കീരി പാമ്പിനും മീതെ ആയതെങ്ങനെ Mongoose and snakes are not enemies

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 900

  • @fayis_O
    @fayis_O 8 месяцев назад +169

    അല്ലെങ്കിലും പക വെച്ച് വെറുപ്പോടെ നടക്കാൻ കീരിയും പാമ്പും ചില ബുദ്ധിയില്ലാത്ത മനുഷ്യരല്ലല്ലോ..... 😇

  • @balakrishnanc9675
    @balakrishnanc9675 8 месяцев назад +77

    സർ... എത്ര മാത്രം അറിവാണ് അങ്ങ് നൽകുന്നത്... ഇത്ര സ്യന്ദരമായി, ലളിതമായി അങ്ങ് പറയുന്നു.. ഒരായിരം നന്ദി സർ.. 🥰🥰🥰

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +7

      സ്നേഹം, നന്ദി, കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ

  • @tarahzzan4210
    @tarahzzan4210 8 месяцев назад +348

    ആനപ്പല്ലു പോയി... കീരി പല്ലു വരട്ടെ.. എന്നും പറഞ്ഞ് ഓലപ്പരിയുടെ മേൽ പല്ലു വലിച്ചെറിഞ്ഞ ഓർമ്മവന്നു 🤔

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +38

      ചക്കപ്പല്ല് എന്നാണ് ഞങ്ങൾ പറയാറ്

    • @manjulasajeev8912
      @manjulasajeev8912 8 месяцев назад +17

      ഞങ്ങൾ പലക പല്ല് എന്നും

    • @libinsunny8493
      @libinsunny8493 8 месяцев назад +7

      Nostalgia 😂❤

    • @ashokanms1511
      @ashokanms1511 8 месяцев назад +2

      Nojalsti😢😮😮😮😮

    • @AswinEj
      @AswinEj 8 месяцев назад +18

      "ആന പല്ലേ പോപോ കീരി പല്ലെ വാവാ " നൊസ്റ്റാൾജിയ

  • @Safeermannur
    @Safeermannur 6 месяцев назад +18

    കീരിയെ കുറിച്ചറിയുന്നതിനേക്കാൾ
    കീരിക്കാടനും കീരിയെക്കുരിച്ചുള്ള കഥകളും മനോഹരമായി ❤

    • @vijayakumarblathur
      @vijayakumarblathur  6 месяцев назад +1

      സ്നേഹം, സന്തോഷം, നന്ദി

  • @arishar8182
    @arishar8182 8 месяцев назад +95

    സാർ ഫർമസിസ്റ്റിനു പകരം ഒരു സുവോളജി പ്രൊഫസർ ആകേണ്ടതായിരുന്നു.കണ്ടെന്റും അവതരണവും സൂപ്പർ. ഇത്തരം വിഞാനപ്രദമായ വീഡിയോകൾക്കായി കാത്തിരിക്കുന്നു.

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +27

      തലവിധി

    • @Aji.P.KPharmacist
      @Aji.P.KPharmacist 8 месяцев назад +11

      ​@@vijayakumarblathurരണ്ടും മനസ്സിലാക്കി ഒരു ബഹുമുഖപ്രതിഭ(multifaceted personality) ആയി എന്ന് വിചാരിക്കൂ sir, please don't degrade or humiliate yourself 👍

    • @SabuXL
      @SabuXL 8 месяцев назад

      ​@@Aji.P.KPharmacistcorrect dear.❤

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +2

      never

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +5

      ഞാന് തമാശ പറഞ്ഞതാണ് . എനിക്ക് അത്ര ഇഷ്ടത്തിൽ തിരഞ്ഞെടുത്ത പ്രഫഷൻ ആളായിരുന്നു എന്നുമാത്രം

  • @haridasr5613
    @haridasr5613 8 месяцев назад +12

    സാറിന്റെ വിവരണം വളരെ ലളിതവും വിജ്ഞാനപ്രതവുമാണ്. എല്ലാ ജീവജാലകങ്ങളെ കുറിച്ച് എത്ര മനോഹരമായാണ് സർ പറഞ്ഞു തരുന്നത്! നൂറായിരം നന്ദിയും കടപ്പാടും.

  • @vipinu.s3441
    @vipinu.s3441 8 месяцев назад +24

    വീടിന് മുറ്റത്ത് കൂടി ഒരു കീരി ഫാമിലി കുട്ടികളോടൊപ്പം വളരെ കൂൾ ആയി പോകുന്നത് കണ്ടു.മുറ്റത്ത് കുറച്ച് നേരം നിന്നിട്ടാണ് പോയത്.കൗതുകം എന്തെന്നാൽ നമ്മളെ കണ്ടിട്ടൊന്നും ഒരു കൂസലും ഇല്ല അവറ്റകൾക്ക്.അപ്പോഴാണ് തോന്നിയത് മനുഷ്യരുമായി നന്നായി ഇണങ്ങുന്ന ഒരു ജീവി വർഗം ആണ് എന്ന്.കീരി കുട്ടികൾ വളരെ ക്യൂട്ട് ആയിരുന്നു.

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +5

      പരിചിതർ ആയിക്കഴിഞ്ഞതിനാൽ ആണ്

    • @vipinu.s3441
      @vipinu.s3441 8 месяцев назад +1

      @@vijayakumarblathur 🥰

  • @artist6049
    @artist6049 8 месяцев назад +36

    കീരിയെ ഞാൻ വളർത്തിയിട്ടുണ്ട്,, ഇവയ്ക്ക് ഏറ്റവും ഇഷ്ടം തവളയും മീനും പല്ലിയുമൊക്കെയാണ്,, വളർത്തി വലുതായപ്പോൾ പുറത്തുവിട്ടു.

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +8

      പലതും തിന്നും

    • @nature_voice_1999
      @nature_voice_1999 8 месяцев назад +1

      🤝njanum❤

    • @AkhilBabu-rm6nn
      @AkhilBabu-rm6nn 3 месяца назад

      @@artist6049 കുഞ്ഞായിരുന്നപ്പോൾ എന്തായിരുന്നു തീറ്റ കൊടുത്തിരുന്നത്?

  • @jaiskthomas119
    @jaiskthomas119 8 месяцев назад +16

    ഞാനും കുട്ടിക്കാലത്ത് സാർ പറഞ്ഞതുപോലെ വീടിനുചുറ്റും ഓടിയിട്ട് ഇളക്കിയെടുത്ത പല്ല് തലക്കുചുറ്റിച്ച് വീടിനു മുകളിലേക്ക് എറിഞ്ഞിട്ടുണ്ട്... എറിയുന്നതിനുമുൻപ് ഈ കീരിപാട്ടു പാടിയിട്ട് എറിഞ്ഞാലേ പുതിയ പല്ല് മുളച്ചുവരുമ്പോൾ നന്നായിട്ടുവരികയുള്ളെന്ന് എന്റെ വല്ല്യപ്പച്ചൻ പറയുമായിരുന്നു... ഞാനങ്ങനെ ചെയ്യുമ്പോൾ വീട്ടുകാരെല്ലാവരും ചിരിക്കും...😄 പക്ഷേ അന്നൊക്കെ അത് വിശ്വസിച്ചിരുന്നു... നാല്പത് വർഷങ്ങൾക്കപ്പുറം... ഓർമ്മകളുടെ- ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത-കുട്ടിക്കാലം...❤😔 ഇന്ന് വല്ല്യപ്പച്ചൻ മരിച്ചുപോയിട്ട് ഇരുപത്തിരണ്ട് വർഷങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു...😪

