- Видео 179
- Просмотров 1 634 865
Harees Kassim Vlogs
Индия
Добавлен 24 янв 2011
ജയ്പൂരിൽ എത്തുന്നവർ തീർച്ചയായും കാണേണ്ട സ്ഥലം . Dont miss this wild life safari in Jaipur City..
ഇന്ത്യയിലെ രാജസ്ഥാൻ സംസ്ഥാനത്തിലെ ജയ്പൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ പുള്ളിപ്പുലി സങ്കേതമാണ് ജലാന പുള്ളിപ്പുലി സഫാരി പാർക്ക്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവതനിരകളായ ആരവലി കുന്നുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. 2017-ൽ ജലാന ഒരു പുള്ളിപ്പുലി സങ്കേതമായി മാറി. 20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഈ റിസർവ് വ്യാപിച്ചുകിടക്കുന്നു, ധാരാളം സസ്യജന്തുജാലങ്ങൾ പാർക്കിലുണ്ട്.
The Jhalana Leopard Safari or Jhalana Leopard Safari Park is India’s 1st Leopard Reserve located in Jaipur city of Rajasthan state, India. It is surrounded by Aravali hills, the oldest mountain series in India. Jhalana became a leopard reserve in 2017. The reserve is spread over an area of 20 square kilometers, with i...
The Jhalana Leopard Safari or Jhalana Leopard Safari Park is India’s 1st Leopard Reserve located in Jaipur city of Rajasthan state, India. It is surrounded by Aravali hills, the oldest mountain series in India. Jhalana became a leopard reserve in 2017. The reserve is spread over an area of 20 square kilometers, with i...
Просмотров: 321
Видео
രണ്ടു ദിവസം കാട്ടിൽ മരം വെട്ടൽ . Forest Restoration Program
Просмотров 6 тыс.День назад
കാട്ടിലെ അധിനിവേശ സസ്യങ്ങളെ നശിപ്പിക്കുന്ന പ്രക്രിയ ആണ് സ്വാഭാവികമായി വളരുന്ന പുല്ലുകളും മറ്റു സസ്യങ്ങളും വളരാൻ ആവശ്യമായ സാഹചര്യം ഒരുക്കുന്ന പ്രക്രിയയാണ് Forest Restoration . It is the process of destroying invasive plants in the forest and creating conditions for naturally growing grasses and other plants to grow.
One Day in Periyar Tiger Reserve . പെരിയാറിൽ ഒരു ദിവസം
Просмотров 2,4 тыс.14 дней назад
പെരിയാറിൽ ഒരു ദിവസം ചിലവഴിക്കാൻ ഏറ്റവും നല്ല പ്രോഗ്രാം ആണ് ജംഗിൾ ക്യാമ്പ് . ട്രെക്കിങ്ങും സഫാരിയും പക്ഷി നിരീക്ഷണവും ബോട്ടിങ്ങും ഒക്കെ ആയി ഒരു ദിവസം .ഒരു രാത്രി കാട്ടിലെ ടെന്റിൽ താമസിക്കാൻ ഒരു അവസരവും Jungle Camp is the best program to spend a day in Periyar. This includes trekking, safari, bird watching, and boating.
കാട്ടിൽ പോകാൻ ആഗ്രഹം ഉള്ളവർക്ക് വേണ്ടി .. Nature Walk in Periyar Tiger Reserve .
