ഈ എപ്പിസോഡൊന്നും ഒരിക്കലും മടുക്കില്ല കർണ്ണനെയൊക്കെ ഇടയ്ക്ക് കേറി കാണുന്ന പോലെ ഇതും കാണും ❤ചിരിച്ചു കൊണ്ട് ബൈജു പറയുന്ന പലവാക്കുകളിലും കനലുകൾപോലെ ഉള്ള് പൊള്ളിക്കുന്ന ജീവിതം കൂടിയുണ്ട് മറക്കില്ല
Sree 4 elephants ന്റെ എല്ലാ അണിയറ പ്രവർത്തകർക്കും 2023 നല്ലൊരു വർഷം ആകട്ടെ എന്ന് ആശംസിക്കുന്നു ഇനിയും ഇങ്ങനെ ഉള്ള നല്ല എപ്പിസോഡുകൾ അവതരിപ്പിക്കുവാനും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഞാൻ എന്ന് പറഞ്ഞാൽ അച്ഛന്റ്റെ ജീവൻ ആയിരുന്നു അതുപോലെ എനിക്കും. ആ കൂട്ടുകെട്ട് അറിയുന്ന എല്ലാവർക്കും ഒരുമിച്ചു കാണുമ്പോൾ മറക്കാൻ ആവാത്ത നല്ല നിമിഷങ്ങൾ ആയിരുന്നു. ബട്ട് പെട്ടന്ന് ആയിരുന്നു മരണ വാർത്ത എന്നെ തളർത്തി. 4 വർഷം മുൻബ് അന്ന് കണ്ണിനു വെള്ളം വന്നതാ പിന്നെ ഇപ്പോള ബൈജു ചേട്ടന്റെ ആ അച്ഛനോടുള്ള സ്നേഹം പറഞ്ഞപ്പോൾ വീണ്ടും ഒരു തവണ കൂടി കണ്ണിൽ വെള്ളം വരുന്നെ.അനുഗ്രഹിക്കട്ടെ ആളെയും ആളുടെ ആനയും കുടുംബത്തെയും❤️.
അത്ഭുതം തോന്നിയത് ബിനു ആശാനെ കണ്ടപ്പോൾ ആണ്.. ഏത് കൊടി കെട്ടിയ കൊലകൊമ്പനെയും വരച്ച വരയിൽ നിർത്തുന്ന പാൻപരാഗ് ബിനു ആശാൻ.. നാണു എഴുത്തച്ഛൻ ആന കയറിയ ബിനു ആശാൻ.. ഇവർ രണ്ടു പേരും ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഇന്നുള്ള ആനക്കാരിൽ രാജാക്കന്മാർ... ❤️❤️❤️❤️
Happy new year to all ആന പാപ്പാൻമാർ തന്നെ ആണ് എത്ഥാർത്ഥ ആന പ്രേമികൾ, സ്വന്തം അച്ഛന്നെ കോന്നിട്ടും അനക്കള്ളോട് ഒരു ദേഷ്യവും ഇല്ല... അവർ അതിന് നിയോഗിക്കപ്പെട്ടവർ... Salam Rockey bhai... ബൈജു ചേട്ടൻ, ശ്രീ ഏട്ടൻ.... Great work
ശ്രീകുമാറേട്ട... ഇയാളോട് എനിക്ക് ഈ ഒരു ചോദ്യം ചോദിക്കണം എന്ന് തോന്നുന്ന ആ നിമിഷം ചേട്ടൻ അയാളോട് നമ്മൾ മനസ്സിൽ ആഗ്രഹിക്കുന്ന ആ ചോദ്യം ചോദിക്കുന്നു..... ചേട്ടന്റെ ഓരോ ഇന്റർവ്യൂ കാണുമ്പോളും നമ്മൾ എപ്പോളും മനസ്സിൽ ആഗ്രഹിക്കുന്ന ആ ചോദ്യങ്ങൾ ചേട്ടൻ അറിഞ്ഞോ അറിയാതെയോ ചോദിക്കുന്നു... അത് തന്നെയാണ് താങ്കളുടെ വിജയവും.. യഥാർത്ഥത്തിൽ താങ്കൾ അല്ല ചോദ്യങ്ങൾ ചോദിക്കുന്നത്.. താങ്കളുടെ ഇന്റർവ്യൂ കാണുന്ന ഓരോ പ്രേക്ഷകനും ആണ് ആ ചോദ്യങ്ങൾ അവരോട് ചോദിക്കുന്നത്.. ഒരുപാട് ഒരുപാട് സന്തോഷം താങ്കളുടെ ഈ ചാനലിന്റെ സബ്സ്ക്രൈബ്ർ ആവാൻ സാധിച്ചതിൽ ❤