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +3

      പഴയ ഓർമകൾ ഉണർത്താൻ ആയെങ്കിൽ സന്തോഷം

    • @jaiskthomas119
      @jaiskthomas119 8 месяцев назад +1

      @@vijayakumarblathur തീർച്ചയായും സാർ... നഷ്ടമായ കുട്ടിക്കാലം... ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ... ചില പ്രത്യേക കാരണങ്ങളാൽ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു...
      Thank you Sir...🙏

  • @jayankoshy5145
    @jayankoshy5145 8 месяцев назад +8

    വളരെ മനോഹരമായ അവതരണം ❤. കീരികളെക്കുറിച്ചുള്ള അറിവുകൾ പങ്ക് വച്ചതിന് വളരെ നന്ദി. എല്ലാവരുടേയും മനസ്സിൽ എപ്പോളും കീരി ഒരു നായക പരിവേഷം ഉളള ജീവി ആണ്.

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +2

      സ്നേഹം, നന്ദി, പിന്തുണ തുടരുമല്ലോ. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കണം

    • @jayankoshy5145
      @jayankoshy5145 8 месяцев назад

      @@vijayakumarblathur തീർച്ചയായും , എല്ലാ പിന്തുണയും ഉണ്ടാവും ❤️

  • @nazeerabdulazeez8896
    @nazeerabdulazeez8896 8 месяцев назад +57

    പൂച്ചകളും പാമ്പിനെ നേരിടും പൂച്ചക്ക് പക്ഷെ കീരിയ പോലെ വിഷത്തെ പ്രതിരോധിക്കാൻ ഉള്ള കഴിവ് ഇല്ലാത്തത് കൊണ്ടു കടി ഏറ്റാൽ മരണം ഉറപ്പ്‌ ആണ് പക്ഷെ പൂച്ചയുടെ reflex ആണ് അവക്ക് ഗുണം ആകുന്നത് വളരെ പെട്ടന്ന് തന്നെ ഒഴിഞ്ഞു മാറാനും അതെ സമയം തന്നെ പാമ്പിന്റ തലയിൽ പ്രഹരിക്കാനും അതിന് കഴിയും

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +18

      രോമവും സഹായിക്കും

    • @nazeerabdulazeez8896
      @nazeerabdulazeez8896 8 месяцев назад +1

      @@vijayakumarblathur 👍

    • @Puthu-Manithan
      @Puthu-Manithan 8 месяцев назад +35

      അതുമാത്രമല്ല, ഉമിനീരുകൊണ്ട് കടിയേറ്റ ഭാഗങ്ങളിൽ നക്കി/തടവി പാമ്പിൻ-വിഷത്തെ ചെറിയരീതിയിൽ പ്രതിരോധിക്കാനുള്ള കഴിവ് പൂച്ചകൾക്ക് ഉണ്ടെന്നു തോന്നുന്നു! കുഞ്ഞുങ്ങൾക്ക്‌ കൊടുക്കാനായാണോ, അതോ ഞങ്ങളെ കാണിക്കാനായാണോ എന്നറിയില്ല; പണ്ടൊരു രാത്രി വീട്ടിലെ കുഞ്ഞിപ്പൂച്ച പെറ്റുകിടക്കുമ്പോൾ ഒരു വളവളപ്പൻ പാമ്പിനെ കടിച്ചുപിടിച്ചുകൊണ്ടു വന്നു വീടിനകത്തു വിട്ടു. പൂച്ചയെ വഴക്കുപറഞ്ഞുകൊണ്ടു വേഗംതന്നെ ഞങ്ങളാപ്പാമ്പിനെ തല്ലിക്കൊന്നു പുറത്തുകൊണ്ടുപോയി കുഴിച്ചിട്ടു. കരഞ്ഞുകൊണ്ടു അതുകണ്ടുനിന്ന പൂച്ച, പാലുകുടിക്കുന്ന കുഞ്ഞുങ്ങളെപ്പോലും ഗൗനിക്കാതെ ഉടനെതന്നെ തട്ടിൻപുറത്തു കയറി കിടപ്പായി.
      പാമ്പിനെ പിടിച്ചുവാങ്ങി കളഞ്ഞതിനാലും വഴക്കുപറഞ്ഞതിനാലും പിണങ്ങിപോയതായിരിക്കുമെന്ന് ഞങ്ങളും കരുതി. പക്ഷേ പിറ്റേദിവസം നേരംവെളുത്തിട്ടും ഭക്ഷണം കഴിക്കാൻ പൂച്ച ഇറങ്ങിവരാത്തതുകൊണ്ടു ഞാൻ തട്ടിൻപുറത്തുകയറി പൂച്ചയെ പേരെടുത്തു വിളിച്ചപ്പോൾ, അവശയായി കിടക്കുന്ന കുഞ്ഞിപ്പൂച്ച നേർത്ത സ്വരത്തിൽ ഞരങ്ങിക്കൊണ്ട് എന്നെനോക്കി കണ്ണടച്ചു കാണിച്ചു. അപ്പോഴാണ് പൂച്ചക്ക് വിഷബാധയേറ്റകാര്യം മനസ്സിലായത്. നാലുദിവസം കുഞ്ഞുങ്ങൾക്ക് പാലുപോലും കൊടുക്കാതെ പൂച്ച തട്ടിൻപുറത്തുതന്നെ കഴിഞ്ഞു. വെള്ളവും പാലും ഭക്ഷണവുമൊക്കെ മുകളിൽ കൊണ്ടുപോയി വച്ചുകൊടുത്തെങ്കിലും അവൾ കാര്യമായിട്ടൊന്നും കഴിക്കാൻ കൂട്ടാക്കിയില്ല. നാലാംദിവസം ആരോഗ്യവതിയായി മെല്ലെ താഴേക്കിറങ്ങിവന്നു ഭക്ഷണവും കഴിച്ചു കുഞ്ഞുങ്ങൾക്കു പാലും കൊടുത്തു!
      അന്നാണ് പൂച്ചകൾക്ക് പാമ്പിൻ-വിഷത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നു മനസ്സിലായത്!

