ശശിയുടെ വാശിയോ ..മനസില്ലാ മനസോടെയുള്ള പടിയിറക്കമോ..?

Поделиться
HTML-код
  • Опубликовано: 12 апр 2024
  • മണ്ണാർക്കാട് ശശി ഒപ്പം ഉണ്ടായിരുന്നെങ്കിൽ
    മംഗലാംകുന്ന് അയ്യപ്പൻ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു എന്ന കാര്യത്തിൽ മഹാഭൂരിപക്ഷത്തിനും സംശയമില്ല.
    പക്ഷേ ....ആ പക്ഷേയുടെ വില ,
    പൊന്നുകൊണ്ട് തുലാഭാരം നടത്തിയാലും തിരിച്ചു കിട്ടില്ലാത്ത ഒരു ആനത്താരത്തിന്റെ ജീവൻ തന്നെയായി മാറി...!
    മംഗലാംകുന്ന് അയ്യപ്പന്റെ ദയനീയമായ വിയോഗത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ ......
    #sree4elephants #keralaelephants #mangalamkunnuayyappan #elephant
  • ЖивотныеЖивотные

Комментарии • 453

  • @b.bijeshb3509
    @b.bijeshb3509 2 месяца назад +482

    Sasi ettante bagathu sheri ullavar like adii❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @princejoseph2292
    @princejoseph2292 2 месяца назад +171

    വിലയില്ല എന്ന് മനസിലാക്കിയാൽ അവിടെ തുടരുന്നതിൽ അർഥം ഇല്ല. ..ശശിയേട്ടൻ ചെയ്തതാണ് ശരി

  • @SUBHASH680
    @SUBHASH680 2 месяца назад +438

    മംഗലാംകുന്ന് തറവാട്ടിൽ ഒരുപാട് മികച്ച ഒരുപാട് ആനകൾ ഉണ്ടായിരുന്നു ഉണ്ടായിരുന്ന ആനകളിൽ മികച്ച അവസാനത്തെ വൈടൂര്യം തന്നെ ആയിരുന്നു അയ്യപ്പൻ. ആ മുതലിനെ വാശിപ്പുറത്തു ഇല്ലാതാക്കിയത് ഉടമകൾ തന്നെയാണെന്ന് ഉറപ്പിച്ചു പറയാം.

    • @akhilanilkumar2234
      @akhilanilkumar2234 2 месяца назад +15

      Baki ullathine konnath avar thanee

    • @sudheshbalagopal1836
      @sudheshbalagopal1836 2 месяца назад +22

      അവരുടെ പതനം ആരംഭിച്ചു. മൂന്നു തലമുറയ്ക്ക് ദോഷം ആണ്

    • @sonumoncharu8895
      @sonumoncharu8895 2 месяца назад +13

      നിനക്ക് ഒന്നും വെണ്ടകിൽ അതിനെ വിൽക്ക് അതിനെ അവശമുള്ളവർ അതിനെ പൊന്നു പോലെ നോക്കും അതിനെ കൊന്നത് ആണ് എങ്കിൽ നീ.. ഒന്നും ഒരുകാലത്തു ഗതിപിടിക്കില്ല...😢😢😢😢😢😢😢

    • @vasudevanp9502
      @vasudevanp9502 2 месяца назад +5

      ഇനി എന്തിനാണ് ഈ മരണം ഇങ്ങനെ ആഘോഷിക്കുന്നത്.. വളരെ വിഷമം ആയിരുന്നു അയ്യപ്പന്റെ കാര്യത്തിൽ... ശ്രീ 4 elephent ഒരു എപ്പിസോഡ് പോലും വിടാതെ കണ്ടിരുന്നു... ഇപ്പോൾ അതിനു തോന്നുന്നില്ല.. ശശിയും മംഗലം കുന്ന് ആന മുതലാളി മാറും എല്ലാം തെറ്റുകാർ തന്നെ.. ഇതെഴുതുന്നത് പോലും എപ്പിസോഡ് കാണാതെ ആണ്... അയ്യപ്പനെ കുറിച്ചുള്ള ചാനൽ പരിപാടികൾ ഒന്നും കാണാറില്ല... അത് അയ്യപ്പൂവുനോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രം.

