കേരള പൊലീസിലെ ധീരന്മാർ ആയ, ഇതിൽ പറഞ്ഞ കേസുമായി ബന്ധപെട്ടു പ്രവർത്തിച്ച എല്ലാ പോലീസുകാർക്കും എന്റെ ഒരു BIG SILUTE. 👏👏👏👏. കാരണം,.... UP യിൽ നിന്നും ഒരുത്തനെ പൊക്കി കൊണ്ടു വരാൻ അത്ര എളുപ്പമല്ല. ജീവനോടെ തിരിച്ചു എത്താൻ പറ്റിയത് ഭാഗ്യം..... ഒരു മുൻ സൈനികൻ എന്ന നിലയിൽ എനിക്ക് മനസിലാവും. Great work..... Well done.... 💪💪💪💪
വളരെ നല്ല അവതരണമാണ് സാറിന്റെ.... അന്യസംസ്ഥാനക്കാരെ കേരളത്തിലേക്ക് കയറ്റാതിരുക്കുന്നതാണ് വരും കാലത്തിനു നല്ലത്.... അവർ കേരളത്തിൽ ഒരു ക്രൈം ചെയ്തു അവരുടെ നാട്ടിൽ പോയാൽ പിന്നെ അവിടെ പോയി അവരെ പിടിക്കുന്ന കാര്യം അത്ര എളുപ്പമല്ലെന്നു ഇത് കേട്ടപ്പോഴാണ് മനസിലാകുന്നത്..... ഇപ്പോഴാണ് അതിനെ പറ്റി കൂടുതൽ ചിന്തിക്കുന്നത്.....
Extremely thrilling narration...Kerala Police is one of the best police force and top investigative agency in our country. പ്ലസ് ടു കഴിഞ്ഞുള്ള പഠനം പിന്നീടുള്ള ജോലിയുമെല്ലാം യുപിയിൽ ആയിരുന്നു ഏകദേശം ആറ് കൊല്ലം...ഇന്ത്യയിൽ ഏറ്റവും അധികം പ്രശ്നബാധിതമായ സംസ്ഥാനം എന്ന് നിശ്ശേഷം പറയാം. കൊള്ള, കൊല, റോഡ് അപകടങ്ങൾ, തട്ടിക്കൊണ്ടു പോകൽ അങ്ങനെ എല്ലാ രീതിയിലും മനുഷ്യജീവനു ഒരു വിലയും ഇല്ലാത്ത കുപ്രസിദ്ധമായ സംസ്ഥാനം. നമ്മുടെ നാട് സ്വർഗം ആണ്... ലോ ആൻഡ് ഓഡറിലും, എല്ലാത്തിലും...
ഇജ്ജാതി ത്രില്ലിംഗ്...വേഗം അപ്ലോഡ് second part.. Theeran adhigaram ondru ഫിലിം ഓർമ വന്നു.. ചില ദുരന്തങ്ങളുടെ ചെയ്തികൾ കാരണം underrated ആയിപോയൊരു സംഭവം ആണ് പോലീസ്..പോലീസ് officers..