    • @stylesofindia5859
      @stylesofindia5859 8 месяцев назад +15

      കീരിയെ കുഞ്ഞിലെ കിട്ടിയാൽ ഇണക്കി വളർത്താം / വലിയ സ്നേഹമാണ് എവിടെ പോയാലും വീട്ടിൽ തിരികെ എത്തും / പാമ്പിനെ കൊന്ന് വീട്ടിൽ കൊണ്ടുവരും എന്നത് വലിയ പ്രശ്നമായപ്പോൾ സങ്കടത്തോടെ അവനെ കാട്ടിൽ ഉപേക്ഷിച്ചു😢😢😢😢

    • @sreejithk1462
      @sreejithk1462 8 месяцев назад

      @@Puthu-Manithan ഉപ്പു വെള്ളം കൊടുക്കുന്നത് നല്ലതാണെന്നു കേട്ടിട്ടുണ്ട്

  • @Kondottykkaran3601
    @Kondottykkaran3601 8 месяцев назад +20

    സൂപ്പർ അവതരണം എന്റെ വീടിന്റെ കുറ്റിക്കാടുകളിലും കീരികൾ കാണാറുണ്ട് പക്ഷേ അവരെക്കൊണ്ട് ഗുണമല്ലാതെ ദോഷo ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല കോഴികളുടെ ഇടയിലൂടെ നടക്കും ഇതുവരെ വീട്ടിലെ കോഴികളെ പിടിച്ചിട്ടില്ല പാമ്പിന്റെ ശല്യം നല്ലവണ്ണം ഉള്ള സ്ഥലമാണ് കീരികൾ സ്ഥിരമായിട്ട് നടക്കാൻ തുടങ്ങിയതോടെ പാമ്പിനെ കണി കാണാൻ പോലും കിട്ടാറില്ല👌👌👌

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +2

      അവരെ കൊണ്ട് കാര്യമായ പ്രശ്നങ്ങൾ ഇല്ല

    • @ajmalkhan-np9qu
      @ajmalkhan-np9qu 8 месяцев назад +1

      Avar cheriya kozhikale podikollu.yente vertilum kure kozhigal und but keerigal onnum cheyyaarilla

    • @Ashrafpary
      @Ashrafpary 8 месяцев назад +6

      കോഴി കീരിയുടെ ഫുഡ്‌ ആണ്.. എന്റെ കോഴിക്കൂടിൽ നിന്നും ധാരാളം കോഴിയെ പിടിച്ചിട്ടുണ്ട്

    • @jithino5118
      @jithino5118 8 месяцев назад +3

      കോഴിയെ പിടിക്കാറുണ്ട്.

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 8 месяцев назад

      ശരി ആണ് ​@@Ashrafpary

  • @Simba_and_us
    @Simba_and_us 8 месяцев назад +8

    എല്ലാ കഥകളും പാട്ടുകളും എനിക്ക് കണക്ട് ആയി 😂
    കീരിപ്പാട്ടിലുള്ള കല്ലായിപ്പാലം എന്റെ നാട്ടിലാണ്. കല്ലായി - വേങ്ങാട് പാലം 😂😂

  • @user-py5oq3of8d
    @user-py5oq3of8d 8 месяцев назад +7

    കീരിക്ക് നല്ല ക്ഷമായാണ്. പാമ്പ് ചാകുന്നത് വരെ കീരി പാമ്പിനെ ചെറിയ ചെറിയ കടിയും മാന്തും കൊടുത്ത് പാമ്പിൻ്റെ ദേഹം നല്ലപോലെ മുറിപ്പെടുതും . മണിക്കൂറുകളോളം ഇവ പറമ്പിൽ കടിപിടി കൂടുന്നത് കണ്ടിട്ടുണ്ട് പാമ്പിനെ പിടിക്കുമെന്നതിനൽ ഓടിചുവിടാറില്ല.

  • @rajeshp5200
    @rajeshp5200 8 месяцев назад +7

    ആദ്യമായിട്ടാണ് കേട്ടത്. വളരെ നല്ല അവതരണം. വിജ്ഞാനപ്രദം. താങ്ക് യു

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +1

      സബ്സ്ക്രൈബ് ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുമല്ലോ

  • @Simba_and_us
    @Simba_and_us 8 месяцев назад +13

    വിജ്ഞാനത്തിനു പുറമെ ഒരു പാട് ഗൃഹാതുര സ്മരണകൾ തന്ന വീഡിയോ❤
    നീർനായകളെ കുറിച് പറഞ്ഞു തരാമോ
    പുഴക്കരയിലുള്ള എന്റെ ബന്ധുവീട്ടിൽ അതിന്റെ കടി കിട്ടാത്തവരായി ആരുമില്ല 😂

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад

      facebook.com/share/p/J8kui1geRD8J9UZr/?mibextid=oFDknk

    • @maximumtophill6341
      @maximumtophill6341 8 месяцев назад

      One of tha Most dangerous team
      In the world...

    • @travelvlogkl5249
      @travelvlogkl5249 7 месяцев назад

      ഗൃഹാതുര ennu vachal എന്താ

    • @Simba_and_us
      @Simba_and_us 7 месяцев назад

      @@travelvlogkl5249 മധുരിക്കും ഓർമ്മകൾ വീട് നാട് അങ്ങനെ

    • @balagopalg5560
      @balagopalg5560 5 месяцев назад

      @@travelvlogkl5249 homely feelings

  • @ansals1
    @ansals1 8 месяцев назад +7

    സാർ അടുത്ത വീഡിയോ "കാട്ടു പന്നി "യെ കുറിച്ച് ചെയ്യുമോ , ഇന്ന് കേരളത്തിലെ മലയോര കർഷകർ മാത്രമല്ല, നഗരവാസികൾക്ക് തന്നെ തലവേദനയായി മാറുന്ന കാടിറങ്ങി"നാട്ടുപന്നി "യെ കുറിച്ച് ചെയ്യ്.കൂടുതൽ പേർക്കും അറിയാൻ താത്പര്യമുണ്ടാകും.

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад

      തീർച്ചയായും - മാതൃഭൂമിയിൽ എഴുതിയത്
      archives.mathrubhumi.com/environment/column/bandukkal-mithrangal/complete-information-about-pigs-and-boars-1.6329216?mibextid=NOb6eG

  • @gopick411
    @gopick411 10 дней назад

    രോമത്തിന്റെ പ്രേത്യേകത വഴുതിപോകുന്ന തരത്തിലാണെന്നു തോന്നുന്നു..പാമ്പിന്റെ കടി പലപ്പോഴും ഏൽക്കാറില്ല. തന്നെയുമല്ല. എന്തായാലും പാമ്പിനേക്കാൾ speedum വീറും പലപ്പോഴും കണ്ടിട്ടുണ്ട്... 👍🥰

  • @anandu.m242
    @anandu.m242 8 месяцев назад +8

    Sir next Most fearless aaya Honey badger 🦡 ne patti cheyyo😊

  • @sobhavenu1545
    @sobhavenu1545 8 месяцев назад +1

    ഗൃഹാതുരതയുണർത്തുന്ന പല കഥാസന്ദർഭങ്ങളിലൂടെ കീരിയെ പരിചയപ്പെടുത്തി. കഥകളിൽ കണ്ടിട്ടുള്ള കീരികൾക്ക് എല്ലാം ഒരു ഹീറോ പരിവേഷമാണുള്ളത്. പണ്ട് കോടങ്കികൾ പാമ്പിനേയും കൊണ്ട് വീടുകൾതോറും കയറിയിറങ്ങിയിരുന്നു. അരുടെ കയ്യിൽ ഒരു കുരങ്ങനോ ഒരു കീരിയോ ഒക്കെ ഉണ്ടാവും. അവർ മുറ്റത്ത് കോഴികളെ കണ്ടാൽ മുട്ട വേണമെന്ന് പറയും. അച്ഛമ്മ കൊടുക്കുകയും ചെയ്യും. പഴയ ചില നല്ല ഓർമ്മകൾ. നല്ല വിവരണം. താങ്ക്യൂ സർ❤,🙏

