കൊമ്പനും കുങ്കിയും; ഒരു ആന പാപ്പാന്റെ കഥ | Konni Surendran | Wild Elephant Attack|Kerala News Today

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 498

  • @jishnuchikku94
    @jishnuchikku94 2 года назад +366

    അടിപൊളി ഇന്റർവ്യൂ ഒരുപാട് ഇഷ്ടായി ഒരു അഹങ്കാരമോ പൊങ്ങച്ചമോ ഇല്ലാത്ത സാധു മനുഷ്യൻ വൈശാഖ് 😘😘 ഈ ഇന്റർവ്യൂ ഞങ്ങൾക്ക് മുൻപിൽ എത്തിച്ച നിങ്ങളുടെ ടീമിന് ഒരായിരം നന്ദി 🙏🏻

  • @sudhasbabu8681
    @sudhasbabu8681 2 года назад +451

    Great. Vysakh വളരെ സത്യസന്ധമായി പറയുന്നു. ഒപ്പം നേരത്തെ നിന്ന പാപ്പാന്മാർ ചെയ്ത കാര്യങ്ങളും നല്ല രീതിയിൽ ഓർക്കുന്നു. 👍👍👍

  • @ajithsaji2758
    @ajithsaji2758 2 года назад +336

    ഞാൻ പഠിപ്പിച്ചു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് എന്നാൽ മുൻമ്പ് നിന്നവർ നല്ല പാപ്പന്മാരായിരുന്നു അത് പൊടി തട്ടി എടുത്തതാ... അല്ലാതെ ഞാൻ അതിൽ ഒന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞത് 👏👏👏നല്ലൊരു തൊഴിലുകാരൻ എങ്ങനെയാണ് എന്ന് കാണിച്ചു തന്നു ഈ വീഡിയോ..

    • @aasifkrishna6288
      @aasifkrishna6288 11 месяцев назад +1

      ഉള്ള കാര്യം ആണ് vysakhinu മുന്ന് ആന set ആവതെ വന്നപ്പോ ചെറുത് എന്ന പാപ്പാനെ വരുത്തി അത് കഴിഞ്ഞ ആനയെ നോക്കിയത് ചെറുത് ആയിരുന്നു പിന്നീട് cheruthinte വീട്ടിൽ കുറച്ച് financialy prob വന്നപ്പോ ആൾ പോയി അത് കഴിഞ്ഞ് 2 മാസം ഒക്കെ ആവുമ്പോൾ aanu അരികൊമ്പൻ task വന്നത് ചെറുത് എന്ന പാപ്പാൻ ആണ് vysakhinu ആനയെ set aaki കൊടുത്തത്.. ആൾ പോയില്ലെങ്കിൽ arikomban taskil നിങ്ങൾക്ക് cheruthine കാണാൻ kazhinjane if any dout.. ninga മുത്തങ്ങ forest division chothich നോക്കിയാൽ മതി 🥸🥸

  • @thshamsudheen9935
    @thshamsudheen9935 2 года назад +179

    എനിക്ക് ആനകളെയും അറിയില്ല പാപ്പാന്മാരെയും അറിയില്ല
    പക്ഷെ ഇയാളുടെ സംസാരം മുഴുവൻ കേട്ടു.
    ആദരവുള്ള പ്രതികരണം.
    അഹങ്കാരമില്ലാത്ത പ്രകൃതം
    വിനയമുള്ള വാക്കുകൾ
    സല്യൂട്ട് Bro

    • @athirajijo7643
      @athirajijo7643 Год назад

      Ŵh

    • @athirajijo7643
      @athirajijo7643 Год назад

      😊😊😊

    • @lassymp3874
      @lassymp3874 Год назад +1

      🙏🙏🙏നല്ല മനസിന്‌ അഭിനന്ദനങൾ

    • @prasadkgnair5552
      @prasadkgnair5552 Год назад

      ആനച്ചോറ് കൊലച്ചോറ് എന്ന് പഴമ. ആ ജോലി ചെയ്യുന്നവരുടെ ലോകം നമുക്ക് ഇന്നും മനസിലാക്കാൻ പ്രയാസമാണ്. 🙏

