേതന്നെ തിന്നുതുടങ്ങും.എല്ലിൽ നിന്നും മാംസം പൂർണ്ണമായും വേർപെടുത്തി മാറ്റി എടുക്കാൻ അറിയാം. ഭക്ഷണത്തിൽ മാംസം തന്നെയാണ് പ്രധാന പങ്ക്. വലിയ ഊർജ്ജം ആവശ്യമുള്ളതാണ് ഇവരുടെ വേട്ടഓട്ടങ്ങൾ. സാധാരണ നായകൾ മിശ്രഭുക്കുകളായി പരിണാമം സംഭവിച്ചവയാണല്ലോ. അവയുടെ പല്ലുകൾ അത്തരത്തിൽ പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ധോലുകൾക്ക് മാംസ ഭക്ഷണത്തിന് മാത്രം ഉതകും വിധം പരിണമിച്ചതാണ് പല്ലുകൾ. . ഒറ്റ ഇരിപ്പിന് നാലുകിലോ മാംസം വരെ ഇവർ അകത്താക്കും. വലിയ ഓട്ടങ്ങൾക്ക് ശേഷമാകും നൂറു കിലോ വരെ ഭാരം ഉള്ള വലിയ കുളമ്പ് ജീവികളെ ഇവർ കൊല്ലുക. പുള്ളിമാനും മ്ലാവും പന്നിയും മാത്രമല്ല കരുത്തരായ കാട്ടുപോത്തിന്റെ കുഞ്ഞുങ്ങളെപ്പോലും വേട്ടയാടി കൊല്ലും. അസമിൽ ഒരു ആനക്കുട്ടിയെ കൊന്നതായി റിപ്പോർട്ട് ഉണ്ട്. സംഘത്തിലെ പിള്ളേർക്കാണ് തീറ്റയിൽ മുങണന. അവർക്ക് മാംസം പൊളിച്ചും കീറിയും ഒക്കെ ഒരുക്കി നൽകും.കുടൽമാലയും മറ്റും തിന്നാതെ ഒഴിവാക്കും. The dhole (Cuon alpinus) is a canid native to Central, South, East and Southeast Asia. It is genetically close to species within the genus Canis.The dhole is a highly social animal, living in large clans without rigid dominance hierarchies and containing multiple breeding females
    #biology #nature #malayalamsciencechannel #ശാസ്ത്രം #malayalamsciencevideo #malayalam #മലയാളം #വന്യജീവി #കാട് #കാട്ട്നായ #ധോൾ #കേരളം #കേരളത്തിലെ #wildlife #keralawildlife #dhol #asianwilddog #asiaticwilddog #Cuon alpinus #കാട്ടിലെരാജാവ് #വിജയകുമാർബ്ലാത്തൂർ #Vijayakumarblathur
    Photo,Video attribution to
    • Dholes at The Bronx Zo...
    Pandion
    @pandion6304
    • Wild Dog ( Dhole ) vs ...
    Journey Through Nature
    @JourneyThroughNature
    • Dholes, Tadoba
    • Dholes, Tadoba
    Yogish Holla
    @yogish
    • The Wild Dog - Ek Chho...
    Journey Through Nature
    @JourneyThroughNature
    • Mammals | Threatened Taxa
    Threatened Taxa
    @ThreatenedTaxa
    Dr. Raju Kasambe photo
    Kandukuru Nagarjun
    Mike Prince
    Siddharth Biniwale
    David v Raju
    Sreeni muppathadom
    Disclaimer: This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
    This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels ,reptails etc through visual illustration.This video is for educational purpose only. copy right disclaimer under section 107 of the copyright act 1976 allowance is for "fair use" for purposes such as criticism commentnewsreporting teaching scholarship and research.Fair use is use permitted by copy right statute that might otherwise be infringing. Non profit educational or personal use tips the balance in favour of fair use.

Комментарии • 1,1 тыс.

  • @Notifications0
    @Notifications0 7 месяцев назад +115

    എനിക്ക് കൗതുകം ആയിട്ടുള്ളത് സാറിന്റെ അറിവുകൾ ആണ് .... Skip ചെയ്യാതെ കാണുന്നതും വ്യത്യസ്തമായ അറിവുകൾ കിട്ടുന്നതും ആയ ഒരു channel

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +8

      സന്തോഷം, നന്ദി

    • @Indianciti253
      @Indianciti253 7 месяцев назад +8

      ​@@vijayakumarblathursinger ഉണ്ണിമേനോൻ പോലെയുണ്ട് താങ്കൾ ❣️❣️

    • @whitewolf12632
      @whitewolf12632 7 месяцев назад

      ❤️

    • @shaileshmathews4086
      @shaileshmathews4086 7 месяцев назад +3

      @@vijayakumarblathur വന്യമൃഗങ്ങളിൽ വെച്ച് മനുഷ്യന് വേട്ടയാടുവാൻ ഏറ്റവും വിഷമം ചെന്നായയാണത്രെ. എന്നാൽ കേരളത്തിൽ ചെന്നായകളില്ലെന്ന്, വന്യമൃഗങ്ങളെ കുറിച്ച് ഒരു ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥൻ 1980 കളിൽ എഴുതിയ പസ്തകത്തിൽ ഞങ്ങൾ വായിച്ചിട്ടുണ്ട് .ഇതു ശരിയാണോ? ചെന്നായകളെ പറ്റി കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു . ചെന്നായകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @bludarttank4598
      @bludarttank4598 7 месяцев назад

      ​@@shaileshmathews4086മൈസൂർ കാടുകളിൽ കണ്ടിട്ടുണ്ട്

  • @santhoshkumarp8024
    @santhoshkumarp8024 7 месяцев назад +87

    സാർ, കാട്ടുനായ്ക്കളുടെ അത്ഭുകകരമായ ജീവിതക്രമത്തെ വിശദമായി പരിചയപ്പെടുത്തി ത്തന്ന അങ്ങയ്ക്ക് ബിഗ് സല്യൂട്ട്

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +2

      സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം.

    • @mobarak77777
      @mobarak77777 6 месяцев назад

      ❤❤❤❤

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic 7 месяцев назад +107

    ഇത്രയും പറഞ്ഞു തരുന്ന സാറിനു ഒരു ചായ വാങ്ങിത്തരണം എന്ന് തോന്നി . ചെറിയ ഒരു ❤

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +26

      സന്തോഷം , നന്ദി , പിന്തുണ തുടരണം

    • @pradeepm.p395
      @pradeepm.p395 3 месяца назад +1

      ഒന്നും ശാശ്വതമല്ല, പക്ഷേ എല്ലാം ശാശ്വതമാണ്, പക്ഷേ രൂപം വ്യത്യസ്തമാണ്, ഇത് ഉണ്ടെന്ന് നമുക്ക് തോന്നുന്നു അല്ലെങ്കിൽ നമ്മുടെ ഇന്ദ്രിയങ്ങളെ ആശ്രയിച്ച്, മനുഷ്യന് കൂടുതൽ ഇന്ദ്രിയങ്ങൾ ലഭിച്ചു, അതിനാൽ നമുക്ക് അങ്ങനെ തോന്നുന്നു. (മാർക്സ് പ്ലാങ്ക്) ഇപ്പോൾ അപൂർവമായ നിങ്ങളുടെ സ്നേഹത്തിന് നന്ദി.