    • @muhammadshafeeq1808
      @muhammadshafeeq1808 2 месяца назад +11

      ശശി വെറും ഒരു ആനക്കാരൻ മാത്രം അല്ല ഒരു മൃഗ സ്‌നേഹി കൂടി ആണ്‌ അത് ആദ്യം മനസിലാക്കുക മനുഷ്യത്വം ഇല്ലാത്ത അണ്ണന്മാർ ആ സാധു മിണ്ടാപ്രാണിയെ കൊന്നു തിന്നു കൂടുതൽ പണത്തിനും പ്രശസ്തിക്കും വേണ്ടി ഇപ്പൊ തല നല്ലോണം പൊക്കി യാമാലോഗത്ത് നിൽക്കുന്നുണ്ടല്ലോ ചെ ട്ടിയാന്മാർക്ക് ​സന്തോഷം ആവട്ടെ സുഖം ഇല്ലാത്ത ആ സാധുവിനെ വീണ്ടും എഴുന്നള്ളിക്കാൻ നിർബന്ധം പിടിച്ച മുതലാളിമാരോട് അതിന് വയ്യ എന്ന് ശശിയേട്ടൻ പറഞ്ഞിട്ടും കേൾക്കാതെ അതിനെ കൊണ്ട് പണി എടുപ്പിച്ചു അത് കൊണ്ട് ഒക്കെ തന്നെ ആണ് മൊതൽ പോയത് ആർക്ക് പോയി അവർക്ക് തന്നെ @@vasudevanp9502

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 2 месяца назад +76

    ശശി യേട്ടൻ കരഞ്ഞപ്പോൾ അറിയാത്ത കരഞ്ഞു പോയി. ചന്ദ്രു കൈ നീട്ടുന്നുണ്ട് 😍😍😍😍

  • @vishnum2255
    @vishnum2255 2 месяца назад +245

    ഇത് കണ്ടപ്പോൾ എനിക്ക് മനസ്സിലായത് മുതലാളിമാർ ആണ് കുറ്റക്കാർ.. 😢

    • @sudheshbalagopal1836
      @sudheshbalagopal1836 2 месяца назад +12

      അവരുടെ ഓവർ കോൺഫിഡൻസ് ആണ് കാരണം

    • @shijumamatty4850
      @shijumamatty4850 2 месяца назад +18

      ആരെ വെച്ച് വേണേലും അഴിച്ചു പൂരം എടുകാം 😡😡😡എന്ന് കരുതി അത് നടന്നില്ല അയ്യപ്പൻ നടത്തി ഇല്ല

    • @vishnum2255
      @vishnum2255 2 месяца назад +6

      @@sudheshbalagopal1836 അതേ.. ഇത്ര കാലം ആയിട്ടും അവർക്ക് അവനെ മനസ്സിലായില്ല..

    • @vishnum2255
      @vishnum2255 2 месяца назад +3

      @@shijumamatty4850 അതേ..

    • @ArunKumar-yi5qy
      @ArunKumar-yi5qy 2 месяца назад +3

      101%

  • @imperfections1830
    @imperfections1830 2 месяца назад +103

    അയ്യപ്പൻ നിലവ് നിന്ന് എവിടേയും ജയിക്കണ്ട കാര്യം ഇല്ല... നെറ്റിപ്പട്ടം കെട്ടിയാലും കെട്ടാത്തെയും എല്ലാം നിന്നാൽ ആരും നോക്കി നിന്ന് പോകും..... നല്ല ആണത്തം ഉള്ള കൊമ്പൻ...സദസ്സിൽ കയറിയാൽ പ്രൌഡ ഗംഭീര്യം ആയ നിൽപ്.... പൂരനഗരിയുടെ അഭിമാനം..... നെറ്റിപ്പട്ടം കെട്ടിനിക്കുന്നത് കണ്ടാൽ ദൈവങ്ങൾ പോലും കൊതിക്കും ആ ശിരസിലേറാൻ

  • @sandeepcs123
    @sandeepcs123 2 месяца назад +28

    ലോറി ഡ്രൈവർ എന്ന അഭിനവ ആന പാപ്പാന്മാർ ആണ് എല്ലാവിടെയും പ്രശ്നം

    • @Abhi36949
      @Abhi36949 2 месяца назад +2

      അതേ അത് മണിയേട്ടൻ പണ്ട് ഒരിക്കൽ എന്നോട് പറയണതാ ആണ് പുള്ളി പണ്ട് മംഗലാംകുന്ന് ശരണം ആനക്ക് നിന്ന് സമയത്ത് ലോറിക്കാരുടെ ഭരണം കാരണം ആണ് പുള്ളി നിർത്തി വന്നത് എന്ന്

  • @sriramkrishnakumar3825
    @sriramkrishnakumar3825 2 месяца назад +43

    ശശിയെട്ടനെ കാണുമ്പോൾ അയ്യപ്പൻ്റെ കൂടെ ഉള്ള ഓർമ്മകൾ ആണ് വരുന്നത് അന്നും ഇന്നും എന്നും😢