  • @rasheedmuhammed1073
    @rasheedmuhammed1073 8 месяцев назад +4

    Thankalude vivaranam superb aaanu 🎉
    Oru gap polum illathe athinte ella historyum koodi cherthu paranju tharunnu . 100 % loving these kind of general knowledge and for clarifying myths abouts wild animals and pets 👍
    Watching from Canada 🇨🇦

  • @Varian_t
    @Varian_t 5 месяцев назад +1

    സഫാരി ടിവി ചാനൽ കാണുമ്പോലെ ഒരു ഇഷ്ടം നിങ്ങളുടെ ചാനലിനോടും തുടങ്ങിയിട്ടുണ്ട്❤❤

    • @vijayakumarblathur
      @vijayakumarblathur  5 месяцев назад

      നല്ലത്.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം

  • @muhammedaliikbal3236
    @muhammedaliikbal3236 8 месяцев назад +5

    കുഞ്ഞിക്കുറുക്കന്റെ പാട്ട് മകൻ എപ്പോഴും പാടിനടക്കും. അവൻ ഇടയ്ക്കിടെ ചോദിക്കും- അങ്ങയുടെ പുതിയ വല്ല പാട്ടും... ഇപ്പോഴിതാ ഇരട്ടിമധുരം - രണ്ട് കീരിപ്പാട്ടുകൾ ഒറ്റയടിക്ക് . കുട്ടികൾക്ക് വേണ്ടിയെങ്കിലും ഇനിയും പാട്ടുകൾ ശേഖരിക്കണേ .

  • @Ro..Studio
    @Ro..Studio 8 месяцев назад +4

    ബാല്യകൗമാര കാലം നമ്മുടെ അവധി ദിവസങ്ങൾ മുഴുവൻ ഒരു കീരിയെ പിടിക്കുക എന്നതായിരുന്നു .... സ്വപ്നം .... പറമ്പും കുളക്കരയും കുന്നും വയലും നിറഞ്ഞ അവരുടെ വിഹാരഭൂമിയിൽ നമ്മൾ എന്നും തോല്പിയ്ക്കപ്പെട്ടു ..... എന്നും ഒരു ......സ്വപ്നമായി ....ആ ആഗ്രഹങ്ങളും കഴിഞ്ഞുപോയി..... ഇപ്പോളും ആ കീരികളുടെ പിൻതലമുറക്കാരെ നമ്മുടെ പറമ്പിൽ കാണുമ്പോൾ ......ഒരുപാട് വാത്സല്യമാണ് .....സന്തോഷമാണ് ..... 😍😍😍

  • @ratheeshtv1378
    @ratheeshtv1378 10 дней назад

    ഒരുപാട് അറിവുകൾ നൽകുന്ന മനോഹരമായ വിവരണം 👍👌

  • @fasalurahman-uj1on
    @fasalurahman-uj1on 8 месяцев назад +3

    ഇപ്പോൾ ജന് വിഡിയോ കാണുബോൾ എന്റെ വിട്ടിൽ കോഴി കുട്ടിയെ pidichu പലപ്പോഴും പിടിക്കുന്നു വിടിന്റെ അടുത്ത് കുറ്റി കാടുണ്ട് അവിടെ ആണ് അവരുടെ താമസം. നല്ല അവതരണം സർ സൂപ്പർ നിർ നായ കുറച്ചു വിഡിയോ ചെയ്യുമോ

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад

      ചെയ്യും
      മാതൃഭൂമിയിൽ ഞാൻ എഴുതിയത് ഇവിടെ വായിക്കാം
      www.mathrubhumi.com/environment/columns/about-all-you-need-to-know-about-otters-1.8132695?fbclid=IwAR0bTHvsF9ClTiIgTcm32K7WEsBKC9mOVrx72qIs1q4tIfL-lZTExqHIRPk&mibextid=NOb6eG

  • @AshrafppAshrafpp
    @AshrafppAshrafpp 2 месяца назад

    വളരെ വിജ്ഞാന പ്രതമായ ലളിതമായ അവതരണം. So good 👍👍

  • @abbas1277
    @abbas1277 8 месяцев назад +9

    ആനപ്പല്ല് പോയി കീരിപ്പല്ല് വാ.. ചെറുപ്പം ഓർമ്മ വന്നു❤

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +1

      ഓരോ നാട്ടിൽ ഓരോ രീതി

    • @abbas1277
      @abbas1277 8 месяцев назад +1

      @@vijayakumarblathur സർ.. ഉപ്പൻ അഥവാ ചെമ്പോത്തിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +1

      തീർച്ചയായും
      ഉപ്പനെക്കുറിച്ച് mathrubhumi യില് എഴുതിയത്
      www.mathrubhumi.com/environment/columns/all-about-greater-coucal-crow-pheasant-in-bandhukkal-mithrangal-column-1.7365850?fbclid=IwAR3xkJTPpNU3CbztUXW37aY2qN_QHnq0r1ICgEu1t6p-It_fPph0mZhW5jc

    • @SatheeshEs-so3yk
      @SatheeshEs-so3yk 6 месяцев назад

      ​@@vijayakumarblathurഅതെ ചെറുപ്പത്തിൽ പല്ലു പറിയുമ്പോൾ നൂല് കെട്ടി പുരപ്പുറത്ത് എറിഞ്ഞു കൊണ്ട് പറയുന്ന വാചകം,,. " ആന പല്ല് പോയി കീരി പല്ലു വാ"

  • @mahmoodhassan8963
    @mahmoodhassan8963 2 месяца назад +1

    അവതരണം ഒരു രക്ഷയുമില്ല 🔥🔥🔥

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 8 месяцев назад +4

    കീരി പെട്ടന്ന് മെ രുകുന്ന ഒരു സാധു ജീവി. പുരാണത്തിൽ ദർമപുത്ര രെ സത്യ ദർമാ ധികൾ പഠിപ്പിച്ച മൃഗം

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад

      എന്റെ വീഡിയോ മുഴുവനായും കാണുമല്ലോ , ഞാൻ ഇതെല്ലാം പറയുന്നുണ്ട്

  • @MUHAMMADALIKEERI
    @MUHAMMADALIKEERI 6 месяцев назад +9

    എൻറെ വീട്ടുപേര് അതായത് ഇനീഷ്യൽ കീരി എന്നാണ് ഞാൻ മലപ്പുറം വേങ്ങര ഒരുപാട് കുടുംബമുണ്ട്

    • @vijayakumarblathur
      @vijayakumarblathur  6 месяцев назад +5

      കീരി വീട്ടിൽ - എന്തൊരു എടുപ്പ്

  • @jomatantony5551
    @jomatantony5551 8 месяцев назад +1

    ഓന്ത്‌ നെ പറ്റി നേരത്തെ പറഞ്ഞത് കൊണ്ടു ഇനീ അരണ യെ പറ്റി.
    പണ്ട് എഴുതിയത് വായിച്ചിട്ടുണ്ട്. .👌

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад

      തീർച്ചയായും ചെയ്യും

  • @sachu7932
    @sachu7932 8 месяцев назад +5

    വളരെ നല്ല അവതരണം 🔥🔥🔥🔥🔥

  • @manojputhuran1144
    @manojputhuran1144 8 месяцев назад

    ഇഷ്ടപ്പെട്ട ചാനലുകളിൽ ഒന്ന്... അഭിനന്ദനങ്ങൾ sir❤

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад

      സ്നേഹം , പിന്തുണ നന്ദി

  • @saidalavi1421
    @saidalavi1421 8 месяцев назад +3

    അഭിനന്ദനങ്ങൾ അനുമോദനങ്ങൾ 💙💙

  • @aanil35
    @aanil35 8 месяцев назад +3

    What a nice video!!!❤
    Mongoose reaction time ethra anu?
    Ant eaters ne ivarumayitu enthenkilum relation undo?