    • @sreekala469
      @sreekala469 Год назад

      👍🏻

  • @faustinanijo3586
    @faustinanijo3586 Год назад +48

    ഇതൊരു ടീം വർക്ക്‌ ആണ്... 🫂 ❤️ എന്നേക്കാൾ പ്രകൽഭരായ പാപ്പാന്മാർ പഠിപ്പിച്ചത് ഞാൻ പൊടിതട്ടി എടുത്തു എന്ന് മാത്രം... ഞാനായിട്ട് ഒന്നും ചെയ്തിട്ടില്ല, അവരാണ് എന്റെ ഹീറോസ്

  • @sudhinsubramaniyan351
    @sudhinsubramaniyan351 2 года назад +342

    കാര്യങ്ങൾ പക്വതയോട് കൂടി പറഞ്ഞിട്ടുണ്ട്... 👍
    കേരളത്തിന്റെ കലീം & പളനിസ്വാമിയായി തീരട്ടെ.

    • @user-cj5kv3ch4l
      @user-cj5kv3ch4l 2 года назад

      🫐🫐🍌🍌🍌

    • @anandhurnair1732
      @anandhurnair1732 Год назад +3

      ആയിക്കഴിഞ്ഞല്ലോ 🥰

    • @Dhjgfhjhkbvgujhfyk
      @Dhjgfhjhkbvgujhfyk Год назад +2

      Kalim പേര് മാത്രം ഉണ്ടായിരുന്നുള്ളൂ കള്ളൻ ആയിരുന്നു

    • @abhishekph9288
      @abhishekph9288 Год назад

      അതുക്കും മേലെ

    • @viralsvision846
      @viralsvision846 Год назад

      @@Dhjgfhjhkbvgujhfyk അതെന്താ

  • @sajithak.p466
    @sajithak.p466 2 года назад +18

    വൈശാഖ് ഈ വിനയം തന്നെ താങ്കളുടെ ഏറ്റവും നല്ല ഗുണം. സുരേന്ദ്രന് താങ്കൾ മികച്ച കൂട്ട് തന്നെ ❤

  • @rammuhammadassadsing2554
    @rammuhammadassadsing2554 2 года назад +372

    ലേശം പോലും അഹങ്കാരം ഇല്ലാത്ത മനുഷ്യൻ 🔥♥️

    • @rajaneeshraj8683
      @rajaneeshraj8683 Год назад +1

      വൈശാഖ് 👌👌🤝🙏

    • @bindhus8875
      @bindhus8875 Год назад +1

      സത്യം

    • @SandeepKrishnan-s6h
      @SandeepKrishnan-s6h Год назад +3

      Kayakulam sarathu ethu onnu kananam😂

    • @Kenzerge
      @Kenzerge Год назад +2

      @@SandeepKrishnan-s6h bro sarathettan num vyshakh ettanum bst frnds aanu😂

    • @കലിയുഗംക്കാരൻ
      @കലിയുഗംക്കാരൻ Год назад

      ​@@SandeepKrishnan-s6hമുത്ത് മണി ഇങ്ങേരും ശരത് ഏട്ടനും ചങ്ക് ആണ് ❤

  • @anoopvkumaran1226
    @anoopvkumaran1226 2 года назад +92

    ജീവൻ പണയം വച്ചു നിക്കുന്ന ഇവർക്ക് കിട്ടുന്ന പ്രതിഫലം വളരെ തുച്ഛമാണ്. ഓഫീസിലിരുന്നു ശമ്പളം വാങ്ങുന്ന ഏമാന്മാരെ പോലെ അല്ല ഇവർ. ഇവർക്കും ചെയ്യുന്ന ജോലിക്ക് അനുസരിച്ചുള്ള കൂലി നൽകണം. അത്രക്ക് കഷ്ടപ്പെടുന്നുണ്ട് ഇവർ. 🙏🏻

    • @ardravrc5808
      @ardravrc5808 Год назад +2

      💯💯💯

    • @jibuhari
      @jibuhari Год назад +1

      സാലറി കുറവാണോ ?

    • @ponnusmottus1427
      @ponnusmottus1427 Год назад +1

      @@jibuhari സ്ഥിരം ജോലി കാർ അല്ല..

