ഇങ്ങനെയുള്ള ആനക്കാരെ ആനകേരളത്തിന് പരിചയപ്പെടുത്തി തന്ന sree 4 elephants ന് Big salute ,ആ ഉമ്മയുടെ അസുഖം എത്രയും പെട്ടന്ന് മാറി ആയുസും ആരോഗ്യത്തോടും കൂടി ഇനിയും ഒരുപാട് വർഷങ്ങൾ ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🥰🥰🥰💕💕🖤🖤🐘
നന്ദി : സ്നേഹം ... ജിജോ .... കഴിയുന്ന പോലെ ഷെയർ ചെയ്തും അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും തുടർന്നും സപ്പോർട്ട് ഉണ്ടാവണം .സബസ്ക്രയ്ബേഴ്സ് ഒരു ലക്ഷം തികഞ്ഞെങ്കിലും ....നിലവിൽ ഏത് സമയത്തും കണ്ണടയ്ക്കാവുന്ന അവസ്ഥയിലാണ് ചാനൽ. മാക്സിമം ജനങ്ങളിലേക്ക് എത്തിച്ച് റീച്ചും വ്യൂസും കൂട്ടുക എന്നത് മാത്രമാണ് അവസാന പ്രതീക്ഷ.
ഇസ്മായിൽ കാക്കയും ഞാനും വിനായകൻ ആന യിൽ താമസിക്കുന്ന സമയം വിനായകൻ ആനയെ കെട്ടിയിട്ട് നേരെ പോയത് പത്തനാപുരത്തെ ക്ക് ആയിരുന്നു പത്തനാപുരത്ത് ആയിരുന്നു അന്ന് ഇസ്മയിൽ കാക്കയും താത്തയും താമസിച്ചിരുന്നത് അധികം ദിവസം അവിടെ നിന്നില്ല ഞാൻ നിന്ന് ദിവസങ്ങളിൽ താത്തയുടെ കൈപുണ്യം ഉള്ള ഭക്ഷണം അതിന്റെ രുചി ഇന്നും വായിൽ നിന്നും മാറിയിട്ടില്ല ഇതെല്ലാം ഓർമ്മിക്കാൻ അവസരം തന്ന ഈ ഫോർ എലിഫന്റ് നന്ദി ഇസ്മായിൽ കാക്കയ്ക്കും താത്തയും ആയുരാരോഗ്യ സൗഖ്യവും ദീർഘായുസ്സും ഉടയതമ്പുരാൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നന്ദി...സന്തോഷം ... സ്നേഹം ... പ്രിയ മത്തായി മാത്തൻ. തുടർന്നും സപ്പോർട്ട് ഉണ്ടാവണം. സബ്സ്ക്രിബ്ഷൻ ഒരു ലക്ഷത്തിലേക്ക് എത്തുമ്പോൾ പോലും ഏത് സമയത്തും നിന്നുപോകാവുന്ന അത്രയും പ്രതിസന്ധികളിലൂടെയാണ് ഈ ആനച്ചാനൽ നീങ്ങുന്നത്. കഴിയാവുന്നതുപോലെ വീഡിയോസ് ഷെയർ ചെയ്തും അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
തീർച്ചയായും ലോകം അറിഞ്ഞിരിക്കേണ്ട അംഗീകരിക്കേണ്ട വ്യക്തിത്വങ്ങൾ. ഇസ്മായിൽ ഇക്കാക്കും സുലൈഖ താത്തക്കും കുടുംബത്തിനും വേണ്ട അംഗീകാരങ്ങൾ ലഭിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു 🙏🙏🙏. ശ്രീയേട്ടാ വളരെ മികച്ച പരമ്പര, പൊങ്ങച്ചം പറഞ്ഞു കേൾവിക്കാരെ സുഖിപ്പിക്കാൻ അറിയാത്ത എന്നാൽ പണിയിൽ വീരന്മാരായ നാട് അറിഞ്ഞിരിക്കേണ്ട പാപ്പന്മാരെ തിരഞ്ഞു കണ്ടെത്തുന്നതിൽ വളരെ സന്തോഷം ദൈവം നിങ്ങടെ ടീമിനെയും അനുഗ്രഹിക്കട്ടെ.
വരുൺ ....നന്ദി... സ്നേഹം ... കഴിയുന്ന പോലെ ഷെയർ ചെയ്തും അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും തുടർന്നും സപ്പോർട്ട് ഉണ്ടാവണം സബസ്ക്രയ്ബേഴ്സ് ഒരു ലക്ഷം തികഞ്ഞെങ്കിലും ....നിലവിൽ ഏത് സമയത്തും കണ്ണടയ്ക്കാവുന്ന അവസ്ഥയിലാണ് ചാനൽ. മാക്സിമം ജനങ്ങളിലേക്ക് എത്തിച്ച് റീച്ചും വ്യൂസും കൂട്ടുക എന്നത് മാത്രമാണ് അവസാന പ്രതീക്ഷ
കേട്ടിട്ടുണ്ട് അവരെ പക്ഷെ ഇത്രയും വിശദമായി അശോകനെയും സുലൈഖയെയും അറിയുന്നത് ആദ്യം.. ഒരുപാട് സന്തോഷമുണ്ട്.. ഈ ധീര വനിതയെ അറിയാൻ കഴിഞ്ഞതിൽ അഭിമാനം.... ❤❤❤തോന്നുന്നു ഇദ്ദേഹത്തിന്റെ വൈഫ് ആണെന്ന് അറിയില്ലായിരുന്നു..കെട്ട്യോൻ മരിച്ചു എന്നറിഞ്ഞപ്പോൾ താളം തെറ്റി പോയതാവും ശ്രീകുമാർ... മനസ്സ് ക്ളോക്കിലെ പെൻഡുലം പോലെയാണ്.. ഇത്തിരി സ്ഥാനം മാറിയാൽ തീർന്നു..ഒടുവിൽ ഒരുപാട് .സങ്കടം ആയിപ്പോയി
ഇവരുടെ ജീവിതം എഴുതുമ്പോഴും എങ്ങനെ പ്രസന്റ് ചെയ്യണമെന്നറിയാതെ ഉഴറുമ്പോഴും അനുഭവിച്ച ടെൻഷൻ എനിക്കും അത്രത്തോളമായിരുന്നു. തുടർന്നും സപ്പോർട്ട് ഉണ്ടാവണം. സബ്സ്ക്രിബ്ഷൻ ഒരു ലക്ഷത്തിലേക്ക് എത്തുമ്പോൾ പോലും ഏത് സമയത്തും നിന്നുപോകാവുന്ന അത്രയും പ്രതിസന്ധികളിലൂടെയാണ് ഈ ആനച്ചാനൽ നീങ്ങുന്നത്. കഴിയാവുന്നതുപോലെ വീഡിയോസ് ഷെയർ ചെയ്തും അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
Thank you very much 💖 തുടർന്നും സപ്പോർട്ട് ഉണ്ടാവണം. സബ്സ്ക്രിബ്ഷൻ ഒരു ലക്ഷത്തിലേക്ക് എത്തുമ്പോൾ പോലും ഏത് സമയത്തും നിന്നുപോകാവുന്ന അത്രയും പ്രതിസന്ധികളിലൂടെയാണ് ഈ ആനച്ചാനൽ നീങ്ങുന്നത്. കഴിയാവുന്നതുപോലെ വീഡിയോസ് ഷെയർ ചെയ്തും അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
@@comadyplatform2137 പക്ഷെ മുതുകുളം വിജയൻപിള്ളയെ sree 4 elephant സ്‌ക്രീനിൽ കൊണ്ടുവരാൻ കഴിഞ്ഞില്ല ഉത്സവകേരളം എന്നാ ചാനലിൽ കണ്ടു ismail പാപ്പാനെ പോലെ തന്നെ ഒരു തീ.
നന്ദി... സ്നേഹം മുഹമ്മദ് ... തുടർന്നും സപ്പോർട്ട് ഉണ്ടാവണം. സബ്സ്ക്രിബ്ഷൻ ഒരു ലക്ഷത്തിലേക്ക് എത്തുമ്പോൾ പോലും ഏത് സമയത്തും നിന്നുപോകാവുന്ന അത്രയും പ്രതിസന്ധികളിലൂടെയാണ് ഈ ആനച്ചാനൽ നീങ്ങുന്നത്. കഴിയാവുന്നതുപോലെ വീഡിയോസ് ഷെയർ ചെയ്തും അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
സിനിമ കഥപോലെ വിചിത്രം... ഒന്നാംതരം എപ്പിസോഡ്. ഒരിയ്ക്കലും അറിയാൻപോലും സാധ്യതയില്ലാത്ത ആനക്കഥകളുടെ കണ്ണ് നനയ്ക്കുന്ന പിന്നാമ്പുറങ്ങൾ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന ശ്രീകുമാറേട്ടനും അണിയറ പ്രവർത്തകർക്കും ഒരുപാടു നന്ദി 🙏🏻🙏🏻
അനീഷ്... നല്ല വാക്കുകൾക്ക് നന്ദി... സ്നേഹം . കഴിയുന്ന പോലെ ഷെയർ ചെയ്തും അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും തുടർന്നും സപ്പോർട്ട് ഉണ്ടാവണം സബസ്ക്രയ്ബേഴ്സ് ഒരു ലക്ഷം തികഞ്ഞെങ്കിലും ....നിലവിൽ ഏത് സമയത്തും കണ്ണടയ്ക്കാവുന്ന അവസ്ഥയിലാണ് ചാനൽ. മാക്സിമം ജനങ്ങളിലേക്ക് എത്തിച്ച് റീച്ചും വ്യൂസും കൂട്ടുക എന്നത് മാത്രമാണ് അവസാന പ്രതീക്ഷ
നന്ദി... സ്നേഹം ... സന്തോഷം ... നല്ല വാക്കുകൾക്ക് പ്രിയ ലിജു .... കഴിയുന്ന പോലെ ഷെയർ ചെയ്തും അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും തുടർന്നും സപ്പോർട്ട് ഉണ്ടാവണം സബസ്ക്രയ്ബേഴ്സ് ഒരു ലക്ഷം തികഞ്ഞെങ്കിലും ....നിലവിൽ ഏത് സമയത്തും കണ്ണടയ്ക്കാവുന്ന അവസ്ഥയിലാണ് ചാനൽ. മാക്സിമം ജനങ്ങളിലേക്ക് എത്തിച്ച് റീച്ചും വ്യൂസും കൂട്ടുക എന്നത് മാത്രമാണ് അവസാന പ്രതീക്ഷ
സൂലേഖ ബീവിയുടെ ആനയോടുള്ള അടങ്ങാത്ത സ്നേഹം, മനസ്സിൽ മാറ്റരുമില്ലെങ്കിലും ആനയെ മാത്രം ജീവനായികാണുന്ന ആ അമ്മയെ കൈക്കൂപ്പി തൊഴുന്നു 🙏🙏.വയ്യായകൾ എല്ലാം മാറി ഇസ്മായിൽ ഇക്കാടെ കൂടെ നിഴലായി ആനയുടെ കൂടെ ഉണ്ടാകാൻ എല്ലാ ആയുരാരോഗ്യ സൗഖ്യവും ദൈവം രണ്ടാൾക്കും കൊടുത്തനുഗ്രഹിക്കട്ടെ 🙏🙏🙏. ഒത്തിരി സന്തോഷം നല്ല നല്ല എപ്പിസോഡ്‌കൾ ഞങ്ങൾക്ക് നൽകുന്ന sree 4 ന് എല്ലാ വിധ നന്ദിയും പറഞ്ഞു കൊള്ളുന്നു 🙏🙏🙏
എന്തു തറവേല കാണിച്ചാലും വ്യൂവേർസിനെ കൂട്ടാൻ നടക്കുന്ന ഈ കെട്ടകാലത്തു ഇതുപോലെ നന്മയോടെ, സദുദേശത്തോടെ ഒരു പ്രോഗ്രാം ചെയ്യാൻ കാണിച്ച അങ്ങയുടെ നല്ല മനസിന് ഒരായിരം അഭിനന്ദനങ്ങൾ. പ്രിയപ്പെട്ട ശ്രീകുമാറേട്ടന് എല്ലാ നന്മകളും ഉണ്ടാകട്ടെ.
