മരിച്ചു പോയ പാപ്പാന്റെ ആത്മാവിന് വേണ്ടി ഒരു ദിവസം മാറ്റിവയ്ക്കുന്ന തലതീനി ലീല ...!

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 480

  • @renjithrajnair5889
    @renjithrajnair5889 2 года назад +121

    കോട്ടായി രാജു ചേട്ടനെയും തിരിക്കു ഇസ്മായിൽ ഇക്കയെയും സാധരണക്കാർക്ക് പരിചയപ്പെടുത്തി തന്നതിന് ഒരായിരം നന്ദി

  • @veenar2636
    @veenar2636 2 года назад +106

    അടുത്ത തവണ നാട്ടിൽ വരുമ്പോൾ ഇസ്മായിൽ ഇക്കയെയും കുടുംബത്തെയും കാണണം എന്നുണ്ട് . Excellent episodes. Great going Sreekumar etta! Best wishes!

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +9

      വീണ....നന്ദി...സന്തോഷം.

    • @katharmohideen4067
      @katharmohideen4067 2 года назад +2

      Udumbanoor Veedu
      Evideya

    • @veenar2636
      @veenar2636 2 года назад +2

      @@katharmohideen4067 Perumbavoor

    • @sreejithsudhakaran2680
      @sreejithsudhakaran2680 Год назад +2

      ഞാനും പോവും സത്യം 🙋🏽‍♂️🙋🏽‍♂️🙋🏽‍♂️🙋🏽‍♂️

  • @sarveshkrishna5737
    @sarveshkrishna5737 2 года назад +60

    100k ആശംസകൾ ചേട്ടാ.....
    പറ്റാവുന്ന പോലെയൊക്കെ ഇസ്മായിൽ ഇക്കയെ സഹായിക്കാൻ നോകാം...... 👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +6

      സന്തോഷം ... ഇഷ്ടം ... സർവ്വേഷ് ... തുകയുടെ വലിപ്പത്തിലല്ല. മനസ്സിന്റെ നൻമയാണ് കാര്യം.

  • @achuachu881
    @achuachu881 2 года назад +99

    സത്യവും നന്മയും ഉള്ള എപ്പിസോഡ് 🥰നന്ദി ശ്രീ4elephents teams ❤️..

  • @adarshdileep8661
    @adarshdileep8661 2 года назад +62

    ചേട്ടാ..
    ഞൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ ആണ്....
    Thanku sree 4 elephant

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +3

      സന്തോഷം ആദർശ്

    • @adarshdileep8661
      @adarshdileep8661 2 года назад +1

      ചേട്ടാ....
      പഴയ ആനക്കാരുടെ വീഡിയോ ഇനിയും പ്രേതിഷിക്കുന്നു...

  • @saileshbalakrishnan6081
    @saileshbalakrishnan6081 2 года назад +63

    ആന മാത്രമല്ല ആനയുമായി ബന്ധപ്പെട്ടവരുടെയും ജീവിതം ആനയെ പോലെ തന്നെ പ്രാധാന്യമുള്ളതാണ്. ❤️❤️ മിണ്ടാപ്രാണികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഇസ്മയിലിക്കയെ പോലുള്ള ആളുകൾക്കും കുടുംബത്തിനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      അതേ ശൈലേഷ്...
      ത്തനകൾക്കൊപ്പം അവർക്ക് ചുറ്റുമുള്ള ലോകവും ...

    • @bijufrancis849
      @bijufrancis849 2 года назад

      @@Sree4Elephantsoffical kottayi raju chettan eppol ethengilum anayil kayariyo oru photo kandirunnu

  • @achupriyan9922
    @achupriyan9922 2 года назад +52

    നല്ല എപ്പിസോഡ് ആയിരിന്നു.. ഇസ്മായിൽ ഇക്കയുടെ നിഷ്കളങ്കത നിറഞ്ഞ സംസാരം.. 👌👌👌👌

  • @rohithk.r8727
    @rohithk.r8727 2 года назад +43

    തിരുക്ക് വിദ്യ ആർക്കും പറഞ്ഞു കൊടുക്കുന്നില്ല എന്ന തീരുമാനം വളരെ നന്നായി ഇക്ക 👌👌👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +4

      നമ്മളോട് ആദ്യം പറഞ്ഞു തന്നത് തന്നെ എഡിറ്റ് ചെയ്തിട്ടുമുണ്ട്.