കാർത്തിയുടെ Theeran Adhigaram Ondru എന്ന തമിഴ് സിനിമയാണ് സിബി സാറിന്റെ വാക്കുകൾ കേട്ടപ്പോൾ പെട്ടെന്ന് ഓർമ വന്നത്. തമിഴ്നാട് - കർണാടക ഹൈവേകളിലെ ഒറ്റപ്പെട്ട വീടുകൾ കേന്ദ്രീകരിച്ച് ഉത്തരേന്ത്യൻ കവർച്ചാ സംഘങ്ങൾ നടത്തിയ അതിക്രൂരമായ മോഷണങ്ങൾ (വീട്ടിലെ ആളുകളെ ശാരീരികമായി ഉപദ്രവിക്കുന്നതും,ജീവഹാനി വരുത്തുന്നതും അടക്കം) ഉണ്ടായിരുന്നു. എവിടേയും കൃത്യമായി തങ്ങാതെ ലോറികളിൽ വന്ന് മോഷണം നടത്തിയ ശേഷം അതിൽ തന്നെ ഉടനെ തിരികെ നാട്ടിലേക്ക് മടങ്ങുന്നതായിരുന്നു അവരുടെ രീതി. പിന്നീട് തമിഴ്നാട് പോലീസ് അവരുടെ നാട്ടിൽ ചെന്ന് വളരെ സാഹസികമായി അവരെ കീഴ്പെടുത്തി. തമിഴ്നാട് പോലീസിന്റെ ചരിത്രത്തിലെ തന്നെ മികച്ചൊരു നേട്ടമായിരുന്നു ആ സംഭവം. നമ്മുടെ ഇന്ത്യൻ പോലീസിൽ ഇത്ര മാത്രം കഴിവുറ്റ, ബുദ്ധിമാന്മാരായ, മിടുക്കന്മാരായ ആളുകൾ ഉണ്ടെന്നതിൽ അഭിമാനം തോന്നുന്നു. അഴിമതിയുള്ള മൂന്നോ,നാലോ ആളുകൾ കാണാം. എന്നാല് അവർ കാരണം ധീരന്മാരയ,മിടുക്കന്മാരായ ഡിപ്പാർട്ട്മെന്റിലെ മറ്റ് പോലീസുകാരെ നമ്മൾ കാണാതെ പോകരുത്. Salute to Indian Police.💛👏
C i സിബി sr ബിഗ് സല്യൂട്ട് സാർ ഇതിൽ നിന്നു വ്യക്തമാണ് നമ്മുടെ പോലീസിന്റെ ജോലി യത്ര കഷ്ട്ടപെട്ട ജോലി ആണെന്ന് രാവും പകലും നാടിന് കാവൽ നിൽക്കുന്ന നിങ്ങളെഒക്കെ മനസിലാക്കാതെ കുറ്റം പറയുന്ന നമ്മളും ചില രാഷ്ട്രീയ മുതലെടുക്കുന്നവരും അല്ലേ സാർ തെറ്റുകാർ
പശ്ചാത്തലത്തിലുള്ള സംഗീതം ഒന്നു ഒഴിവാക്കിയിരുന്നെങ്കിൽ ഈ പ്രോഗ്രാം കുറച്ചു കൂടി ആസ്വാദ്യകരമായേനെ. സിബി സാറിന്റെ സംസാരത്തിനിടയിൽ മ്യൂസിക് വരുമ്പോൾ പ്രേക്ഷകർക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. ദയവായി ഇതിനൊരു പരിഹാരം കാണണം.
ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്
കുറ്റവും ശിക്ഷയും ട്രൈലെർ കണ്ട ശേഷം ഈ എപ്പിസോഡ് കാണുന്നവരുണ്ടോ.... ☺️
ഉണ്ടല്ലോ..എന്നാ പിന്നെ ആ കഥ ഒന്നറിഞ്ഞിട്ടു തന്നെ കാര്യം ന്ന് പറഞ്ഞു നേരെ ഇങ്ങ് പോന്നു 😄
Unda😜
Undee
Undeeww
Und🤓💥💥🔥🤙
കുറ്റവും ശിക്ഷയും ട്രെയിലെർ കണ്ടതിനു ശേഷം 😋❤
ഞാൻ കാസർഗോഡ് ജില്ലയിലെ കുണ്ടംകുഴിയിലാണ്. ഇതിന് പിന്നിൽ ഇത്ര വലിയൊരു കഥയുണ്ടെന്നും അതറിയാൻ സാധിച്ചതിലും സന്തോഷമുണ്ട്..
കേരള പൊലീസിലെ ധീരന്മാർ ആയ, ഇതിൽ പറഞ്ഞ കേസുമായി ബന്ധപെട്ടു പ്രവർത്തിച്ച എല്ലാ പോലീസുകാർക്കും എന്റെ ഒരു BIG SILUTE. 👏👏👏👏.