Просмотров 7 тыс.21 день назад
The best and easy way to experience the forest and its blessed wildlife is the Nature walk in Periyar Tiger Reserve ( PTR ) . Three hours walking will take you to the immense wilderness of this wonderful forest . കാടിനെ അടുത്തറിയാനും കാട്ടിലെ മൃഗങ്ങളെ കാണാനും മനസിലാക്കാനും ഏറ്റവും നല്ല പ്രോഗ്രാം ആണ് പെരിയാർ ടൈഗർ റിസർവിലെ നേച്ചർ വോക്ക്
വന്യ മൃഗങ്ങളുടെ സ്വഭാവം ഇങ്ങനെയൊക്കെയാണ് . Edappalayam Watch Tower - Part 2
Просмотров 72 тыс.28 дней назад
ഇടപ്പാളയം വാച്ച് റൗറിലെ രണ്ടാം ദിവസം . രാവിലത്തെ ട്രെക്കിങ്ങ് കാഴ്ചകളും പിന്നെ കാടിനെകുറിച്ചുള്ള കുറെ അറിവുകളും . Second day in Edappalayam watch tower
80 വർഷം പഴയ വാച്ച് ടവറിൽ താമസിക്കാം . Edappalayam Watch tower - Part 1
Просмотров 9 тыс.Месяц назад
പെരിയാർ ടൈഗർ റിസർവിലെ എടപ്പാളയം വാച്ച് ടവർ . ഏറ്റവും കൂടുതൽ ആളുകൾ താമസിക്കാൻ ആഗ്രഹിക്കുന്ന ഫോറസ്റ്റ് സ്റ്റേ . കാട്ടിൽ താമസിച്ചു കാട്ടിലെ മൃഗങ്ങളെ കാണാനും കാടിന്റെ ഭംഗി ആസ്വദിക്കാനും ഇതിലും നല്ല ഒരു ഓപ്ഷൻ ഇല്ല . ട്രെക്കിങ്ങിൽ കടുവ വേട്ടയാടി കൊന്നിട്ടിരിക്കുന്ന കാട്ടുപോത്തിനെയാണ് കാണാൻ കഴിഞ്ഞത് ... Edappalayam Watch Tower in Periyar Tiger Reserve. The forest stay where most people want to stay. T...
മസനഗുഡിയിലെ ഫോറെസ്റ്റ് സ്റ്റേ ..Forest Stay in Masanagudi...
Просмотров 2,4 тыс.Месяц назад
മസനഗുഡിയിൽ അധികം അറിയപ്പെടാത്ത ഒരു ഫോറസ്റ്റ് സ്റ്റേയാണ് മറവക്കണ്ടി വാച്ച് ടവർ . മുതുമല ടൈഗർ റിസർവിൽ ഉള്ള ഈ സ്റ്റേ വനത്താൽ ചുറ്റപ്പെട്ടതാണ് . ഒട്ടനവധി കിളികളും കാട്ടുപോത്തും ആനയും ഉൾപ്പെടെയുള്ള മൃഗങ്ങളെയും വെച്ച റൗറിൽ നിന്ന് തന്നെ കാണാൻ കഴിയും . മോയാർ , സിങ്കാര ,ബൊക്കാപുരം എന്നി ഗ്രാമങ്ങളിലേക്കുള്ള യാത്രയും മനോഹരമാണ് . Maravakkandi Watch Tower is a lesser-known forest stay in Masanagudi. This st...
പുലി വസിക്കുന്ന ബന്ദിപ്പൂർ സഫാരി ലോഡ്ജ് .. Leopard inside the Forest stay Campus .
Просмотров 10 тыс.Месяц назад
ബന്ദിപ്പൂരിലെ മീശക്കാരി എന്ന് വിളിപ്പേരുള്ള പുള്ളിപ്പുലിയും രണ്ടു മക്കളും ഇപ്പൊ ബന്ദിപ്പൂർ ഫോറെസ്റ്റ് സ്റ്റേയിലെ സ്ഥിരം കാഴ്ചയാണ് .. രാത്രി ഇരുട്ടിന്റെ മറവിൽ നടത്തിയ ഒരു മാൻ വേട്ടയാടൽ കൂടി ആയാലോ ? The leopard, nicknamed the "Meesakkari ," and her two cubs are now a regular sight at the Bandipur Forest Stay. We were lucky to witness the hunting of a spotted deer by the same leopard.
ശിരുവാണി ഫോറസ്ററ് സഫാരി .. Siruvani Forest Safari ...