വളരെ മനോഹരം ഇസ്മായിൽ ഇക്കയുടെയുടെയും സുലൈഖ ബീവിയുടെയും സംഭവ ബഹുലമായ കഥകൾ... 😍👌🏻👌🏻👌🏻 ശ്രീകുമാർ സാറിന്റെ ടെൻഷൻ എന്തിനായിരുന്നു എന്ന് ഉള്ളത് പൂർണമായും മനസ്സിലായി വളരെ നല്ലൊരു തീരുമാനം ആയിരുന്നു ആ ധീര വനിതയേ ഇങ്ങനെ ചിത്രീകരിച്ചതിൽ.... ഒരു നിമിഷം കൊണ്ട് വിധി മാറി മറിഞ്ഞു പോയ ജീവിതം... ഇങ്ങനെ ഒരു മികച്ച എപ്പിസോഡ് നമ്മുടെ മുൻപിൽ എത്തിച്ചതിന് sree 4 elephants ടീമിനും ശ്രീകുമാർ സാറിനും ഒരായിരം നന്ദി...
കഥ കണ്ട് കരളലിഞ്ഞു അറിയാതെ ഇറ്റ് വീണ കണ്ണീർ മതി ആ അമ്മക്കുള്ള പ്രാർത്ഥന..... ഈശ്വരൻ ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ! വീറുറ്റ ഈ കഥ നാടിനെ കാണിച്ച അവതാരകനും സഹപ്രവർത്തകർക്കും നന്ദി.....
നന്ദി...സന്തോഷം സുജിത്. തുടർന്നും സപ്പോർട്ട് ഉണ്ടാവണം. സബ്സ്ക്രിബ്ഷൻ ഒരു ലക്ഷത്തിലേക്ക് എത്തുമ്പോൾ പോലും ഏത് സമയത്തും നിന്നുപോകാവുന്ന അത്രയും പ്രതിസന്ധികളിലൂടെയാണ് ഈ ആനച്ചാനൽ നീങ്ങുന്നത്. കഴിയാവുന്നതുപോലെ വീഡിയോസ് ഷെയർ ചെയ്തും അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
നിധീഷ് .... ഓരോ ജീവിതത്തിനും ചില കർമ്മനിയോഗങ്ങൾ ഉണ്ട് . ഉണ്ടാവാം. എന്റെ നിയോഗം ഒരു പക്ഷേ ഇങ്ങനെ ചിലതിന് വേണ്ടിയാവാം. അതുകൊണ്ടാവില്ലേ .. ഒരു വർഷത്തിൽ അധികമായി കനത്ത സാമ്പത്തിക നഷ്ടം സഹിച്ചും ഈ ചാനൽ നടത്തിക്കൊണ്ട് പോവാൻ തോന്നുന്നത്. കഴിയുന്ന പോലെ ഷെയർ ചെയ്തും അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും തുടർന്നും സപ്പോർട്ട് ഉണ്ടാവണം സബസ്ക്രയ്ബേഴ്സ് ഒരു ലക്ഷം തികഞ്ഞെങ്കിലും ....നിലവിൽ ഏത് സമയത്തും കണ്ണടയ്ക്കാവുന്ന അവസ്ഥയിലാണ് ചാനൽ. മാക്സിമം ജനങ്ങളിലേക്ക് എത്തിച്ച് റീച്ചും വ്യൂസും കൂട്ടുക എന്നത് മാത്രമാണ് അവസാന പ്രതീക്ഷ.
എന്നെങ്കിലും എനിക്ക് ഒരു ആനയെ വാങ്ങിക്കാൻ കഴിഞ്ഞാൽ അന്ന് ആ ആനയുടെ ചുമതല ഈ കാക്കാനെ ഏൽപ്പിക്കും. അത്രയും നല്ല പാപാൻ ആണ് ഇക്ക. 👌👌👌 അടുത്ത ഓണം ബമ്പർ എടുക്കട്ടെ എന്നിട്ട് നോക്കാം
ഈ വീഡിയോ കാണാനും കേൾക്കാനാ എന്തൊരു മനോഹാരിത... അണിയറശിൽപികളുടെ കലാഹൃദയത്തിന്റെ മുമ്പിൽ നമിക്കുന്നു. അവതാരകൾ തന്റെ കഴിവ് തെളിയിക്കുന്നതിൽ വിജയിച്ചു. നല്ലൊരു പഠനം നല്ലൊരോർമ്മ.
സുലൈഖ ബീഗത്തെ കുറിച്ച് ശ്രീകുമാർ ഭായ് താങ്കൾ എടുത്ത നിലപാടാണ് ശരി. ദൈന്യത വിൽപന ചരക്കാക്കി മാറ്റുന്നവരിൽ നിന്നും വ്യത്യസ്തമായ മനുഷ്യത്വമായ നിലപാട്. ഇസ്മയിൽ ഭായിക്കും കുടുംബത്തിനും അവരെ മനസ് കൊണ്ട് ഇഷ്ടപെടുന്നവരുടെയും പ്രാർഥനകൾ ഉണ്ടാകും. ഇത്തരം ആനക്കാർ തന്നെയാണ് സൂപ്പർ ഹിറോകൾ. കാണാമറയത്തുള്ള ഇത്തരക്കാരെ കണ്ടെത്തി അവതരിപ്പിക്കുന്നതിന് അഭിനന്ദനങ്ങൾ
സുലേഖ ബീവിയുടെ അവസാനത്തെ ആ ശബ്ദം ശെരിക്കും എന്റെ രോമം പോലും എഴുനേറ്റ് നിന്നു ‘ഇങ്ങോട്ട് കൊണ്ട് വാ ആരായാലും ഞാൻ നോക്കാം’’.. ആ ഗാംഭീര്യം… ചരിത്രത്തിൽ എഴുതപ്പെടേണ്ട വനിത.. ഒരു മഹാനടിയുംമഹാനടനും ഈ ധീര വനിതയെ വലിയ സ്‌ക്രീനിൽ ഒന്ന് വരയ്ക്കണം ഒരുപാട് നന്ദി ശ്രീഏട്ടാ
great work Sreekumar Sir, & team സുലേഖാ ബീവിയെന്ന ഇതിഹാസ വനിതയെ തികഞ്ഞ കൈയ്യടക്കത്തോടെയും അർഹിക്കുന്ന പരിഗണനയോടെയും പുതിയ തലമുറയ്ക്ക് മുന്നിൽ പരിചയപ്പെടുത്തിയതിന്.
E for Elephant തൊട്ടു തുടിങ്ങിയ നിങ്ങളോട് തുടങ്ങിയ ഇഷ്ട്ടം ഇ വീഡിയോ കണ്ടപ്പോൾ കുടിയതല്ലാതെ ഒട്ടു കുറയില്ലാ,കേവലം like and viewers മാത്രമല്ലാ എന്ന് കാട്ടി തന്നു great ❤️❤️. from UK
സന്തോഷം ... സ്നേഹം ... അച്ചു. തുടർന്നും സപ്പോർട്ട് ഉണ്ടാവണം. സബ്സ്ക്രിബ്ഷൻ ഒരു ലക്ഷത്തിലേക്ക് എത്തുമ്പോൾ പോലും ഏത് സമയത്തും നിന്നുപോകാവുന്ന അത്രയും പ്രതിസന്ധികളിലൂടെയാണ് ഈ ആനച്ചാനൽ നീങ്ങുന്നത്. കഴിയാവുന്നതുപോലെ വീഡിയോസ് ഷെയർ ചെയ്തും അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
സന്തോഷം അക്വിനോ ... തുടർന്നും സപ്പോർട്ട് ഉണ്ടാവണം. സബ്സ്ക്രിബ്ഷൻ ഒരു ലക്ഷത്തിലേക്ക് എത്തുമ്പോൾ പോലും ഏത് സമയത്തും നിന്നുപോകാവുന്ന അത്രയും പ്രതിസന്ധികളിലൂടെയാണ് ഈ ആനച്ചാനൽ നീങ്ങുന്നത്. കഴിയാവുന്നതുപോലെ വീഡിയോസ് ഷെയർ ചെയ്തും അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
ഇപ്പോൾ ഇസ്മായിലിക്കന്റെ എപ്പിസോഡ് ആണ് ഏറ്റവും പ്രിയപ്പെട്ടത് .... സുലൈഖ ബീവി എന്ന ആശ്ചര്യ ത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം അതെ പോലെ അവരുടെ കഥയോർത്ത് സങ്കടവും ...😓
കാത്തിരിക്കുവർന്നു ❤️❤️❤️ ശ്രീ ഏട്ട ആദ്യ BGM ഒരു രെക്ഷ ഇല്ലാട്ടോ അടിപൊളി 🥰.ഇവരെയൊക്കെ കാണുമ്പോൾ ആണ് ഞാൻ ഒക്കെ എന്തുട്ട് ഫാൻ ആണെന്ന് ചിന്തിച്ചു പോകുന്നത്. ❤️ജീവൻ ❤️
നന്ദി: സ്നേഹം അബി ... പൊന്നേട്ടനെയും ആറൻമുള മോഹൻദാസ് ചേട്ടനെയു കുറിച്ച് പ്രോഗ്രാം ചെയ്യാത്തത് എന്താണെന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ എത്രയോ ചാനലുകള് ഇരുപത്യം മുപ്പതും ഒക്കെ എപ്പിസോഡ് വീതം വന്നു കഴിഞ്ഞവരെ പറ്റി കൂടുതലായി നമുക്കെന്ത് പറയാൻ കഴിയും. കഴിയുന്ന പോലെ ഷെയർ ചെയ്തും അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും തുടർന്നും സപ്പോർട്ട് ഉണ്ടാവണം സബസ്ക്രയ്ബേഴ്സ് ഒരു ലക്ഷം തികഞ്ഞെങ്കിലും ....നിലവിൽ ഏത് സമയത്തും കണ്ണടയ്ക്കാവുന്ന അവസ്ഥയിലാണ് ചാനൽ. മാക്സിമം ജനങ്ങളിലേക്ക് എത്തിച്ച് റീച്ചും വ്യൂസും കൂട്ടുക എന്നത് മാത്രമാണ് അവസാന പ്രതീക്ഷ
ശ്രീകുമാർജി...കാവൽ സിനിമയിലെ ഡയലോഗ് ആണ് ഓർമ്മ വന്നത്....കനൽ കെട്ടിട്ടില്ല....പൊള്ളും.....ആ പഴയ തീ ഇപ്പോഴുമുണ്ട്...ചങ്കുറപ്പ്...അതാണ് സുലൈഖ ബീവി...ഈ പ്രായത്തിലും പണിയെടുത്തു ജീവിക്കുന്ന ഇസ്മായിൽ ഇക്കയ്ക്ക്...സല്യൂട്ട്.