    • @sujithv9104
      @sujithv9104 8 месяцев назад

      ആണോ??? ഞാൻ ഓർത്തു ഇത്രയും ബുദ്ധിമുട്ടല്ലേ നല്ല സാലറി ഉണ്ടാകുമെന്ന്

  • @aneeshanand2950
    @aneeshanand2950 2 года назад +87

    രണ്ടു കിടിലൻ മുതലുകൾ, കോന്നി സുരേന്ദ്രൻ, വൈശാഖ് 😍😍😍🥰🥰❤❤

  • @കല്ലൂസൻ
    @കല്ലൂസൻ 2 года назад +215

    അഹങ്കാരമില്ലാത്ത നല്ലൊരു ആന സ്നേഹിയായ പാപ്പാനാണ് വൈശാഖ്, ദിവസം തോറും ആനകളെ മാറി കയറുന്ന ഇരട്ട ചങ്കൻമാർ കണ്ട് പഠിക്കണം ഈ വൈശാഖിനെ congratulations bro👏👏👌👌

  • @jijojose4490
    @jijojose4490 2 года назад +32

    എന്ത് നിഷ്കളങ്കമായ വാക്കുകൾ .. എന്റെ അച്ചാച്ചൻ കോടനാട് ആന പാപ്പാൻ ആയിരുന്നു .. കുഞ്ഞിലേ മുതൽ കാണുന്നത് കൊണ്ട് ഹീറോയിസം ഉണ്ട് ഇവരുടെ അഭിമുഖം കാണുമ്പോൾ ❤

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +90

    ഒരുപാട് പക്വതയോടെ സംസാരിക്കുന്നു.. കൊമ്പൻ വൈശാഖ് എന്ന പേരിനെ ശരിക്കും അന്വർത്ഥമാക്കിയ.. പാപ്പാൻ സ്നേഹം കുഞ്ഞേ.... നന്മകൾ നേരുന്നു

  • @Mr.KUMBIDI96
    @Mr.KUMBIDI96 2 года назад +147

    പക്വത + അറിവ് കൊമ്പൻ വൈശാഖ് 👏👏👏

  • @naatturaajav
    @naatturaajav Год назад +10

    വൈശാഖ് എന്ത് താഴ്മയുള്ള മനുഷ്യൻ ആണ്‌ ❤ ആ ഇന്റർവ്യൂ ചെയ്യുന്ന ആളും അതുപോലെ തന്നെ ❤ ഒരു അനാവശ്യ ചോദ്യങ്ങളും ഇല്ലാതെ നമുക്ക് അറിയണ്ട കാര്യങ്ങൾ എല്ലാം
    ഒരു ഇന്റർവ്യൂ എന്നാൽ ഇതാണ് 💯
    ഇത് ഒരു ഇന്റർവ്യൂ ക്കാളും ഉപരി 2 നല്ല മനുഷ്യർ തമ്മിൽ ഉള്ള സംസാരം ആയിട്ടാണ് എനിക്ക് തോന്നിയത് 🌹
    ഇനിയും ഇതുപോലെ ഉള്ള പരിപാടികൾ പ്രതീക്ഷിക്കുന്നു

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Год назад +56

    തീരെ അഹംകാരം ഇല്ലാത്ത പാപ്പാൻ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏿🇮🇳

  • @anjuauroraprime2783
    @anjuauroraprime2783 2 года назад +167

    എന്തൊരു ഭംഗിയാണ് സുരേന്ദ്രൻ ആനയ്ക്ക്.... കേരളത്തിന്റെ അഭിമാനം

    • @lathikanagarajan7896
      @lathikanagarajan7896 Год назад +1

      Vaisakhanum sunnaran aanu

    • @sudhakaranvamberi2775
      @sudhakaranvamberi2775 Год назад +1

      @@lathikanagarajan7896 þþþģj

    • @vijayasena7520
      @vijayasena7520 Год назад +3

      അരിക്കൊമ്പന്റെ കരുത്തിന്റെ മുന്നിൽ സുരേടെ പണി പാളി

    • @snigdhamarysimon5189
      @snigdhamarysimon5189 9 месяцев назад

      ​@@vijayasena7520വിക്രം ആണ് അരികൊമ്പനെ ലോറിയിൽ കെറ്റീയത് .. സുര മാറി നിന്നു

  • @YuvalNoahHarri
    @YuvalNoahHarri Год назад +16

    വളരെ പക്വതമായ ചോദ്യങ്ങൾ...
    വളരെ പക്വതമായ ലളിതമായ മറുപടിയും...
    രണ്ടുപേരും 👏🏿👏🏿👏🏿

  • @ravinarayanan8984
    @ravinarayanan8984 Год назад +33

    നാട്യങ്ങളില്ലാത്ത മറുപടികൾ, സംസാരരീതിയും വളരെ ഇഷ്ടപ്പെട്ടു 👍👍

  • @ardravrc5808
    @ardravrc5808 Год назад +115

    ഇവർക്കൊക്കെയാണ് നല്ല ശമ്പളവും ആനുകൂല്യങ്ങളും നൽകേണ്ടത്. അല്ലാതെ കറങ്ങുന്ന കസേരയിൽ ഇരുന്ന് കൈക്കൂലി വാങ്ങുന്ന താപ്പാനകൾക്ക് അല്ല.