Просмотров 112 тыс.Месяц назад
ശിരുവാണി ഫോറസ്ററ് സഫാരി .. Siruvani Forest Safari ...
കേരളത്തിന്റെ ഏറ്റവും ഉയരത്തിലുള്ള സ്റ്റേ !!! Kerala's Highest Stay at 8000 feet !!!
Просмотров 123 тыс.2 месяца назад
കേരളത്തിന്റെ ഏറ്റവും ഉയരത്തിലുള്ള സ്റ്റേ !!! Kerala's Highest Stay at 8000 feet !!!
വാഗമണിൽ ഇങ്ങനെ ഒരു സ്ഥലം ഉള്ളത് അറിയാമോ ? ELEPHANTS ON VAGAMON MEDOWS !!!
Просмотров 45 тыс.2 месяца назад
വാഗമണിൽ ഇങ്ങനെ ഒരു സ്ഥലം ഉള്ളത് അറിയാമോ ? ELEPHANTS ON VAGAMON MEDOWS !!!
കാട്ടുപട്ടി മനുഷ്യനെ ആക്രമിക്കുമോ ? Do Wild Dogs attack Humans. ??
Просмотров 113 тыс.2 месяца назад
കാട്ടുപട്ടി മനുഷ്യനെ ആക്രമിക്കുമോ ? Do Wild Dogs attack Humans. ??
ഇര പിടിക്കാൻ പതുങ്ങി ഇരുന്ന പുലിയുടെ മുന്നിലേക്ക് . Nagarhole Tiger Reserve Safari
Просмотров 6 тыс.3 месяца назад
ഇര പിടിക്കാൻ പതുങ്ങി ഇരുന്ന പുലിയുടെ മുന്നിലേക്ക് . Nagarhole Tiger Reserve Safari
മൂന്നു കടുവകൾ ഒരുമിച്ച് .. Best JLR safari . Nanachi Safari
Просмотров 7 тыс.3 месяца назад
മൂന്നു കടുവകൾ ഒരുമിച്ച് .. Best JLR safari . Nanachi Safari
കടുവയുമായി നേർക്കുനേർ !! Ranthambore Summer Safari #ranthamboretigerreserve
Просмотров 6604 месяца назад
കടുവയുമായി നേർക്കുനേർ !! Ranthambore Summer Safari #ranthamboretigerreserve
Forest stay near Thattekkadu Bird Sanctuary . 7th heaven resort
Просмотров 1,1 тыс.4 месяца назад
Forest stay near Thattekkadu Bird Sanctuary . 7th heaven resort
12 Lions in 4 safaries .സിംഹങ്ങളെ കാണാൻ ഗിർ വനത്തിൽ . #girnationalpark
Просмотров 3,6 тыс.5 месяцев назад
12 Lions in 4 safaries .സിംഹങ്ങളെ കാണാൻ ഗിർ വനത്തിൽ . #girnationalpark
Tiger safari at Ranthambore Tiger Reserve.
Просмотров 1,6 тыс.7 месяцев назад
Tiger safari at Ranthambore Tiger Reserve.
Tiger Trail ആനയും കരടിയും ഒന്നിച്ച് ട്രെക്കിങ്ങിൽ | Periyar Tiger Reserve
Просмотров 3,2 тыс.8 месяцев назад
Tiger Trail ആനയും കരടിയും ഒന്നിച്ച് ട്രെക്കിങ്ങിൽ | Periyar Tiger Reserve
Gir Forest Safari | സിംഹങ്ങളുടെ കാട്ടിൽ സഫാരി... Gir National Park
Просмотров 9 тыс.8 месяцев назад
Gir Forest Safari | സിംഹങ്ങളുടെ കാട്ടിൽ സഫാരി... Gir National Park
പുലിയുടെ വേട്ടയാടൽ . Leopard Eating a Blue bull. Jhalana Leopard Safari
Просмотров 13 тыс.8 месяцев назад
പുലിയുടെ വേട്ടയാടൽ . Leopard Eating a Blue bull. Jhalana Leopard Safari
കബിനിയിലെ വേനാൽക്കാല സഫാരി . Kabini Safari in Summer #Nagarhole Tiger Reserve
Просмотров 1,4 тыс.9 месяцев назад
കബിനിയിലെ വേനാൽക്കാല സഫാരി . Kabini Safari in Summer #Nagarhole Tiger Reserve
വാൽപ്പാറയിലേക്ക് ഒരു ഡ്രൈവ് . A drive to Valparai.