    • @rohithk.r8727
      @rohithk.r8727 2 года назад +2

      @@Sree4Elephantsoffical വളരെ നല്ല തീരുമാനം 👌. Episode എല്ലാം വളരെ മികച്ചതായിരുന്നു ♥️

  • @midhunkrishnan1005
    @midhunkrishnan1005 2 года назад +62

    പെൺകരുത്തിനും.. ആ കരുത്തിനെ വീര്യം ചോരാതെ നോക്കുന്ന മകൾക്കും ഇക്കക്കും... Big salute....

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +3

      നന്ദി.. സ്നേഹം മിഥുൻ

    • @shijuzamb8118
      @shijuzamb8118 2 года назад +2

      ❤️❤️

    • @songmania5163
      @songmania5163 2 года назад

      @@Sree4Elephantsoffical ismayil ikkayude number onn tharamo. Please. Pattunnapole avrkk anthengilum cheyyan pattummonn nokkatte.

  • @nidhinambrayathe6163
    @nidhinambrayathe6163 2 года назад +7

    എന്ത് അർത്ഥവത്തായ വാക്കുകൾ ആണ് ഇസ്മായിൽ ഇക്ക ആനയുടെ പ്രാക്കിനെ കുറിച്ച് പറഞ്ഞത്, ആനയെ മാത്രം അല്ല ഏതൊരു മിണ്ടപ്രാണിക്ക് നേരെ നമ്മൾ കല്ലോ വടിയോ എടുക്കുമ്പോഴും എല്ലാവരും ഓർക്കണം ഇക്കയുടെ വാക്കുക്കൾ

  • @jishaanil7970
    @jishaanil7970 2 года назад +46

    തീർച്ചയായും ആ കുടുംബത്തിനെ സഹായിക്കേണ്ടത് തന്നെയാണ്... എന്നാൽ ആവുന്ന ഒരു തുക ഞാൻ ഇട്ടിട്ടുണ്ട് 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +7

      ഹൃദയത്തിൽ നിന്ന് ഒരു വലിയ നന്ദി..'

    • @ramsisunil786
      @ramsisunil786 2 года назад +3

      God. Bless. You

    • @praveent5221
      @praveent5221 8 месяцев назад

      എങ്ങനെ... Account number ഉണ്ടോ....

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 года назад +7

    ശ്രീകുമാർ താങ്കൾ ഇസ്മായിൽക്ക കുടുംബത്തോട് കാണിക്കുന്ന മനുഷ്യത്തപരമായ ശ്രമത്തിന് എന്റെ പിന്തുണ💖
    ഇസ്മാഇൽക്കയുടെ എക്സ്പീരിയൻസുകൾ മുഴുവൻ കാണിക്കുമല്ലോ.. 👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +2

      ശ്രമിക്കാം മുഹമ്മദ് അലി... എന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട്

  • @ആനചേല്
    @ആനചേല് 2 года назад +15

    ഇക്ക ❤️✨️
    സത്യവും നന്മ്മയും നിറഞ്ഞൊരു ആനക്കാരൻ ❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +3

      അതാണ് സത്യം... നല്ല മനുഷ്യൻ .... മനുഷ്യൻ എങ്ങനെയാവണം എന്നതിന്റെ ഉത്തമോദാഹരരണം.

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 2 года назад +1

    വളരെ നല്ലൊരു എപ്പിസോഡ് തികച്ചും നന്മ നിറഞ്ഞ ഒരു എപ്പിസോഡ് എന്ന് പറഞ്ഞാൽ അത് വെറുതെ ആവില്ല..... എല്ലാവരും കഴിയുന്ന പരമാവധി സഹായം നൽകിയാൽ ഇസ്മായിൽ ഇക്കയ്ക്ക് അത് ഒരു സഹായം ആകും.....
    Sree 4 elephants ടീമിന് ഒരായിരം നന്ദി ഇങ്ങനെ ഒരു എപ്പിസോഡ് നമ്മുടെ മുൻപിൽ എത്തിച്ചതിന്

  • @shajipe6507
    @shajipe6507 2 года назад +4

    ഇസ്മായേൽ ഇക്കയേയും സുലൈഖ ബീവിയേയും ഇത്രയും ഹൃദയത്തിൽ തട്ടുന്ന രീതിയിൽ അവതരിപ്പി ച്ചsreefoureliphant ടീമിനും ശ്രീയേട്ടനും വളരെ നന്ദി

  • @keronmadness6132
    @keronmadness6132 2 года назад +3

    ഇസ്മയിൽ ഇക്ക... നല്ലൊരു മനുഷ്യൻ..
    അഭിനന്ദനങ്ങൾ... ദൈവം രക്ഷിക്കട്ടെ...