  • @nithinunni3589
    @nithinunni3589 Год назад +31

    നമ്മുടെ ചെക്കൻ കോന്നി സുരേന്ദ്രൻ 🥰😍❤🔥

  • @amarnath9022
    @amarnath9022 Год назад +12

    സത്യസന്ധമായ അഭിപ്രായങ്ങൾ, കോന്നി സുരേന്ദ്രൻ സൂപ്പർ ആനയ. നല്ല ലക്ഷണങ്ങളുള്ള നല്ല ആണൊരുത്തൻ ❤❤❤❤❤❤

  • @manipanniyodan4242
    @manipanniyodan4242 Год назад +7

    ഇതു പോലുള്ളവരുടെ ഇന്റർവ്യൂ ആണ് വേണ്ടത്. Supper. അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ വാക്കുകൾ, ഭാവം -

  • @akhilomanakuttan4405
    @akhilomanakuttan4405 2 года назад +65

    Nalla maturity ulla aanakkaran 😇 hats off 🙏

    • @AnilKumar-od6fj
      @AnilKumar-od6fj Год назад

      ♥️♥️♥️♥️🙏🏽🙏🏽🙏🏽

  • @godwinjthomas5191
    @godwinjthomas5191 2 года назад +50

    ഞങ്ങടെ സ്വന്തം സുരേന്ദ്രൻ 🔥🔥🔥

  • @jamesgeorge370
    @jamesgeorge370 2 года назад +5

    എന്തു നല്ല സംഭാഷണം രണ്ടു പേരും ഉള്ളിൽ ഭയം ഇല്ലത്തവൻ്റെ വാക്കുകൾ ഉറച്ചതായിരിക്കും...vyakthamaayirikkum... സൗമ്യമായ വാക്കുകൾ ആയിരിക്കും... respect ❤️🤝🙏

  • @yask.y1879
    @yask.y1879 Год назад +5

    വൈശാഖ്‌... നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ തോനുന്നു.... Love u bro❤

  • @aswinkunnath7002
    @aswinkunnath7002 Год назад +35

    പക്വത 👌👌👌 വിനയം കൊണ്ട് കുനിച്ച ശിരസ്സിൽ വിജയം താനേ കൊടി നാട്ടും ❣️❣️❣️🙏

  • @santhoshmr8932
    @santhoshmr8932 2 года назад +14

    എനിക്ക് ഭയങ്കമായിട്ട് ഇഷ്ട്ടപെട്ടു സത്യസന്ധമായ, മനസ്സിന്റെ ഉള്ളിൽ നിന്നും പറയുന്നപോലെ മനസ്സിലാകുന്നു. 🙏🙏🙏.

  • @farmcartel9013
    @farmcartel9013 2 года назад +29

    ആ വിനയം & വിവേകം ❤️❤️💖💖💗

  • @moarun1
    @moarun1 2 года назад +19

    നല്ലൊരു ഇന്റർവ്യൂ ❤️❤️ വൈശാഖ് 🔥സുരേന്ദ്രൻ 🔥

  • @sureshsaga9070
    @sureshsaga9070 Год назад +12

    എന്ത് നല്ല ശാന്തമായ സംസാരശൈലി.മിടുക്കനും കരുത്തനുമായ റിയൽഹീറോ.👍

  • @thaslimrahman4605
    @thaslimrahman4605 11 месяцев назад +2

    നല്ല മനുഷ്യൻ ❤സ്വന്തം craze ന് പിറകെ പോയ ആൾ ഇയാൾ ലൈഫ് ഇൽ വിജയിച്ച ആളാണ്... I respect u 🫂

  • @jainkochikkaran
    @jainkochikkaran Год назад +10

    വൈശാഖ് ഒരു സൂപ്പർസ്റ്റാർ ആണ്. നല്ല ഒരു ജീവിതം ലഭിക്കട്ടെ. ആത്മനിയത്രണം പാലിച്ചുള്ള സംസാരം