Просмотров 6829 месяцев назад
വാൽപ്പാറയിലേക്ക് ഒരു ഡ്രൈവ് . A drive to Valparai.
നാഗർഹോളയിലെ കടുവകൾ ... #Nagarhole Tiger Reserve jeep safari ..
Просмотров 1,1 тыс.9 месяцев назад
നാഗർഹോളയിലെ കടുവകൾ ... #Nagarhole Tiger Reserve jeep safari ..
പുലിയും കടുവയും ഒന്നിച്ച് ..BANDIPUR JEEP SAFARI ..
Просмотров 7 тыс.9 месяцев назад
പുലിയും കടുവയും ഒന്നിച്ച് ..BANDIPUR JEEP SAFARI ..
കടുവയുടെ ഇരപിടിത്തം . Bandipur Tiger Reserve . Tiger Vs Wild Gaur
Просмотров 339 тыс.10 месяцев назад
കടുവയുടെ ഇരപിടിത്തം . Bandipur Tiger Reserve . Tiger Vs Wild Gaur
ഊട്ടിയെക്കാൾ സുന്ദരമായ കൊത്തഗിരിയിലേക്ക് . KERALA KARNATAKA TAMILNADU RIDE ...
Просмотров 2,2 тыс.10 месяцев назад
ഊട്ടിയെക്കാൾ സുന്ദരമായ കൊത്തഗിരിയിലേക്ക് . KERALA KARNATAKA TAMILNADU RIDE ...
റിസോർട്ടിന് മുന്നിലെ കാഴ്ച്ച , കാട്ടാനക്കൂട്ടം ..Wild elephants infront of Jungle stay..
Просмотров 1 тыс.10 месяцев назад
റിസോർട്ടിന് മുന്നിലെ കാഴ്ച്ച , കാട്ടാനക്കൂട്ടം ..Wild elephants infront of Jungle stay..
വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടിൽ ഒരു രാത്രി . Mount Stuart Rest House
Просмотров 1,4 тыс.10 месяцев назад
വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടിൽ ഒരു രാത്രി . Mount Stuart Rest House
Tiger and Leopard Kills . കടുവയുടെയും പുലിയുടെയും വേട്ടയാടൽ ..Parambikkulam trekking.
Просмотров 35 тыс.11 месяцев назад
Tiger and Leopard Kills . കടുവയുടെയും പുലിയുടെയും വേട്ടയാടൽ ..Parambikkulam trekking.
👍
Hlo guys
👍👍👍
❤️❤️❤️
ഇഷ്ടംപോലെ sighting ആരുന്നല്ലോ ഇത്തവണത്തെ വിഡിയോയിൽ 👌👌 ENF ❤️
@@DotGreen അതെ
Nice video 👌👌
@@DotGreen thank u 🥰
ഞങ്ങളെയും നിങ്ങളുടെ കൂടെ കൊണ്ടു പോയത് പോലെ ഉണ്ടായിരിന്നു 🥰
@@Dane-ng1uq thank you 🥰
Super❤
❤❤
ഒരു ചുവപ്പൻ്റെ കണ്ണ് പോയി😢😢
❤❤
ഈ കക്ഷിക്കു എവിടുന്ന് കിട്ടി ഈ അപാര അറിവ്. അതിന്റെ വായ തുറക്കുമ്പോൾത്തന്നെ കാണാമല്ലോ കോമ്പല്ലിന്റെ പിന്നിലായി നിറയെ പല്ലുകൾ.