കാരണം,....
UP യിൽ നിന്നും ഒരുത്തനെ പൊക്കി കൊണ്ടു വരാൻ അത്ര എളുപ്പമല്ല. ജീവനോടെ തിരിച്ചു എത്താൻ പറ്റിയത് ഭാഗ്യം.....
ഒരു മുൻ സൈനികൻ എന്ന നിലയിൽ എനിക്ക് മനസിലാവും.
Great work..... Well done.... 💪💪💪💪
തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിൽ താങ്കൾ അഭിനയിച്ച ആ സബ് ഇൻപെക്ടർ കഥാപാത്രം ഉജ്ജ്വലം a big salute to you sir
*തോണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമയിൽ കിടിലൻ അഭിനയം ആയിരുന്നു സർ* 😊
Kumbidi ...🎈🎈🎈🎈
ശരിയാണ്
❤️
.
Ayyooo
അനുഭവങ്ങൾ ഉണ്ടാകുക എന്നുള്ളതല്ല ..കേൾവിക്കാർക്ക് മുഷിപ്പില്ലാതെ അത് അവതരിപ്പിക്കുക എന്നുള്ളതിലാണ് കഴിവ് ...ത്രില്ലിംഗ് ;)
Thrilling story, ങ്ങള് പൊലീസുകാരെയൊക്കെ സമ്മതിക്കണം.... ഇത് കേട്ടപ്പോ നിക്കും ഒരു പോലീസുകാരൻ ആവാൻ പൂതി തോന്നുന്നു... ബുദ്ധി രക്ഷസന്മാർ... 😘😍😍
Saleel Kattayadan urutti kollaruthu please,
Enikku Vanitha police aavaan aagraham undayirunnu.
വളരെ നല്ല അവതരണമാണ് സാറിന്റെ.... അന്യസംസ്ഥാനക്കാരെ കേരളത്തിലേക്ക് കയറ്റാതിരുക്കുന്നതാണ് വരും കാലത്തിനു നല്ലത്.... അവർ കേരളത്തിൽ ഒരു ക്രൈം ചെയ്തു അവരുടെ നാട്ടിൽ പോയാൽ പിന്നെ അവിടെ പോയി അവരെ പിടിക്കുന്ന കാര്യം അത്ര എളുപ്പമല്ലെന്നു ഇത് കേട്ടപ്പോഴാണ് മനസിലാകുന്നത്..... ഇപ്പോഴാണ് അതിനെ പറ്റി കൂടുതൽ ചിന്തിക്കുന്നത്.....
വളരെ നല്ല ഒരു മനുഷ്യൻ തന്നെയാണ് സിബി സർ, സ്ക്രീനിലും സ്‌ക്രീനിന് പുറത്തും, ഒരു ചിത്രത്തിൽ സ്ക്രീൻ ഷെയർ ചെയ്യാനും ഒപ്പം ഇടപഴകാനും സാധിച്ചിട്ടുണ്ട് :)
ഇടി കിട്ടുമ്പോൾ കൂടി പറയണം
വെറുതെ ഇടിക്കുമോ സുഹൃത്തേ? ,ഞാനും പോലീസിലാ
തമാശു ആണ് സാർ.... പ്ലീസ് .. ഇടിക്കരുത്,
hahha :D ശരിക്കും ചരിച്ച് പൊയ്
Good
മലയാള സിനിമയിൽ പോലീസ് വേഷം ഏറ്റവും നന്നായി അഭിനയിച്ച 5 പേരെ പറയാൻ പറഞ്ഞാൽ അതിലൊന്ന് സാറാണ്.....