നമ്മുടെ അരൂക്കുറ്റി സാറല്ലെ? ആ ച്ചമായിട്ടാണ് സാറിന്റെ ഈ ചാനൽ ഞാൻ വീക്ഷിക്കുന്നത്. കണ്ടതിൽ വളരെ സന്തോഷം . കുറെ വർഷങ്ങൾക്കു മുൻപു് ചേർപ്പ് ബാസ്റ്റിൻ വിനയചന്ദ്രൻ ന്റെ ഡോക്യൂമെന്ററി സമയത്ത് മാടമ്പ് കുഞ്ഞുകുട്ടൻ തിരുമേനിയുടെ കൂടെ യുള്ളപ്പോൾ ആണ് പെരുവനത്ത് പരിചയപ്പെടുന്നത്. Happy new year to you and your family sir
ശ്രമിക്കാം എന്നു മാത്രം പറയട്ടെ... ഒന്ന് രണ്ട് സ്പോൺസർമാരെ സംഘടിപ്പിക്കൂ... അവരുടെ advertisements ഉം കൊടുക്കാം. Otherwise its not easy as you think..in the present situation
2020 ഫെബ്രുവരി 6ന് ആണ് പ്രിയപ്പെട്ട ബിനുവേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞത് മികച്ച ഒരു ചട്ടക്കാരൻ ആയിരുന്നു , എനിക്ക് അടുത്ത് പരിചയം ഉള്ളആൾ ആയിരുന്നു മരിക്കുന്നതിന്റെ തലേദിവസം കൂടി ഞങ്ങൾ കണ്ടതാണ് അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🌹🙏
Super episode .sreenivasan valuppm sarikkm manasilaya video,sreenivasane kanichatu vere oru treat ayi tonni adimaduram,rajasekaran chunkanu,last ending music kidilam.The best ending with bgm.super episode🤩🧡🧡😍🧡🧡😘.
ശ്രീ ഏട്ടനും.. എല്ലാ നല്ലവരായ ആനപ്രേമികൾക്കും... ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ ❤... ശ്രീ ഏട്ടാ ഒരു റിക്വസ്റ്റ് ഉണ്ട്.. മുതുകുളം വിജയൻ പിള്ള ആശാന്റെ ഒരു എപ്പിസോഡ് പ്ലീസ്.... കായംകുളം ശരത്തിന്റെയും പ്ലീസ് ചേട്ടാ 🙏🙏
സൂപ്പർ എപ്പിസോഡ് ബൈജു ആശാൻ കലക്കി.. ഇതിൽ ഞങ്ങളുടെ നാട്ടുകാരനെ കൂടി ഉൾപ്പെടുത്തിയതിൽ നന്ദി ... ഞങ്ങൾ പറവൂർകാർക് വേണ്ടി ചക്കുമരശ്ശേരി തലപ്പൊക്കം ഒരു എപ്പിസോഡ് ആകുമോ ശ്രീകുമാർ ചേട്ടാ....
വളയിട്ട പെണ്ണിനേക്കാൾ കൂടുതൽ കാലിൽ ചങ്ങലയിട്ടആനകളെ സ്നേഹിച്ച ആനക്കാർക്കും ആനപ്രേമികൾക്കും പുതുവത്സരാശംസകൾ 💕💕💕
👌❤️❤️❤️😄
Happy new year 🎆💟
എന്നിട്ട് തന്റെ പ്രൊഫൈൽ pic വരെ ഏതോ പെണ്ണാണല്ലോ....
നവവത്സരാശംസകൾ .....
ബ്രോ കല്യാണം കഴിച്ചത് ആണോ ?