കുട്ടിക്കാലത്ത് ഒരു പാട് കേട്ടിട്ടുണ്ട് ഇപ്പോഴ് അത് വീണ്ടും കേട്ടപൊ ഒരു പാട് സന്തോഷം thanks sree ഏട്ടാ 💓 എല്ലാവിധ സപ്പോർട്ട് ഉണ്ടാകും എല്ലാവർക്കും ഷെയർ ചെയിതു വിഡിയോ 👍👍👍👍👍👍👍👍
കുട്ടികാലത്ത് അമ്മ പറഞ്ഞാണ് ബീവിയെ പറ്റി കേൾക്കുന്നത്. കൊടിമൂട്ടിൽ ക്ഷേത്രത്തിൽ ആനയുമായി വന്നിട്ടുള്ള കഥ. അന്ന് പേര് അറിയില്ലായിരുന്നു. വർഷങ്ങൾക്കിപ്പുറം പലരും പറഞ്ഞു കെട്ടിട്ടുണ്ടാകിലും. ഇസ്മായിൽ ഇക്കായയും ബീവിയും പറ്റി അറിയാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. കുട്ടയണ്ണൻനും ശ്രീകുമാറേട്ടനും ശ്രീഫോർ എളേഫന്റ്നും എന്റെ ആശംസകൾ. ❤❤❤
അതേ ശ്രീകുമാർ. കാണുമ്പോൾ നിങ്ങൾ അനുഭവിച്ചതിനേക്കാൾ എത്രയോ ഇരട്ടി ടെൻഷനും വേദനയുമാണ് ഇവരെ അടുത്തറിയുമ്പോഴും അവരുടെ ജീവിതം അവതരിപ്പിക്കുമ്പോഴും ഞാൻ അനുഭവിക്കുന്നത്. തുടർന്നും ഒപ്പം ഉണ്ടാകണം
പേരിനും പ്രസ്കതിക്കും അതിന്റെ ഒപ്പം ചാനലൊന്ന് റീച്ചാവാൻ വേണ്ടിയതും വേണ്ടാത്തതും കൂട്ടിയും വെട്ടിച്ചുരുക്കിയും പ്രേഷകർക്ക് മുൻപിൽ കാഴ്ച്ചവെയ്ക്കുന്ന ഓരോ യുട്ടൂബേർസിനും മുൻപിൽ ശ്രീയേട്ടൻ ഒരു മാതൃകയാണ് വിഷമം നിറഞ്ഞ ഒരു എപ്പിസോഡ് ആണേങ്കിലും പവർ എപ്പിസോഡ് ആണ് ശ്രീയേട്ടാ 👍👍👍 ആ ഉമ്മാക്ക് എത്രയും പെട്ടെന്ന് സുഖം പ്രാഭിക്കട്ടെ 🙏
താളം തെറ്റിയെങ്കിലും ആന എന്ന വികാരം അത് ഇപ്പോഴും സുലേഖ ബീവിയുടെ മനസ്സിനെ പിടിച്ച് നിർത്തുന്നുണ്ട്.. ഒരു പക്ഷെ എന്തിനേക്കാളും ആനയേയും ആ തൊഴിലിനേയും ഇഷ്ടപ്പെട്ടതു കൊണ്ടാവാം... എത്രയും പെട്ടെന്ന് തന്നെ എല്ലാം മാറിക്കിട്ടട്ടെ... തിരിച്ച് പഴയ ലോകത്തേക്ക് ബീവി തിരിച്ച് വരട്ടെ...
Yes... കൃഷ്ണ. ആയേക്കും.... പക്ഷേ അവിടെയും ഒരു വലിയ പക്ഷേയുണ്ട്. തുടർന്നും സപ്പോർട്ട് ഉണ്ടാവണം. സബ്സ്ക്രിബ്ഷൻ ഒരു ലക്ഷത്തിലേക്ക് എത്തുമ്പോൾ പോലും ഏത് സമയത്തും നിന്നുപോകാവുന്ന അത്രയും പ്രതിസന്ധികളിലൂടെയാണ് ഈ ആനച്ചാനൽ നീങ്ങുന്നത്. കഴിയാവുന്നതുപോലെ വീഡിയോസ് ഷെയർ ചെയ്തും അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
കൊല്ലം ,ചാത്തന്നൂർ നിവാസിയായിരുന്ന ഞാൻ എന്റെ കുട്ടിക്കാലത്തു മുതിർന്നവർ പറയുന്ന ആനക്കഥകളിലൂടെ ഒരുപാട് കേട്ടിട്ടുള്ള അശോകനെയും അവനെ കൊണ്ടുനടന്ന പെണ്ണൊരുത്തിയെയും ആധികാരികമായി അവതരിപ്പിച്ച ശ്രീകുമാർ സാറിനും,അതിനു നിമിത്തമായ കുട്ടനും നന്ദി
ഷമീർ ... അങ്ങനെയൊന്നുമില്ല. ആനകളെയും ആനലോകത്തെയും കുറിച്ച് ഒന്നുമറിയാത്ത ഒരാളായിരുന്നു ഞാൻ. ആനക്കമ്പം തൊട്ടു തെറിച്ചിട്ടു പോലും ഇല്ലാത്ത ഒരു നാട്ടിൽ നിന്ന് ... ഒന്നും നമ്മുടെ കഴിവല്ല. ഈശ്വര നിശ്ചയം.....നിയോഗം.
സുലേഖബീവിയെ പ്രക്ഷകർക്കുമുമ്പിൽ താങ്കൾ ആവതരിപ്പിച്ച രീതി ബഹുമാനം അർഹിക്കുന്നു.... ചാനൽ റേറ്റിംഗിനെക്കാൾ മനുഷ്യത്വത്തിനു പ്രധാന്യം കൊടുത്ത താങ്കളുടെ വലിയമനസിന്നു ഒരു ബിഗ് സല്യൂട് 🙏🙏🙏
എനിക്കി പറയാൻ വാക്കുകൾ കിട്ടുന്നില്ല .. ഈ എപ്പിസോഡ് ഞാൻ മറക്കില്ല... ഇത്ത യെ കുറിച്ച് മുൻപ് കേട്ടിട്ടുണ്ടായിരുന്നു... പക്ഷെ വയ്യാതായി എന്ന് അറിയില്ലാരുന്നു.....അസുഖം വേഗം ഭേദം ആവട്ടെ.... 🙏
വളരെ നല്ല എപ്പിസോഡ്. സുലേഖ ചേച്ചി യെ കുറിച്ച് മുൻപ് വായിച്ചിട്ടുണ്ട്. ഒരു പക്ഷെ വരും തലമുറ അറിയാതെ പോകുമായിരുന്ന അത്ഭുത ദമ്പത്തികൾ. എത്രയും പെട്ടെന്ന് അസുഖം എല്ലാം മാറി ആയുർ ആരോഗ്യത്തോടെ മുന്നോട്ട് പോകുവാൻ പ്രാർത്ഥിക്കുന്നു
നന്ദി...സന്തോഷം ... സ്നേഹം ... ജിഷ കഴിയുന്ന പോലെ ഷെയർ ചെയ്തും അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും തുടർന്നും സപ്പോർട്ട് ഉണ്ടാവണം സബസ്ക്രയ്ബേഴ്സ് ഒരു ലക്ഷം തികഞ്ഞെങ്കിലും ....നിലവിൽ ഏത് സമയത്തും കണ്ണടയ്ക്കാവുന്ന അവസ്ഥയിലാണ് ചാനൽ. മാക്സിമം ജനങ്ങളിലേക്ക് എത്തിച്ച് റീച്ചും വ്യൂസും കൂട്ടുക എന്നത് മാത്രമാണ് അവസാന പ്രതീക്ഷ
ഏറെ സന്തോഷം ദേവാനന്ദ് .... തുടർന്നും സപ്പോർട്ട് ഉണ്ടാവണം. സബ്സ്ക്രിബ്ഷൻ ഒരു ലക്ഷത്തിലേക്ക് എത്തുമ്പോൾ പോലും ഏത് സമയത്തും നിന്നുപോകാവുന്ന അത്രയും പ്രതിസന്ധികളിലൂടെയാണ് ഈ ആനച്ചാനൽ നീങ്ങുന്നത്. കഴിയാവുന്നതുപോലെ വീഡിയോസ് ഷെയർ ചെയ്തും അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
My respect and prayers for Ismail ഇക്ക and Sulaikha ഇത്ത. Thank you for bringing out their lives story to us. Responsibility and virtue are fading slowly (may already have) from all forms of journalism, but you and your team are still keeping a moral high value. പണ്ട് schoolil പടിക്കുന്ന കാലത്തു് ആനപ്രാന്തനായ എനിക്ക് E 4 Elephant നെ പറ്റി ആദ്യം പറഞ്ഞു തന്നത് എന്ത് ഗൾഫിലുള്ള അമ്മാവൻ ആയിരുന്നു. അന്ന് തുടങ്ങിയ കൗതുകം ഇന്നും ഞാൻ കാത്തു സൂക്ഷിക്കുന്നു. എന്റെ കൂടെ കുടി ഇപ്പോൾ അച്ഛനും, അനിയനുമൊക്കെ ഈ പരിപാടിയുടെ പ്രേക്ഷകർ ആണ്. താങ്കളുടെ ആനയ്ക്കുണ്ടൊരു കഥ പറയാനും, മാടമ്പ അവർകളുടെ അ ആ ആന ആനകഥകളും മൊക്കെ വായിച്ചു വളർന്ന എനിക്ക് ഇത്തരം എപ്പിസോഡുകൾ ഒരു അഭിമാനം തന്നെയാണ്.
ഈ എപ്പിസോഡിനെ പറ്റി എന്താണ് പറയുക എന്നറിയില്ല. സുലൈഖ ഇത്തയേക്കുറിച്ച് ആദ്യം പറഞ്ഞപ്പോൾ രോമാഞ്ചമാണ് ഉണ്ടായത്. പക്ഷേ അവസാനിച്ചപ്പോൾ കണ്ണ് നിറഞ്ഞ് പോയി. എങ്കിലും ഇപ്പോൾ വേണമെങ്കിലും ഒരു ആനയേ അഴിക്കാം എന്ന് പറയുമ്പോൾ ബോധമില്ലാത്ത ആ മനസിൽ എത്രത്തോളം ആന എന്ന ജീവി പതിഞ്ഞ് പോയെന്ന് മനസിലാക്കാം.
അഭിമാനം... ആന ലോകം കണ്ട ഏറ്റവും മഹത്തായ ഒരു പ്രോഗ്രാം . ആ ഉമ്മയുടെ മുഖം കാണാൻ പറ്റിയിരുന്നകിൽ എന്ന് ഓർത്തു വിഷമിച്ചു ..അവസാനം ശ്രീ കുമാർ ചേട്ടന് അതിന് അവസരം നൽകി വളരെ സന്തോഷം . ഞാൻ ഉള്ള പെടുന്ന ആന പ്രേമി ക്കൾ എത്ര പേർക്ക് അറിയും എന്ന് എനിക്ക് അറിയില്ല .അത് ആന ലോക ത്തിൽ എത്തിച്ച ശ്രീ കുമാർ ചേട്ടന്..& ശ്രീ 4elephant group 🙏
തീർച്ചയായും ഇന്നത്തെ പുതിയ തലമുറയിലെ ആനപ്പനിക്കാർ കൂടി കണ്ടിരിക്കേണ്ട ഒരു എപ്പിസോഡ് ആണ്.. ആദ്യം ഒക്കെ കണ്ടപ്പോ ഒരു ആവേശം തോന്നി എങ്കിലും അവസാനം കണ്ണ് നിറഞ്ഞു പോയി
കൈരളി ചാനലിൽ E4 elephant തുടങ്ങിയ നാൾ മുതൽ കാണുന്ന ഒരാളാണ് ഞാൻ.. ഈ എപ്പിസോഡ്... വല്ലാത്തൊരു വേദനയുണ്ടാക്കി ഇങ്ങനെയും ആനക്കാർ ഇവിടുണ്ട്.... എന്നൊരു ഓർമപെടുത്തൽ..... ഒപ്പം പ്രൊഫസർ അലിയാരുടെ ശബ്ദം ❤❤🥰🥰
ശ്രീഏട്ടാ നിങ്ങൾക്കു മാത്രമേ ഇങ്ങന്നെ ഒരു ആന കഥ പറയാൻ പറ്റു.... സുലേഖ ഭീവി യുടെ മുഖം കണ്ടില്ലേലും ഇന്ന് മുതൽ ഒരു ധീര വനിതാ എന്നുകേട്ടാൽ ആ പേര് ഓർക്കും തീർച്ച.....അതിലുപരി ഇത്രെയും സങ്കടം ഉണ്ടായിട്ടും തളരാതെ ഒരു കൂസലും ഇല്ലാതെ BOLD ആയ്യി സംസാരിക്കുന്ന ഇസ്മായിലിക്ക്കക്കും ഒര് സല്യൂട്ട്
ആ പഴയ കാലം രാവിലെ ആനയും അനക്കാരും ചായക്കടയുടെ മുൻപിൽ നടയുടെ മുമ്പിൽ വടിയും വച്ച് ആന അവിടെനിന്ന് പാപ്പാൻ ചായക്കടയിൽ വന്നു ചായകുടിച്ച് കാഴ്ചകളൊക്കെ ഇനി സ്വപ്നങ്ങളിൽ മാത്രം
Thankyou so much for the entire team for educating viewers about a strong woman who is real inspiration for many..thankyou so much...prayers and lots of love to ikka and biwi
ആന പാപ്പാന്മാരുടെ ഇന്റർവ്യൂവുകൾ അടുത്തിടെയായി ഔരുപാട് കാണുന്നു ... അതിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ഇന്റർവ്യൂ ..ഔരുപാട് നന്ദി ഇവരെ പുറം ലോകത്തിൽ അറിയിച്ചതിനു
മനു...നന്ദി... സ്നേഹം. നമ്മുടെ ചാനലിൽ പാപ്പാൻമാരുടെ ഇന്റർവ്യൂസിനേക്കാൾ അധികം ആനകളും ആന ലോകവുമായി ബന്ധപ്പെട്ട ഒറിജിനൽ വീഡിയോസ് ആണുള്ളത്. സമയം പോലെ എല്ലാം കയറി കാണുമെന്ന് പ്രതീക്ഷിക്കട്ടെ.