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад

      ഉറുമ്പുതീനികളുമായി ബന്ധമില്ല - അവയെപ്പറ്റി മുൻപ് മാതൃഭൂമിയിൽ എഴുതിയത്
      archives.mathrubhumi.com/environment/column/bandukkal-mithrangal/specialities-of-pangolin-ant-eater-1.6226504?mibextid=NOb6eG

  • @anoopk4780
    @anoopk4780 8 месяцев назад +13

    ഓരോ ജീവികളെപ്പറ്റിയുമുള്ള സമഗ്ര പഠനം. Thank you❤❤

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад

      നന്ദി - പിന്തുണ തുടരണം

  • @anasanasvarkala7562
    @anasanasvarkala7562 8 месяцев назад

    നല്ല വിവരണം കാര്യങ്ങൾകൃത്യമായി പഠിച്ച് മനസ്സിലാക്കി ഉള്ള അവതണം ❤❤❤❤

  • @sudeeppm3434
    @sudeeppm3434 8 месяцев назад +3

    Thanks a lot Mr. Vijayakumar 🙏

  • @ManuKumar-oh2bz
    @ManuKumar-oh2bz 5 месяцев назад +1

    ❤️❤️എത്ര മനോഹരമായി സംസാരിക്കുന്നു....

    • @vijayakumarblathur
      @vijayakumarblathur  5 месяцев назад

      നന്ദി, സ്നേഹം - പിന്തുണ തുടരണം
      കൂടുതൽ ആളുകളിൽ എത്താൻ വിഡിയോകൾ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @gvasudevanpillai5820
    @gvasudevanpillai5820 8 месяцев назад +3

    നല്ല അറിവ് കിട്ടി 🙏🏻

  • @deepukonnivasudevan3831
    @deepukonnivasudevan3831 8 месяцев назад

    കീരിയെക്കുറിച്ചുള്ള സമഗ്രമായ അറിവുകൾ സമ്മാനിച്ചതിന് നന്ദി. കുറച്ചു സമയം കൊണ്ട് എല്ലാ മേഖലയിലുള്ള കീരിപുരാണത്തെയും പ്രതിപാദിക്കാൻ കഴിഞ്ഞു. ആശംസകൾ സാർ

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад

      നന്ദി - പിന്തുണയ്ക്കും സ്നേഹത്തിനും

  • @sunilpulikkan2031
    @sunilpulikkan2031 8 месяцев назад +3

    കീരിയും പാമ്പും ശത്രുക്കളാണെലും അല്ലേലും , സുധാകരനും സതീശനും മിത്രങ്ങൾ ആണ് . 😂

  • @sreekumaranthirumeni6627
    @sreekumaranthirumeni6627 8 месяцев назад +4

    വിജ്ഞാനപ്രദമായ വീഡിയോ. നന്ദി.
    കുറച്ചുകൂടി കാര്യങ്ങൾ അറിഞ്ഞിരുന്നെങ്കിൽ നന്നായേനെ.
    കീരികളും അണ്ണാൻ, മലയണ്ണാൻ ഇവ തമ്മിലുള്ള സാമ്യം . കീരികൾ എത്ര കണ്ട് മനുഷ്യരുമായി ഇണങ്ങും. പട്ടികളെയൊക്കെ പരിശീലിപ്പിക്കും പോലെ ഇവയെ പരിശീലിപ്പിച്ച എടുക്കാൻ പറ്റുമോ ? പട്ടികൾക്ക് വരും പോലെ ഇവയ്ക്കും പേര് പേ വരാറുണ്ടോ ?ഇവയെ വളർത്തു ജീവികൾ ആക്കുന്നതിനോ, ഭക്ഷണത്തിന് ഉപയോഗിക്കുന്നതിനോ നിയമതടസ്സമൊ മറ്റു തടസ്സങ്ങളൊ ഉണ്ടോ ? ഇവയുടെ മാംസത്തിന് ഔഷധഗുണങ്ങൾ ഉണ്ടോ ?
    പിന്നെ ഏറ്റവും കൗതുകകരമായ ഒരു വസ്തുത മനുഷ്യനെ കടിച്ചു കൊല്ലുന്ന പാമ്പുകൾക്ക് പരക്കെ ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾ, പൂജകൾ വിശേഷ ദിവസങ്ങൾ ഇവയൊക്കെ ഉണ്ട്. എന്നാൽ പാമ്പുകളെ പരാജയപ്പെടുത്തുകയും അതിലൂടെ മനുഷ്യരെ രക്ഷിക്കുകയും ചെയ്യുന്ന കീരിക്ക് ഒരു രക്ഷാദേവതാ പദവിയും ഇല്ല . ഇനി അങ്ങനെ വല്ല ആരാധനാ സമ്പ്രദായങ്ങളും ഉണ്ടോ ?

  • @jithino5118
    @jithino5118 8 месяцев назад +1

    പലപ്പോഴും നിരീക്ഷിക്കാറുണ്ട്.അവതരണം അതീവ ഹൃദ്യം.

  • @AnoopKumar-zw4se
    @AnoopKumar-zw4se 8 месяцев назад +7

    വിജയേട്ടൻ സൂപ്പർ

  • @naveenharidas941
    @naveenharidas941 28 дней назад +1

    ലേലം സിനിമയിലെ കീരി വാസവൻ ❤

  • @sachinn5307
    @sachinn5307 8 месяцев назад +3

    Sir kattile രാജാവ് സിംഹത്തെ പറ്റി പറയുമോ

  • @terleenm1
    @terleenm1 2 месяца назад

    കീരി ഉണ്ടാകാറുള്ള സ്ഥലത്ത് പൊതുവെ പാമ്പുകളെ കാണാറുണ്ട്... പറമ്പിൽ പാമ്പുകൾ ഉള്ളത് കൊണ്ട് ഞാൻ ഒരുപാട് പൂച്ചകളെ വളർത്തുന്നുണ്ട്. പൂച്ചകൾ പാമ്പുകളെ പെട്ടെന്ന് കാണുന്നുണ്ട്.

  • @A4agrotech
    @A4agrotech 8 месяцев назад +5

    പത്തിരുപത് വർഷം മുമ്പ് കള്ളുഷാപ്പിലെ പ്രധാന വിഭവമായിരുന്നു കീരിയുടെ ഇറച്ചി

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +1

      അതെ

    • @SureshMenon-c9x
      @SureshMenon-c9x 5 месяцев назад

      പക്ഷെ മിക്കവാറും പ്ലേറ്റിൽ വരുന്നത് കപ്പ തോട്ടത്തിൽ നിന്നും മറ്റും പൊകച്ചും പെട്ടി വച്ചും പിടിക്കുന്ന എലി ആണ് എന്നു മാത്രം.