ഈ എപ്പിസോഡൊന്നും ഒരിക്കലും മടുക്കില്ല കർണ്ണനെയൊക്കെ ഇടയ്ക്ക് കേറി കാണുന്ന പോലെ ഇതും കാണും ❤ചിരിച്ചു കൊണ്ട് ബൈജു പറയുന്ന പലവാക്കുകളിലും കനലുകൾപോലെ ഉള്ള് പൊള്ളിക്കുന്ന ജീവിതം കൂടിയുണ്ട് മറക്കില്ല
സന്തോഷം
Sree 4 elephants ന്റെ എല്ലാ അണിയറ പ്രവർത്തകർക്കും
2023 നല്ലൊരു വർഷം
ആകട്ടെ എന്ന് ആശംസിക്കുന്നു
ഇനിയും ഇങ്ങനെ ഉള്ള
നല്ല എപ്പിസോഡുകൾ
അവതരിപ്പിക്കുവാനും
സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
എന്ന് പ്രാർത്ഥിക്കുന്നു
Thank you so much Sheeja for your support and appreciation ❤️
ഞാൻ എന്ന് പറഞ്ഞാൽ അച്ഛന്റ്റെ ജീവൻ ആയിരുന്നു അതുപോലെ എനിക്കും. ആ കൂട്ടുകെട്ട് അറിയുന്ന എല്ലാവർക്കും ഒരുമിച്ചു കാണുമ്പോൾ മറക്കാൻ ആവാത്ത നല്ല നിമിഷങ്ങൾ ആയിരുന്നു. ബട്ട് പെട്ടന്ന് ആയിരുന്നു മരണ വാർത്ത എന്നെ തളർത്തി. 4 വർഷം മുൻബ് അന്ന് കണ്ണിനു വെള്ളം വന്നതാ പിന്നെ ഇപ്പോള ബൈജു ചേട്ടന്റെ ആ അച്ഛനോടുള്ള സ്നേഹം പറഞ്ഞപ്പോൾ വീണ്ടും ഒരു തവണ കൂടി കണ്ണിൽ വെള്ളം വരുന്നെ.അനുഗ്രഹിക്കട്ടെ ആളെയും ആളുടെ ആനയും കുടുംബത്തെയും❤️.
സൂപ്പർ കൂട്ടുകെട്ട്.... ഗുരുവായൂരപ്പൻ അനുഗ്രഹം കൊണ്ട് എല്ലാവിധ ആശംസകളും ഉണ്ടാവട്ടെ
❤❤ ബൈജു ചേട്ടൻ
👍👌
സൂപ്പർ....
ശ്രീകുമാർ ചേട്ടനും ടീമിനും ഒരുപാട് നന്ദി.
ഇവരെ ഞങ്ങളുടെ മുൻപിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി ശ്രീ ഏട്ടാ
വളരെ സന്തോഷം മിഥുൻ
ശ്രീഫോർ എലിഫന്റ് എല്ലാ പ്രേക്ഷകർക്കും പുതുവത്സരാശംസകൾ ❤️❤️❤️
🙏
Thank you so much ❤️ and Happy New year prasad
-9:26 😂😂😂rocky bhai 🔥🔥🔥🔥❤️❤️ഇതിന്റെ uncut seggment ആയി കട്ടwaiting ❤️🔥
ചെയ്യാം കുറച്ചുടെ ഷൂട്ട് ചെയ്യണം
@@Sree4Elephantsoffical ❤
നല്ലൊരു എപ്പിസോഡ്. വളരെയധികം ഇഷ്ട്ടപ്പെട്ടു. ബൈജു ഏട്ടന്റെ കൂടുതൽ കാര്യങ്ങൾ അറിയാനും സാധിച്ചു. Sree4 Elephants ന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
ആനക്കാർക്കിടയിൽ ഒരു ചൊല്ലുണ്ട് ഒരാന കേറിയാൽ പോരാ പല ആന കയറണം പല ആന കേറിയാൽ പോരാ കൊലയാന കയറണം റോക്കി ഭായ് ഡാ ❤️❤️❤️
ഉണ്ട്...