  • @MyBapputty
    @MyBapputty Год назад +2

    വൈശാഖിന്റെ ഓരോ വാക്കുകളും വളരെ ശ്രദ്ധിച്ച് പറയുന്നവയാണ്... വലിയൊരു ജീവിയെ കൊണ്ട് നടക്കാനുള്ള അദ്ദേഹത്തിന്റെ മികവ് ഈ പക്വതയാണ്... അഭിനന്ദനങ്ങൾ വൈശാഖ്

  • @subitha2258
    @subitha2258 Год назад +9

    എന്തൊരു വിനയമാണീ മനുഷ്യന്!! 👍👍👍👍💐💐💐💐💐

  • @maheshjikkujikku7218
    @maheshjikkujikku7218 Год назад +3

    എങ്ങനെ സംസാരിക്കണം എന്ന് ആ ചേട്ടന് അറിയാം അതാണ് അദ്ദേഹത്തിന്റെ വിജയം ❤❤❤

  • @deepakrishnan4657
    @deepakrishnan4657 2 года назад +52

    വൈശാഖ് എന്ത് സ്നേഹം ആനയോട് ഇതുപോലെ വേണം മൃഗങ്ങളോട് പെരുമാറാൻ 🥰🥰

  • @vijilkumarc.v1291
    @vijilkumarc.v1291 2 года назад +106

    ഒരു പൊങ്ങാച്ചവും പറയാതെ ബഹുമാനം തോന്നുന്ന രീതിയിൽ ഉള്ള സംസാരം...പുതു തലമുറ ആനപ്പാപ്പന്മാരും താങ്ങുന്ന ആരാധകരും കണ്ടു മനസിലക്കട്ടെ

  • @Manuchanganacherry
    @Manuchanganacherry 2 года назад +11

    എത്ര മനോഹരമായി വൈശാഖ് 💞 സംസാരിക്കുന്നു 💞💞💞

  • @arifpallathparambil6729
    @arifpallathparambil6729 Год назад +8

    Super Vaishakh bro, പാപ്പാൻ അകാൻ പ്രചോദനമായ കഥ യും മനസ്സിൽ വന്ന ചോദ്യവും കിടു 👌🏽

  • @Fighter2255
    @Fighter2255 2 года назад +58

    വൈശാഖിന്റെ ഇന്റർവ്യു യൂട്യൂബിൽ കുറെ തപ്പി ഒന്നും കാണാനില്ല.വൈശാഖിന്റ ഇന്റർവ്യൂ ചെയ്തതിനു news 18 ടീം ന് നന്ദി... മുത്തങ്ങ ക്യാമ്പിലെ ബാക്കി ഉള്ള ആനകളെയും പാപ്പന്മാരെയും പരിചയപെടുത്തിയാൽ നന്നായിരുന്നു. അത് പോലെ വനം വകുപ്പിലെ ഡോക്ടർ അരുൺ സക്കറിയയുടെ ഇന്റർവ്യൂ കൂടെ നടത്തി ഒരു വീഡിയോ ഇട്ടാൽ നന്നായിരുന്നു

  • @vinodthomas9843
    @vinodthomas9843 Год назад +3

    14:09 അങ്ങനെ ചോയ്ച്ചാ , ന്റെ നാട് തൃശൂരാ ❤❤❤❤❤❤

  • @ajeythomas2762
    @ajeythomas2762 2 года назад +17

    Passion അതാണ് ഏറ്റവും അധികം വേണ്ടത്. അത് വൈശാഖന് ഉണ്ട്.

  • @hennahassan7496
    @hennahassan7496 Год назад +5

    അരികൊമ്പൻ മിഷനിൽ മീഡിയ വൈശാഖ് ബ്രോയെ കുറിച്ച് പറഞ്ഞു കേട്ടപ്പോൾ കാണണമെന്ന് വലിയ മോഹമായിരുന്നു ഇപ്പൊ കണ്ടു പോളിയാണ് ബ്രോ നന്നായി വരട്ടെ 💪

  • @nidhashashamsnidhashashams4269

    പറയാൻ വാക്കുകളില്ല. അത്രത്തോളം നല്ല interview. നല്ല chettan. പറയുന്ന കാര്യകൾ എത്ര എളിമയോടെ അവതരിപ്പിക്കുന്നു. വന്ന വഴിയിലെ ഓരോ ഗുരുക്കൻ മാരെയും പേരെടുത്തു ഓർമിക്കുന്നു 👌👌👌🥰