Muneer Samir edu filmila ee sir ullad
Muhammed Febi thondimuthalum driksahiyum
K tnx
ഇദ്ദേഹം മാത്രമല്ല തൊണ്ടി മുതലിൽ CI ആയി അഭിനയിച്ച ആളും കിടുവായിരുന്നു. പുള്ളി DYSP ആണെന്നാണ് കേട്ടത്
Mone.. Reply thondy...
കുറ്റവും ശിക്ഷയും ട്രൈലെർ കണ്ടപ്പോൾ വീണ്ടും കാണാൻ തോന്നി.
Extremely thrilling narration...Kerala Police is one of the best police force and top investigative agency in our country.
പ്ലസ് ടു കഴിഞ്ഞുള്ള പഠനം പിന്നീടുള്ള ജോലിയുമെല്ലാം യുപിയിൽ ആയിരുന്നു ഏകദേശം ആറ് കൊല്ലം...ഇന്ത്യയിൽ ഏറ്റവും അധികം പ്രശ്നബാധിതമായ സംസ്ഥാനം എന്ന് നിശ്ശേഷം പറയാം. കൊള്ള, കൊല, റോഡ് അപകടങ്ങൾ, തട്ടിക്കൊണ്ടു പോകൽ അങ്ങനെ എല്ലാ രീതിയിലും മനുഷ്യജീവനു ഒരു വിലയും ഇല്ലാത്ത കുപ്രസിദ്ധമായ സംസ്ഥാനം.
നമ്മുടെ നാട് സ്വർഗം ആണ്... ലോ ആൻഡ് ഓഡറിലും, എല്ലാത്തിലും...
@Save Earth യെസ്
കേരളത്തിൽ നിന്ന് എന്തിനാണ് up യിൽ പോയി പഠിച്ചത്?
Tamilnadu, karnataka, delhi ഒക്കെ പോയി പഠിക്കുന്നത് കണ്ടിട്ടുണ്ട്. UP യിൽ എന്താ പ്രത്യേകത
ഇന്നലെ രണ്ടര മണിക്കൂർ കുറ്റവും ശിക്ഷയും സിനിമ കണ്ടതിലും സൂപ്പർ ആണ് ഈ അവതരണം വീണ്ടും കേൾക്കാൻ വന്നതാ..... രാജീവ് രവിയുടെ കിണ്ടി....
സിനിമകണ്ടപ്പോൾ ഇതിന്റെ 7 അയലത്തുപോലും ത്രിൽ കിട്ടി ഇല്ല 😔
Asif Ali new movie കുറ്റവും ശിക്ഷയും based on this incident💥🔥
Congrats sir
ഈ കഥ ആസിഫ് അലിയുടെ കുറ്റവും ശിക്ഷയും എന്നാ സിനിമ verunnd🔥😍❤️
ഒരു സിനിമ കണ്ടു കഴിഞ്ഞതു പോലുള്ള feeling.. വളരെ നല്ല അവതരണം. Thanku Sir..Congratulations..
!!!!!!! ത്രസിപ്പിക്കുന്ന അവതരണം ..... സംഭവബഹുലാമായ പ്രമേയം .....നന്നായിരിക്കുന്നു .....അടുത്ത എപിസോഡിനു വേണ്ടിയുള്ള കാത്തിരുപ്പ് തുടരുന്നു !!!!!!!
ഈ kadha ഒരു സിനിമ ആകുമ്പോൾ ❤️😍
Asif alide upcoming movie
Kuttavum shishyaum ..
പക്ഷേ സാറിന്റെ മലയാളം 🤔🤔ഒരു തനി കാസർഗോഡ്കാരൻ ഇത്ര ശുദ്ധമായി മലയാളം സംസാരിക്കുന്നതിൽ അത്ഭുതം തോന്നുന്നു. 🙏🙏🙏
Siby sir,the way you narrates,quite satisfactory.Waiting for the second part.