    • @bijupalankara1088
      @bijupalankara1088 3 месяца назад

      കാറ്റ് നായ്ക്കൾ അല്ല ചെന്നായ

    • @bijupalankara1088
      @bijupalankara1088 3 месяца назад

      കടുവയെ ചെന്നായ്ക്കൾ ഒരു ചുക്കും ചെയ്യില്ല

    • @moideenkutty8937
      @moideenkutty8937 Месяц назад

      താങ്കളുടെ അവതരണം എനിക്കിഷ്ടമാണ് 😄

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 7 месяцев назад +29

    ഞാൻ വർഷങ്ങക്ക് മുമ്പേ പറയാറില്ലേ u ട്യൂബ് ചാനൽ തുടങ്ങാൻ happy ഇപ്പോഴെങ്കിലും തുടങ്ങിയല്ലോ വളരെ സന്തോഷം വൻ വിജയം ആശംസിക്കുന്നു

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +19

      തീർച്ചയായും. താങ്കൾ പറഞ്ഞത് അന്നേ കാര്യമായി എടുത്തിരുന്നെങ്കിൽ വളരെ മുന്നിൽ എത്തിയേനെ . സാരമില്ല ലേറ്റായാലും ലേറ്റസ്റ്റാ വന്നല്ലോ

    • @Fayis1341
      @Fayis1341 7 месяцев назад +2

      @@vijayakumarblathurHa ha 😅

    • @ShanthaShanthapk
      @ShanthaShanthapk 7 месяцев назад +2

      താങ്കൾ കാസർഗോഡ് കോളജിൽ പഠിച്ച ആളല്ലേ
      താങ്കളുടെ ഫ്രണ്ട് അല്ലേ വിജയകുമാർ

  • @doncgeorge
    @doncgeorge 7 месяцев назад +24

    പലവട്ടം ഈ ചാനൽ കണ്ടിട്ടും വീഡിയോ കണ്ടില്ല. ഇന്നാണ് ആദ്യം ആയി കണ്ടത്. രണ്ട് വീഡിയോ കഴിഞ്ഞു. ഇനി ബാക്കി കൂടി കണ്ട് തീർക്കാതെ സമാധാനം ഇല്ല. എന്റെ ഭാര്യ ഒരു മൃഗഡോക്ടർ ആണ്. ഇംഗ്ലണ്ടിൽ ആണ് ഇപ്പോൾ ജോലി. അവൾ ഗുജറാത്തിൽ വെച് ഒരു പുലിയുടെ കണ്ണ് ചികിത്സ ചെയ്യുന്ന ചിത്രം പത്രത്തിൽ വന്നിരുന്നു. അത് കണ്ടതിൽ പിന്നെ ഞാൻ വന്യമൃഗങ്ങളുടെ ടിവി പ്രോഗ്രാം ഒരിക്കലും ഒഴിവാക്കാറില്ല. ഇനി അവളെ ഈ വീഡിയോകൾ കാണിച്ചു കൊടുക്കണം. അങ്ങയുടെ വിവരണം, ശബ്ദം എല്ലാം വളരെ നന്നായിട്ടുണ്ട്. ഇനിയും മുടങ്ങാതെ ഒത്തിരി വീഡിയോ ചെയ്യണേ. ഞങ്ങളിലേക്ക് ഈ നല്ല വീഡിയോ തന്നതിന് ഒത്തിരി നന്ദി.

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад

      സ്നേഹം, നന്ദി

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +2

      സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം

  • @manojt.k.6285
    @manojt.k.6285 6 месяцев назад +15

    13:2 ഇപ്പോൾ കാട്ടിലെന്നല്ല, നാട്ടിലും ഇത്തരത്തിൽ തന്നെയാണ് .....കരുതൽ മക്കൾക്കു മാത്രമാണ്....... ഇന്നാണ് ചാനൽ ആദ്യമായിക്കണ്ടത് വളരെ ഇഷ്ടമായി.... കുറേ പേർക്ക് Share ചെയ്തു. , A -planet ചാനലിൽനിന്നും മറ്റും മുഴുവനും പിടിച്ചെടുക്കാൻ ,ഭാഷയുടെ പരിമിതികളുണ്ട്....... എനിക്ക് വളരെ ഇഷ്ടപ്പെട്ടു ...... Thank you Sir.....❤

    • @vijayakumarblathur
      @vijayakumarblathur  6 месяцев назад +2

      തീർച്ചയായും സന്തോഷം

  • @sobhavenu1545
    @sobhavenu1545 7 месяцев назад +16

    വളരെയേറെ കൗതുകം നിറഞ്ഞ ജന്തുലോകത്തിലെ അവിശ്വസനീയമായ ജീവിതചര്യകളുള്ള വേട്ടക്കാരെക്കുറിച്ചുള്ള ഈ അറിവുകൾ പകർന്നു തന്ന സാറിന് നന്ദി.❤🙏

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад

      സന്തോഷം - പിന്തുണ വേണം

  • @sreedharanam9814
    @sreedharanam9814 7 месяцев назад +34

    മാനന്തവാടി വഴി മൈസൂരിലേക്ക് പോകുമ്പോൾ പലപ്പോഴും ഇതിനെ കണ്ടിട്ടുണ്ട്.

    • @00000......
      @00000...... 7 месяцев назад +1

      അതിൻ്റെ മുന്നിൽ പെടാതെ സൂക്ഷിച്ചോണം ⚡🙆🏻😺

    • @LijoLijeesh
      @LijoLijeesh 7 месяцев назад

      ഞാനും കണ്ടിട്ടുണ്ട് 😊

    • @ajmalkhan-np9qu
      @ajmalkhan-np9qu 7 месяцев назад

      Athu ithaayirunno

  • @UnniKrishnan-p7s
    @UnniKrishnan-p7s 7 месяцев назад +10

    പങ്കുവെക്കൽ, ഉത്തരവാദിത്തം, കൂട്ടായ പരിശ്രമം, കുടുംബസ്നേഹം ,... എന്തൊക്ക പഠിക്കാൻ ഉണ്ട് മനുഷ്യനു ഇവരിൽ നിന്ന്..... കുറെ കാര്യം അറിയാൻ പറ്റി..... ടീം വർക്ക്‌ സമ്മതിച്ചേ പറ്റു..... Thank u sir 🌹

  • @basheer386
    @basheer386 7 месяцев назад +17

    താങ്ങളുടെ വിവരണം അതിഗംഭീരം 👍👍👍👍🥰

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад

      സ്നേഹം, നന്ദി, സഹകരണം പിന്തുണ നിർദ്ദേശങ്ങൾ സഹായം എന്നിവ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താനുള്ള സഹായവും വേണം.

  • @Padmanabhan-rz8jj
    @Padmanabhan-rz8jj 7 месяцев назад +7

    വളരെ നല്ല വിവരണം. ലളിതകരം കഥയുടെ ശൈലിയിൽ വാക്കുകൾ വീഴുന്നു. ഭാവുകങ്ങൾ വന്ദനം സാർ.