  • @ebulljetnews8507
    @ebulljetnews8507 2 года назад +11

    മികച്ച വീഡിയോ ഇത്രയും നാൾ കണ്ടതിൽ വച്ചു

  • @varunvnair987
    @varunvnair987 2 года назад +12

    കേരളക്കരയുടെ സ്വന്തം ആന ചാനൽ ❤❤❤ആകാംഷയും അത്ഭുതവും പകരുന്നതിനൊപ്പം അർഹിക്കുന്ന കൈകളിലേക്ക് സ്നേഹവും നന്മയും ആദരവും പ്രേഷകരിൽ നിന്നും പകർന്നു കൊടുക്കുന്ന ശ്രീ ഫോർ എലിഫെന്റ് ടീമിന് സ്നേഹപൂർവ്വം ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു.

  • @jijopalakkad3627
    @jijopalakkad3627 2 года назад +1

    ഇസ്മയിൽ ഇക്കയുടെ എപ്പിസോഡ് മനോഹരമായിട്ടുണ്ട് ഒരുപാട് അറിവുള്ള മനുഷ്യൻ ,ആളുടെ ജീവിതത്തിലെ വിഷമങ്ങൾ എല്ലാം പെട്ടന്ന് മാറാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🥰🥰🥰🥰🖤🖤🖤🖤🖤🖤🖤🖤💞💞💞💞💞💞🐘🐘🐘🐘🐘🐘

  • @appu2589
    @appu2589 2 года назад +3

    ഒരു നല്ലകിടിലൻ എപ്പിസോഡ്👍🏼 ഇസ്മയിൽക്ക ❤️ ആദരിക്കപെടേണ്ട ഒരു ചട്ടക്കാരൻ തന്നെ🙏🙏🙏

  • @basha9709
    @basha9709 2 года назад +2

    വളരെ മനോഹരം.. പെട്ടന്ന് തീർന്നു പോയപോലെ...👌👌👌🥰🥰ചെറു സങ്കടം വന്നപോലെ... എന്നാലും തൃലിങ്ങ്..

  • @meenakshiriju3222
    @meenakshiriju3222 2 года назад +1

    Excellent episode ..thank u ശ്രീ ഏട്ടാ...ഞാൻ നാട്ടിൽ വരുമ്പോൾ ഇവരുടെ വീട്ടിൽ പോകുണ്ട... ഓണം തിനു .മനസിന്‌ വല്ലാത്ത വിഷമം തോന്നി ..

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      Very good meenakshi..if need any help from our side please contact..

  • @akhilbabu3076
    @akhilbabu3076 2 года назад +2

    അഭിനന്ദിക്കാൻ വാക്കുകളില്ല ശ്രീയേട്ടാ എന്നും ഒന്നിനൊന്ന് മികച്ചതാവട്ടെ ഓരോ എപ്പിസോഡും അഭിനന്ദനങ്ങൾ

  • @rijinsainulabdeen3321
    @rijinsainulabdeen3321 2 года назад +9

    ഒരു സിനിമ കണ്ടിറങ്ങിയ ഫീൽ 🥲 താങ്ക്സ് E4 elephant 🐘

  • @abhijithmanjoor2511
    @abhijithmanjoor2511 2 года назад +5

    Sreekumaretta....njan kandathil vech arinjatjil vech ettavum mikacha aanakaran Ismile ikkayaanu...orupadu nanni pulliyude jeevithsm episode ayit ulpeduthiyathil🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      അഭിജിത്ത് ..... കുപ്പയിലെ മാണിക്യങ്ങൾ...

  • @manjuhari511
    @manjuhari511 2 года назад +4

    ഇസ്മയിലിക്കയേയും കോട്ടായി രാജുചേട്ടനേയും ഇനിയും ഇതുപോലുള്ള ആനപ്പണിക്കാരേയും പരിചയപ്പെടുത്താനുള്ള ശ്രീ4എലിഫന്റിന്റെ ടീം വർക്കിന് എല്ലാവിധ ആശംസകളും 🙏🏽🥰

  • @shamseerulliyeri305
    @shamseerulliyeri305 27 дней назад

    Gerat Super അവതരണം ❤❤❤❤❤❤

  • @muhammadnoufal78693
    @muhammadnoufal78693 2 года назад +3

    നല്ല എപ്പിസോഡ്‌. നന്മ നിറഞ്ഞ എപ്പിസോഡ്‌.. ❤️❤️❤️❤️നമ്മള് ഉണ്ട് കൂടെ..👍👍👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      സ്നേഹം...നന്ദി...സന്തോഷം .... മുഹമ്മദ്