ഓർമ്മകളിൽ എന്നും മായാതെ ബിനുവേട്ടൻ.. ചിറക്കൽ പരമേശ്വരൻ ഒരുപാട് കാലം വഴി നടത്തിയിട്ടുണ്ട്
Thank you so much for your support and comment ❤️
താൽപ്പര്യത്തോടെ ഇഷ്ടത്തോടെ കാണുന്ന പ്രിയ ചാനൽ ❤❤❤
അക്ഷരം തെറ്റാതെ വിളിക്കാം.. ആനക്കാരൻ...എന്ന് കടുക്കൻ ബൈജുവേട്ടൻ..🔥😍
Enthu innocent anu e manushyan
ഒരുപാടുകാത്തിരുന്ന episode 🥰,
ബൈജുഏട്ടന്റെ സംസാരിക്കുന്ന രീതി, ചിരി എല്ലാം നമ്മുക്ക് കാണിച്ച് തന്ന ശ്രീയേട്ട , 🙏
അത്ഭുതം തോന്നിയത് ബിനു ആശാനെ കണ്ടപ്പോൾ ആണ്.. ഏത് കൊടി കെട്ടിയ കൊലകൊമ്പനെയും വരച്ച വരയിൽ നിർത്തുന്ന പാൻപരാഗ് ബിനു ആശാൻ.. നാണു എഴുത്തച്ഛൻ ആന കയറിയ ബിനു ആശാൻ.. ഇവർ രണ്ടു പേരും ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഇന്നുള്ള ആനക്കാരിൽ രാജാക്കന്മാർ... ❤️❤️❤️❤️
ശുദ്ധനായ മിടുക്കനായ ആനക്കാരനാണ് ബൈജു..
Yes.. Thank you so much ❤️
വീണ്ടും ഒരു ത്രില്ലർ എപ്പിസോഡുമായി.... 💥🙏🏻
Thank you so much dear ❤️
Please share this video with your friends relatives and groups...
39:53 39:55 39:56
Baiju chettta engade chiri massss aannnu.
ശ്രീ ഫോർ എലിഫന്റ് അണിയറ പ്രവർത്തകർക്കും ബൈജു ഏട്ടനും എല്ലാവിധ നന്മകളും ഉണ്ടാവട്ടെ ഹാപ്പി ന്യൂ ഇയർ❤️❤️❤️
നന്ദി...സന്തോഷം സുധീഷ് :
നവവത്സരാശംസകൾ ...
Idayil edunna bgm indallo nte karnnappine kondupovumbho kettatha😢 veendum pettannu kettapo🥺kannokke niranjupoyi
ആനക്ക് ചേർന്ന പാപ്പാനും പാപ്പാന് ചേർന്ന ആനയും .കിടു 💓💓💓💓
Yes.. Thank you so much 💖
Happy new year to all
ആന പാപ്പാൻമാർ തന്നെ ആണ് എത്ഥാർത്ഥ ആന പ്രേമികൾ, സ്വന്തം അച്ഛന്നെ കോന്നിട്ടും അനക്കള്ളോട് ഒരു ദേഷ്യവും ഇല്ല... അവർ അതിന് നിയോഗിക്കപ്പെട്ടവർ... Salam Rockey bhai... ബൈജു ചേട്ടൻ, ശ്രീ ഏട്ടൻ.... Great work
Yes.. beyond any doubt.
Sreeyetta polikktta❤️
സലാം റോക്കി ഭായ്......🔥🔥😎😎
SREE 4ELEPHANTS ടീമിനും & ശ്രീ ഏട്ടനും എൻ്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🎉🎉🥳🥳
Happy New year Riyaz ..
ഇടി എന്ന് പറഞ്ഞാൽ... നമുക്കൊരു വീക്നെസ് ആണ് 😃😃😃😃.... നമ്മുടെ റോക്കി ഭായ്....❤❤❤❤
ഇടിപ്പിക്കല്ലേ.
രസികൻ ബൈജു ഏട്ടൻ ❤❤❤❤
അടിപൊളി സൂപ്പർ 😍😍👌🏻👌🏻👌🏻 പുതുവത്സരാശംസകൾ
എന്തായാലും പുതുവൽസര ദിനത്തിൽ കണ്ണിനും കാതിനു o മനസിനും ഒരു പോലെ ഇഷ്ടപെട്ട ക അടിപൊളി വിരുന്ന് .Happy.newyear. നന്ദി ശ്രീയേട്ട
Thank you so much dear ❤️ Shaji
ഇന്ന് ഇൻറർവ്യൂവും കാഴ്ചപ്പാടുകളും പിന്നെ ബാഗ്രൗണ്ട് മ്യൂസിക് എല്ലാം അടിപൊളിയായിട്ടു ഉണ്ടായിരുന്നു പുതു വർഷ ആശംസകൾ ശ്രീ അണ്ണാ
നന്ദി...സന്തോഷം മണികണ്ഠൻ
This man is an inspiration for all those u struggling to move foreward
Yes.. you said it .