Dear Sree4elephants team 🙏🙏🙏. Respect the maturity, compassion & genuineness in the decision on the way you presented Ismail ikka's wife. Great Lady! Its very rare to see such maturity & informed presentation. More than happy to support your team in anyway I can.
നന്ദി... സ്നേഹം... തുടർന്നും സപ്പോർട്ട് ഉണ്ടാവണം. സബ്സ്ക്രിബ്ഷൻ ഒരു ലക്ഷത്തിലേക്ക് എത്തുമ്പോൾ പോലും ഏത് സമയത്തും നിന്നുപോകാവുന്ന അത്രയും പ്രതിസന്ധികളിലൂടെയാണ് ഈ ആനച്ചാനൽ നീങ്ങുന്നത്. കഴിയാവുന്നതുപോലെ വീഡിയോസ് ഷെയർ ചെയ്തും അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
എന്തും കാണിച്ച് ചാനൽ റേറ്റിങ്ങ് കൂട്ടാൻ നോക്കുന്ന ഈ കാലഘട്ടത്തിൽ ഈ ധീരവനിതയോട് നിങ്ങൾ കാണിച്ച ഈ സ്നേഹത്തിന് ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട്❤️❤️❤️❤️
ആ ധീര വനിതയെ പ്രേക്ഷകരുടെ മുൻപിൽ താറാടിച്ചു കാണിക്കാത്ത എന്നാൽ അവരുടെ ധീരതയെ വാനോളം ഉയർത്തിയ നിങ്ങള്ക്ക് ഒരു സല്യൂട്ട് 🔥🔥🔥🔥🔥🔥🙏🙏🙏🙏🙏❤️❤️❤️❤️❤️
😍
@@aanapranth5658 c.f. 7
@@aanapranth5658 ok hp
ആന പ്രേമി
L
ഇങ്ങനെയുള്ള ആനക്കാരെ ആനകേരളത്തിന് പരിചയപ്പെടുത്തി തന്ന sree 4 elephants ന് Big salute ,ആ ഉമ്മയുടെ അസുഖം എത്രയും പെട്ടന്ന് മാറി ആയുസും ആരോഗ്യത്തോടും കൂടി ഇനിയും ഒരുപാട് വർഷങ്ങൾ ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🥰🥰🥰💕💕🖤🖤🐘
നന്ദി : സ്നേഹം ... ജിജോ ....
കഴിയുന്ന പോലെ ഷെയർ ചെയ്തും അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും തുടർന്നും സപ്പോർട്ട് ഉണ്ടാവണം .സബസ്ക്രയ്ബേഴ്സ് ഒരു ലക്ഷം തികഞ്ഞെങ്കിലും ....നിലവിൽ ഏത് സമയത്തും കണ്ണടയ്ക്കാവുന്ന അവസ്ഥയിലാണ് ചാനൽ. മാക്സിമം ജനങ്ങളിലേക്ക് എത്തിച്ച് റീച്ചും വ്യൂസും കൂട്ടുക എന്നത് മാത്രമാണ് അവസാന പ്രതീക്ഷ.
@@Sree4Elephantsoffical
Xttqaz
C
Cc cc cc cccccc
❤😅😅❤❤❤❤❤❤❤❤❤❤ə ə
ഇസ്മായിൽ കാക്കയും ഞാനും വിനായകൻ ആന യിൽ താമസിക്കുന്ന സമയം വിനായകൻ ആനയെ കെട്ടിയിട്ട് നേരെ പോയത് പത്തനാപുരത്തെ ക്ക് ആയിരുന്നു പത്തനാപുരത്ത് ആയിരുന്നു അന്ന് ഇസ്മയിൽ കാക്കയും താത്തയും താമസിച്ചിരുന്നത് അധികം ദിവസം അവിടെ നിന്നില്ല ഞാൻ നിന്ന് ദിവസങ്ങളിൽ താത്തയുടെ കൈപുണ്യം ഉള്ള ഭക്ഷണം അതിന്റെ രുചി ഇന്നും വായിൽ നിന്നും മാറിയിട്ടില്ല ഇതെല്ലാം ഓർമ്മിക്കാൻ അവസരം തന്ന ഈ ഫോർ എലിഫന്റ് നന്ദി ഇസ്മായിൽ കാക്കയ്ക്കും താത്തയും ആയുരാരോഗ്യ സൗഖ്യവും ദീർഘായുസ്സും ഉടയതമ്പുരാൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നന്ദി ..സ്നേഹം മണിലാൽ .... ഇപ്പോൾ E 4 അല്ല....
Sree 4 elephants ആണ്
ഇസ്മയിലക്കയുടെ എപ്പിസോഡ് മുഴുവൻ കണ്ടു. സുലേഖത്തയുടെ എപ്പിസോഡിനായി കാത്തിരിക്കായിരുന്നു. കണ്ണു നറഞ്ഞു. 🙏
*ന്യൂ ജനറേഷൻ ഭാഷയിൽ പറഞ്ഞാൽ കലിപ്പൻന്റെ കാന്താരി അതായിരുന്നു തിരുക്ക് ഇസ്മയിലും സുലേഖ ബീവിയും* 🔥🔥🔥
ഇങ്ങനെയും രണ്ടാനക്കാരുണ്ടായിരുന്നു എന്ന് ലോകത്തെ അറിയിച്ചതിന് Big salute 💐
True
Sathyam👍
നന്ദി...സന്തോഷം ... സ്നേഹം ... പ്രിയ മത്തായി മാത്തൻ.
തുടർന്നും സപ്പോർട്ട് ഉണ്ടാവണം. സബ്സ്ക്രിബ്ഷൻ ഒരു ലക്ഷത്തിലേക്ക് എത്തുമ്പോൾ പോലും ഏത് സമയത്തും നിന്നുപോകാവുന്ന അത്രയും പ്രതിസന്ധികളിലൂടെയാണ് ഈ ആനച്ചാനൽ നീങ്ങുന്നത്. കഴിയാവുന്നതുപോലെ വീഡിയോസ് ഷെയർ ചെയ്തും അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
@@Sree4Elephantsoffical തീർച്ചയായും🥰💐
❤
തീർച്ചയായും ലോകം അറിഞ്ഞിരിക്കേണ്ട അംഗീകരിക്കേണ്ട വ്യക്തിത്വങ്ങൾ. ഇസ്മായിൽ ഇക്കാക്കും സുലൈഖ താത്തക്കും കുടുംബത്തിനും വേണ്ട അംഗീകാരങ്ങൾ ലഭിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു 🙏🙏🙏.
ശ്രീയേട്ടാ വളരെ മികച്ച പരമ്പര,
പൊങ്ങച്ചം പറഞ്ഞു കേൾവിക്കാരെ സുഖിപ്പിക്കാൻ അറിയാത്ത എന്നാൽ പണിയിൽ വീരന്മാരായ നാട് അറിഞ്ഞിരിക്കേണ്ട പാപ്പന്മാരെ തിരഞ്ഞു കണ്ടെത്തുന്നതിൽ വളരെ സന്തോഷം ദൈവം നിങ്ങടെ ടീമിനെയും അനുഗ്രഹിക്കട്ടെ.
വരുൺ ....നന്ദി... സ്നേഹം ... കഴിയുന്ന പോലെ ഷെയർ ചെയ്തും അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും തുടർന്നും സപ്പോർട്ട് ഉണ്ടാവണം സബസ്ക്രയ്ബേഴ്സ് ഒരു ലക്ഷം തികഞ്ഞെങ്കിലും ....നിലവിൽ ഏത് സമയത്തും കണ്ണടയ്ക്കാവുന്ന അവസ്ഥയിലാണ് ചാനൽ. മാക്സിമം ജനങ്ങളിലേക്ക് എത്തിച്ച് റീച്ചും വ്യൂസും കൂട്ടുക എന്നത് മാത്രമാണ് അവസാന പ്രതീക്ഷ
കേട്ടിട്ടുണ്ട് അവരെ പക്ഷെ ഇത്രയും വിശദമായി അശോകനെയും സുലൈഖയെയും അറിയുന്നത് ആദ്യം.. ഒരുപാട് സന്തോഷമുണ്ട്.. ഈ ധീര വനിതയെ അറിയാൻ കഴിഞ്ഞതിൽ അഭിമാനം.... ❤❤❤തോന്നുന്നു ഇദ്ദേഹത്തിന്റെ വൈഫ് ആണെന്ന് അറിയില്ലായിരുന്നു..കെട്ട്യോൻ മരിച്ചു എന്നറിഞ്ഞപ്പോൾ താളം തെറ്റി പോയതാവും ശ്രീകുമാർ... മനസ്സ് ക്ളോക്കിലെ പെൻഡുലം പോലെയാണ്.. ഇത്തിരി സ്ഥാനം മാറിയാൽ തീർന്നു..ഒടുവിൽ ഒരുപാട് .സങ്കടം ആയിപ്പോയി
ഒരു ജീവിത കഥ ജീവനായ് അവതരിപ്പിച്ചത് സർ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇവരുടെ ജീവിതം എഴുതുമ്പോഴും എങ്ങനെ പ്രസന്റ് ചെയ്യണമെന്നറിയാതെ ഉഴറുമ്പോഴും അനുഭവിച്ച ടെൻഷൻ എനിക്കും അത്രത്തോളമായിരുന്നു.
തുടർന്നും സപ്പോർട്ട് ഉണ്ടാവണം. സബ്സ്ക്രിബ്ഷൻ ഒരു ലക്ഷത്തിലേക്ക് എത്തുമ്പോൾ പോലും ഏത് സമയത്തും നിന്നുപോകാവുന്ന അത്രയും പ്രതിസന്ധികളിലൂടെയാണ് ഈ ആനച്ചാനൽ നീങ്ങുന്നത്. കഴിയാവുന്നതുപോലെ വീഡിയോസ് ഷെയർ ചെയ്തും അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
@@Sree4Elephantsoffical ഞാൻ കൊടുക്കുന്നുണ്ട്.. ഇനിയും ചെയ്യാം ശ്രീ
@@Sree4Elephantsoffical കട്ടക്ക്കൂടെ ഉണ്ടാവും❤
എന്റെ നാട്ടു കാരി ആണ് പാവം
ഇതുപോലൊരു ആനചാനൽ ഇനി വേറെ ഉണ്ടാവില്ല🙏🏻
ഓരോ എപ്പിസോടും ഒന്നിനൊന്ന് മെച്ചം...👍🏻
Thank you very much 💖
തുടർന്നും സപ്പോർട്ട് ഉണ്ടാവണം. സബ്സ്ക്രിബ്ഷൻ ഒരു ലക്ഷത്തിലേക്ക് എത്തുമ്പോൾ പോലും ഏത് സമയത്തും നിന്നുപോകാവുന്ന അത്രയും പ്രതിസന്ധികളിലൂടെയാണ് ഈ ആനച്ചാനൽ നീങ്ങുന്നത്. കഴിയാവുന്നതുപോലെ വീഡിയോസ് ഷെയർ ചെയ്തും അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
@@Sree4Elephantsoffical s
Eeth anachanel vannalun sree4 elephant nte thatt thaanuthanne irikkum 💪🏻💪🏻💪🏻
@@comadyplatform2137 പക്ഷെ മുതുകുളം വിജയൻപിള്ളയെ sree 4 elephant സ്‌ക്രീനിൽ കൊണ്ടുവരാൻ കഴിഞ്ഞില്ല ഉത്സവകേരളം എന്നാ ചാനലിൽ കണ്ടു ismail പാപ്പാനെ പോലെ തന്നെ ഒരു തീ.