  • @kpn82
    @kpn82 2 года назад +4

    വേറിട്ട ഒരു എപ്പിസോഡ്..... ഇസ്മായില്ലേക്കാ ,,,, നിങ്ങൾ വിഷമപ്പിച്ചും,, വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു,,,,ഇങ്ങനെ ഒരു ആന പാപ്പനും കുടുംബവും ആന കേരളത്തിന് കാണിച്ച് തന്ന ശ്രീ 4🐘 ന് ഒരു നന്ദി പറഞ്ഞു നിർത്താവുനതല്ല,,, ആന പോലെ വളരെ പ്രധാന പെട്ട ഒരു വിഭാഗം ആണ്‌ അതിനെ കൊണ്ട് നടക്കുന്ന ആളുകളും,,,... എന്നും ശ്രീ 4🐘ന് ഒപ്പം,,,,,

  • @mujeebrahmanv7625
    @mujeebrahmanv7625 2 года назад +1

    *എന്നെക്കൊണ്ടാവും വിധം ഞാനും സഹായിച്ചിട്ടുണ്ട്* Thanks sree ഏട്ടാ.. അവരെ ഞങ്ങൾക്ക് മുൻപിൽ എത്തിച്ചതിന്

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      വളരെ സന്തോഷം ....നന്ദി... മുജീബ് റഹ്മാൻ

  • @manucolourtone1
    @manucolourtone1 2 года назад +2

    ആന കഥ എനിക്ക് വളരെ ഇഷ്ടമാണ് നല്ല അവതരണ ശൈലി നല്ല വീഡിയോ 👌👍

  • @mohammedashfaq1478
    @mohammedashfaq1478 2 года назад +7

    തീർച്ചയായും സഹായിക്കണം അവരെ
    🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      നന്ദി... സ്നേഹം ... മൊഹമ്മദ്

    • @mohammedashfaq1478
      @mohammedashfaq1478 2 года назад

      @@Sree4Elephantsoffical സർ താങ്കൾ നൽകിയ അക്കൗണ്ട് ഡീറ്റൈൽസ് ഇൻവാലിഡ് എന്ന് കാണിക്കുന്നു

  • @jithutravel5617
    @jithutravel5617 2 года назад +1

    Sree 4 elephants ടീമിന് ഒരായിരം നന്ദി.....Great Job Sreekumar etta!.....

  • @midhunkottayamkaran3103
    @midhunkottayamkaran3103 2 года назад +1

    ഇസ്മായിൽ ഇക്കയെ ഞങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് ശ്രീ ഫോർ എലിഫന്റെടും ശ്രീ ചേട്ടനോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു നന്ദി ശ്രീ ഏട്ടാ🙏🙏🙏

  • @lijuthomas6958
    @lijuthomas6958 2 года назад +2

    പച്ചയായ ഒരു മനുഷ്യൻറെ കഥ.....വളരെ നല്ല ചാനൽ പ്രവർത്തനം ......

  • @ratheeshkumar2947
    @ratheeshkumar2947 2 года назад +4

    പരീക്ഷണങ്ങളുടെ പടുകുഴിയിൽ വീണിട്ടുപോലും വിധിയെന്നു സമാധാനിച്ച് പ്രദീക്ഷയുടെ പ്രാത്യാശയുമായി ഈ വാർദ്ധക്യത്തിയും ആനയെ വഴിനടത്തിക്കുന്ന ഇസ്മായിൽ ഇക്കക്ക് എല്ലാവിധ അനുഗ്രഹങ്ങളും ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് എന്നാൽ കഴിയുന്ന സഹായം ചെയ്യാൻ ശ്രമിക്കാം......
    🙏🏼 ടീം ശ്രീ4 elephant 🙏🏼...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      നന്ദി... വളരെ സന്തോഷം .... രതീഷ്

  • @vichuzgallery7068
    @vichuzgallery7068 2 года назад

    നല്ലൊരു മനുഷ്യൻ. ഇദ്ദേഹത്തെ തീർച്ചയായും സഹായിക്കും.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      വളരെ സന്തോഷം ... നന്ദി ...സ്നേഹം