  • @shijumamatty4850
    @shijumamatty4850 2 месяца назад +164

    ശശി ചേട്ടൻ കുറെ പിടിച്ചു നിൽക്കാൻ നോക്കി പിന്നെ അവർക്കു വേണ്ട പിന്നെ പോകുക അല്ലതെ എന്ത് ചെയ്യാൻ ഒന്ന് തിരിച്ചു വിളിച്ചാരുന്നോ അയ്യപ്പൻ ഇന്നും ജീവനോടെ കണ്ടേനെ 😭😭😭😭😊

    • @ShibinShibi-sv8nd
      @ShibinShibi-sv8nd 2 месяца назад +3

      ശരി ആയിരുന്നു

    • @ShibinShibi-sv8nd
      @ShibinShibi-sv8nd 2 месяца назад +2

      അങ്ങനെ ആയിരുന്നു

    • @ipriyabpillai
      @ipriyabpillai 2 месяца назад +4

      selfrespect ennu parayum. Njan aarunnakilum anggane cheyyullarnnu. itihnte bottom line ayyappan oruthantem munnill thala kunichu koduthilla.

    • @suneeshsuneesh9817
      @suneeshsuneesh9817 2 месяца назад

      S👍👍

    • @kl9vloger606
      @kl9vloger606 2 месяца назад

      😢

  • @manu-ch7ju
    @manu-ch7ju 2 месяца назад +177

    *എന്തായാലും പണത്തിനോട് ആർത്തി മൂത്ത മംഗലാംകുന്ന് കാർക്ക് കിട്ടിയ ഏറ്റവും നല്ല മറുപടിയാണ് ഉമാമഹേശ്വരനെ പരിപാടികളിൽ നിന്ന് ഫോറസ്റ്റുകാർ വിലക്കിയത് 😄👍🏻*

    • @anilakumary8414
      @anilakumary8414 2 месяца назад +9

      കോടതിയാണ് വിലക്കിയത്

    • @pandi1569
      @pandi1569 2 месяца назад +8

      Vashi umayodu theerkkathirunnal mathiyayirunnu

    • @josefrancis4166
      @josefrancis4166 2 месяца назад +3

      ഉമയെ പരിപാടിക്ക് കൊണ്ടുപോകുന്നത് കണ്ടില്ലേ വലിയകോൽ ഒരു പരിപാടിയും ഇല്ല

    • @ShibinShibi-sv8nd
      @ShibinShibi-sv8nd 2 месяца назад +2

      നല്ല ആന ആണ് അത്

    • @teenamadaan2366
      @teenamadaan2366 2 месяца назад

      athineyum pattinikkitt kollum😢😢😢

  • @Thiruvambadi_Chandrashekharan
    @Thiruvambadi_Chandrashekharan 2 месяца назад +40

    ശശിയേട്ടൻ വിഷമിച്ചതിന്റെ പകുതി മാത്രം ആണ് ഇവിടെ കാണിച്ചട്ടുള്ളത് ❤️

  • @basten06
    @basten06 2 месяца назад +17

    6:26 le ചന്ദ്രൻ ; ആശാനെ എന്നെ കുറിച്ച് ഒരു രണ്ട് വാക്ക് പറ 😂❤

  • @nishasanthosh135
    @nishasanthosh135 2 месяца назад +12

    അഭിമാനം എല്ലാവർക്കുമുണ്ടെന്ന് മുതലാളി വർഗ്ഗം മനസ്സിലാക്കണം... ഈഗോ ജയിച്ചപ്പോൾ ഒരു പാവം ജീവൻ പോയില്ലേ... തല്ലിക്കൊന്ന പാപം പങ്കിട്ടെടുത്തോ എല്ലാവരും കൂടി... തലമുറകൾ കുറേ പാടുപെടും ആ കടം വീട്ടാൻ.. 🔥

  • @thulsithulasi1915
    @thulsithulasi1915 2 месяца назад +47

    നിങ്ങൾ ഇല്ലാതെ അവന് പറ്റാഞ്ഞിട്ടാകും ശശിയേട്ടാ അവൻ ഒരുപാട് വാശി കാണിച്ചത്
    ശരിക്കും കരഞ്ഞു പോയി നിങ്ങളുടെ സങ്കടം കണ്ടപ്പോൾ
    ഒരുപാട് നേരത്തെ ആയല്ലോ അയ്യപ്പാ നിന്റെ യാത്ര 😢😢😢😢