Thank you so much for your support and appreciation ❤️
Pullide chiri 😍
Punnathur kottayil nalla lakshanathikavukalum ellam othinangiyirunna oru aanayayirunnu ramankutty.avanekkurich oru episode chyyumo
Chettaa peroor sivante episode cheyyamo
അവതരണം വളരെ നന്നായി🌹👌🙏
Thank you so much dear KPG Nair
വൈക്കത്തപ്പൻ ഇല്ലാത്ത എപ്പിസോഡ് ഇല്ല 😍😍😍
ബൈജു ന്റെ സംസാരവും അലിയാർ സാറിന്റെ ഗാംഭീരമുള്ള ശബ്ദവും ശ്രീ ചേട്ടന്റെ കുസൃതി ചോദ്യങ്ങളും 40 മിനിറ്റ് പോയത് അറിഞ്ഞില്ല 🙏🏻🙏🏻🙏🏻
Paan parag binu entha patiyee😢???
Sree Etta adipoli video
Thank you so much Sarath
Sir i am from tamilnadu please do episodes of thrithala ramachandran nair.
Yes.. shall try to get.but അവർക്കും കൂടി താത്പര്യം ഉണ്ടെങ്കിൽ മാത്രം
ശ്രീകുമാറേട്ട... ഇയാളോട് എനിക്ക് ഈ ഒരു ചോദ്യം ചോദിക്കണം എന്ന് തോന്നുന്ന ആ നിമിഷം ചേട്ടൻ അയാളോട് നമ്മൾ മനസ്സിൽ ആഗ്രഹിക്കുന്ന ആ ചോദ്യം ചോദിക്കുന്നു..... ചേട്ടന്റെ ഓരോ ഇന്റർവ്യൂ കാണുമ്പോളും നമ്മൾ എപ്പോളും മനസ്സിൽ ആഗ്രഹിക്കുന്ന ആ ചോദ്യങ്ങൾ ചേട്ടൻ അറിഞ്ഞോ അറിയാതെയോ ചോദിക്കുന്നു... അത് തന്നെയാണ് താങ്കളുടെ വിജയവും.. യഥാർത്ഥത്തിൽ താങ്കൾ അല്ല ചോദ്യങ്ങൾ ചോദിക്കുന്നത്.. താങ്കളുടെ ഇന്റർവ്യൂ കാണുന്ന ഓരോ പ്രേക്ഷകനും ആണ് ആ ചോദ്യങ്ങൾ അവരോട് ചോദിക്കുന്നത്.. ഒരുപാട് ഒരുപാട് സന്തോഷം താങ്കളുടെ ഈ ചാനലിന്റെ സബ്സ്ക്രൈബ്ർ ആവാൻ സാധിച്ചതിൽ ❤
നമ്മുടെ അരൂക്കുറ്റി സാറല്ലെ? ആ ച്ചമായിട്ടാണ് സാറിന്റെ ഈ ചാനൽ ഞാൻ വീക്ഷിക്കുന്നത്. കണ്ടതിൽ വളരെ സന്തോഷം . കുറെ വർഷങ്ങൾക്കു മുൻപു് ചേർപ്പ് ബാസ്റ്റിൻ വിനയചന്ദ്രൻ ന്റെ ഡോക്യൂമെന്ററി സമയത്ത് മാടമ്പ് കുഞ്ഞുകുട്ടൻ തിരുമേനിയുടെ കൂടെ യുള്ളപ്പോൾ ആണ് പെരുവനത്ത് പരിചയപ്പെടുന്നത്. Happy new year to you and your family sir
Thank you so much 💖
Oh its great...and long back
@@Sree4Elephantsoffical Thank you very much for your reply .
ഫെബ്രുവരി 26 ഞായർ ഞങ്ങളുടെ പൂരം ആണ് ചിരവരമ്പത് കാവ് # ക്ഷണകത്തു ആയ്യി കരുതി സർ വരണം ❤️
ശ്രമിക്കാം എന്നു മാത്രം പറയട്ടെ...
ഒന്ന് രണ്ട് സ്പോൺസർമാരെ സംഘടിപ്പിക്കൂ... അവരുടെ advertisements ഉം കൊടുക്കാം.