  • @sonykodi5758
    @sonykodi5758 7 месяцев назад +1

    സാർ ഇത് കേര ള ത്തിലെ വനങ്ങളിൽ ഉണ്ടേ? എവിടെയാണ് ഇവ ധാരാളമായി കാണുന്നത് ഇത് നാട്ടിൽ ഇറങ്ങി മനുഷ്യന് ഭീഷണി ആകാർ ഉണ്ടേ?😂😂

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +1

      എല്ലാ കാട്ടിലും ഉണ്ട്. മനുഷ്യരെ ആക്രമിച്ച കേസുകൾ ഇല്ല - പൊതുവെ മനുഷ്യരെ പേടി ആണ്

  • @gokulsanjeev4652
    @gokulsanjeev4652 7 месяцев назад +27

    ഒരുപാട് താമസിച്ച് പോയി ഇങ്ങനെ ഒരു ചാനൽ കണ്ടെത്താൻ.... ❤

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +5

      സാരമില്ല - നമുക്ക് ഒന്നിച്ച് പോകാം - ഞാനും വളരെ വൈകിയാണ് തുടങ്ങിയതും

  • @nishadcknishadck1771
    @nishadcknishadck1771 7 месяцев назад +12

    സാർ. ഞങ്ങൾക്ക് എല്ലാവർക്കും നല്ല അധ്യാപകൻ കൂടിയാണ്. Thankse

  • @harshalrahman7391
    @harshalrahman7391 7 месяцев назад +7

    The channel is surprisingly good 👍 ഞാൻ ഒരു പ്രതീക്ഷയും ഇല്ലാതെ കണ്ട് തുടങ്ങിയതായിരുന്നു.Good job sir

  • @mahadev-
    @mahadev- 7 месяцев назад +10

    മാഷേ...അങ്ങയുടെ അവതരണം വേറെ ലെവൽ 😍😍😍❤❤...

  • @pradeepkumarkumar9167
    @pradeepkumarkumar9167 7 месяцев назад +205

    പുലി ഓടുമായിരിക്കും പക്ഷേ കടുവ ഓടില്ല എന്നു മാത്രമല്ല കടുവ തരം കിട്ടിയാൽ wild dog നെ കൊല്ലാറുണ്ട്. Video യുടെ തുടക്കത്തിൽ Dhole ഓടിക്കുന്നത് കടുവയെ അല്ല പുലിയെയാണ്. അതിന്റെ clarity ഉള്ള video യൂട്യൂബിൽ ഉണ്ട്.

    • @RanjiRanji-sc1jt
      @RanjiRanji-sc1jt 7 месяцев назад +3

      👍

    • @ajmalrahman2037
      @ajmalrahman2037 7 месяцев назад +3

      Correct

    • @alfredsunny800
      @alfredsunny800 7 месяцев назад +24

      Big pack aduthu tiger poyi muttan nilkilla

    • @Thelakkadan
      @Thelakkadan 7 месяцев назад +1

      It is correct ​@@alfredsunny800

    • @Thelakkadan
      @Thelakkadan 7 месяцев назад +3

      What is diffrent between dhole of indian wild dog and african wild dog

  • @sreethuravoor
    @sreethuravoor 7 месяцев назад +7

    നല്ല വിവരണം. ഒട്ടും മുഷിപ്പിക്കലോ അതി ഭാവുകത്വമോ ഇല്ല. കാര്യം വൃത്തിയായി അവതരിപ്പിച്ചു 🥰🥰🥰

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад

      സ്നേഹം, നന്ദി, സഹകരണം പിന്തുണ നിർദ്ദേശങ്ങൾ സഹായം എന്നിവ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താനുള്ള സഹായവും വേണം.

  • @robinsonkurian2720
    @robinsonkurian2720 6 месяцев назад +8

    ഇങ്ങനത്തെ ഡീറ്റയിലിങ് വീഡിയോകൾ എത്ര കണ്ടാലും മടുക്കില്ല. പരമാവധി സാറിന്റെ മുഖത്തിന് പകരം ചെറിയ ❤❤❤വീഡിയോ കണ്ടന്റിൽ voice ഓവർ കൊടുക്കുന്നതാണ് ഏറ്റവും ഇഷ്ടം മുഖം കുഴപ്പമുണ്ടായിട്ടല്ല

    • @vijayakumarblathur
      @vijayakumarblathur  6 месяцев назад +4

      അത്തരം കണ്ടൻ്റ് വിഡിയോകൾ ലഭിക്കുക അത്ര എളുപ്പമല്ല - ആരാൻ്റെ വിഡിയോ എടുത്ത് ഇട്ടാൽ കോപ്പി റൈറ്റ് പ്രശ്നങ്ങൾ വരും.

    • @thahirajamal8383
      @thahirajamal8383 5 месяцев назад

      Please continue current format....This is perfect.

  • @balakrishnanc9675
    @balakrishnanc9675 7 месяцев назад +9

    അസാധ്യ അറിവുകൾ ആണ് അങ്ങ് പങ്ക് വെക്കുന്നത്.. നന്ദി സർ.. ഇടയ്ക്കിടെ വെറുതെ വന്യ ജീവികളെ കാണാൻ മുതുമല, മസിനഗുടി, ബന്ധിപ്പൂർ യാത്ര ചെയ്യാറുണ്ട് ഞങ്ങൾ കുടുംബസമേതം... വണ്ടി നിർത്താതെ ഓടിച്ചു പോയി തിരിച്ചു വരും..കാടിനെ അറിയാൻ.. പ്രകൃതിയെ.. ..അറിയാൻ...കാട്ടു മൃഗങ്ങളെ കാണാൻ... നല്ല അനുഭവം ആണ്...

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад

      തീർച്ചയായും

    • @sonythomas9772
      @sonythomas9772 7 месяцев назад +2

      ദൂരെ നിന്ന് കാണുമ്പോൾ മനോഹരം തന്നെ ആണ്. പക്ഷേ സ്വന്തം വീട്ടിലോ, പറമ്പിലോ എത്തിയാൽ ഭീകരം ആണ്.

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 7 месяцев назад +45

    തനിക്ക് കിട്ടേണ്ട ശരിയായ മലയാളം പേര് മറ്റൊരു ജീവിക്കു മുന്നെകിട്ടി യതു കൊണ്ട്,കാട്ടു നായ എന്ന പേരിലേക്ക് ഒതുങ്ങേണ്ടി വന്ന പാവം കൂട്ടുകാരുടെ കഥ ഒട്ടും ചോർന്നു പോകാതെ കൃത്യമായി വിവരിച്ചു അത്ഭുതപ്പെടുത്തിയ സാറിന് 🙏🙏❤️ അഭിനന്ദനങ്ങൾ

    • @tarunhari1144
      @tarunhari1144 7 месяцев назад +3

      Yes this mistake in translation should be corrected, because the dhole is the red dog and more aggressive and ferocious than the Indian wolf

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +5

      സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം

    • @bijupalankara1088
      @bijupalankara1088 3 месяца назад

      കുറുക്കൻ അല്ല ചെന്നായ

  • @sureshbabutg827
    @sureshbabutg827 7 месяцев назад +6

    ഓരോ എപ്പിസോഡും ഓരോ തെറ്റായ ധാരണകൾ പൊളിക്കുന്നു

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +1

      സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം

  • @binuthomas1533
    @binuthomas1533 7 месяцев назад +3

    ആഫ്രിക്കാൻ വൈൽഡ് ഡോഗും ഇങ്ങനെ തന്നെയാണ് ഒരു പക്ഷേ ഇവരെക്കാൾ കൂടുതൽ അപകടകാരികളാണ്

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +3

      പക്ഷെ അവരുടെ കോഡിനേഷനിലും വളരെ മുകളിലാണ് ഇവരുടെ ത് - അവർ പാക്കുകളായി പ്രവർത്തിക്കുന്നു - ഇവർ ക്ലാനുകളായും - രണ്ടും വ്യത്യസ്ത രീതികളാണ്

  • @A47-q3u
    @A47-q3u 7 месяцев назад +1

    പേടി ഒന്നും ഇല്ല risk എടുക്കുന്നില്ലെന്നേ ullu and wild dogs are only strong when they are in a strong pack

  • @mollymollyvarkeynirmalagir531
    @mollymollyvarkeynirmalagir531 7 месяцев назад +6

    പുതിയ പുതിയ അറിവുകൾ തരുന്ന വിജയകുമാർറിനു അഭിന ത്തനങ്ങൾ 🌹🌹🌹🌹

  • @shifu-mn6py
    @shifu-mn6py 19 дней назад +2

    ടാസ്മാനിയൻ ടൈഗർ ന്റെ ഇനം ആണോ ഇത്?