  • @ajithar9487
    @ajithar9487 Год назад +1

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു നല്ല മനുഷ്യൻ അതിലുപരി വീരൻ തന്നെ 🥰

  • @ranjithng2818
    @ranjithng2818 Год назад +3

    ഇമ്മടെ തൃശൂർ ഗെഡി വൈശാഖ് ചേട്ടൻ നല്ല അറിവും, വ്യക്തിത്വതവും ഉള്ള സൂപ്പർ പാപ്പാൻ ഒരുപാട് കാലം കോന്നി സുരേന്ദ്രനെ പരിചരിച്ചു സന്തോഷത്തോടെ കഴിയട്ടെ 😍😍🐘🐘🐘

  • @sudhikb937
    @sudhikb937 Год назад +8

    കേരളപുത്രൻ.. സുരേന്ദ്രൻ... കേളിനിവാസൻ സുരേന്ദ്രൻ.. 😍😍😍

  • @navaneethsuresh261
    @navaneethsuresh261 Год назад +3

    വൈശാഖ് പാപ്പാൻ 👏🏼👏🏼👏🏼 നല്ല സംസാര രീതി, അറിവിലും എളിമ 👏🏼👏🏼👏🏼

  • @surekhasurekha5021
    @surekhasurekha5021 Год назад +2

    വൈശാഖ്, you are greate👌big സല്യൂറ്റ്

  • @sureshbabu-pt6fi
    @sureshbabu-pt6fi Год назад +5

    അഹങ്കാരമില്ലാതെ എല്ലാ ക്രെഡിറ്റും മറ്റുള്ളവർക്ക് കൊടുക്കുന്നു.👍♥

  • @sandeepkrishna5961
    @sandeepkrishna5961 2 года назад +32

    Simple and humble...... But power full💥

  • @surendravarma3822
    @surendravarma3822 2 года назад +77

    നല്ല സ്വഭാവ ശുദ്ധി യുള്ള പപ്പാൻ

  • @jamesdavid6048
    @jamesdavid6048 2 года назад +28

    നല്ല പാപ്പാൻ ആകട്ടെ

  • @nevilsabu7815
    @nevilsabu7815 2 года назад +12

    കൊമ്പൻ വൈശാഖ്🔥സുര🥰

  • @shajikannadi
    @shajikannadi 2 года назад +25

    ശക്തിയുള്ള ഗജപെരുമയുടെ നിഷ്കളങ്കനായ ചങ്ങാതി. ആനയെ കണ്ടിരിക്കുന്ന പോലെ സംസാരവും കേട്ടിരിക്കാൻ ഒരു സുഖം.

  • @abduljaleeleddeer1730
    @abduljaleeleddeer1730 2 года назад +14

    ഒട്ടും അഹങ്കാരമില്ലാത്ത മനുഷ്യൻ വൈഷാഗ്

  • @mohanankk6080
    @mohanankk6080 2 года назад +60

    കൊമ്പൻ വൈശാഖ് ❤️ദേവീദാസിനെ അഴിച്ചു നല്ല രീതിയിൽ നടന്ന മൊതല്... ഭാരതി ബാല നാരായണൻ ആനയെ നെറ്റി പട്ടം കെട്ടിയ മൊതല് ❤️

    • @choyikutty
      @choyikutty Год назад

      8pluhic
      GPS

    • @SubairKp-vc3cc
      @SubairKp-vc3cc Год назад +1

      കടുക്കൻ രാജേഷിന്റെ നല്ല സ്നേഹിതൻ അല്ലെ അദേഹം ഒരു അഭിമുഖത്തിൽ വൈശാഖിനെ പറ്റി പറഞ്ഞിട്ടുണ്ട്

  • @dinilkvalsan1872
    @dinilkvalsan1872 Год назад +4

    eee dialouge “ente naadu thrissuraa” ufff goosebumps..