  • @shibuanila2420
    @shibuanila2420 2 года назад

    ശ്രീയേട്ടാ... സന്തോഷം സ്നേഹം ഇത് പോലൊരു എപ്പിസോഡ് തന്നതിന് 💞💞💞

  • @sujithkumar5668
    @sujithkumar5668 2 года назад +3

    ഏത് ആനയിൽ തുടങ്ങി എന്നറിയില്ല... ജന്മനാ കിട്ടിയ ചില അനുഗ്രഹം പോലെയാണ് ആന കമ്പം എന്നാൽ ഇതുവരെ കേൾക്കാത്ത ആനകഥകളിൽ നിന്നും എല്ലാം വ്യത്യസ്തം ഈ ആന ദമ്പതികൾ.....
    അവരെ നല്ലരീതിയിൽ അവതരിപ്പിച്ച Sree4 elephant ടീമിന് ഒരായിരം നന്ദി

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      നന്ദി...സന്തോഷം സുജിത്

    • @gireeshgireesh6043
      @gireeshgireesh6043 2 года назад

      @@Sree4Elephantsoffical ethientesathingleaarkumariyillaenteperegireesh,d

  • @acquinogeorge1868
    @acquinogeorge1868 2 года назад +3

    എന്നും പ്രിയപ്പെട്ട program
    Sree 4 Elephant 💖

  • @sathishbnair
    @sathishbnair 2 года назад +3

    I will help. Thnks for this episode. Best of lunch for the family

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      ഒരു പാട് സന്തോഷം സതീഷ് ... നല്ല മനസ്സിന് നന്ദി...

  • @prasanthk3103
    @prasanthk3103 2 года назад +4

    Dear Sreekumar Etta, Wow... another excellent episode from Sree4Elephant team. I don’t know what to say about this program, thanks to Sreekumar Etta to start this channel for Kerala elephant lovers. Bye bye to our incomplete Sundays after discontinuing the Kirali TV E4elephants. Sree4Elephant team is really doing a great job, all the very best and awaiting for the next video. I have done a small contribution towards Ismail Ekkas family which is possible from my side. Thank you.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +2

      Thank you very much ❣️ from the bottom of my heart.
      Small or big... whatever it is ... our intention and willingness is important

  • @blackarrow_4651
    @blackarrow_4651 2 года назад +2

    Orupad santhosham ivare njangalk vendi parichaya peduthiyathinu

  • @abhijithmanjoor2511
    @abhijithmanjoor2511 2 года назад +2

    Iniyum ithupole puramlokam ariyenda orupadu perundavum... 👌🙏

  • @meghajayaraj3330
    @meghajayaraj3330 2 года назад +2

    Congratulations team sree4Elephants, theerchayayum kazhiyunna sahayangal ismail ikkakku cheyyam sir 🙏

  • @highfinaquafarm8639
    @highfinaquafarm8639 2 года назад +2

    Nalloru eppisode dhaivam aa kudumbathinoppam eppolum undaakum inganoru vekthiye parichayapeduthiyathil sadhosham sneham sreekumaretta 😍💗

  • @manikandhannair4097
    @manikandhannair4097 2 года назад

    Touching story of Ismail Ikka . Namikkunnu ee vyaktiyude Munnil. Good video.

  • @rajeshvv2223
    @rajeshvv2223 Год назад

    The beauty of sree for elephant is they try to show the life of people around elephants. Keep going @sreeforelephants team. Love from Australia.

  • @aneeshnarayanan2698
    @aneeshnarayanan2698 2 года назад

    ഒരുപാട് നന്ദി ശ്രീ ഏട്ടാ. ഇതുപോലെ ഉള്ള എപ്പിസോഡ് ആഡ് ചെയ്യുന്നതിൽ സന്തോഷം 😍

  • @takshakan
    @takshakan 2 года назад +4

    God bless you…🙌🏻
    Bringing realties of the mahout…
    Keep doing… well done… Sree for elephant team…

  • @sanalek8242
    @sanalek8242 2 года назад +2

    കഴിയും പോലെ സഹായിക്കും 🙏🙏🙏🙏🙏🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      ആ നല്ല മനസ്സിന് മുന്നിൽ .... കൂപ്പുകൈ.

  • @chandrasekharancv8259
    @chandrasekharancv8259 2 года назад +4

    പ്രാർത്ഥിക്കാം ഇസ്മായിൽ ഇക്കാക്കുവേണ്ടിയും സുലേഖ ബീവിക്കുവേണ്ടിയും.
    ശ്രീകുമാറേട്ടാ........ നിങ്ങളുടെ നല്ലമനസ്സിന് ഒരുപാട് നന്ദി 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      നന്ദി...സന്തോഷം ചന്ദ്രശേഖരൻ

  • @Shafeek-ui2qq
    @Shafeek-ui2qq 2 года назад +1

    Very good presentation & Nice video Sree kumar chetta anyway thanks a lot to presenting Ismailkka program 💕