നല്ല അഭിനേതാവാണ് തൊണ്ടിമുതലും ദൃസാക്ഷിയും കണ്ടപ്പോൾ വളരെ ഇഷ്ട്ടപെട്ടു. 👍👍
Kuttavum shikshayum 🔥👏
ഇതിൽ കൊടുത്ത Bgm കുറച്ച് Thrilling ആയ ഒന്ന് കൊടുത്തിരുന്നുവെങ്കിൽ പൊളി ആയേനെ👌
Kuttavum shikshayum kandond irikumbol ee episode ketta orma thenne aayrnu manasil
നിശാരകാര്യങ്ങൾ പറഞ്ഞിപോലീസ് ക്കാരെ വിമർഷിക്കുന്നവർ മനസ്സിലാക്കാക എത്ര ശ്രമകരമാണ് ഇവരുടെ ജോലി വേരി ത്രീല്ലിങ്ങ് സ്റ്റോറി
Malayalam ezutan padichittille
നിസാര
പറഞ്ഞു
വിമർശിക്കുമ്പോൾ
ഇജ്ജാതി ത്രില്ലിംഗ്...വേഗം അപ്ലോഡ് second part..
Theeran adhigaram ondru ഫിലിം ഓർമ വന്നു..
ചില ദുരന്തങ്ങളുടെ ചെയ്തികൾ കാരണം underrated ആയിപോയൊരു സംഭവം ആണ് പോലീസ്..പോലീസ് officers..
ഒരു പക്കാ പോലീസ് കാരൻ... Big salute...
കുറ്റവും ശിക്ഷയും
Trailer kanditt vannavar undo....
Waiting
കാർത്തിയുടെ Theeran Adhigaram Ondru എന്ന തമിഴ് സിനിമയാണ് സിബി സാറിന്റെ വാക്കുകൾ കേട്ടപ്പോൾ പെട്ടെന്ന് ഓർമ വന്നത്.
തമിഴ്നാട് - കർണാടക ഹൈവേകളിലെ ഒറ്റപ്പെട്ട വീടുകൾ കേന്ദ്രീകരിച്ച് ഉത്തരേന്ത്യൻ കവർച്ചാ സംഘങ്ങൾ നടത്തിയ അതിക്രൂരമായ മോഷണങ്ങൾ (വീട്ടിലെ ആളുകളെ ശാരീരികമായി ഉപദ്രവിക്കുന്നതും,ജീവഹാനി വരുത്തുന്നതും അടക്കം) ഉണ്ടായിരുന്നു.
എവിടേയും കൃത്യമായി തങ്ങാതെ ലോറികളിൽ വന്ന് മോഷണം നടത്തിയ ശേഷം അതിൽ തന്നെ ഉടനെ തിരികെ നാട്ടിലേക്ക് മടങ്ങുന്നതായിരുന്നു അവരുടെ രീതി.
പിന്നീട് തമിഴ്നാട് പോലീസ് അവരുടെ നാട്ടിൽ ചെന്ന് വളരെ സാഹസികമായി അവരെ കീഴ്പെടുത്തി.
തമിഴ്നാട് പോലീസിന്റെ ചരിത്രത്തിലെ തന്നെ മികച്ചൊരു നേട്ടമായിരുന്നു ആ സംഭവം.
നമ്മുടെ ഇന്ത്യൻ പോലീസിൽ ഇത്ര മാത്രം കഴിവുറ്റ,
ബുദ്ധിമാന്മാരായ,
മിടുക്കന്മാരായ ആളുകൾ ഉണ്ടെന്നതിൽ അഭിമാനം തോന്നുന്നു.
അഴിമതിയുള്ള മൂന്നോ,നാലോ ആളുകൾ കാണാം.
എന്നാല് അവർ കാരണം ധീരന്മാരയ,മിടുക്കന്മാരായ ഡിപ്പാർട്ട്മെന്റിലെ മറ്റ് പോലീസുകാരെ നമ്മൾ കാണാതെ പോകരുത്.