  • @achuthanpillai9334
    @achuthanpillai9334 4 месяца назад

    Wonderful information. പണ്ട് ട്രൈനുകളിൽ വടക്കേ ഇന്ത്യയെലേക്ക് പോകുമ്പോൾ തമിഴ്നാട്ടിലും ആന്ധ്രയിലും റെയിൽവേ സ്റ്റേഷനിൽ നാടോടികൾ സ്റ്റഫ് ചെയ്ത കീരികളെ വിൽക്കാൻ കൊണ്ടുവരുമായിരുന്നു. അടുത്ത കാലത്ത് ഈ നാടോടികളെ റെയിൽവേ സ്റ്റേഷന്കളിൽ കാണാറില്ല. Very best to your channel. 👍

  • @praveen.m3028
    @praveen.m3028 8 месяцев назад +3

    Jaguar leopard പുള്ളിപുലി ഒന്നാണോ ഒരു വീഡിയോ ചെയ്യുമോ

  • @supran3346
    @supran3346 8 месяцев назад +1

    Sloth patti oru video cheyyuvo sir

  • @ansals1
    @ansals1 8 месяцев назад +5

    കീരി പോയി ചെങ്കിരിയെ കൂട്ടി കൊണ്ട് വന്ന്😂😂😂

  • @abooamna
    @abooamna 8 месяцев назад +1

    എൻ്റെ വീടിൻ്റെ അടുത്ത വാടക വീട്ടിൽ ഒരു കീരി കുട്ടിയെ വളർത്തിയിരുന്നു . ചെമ്പൻ....
    പൂച്ച പിടിക്കുമൊ എന്ന് പേടിച്ചിരുന്നെങ്കിലും പൂച്ചക്ക് ഇവനെ പേടിയായിരുന്നു ...
    മീൻ ആയിരുന്നു ഇഷ്ട വിഭവം .

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад

      അവർ പല തരം മാംസങ്ങൾ കഴിക്കും

  • @Mushidmcx
    @Mushidmcx 8 месяцев назад +3

    തേൻ തേനീച്ച യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
    തേനീച്ച കൾക്ക് ക് കർഷകർ വർഷ കാലത്തു പഞ്ചസാര, ശർക്കര ലായനി നൽകുന്നു ഇത് തേനിന്റെ ക്വാളിറ്റി യെ ബാധിക്കുമോ?

  • @dared548
    @dared548 7 месяцев назад

    ഇത്തരം ഒരു ചാനലിനുവേണ്ടി ആഗ്രഹിച്ചിരുന്നു... ആശംസകൾ.. 🙏🙏🙏🙏🙏❤️

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +1

      നന്ദി, സ്നേഹം - പിന്തുണ തുടരണം

    • @dared548
      @dared548 7 месяцев назад

      @@vijayakumarblathur
      👍

  • @abus2101
    @abus2101 5 месяцев назад

    കുഞ്ഞു നാൾ അമ്മ പറഞ്ഞു തന്ന ആ കീരി കഥ ഇപ്പോഴും ഒരു വിങ്ങലായി മനസ്സിലുണ്ട്.....

  • @josephthomas5431
    @josephthomas5431 6 месяцев назад +3

    എന്റെ വീട്ടിൽ ഇടയ്ക്കു അതിഥിയായി ഒരു കീരി വന്നിരുന്നു ഒരു ദിവസം എന്റേതന്നെ നായകൾ അതിനെ കടിച്ചു കൊന്നു 😔

  • @nimishajohn-i1t
    @nimishajohn-i1t 8 месяцев назад +2

    Sir...endhukondee keeri ..pakshighalle konnu chorra kudikunnuu .......??? I was expecting for that...i thought you will speak about it ??

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад

      ചോര മാത്രമല്ല , മാംസമാണ് പ്രധാനം

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 8 месяцев назад +1

    ചില കീരികൾ നല്ല സുന്ദരന്മാരും ബുദ്ധിമാൻ ന്മാരും തന്നെ ആണ്....
    😊

  • @thrissurkkaran5156
    @thrissurkkaran5156 8 месяцев назад +3

    മുള്ളൻകൊല്ലിയിലെ (നരൻ) കീരി ❤

  • @pkgopinathamenon7590
    @pkgopinathamenon7590 6 месяцев назад +1

    Excellent discussion and discourse on Mongoose, Mr Vijayakumar Blathuur, Congratulations 🎉🎊

  • @irfankpr896
    @irfankpr896 8 месяцев назад +3

    e Nilgiri Martin oru mongoose anoo ??

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +1

      അല്ലല്ലോ - അത് Mustelidae ഫാമിലിയിൽ പെട്ടതാണ്. genus Martes

  • @sajasimon2328
    @sajasimon2328 8 месяцев назад

    👏👏👏 ലൂക്കയിലെ ലേഖനങ്ങളും വായിക്കാറുണ്ട് 👍

  • @novjose
    @novjose 8 месяцев назад +3

    Sir, mongooses are related to civets but are they related to otters as u mentioned? I read somewhere that otters, badgers etc are musteloidea which are caniforms and closer to dogs than to cats

  • @sarathap6617
    @sarathap6617 6 месяцев назад

    എനിക്ക് പാമ്പിനെ പേടിയാണ് അതുകൊണ്ട് കീരിയെ ഇഷ്ടമാണ്❤❤

  • @abdulsamad-me8tx
    @abdulsamad-me8tx 8 месяцев назад +3

    നല്ല ശബ്ദമം,അവതരണം സംവിധാനം

  • @vahidkunhaniable
    @vahidkunhaniable 5 месяцев назад +1

    മനസിലാകുന്ന അവതരണം 👍🏾👍🏾

    • @vijayakumarblathur
      @vijayakumarblathur  5 месяцев назад

      സ്നേഹം, നന്ദി. കൂടുതൽ ആളുകളിൽ എത്താനായി ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലേ

  • @JojiPlathottam-p4r
    @JojiPlathottam-p4r 8 месяцев назад +3

    Very informative......👍🏼👍🏼👌🏼👌🏼

  • @joselidhias
    @joselidhias 6 месяцев назад

    നല്ല അവതരണരീതി ഒട്ടും മടുപ്പുതോന്നാത്ത പുതിയ അറിവുകൾ... ഒത്തിരി നന്ദി.

  • @sudhirot3900
    @sudhirot3900 3 дня назад +1

    Your knowledge is great

    • @vijayakumarblathur
      @vijayakumarblathur  2 дня назад

      സ്നേഹം, നന്ദി, സന്തോഷം, പിന്തുണ തുടരണം

  • @malayalimaman4329
    @malayalimaman4329 8 месяцев назад +5

    yuotubil eatavum ishtapettadum vijnaparadamaya chanalum

  • @k.mabdulkhader2936
    @k.mabdulkhader2936 8 месяцев назад

    കീരിമനുഷ്യരുമായി പെട്ടെന്ന് ഇണങ്ങുന്ന ജീവിയാണ്!