  • @sanusanu6684
    @sanusanu6684 2 года назад +15

    konni surendran nagal ada mutha ❤️🥰

  • @riyasmayyil7304
    @riyasmayyil7304 2 года назад +15

    റിയൽ ഹീറോ വൈശാഖ്.👍👍

  • @dangeRguy236
    @dangeRguy236 2 года назад +24

    എന്റെ അയൽക്കാരൻ 💗 വൈശാഖേട്ടൻ 🔥

  • @celestialsolitude4716
    @celestialsolitude4716 11 месяцев назад +1

    തീരെ അഹങ്കാരം ഇല്ലാത്ത മനുഷ്യൻ
    വളരെ നല്ല സംസാരം 👍🏼

  • @Eliphentvibes
    @Eliphentvibes 2 года назад +19

    നല്ല ഒരു interview. വൈശാഖ് നല്ല രീതിയിൽ കാര്യങ്ങൽ പറഞ്ഞു.

  • @Jalaja-t8r
    @Jalaja-t8r 11 месяцев назад +1

    ഞാൻ പറയാൻ വിചാരിച്ചത് പലരു൦ പറഞ്ഞിട്ടുണ്ട്. എന്ത് വിനയമുള്ള പയ്യൻ. എന്ത് വിനയത്തോടെ മറ്റുള്ളവരെ ബഹുമാനിച്ചുള്ള സ൦സാര൦

  • @jikkovarges5350
    @jikkovarges5350 2 года назад +16

    വൈശാഖ് ചേട്ടാ ഞങ്ങടെ മുത്തിനെ നല്ലോണം നോക്കിക്കോണേ, ❤️

  • @sreejithm6596
    @sreejithm6596 2 года назад +9

    നല്ലരു തൊഴിൽക്കാരൻ 👌👌👌

  • @badaribadari6046
    @badaribadari6046 2 года назад +9

    അവതാരകൻ superrrrrrrrrr

  • @sivajeevakumar251
    @sivajeevakumar251 Год назад +4

    Vaishakh.. simple & humble 👍

  • @DeiberKL14
    @DeiberKL14 2 года назад +15

    കാത്തിരുന്ന വീഡിയോ♥️😍 വൈശകെട്ടൻ 🥰

    • @tomimathachan
      @tomimathachan 2 года назад +4

      വൈശാകേട്ടൻ

    • @josemenachery8172
      @josemenachery8172 2 года назад +3

      ഒട്ടുംതലക്കനമില്ലാമനുഷൃൻ.അടിപൊളി.

  • @augustinleon3165
    @augustinleon3165 Год назад +1

    നാട്ടിലുള്ള ചില അഗങ്കാരികളായ കുറെ പാപ്പന്മാർ ഇതു കേൾക്കണം.... ഈ മനുഷ്യനെ കേൾക്കണം. ❤️❤️❤️

  • @jubin2607
    @jubin2607 Год назад +4

    ഞങ്ങടെ കോന്നി സുരേന്ദ്രനെ വൈശാഖ് പൊന്നുപോലെ നോക്കും എന്ന് ഉറപ്പുണ്ട് ❤❤ നല്ല മനസുള്ളവൻ

  • @MultiSheji
    @MultiSheji Год назад +7

    നിഷ്കളഗ്ഗൻ ആയ പാപ്പാൻ ❤❤❤❤

  • @rajendranneduvelil9289
    @rajendranneduvelil9289 Год назад +3

    GREAT Mahot !!!
    Very Balanced & Mature Talk !!!

  • @കാരണഭൂതൻബിജ്യൻ

    അരികൊമ്പന് ശേഷം.... വന്നവർ 😊

  • @anishiajayadevmanoj2972
    @anishiajayadevmanoj2972 2 года назад +10

    14 മിനിറ്റ് 40 sec... Wow for the statement

  • @shailajasmenon1961
    @shailajasmenon1961 Год назад +3

    Vaishak, one has to learn humility from you. Great going…. Keep this mentality. God bless you. Very cool interview…

  • @pillaipragu
    @pillaipragu 11 месяцев назад +1

    Enthu bhangi aanu surendrane kanan ❤❤❤❤❤

  • @kalapadannakkara
    @kalapadannakkara Год назад +3

    ഇന്റർവ്യൂ മുഴുവനായും കേട്ടു ഇന്റെരെസ്റ്റിംഗ്. വൈഷാഗ് നിങൾ ആത്മാർത്ഥതയുള്ള ഒരു വ്യക്തിയാണ്. കൂടെ ജോലിചെയ്തവരെയും താൻ ചെയുന്ന ജോലിയോടും ഇത്രയും ആത്മാര്ഥതത പുലർത്തുന്ന ഒരുവ്യക്തിയാണ് നിങ്ങൾ. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