Salute to Indian Police.💛👏
Sathyam👌👏
സത്യം
തീരൻ അത് നടന്ന സംഭവ കഥ ആണ്.... ബ്രോ
@@avanianagha7186 ആ കമന്റ് ൽ നടന്ന സംഭവം ആയിട്ടാണ് പറഞ്ഞത്..തമിൾ നാട് പോലീസ് ന്റെ മികച്ച operation
എല്ലാകുറ്റങ്ങൾക്കും ശിക്ഷയുണ്ട് എന്ന വിശ്വാസക്കാരനല്ലഞാൻ പിടിക്കപ്പെടുന്ന കുറ്റങ്ങൾക്ക് മാത്രമേ ശിക്ഷയൊളളു അല്ലാത്തവർ സ്വതന്ത്രരാണ്
ഈ കഥ സിനിമയാക്കുന്നു.
രാജീവ് രവി direction.
സിബി സർ script.
Kuttavum sikshayum shooting finished
ഈ സ്റ്റോറി സിനിമ ആയേക്കുന്നതാ... TheerAn athikaram ondru
Trailer got released today.
trailer released
@@imvishnu519 അതു thugg life അല്ലേ
കഥ കേൾക്കുമ്പോൾ ഈ ഗ്രാമം മനസ്സിൽ തോന്നിയുരുന്നു അന്ന് എനിക്ക് ഒരു സിനിമയ്ക്ക് scope ഉണ്ടെന്ന് തോന്നിയിരുന്നു ഇപ്പോൾ അത് ദൃശ്യമായി കാണാൻ പറ്റി
സാർ പറഞ്ഞ ഈ കഥ ആണലോ കുറ്റവും ശിക്ഷയും 🔥
ഈ സാർ ആണ് അതിൻ്റെ script എഴുതിയത്.
ഉഗ്രൻ, ഒരു സിനിമ പിടിച്ചാലോ...
പൊളിച്ചു. ഒരു ബിഗ് സല്യൂട്
കുറ്റവും ശിക്ഷയും trailer കണ്ടിട്ട് വന്നതല്ലെ ....😁
Athe 😂
ഉള പടം
ആഹാ... കിടിലൻ... സിനിമ കാണാൻ കാത്തിരിക്കുന്നു...!!
കുറ്റവും ശിക്ഷയും സിനിമ കണ്ടിട്ട് ഇതു കാണുന്ന ഞാൻ💕
അടിപൊളി 👮 ത്രില്ലർ 😍
Nayakan Asif Ali
Direction Rajeev Ravi
Script sibi Thomas
രാജീവ് രവി ഇത് കുറ്റവും ശിക്ഷയും എന്ന പേരിൽ സിനിമയാക്കുന്നുണ്ട്
കട്ട വെയ്റ്റിങ്ങ്........
എത്രയും പെട്ടന്ന് തന്നെ ഇതിന്റെ രണ്ടാം ഭാഗം ഇടൂ
എനിക്ക് കാത്തിരിക്കാൻ വയ്യ.
C i സിബി sr ബിഗ് സല്യൂട്ട് സാർ ഇതിൽ നിന്നു വ്യക്തമാണ് നമ്മുടെ പോലീസിന്റെ ജോലി യത്ര കഷ്ട്ടപെട്ട ജോലി ആണെന്ന് രാവും പകലും നാടിന് കാവൽ നിൽക്കുന്ന നിങ്ങളെഒക്കെ മനസിലാക്കാതെ കുറ്റം പറയുന്ന നമ്മളും ചില രാഷ്ട്രീയ മുതലെടുക്കുന്നവരും അല്ലേ സാർ തെറ്റുകാർ
കുറ്റവും ശിക്ഷയും സിനിമ പൊളിക്കും 👌🏻🔥🔥
ആധാർ വഴി ശേഖരിച്ചിരിക്കുന്ന ഫിംഗർ പ്രിന്റുകൾ ഇതുവരെ ഇൻവെസ്റ്റിഗേഷനു ലഭിച്ചു തുടങ്ങിയിട്ടില്ലേ.....