  • @janakisujith9658
    @janakisujith9658 2 месяца назад +25

    ശശി ഏട്ടൻ നല്ലൊരു പാപ്പൻ ആണ് ❤

  • @josefrancis4166
    @josefrancis4166 2 месяца назад +20

    വളരെ നല്ല എപ്പിസോഡ് ഇനിയും മുതലാളിമാരുടെ വീഡിയോ കൂടി ഉൾപ്പെടുത്തണം വീഡിയോ കണ്ടതിൽ നിന്ന് മനസ്സിലായി ശശിയേട്ടന്റെ ഭാഗത്തുനിന്ന് വളരെ നല്ല ഒരു അഭിപ്രായമാണ് കേട്ടത് അഭിപ്രായമാണ് കേട്ടത് ആൾ ആ മുതലിനെ നല്ല രീതിയിൽ തന്നെയാണ് ഇത്രനാളും കൊണ്ട് നടന്നത് എന്തായാലും ഒരു മുതൽ പോയി കിട്ടിയപ്പോൾ അവർക്ക് സമാധാനമായി കാണും മുതലാളിമാർക്ക്

  • @arjunv2901
    @arjunv2901 2 месяца назад +37

    ശശിയേട്ടൻ്റെ ആ വിതുമ്പലിൽ ഉണ്ട് അയ്യപ്പനുമായുള്ള ആത്മബന്ധം❤

  • @appunair18
    @appunair18 2 месяца назад +70

    ഇതിഹാസവും അത്ഭുതവും ഈ തറവാട്ടുകാരുടെ സ്വന്തം ആയിരുന്നു . പക്ഷെ ആ മാണിക്കത്തെ കുപ്പയിൽ എറിഞ്ഞതും ഇവർ തന്നെ .

  • @rajanek1281
    @rajanek1281 2 месяца назад +21

    Unfortunate incident, മുതലളികളുടെ അഹംകാരം, അയ്യപ്പൻ എന്ന ചക്കര കേരളത്തിന് നഷ്ടമായി

  • @renjithrenju914
    @renjithrenju914 2 месяца назад +11

    നല്ല ഒരു കുട്ട് കേട്ട് ആയിരുന്നു അയ്യപ്പൻ ശശി ഏട്ടൻ

  • @Prasad_karnnan
    @Prasad_karnnan 2 месяца назад +110

    പുറത്തു നിന്ന് ആനകൾ വരുകയാണെങ്കിൽ.. Mk തറവാട് വാങ്ങരുത് എന്ന് പ്രാർത്ഥിക്കുന്ന ആളാ ഞാൻ..

    • @unittanunittan3192
      @unittanunittan3192 2 месяца назад +1

      Njanum brooo

    • @ramram76291
      @ramram76291 2 месяца назад +4

      വാങ്ങാതെ എവിടെ പോകാൻ 🤷🏽‍♀️🤷🏽‍♀️ഇപ്പോ ഉണ്ടായ നഷ്ടം നികത്തേണ്ടേ 🤷🏽‍♀️🤷🏽‍♀️അവർക്ക് ലാഭം അല്ലേ വലുത്...

    • @user-sx2wf7ow9j
      @user-sx2wf7ow9j 2 месяца назад +1

      Purath ninn ulla aanakal ellam ambanik pokuva bro cheriya annakal matre ingott varu ath avar vangillalo

    • @sarath3287
      @sarath3287 2 месяца назад +2

      മൂന്ന് ആനകൾ വരുന്നു എന്നാണ് അടുത്ത വ്യത്തങ്ങളിൽ നിന്ന് അറിഞ്ഞത്

    • @nowsheerta5162
      @nowsheerta5162 2 месяца назад +1

      Avar vedikaan pokunund

  • @jaya-us6gy
    @jaya-us6gy 2 месяца назад +38

    അയ്യപ്പാ നീ ആൺകുട്ടിയാ, വേദന സഹിച്ചു പ്രാണൻ വെടിയേണ്ടിവന്നിട്ടും തോറ്റുകൊടുത്തില്ല 🙏🌹

  • @shifasshif563
    @shifasshif563 2 месяца назад +44

    ഈ കരഞ്ഞതിന് ചെട്ടിയന്മാർ ഇനിയും അനുഭവിക്കും💯💯💯

  • @mithunt5
    @mithunt5 2 месяца назад +13

    മംഗലാംകുന്നു തറവാട് മുടിഞ്ഞു പോകട്ടെ എച്ചികൾ

  • @momme9092
    @momme9092 2 месяца назад +37

    മംഗലംകുന്നുകാരുടെ ആനകൾ മാത്രം എന്താ ഇങ്ങനെ ചെരിയുന്നെ 🥹 അയ്യപ്പൻ, 💔

  • @manalcargomuscat1993
    @manalcargomuscat1993 2 месяца назад +10

    ഒരു വർഷത്തിൽ വിട്ടുപോയത് 3 ആനകൾ കേസെടുത് അന്വേഷിക്കണം... ഇൻഷുറൻസ് ന് വേണ്ടി കൊന്നതാ മൂന്നിനേം മംഗലാം കുന്നു അവർക്കു ബിസിനെസ്സ് ആണ് എല്ലാം