    • @vijayakumarblathur
      @vijayakumarblathur  19 дней назад

      Thylacine അല്ല, വീഡിയോ മുഴുവനായും കാണുമല്ലോ

  • @arunpa4012
    @arunpa4012 7 месяцев назад +5

    സാറിന്റെ വിവരണം. അറിവ് പങ്കിട്ടത്തിന് ഒരായിരം നന്ദി....

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад

      നന്ദി, സ്നേഹം, പിന്തുണ തുടരണം -

  • @unnikrishnannk4354
    @unnikrishnannk4354 3 дня назад +1

    Beautiful descriptions. Any one can understand!

  • @neosokretes
    @neosokretes 5 месяцев назад +20

    ചുരുക്കി പറഞ്ഞാൽ കാട്ടിലെ ഹമാസ്സ് !

    • @vijayakumarblathur
      @vijayakumarblathur  5 месяцев назад +15

      മൊസാദും

    • @rare6170
      @rare6170 4 месяца назад +5

      No broo, kaatile communists 😆 adha correct 💯💪

    • @cbb395
      @cbb395 3 месяца назад +2

      No rss

    • @lefthand7593
      @lefthand7593 2 месяца назад

      Jeevinode thinnunnathu kondu Israel ennu vilikkunnathakum nallathu.
      Chatha rajyathinte verum pepattikalanu Hamas.

    • @ikigai3887
      @ikigai3887 23 дня назад +4

      ഹഹ ഏത്?? സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തി പുറകിലൊളിച്ച് തീവ്രവാദം ചെയ്യുന്നവരോ???!!!

  • @naveenk8098
    @naveenk8098 3 месяца назад +2

    Video ചിലപ്പോൾ തെറ്റി കാണും. പക്ഷെ സാറിന്റെ അറിവ് പ്രശംസനീയം ആണ്. ഒരു ജീവിതം ഇതിനായി നീക്കി വെച്ചാൽ മാത്രം കിട്ടുന്ന അറിവാണ്.

    • @vijayakumarblathur
      @vijayakumarblathur  3 месяца назад

      സ്നേഹം , നന്ദി, സന്തോഷം

  • @anoopk4780
    @anoopk4780 7 месяцев назад +5

    വളരെ ലളിതവും ഫലപ്രദ വുമായ വിവരണം 🎉🎉

  • @2001rgm
    @2001rgm 14 дней назад +1

    1.കാട്ടിൽ ഒറ്റയ്ക്കു നടക്കുന്ന മനുഷ്യരെ ആക്രമിയ്ക്കുമോ?, പ്രത്യേകിച്ചു കുട്ടികളെ.
    2. വീടുകളിൽ വളർത്താൻ ശ്രമിച്ചതായി കേട്ടിട്ടൂണ്ടോ? വേഗം ഇണങ്ങുന്ന ഇനമാണോ? പ്രാചീനകാലം മുതൽ പലതരം മൃഗങ്ങളെയും ഇണക്കിയ മനുഷ്യൻ ഇവയെ ഇണക്കിയിട്ടുണ്ടോ?

    • @vijayakumarblathur
      @vijayakumarblathur  14 дней назад

      ഇവർ പൊതുവെ മനുഷ്യരെ ഭയപ്പെടുന്നവരാണ്. ഒഴിഞ്ഞ് പോകും - പക്ഷെ അവസരം കിട്ടിയാൽ വളഞ്ഞ് ആക്രമിച്ച് കൂടായ്കയില്ലാതില്ല. ഇണക്കാൻ സാധിക്കില്ല -

  • @sivamurugandivakaran6370
    @sivamurugandivakaran6370 7 месяцев назад +12

    ഞാൻ അച്ചൻകോവിൽവനത്തിൽ റോഡരികിൽ ഒരു കൂട്ടം കാട്ടുനായ്ക്കളേ കണ്ടിരുന്നു. ജീപ്പ് നിർത്തി അതിനേ നോക്കിയിരുന്നു. നായകളുടെ അതേ ഭാവത്തോടെയാണവ നിന്നിരുന്നത് [ഒരു വന്യമൃഗത്തിൻ്റെ ശരീര ഭാഷ ആയിരുന്നില്ല] ഇപ്പോഴാണ് അവ എത്ര അപകടകാരികളാണെന്നു മനസ്സിലായത് ... നന്ദി.....❤

    • @jainibrm1
      @jainibrm1 7 месяцев назад +2

      ജീവൻ രക്ഷപെട്ടത് ഭാഗ്യം

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +2

      അത്ര ഭയങ്കരന്മാർ ഒന്നും അല്ല - മനുഷ്യരെ ഭയമാണ്

  • @sabutgeorge1976
    @sabutgeorge1976 Месяц назад +1

    ഞാൻ സബ്സ്ക്രൈബ് ചെയ്തു....നാടൻ നായ്ക്കളെ പറ്റി ഒരു വീഡിയോ ചെയ്യുമോ???? സാർ...

  • @artist6049
    @artist6049 7 месяцев назад +5

    മികച്ച വേട്ടക്കാർ👌🏼

  • @MrVikuni
    @MrVikuni 6 месяцев назад +1

    സർ കുറുക്കൻ, കുറുനരി, ചെന്നായ, ഊളൻ ഇവരെ മനസിലാക്കാൻ ഒരു വീഡിയോ ചെയ്യണം... കുറുക്കൻ ഇല്ല എന്നൊക്കെ കേട്ടിട്ടുണ്ട്

    • @vijayakumarblathur
      @vijayakumarblathur  6 месяцев назад +1

      താങ്കൾ എൻ്റെ മറ്റ് വിഡിയോകൾ നോക്കിയില്ല അല്ലെ?
      ruclips.net/video/tohCQg3Ksho/видео.html

  • @afsalthaha8078
    @afsalthaha8078 6 месяцев назад +7

    എല്ലാ ഗുണങ്ങളും ഉള്ള എന്നാൽ അഹങ്കാരം തെല്ലുമില്ലാത്ത കൂടെയുള്ള വർക്കുള്ള ഭക്ഷണം പോലും കരുതുന്ന,ശുചിത്വത്തിന് പ്രാധാന്യം,പ്രസവിച്ചു കിടക്കുന്ന ഭാര്യ യെ കെയർ ചെയ്യുന്ന, പ്രസവിച്ച ഭാര്യക്ക് കാവൽ നിൽകുന്ന.... etc.. etc..... തുടങ്ങി ഇല്ലാത്ത ഗുണങ്ങൾ ഒന്നും തന്നെയില്ലാത്ത വല്ലാത്ത ഒരു ജീവി...😊❤
    😊😊