  • @Sakhavu123
    @Sakhavu123 2 года назад +1

    നല്ല അവതരണം, ശരിക്കും ഉള്ളിൽ ഒരു പിടച്ചിൽ

  • @Suriya-y4d
    @Suriya-y4d 2 года назад +1

    Ithrayum arivum anubhavum ula manushan oru sadhrna mirgam enathine uperi athe oru jeevi ane en namla orma pedthunoo e episode um ismail ikkayum😊

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +3

    ഏതെങ്കിലും സന്നദ്ധ സംഘടനകൾ.. ആംബുലൻസ് വാടക കുറച്ചു ഇക്കയുടെ ബുദ്ധിമുട്ടിന്റെ ഭാരം ഇത്തിരി കുറക്കാൻ .സഹായിച്ചിരുന്നെങ്കിൽ നന്നായേനെ എം എ യൂസഫ് അലി സർ എങ്ങനെയെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ഉറപ്പായും അവരെ രക്ഷിക്കും.. ആ വഴി ഒന്ന് നോക്കണം ശ്രീ... ഇന്ന് തന്നെ ഒരു ചെറിയ സഹായം ഞാനും ചെയ്ത് കൊടുക്കാം.. എനിക്ക് കാര്യമായ വരുമാനമോ ജോലിയോ ഒന്നും ഉണ്ടായിട്ടല്ല... എന്നാലും.. ഒരു കൈ സഹായം... ചെയ്യണ്ടേ നമ്മൾ
    നല്ലൊരു എപ്പിസോഡ്.. നന്നായി... സ്നേഹത്തോടെ..
    ശ്രീലത മോഹൻ
    കണ്ണൂർ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +2

      നന്ദി...സന്തോഷം ... ശ്രീലതാ ജി.
      ആ മോൾക്ക് ലുലു ഗ്രൂപ്പിൽ ഒരു ചെറിയ ജോലി സംഘടിപ്പിച്ച് കൊടുക്കാൻ കഴിയുമോ എന്ന ശ്രമത്തിലാണ് രാവിലെ മുതൽ ഞാൻ.
      തീരെ വയ്യാതിരിക്കയാണ് ഞാനും. എന്നാലും ... ഈശ്വരൻ അനുഗഹിച്ചാൽ .....

    • @sreelathamohanshivanimohan1446
      @sreelathamohanshivanimohan1446 2 года назад

      @@Sree4Elephantsoffical സാധിക്കും ആ കുടുംബത്തിനു സഹായമാവാൻ താങ്കൾക്ക് സാധിക്കും

  • @omnakuttanvalamparambil4667
    @omnakuttanvalamparambil4667 2 года назад +2

    Really, great effort of E 4.elephant team.
    Ismail Kaka and Kottai Raju...and so many ...
    Wait for stories of such great heroes.👍🙏

  • @sreeramramakrishnan6745
    @sreeramramakrishnan6745 2 года назад +4

    Very nice episodes off late. Some times tears come seeing these poor mahouts like ismail ikka and rajuvettan. Poor Ismail ikka who lost his family life due to mistake by owner. Keep going sreekumar etta. All the best

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      Thank you very much sreeram...
      എന്നെയല്ല ഇസ്മയിൽ ഇക്കയെന്ന വലിയ മനുഷ്യനെ ഓർത്താൽ മതി.

  • @rohithnair9800
    @rohithnair9800 2 года назад +1

    Super video etta , thanku sree 4 elephants

  • @aravindvanil9319
    @aravindvanil9319 2 года назад +1

    Valare nalla...oru episode aayirunnu.....sreekumar ettanum sree4 elephants inum...all the best...
    May god bless youu...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      നന്ദി... സ്നേഹം ...
      ദൈവങ്ങളും സുമനസ്സുകളും ഇസ്മയിലിക്കയുടെ കുടുംബത്തോട് കരുണ കാട്ടട്ടെ... പ്രാർത്ഥിക്കാം

  • @neelprakassh8579
    @neelprakassh8579 2 года назад +10

    Sree 4 Elephants ♥️❤️♥️

  • @mujeebemadeena1657
    @mujeebemadeena1657 2 года назад

    എന്ത് കമന്റ് ഇടണം എന്ന് അറിയുന്നില്ല ഇവരുടെ ജീവിത കഥ പുറം ലോകത്തെഅറിയിച്ച നിങ്ങൾക്ക് 🙏
    ഇനിയും ഒരുഭാഡ് കേൾക്കനുണ്ട് ഉണ്ടാവുമോ. പുതിയ തലമുറക്ക് പഠിക്കാനും ഉണ്ട് 🙏👍🏻🙏👍🏻