ആ പടം ഞാൻ കണ്ടപ്പോൾ എനിക്ക് ഉറപ്പായിരുന്നു.. Sir ഒറിജിനൽ പോലീസ് ആണെന്ന്.. പിന്നെ tv പ്രോഗ്രാമിൽ കണ്ടപ്പോൾ മനസ്സിലായി 💪
sir എത്ര തവണ e videio kandu enninikkariyilla real heroes salute
സിനിമയെക്കാൾ thrilling ആണ് ഇദ്ദേഹത്തിന്റെ വാക്കുകൾ.. 🙏🏽
Waitting For Kuttavum Sikshayum may 27 💥💥😎🔥
കുറ്റവും ശിക്ഷയും സിനിമയുടെ trailer കണ്ടു വന്നതാ 👌👌
ദൃതങ്കിതപുളകിതനായി.... ഒരു സിനിമ കണ്ട പോലെ...
Oru heavy Triller kanda mood... Pwlich sir.. 👍👍👍
Waiting for next episode..
അനാവശ്യമായി ചേര്‍ത്ത പശ്ചാത്തലസംഗീതം കാരണം ജീവിതത്തിലാദ്യമായി സഫാരിയുടെ പ്രോഗ്രാമിന് ഡിസ്-ലൈക്ക് ചെയ്യേണ്ടി വന്നു.
അടിപൊളി ത്രില്ലർ ഓരോ വാക്കുകളും ഗംഭീരം...
അവതരണ ശൈലി ഒരു രക്ഷയും ഇല്ല👌👌👌
താങ്കളുടെ അവതരം വളരെ ആകാംക്ഷ ഉണ്ടാക്കുന്നുണ്ട്, ശേഷം ഭാഗം കാണണം
Wow.. sibi sir .. thrilling ayirunnu oru film kanda pole thonni. Santhosh sir hats off
ARUNDEV sasi
2024 ലാണ് ഞാൻ ഇത് കാണുന്നത് ഇദ്ദേഹം ഈ കഥ പറഞ്ഞു കേട്ടപ്പോൾ ഒരു സിനിമ കഥ കണ്ടു സിനിമ പോലെ തോന്നിപ്പിച്ചു
Waiting for "Kuttavum shikshayum" movie 🔥🔥
ലോകം കണ്ട പെരും കള്ളന്മാർ കൊച്ചു കേരളത്തിൽ വന്ന് അവരുടെ career അവസാനിപ്പിക്കും . Big salute to kerala police
Le Kerala Politicians :ഉറപ്പിക്കാവോ 😆😂😂
ഇത് ഒരു സിനിമയായാൽ പൊളിക്കും
കേരള പോലീസിന്റെ നിരീക്ഷണപാടവം അപാരം തന്നേ...
ഉണ്ണീടെ റിവ്യൂ കണ്ടതിനു ശേഷം ആരെങ്കിലും ഉണ്ടോ 😁
Yes
ഒരുപാട് അവസരങ്ങൾ ഇനിയും ലഭിക്കട്ടെ
സിനിമ കണ്ടപ്പഴേ എന്റെ മനസ്സിൽ ഉണ്ടായിരുന്നതാണ് താങ്കൾ ശരിക്കും നല്ല ഒരു പോലീസ് ഓഫീസറായിരിക്കുമെന്ന് നന്ദി സാർ 👍
❤️❤️❤️❤️❤️❤️❤️❤️
Good Job
പശ്ചാത്തലത്തിലുള്ള സംഗീതം ഒന്നു ഒഴിവാക്കിയിരുന്നെങ്കിൽ ഈ പ്രോഗ്രാം കുറച്ചു കൂടി ആസ്വാദ്യകരമായേനെ. സിബി സാറിന്റെ സംസാരത്തിനിടയിൽ മ്യൂസിക് വരുമ്പോൾ പ്രേക്ഷകർക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. ദയവായി ഇതിനൊരു പരിഹാരം കാണണം.