  • @shijothomas8016
    @shijothomas8016 3 месяца назад +1

    ഇവർ മനുഷ്യരെ അറ്റാക്ക് ചെയ്യുമോ.... ചെയ്ത റിപ്പോർട്ട്‌ ഉണ്ടോ

    • @vijayakumarblathur
      @vijayakumarblathur  3 месяца назад

      പൊതുവെ ഒഴിഞ്ഞ് പോകും.. പക്ഷെ ആക്രമിച്ചുകൂടായ്കയില്ല

  • @rajeswarig3181
    @rajeswarig3181 7 месяцев назад +3

    എല്ലാ ജീവികളുടെയും കഥകളും കേൾക്കാൻ താല്പര്യം നന്ദി നമസ്കാരം

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад

      സ്നേഹം

    • @shaileshmathews4086
      @shaileshmathews4086 7 месяцев назад

      @@vijayakumarblathur വന്യമൃഗങ്ങളിൽ വെച്ച് മനുഷ്യന് വേട്ടയാടുവാൻ ഏറ്റവും വിഷമം ചെന്നായയാണത്രെ. എന്നാൽ കേരളത്തിൽ ചെന്നായകളില്ലെന്ന്, വന്യമൃഗങ്ങളെ കുറിച്ച് ഒരു ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥൻ 1980 കളിൽ എഴുതിയ പസ്തകത്തിൽ ഞങ്ങൾ വായിച്ചിട്ടുണ്ട് .ഇതു ശരിയാണോ? ചെന്നായകളെ പറ്റി കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു . ചെന്നായകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад

      ഞാൻ വീഡിയോയിൽ വിശദമായി പറയുന്നുണ്ടല്ലോ.

    • @shaileshmathews4086
      @shaileshmathews4086 7 месяцев назад

      @@vijayakumarblathur ചെന്നായയെ കുറിച് പറയുന്നുണ്ട്. എന്നാൽ കൂടുതൽ അറിയുവാൻ ആഗ്രഹമുണ്ട്.

  • @Simba_and_us
    @Simba_and_us 7 месяцев назад +1

    hyena ആണ് ഏറ്റവും ഭീകരക്കൂട്ടം
    വലിയ മൃഗങ്ങളുടെ അടിവശത്തു കടിച്ചു ദ്വാരമുണ്ടാക്കി ജീവനോടെ തിന്നാൻ തുടങ്ങും കൂട്ടത്തോടെ ആക്രമിക്കും

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +1

      ഇവർ ഒരു പാക് എന്ന തായല്ല ക്ലാൻ ആയാണ് ജീവിക്കുക. അതിനാൽ ആസൂത്രണം ഓപറേഷൻ എന്നിവ കുറേ കൂടി പ്ലാൻ ചെയ്തതാണ്. സക്സസും കൂടും

  • @arifk1172
    @arifk1172 7 месяцев назад +3

    എന്ത് രസമാ കേട്ടിരിക്കാൻ. 🥰

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +1

      സ്നേഹം, നന്ദി, സഹകരണം പിന്തുണ നിർദ്ദേശങ്ങൾ സഹായം എന്നിവ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താനുള്ള സഹായവും വേണം.

    • @arifk1172
      @arifk1172 7 месяцев назад

      ​@@vijayakumarblathursure. You deserve more🥰👍🏻

  • @Amaldas.K
    @Amaldas.K 27 дней назад

    സത്യത്തിൽ മനുഷ്യന് ചുറ്റുമുള്ള എല്ലാ ജീവികളും മനുഷ്യനേക്കാൾ കഴിവുള്ളവയും തന്ത്രശാലികളുമാണ്. തലച്ചോറിന്റെ വികാസം കൊണ്ട് മാത്രം ഭൂമി കീഴടക്കിയവരാണ് മനുഷ്യൻ. 🤠

  • @gamingoggy4879
    @gamingoggy4879 7 месяцев назад +2

    Kerala wild cat and domestic cat have the same sound,?

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +1

      വ്യത്യാസമുണ്ട് - മ്യാവു എന്നത് മനുഷ്യരിൽ നിന്നും പഠിച്ചതാണ്

  • @cdanil
    @cdanil 10 дней назад

    Hyena കൾ ഇവരേക്കാൾ brutal and daring അല്ലേ!!?ഇത്ര വലിയ pack അല്ലെങ്കിൽ കൂടി.

  • @sunilabraham8888
    @sunilabraham8888 7 месяцев назад

    അവതാരകനെ കൂടുതൽ കാണിക്കാതെ, കാട്ടുനനയ്ക്കളുടെ ഫോട്ടോയും വീഡിയോയും ഇടുക

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад

      എൻ്റെ കൈയ്യിൽ ഉള്ളതല്ലെ കാണിക്കാനാവു സുഹൃത്തേ - അല്ലാതെ എൻ്റെ മോന്ത കാണിക്കാനുള്ള കൊതി കൊണ്ടല്ല

  • @MINIkKMINI
    @MINIkKMINI 2 месяца назад +1

    സാർ എന്റെ ഒരു അനുഭവം. നമ്മുടെ നാട്ടിലെ വലിയ കാട്ടിലേക്കു വിറകു സെകരിക്കാൻ പോയി. എന്റെ കൂടെ ഉള്ളവർ കുറച്ചു അടുത്ത് അടുത്ത് ആയി ഉണ്ട് ഞാൻ ഒരു മരം വലിച്ചു എടുത്തു തിരിഞ്ഞു നോക്കിയപ്പോൾ കുറച്ചു നീങ്ങി ഒരു മൂന്ന് പേര് അവിടെ ഇവിടെ ആയി എന്നെ നോക്കി നില്കുന്നു എന്റെ കൂടെ ഉള്ളവർ എന്നൊന് അനങ്ങാതെ നിന്നെ എന്ന് കൈ കൊണ്ട് കാണിച്ചു ഞാൻ അവരെ നോക്കാതെ താഴെ നോക്കി നിന്നു ഒരു 15മിനിറ്റ് അങ്ങനെ നിന്ന് പിന്നെ ദുരെ ഒരു കരച്ചിൽ കേട്ടു അത് കേട്ടപ്പോൾ ഇവറ്റങ്ങൾ പതുകെ ഓടി പോയി എന്റെ മുത്തശ്ശി പറഞ്ഞു തന്നിട്ടുണ്ട് ചെന്നായ വാലിൽ മൂത്രം ആക്കി നമ്മുടെ മുഖത്തു തളിക്കും എന്ന് എന്തെ രക്ഷപെട്ടു

    • @vijayakumarblathur
      @vijayakumarblathur  2 месяца назад

      ചെന്നായ എന്ന് ഇതിനെ വിളിക്കാറുണ്ടാകും.. വോൾഫ് നമ്മുടെ കേരളത്തിൽ ഇല്ല

  • @borderboy4940
    @borderboy4940 3 месяца назад +1

    We can see in karanataka,bannargattta zoological park.first i thought they all are dogs....

    • @vijayakumarblathur
      @vijayakumarblathur  3 месяца назад

      നമ്മുടെ കബനി, വയനാട് ഒക്കെ ഉണ്ട്

  • @crgaminyt3494
    @crgaminyt3494 7 месяцев назад +2

    ബ്രോ ഒരു വീഡിയോ ഇടുമ്പോൾ കാട്ടു പൂച്ചയുടെ വീഡിയോ

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +1

      തീർച്ചയായും ഇടാം. സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം.