Otherwise its not easy as you think..in the present situation
New year spcl video ishttayi.Rocky bhai ♥️ rajasekharan. Sree 4 elephants presentation Adipoli aanu💞Best of luck to the team 💞
Thank you so much dear ❤️ Sudha haridas ..
Wishing you a.. healthy and prosperous new year 💓
sree 4 elephants നും ,എല്ലാ പ്രേക്ഷകർക്കും പുതുവത്സരാശംസകൾ ✨✨✨🎄🎄🎄🎉🎉🐘🐘🐘🐘🥰🥰🥰🥰🥰💖💖🌹🌹🌹🌹🌹🌹
Thank you ❤️
Happy New year Jijo
Nalla episode kollam eni 2 episode koode evarude venam plsssss
ഇടാം... but after a brake
എന്നും എപ്പോഴും ഏട്ടനൊപ്പം
Thank you so much 💖 dear Saneesh
Sreekumaretta , santhoshavum samadhanavum sambal samrithiyum Niranjan oru puthuvarsham Akatteyenn Ashamsikkunnu, prarthikkunnu🥰🙏
നന്ദി... സ്നേഹം ... അതുൽ .. പുതുവത്സരാശംസകൾ..
റോക്കി ഭായ് 🐘🐘🐘നല്ല അടി കൊടുക്കും🔥🔥🔥🔥
വെള്ളവും തീറ്റയും വയറു നിറച്ച് കൊടുക്കുന്നതിന്റെ കൂട്ടത്തിൽ അടിയും കൊടുക്കും
പ്രിയപ്പെട്ട ആന ചാനലിന് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
Happy New year 💖
2020 ഫെബ്രുവരി 6ന് ആണ് പ്രിയപ്പെട്ട ബിനുവേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞത് മികച്ച ഒരു ചട്ടക്കാരൻ ആയിരുന്നു , എനിക്ക് അടുത്ത് പരിചയം ഉള്ളആൾ ആയിരുന്നു മരിക്കുന്നതിന്റെ തലേദിവസം കൂടി ഞങ്ങൾ കണ്ടതാണ് അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🌹🙏
Yes... Thank you so much for your support and appreciation
ഏവൂർ കണ്ണ൯ & ശരത്ത്
ഒരു വീഡിയോ ✨❤
💯eee vdo vannaal polikkum🔥
നോക്കട്ടെ..
ദേവസ്വം ബോർഡ് ആനയല്ലേ
@@Sree4Elephantsoffical ❤
Baiju chettan uyir.👊👊👍👍💖💖
Good 👍
happy new year to all
Thank you ❤️
Happy New year 🎈
Happy New Year! May this be an year of more videos and prosperity for you and the team 💖
Super episode
Thank you so much ❤️ please share this video with your friends relatives and groups
Manoharam❤️👏
Thank you so much ❤️
നന്നായിട്ടുണ്ട് ആശംസകൾ 👍👍👍👍👍
Thank you so much ❤️
Antina media
Happy new year 😍
Thank you so much ❤️ Wishing you the very happy 😊
Nalla episode 😍👌🏼
Super episode .sreenivasan valuppm sarikkm manasilaya video,sreenivasane kanichatu vere oru treat ayi tonni adimaduram,rajasekaran chunkanu,last ending music kidilam.The best ending with bgm.super episode🤩🧡🧡😍🧡🧡😘.
ശ്രീ ഏട്ടനും.. എല്ലാ നല്ലവരായ ആനപ്രേമികൾക്കും... ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ ❤... ശ്രീ ഏട്ടാ ഒരു റിക്വസ്റ്റ് ഉണ്ട്.. മുതുകുളം വിജയൻ പിള്ള ആശാന്റെ ഒരു എപ്പിസോഡ് പ്ലീസ്.... കായംകുളം ശരത്തിന്റെയും പ്ലീസ് ചേട്ടാ 🙏🙏
നോക്കാം:
Indrasen nte episode cheyyamo?
Happy new year
Thank you ❤️
Happy New year 💖
Happy new year 🥰sreeyetta
Thank you so much dear ❤️ Anoop
Wishing you the very same 💕
ഗംഭീരം 👌👌👌👌
Thank you so much dear ❤️ Akhil
സൂപ്പർ എപ്പിസോഡ് ബൈജു ആശാൻ കലക്കി.. ഇതിൽ ഞങ്ങളുടെ നാട്ടുകാരനെ കൂടി ഉൾപ്പെടുത്തിയതിൽ നന്ദി ... ഞങ്ങൾ പറവൂർകാർക് വേണ്ടി ചക്കുമരശ്ശേരി തലപ്പൊക്കം ഒരു എപ്പിസോഡ് ആകുമോ ശ്രീകുമാർ ചേട്ടാ....