  • @Tency-d3o
    @Tency-d3o Месяц назад

    എനിക്ക് ആനയെ കാണുവാൻ വളരെയധികം ഇഷ്ടമാണ് ❤വൈശൂ

  • @jaleeljalu3063
    @jaleeljalu3063 2 года назад +2

    സൂപ്പർ..കേട്ടിരുന്നൊരുപോയരു ഇന്റർവ്യൂ. 👍👍

  • @renchur8848
    @renchur8848 Год назад +4

    പക്വത ഉള്ള പാപ്പാൻ വൈശാഖ് 🥰🥰🥰🥰

  • @CHACHUSMON
    @CHACHUSMON 10 месяцев назад

    ഈ ഇന്റർവ്യൂ കണ്ടപ്പോൾ എനിക്ക് തോന്നിയത് ആ anchor ആണ് ഹീറോ ❤

  • @paraveenparaveen5540
    @paraveenparaveen5540 2 года назад +11

    വൈശാഖ് ❤️❤️❤️❤️❤️👍👌

  • @mujeebrahman98rahman27
    @mujeebrahman98rahman27 2 года назад +17

    ഇത്രയും വലിയ ജീവിയെ . നിയന്ത്രിക്കുന്നതിന്റെ . ഒരു അഹങ്കാരവുമില്ലാത്ത . സംസാരം. മുതിർന്ന പാപ്പാൻ മാരെ ബഹുമാനിക്കാനും മറന്നില്ല

  • @krishnakumarnair112
    @krishnakumarnair112 Год назад +8

    Poli. matured and strong 💪 ❤️all the best

  • @jinipktd
    @jinipktd Год назад +2

    കേരളത്തിലെ സൂപ്പര്‍ സ്റ്റാര്‍സ് സുരേന്ദ്രന്‍ വെെശാഖന്‍ ❤❤❤❤❤

  • @robincherukara351
    @robincherukara351 Год назад +5

    Good interview, thanks to both of you 🎉

  • @midhun199
    @midhun199 Год назад +2

    വിനയം ആണ് സാറെ ഇവന്റെ മെയിൻ ❤❤❤

  • @anoop.panoop5900
    @anoop.panoop5900 2 года назад +9

    മിടുക്കനായ ആന പാപ്പാൻ വൈശാഖിനെ എത്രയും പെട്ടെന്ന് വനംവകുപ്പ് ജോലി സ്ഥിരം പെടുത്തുക

  • @chitrakumari7849
    @chitrakumari7849 Год назад +1

    Great Vysakh May God bless u dear

  • @prasanthcprasad4403
    @prasanthcprasad4403 2 года назад +4

    പൊടിയിൽ ആറാടുകയാണ് ❤️😍

  • @bijuhariharan
    @bijuhariharan Год назад +1

    വൈശാഖന്‍ കൊള്ളാം. എളിമ, honest answers. ആനയുടെ ലക്ഷണം ചോദിച്ചപ്പോള്‍ കൊടുത്ത ഉത്തരം. എന്തൊരു sincere, honest answer

  • @benbabu267
    @benbabu267 Год назад +1

    വൈശാഖ് ബ്രോ ഇനിയും നല്ല പോലെ എല്ലാം വരട്ടെ ദൈവഅനുഗ്രഹം ഉണ്ടാകട്ടെ പ്രാർഥനയോടെ ആശംസകൾ...

  • @simplymylifemanjuunni4446
    @simplymylifemanjuunni4446 2 года назад +5

    ശെടാ.... ഉള്ള മണ്ണ് മൊത്തം അവന്റെ ദേഹത്താണെല്ലോ 😄❤️

  • @anilsudhi6585
    @anilsudhi6585 2 года назад +6

    വൈശാഖ് ♥️ സുരേന്ദ്രൻ

  • @sanilgopalan7813
    @sanilgopalan7813 Год назад +2

    വൈശാഖ് ഏട്ടൻ സൂപ്പെറാ. ❤️❤️❤️❤️❤️❤️❤️

  • @JISMON-RAMBO
    @JISMON-RAMBO 2 года назад +6

    വൈശാഖ് 🔥ആണ് 😍✌🏻

  • @jyothinandhu8927
    @jyothinandhu8927 Год назад +3

    Poliyeee vaishakh Chettan ❤️🔥