  • @flymovies22k
    @flymovies22k 6 месяцев назад +1

    ഇവരുടെ പ്രത്യേകത ഇര ചാകും മുൻപ് തിന്ന് തുടങ്ങും

    • @vijayakumarblathur
      @vijayakumarblathur  6 месяцев назад +1

      ഞാനതിൽ പറയുന്നുണ്ടല്ലോ - വിഡിയോ മുഴുവനായും കാണാൻ ശ്രമിക്കുമല്ലോ

    • @flymovies22k
      @flymovies22k 6 месяцев назад +1

      @@vijayakumarblathur സോറി ഞാൻ വീഡിയോ കണ്ടു കൊണ്ട് ഇരിക്കുമ്പോൾ കമെന്റ് ഇട്ടേ പിന്നെ ആണ് ആണ് ബാക്കി കേട്ടത്

    • @vijayakumarblathur
      @vijayakumarblathur  6 месяцев назад +2

      വളരെ വളരെ സന്തോഷം , പിന്തുണ തുടരണം, കൂടുതൽ ആളുകളിൽ എത്താൻ സഹായം വേണം

    • @flymovies22k
      @flymovies22k 6 месяцев назад +1

      @@vijayakumarblathur തീർച്ചയായും

  • @megabyteish
    @megabyteish 5 дней назад

    ആഫ്രിക്കൻ വൈൽഡ് ഡോഗുകളെ കുറിച്ചുകൂടി ഒരു വീഡിയോ ചെയ്യാമോ സാർ

  • @anandu.m242
    @anandu.m242 7 месяцев назад +2

    MOST fearless predator ആയ Honey badger 🦡 നെ കുറിച്ച് video ചെയ്യുമോ

  • @sreenadh4935
    @sreenadh4935 16 дней назад +1

    african wild dogs are the most hunting animals in the world success rate 95 to 99%

    • @vijayakumarblathur
      @vijayakumarblathur  15 дней назад

      അവ പാക്ക് ആണ് ഇവ ക്ലാനും..കുറേക്കൂടി സംഘടിതം ആസൂത്രണം ഇവർക്കാണ്

  • @gkoderi
    @gkoderi 10 дней назад

    വളരെ അധികം നന്ദി ഉണ്ട്, സർ, ഇത്രയും detailed ആയ വിവരണം തന്നതിന്. Please do more videos and inspire and inform us.

  • @madhavam6276
    @madhavam6276 7 месяцев назад +2

    കാട്ടു നായയ്ക്ക് Dhole എന്ന പേര് ഇവയ്ക്ക് ഉണ്ടെന്ന് സാറിൻ്റെ വീഡിയോയിലുടെ ആണ് ആദ്യമായി കേൾക്കുന്നത് . താങ്ക്യൂ

    • @nanduv7426
      @nanduv7426 7 месяцев назад

      Junkle book ലെ ഒരു എപ്പിസോഡ് ന്റെ പേര് തന്നെ dhole invation എന്നാണ്

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад

      അതാണ് ലോകം മുഴുവൻ ഇവരെ വിളിക്കുന്നത്

  • @A4agrotech
    @A4agrotech 7 месяцев назад +1

    സിംഹവും പുലിയും കടുവയും ഇരയെ കൊന്നതിനു ശേഷം മാത്രം തിന്നാൻ തുടങ്ങുമ്പോൾ കാട്ടുനായ്ക്കൾ ഇരയെ പിടികൂടി കഴിഞ്ഞ് ജീവനോടെ തന്നെ തിന്നാൻ തുടങ്ങുന്നു.

  • @myidmywish
    @myidmywish 3 дня назад

    Amazing. I started hearing you without much expectations. I love listening you, very informative, crisp., no unnecessary talkngs. No words. We r very lucky to have you here Dear Sir🙏🙏🙏🙏

  • @girishmangalath4563
    @girishmangalath4563 3 месяца назад +1

    സാറിൻ്റെ വിവരണം കേട്ടിരിക്കുമ്പോൾ ഞാൻ ഒരു കാട്ടുനായ് വേട്ട സംഘാംഗം ആയതായി തോന്നി. നല്ല ഭംഗിയുള്ള വിവരണം !!

    • @vijayakumarblathur
      @vijayakumarblathur  3 месяца назад

      നന്ദി, സ്നേഹം - പിന്തുണ തുടരണം
      കൂടുതൽ ആളുകളിൽ എത്താൻ വിഡിയോകൾ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @athul2922
    @athul2922 7 месяцев назад +2

    Respect for you sir , beautiful, effective narration. I hope parents will share your videos to their kids and spread awareness about wildlife. Universities should conduct seminars with you.
    You are a gem of India ❤

  • @SnowLionCub
    @SnowLionCub 6 месяцев назад +1

    Wild Dangerous Animal
    1- wild dog dong ( കൂട്ടമായി അക്രമണഠ)
    2- hyena (കൂട്ട അക്രമണഠ)
    3- Wolf 🐺
    4- leopard 🐆
    5 - tiger , Lion
    6- crocodile 🐊
    7- bear

    • @vijayakumarblathur
      @vijayakumarblathur  6 месяцев назад

      എല്ലാത്തിനെ കുറിച്ചും വിഡിയോ ചെയ്യും

  • @SajiSajir-mm5pg
    @SajiSajir-mm5pg 6 месяцев назад +1

    കേരളത്തിലെ ആദിവാസികളുടെ ഇടയിൽ കാട്ട്നായ്ക്ക എന്നൊരു വിഭാഗം ഉണ്ടല്ലോ...

  • @shaileshmathews4086
    @shaileshmathews4086 7 месяцев назад +1

    വന്യമൃഗങ്ങളിൽ വെച്ച് മനുഷ്യന് വേട്ടയാടുവാൻ ഏറ്റവും വിഷമം ചെന്നായയാണത്രെ. എന്നാൽ കേരളത്തിൽ ചെന്നായകളില്ലെന്ന്, വന്യമൃഗങ്ങളെ കുറിച്ച് ഒരു ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥൻ 1980 കളിൽ എഴുതിയ പസ്തകത്തിൽ ഞങ്ങൾ വായിച്ചിട്ടുണ്ട് .ഇതു ശരിയാണോ? ചെന്നായകളെ പറ്റി കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു . ചെന്നായകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад

      ഞാൻ വിഡിയോയിൽ പറയുന്നുണ്ടെല്ലോ

  • @rahulnayar1
    @rahulnayar1 6 месяцев назад +1

    ഇന്ന് ആദ്യമായിട്ടാണ് സാറിന്റെ ചാനൽ കാണുന്നത്. ഇപ്പോൾ സാറിനെ കണ്ടുമുട്ടാൻ ഒരു ആഗ്രഹം ഉണ്ട്.

    • @vijayakumarblathur
      @vijayakumarblathur  6 месяцев назад +1

      തീർച്ചയായും നേരിൽ കാണാം. എല്ലാ വിഡിയോകളും പൂർണമായി കാണാൻ അപേക്ഷ

  • @Ordinaryperson1986
    @Ordinaryperson1986 7 месяцев назад +3

    Powli team... Our corporate work should take lessons from them to make a successful team..

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад

      സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം.