സുഹൃത്തേ, നന്നായിരിക്കുന്നു പ്രസന്റേഷൻ. എന്നാൽ ക്യാമറ ഉപയോഗിക്കുമ്പോൾ പ്രേക്ഷകരെക്കൂടി മനസ്സിൽ ഉണ്ടാവണം എന്നൊരഭ്യർത്ഥന.❤
@@raghavanp3242 എന്താണെന്ന് വ്യക്തമാക്കാമൊ
🙏
Nice video 😊 good work 👍
@@musicwinder_yt thank u
കടുവ പുലി സിംഹം മുതലായ ഇരപിടിയന്മാരായ എല്ലാ ജീവികളും മണം പിടിച്ചാണ് ഇരകളെ കണ്ടെത്തെന്നത്. ആനയുടെ മസ്തകത്തിൽ അടിച്ചാണ് കടുവ ആനയെ കൊല്ലുന്നത് എന്ന അറിവ് എവിടന്ന് കിട്ടി. കടുവയുടെ കാലുകലുകളുടെ അടിഭാഗം വളരെ മൃദു വായ ഭാഗമാണ് അതുകൊണ്ടടിച്ചാൽ മുയൽ പോലും ചാവില്ല. അതിന്റെ നഖം കൊണ്ട് അള്ളി പിടിച്ച് പല്ലുകൾ കൊണ്ട് കഴുത്തിൽ കടിച്ചാണ് കൊല്ലുന്നത്. അനിമൽ planetil ഇതൊക്ക എല്ലാവരും കാണുന്നതാണ്.
ചേട്ടൻ അറിവില്ലാത്ത കാര്യങ്ങൾ ഇങ്ങനെ പറയരുത്. വലിയ ആനകളെ കടുവക്കു ഒന്നും ചെയ്യാനും കഴിയില്ല. മസ്തകം നല്ല മർമ്മ മാണെന്ന് കടുവ എങ്ങനെ മനസ്സിലാക്കി പോലും.
കെന്നത് ആൻഡേഴ്സൺ വേട്ടകഥ കേൾക്കു ചേട്ടാ എല്ലാം മനസിലാക്കുവും നിയ ടീവി യിൽ ഉണ്ട്
Ithintea price ariyuvoo
@@MJMTube-n5g ariyilla details vallathum kitttiyal tharam
❤
Adipoli 3day 💚💚💚💚💚🌿🐦🐧🦜🐅🐒🐃🐘🦣🦚🐿️🦔🕸️
@@aslamchakkungal athe
👌👌
@@vivekvivuvivu1038 thank you
@@vivekvivuvivu1038 thank you
Description ലെ റേറ്റ് എല്ലാം perhead ആണോ ബ്രോ? Group ആയിട്ട് വന്നാൽ difference ഉണ്ടോ?
@@nobelkk2855 2 പേരുടെ rate ആണ്
10 ayiram subscribers aavaan ayi Good.wild life kaazchakal ishtam ulla enik dot green pikolinum new 10 num ningaludeyum channel nalla ishtam ann . Nammude Kannur nde thotttadutha tourist place aaya wayanad tholpetti thirunelli side okke poyi nalla nalla aana kaazchakal okke good video.