Happy new year Sree 4 elephant
Thank you so much Sharika..
Happy New year 💖
Rocky bhai .unmma njan varum e rocking bhaiye kaanaan.💖💖👍💥🥰
Oh . thats too good
എല്ലാ ആനപ്രേമികൾക്കും ശ്രീകുമാർ ചേട്ടനും ശ്രീ ഫോർ എലിഫൻസിന്റെ അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ 💐❤️🌹
നന്ദി.... സന്തോഷം ....
ചിരിച്ച മുഖമായി നിൽക്കട്ടെ
സത്യം...
Sree eatta happy new year 🎉 episode super ayyi
Thank you so much dear ❤️ Manoj
ആശംസകൾ 🥰സൂപ്പർ
ഗുരുവായൂർ ആനക്കോട്ട അത് ഒരു വികാരം തന്നെ ആണ്....
Yes Aadarsh...100% true
Again a superb episode. adipoli :)🥳😍😍😍😍
Sreekumar chetta, nammuda thampuran ippo illa , thirumeni ippo gulf country evido aanenna kettathu. Vidhyabhasam kure indelum nammude karnan nta thampuranta koode ulla aa thirumeniye ( official name ariyilla) kondu varamo
അന്വേഷിക്കൂ... ഞാനും ശ്രമിക്കാം
ഹാപ്പി ന്യൂഇയർ 🥳🥳🥳🥳🥳
Thank you so much dear ❤️ Rambo..
Wishing you a happy.. healthy and prosperous new year 💖
Happy new year 🥰
Thank you ❤️
Wishing you a happy peaceful and prosperous new year 💖
Great 🙏
Sree 4 elephant 🐘 ❤ guruvayoor more elephants apisode please sree eetan
Praveen Kumar.... shall try...if our channel sustain after three four months
Happy New year SREE EATTA
Thank you so much ❤️
Happy new year sree for elephant 🖤🖤🖤🖤🖤നല്ലയൊരു പുതുവത്സരം ആശംസിക്കുന്നു.... ഇനിയും ഒരുപാട് subscribers um like ഉം വന്നു ചേരട്ടെ.......
Thank you so much dear Abi for your prayers and wishes 💞
Happy New Year to u crews members
Thank you so much ❤️
Sreeyetta.... Happy New year
Thank you ❤️
Wishing you the same dear Krishnadas
❤️❤️❤️❤️❤️❤️🔥🔥🔥
Super🌹
Thank you so much ❤️
പുതുവത്സരാശംസകൾ
Happy New year Maneesh
ശ്രീയേട്ടാ happy new year🎉
Thank you so much Reshma...
Wishing you a happy.. healthy and prosperous new year 💖💐
💕💕💕 Happy new year
Thank you so much ❤️
Biju etande chiriiiii🤩
ഒന്നൊന്നര ചിരി തന്നെ .....അല്ലേ..
Thank you so much for your support and appreciation ❤️
Happy New Year❤️
ഐവ്വാ... ☺️
Athul ..ah...Aiwa....
Thank you so much for your support and appreciation ❤️
Happy New Year Sreekkumar chetan and Sree4Elephants Team.
Thank you so much dear ❤️ Prasanth
Wishing you a happy and prosperous new year 💖
Endhaa aana rand neram parivadi edukath🤔
അവന് ഒരു നേരം എടുക്കാനേ സമ്മതമുള്ളു
Thrthala Ramachandran chettante video cheyithirunnankil nannayene
Yes... but..
@@Sree4Elephantsoffical
Nadakum...👍
പട്ടാമ്പി മണികണ്ഠന്റെ ഒരു വിഡിയോ ചെയ്യു ചേട്ടാ. പ്രസാദേട്ടൻടെയും 14 വർഷ കൂട്ട്കേട്ടാണ്.
25 വർഷം അല്ലെ?
Happy New Year to AllllLL🥰
Thank you so much Subhaji
❤️❤️❤️❤️❤️❤️❤️❤️❤️
Byju.... 👍👍👍....cniry.. sahikkilla 😅😅😅😅😅
Thank you so much 💖