  • @yasikhmt3312
    @yasikhmt3312 7 месяцев назад +1

    *എനിക്ക് ഓർമ്മ വന്നത് ഹെയ്നയെ ആണ്. **#Tropical** Rainforest നെ കുറിച്ച് ഒരു വീഡിയോ കാണാൻ താല്പര്യം ഉണ്ട്.*

  • @jeseefcm
    @jeseefcm Месяц назад +1

    വണ്ടർഫുൾ ചാനൽ, പഴമയും കഥകളും വരെ ഉൾകൊള്ളിച്ച് സുന്ദരമാക്കിയ ക്ലാസുകൾ

  • @vincentchembakassery9967
    @vincentchembakassery9967 3 месяца назад +1

    Excellent information and enjoyable Presentation. Thanks a lot. 🙏

  • @balachandrannambiar9275
    @balachandrannambiar9275 7 месяцев назад +1

    തീർച്ചയായും ഇവക്ക് നാടൻ നായ്ക്കളും ആയി വളരെ സാമ്യം ഉണ്ട് !! ആസ്‌ട്രേലിയയിലെ ഡിങ്കോസ്‌ എന്ന കാടൻ നായ്ക്കൾക്കും ഇതേ രൂപം ഉണ്ട് !! വയനാട്ടിൽ ഇവയുടെ 40 ഓളം വരുന്ന ഇവയുടെ കൂട്ടത്തെ കണ്ടിട്ടുണ്ട് 👍👍

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад

      ഡിങ്കോസിനെ കുറിച്ച് കൂടുതൽ അറിയില്ല

  • @willagelife
    @willagelife 7 месяцев назад +3

    ചില കാര്യങ്ങളിൽ ആവർത്തിക്കുന്നുണ്ട്.

  • @anandu.m242
    @anandu.m242 7 месяцев назад +4

    കീരി യേ കുറിച്ച് video ചെയ്യുമോ

  • @Pabhathppillai72
    @Pabhathppillai72 Месяц назад

    മൃഗങ്ങളുടെ വ്യത്യസ്തമായ ഭാഷയെ കുറിച്ച് പറയാമോ

  • @mohandasv3368
    @mohandasv3368 4 месяца назад +1

    വളരെ സന്തോഷം തോന്നി, അങ്ങയുടെ ചാനൽ കണ്ടെത്തിയതിൽ. സത്യത്തിൽ ഇത്രയും നന്നായി കാട്ടുമൃഗങ്ങളെ കുറിച്ച് ഒരു ചാനലിലും വിശദീകരിക്കുന്നുണ്ടാവില്ല, വയനാട് ജില്ലയിലെ പൂക്കോട് ജോലി ചെയ്തിരുന്ന അവസരങ്ങളിൽ ഇത്തരം കാട്ടുനായ്ക്കളെ ( അവിടത്തെ നാട്ടുകാർ ചെന്നായ് എന്ന് തന്നെയാണ് പറയുന്നത് ) കാണാനും അവയുടെ വേട്ടയുടെ കഥകൾ കേൾക്കാനും അവസരം ലഭിച്ചിട്ടു ണ്ടെങ്കിലും ഇത്രയും വിശദമായി ഇത്രയും നല്ല ഭാഷയിൽ അറിഞ്ഞതിൽ വളരെ സന്തോഷം. അങ്ങേക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

    • @vijayakumarblathur
      @vijayakumarblathur  4 месяца назад

      സ്നേഹം , സന്തോഷം, നന്ദി
      പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം

  • @manikandannair7885
    @manikandannair7885 Месяц назад +1

    🙏super vedios sir 👍

  • @latheshkumar7024
    @latheshkumar7024 7 месяцев назад +1

    സാർ ചെന്നായ തന്നെ ആണോ കാട്ടുനായ

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +1

      വിഡിയോ കാണുമല്ലോ - സംശയം തീരും

    • @abduaman4994
      @abduaman4994 7 месяцев назад +1

      ചെന്നായ യും കാട്ടു നായയും രണ്ടാണ് ലതീഷ് കുമാറേ 😂😂

  • @vipins7393
    @vipins7393 Месяц назад

    നാടൻ നായകളെ പറ്റി വീഡിയോ ചെയ്യാമോ സർ ❤️

  • @MrVipindasleens
    @MrVipindasleens Месяц назад

    ഹൈനകളെ കുറിച്ച് വീഡിയോ cheyyamo

  • @phoenixvideos2
    @phoenixvideos2 3 месяца назад +2

    വിജയകുമാറും ചെന്നായും 😂

    • @vijayakumarblathur
      @vijayakumarblathur  3 месяца назад +1

      ചെന്നായ - വോൾഫ് കേരളത്തിൽ ഇല്ല - ഇത് ധോൾ

  • @publicreporterpc5361
    @publicreporterpc5361 6 месяцев назад +2

    If I open your blogs ,
    I can't stop till the ends.

  • @rishirk1762
    @rishirk1762 4 месяца назад +1

    ആനകളെ പറ്റി ഒരു വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു❤

  • @muhammedmusthafa697
    @muhammedmusthafa697 7 месяцев назад +1

    കാടിനെയും മൃഗങ്ങളയും കുറിച് കുറിച് പടിക്കാനും കേൾക്കാൻ കണ്ണനും എനിക്ക് ഇഷ്ടംമാണ് ഇത് പോലെ വീഡിയോ പ്രധിശികുന്നു

  • @wolfcombai1012
    @wolfcombai1012 7 месяцев назад +1

    നിങ്ങൾ പറയുന്നത് ചെറുതായി കാണിച്ച്, dog നെ കാണിക്കുന്ന വീഡിയോ ഭാഗം വലുതായി കാണിച്ചാൽ, or കൂടുതൽ കാണിച്ചാൽ നന്നായിരിക്കും.! 😊

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +2

      അതിന് മാത്രം ക്ലിപ്പുകൾ, ഫോട്ടോകൾ വേണ്ടെ? അതു കൊണ്ടാണ് എന്നെ കാണിച്ച് കൊണ്ടിരിക്കാനുള്ള ഇഷ്ടം കൊണ്ടല്ല

    • @wolfcombai1012
      @wolfcombai1012 7 месяцев назад

      @@vijayakumarblathur 😄❤️😄👍...

  • @saeedpk9553
    @saeedpk9553 4 месяца назад +1

    Please add more background videos

    • @vijayakumarblathur
      @vijayakumarblathur  4 месяца назад +1

      അത് കിട്ടണ്ടെ സയിദ് - ഇതിൽ ഇട്ടിരിക്കുന്ന വിഡിയോളല്ലാതെ വേറെ ഇല്ല -

  • @arun.krishnanVFX
    @arun.krishnanVFX 7 месяцев назад +1

    ഞാനിവിടെ ഓസ്‌ട്രേലിയയിൽ ആണ് താമസം. നമ്മുടെ ഇവിടെ കാണപ്പെടുന്ന ഇവരുമായി നല്ല സാമ്യം തോന്നിക്കുന്ന ഒരു വിഭാഗം ഉണ്ട്. 'ഡിങ്കോ' എന്നാണ് അവയുടെ പേര്. കണ്ടാൽ നായയെ പോലിരിക്കുമെങ്കിലും അവർ നായകളല്ല. ഏകദേശം ഈ വിഡിയോയിൽ ഉള്ള ധോലുകളെ പോലെ തന്നെ ഇരിക്കും, കാഴ്ചയിൽ ഒരുപോലെയാണെങ്കിലും നിറവ്യത്യാസം ഉണ്ട്. അതിൽ തന്നെ പല തരത്തിലുള്ള ഡിങ്കോകൾ ഉണ്ട്. കൂട്ടത്തോടെ കങ്കാരുക്കളെ ആക്രമിക്കാൻ കഴിവുള്ള ജീവികളാണവർ. ഇവയെ കണ്ടപ്പോൾ പറഞ്ഞു എന്നേ ഉള്ളൂ. Thanks :)

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +1

      കേട്ടിട്ടുണ്ട് - കുറച്ച് വിഡിയോകൾ എടുത്ത് അയച്ച് തരുമോ ? അതിനെ പറ്റി വിശദീകരിച്ച് ഒരു വിഡിയോ ചെയ്യാൻ പറ്റുമോ എന്ന് നോക്കാം - 9747555818