@@Sree4Elephantsoffical മുതുകുളം വിജയൻപിള്ളയെ സ്‌ക്രീനിൽ കൊണ്ട് വരാൻ കഴിയാഞ്ഞത് നഷ്ടം തന്നെ ആണ് അദ്ദേഹം മരിക്കുകയും ചെയ്തു.
സൂപ്പർ എപ്പിസോഡ് ❤️❤️❤️❤️ ഇതിനെ വെല്ലാൻ മറ്റൊരു ചാനലും ഇല്ല 👍👍👍👍പച്ചയായ മനുഷ്യർ.💚💚
നന്ദി... സ്നേഹം മുഹമ്മദ് ...
തുടർന്നും സപ്പോർട്ട് ഉണ്ടാവണം. സബ്സ്ക്രിബ്ഷൻ ഒരു ലക്ഷത്തിലേക്ക് എത്തുമ്പോൾ പോലും ഏത് സമയത്തും നിന്നുപോകാവുന്ന അത്രയും പ്രതിസന്ധികളിലൂടെയാണ് ഈ ആനച്ചാനൽ നീങ്ങുന്നത്. കഴിയാവുന്നതുപോലെ വീഡിയോസ് ഷെയർ ചെയ്തും അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
കണ്ണ് നനയാതെ ഈ എപ്പിസോഡ് കണ്ട് തീർക്കാൻ ആവില്ല .
ശ്രീ 4എലിഫന്റിന്റെ ഏറ്റവും ഹൃദയസ്പർശമായ ഒരു എപ്പിസോഡ്💙💛💚💜💖
Correct ❤❤
"ഈ അമ്മ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു. "
"ഇവിടെ വാ ആന കുഞ്ഞേ...🤩" Big salute Ikka and Bevi ❤️
ഇത് പോലെ മനസ് വേദനി ച്ച വേറൊരു എപ്പിസോസ് ഇത് വരെ കണ്ടിട്ടില്ലാ നല്ല അവതരണം നന്ദി ശ്രീയേട്ട
ഷാജി...
സത്യമാണ്. ഷൂട്ട് ചെയ്യുമ്പോഴും എഴുതുമ്പോഴും edit ചെയ്യുമ്പോഴുമെല്ലാം ശരിക്കും മനസുലച്ച് കളഞ്ഞ സന്ദർഭങ്ങൾ
ഒത്തിരി ഇഷ്ട്ടം ആയി. ഇതുവരെ സാർ ചെയ്ത എപ്പിസോഡ്കളിൽ വളരെ വേദനിപ്പിച്ച ഒരു വീഡിയോ ആണ്. ബാക്കി എപ്പിസോടിന് കാത്തിരിക്കുന്നു 🙏🙏🙏
സിനിമ കഥപോലെ വിചിത്രം... ഒന്നാംതരം എപ്പിസോഡ്. ഒരിയ്ക്കലും അറിയാൻപോലും സാധ്യതയില്ലാത്ത ആനക്കഥകളുടെ കണ്ണ് നനയ്ക്കുന്ന പിന്നാമ്പുറങ്ങൾ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന ശ്രീകുമാറേട്ടനും അണിയറ പ്രവർത്തകർക്കും ഒരുപാടു നന്ദി 🙏🏻🙏🏻
അനീഷ്... നല്ല വാക്കുകൾക്ക് നന്ദി... സ്നേഹം .
കഴിയുന്ന പോലെ ഷെയർ ചെയ്തും അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും തുടർന്നും സപ്പോർട്ട് ഉണ്ടാവണം സബസ്ക്രയ്ബേഴ്സ് ഒരു ലക്ഷം തികഞ്ഞെങ്കിലും ....നിലവിൽ ഏത് സമയത്തും കണ്ണടയ്ക്കാവുന്ന അവസ്ഥയിലാണ് ചാനൽ. മാക്സിമം ജനങ്ങളിലേക്ക് എത്തിച്ച് റീച്ചും വ്യൂസും കൂട്ടുക എന്നത് മാത്രമാണ് അവസാന പ്രതീക്ഷ
@@Sree4Elephantsoffical തീർച്ചയായും ❤
പ്രശസ്തിക്കു വേണ്ടി ഓടുന്ന ചിലരെങ്കിലും ശ്രീ കുമാർ ചേട്ടൻറെ ഈ വാക്കുകൾ ശ്രദ്ധിക്കുക ആ മനസ്സിന് ഒരു big salute..... super episode........
നന്ദി... സ്നേഹം ... സന്തോഷം ... നല്ല വാക്കുകൾക്ക് പ്രിയ ലിജു ....
കഴിയുന്ന പോലെ ഷെയർ ചെയ്തും അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും തുടർന്നും സപ്പോർട്ട് ഉണ്ടാവണം സബസ്ക്രയ്ബേഴ്സ് ഒരു ലക്ഷം തികഞ്ഞെങ്കിലും ....നിലവിൽ ഏത് സമയത്തും കണ്ണടയ്ക്കാവുന്ന അവസ്ഥയിലാണ് ചാനൽ. മാക്സിമം ജനങ്ങളിലേക്ക് എത്തിച്ച് റീച്ചും വ്യൂസും കൂട്ടുക എന്നത് മാത്രമാണ് അവസാന പ്രതീക്ഷ
എന്ത് രസം കണ്ടിരിക്കാൻ 🥰🥰 അശോകൻ ആന, മമ്മു എന്ന നായ, ഇസ്മയിൽക്ക എന്ന പാപ്പാൻ , സുലൈഖ ബീവി പാപത്തി,🥰🥰🙏🙏🙏👍
സൂലേഖ ബീവിയുടെ ആനയോടുള്ള അടങ്ങാത്ത സ്നേഹം, മനസ്സിൽ മാറ്റരുമില്ലെങ്കിലും ആനയെ മാത്രം ജീവനായികാണുന്ന ആ അമ്മയെ കൈക്കൂപ്പി തൊഴുന്നു 🙏🙏.വയ്യായകൾ എല്ലാം മാറി ഇസ്മായിൽ ഇക്കാടെ കൂടെ നിഴലായി ആനയുടെ കൂടെ ഉണ്ടാകാൻ എല്ലാ ആയുരാരോഗ്യ സൗഖ്യവും ദൈവം രണ്ടാൾക്കും കൊടുത്തനുഗ്രഹിക്കട്ടെ 🙏🙏🙏. ഒത്തിരി സന്തോഷം നല്ല നല്ല എപ്പിസോഡ്‌കൾ ഞങ്ങൾക്ക് നൽകുന്ന sree 4 ന് എല്ലാ വിധ നന്ദിയും പറഞ്ഞു കൊള്ളുന്നു 🙏🙏🙏
ആരും അറിയാതെ പോകുന്ന ആന കാരെ നമ്മുക്ക് മുന്നിൽ എത്തിക്കുന്ന ശ്രീ ഏട്ടന് നന്ദി ❤❤
ആ അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.... പവർ 🔥🔥🔥
അതേ അരുൺ ... ദൈവങ്ങൾ കണ്ണു തുറക്കട്ടെ .... പ്രാർത്ഥിക്കാം
Praying for the brave Umma for the speedy recovery 🙏🙏🙏
ഞാന്‍ ഒരു പരവൂ൪ക്കാരന്‍. അവസാനം സങ്കടമായി. സുലേഖ ഉമ്മാക്ക് അല്ലാഹു ഷിഫാ നല്കട്ടെ....ആമീന്‍.
പ്രാർത്ഥിക്കണം പ്രിയ ഇക്ബാൽ.
എന്തു തറവേല കാണിച്ചാലും വ്യൂവേർസിനെ കൂട്ടാൻ നടക്കുന്ന ഈ കെട്ടകാലത്തു ഇതുപോലെ നന്മയോടെ, സദുദേശത്തോടെ ഒരു പ്രോഗ്രാം ചെയ്യാൻ കാണിച്ച അങ്ങയുടെ നല്ല മനസിന് ഒരായിരം അഭിനന്ദനങ്ങൾ. പ്രിയപ്പെട്ട ശ്രീകുമാറേട്ടന് എല്ലാ നന്മകളും ഉണ്ടാകട്ടെ.
വളരെ മനോഹരം ഇസ്മായിൽ ഇക്കയുടെയുടെയും സുലൈഖ ബീവിയുടെയും സംഭവ ബഹുലമായ കഥകൾ... 😍👌🏻👌🏻👌🏻
ശ്രീകുമാർ സാറിന്റെ ടെൻഷൻ എന്തിനായിരുന്നു എന്ന് ഉള്ളത് പൂർണമായും മനസ്സിലായി വളരെ നല്ലൊരു തീരുമാനം ആയിരുന്നു ആ ധീര വനിതയേ ഇങ്ങനെ ചിത്രീകരിച്ചതിൽ.... ഒരു നിമിഷം കൊണ്ട് വിധി മാറി മറിഞ്ഞു പോയ ജീവിതം...
ഇങ്ങനെ ഒരു മികച്ച എപ്പിസോഡ് നമ്മുടെ മുൻപിൽ എത്തിച്ചതിന് sree 4 elephants ടീമിനും ശ്രീകുമാർ സാറിനും ഒരായിരം നന്ദി...
നന്ദി... ന്നേഹം ശീകേഷ്
ഒന്നും പറയാനില്ല.... മനസിനോട് ചേർന്ന് നിൽക്കുന്ന ഇതുപോലൊരു ചാനൽ ഇല്ല.... 100 k loading....... ❤️😘
കഥ കണ്ട് കരളലിഞ്ഞു അറിയാതെ ഇറ്റ് വീണ കണ്ണീർ മതി ആ അമ്മക്കുള്ള പ്രാർത്ഥന.....
ഈശ്വരൻ ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ!
വീറുറ്റ ഈ കഥ നാടിനെ കാണിച്ച അവതാരകനും സഹപ്രവർത്തകർക്കും നന്ദി.....
ഓ എന്തൊരു എപ്പിസോഡ്...... കൂടുതൽ കൂടുതൽ അറിയാനുള്ള ആഗ്രഹം ഇസ്മായിൽ ഇക്ക 💞💞
സുലൈഖ ബീവി ♥️
നന്ദി...സന്തോഷം സുജിത്.
തുടർന്നും സപ്പോർട്ട് ഉണ്ടാവണം. സബ്സ്ക്രിബ്ഷൻ ഒരു ലക്ഷത്തിലേക്ക് എത്തുമ്പോൾ പോലും ഏത് സമയത്തും നിന്നുപോകാവുന്ന അത്രയും പ്രതിസന്ധികളിലൂടെയാണ് ഈ ആനച്ചാനൽ നീങ്ങുന്നത്. കഴിയാവുന്നതുപോലെ വീഡിയോസ് ഷെയർ ചെയ്തും അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
ശ്രീയേട്ടാ ഈ മനുഷ്യനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിനും ആ അനുഭവങ്ങൾ ഞങ്ങൾക്ക് വേണ്ടി പങ്ക് വെപ്പിച്ചതിനും എങ്ങനെയാ നിങ്ങളോട് നന്ദി പറയേണ്ടത്...