  • @arunaravind571
    @arunaravind571 8 месяцев назад +3

    Very informative 👍🏻

  • @Homo73sapien
    @Homo73sapien 4 месяца назад +1

    അത് ശരി. അപ്പോൾ രണ്ടുപേരും ശത്രുക്കളല്ല, ഭക്ഷണമാണ്. പ്രയോഗം മാറ്റേണ്ടി വരുമല്ലോ. ചൊല്ലുകളിലെ പതിരുകളിൽ ഒന്ന് കൂടി...
    Life of pi ലെ meerkat നെ കാണുമ്പോൾ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ ലാളിക്കാൻ തോന്നും.

  • @muhammedrifadmk9876
    @muhammedrifadmk9876 8 месяцев назад +3

    നീർനായകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +1

      ചെയ്യാം
      www.mathrubhumi.com/environment/columns/about-all-you-need-to-know-about-otters-1.8132695?fbclid=IwAR0oAHR32VCPMEE40v3SnrYsAV8mCcpTK3AjCmGVowD4m_oMatRvMmzurVc&mibextid=NOb6eG

    • @suhairsuhair8287
      @suhairsuhair8287 8 месяцев назад +1

      വൈറ്റിങ്

  • @നിതീഷ്.പി.ചേരമൻ
    @നിതീഷ്.പി.ചേരമൻ 8 месяцев назад +1

    എന്റെ നാട്ടിൽ ഇഷ്ടം പോലുണ്ട് ❤️🤷🏼‍♂️ ദേ ഇപ്പൊ കൂടെ കണ്ടതേയുള്ളൂ 🦫

  • @Puthu-Manithan
    @Puthu-Manithan 8 месяцев назад +13

    ഒരു കീരിയെ വളർത്തണമെന്നത് ചെറുപ്പത്തിൽ വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ട് കീരിയെ കണ്ടാൽ പൂച്ചയെ വിളിക്കുന്നതുപോലെ വിളിച്ചുനോക്കുമായിരുന്നു. അവ തലയുയർത്തി ശ്രദ്ധിക്കുമായിരുന്നെങ്കിലും അടുത്തുവരാൻ കൂട്ടാക്കിയിരുന്നില്ല. എന്നിരുന്നാലും കീരികൾ മനുഷ്യരെ അത്രകണ്ടു ഭയന്നിരുന്നതായി തോന്നിയിട്ടില്ല! ചില ഭക്ഷണസാധനങ്ങൾ കൊടുത്തശേഷം നമ്മൾ അൽപ്പം മാറിനിന്നാൽ അതുവന്നു കഴിക്കും.
    പാമ്പിനെ പിടിക്കുന്നതിൽ പൂച്ചകളും തീരെ മോശമല്ല! കുഞ്ഞുങ്ങൾക്ക്‌ കൊടുക്കാനായാണോ, അതോ ഞങ്ങളെ കാണിക്കാനായാണോ എന്നറിയില്ല; പണ്ടൊരു രാത്രി വീട്ടിലെ കുഞ്ഞിപ്പൂച്ച പെറ്റുകിടക്കുമ്പോൾ ഒരു വളവളപ്പൻ പാമ്പിനെ കടിച്ചുപിടിച്ചുകൊണ്ടു വന്നു വീടിനകത്തു വിട്ടു. പൂച്ചയെ വഴക്കുപറഞ്ഞുകൊണ്ടു വേഗംതന്നെ ഞങ്ങളാപ്പാമ്പിനെ തല്ലിക്കൊന്നു പുറത്തുകൊണ്ടുപോയി കുഴിച്ചിട്ടു. കരഞ്ഞുകൊണ്ടു അതുകണ്ടുനിന്ന പൂച്ച, അതിന്റെ കുഞ്ഞുങ്ങളെപ്പോലും ഗൗനിക്കാതെ ഉടനെതന്നെ തട്ടിൻപുറത്തു കയറി കിടപ്പായി.
    പാമ്പിനെ പിടിച്ചുവാങ്ങി കളഞ്ഞതിനാലും വഴക്കുപറഞ്ഞതിനാലും പിണങ്ങിപോയതായിരിക്കുമെന്ന് ഞങ്ങളും കരുതി. പക്ഷേ പിറ്റേദിവസം നേരംവെളുത്തിട്ടും ഭക്ഷണം കഴിക്കാൻ പൂച്ച ഇറങ്ങിവരാത്തതുകൊണ്ടു ഞാൻ തട്ടിൻപുറത്തുകയറി പൂച്ചയെ പേരെടുത്തു വിളിച്ചപ്പോൾ, അവശയായി കിടക്കുന്ന കുഞ്ഞിപ്പൂച്ച നേർത്ത സ്വരത്തിൽ ഞരങ്ങിക്കൊണ്ട് എന്നെനോക്കി കണ്ണടച്ചു കാണിച്ചു. അപ്പോഴാണ് പൂച്ചക്ക് വിഷബാധയേറ്റകാര്യം മനസ്സിലായത്. 😢
    നാലുദിവസം കുഞ്ഞുങ്ങൾക്ക് പാലുപോലും കൊടുക്കാതെ പൂച്ച തട്ടിൻപുറത്തുതന്നെ കഴിഞ്ഞു. വെള്ളവും പാലും ഭക്ഷണവുമൊക്കെ മുകളിൽ കൊണ്ടുപോയി വച്ചുകൊടുത്തെങ്കിലും അവൾ കാര്യമായിട്ടൊന്നും കഴിക്കാൻ കൂട്ടാക്കിയില്ല. നാലാംദിവസം ആരോഗ്യവതിയായി മെല്ലെ താഴേക്കിറങ്ങിവന്നു ഭക്ഷണവും കഴിച്ചു കുഞ്ഞുങ്ങൾക്കു പാലും കൊടുത്തു! 🥰
    അന്നാണ് പൂച്ചകൾക്ക് പാമ്പിൻ-വിഷത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നു മനസ്സിലായത്! കടിയേറ്റ ഭാഗങ്ങളിൽ നക്കി/ഉമിനീരുകൊണ്ട് തടവി പാമ്പിൻ-വിഷത്തിന്റെ വീര്യം കുറയ്ക്കാനുള്ള കഴിവ് പൂച്ചകൾക്ക് ഉണ്ടെന്നു തോന്നുന്നു! 😻🐈🐈

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +1

      അറിയില്ല

    • @F-22RAPTORr
      @F-22RAPTORr 8 месяцев назад

      Puchagalk mathrm alla thangakum und visham prathirodhikan ulla kazhiv pakshe ethratholam visham aanu pamb inject cheyunnath ethaanu pamb ennathil irikum karyangal. Athe puchakum undayulu.. nakiyalonum ullil ulla venom maarilla.

  • @sudhint.s3563
    @sudhint.s3563 8 месяцев назад +1

    മനോഹരം 🤩
    Thank you sir🙏

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад

      വളരെ നന്ദി - പിന്തുണ തുടരണം

    • @sudhint.s3563
      @sudhint.s3563 8 месяцев назад +1

      പാമ്പുകളുടെ vision ഒന്നു വിശദീകരിക്കണം sir🙏
      ഇതുപോലെ ഒരു video ആയി ..
      നാനാവിധ ജന്തു ജാലങ്ങളുടെ പറ്റുമെങ്കിൽ ചെയ്യണം sir🙏

  • @hareeshmadathil6843
    @hareeshmadathil6843 8 месяцев назад +3

    Super

  • @krishnamanjunathprakash
    @krishnamanjunathprakash 5 месяцев назад +1

    Super explanation. You are an asset to children & mankind.