@@shujahbv4015 thank u
Well done ENF team 🔥.. and nice video dear❤
@@JourneysofSanu thank u
❤❤❤
@@roopeshk.p5312 thank you
ഇത് കണ്ടുകൊണ്ടു ഇനി ആരും പോകാൻ നിക്കണ്ട ആനകിടനോടത് പൂടപോലും കാണില്ല ഇതുഏതോ പഴയ വീഡിയോ ആണ് ഇപ്പോ മൊത്തം റോടുപണി നടക്കുകയാണ് അനക്ക് ഇറങ്ങാൻ പറ്റാത്തവിധം കിടങ്ങുകൾ, മതിലുകൾ ഇരുമ്പ് തടകൾ എല്ലാം വെച്ചുകെട്ടി ആന ഇറങ്ങിവരുന്ന തിണ്ടുകൾ എല്ലാം തന്നെ വെട്ടി മതിലുകെട്ടി ആന താരയൊക്കെ അടച്ചു കെട്ടിയാണ് റോടുപണി നടക്കുന്നത് മലയോരഹൈവേ ആണെന്നുതോന്നുന്നു ഒപ്പം രാത്രിയാത്ര ഫോറെസ്റ്കാർ തടയുന്നുണ്ട്,വയനാടിൽ ആനതാരയൊക്കെ ഇല്ലാതായികൊണ്ടിരിക്കുകയാണ് മുത്തങ്ങ എല്ലാം തീർന്നു അവിടെച്ചെന്ന ഇനി ഒരുമൃഗവും കാണാനില്ല ഇനി ആകെ മൃഗങ്ങളെ കാണാൻ കഴിയുന്നത് പുൽപള്ളി റൂട്ട് മാത്രമാണ് ഏറ്റവും കൂടുതൽ ആനയെ കണ്ടുവന്നിരുന്ന തിരുനെല്ലി റൂട്ടിന്റെ കാര്യം റോടുപണി പൂർത്തിയാക്കുന്നത്തോടെ കഴിഞ്ഞുകിട്ടും കർണാടകകാർക്ക് ലാഭം 👍
@@fullpowerbro7347 last week poyathanu bro
@hareespk actually ഇത് ഏതാണ് exact place കർണാടക്കയിൽനിന്ന് തിരുനെല്ലി വരുന്നതാണോ വയനാടിൽ നിന്നും തിരുനെല്ലി കേറുന്ന റൂട്ട് ആണോ ഞാനും പോയിരുന്നു ലാസ്റ്റ് മാസം വയനാട് നിന്നും തിരുനെല്ലി ബട്ട് രാത്രി ഫോറെസ്റ്റ് തടഞ്ഞു ഫോട്ടോയോ വീഡിയോ എടുത്ത കേസ് ആകും എന്ന് പറഞ്ഞു ആ വഴി പിറ്റേദിവസവും പോയി അനക് ഇറങ്ങന് യാതൊരു വഴിയും ഇല്ലാതെ കെട്ടിയടച്ചാണ് ആ റൂട്ട് റോഡ് പണി നടക്കുന്നത് തിരുനെല്ലി ടെംപിൾ എത്തുന്നതിനു 2km മുമ്പ് മടുത്തു വണ്ടിതിരിച്ചു തോൽപ്പെട്ടി പിടിച്ചു വെളുപ്പിനും ആ റൂട്ടിൽ ഒരു അനപിണ്ടം പോലും കണ്ടില്ല
@@fullpowerbro7347 കാട്ടികുളം കുട്ട റൂട്ടിലും തിരുനെല്ലി റൂട്ടിലും ആന ഉണ്ടായിരുന്നു റോഡു പണി നടക്കുന്നതൊന്നും ആനക്ക് പ്രശ്നമല്ല രാത്രി റോഡ് ക്രോസ് ചെയ്യും
@@fullpowerbro7347 ksrtc night safari എന്ന പേരിൽ തന്നെ night trips ഉണ്ട് അതിൽ കേറിയാലും ആനയെ കാണാം
@@hareespk ok👍
3 days of nice experience in the forest. Thank you so much for capturing my first tiger sighting moment 😂❤
@@vijayaraghavand4265 🥰
ഇത് ഏത് കാലത്തെയാണ്?