  • @HariKrishnan-lr8yu
    @HariKrishnan-lr8yu 2 года назад +1

    💖💚💙💜💛നമ്മളും ഉണ്ട് കൂടെ
    കട്ട സപ്പോർട്ട് 💪

  • @vishnusathyan1134
    @vishnusathyan1134 2 года назад +1

    എന്തൊരു മനുഷ്യൻ ആണ്.. അധികമാരാലും അറിയപ്പെടാത്ത,ഇങ്ങനെയുള്ള മനുഷ്യരെ പരിചയപ്പെടുത്താനുള്ള ആ മനസ്സ് അതുമതി ശ്രീയേട്ടാ, നിങ്ങളുടെ യാത്ര ഇനി ഒരിക്കലും തളരാതെ മുന്നോട്ട് പോകും..

  • @renishpmani3932
    @renishpmani3932 Месяц назад

    Neritu kandu sahayikan ok anu 👍

  • @abhijithmanjoor2511
    @abhijithmanjoor2511 2 года назад +9

    Ororutharude jeevithamkanumbol aanu nammaloke ethra bhagiyavan maranenn thonnunnath 😢

  • @salimnalappad
    @salimnalappad 2 года назад

    ഒരു സിനിമയെക്കാൾ ത്രില്ലടിപ്പിക്കുന്ന കഥകൾ പറഞ്ഞു മാത്രം പോവാതെ നന്മ നിറഞ്ഞ അവതരണം 🙏🏻🥺 കൊണ്ട് നന്മയിലേക്ക് നമ്മെയും മാടിവിളിച്ച ഈ ചാനൽ 😘😘😘 ഇനി നമ്മുടെ സ്വന്തം ചാനൽ 🥰🤲🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      സലിം... ഭായ്... സ്നേഹം നന്ദി...

  • @sajithsg1871
    @sajithsg1871 2 года назад +1

    Good episode. .ismail'ka oru pacha paavam manushiyan..theercha aayum ismail'kane nahn yennekondu kazhiyunavidam help cheyyum

  • @vibinac4776
    @vibinac4776 2 года назад

    എല്ലാ പ്രാർത്ഥനകളും കൂടെ ഉണ്ടാകും 🙏🏼

  • @sanojr693
    @sanojr693 2 года назад +1

    എന്നാൽ കഴിയുന്നത് ചെയ്തിട്ടുണ്ട് ...നന്ദി

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      ഒരുപാട് സ്നേഹം... ഒത്തിരി സന്തോഷം.
      തൃകയുടെ വലിപ്പത്തിലല്ല. ഗൂഗിൽ പോയി ലൂടെയോ മറ്റോ വെറും പത്ത് രൂപയാണെങ്കിൽ കൂടി .... അത് ചെയ്യണമെന്നുള്ള മനസ്സിലാണ് കാര്യം

    • @sanojr693
      @sanojr693 2 года назад

      @@Sree4Elephantsoffical ഒരുപാട് സന്തോഷം

  • @khuraishi1237
    @khuraishi1237 2 года назад

    ഇതാണ് നമ്മുടെ sree ഫോർ എലിഫന്റ് കിടിലൻ വീഡിയോ ❤❤❤❤❤

  • @muhammedsulthan2263
    @muhammedsulthan2263 2 года назад

    നല്ല ഒരു എപ്പിസോഡ് ആണ് ഇത്. കുറെ കാര്യംങ്ങൾ ഇതിൽ പറയുന്നുണ്ട്....

  • @pillaiabhilash5565
    @pillaiabhilash5565 2 года назад +1

    Nalla episode🙏👍🐘

  • @ranjithradhakrishnan8667
    @ranjithradhakrishnan8667 2 года назад +3

    Welcome back 🙏

  • @ganeshp6915
    @ganeshp6915 2 года назад +1

    Such a great effort shouldn't be ended ..it should be continued ...all prayers for you all

  • @sreelekshmiarvind5109
    @sreelekshmiarvind5109 Год назад

    ഈസ്‌മയിൽ ചേട്ടാ ഏറെ ബഹുമാനിക്കുന്നു

  • @sandeepasokan2928
    @sandeepasokan2928 2 года назад +1

    നല്ല എപ്പിസോഡ്😍😍👌🏼👌🏼

  • @anoopchandran7257
    @anoopchandran7257 2 года назад +1

    Super👍👍👍👍

  • @muhammedbasil4492
    @muhammedbasil4492 2 года назад +1

    Super chetta 🥰🥰🥰

  • @harikrishnaneb618
    @harikrishnaneb618 2 года назад +1

    ദൈവം അനുഗ്രഹിക്കട്ടെ🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @ravikumarravi4121
    @ravikumarravi4121 2 года назад