    • @arun.krishnanVFX
      @arun.krishnanVFX 7 месяцев назад +1

      @@vijayakumarblathur ഞാൻ താമസിക്കുന്ന വിക്ടോറിയയിൽ, മെൽബണിൽ ഇവറ്റകളെ കാണണമെങ്കിൽ Sanctuary' കളിൽ പോകേണ്ടി വരും. അല്ലാതെ ഇവിടെയുള്ള കാടുകളിൽ ഇവറ്റകൾ ഇല്ല. പ്രധാനമായും ക്വീൻസ്ലാൻഡിൽ ആണ് ഡിങ്കോകൾ ഉള്ളത്, അവിടെ തന്നെ Fraser Island എന്ന ക്വീൻസ്ലാൻഡിലെ ദ്വീപിൽ ഇവറ്റകൾ ഒരുപാടുണ്ട്. എന്റെ കൈവശം പണ്ട് zoovil പോയപ്പോൾ എടുത്ത ചിത്രങ്ങളുണ്ട്. അത് ഞാൻ സാറിന് അയച്ചു തരാം. വീഡിയോ കിട്ടുമോ എന്ന് നോക്കട്ടെ :)

  • @ananthapadmanabhan6340
    @ananthapadmanabhan6340 2 месяца назад +1

    കാട്ടിലെ കൗരവർ അലിയാർ & ഗാങ് 🔥

  • @seydkhaleel1743
    @seydkhaleel1743 6 месяцев назад +1

    Sir paranja pole sherikkum asooya thonunnu
    Avarude kudumba bhandham kaanumbol

  • @praveen.m3028
    @praveen.m3028 7 месяцев назад +1

    സർ പൊക്കാനും പൂച്ചയും ഒന്നാണോ ഒരു വീഡിയോ ചെയ്യുമോ

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +1

      കാട്ട്പൂച്ച അല്ലെ

    • @praveen.m3028
      @praveen.m3028 7 месяцев назад +2

      @@vijayakumarblathur നാട്ടിൽ പറയുന്നത് നാട്ടിലെ പൂച്ചകൾ വയസാകുബോൾ കാട്ടിൽ പോകും അപ്പൊ കാട്ടുപൂച്ചയാവും എന്നാണ്

    • @abduaman4994
      @abduaman4994 7 месяцев назад +1

      ​@@praveen.m3028അത് അന്ധ വിശ്വാസം ആണ്!നാട്ടിൽ കാണുന്ന പൂച്ച യും കാട്ടു പൂച്ചയും രണ്ടും രണ്ടാണ് 😂😂

    • @praveen.m3028
      @praveen.m3028 7 месяцев назад

      @@abduaman4994 അപ്പൊ പൂച്ചകൾ വയസ്സാവുബോൾ എവിടെയും കാണുന്നില്ലല്ലോ

  • @arfaazaslam9718
    @arfaazaslam9718 Месяц назад +1

    Evarekaalum marakamaaya sangam naatil unde

  • @vijayanc.p5606
    @vijayanc.p5606 7 месяцев назад +2

    Bandipur vanathil dhaaraalam untu.

  • @prabhakarankannankot6005
    @prabhakarankannankot6005 6 месяцев назад +1

    ....സാറിന്റെ ചാനൽ വളരെ keen ആയി വാച്ച് ചെയ്യാറുണ്ട്‌...... ഭാവുകങ്ങൾ.....

    • @vijayakumarblathur
      @vijayakumarblathur  6 месяцев назад

      വളരെ നന്ദി - മുഴുവൻ വിഡിയോകളും മുഴുവനായും കാണാൻ അപേക്ഷ

  • @shrenisudeep7311
    @shrenisudeep7311 3 месяца назад +1

    Sir, Coyote ye kurichu koodi paranju tharane🙏🥰

  • @tarunhari1144
    @tarunhari1144 7 месяцев назад +1

    Yes I used to wonder if the dhole is what is called "chennaya" in Malayalam...because the grey wolf is not found in Kerala and is not reddish in colour while the dhole is also called red dog even in English. Thanks!

  • @driverspulber9340
    @driverspulber9340 Месяц назад

    വൈൽഡ് ഡോഗ് കളുടെ കൂട്ടത്തിൽ ഏറ്റവും അപകടകാരിയും ദയയില്ലാത്തതും ക്രൂരയുമായതും ആഫ്രിക്കൻ സ്പോട്ടേഡ് വൈൽഡ് ഡോഗ് ആണ് 🤒🤒

  • @shyam9134
    @shyam9134 7 месяцев назад

    കുറു കുറു കുറുക്കാ നിനെക്കെന്തസുഖം തലകുത്തും പനിയും... അതിനെന്തു ബൈദ്യം? പാടത്തു പോണം , ഞണ്ടിനെ പിടിക്കണം , കറുമുറെ തിന്നണം പറപറ തൂറണം... കുന്നുമ്മേ കേറണം , കൂട്ടരേ വിളിക്കണം കൂകിവിളിക്കണം... കൂ... കൂ... കൂ..
    .😂😂😂😂 , അച്ഛമ്മ version

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад

      ചെറിയ ചെറിയ വ്യത്യാസങ്ങൾ പ്രാദേശികമായി ഉണ്ടാവും

  • @donjoshy6308
    @donjoshy6308 7 месяцев назад

    മനുഷ്യനുമായി ജനിതകപരമായി ഏറ്റവും അടുത്ത് നിൽക്കുന്ന ജീവികളാണല്ലോ ചിമ്പാൻസികൾ. അതിന്റെ ജീവിതവും, മനുഷ്യനുമായുള്ള സാമ്യതകളും ഒക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ?

  • @subbusubbutk1942
    @subbusubbutk1942 24 дня назад

    Vattavada pokumbol kanam , pampadum chola national parkil

  • @mrx8051
    @mrx8051 7 месяцев назад

    എനിക്ക് പൂച്ചയെ കുറിച്ച് കൂടുതൽ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് അവറ്റകളുടെ ആ ഒരു മ്യാവൂ കേൾക്കാൻ എന്തു രസമാ

  • @varunvazhavalappil6341
    @varunvazhavalappil6341 7 месяцев назад +1

    Very good organisation to work with😅. Indian corporates HRs should learn from this 😊😊

  • @vivek-kw1ix
    @vivek-kw1ix 7 месяцев назад +1

    Wild dogs are the successful predators in the world ,most of huntings are successful because they attack only by groups .

  • @prasandmaster7220
    @prasandmaster7220 7 месяцев назад +2

    വളരെ നല്ല വിവരണം. ഒരു പാട് നന്ദി സർ.

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад

      സന്തോഷം - തുടർന്നും സഹായങ്ങളും, പിന്തുണയും വേണം

  • @akbarkappakkal6971
    @akbarkappakkal6971 7 месяцев назад +1

    നിങ്ങളുടെ അവതരണം എനിക്ക് നല്ല ഇഷ്ടമായി എല്ലാം വിശ്വാസ യോഗ്യവുമാണ് ❣️

  • @muspk
    @muspk 5 месяцев назад

    ഇയാൾ പറയുന്നത് കേട്ടാൽ..ഇയാൾ ഇവരുടെ വർഗ്ഗത്തിൽ petta ആളാണോ....

    • @vijayakumarblathur
      @vijayakumarblathur  5 месяцев назад

      ഞാൻ താങ്കളുടെ വർഗത്തിലെ ആള് തന്നെ