🙏🏻🙏🏻🙏🏻
നിധീഷ് .... ഓരോ ജീവിതത്തിനും ചില കർമ്മനിയോഗങ്ങൾ ഉണ്ട് . ഉണ്ടാവാം. എന്റെ നിയോഗം ഒരു പക്ഷേ ഇങ്ങനെ ചിലതിന് വേണ്ടിയാവാം. അതുകൊണ്ടാവില്ലേ .. ഒരു വർഷത്തിൽ അധികമായി കനത്ത സാമ്പത്തിക നഷ്ടം സഹിച്ചും ഈ ചാനൽ നടത്തിക്കൊണ്ട് പോവാൻ തോന്നുന്നത്.
കഴിയുന്ന പോലെ ഷെയർ ചെയ്തും അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും തുടർന്നും സപ്പോർട്ട് ഉണ്ടാവണം സബസ്ക്രയ്ബേഴ്സ് ഒരു ലക്ഷം തികഞ്ഞെങ്കിലും ....നിലവിൽ ഏത് സമയത്തും കണ്ണടയ്ക്കാവുന്ന അവസ്ഥയിലാണ് ചാനൽ. മാക്സിമം ജനങ്ങളിലേക്ക് എത്തിച്ച് റീച്ചും വ്യൂസും കൂട്ടുക എന്നത് മാത്രമാണ് അവസാന പ്രതീക്ഷ.
😍
@@aanapranth5658 i4
അശോകൻ ആനക്കൊപ്പം ഈസ്മായിൽ ഇക്ക കടക്കൽ മുക്കുന്നം ഭാഗങ്ങളിൽ ഒരുപാടുതവണ പണിക്ക് വന്നിട്ടുണ്ട് മൃഗ സ്‌നേഹിയായ നല്ലൊരു മനുഷ്യൻ ദീർഗായുസ്സ് നൽകട്ടെ
എന്നെങ്കിലും എനിക്ക് ഒരു ആനയെ വാങ്ങിക്കാൻ കഴിഞ്ഞാൽ അന്ന് ആ ആനയുടെ ചുമതല ഈ കാക്കാനെ ഏൽപ്പിക്കും. അത്രയും നല്ല പാപാൻ ആണ് ഇക്ക. 👌👌👌 അടുത്ത ഓണം ബമ്പർ എടുക്കട്ടെ എന്നിട്ട് നോക്കാം
ഈ വീഡിയോ കാണാനും കേൾക്കാനാ എന്തൊരു മനോഹാരിത...
അണിയറശിൽപികളുടെ കലാഹൃദയത്തിന്റെ മുമ്പിൽ
നമിക്കുന്നു.
അവതാരകൾ തന്റെ കഴിവ്
തെളിയിക്കുന്നതിൽ വിജയിച്ചു.
നല്ലൊരു പഠനം നല്ലൊരോർമ്മ.
സുലൈഖ ബീഗത്തെ കുറിച്ച് ശ്രീകുമാർ ഭായ് താങ്കൾ എടുത്ത നിലപാടാണ് ശരി. ദൈന്യത വിൽപന ചരക്കാക്കി മാറ്റുന്നവരിൽ നിന്നും വ്യത്യസ്തമായ മനുഷ്യത്വമായ നിലപാട്. ഇസ്മയിൽ ഭായിക്കും കുടുംബത്തിനും അവരെ മനസ് കൊണ്ട് ഇഷ്ടപെടുന്നവരുടെയും പ്രാർഥനകൾ ഉണ്ടാകും. ഇത്തരം ആനക്കാർ തന്നെയാണ് സൂപ്പർ ഹിറോകൾ. കാണാമറയത്തുള്ള ഇത്തരക്കാരെ കണ്ടെത്തി അവതരിപ്പിക്കുന്നതിന് അഭിനന്ദനങ്ങൾ
ആ മുഖം കാണിക്കാതെ. നിങ്ങൾ എപ്പിസോഡ് പൂർത്തീകരിക്കാൻ കാണിച്ച. ആ വലിയ മനസ് തന്നയാണ് 100 ശതമാനം. ശെരി. അതാണ് നീതിയും. ശ്രീ 4 എല്ലാവിധ ആശംസകളും 😍
സുലേഖ ബീവിയുടെ അവസാനത്തെ ആ ശബ്ദം ശെരിക്കും എന്റെ രോമം പോലും എഴുനേറ്റ് നിന്നു ‘ഇങ്ങോട്ട് കൊണ്ട് വാ ആരായാലും ഞാൻ നോക്കാം’’.. ആ ഗാംഭീര്യം… ചരിത്രത്തിൽ എഴുതപ്പെടേണ്ട വനിത..
ഒരു മഹാനടിയുംമഹാനടനും ഈ ധീര വനിതയെ വലിയ സ്‌ക്രീനിൽ ഒന്ന് വരയ്ക്കണം
ഒരുപാട് നന്ദി ശ്രീഏട്ടാ
ആ ധീര വനിതക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ.കൂടെ ഒരു big ശല്യൂട് 🤚
great work Sreekumar Sir, & team
സുലേഖാ ബീവിയെന്ന ഇതിഹാസ വനിതയെ തികഞ്ഞ കൈയ്യടക്കത്തോടെയും അർഹിക്കുന്ന പരിഗണനയോടെയും പുതിയ തലമുറയ്ക്ക് മുന്നിൽ പരിചയപ്പെടുത്തിയതിന്.
സുലൈഖ ബീവിയും ഇസ്മയിൽ ഇക്കയും ഒത്തിരി ഇഷ്ടമായി. ശ്രീകുമാർ ചേട്ടനും ടീമിനും നന്ദി
E for Elephant തൊട്ടു തുടിങ്ങിയ നിങ്ങളോട് തുടങ്ങിയ ഇഷ്ട്ടം ഇ വീഡിയോ കണ്ടപ്പോൾ കുടിയതല്ലാതെ ഒട്ടു കുറയില്ലാ,കേവലം like and viewers മാത്രമല്ലാ എന്ന് കാട്ടി തന്നു great ❤️❤️.
from UK
ശ്രീ ചേട്ടാ...... തുടക്കം സന്തോഷത്തോട് കണ്ട വീഡിയോ,... .. അവസാനം കുറച്ചു വിഷമിച്ചു... എന്നാലും മനസ്സ് നിറഞ്ഞ ഒരു എപ്പിസോഡ്,,,,
Oru Thekkan Veera katha
അതിനുമപ്പുറം.
നന്ദി... സ്നേഹം
അവരുടെ muham കാണിക്കാത്തതിന് ബിഗ് സല്യൂട്ട് 🙏👌
സന്തോഷം ... സ്നേഹം ... അച്ചു.
തുടർന്നും സപ്പോർട്ട് ഉണ്ടാവണം. സബ്സ്ക്രിബ്ഷൻ ഒരു ലക്ഷത്തിലേക്ക് എത്തുമ്പോൾ പോലും ഏത് സമയത്തും നിന്നുപോകാവുന്ന അത്രയും പ്രതിസന്ധികളിലൂടെയാണ് ഈ ആനച്ചാനൽ നീങ്ങുന്നത്. കഴിയാവുന്നതുപോലെ വീഡിയോസ് ഷെയർ ചെയ്തും അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
രണ്ടു episode update ആയി കാണാൻ പറ്റിയില്ല
എല്ലാം ഒരുമിച്ചിരുന്നു കണ്ടു
Sree 4 elephant 🐘💖
സന്തോഷം അക്വിനോ ...
തുടർന്നും സപ്പോർട്ട് ഉണ്ടാവണം. സബ്സ്ക്രിബ്ഷൻ ഒരു ലക്ഷത്തിലേക്ക് എത്തുമ്പോൾ പോലും ഏത് സമയത്തും നിന്നുപോകാവുന്ന അത്രയും പ്രതിസന്ധികളിലൂടെയാണ് ഈ ആനച്ചാനൽ നീങ്ങുന്നത്. കഴിയാവുന്നതുപോലെ വീഡിയോസ് ഷെയർ ചെയ്തും അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
ഇപ്പോൾ ഇസ്മായിലിക്കന്റെ എപ്പിസോഡ് ആണ് ഏറ്റവും പ്രിയപ്പെട്ടത് .... സുലൈഖ ബീവി എന്ന ആശ്ചര്യ ത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം അതെ പോലെ അവരുടെ കഥയോർത്ത് സങ്കടവും ...😓
കാത്തിരിക്കുവർന്നു ❤️❤️❤️ ശ്രീ ഏട്ട ആദ്യ BGM ഒരു രെക്ഷ ഇല്ലാട്ടോ അടിപൊളി 🥰.ഇവരെയൊക്കെ കാണുമ്പോൾ ആണ് ഞാൻ ഒക്കെ എന്തുട്ട് ഫാൻ ആണെന്ന് ചിന്തിച്ചു പോകുന്നത്. ❤️ജീവൻ ❤️
നന്ദി: സ്നേഹം അബി ...
പൊന്നേട്ടനെയും ആറൻമുള മോഹൻദാസ് ചേട്ടനെയു കുറിച്ച് പ്രോഗ്രാം ചെയ്യാത്തത് എന്താണെന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ എത്രയോ ചാനലുകള് ഇരുപത്യം മുപ്പതും ഒക്കെ എപ്പിസോഡ് വീതം വന്നു കഴിഞ്ഞവരെ പറ്റി കൂടുതലായി നമുക്കെന്ത് പറയാൻ കഴിയും.
കഴിയുന്ന പോലെ ഷെയർ ചെയ്തും അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും തുടർന്നും സപ്പോർട്ട് ഉണ്ടാവണം സബസ്ക്രയ്ബേഴ്സ് ഒരു ലക്ഷം തികഞ്ഞെങ്കിലും ....നിലവിൽ ഏത് സമയത്തും കണ്ണടയ്ക്കാവുന്ന അവസ്ഥയിലാണ് ചാനൽ. മാക്സിമം ജനങ്ങളിലേക്ക് എത്തിച്ച് റീച്ചും വ്യൂസും കൂട്ടുക എന്നത് മാത്രമാണ് അവസാന പ്രതീക്ഷ
@@Sree4Elephantsoffical ഉറപ്പായും ശ്രമിക്കും ഇത് ഞങ്ങളുടെ കൂടെ ആവശ്യം ആണ് 🙏
ശ്രീകുമാർജി...കാവൽ സിനിമയിലെ ഡയലോഗ് ആണ് ഓർമ്മ വന്നത്....കനൽ കെട്ടിട്ടില്ല....പൊള്ളും.....ആ പഴയ തീ ഇപ്പോഴുമുണ്ട്...ചങ്കുറപ്പ്...അതാണ് സുലൈഖ ബീവി...ഈ പ്രായത്തിലും പണിയെടുത്തു ജീവിക്കുന്ന ഇസ്മായിൽ ഇക്കയ്ക്ക്...സല്യൂട്ട്.
കുട്ടിക്കാലത്ത് ഒരു പാട് കേട്ടിട്ടുണ്ട്
ഇപ്പോഴ് അത് വീണ്ടും കേട്ടപൊ ഒരു പാട് സന്തോഷം thanks sree ഏട്ടാ 💓
എല്ലാവിധ സപ്പോർട്ട് ഉണ്ടാകും
എല്ലാവർക്കും ഷെയർ ചെയിതു വിഡിയോ 👍👍👍👍👍👍👍👍
കുട്ടികാലത്ത് അമ്മ പറഞ്ഞാണ് ബീവിയെ പറ്റി കേൾക്കുന്നത്. കൊടിമൂട്ടിൽ ക്ഷേത്രത്തിൽ ആനയുമായി വന്നിട്ടുള്ള കഥ. അന്ന് പേര് അറിയില്ലായിരുന്നു. വർഷങ്ങൾക്കിപ്പുറം പലരും പറഞ്ഞു കെട്ടിട്ടുണ്ടാകിലും. ഇസ്മായിൽ ഇക്കായയും ബീവിയും പറ്റി അറിയാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. കുട്ടയണ്ണൻനും ശ്രീകുമാറേട്ടനും ശ്രീഫോർ എളേഫന്റ്നും എന്റെ ആശംസകൾ. ❤❤❤
സുനി രാജൻ ...'' വലിയ ഓർമ്മകൾ
ഇഷ്ടം ആയെങ്കിൽ എന്നല്ല... ഒരുപാട് ഇഷ്ടമാണ്... പ്രത്യേകിച്ച് ഈ episode... കണ്ണ് നനഞ്ഞു പോയി...