  • @deepumohan.m.u2339
    @deepumohan.m.u2339 8 месяцев назад +3

    Nice informative video ❤

  • @harikrishnan9007
    @harikrishnan9007 8 месяцев назад +1

    കിടിലൻ അറിവ്... 👌🏻👌🏻💙💙

  • @abhilashk6486
    @abhilashk6486 8 месяцев назад

    ഞാൻ ഒരു കീരിയെ വളർത്തിയിരുന്നു പുഴയിൽ നിന്ന് മീൻ പിടിച്ച് കരയിൽ ഇട്ടാൽ അപ്പോ വന്നു കട്ട് കൊണ്ട് പോവും 😅 തൊടാൻ അങ്ങനെ അനുവത്തിക്കില്ല കടിക്കാൻ വരും പക്ഷേ ഫുഡ് കൊടുത്താൽ സ്നേഹം ഉണ്ട് 😁 ഒരു ദിവസം കാണാതെ ആയി 🥲 പിന്നെ മടങ്ങി വന്നിട്ടില്ല ഇപ്പൊ ഞാൻ ഓർക്കുന്നു😊💜

  • @nandhu8194
    @nandhu8194 8 месяцев назад +3

    മയിലിനെ കുറിച്ച് വീഡിയോ ചെയ്യുമോ?

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +1

      തീർച്ചയായും

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +1

      .
      മുൻപ് മാതൃഭൂമിയിൽ എഴുതിയതിൻ്റെ ലിങ്ക്
      archives.mathrubhumi.com/environment/column/bandukkal-mithrangal/complete-information-about-peacocks-by-vijayakumar-blathur-1.6182795?mibextid=NOb6eG

  • @emajayashankar207
    @emajayashankar207 Месяц назад +2

    ഓതിരം 😍😍😍😂😂😂

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 8 месяцев назад +3

    Interesting facts.There was a practice of hanging mangoose fur, on north side of houses- I don't know the reason. Do you know?

  • @brahmi4946
    @brahmi4946 2 месяца назад

    ഞങ്ങളുടെ കുട്ടിക്കാലത്ത് വീട്ടിൽ വളരേ ഇണക്കമുള്ള കീരി ഉണ്ടായിരുന്നു.

  • @kunhiramanm2496
    @kunhiramanm2496 6 месяцев назад +3

    എനിക്ക് ചെറുപ്പത്തിലേ കീരികളോട് ഭയങ്കര ബഹുമാന മാണ് ഞാൻ ഇവയെ കീരി ചേട്ടാ എന്നാണ് വിളിക്കുന്നത്. എന്നെ ഒരു കീരിയാക്കി മാറ്റാൻ പറ്റുമോ സാർ പ്ലീസ്

    • @vijayakumarblathur
      @vijayakumarblathur  6 месяцев назад +2

      താങ്കൾ ഒരു ചെങ്കീരിയാണെന്ന് പല കമന്റുകൾ വഴി മനസിലായി.. രാജവെമ്പാല പോലും തോറ്റുപോകും

  • @kadavath008
    @kadavath008 5 месяцев назад +1

    Keeri pambumaayi adi koodumbo tholpikkan kazhinjillengil pambinu chuttum mootramozhich vekkarund nnu kettittund athu shariyaano

    • @vijayakumarblathur
      @vijayakumarblathur  5 месяцев назад

      വെറുതെ പറയുന്നത് - പോയി ചെങ്കീരിയെ കൂട്ടി വരും എന്നും കഥയുണ്ട്

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 8 месяцев назад +4

    മൂർഖനെ പിടിക്കുന്ന പോലെ കീരിക്ക് അണലിയെ പിടിക്കാൻ അല്പ്പം ബുദ്ധിമുട്ട് ഉണ്ടോ. അണലിയുടെ ആക്രമണ രീതി വ്യത്യസ്ത മല്ലേ.

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +2

      കൂടുതൽ എളുപ്പം

    • @johnyv.k3746
      @johnyv.k3746 8 месяцев назад +1

      as it is slower .​@@vijayakumarblathur

    • @alanxavier4841
      @alanxavier4841 8 месяцев назад +1

      ​@@vijayakumarblathurkeerikk viper ne pedi aanu
      Viper ne maximum mikka jeevikalum ozhivakkukayanu pathivu.
      Because viper nu Ella direction lekkum chaadi kadikkan pattum

    • @gameingchanal2243
      @gameingchanal2243 8 месяцев назад +1

      ​@@alanxavier4841കീരിക്ക് ഒരു പേടിയും ഇല്ല wiperine അവനെ കിട്ടിയാലും പുള്ളി തിന്നും

    • @KottayamDiaries
      @KottayamDiaries 8 месяцев назад +1

      ഒരു പുല്ലും ഇല്ല. ഞാൻ കണ്ടിട്ടുണ്ട്. Keeri അണലിയെ തല കടിച്ചു കീറുന്ന ​@@alanxavier4841

  • @sajithss-o6k
    @sajithss-o6k 4 месяца назад

    Valare nalla avatharam valare simple aayit ellarkum manasilakunna bhasha

    • @vijayakumarblathur
      @vijayakumarblathur  4 месяца назад

      സ്നേഹം, നന്ദി, സന്തോഷം.. തുടർന്നും പിന്തുണ വേണം. കൂട്രുതൽ ആളുകളിൽ എത്താൻ സഹായിക്കണം

  • @nanomoviemedia7209
    @nanomoviemedia7209 8 месяцев назад +1

    മനോഹരമായ അവതരണം സർ 🥰

  • @mskmr77
    @mskmr77 8 месяцев назад +1

    Thank you so much, from a fellow malayali in Scotland. V nicely explained.

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад

      സന്തോഷം , നന്ദി, പിന്തുണ തുടരണം

  • @cvsreekumar9120
    @cvsreekumar9120 8 месяцев назад +1

    Informative & fascinating!👍

  • @muralimohanvv9340
    @muralimohanvv9340 8 месяцев назад

    വളരെ നന്ദി സാർ 😊

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 3 месяца назад +1

    കീരി പ്രശ്നക്കാരൻ അല്ലേയല്ല.പാവം ജീവിയാണ്.ഇവിടെ വീട്ടിൽ സ്ഥിരമായി കുടുംബസമേതം വരാറുണ്ട്.മീൻ മുറിക്കുന്ന ഗന്ധം ഇവർക്ക് കിട്ടും.കോഴിക്കുഞ്ഞിനെ പിടിയ്ക്കാൻ ശ്രമിച്ചതിനാൽ അൽപ്പം അകറ്റി നിർത്താൻ നിർബന്ധിതമായി.എങ്കിലും വരാറുണ്ട്.ഇവിടെ വരുന്ന കീരികൾ ചോറ് കഴിയ്ക്കുന്നത് വളരെ വേഗത്തിൽ ആണ്.

  • @treasapaul9614
    @treasapaul9614 8 месяцев назад +1

    You are so knowledgeable.good presentation.very informative video.waiting for more such videos.

  • @rkramachandramoorthy6966
    @rkramachandramoorthy6966 7 месяцев назад

    വളരെ നന്ദി ഈ നല്ല അറിവ് പങ്കുവെച്ചതിന് അഭിനന്ദനങ്ങള്‍