Sambhava bahulam nale parayane..nice to watch and hats off you
സിനിമ കണ്ടു , 👍👍👍🌹
Please avoid this BGM played.
Oru Investigation story parayunnidath NO MATCHING.
Kills its intensity.
Sir, you are a wonderfull actor too!
വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റാത്ത നന്ദി safari
very interesting, eagerly waiting for part 2
കിടിലൻ അവതരണം..👌 BGM ഒഴിവാക്കാമായിരുന്നു..
Interesting..അടുത്ത ഭാഗം വേഗം വരുമെന്ന് പ്രതീകഷിക്കുന്നു
theeran adhigaram ondru
എന്ന സിനിമയാണ് ഓർമ വന്നത്
KVS PONNANI excatly
KVS PONNANI yes. It's a good movie. And real incident
Yes
KVS PONNANI sathyam 😊
കഥ ഏറെക്കുറെ സെയിം ആണ്
Kuttavum sikshayum waiting💥💥🔥🔥🔥🔥🔥🔥
Excellent Narration... katta waiting for second part....
ഇദ്ദേഹം ശരിക്കും എസ്. ഐ ആയിരുന്നല്ലേ. അടിപൊളി
ഹമ്മ.. നമ്മടെ മുത്തല്ലേ ഇത് 😍😍😍
ഇത് വല്ലാത്ത ഒരു സസ്പെൻസ് ആക്കി നിർത്തിയല്ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ദയവായി 2ആം ഭാഗം ഉടൻ upload ചെയുക..... 😍
Sir... പ്രതികളെ സഹായിച്ചു എന്നു സംശയക്കത്തക്കവിധം രണ്ടു പേർ dislike ചെയ്തിട്ടുണ്ട് 🤔😎
RAKESH 😂😂😂
RAKESH REVI 😂😂
Ha... Ha.... 😂😁😀
Rakesh... u r Rockz
😑😄😄😄🤣🤣
ത്രില്ലിംഗ് ആയിട്ട് സംസാരിക്കുന്നു സർ....very interesting
Watched this episode 3 years back so didn't find the movie thrilling while watching it 😀😀😀
ബിഗ് സല്യൂട് സർ 💪💪💪 വെയ്റ്റിംഗ് 2. ന്റ് പാർട്ട് ,
Waiting for Kuttavum shikshayum 🔥
Waiting for the next part...thriller...👌
Thrilling 🔥🔥🔥
Super presentation 👌👌
Pwoli 💥
Safari ellarnnilel ethoke aru ariyana..... Great work santhoshetta
Fantastic! Waiting for next part...
ഇത് ആദ്യം കേൾക്കുമ്പോൾ "വർണത്തിൽ ആശങ്ക "എന്ന പടത്തിൽ ഉള്ള സംഭവം പോലെ തോനുന്നു
Sreejith CP ആ കള്ളന്മാർ താമസിച്ച വീട് എന്റെ മനസ്സിൽ വന്നത് ആ ഫിലിമിലെ വീട്😇😇
Enikkum thonni...😃😃
Sopperb Narration,, Eagerly waiting to reach UP.....
സാറിനെ സിനിമയിൽ കണ്ടപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് ശരിക്കും ഒരു പോലിസാണെന്ന്
Unni vlogs kand varundor undo❤🔥
Jorge joseph sr nte kooduthal ishtam
Unni vlogsinte review kandittu ethra per ind 😌🙂
Valare adhikam Behumanavum Abimanavum athinekkal upari santhoshavum thonnunnu ,Sir thankale orthu.
Safari channelinu nte Nanni ariyikkunnu
പുല്ല് ഞാന്‍ പകുതിയായി ഒരു പാക്കറ്റ് പോപ് കോര്‍ണ്‍ മേടിക്കണ്ടതാരുന്നൂ....