    ഒരുപാട് ഇഷ്ട്ടപെട്ടു 👍👍👍👍

  • @abdussalamsalam8632
    @abdussalamsalam8632 2 года назад

    An example of the truth.
    Truly Innocent man who is saying his life without extravaganz

  • @sreelekshmiarvind5109
    @sreelekshmiarvind5109 Год назад +1

    ശ്രീ ചേട്ടാ കുംകി കലിം നെ കുറിച് ഒരു എപ്പിസോഡ്

  • @manukyadav9749
    @manukyadav9749 2 года назад

    Sur Sree etta ..we will help him
    And can do anything with government ? Better treatment etc

  • @renjithmohan2520
    @renjithmohan2520 2 года назад

    നന്നായിട്ട് ഉണ്ട് 👌👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      സന്തോഷം ...നന്ദി.. രഞ്ജിത്ത്

  • @jayaprakaashld9446
    @jayaprakaashld9446 2 года назад

    Bank a/c ref of Suleka Beevi, Smileka mahut?

  • @nibudevasia8722
    @nibudevasia8722 2 года назад

    ഇസ്മായിൽ ഇക്കയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് നന്മയും സ്നേഹമുള്ള മനുഷ്യൻ 🥰❤️🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      Thank you so much dear nibu for your support and appreciation ❤️

  • @vibinkg7451
    @vibinkg7451 2 года назад

    Ellam shariyakum..

  • @joseban8272
    @joseban8272 2 года назад +5

    It’s so sad that people are working for their living at old ages
    We need implement general pension after the age 65
    10,000 per month for everyone after 65
    Jai OIOP - one India one Pension

  • @harisaboobcker302
    @harisaboobcker302 2 года назад

    Super episode oru raksheem illa ❤

  • @pradeepn021
    @pradeepn021 2 года назад

    Will do Sreekumarettan
    It’s a great episode 🙏

  • @ambareshp.s4521
    @ambareshp.s4521 2 года назад

    Divam anugrhikkatte..

  • @remeshtkutty1609
    @remeshtkutty1609 2 года назад

    Avare sahayikkane cheattayi

  • @vishnumr9307
    @vishnumr9307 2 года назад

    Congrats for reaching 100k 👍👍👍 keep going

  • @rishanatm437
    @rishanatm437 2 года назад +1

    Kadakachal ganeshanddeyum rahulattandayum oru video chayyavooo

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      നോക്കട്ടെ ... ശ്രമിക്കാം

    • @rishanatm437
      @rishanatm437 2 года назад +1

      Rahulattanum kunjumon eattan ganeshan iver 3 perum nalllakuttukettan.
      Athinte mattam vyakthamayi aanayilum kanam.
      😍

    • @rishanatm437
      @rishanatm437 2 года назад

      @@Sree4Elephantsoffical Ella youtubersum channelu karum thrissurum kottayavumokeyan. Nhgala malabarilek onnu verumo

  • @jijoaugustin7691
    @jijoaugustin7691 2 года назад +3

    02:44 to 04:25 ഇദ്ദേഹം പറഞ്ഞ വാക്കുകൾ... ഒന്നും പറയാനില്ല..

  • @jayaramjayaram7604
    @jayaramjayaram7604 2 года назад +1

    God bless you

  • @manikandanmaniyan63
    @manikandanmaniyan63 2 года назад

    ഇസ്മായിൽ ഇക്ക 😍😍😍 ഒരുപാട് ഇഷ്ട്ടായി

  • @blackcat9093
    @blackcat9093 2 года назад +16

    സത്യമറിയാതെ ഇസ്മായിൽ ഇക്ക മരിച്ചു എന്നുപറഞ്ഞാ
    അയാളാണ് ഇതിനു കാരണം
    കേരളത്തിന് ഒരു ആനകാരിയെ യും ഇസ്മായിൽ ഇക്കാക്ക് ഭാര്യയെയും നഷ്ടപ്പെട്ടു

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +2

      എന്തു പറയാനാ ...

    • @shijuzamb8118
      @shijuzamb8118 2 года назад

      അതാണ് ചിലപ്പോൾ ജീവിതം...

  • @premjithparimanam4197
    @premjithparimanam4197 2 года назад

    ഓരോ എപ്പിസോഡ് കാണുതോറും ഓരോ പുതിയ അറിവുകൾ നമ്മുക്ക് കിട്ടുന്നത്