ഞങ്ങൾക്ക് ആ പെണ്ണ കരുത്തിനെ ഇങ്ങനെ കാണാൻ വല്യ പ്രെയാസം ഉണ്ട്.... ഇസ്മായിൽ ഇക്കയുടെ ജീവിതം സംഭവംബുലം തന്നെ........അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
അതേ ശ്രീകുമാർ.
കാണുമ്പോൾ നിങ്ങൾ അനുഭവിച്ചതിനേക്കാൾ എത്രയോ ഇരട്ടി ടെൻഷനും വേദനയുമാണ് ഇവരെ അടുത്തറിയുമ്പോഴും അവരുടെ ജീവിതം അവതരിപ്പിക്കുമ്പോഴും ഞാൻ അനുഭവിക്കുന്നത്.
തുടർന്നും ഒപ്പം ഉണ്ടാകണം
@@Sree4Elephantsoffical ഉറപ്പായും ശ്രീകുമാറേട്ട
ആ ഉമ്മയെ കാണണ്ട എന്നാലും ഉമ്മാക്ക്സുഖമായാൽ മതി ❤❤❤
പേരിനും പ്രസ്കതിക്കും അതിന്റെ ഒപ്പം ചാനലൊന്ന് റീച്ചാവാൻ വേണ്ടിയതും വേണ്ടാത്തതും കൂട്ടിയും വെട്ടിച്ചുരുക്കിയും പ്രേഷകർക്ക് മുൻപിൽ കാഴ്ച്ചവെയ്ക്കുന്ന ഓരോ യുട്ടൂബേർസിനും മുൻപിൽ ശ്രീയേട്ടൻ ഒരു മാതൃകയാണ്
വിഷമം നിറഞ്ഞ ഒരു എപ്പിസോഡ് ആണേങ്കിലും പവർ എപ്പിസോഡ് ആണ് ശ്രീയേട്ടാ 👍👍👍
ആ ഉമ്മാക്ക് എത്രയും പെട്ടെന്ന് സുഖം പ്രാഭിക്കട്ടെ 🙏
ആനയും ഇതുപോലുള്ള ആനക്കാരെയും എന്നും ആർക്കും ഇഷ്ട്ടമാവും , അവതരണം സൂപ്പർ ❤️
താളം തെറ്റിയെങ്കിലും ആന എന്ന വികാരം അത് ഇപ്പോഴും സുലേഖ ബീവിയുടെ മനസ്സിനെ പിടിച്ച് നിർത്തുന്നുണ്ട്.. ഒരു പക്ഷെ എന്തിനേക്കാളും ആനയേയും ആ തൊഴിലിനേയും ഇഷ്ടപ്പെട്ടതു കൊണ്ടാവാം... എത്രയും പെട്ടെന്ന് തന്നെ എല്ലാം മാറിക്കിട്ടട്ടെ... തിരിച്ച് പഴയ ലോകത്തേക്ക് ബീവി തിരിച്ച് വരട്ടെ...
നവീൻ.... ആയിരമായിരം മനസ്സുകൾ ഇപ്പോൾ സുലൈഖാബീവിക്ക് വേണ്ടി. പ്രാർത്ഥിക്കുന്നുണ്ടാവണം.
നല്ലത് പ്രതീക്ഷിക്കാം.
അന്നത്തെ മത സൗഹാർദ്ദം 😍 ഒരു സന്തോഷം.. ❤️❤️ കുറിയിട്ട ഇസ്മായിലിക്ക... 😊
അതാണ് സത്യം' ... അതാണ് പ്രധാനം
ഇതിലും മികച്ച അവതരണം സ്വപ്നങ്ങളിൽ മാത്രം,,,, അടിപൊളി 😍😍😍😍😍
പ്രവീൺ....നന്ദി... സ്നേഹം.
ഈ സ്നേഹവും സപ്പോർട്ടും തുടർന്നും ഉണ്ടാവണം. ചാനൽ തുടരുന്നില്ലെങ്കിൽ പോലും
❤ for Sree 4 Elephants. അടുത്ത എപ്പിസോഡ് ന് മുന്നെ 100K സബ്സ്ക്രൈബ്ർസ് ആകും...
കൃഷ്ണ ആക്കണം നമുക്ക് ❤
Yes... കൃഷ്ണ. ആയേക്കും.... പക്ഷേ അവിടെയും ഒരു വലിയ പക്ഷേയുണ്ട്.
തുടർന്നും സപ്പോർട്ട് ഉണ്ടാവണം. സബ്സ്ക്രിബ്ഷൻ ഒരു ലക്ഷത്തിലേക്ക് എത്തുമ്പോൾ പോലും ഏത് സമയത്തും നിന്നുപോകാവുന്ന അത്രയും പ്രതിസന്ധികളിലൂടെയാണ് ഈ ആനച്ചാനൽ നീങ്ങുന്നത്. കഴിയാവുന്നതുപോലെ വീഡിയോസ് ഷെയർ ചെയ്തും അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
@@Sree4Elephantsoffical തീർച്ചയായും
കൊല്ലം ,ചാത്തന്നൂർ നിവാസിയായിരുന്ന ഞാൻ എന്റെ കുട്ടിക്കാലത്തു മുതിർന്നവർ പറയുന്ന ആനക്കഥകളിലൂടെ ഒരുപാട് കേട്ടിട്ടുള്ള അശോകനെയും അവനെ കൊണ്ടുനടന്ന പെണ്ണൊരുത്തിയെയും ആധികാരികമായി അവതരിപ്പിച്ച ശ്രീകുമാർ സാറിനും,അതിനു നിമിത്തമായ കുട്ടനും നന്ദി
ഇതുപോലെത്തെ നല്ല ആനക്കാരെ പരിചയപ്പെടുത്തുന്നതിൽ ശ്രീ ഫോർ എലിഫന്റ് മുൻപന്തിയിലാണ്
ആ ഉമ്മയെ കാണിക്കാത്തത് നന്നായി ഇങ്ങനെ ഒരു അവസ്ഥയിൽ അവരെ കാണുന്നതിലും നല്ലത് കേട്ട കഥകളിലെ ഒരു വീര നായികയായി നമ്മുടെ മനസ്സിൽ എന്നും നിലനിൽക്കട്ടെ
ശ്രീകുമാർ സർ നിങ്ങളൊരു Kerala eliphant & Mahout encyclopedia യാണ് Big salut നമിച്ചു 🐘🐘🐘🐘🐘🌹🌹🌹
ഷമീർ ... അങ്ങനെയൊന്നുമില്ല. ആനകളെയും ആനലോകത്തെയും കുറിച്ച് ഒന്നുമറിയാത്ത ഒരാളായിരുന്നു ഞാൻ. ആനക്കമ്പം തൊട്ടു തെറിച്ചിട്ടു പോലും ഇല്ലാത്ത ഒരു നാട്ടിൽ നിന്ന് ...
ഒന്നും നമ്മുടെ കഴിവല്ല. ഈശ്വര നിശ്ചയം.....നിയോഗം.
@@Sree4Elephantsoffical സർവ്വചരാചരങ്ങളുടെയും നാഥനായ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
സുലേഖബീവിയെ പ്രക്ഷകർക്കുമുമ്പിൽ താങ്കൾ ആവതരിപ്പിച്ച രീതി ബഹുമാനം അർഹിക്കുന്നു.... ചാനൽ റേറ്റിംഗിനെക്കാൾ മനുഷ്യത്വത്തിനു പ്രധാന്യം കൊടുത്ത താങ്കളുടെ വലിയമനസിന്നു ഒരു ബിഗ് സല്യൂട് 🙏🙏🙏
എനിക്കി പറയാൻ വാക്കുകൾ കിട്ടുന്നില്ല .. ഈ എപ്പിസോഡ് ഞാൻ മറക്കില്ല... ഇത്ത യെ കുറിച്ച് മുൻപ് കേട്ടിട്ടുണ്ടായിരുന്നു... പക്ഷെ വയ്യാതായി എന്ന് അറിയില്ലാരുന്നു.....അസുഖം വേഗം ഭേദം ആവട്ടെ.... 🙏
വളരെ നല്ല എപ്പിസോഡ്. സുലേഖ ചേച്ചി യെ കുറിച്ച് മുൻപ് വായിച്ചിട്ടുണ്ട്. ഒരു പക്ഷെ വരും തലമുറ അറിയാതെ പോകുമായിരുന്ന അത്ഭുത ദമ്പത്തികൾ. എത്രയും പെട്ടെന്ന് അസുഖം എല്ലാം മാറി ആയുർ ആരോഗ്യത്തോടെ മുന്നോട്ട് പോകുവാൻ പ്രാർത്ഥിക്കുന്നു
എപ്പിസോഡ് വളരെ നന്നായിരുന്നു......ഞാൻ അഴിക്കും ഏത് ആനയെയും ഏന് പറയുമ്പോൾ....സുലേഖ ബീവിക്ക് ആ തൊഴിലിൽ എത്രമേൽ സ്നേഹമുണ്ടായിരുന്നു എന്ന് .....
Yes..sarvesh.
Sulaikha ithade katha kettapo manasil oru nombaram❤❤❤
ശ്രീയേട്ടാ...ഇത് share ചെയ്തില്ലെങ്കിൽ വേറെന്ത്?? .... ഗംഭീരം 👏👏👏
നന്ദി...സന്തോഷം ... സ്നേഹം ... ജിഷ
കഴിയുന്ന പോലെ ഷെയർ ചെയ്തും അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും തുടർന്നും സപ്പോർട്ട് ഉണ്ടാവണം സബസ്ക്രയ്ബേഴ്സ് ഒരു ലക്ഷം തികഞ്ഞെങ്കിലും ....നിലവിൽ ഏത് സമയത്തും കണ്ണടയ്ക്കാവുന്ന അവസ്ഥയിലാണ് ചാനൽ. മാക്സിമം ജനങ്ങളിലേക്ക് എത്തിച്ച് റീച്ചും വ്യൂസും കൂട്ടുക എന്നത് മാത്രമാണ് അവസാന പ്രതീക്ഷ
ഉത്സവ തിരക്കുകൾക്ക് ഇടയിൽ കാണാൻ താമസിച്ച എപ്പിസോഡ്.... ഉശിരുള്ള സുലൈഖ ബീവിയെ പരിചപെടുത്തിയ ശ്രീ ഏട്ടന് 🙏
അതി മനോഹരമായ ഒരു എപപ്ിസോഡ് sreekumaretta❣️❣️
ഏറെ സന്തോഷം ദേവാനന്ദ് ....
തുടർന്നും സപ്പോർട്ട് ഉണ്ടാവണം. സബ്സ്ക്രിബ്ഷൻ ഒരു ലക്ഷത്തിലേക്ക് എത്തുമ്പോൾ പോലും ഏത് സമയത്തും നിന്നുപോകാവുന്ന അത്രയും പ്രതിസന്ധികളിലൂടെയാണ് ഈ ആനച്ചാനൽ നീങ്ങുന്നത്. കഴിയാവുന്നതുപോലെ വീഡിയോസ് ഷെയർ ചെയ്തും അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
Outstanding.. പക്വതയുള്ള script.ശക്തമായ ഭാഷ. ഇങ്ങനെ അതിഭാവുകത്വങ്ങളും ആരോചകമായ വർണ്ണനകളും ഒഴിവാക്കുമ്പോൾ എപ്പിസോഡ് അവിസ്മരണണീയമാകുന്നു. Truly professional.
My respect and prayers for Ismail ഇക്ക and Sulaikha ഇത്ത. Thank you for bringing out their lives story to us.
Responsibility and virtue are fading slowly (may already have) from all forms of journalism, but you and your team are still keeping a moral high value.