@@fullpowerbro7347 last week
Super ❤❤❤
@@dineeshdineeshck1497 thank you
Don't post such garbage videos with irritating commercial ads. again. 😭💀😂
@@AffectionateGlassRose-fh8rk if u feel irritating please dont watch
എന്ത് ഉച്ചത്തിൽ ആണ് സംസാരിക്കുന്നത് . കാട്ടിൽ മൃഗങ്ങളെ കണ്ടാൽ ഉച്ചത്തിൽ സംസാരിക്കരുത്, അത് അവരെ പ്രകോപിപ്പിക്കും എന്ന് അറിയാത്തവരാണോ നിങ്ങൾ .
Totally agree. I was also thinking how loud they are talking and providing expert comments like tusker is about to charge as if they know animal behaviour. There are people who have done decades of research in animal behaviour and they wont talk like this. I think these vloggers are doing more harm than good. These guys are there to capture video than to do any real work.
@@prasadpp416 businte sound aanu purathu kelkkuka
@@HariPandalai ഒരു ക്യാമ്പിനു വന്നാൽ മതി അപ്പൊ മനസിലാകും പണി എടുക്കുന്നുണ്ടോന്ന്
അടിപൊളി 👏🏻👏🏻👏🏻
@@arunjith_the_wild_traveler thank you
അടിപൊളി👍
@@thilakanmn3436 thank you
സൂപ്പർ ❤❤❤❤❤❤❤❤
@@shafeeqshafi8140 thank u
അടിപൊളി...... 👍🏻😂
@@Lijisuresh-i5y thank you
Pwoli❤
@@sudheeshkumarpanangatt4280 thank you
3 ദിവസത്തെ കാടനുഭവം നല്ലൊരു experience ആയിരുന്നു ❤
@@unnigopinath അതെ
Ayn
❤
@@shafidp6757 thank you
🙌😍💚
@@prasanthvc4668 thank you
പൊട്ടത്തരം പറഞ്ഞല്ലോ ചേട്ടാ 😄. വീഡിയോയിൽ കോമ്പല്ല് മാത്രം അല്ലല്ലോ ചാവക്കാനുള്ള പല്ലും ഉണ്ടല്ലോ
കോമ്പല്ലു തന്നെ ധരാളം അല്ലെ അളിയാ 🙂
കൊമ്പല് മാത്രം കൊണ്ട് എങ്ങനെ ചാവക്കാൻ പറ്റുന്നെ..
നികുതി വാങ്ങി കീശയിലിടാതെ കുറച്ച് റോഡ് നേരെയാക്കാൻ ചില വാക്കുക.
@@mohananpuzhankara4686 road nannakkiyathu kondu aanu ippo vandi pokunne 6 varsham road illarunnu
മസ്തകത്തിൽ അടിക്കുകയില്ല,,, യൂട്യൂബിൽ 100 വിഡിയോ ഉണ്ട്,, കഴുത്തിൽ പിടിച്ചു കൊല്ലും,, മണ്ടത്തരം പറയുന്ന ഓഫീസർ,,,ഇവൻ കാട്ടിൽ പോയിട്ടില്ല
എന്റെ വീട്ടിൽ നിന്ന് 10 km ൽ താഴെ ദൂരമേ ഉള്ളൂ ഇവിടേക്ക്, ഇതുവരെ പോയിട്ടില്ല, എന്തായാലും ഒന്ന് പോണം
2 പേർ ആണെങ്കിലും 2000/- കൊടുക്കണോ
അടിപൊളി വീഡിയോ
@@mansoorrahman2845 thank you
ഇങ്ങോട്ടേക്കു ജീപ്പിൽ പോകാൻ പറ്റുമോ?
അടിപൊളി വീഡിയോ....ഒരു രക്ഷയും ഇല്ലാ....
@@ManojpkManoj-tn6hp thank you
ആ ചേട്ടൻ ആത്മാർത്ഥമായിട്ടാണ് കാര്യങ്ങൾ പറഞ്ഞുതരുന്നത് പാവം അതിനെ ടിപ്പു കൊടുക്കേണ്ടതാണ്
@@EldhoseV അർഹതപ്പെട്ടത് തന്നെയാണ് . കൊടുത്തു
😂😂😂
Super