പണ്ട് schoolil പടിക്കുന്ന കാലത്തു് ആനപ്രാന്തനായ എനിക്ക് E 4 Elephant നെ പറ്റി ആദ്യം പറഞ്ഞു തന്നത് എന്ത് ഗൾഫിലുള്ള അമ്മാവൻ ആയിരുന്നു. അന്ന് തുടങ്ങിയ കൗതുകം ഇന്നും ഞാൻ കാത്തു സൂക്ഷിക്കുന്നു. എന്റെ കൂടെ കുടി ഇപ്പോൾ അച്ഛനും, അനിയനുമൊക്കെ ഈ പരിപാടിയുടെ പ്രേക്ഷകർ ആണ്. താങ്കളുടെ ആനയ്ക്കുണ്ടൊരു കഥ പറയാനും, മാടമ്പ അവർകളുടെ അ ആ ആന ആനകഥകളും മൊക്കെ വായിച്ചു വളർന്ന എനിക്ക് ഇത്തരം എപ്പിസോഡുകൾ ഒരു അഭിമാനം തന്നെയാണ്.
സന്തോഷം സ്നേഹം
ശ്രീ, ശ്രീകുമാർ അരൂക്കുറ്റി... നിലവാരം പുലർത്തുന്ന താങ്കളുടെ എപ്പിസോഡുകളിൽ വളരെ മികച്ച ഒന്ന്. ആനപ്രേമി കളുടെ എല്ലാം അഭിനന്ദനങ്ങൾ.
നന്ദി...സന്തോഷം ശ്രീ... സോമൻ .....
തുടർന്നും പിന്തുണ ഉണ്ടാവണം. അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്യണം
ഇസ്മെയിൽ ഇക്ക - എത്ര പച്ചയായ മനുഷ്യൻ ❤️❤️❤️❤️
ഇന്നത്തെ ദുബൈ fraudമനുഷ്യർ കണ്ടു പഠിക്കട്ടെ.
ഓര്‍മ്മകളില്‍ ആനകള്‍ മാത്രം, സുലൈഖ ഇത്ത ആനപ്രേമികള്‍ക്കഭിമാനം.....
ആനകേരളത്തിലെ ഒരേയൊരു ഇരട്ട ചങ്കത്തി 🔥🔥🔥🔥🔥
അതേ ... ഇന്ത്യയുടെ ....
അവസാനം കണ്ണ് നിറഞ്ഞ് ശ്രീ എട്ട,🥲 അവസാനം നിങ്ങൽ പറഞ്ഞ വാക്കുകൾ 🙏🙏🙏🙏🙏🥲
ഈ എപ്പിസോഡിനെ പറ്റി എന്താണ് പറയുക എന്നറിയില്ല. സുലൈഖ ഇത്തയേക്കുറിച്ച് ആദ്യം പറഞ്ഞപ്പോൾ രോമാഞ്ചമാണ് ഉണ്ടായത്. പക്ഷേ അവസാനിച്ചപ്പോൾ കണ്ണ് നിറഞ്ഞ് പോയി. എങ്കിലും ഇപ്പോൾ വേണമെങ്കിലും ഒരു ആനയേ അഴിക്കാം എന്ന് പറയുമ്പോൾ ബോധമില്ലാത്ത ആ മനസിൽ എത്രത്തോളം ആന എന്ന ജീവി പതിഞ്ഞ് പോയെന്ന് മനസിലാക്കാം.
ഏത് ആനയെയും അഴിക്കും മൂന്നാം നാൾ വഴി നടത്തും 🔥🔥🔥🔥 തീ ആണ് താത്ത നിങ്ങൾ
വളരെ മികച്ച video ഇനിയും ഉയരങ്ങളിൽ ഈ channel എത്തട്ടെ
Thank you very much 🥰
Please share this video with your friends relatives and groups
അഭിമാനം... ആന ലോകം കണ്ട ഏറ്റവും മഹത്തായ ഒരു പ്രോഗ്രാം . ആ ഉമ്മയുടെ മുഖം കാണാൻ പറ്റിയിരുന്നകിൽ എന്ന് ഓർത്തു വിഷമിച്ചു ..അവസാനം ശ്രീ കുമാർ ചേട്ടന് അതിന് അവസരം നൽകി വളരെ സന്തോഷം . ഞാൻ ഉള്ള പെടുന്ന ആന പ്രേമി ക്കൾ എത്ര പേർക്ക് അറിയും എന്ന് എനിക്ക് അറിയില്ല .അത് ആന ലോക ത്തിൽ എത്തിച്ച ശ്രീ കുമാർ ചേട്ടന്..& ശ്രീ 4elephant group 🙏
ഇത്രയും വ്യത്യസ്ഥമായി കഥകൾ ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി ♥️♥️♥️♥️
ശ്രീകുമാറേട്ടാ നല്ല കൈയൊതുക്കത്തിൽ സംഭവബഹുലമായ ജീവിതം അവതരിപ്പിച്ചു. സ്നേഹം ,സന്തോഷം. നന്ദി, പ്രാർത്ഥനകൾ
തീർച്ചയായും ഇന്നത്തെ പുതിയ തലമുറയിലെ ആനപ്പനിക്കാർ കൂടി കണ്ടിരിക്കേണ്ട ഒരു എപ്പിസോഡ് ആണ്.. ആദ്യം ഒക്കെ കണ്ടപ്പോ ഒരു ആവേശം തോന്നി എങ്കിലും അവസാനം കണ്ണ് നിറഞ്ഞു പോയി
ശ്രീ ഏട്ടാ സൂപ്പർ നല്ലൊരു എപ്പിസോഡ് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി (ഇസ്മായിൽ ഇക്കാന്റെ മക്കളെകൂടി പരിചയ പെടുത്തണം
ശരത് ബാബു ....നന്ദി.... സന്തോഷം.
നല്ല നിലയിൽ ജീവിക്കുന്ന മക്കൾക്ക് ചിലപ്പോൾ ഇത് അത്ര ഇഷ്ടമാവുകയുമില്ല. സഹകരിക്കണമെന്നുമില്ല.
I saw this lady when she came with Ashokan in our temple she was a great inspiration to ladies of the time
മാധ്യമ പ്രവർത്തനത്തിലെ അസാധരണമായ അവതരണവും മര്യാദയും തികച്ചും അഭിനന്ദനം അർഹിക്കുന്നു.
ശ്രീ ഏട്ടാ.. ഒന്നും പറയാൻ ഇല്ല സ്നേഹം മാത്രം ♥️♥️♥️
കൈരളി ചാനലിൽ E4 elephant തുടങ്ങിയ നാൾ മുതൽ കാണുന്ന ഒരാളാണ് ഞാൻ.. ഈ എപ്പിസോഡ്... വല്ലാത്തൊരു വേദനയുണ്ടാക്കി ഇങ്ങനെയും ആനക്കാർ ഇവിടുണ്ട്.... എന്നൊരു ഓർമപെടുത്തൽ.....
ഒപ്പം പ്രൊഫസർ അലിയാരുടെ ശബ്ദം ❤❤🥰🥰
ഇന്നത്തെ എപ്പിസോഡിനു കമെന്റ് എഴുതാൻ കൈ വിറയ്ക്കുന്നു ശ്രീയേട്ടാ 😔😔😔💖💖💖
നന്ദി... സ്നേഹം ശ്യാം.
തുടർന്നും ഈ സ്നേഹം ഉണ്ടാവണം.
ചാനൽ തുടർന്നില്ലെങ്കിലും
ശ്രീ ഏട്ടാ കണ്ണ് നിറഞ്ഞു പോയി..❣️❣️❣️
സത്യം അതിലും harsh ആണ്
Great....പറയാൻ വാക്കുകളില്ല....🙏🙏
ശ്രീഏട്ടാ നിങ്ങൾക്കു മാത്രമേ ഇങ്ങന്നെ ഒരു ആന കഥ പറയാൻ പറ്റു.... സുലേഖ ഭീവി യുടെ മുഖം കണ്ടില്ലേലും ഇന്ന് മുതൽ ഒരു ധീര വനിതാ എന്നുകേട്ടാൽ ആ പേര് ഓർക്കും തീർച്ച.....അതിലുപരി ഇത്രെയും സങ്കടം ഉണ്ടായിട്ടും തളരാതെ ഒരു കൂസലും ഇല്ലാതെ BOLD ആയ്യി സംസാരിക്കുന്ന ഇസ്മായിലിക്ക്കക്കും ഒര് സല്യൂട്ട്
വല്ലാത്ത ഒരു മനുഷ്യൻ😍😘
ആ പഴയ കാലം രാവിലെ ആനയും അനക്കാരും ചായക്കടയുടെ മുൻപിൽ നടയുടെ മുമ്പിൽ വടിയും വച്ച് ആന അവിടെനിന്ന് പാപ്പാൻ ചായക്കടയിൽ വന്നു ചായകുടിച്ച് കാഴ്ചകളൊക്കെ ഇനി സ്വപ്നങ്ങളിൽ മാത്രം
Thankyou so much for the entire team for educating viewers about a strong woman who is real inspiration for many..thankyou so much...prayers and lots of love to ikka and biwi
ആനക്കാരായ മറ്റ് ആന പാപ്പാൻ മാരുടേയും വാക്കുകൾക്ക് അതീതമായി ഇസ്മയിൽ ഇക്കയിലൂെടെ അറിഞ്ഞു ...
നമസ്ക്കാരം ...... ഇക്കാ.....
ആനക്കാരിയെപ്പറ്റി ആദ്യമായി ക്കേൾക്കുന്നത്.❤️
ആന പാപ്പാന്മാരുടെ ഇന്റർവ്യൂവുകൾ അടുത്തിടെയായി ഔരുപാട് കാണുന്നു ... അതിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ഇന്റർവ്യൂ ..ഔരുപാട് നന്ദി ഇവരെ പുറം ലോകത്തിൽ അറിയിച്ചതിനു
മനു ...നന്ദി.. സ്നേഹം.
നമ്മുടെ ചാനലിൽ ഇന്റർവ്യൂസിനേക്കാൾ അധികം മറ്റ് ഒറിജിനൽ വീഡിയോസാണ് അധികവും. സമയം പോലെ ഓരോന്നും കണ്ടു നോക്കുക.
മനു...നന്ദി... സ്നേഹം.
നമ്മുടെ ചാനലിൽ പാപ്പാൻമാരുടെ ഇന്റർവ്യൂസിനേക്കാൾ അധികം ആനകളും ആന ലോകവുമായി ബന്ധപ്പെട്ട ഒറിജിനൽ വീഡിയോസ് ആണുള്ളത്. സമയം പോലെ എല്ലാം കയറി കാണുമെന്ന് പ്രതീക്ഷിക്കട്ടെ.
Dear Sree4elephants team 🙏🙏🙏. Respect the maturity, compassion & genuineness in the decision on the way you presented Ismail ikka's wife. Great Lady! Its very rare to see such maturity & informed presentation. More than happy to support your team in anyway I can.
നന്ദി... സ്നേഹം...
തുടർന്നും സപ്പോർട്ട് ഉണ്ടാവണം. സബ്സ്ക്രിബ്ഷൻ ഒരു ലക്ഷത്തിലേക്ക് എത്തുമ്പോൾ പോലും ഏത് സമയത്തും നിന്നുപോകാവുന്ന അത്രയും പ്രതിസന്ധികളിലൂടെയാണ് ഈ ആനച്ചാനൽ നീങ്ങുന്നത്. കഴിയാവുന്നതുപോലെ വീഡിയോസ് ഷെയർ ചെയ്തും അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
🔥🔥 ഉമ്മാന്റെ ആഹ് വാക്ക് രോമാഞ്ചം 😍😍🔥🔥ഏതനയും അഴിക്കും മൂന്നിന്റന്ന് വഴി നടത്തും എന്ന് പറയാനുണ്ടായ അഹ് ചങ്കുറപ്പ് 🔥🔥😍🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏😍😍😍
ഇനിയെങ്കിലും ഈ പച്ച മനുഷ്യരെ ദൈവം കണ്ടാൽ മതിയായിരുന്നു🙏
അതേ ബിജിത് . അതാണ് സത്യം.