  • @Thoppi19
    @Thoppi19 2 месяца назад +18

    മംഗലംകുന്ന ഓണർ mark ആനയെ നോക്കാൻ അറിയില്ല ഇതിലൂടെ മനസിലായി) ayyappa ♥️🥹

  • @sreenathkr2893
    @sreenathkr2893 2 месяца назад +15

    എത്ര എപ്പിസോഡ് എടുത്താലും സത്യം പുറത്തുവരാൻ പോണില്ല… മൊതലാളി മൊതലാളി തന്നെ

  • @user-hd3os5ck3t
    @user-hd3os5ck3t 2 месяца назад +12

    ശശി ഏട്ടൻ ❤❤❤❤മുത്താണ്

  • @sandeep12457
    @sandeep12457 2 месяца назад +76

    പറളി ബാലകൃഷ്ണൻ,
    മണ്ണാർക്കാട് രാജേട്ടൻ അവരുടെ അഭിമുഖം കുടി ഉൾപെടുത്താമോ ശ്രീയേട്ടാ..

  • @niku8942
    @niku8942 2 месяца назад +7

    അതാണ് ആ ഒരു ബന്ധം sasiyettan വേറെ ആനയിൽ കിട്ടില്ല 😢😢😢

  • @anurajanu7446
    @anurajanu7446 2 месяца назад +3

    ഇപ്പോ കണ്ട ആ കണ്ണുനീരിനു കാലം കണക്കു ചോദിക്കും 😢😢😢😢ഇത് കണ്ടപ്പോൾ നെഞ്ചിൽ ഒരു നീറ്റൽ 😢😢😢😢😢

  • @lijiprakasan9907
    @lijiprakasan9907 2 месяца назад +30

    ലെ ചന്ദ്രു 🦣: വെറുതെ നിൽക്കണോ ചേട്ടാ വല്ല പഴവും കൊണ്ട് വന്നൂടെ 😂

    • @Gshdhdheeyehejemrkrkrnrbrhrh
      @Gshdhdheeyehejemrkrkrnrbrhrh 2 месяца назад +4

      Umbiya dailouge adikathe eranghi poooda...

    • @ananduvm4448
      @ananduvm4448 2 месяца назад

      ​@@Gshdhdheeyehejemrkrkrnrbrhrh
      💯&🥇% 👍👍👍
      Maraveetil chennu Thanganakka Thillam Thillam padan chilavanmar varum

  • @Riyasck59
    @Riyasck59 2 месяца назад +51

    അയ്യപ്പൻ ഇല്ലാത്ത വിഷു😢😢😢
    SREE 4 ELEPHANTS നും ശ്രി ഏട്ടനും വിഷു ആശംസകൾ 🌼🌼🌼🌼
    അയ്യപ്പാ മറക്കില്ല....
    നീ എപ്പോഴും ഞങ്ങളുടെ മനസ്സിൽ വൈഡൂര്യ ശോഭയോടെ തല ഉയർത്തി തന്നെ ജീവിക്കും.......

  • @prasad-mt4nj
    @prasad-mt4nj 2 месяца назад +6

    ❤waiting ayirunnu

  • @riyas_s
    @riyas_s 2 месяца назад +6

    ശ്രീ ഏട്ടാ ഇനി ഇത് നീട്ടി പോകരുത് പെട്ടന്ന് തന്നെ അടുത്ത edpisode ഇടാവോ. ഒരാഴ്ഴ്ചയായി ഇതിനു വേണ്ടി കാത്തിരിക്കുന്നു. എല്ലാ കാര്യങ്ങളും അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. ഒരു അപേക്ഷയാണ് 🙏🤝🏻

  • @sreethuravoor
    @sreethuravoor 2 месяца назад +3

    അയ്യപ്പോ.... ആ പാട്ട് എന്ത് ഫീൽ ആണ് 🥰🥰🥰🥰

  • @bijupm4937
    @bijupm4937 2 месяца назад +5

    ശ്രീ കുമാറിന് ആദ്യം ബിഗ് സല്യൂട്ട് കാരണം ആ ഭ യ് വത യിൽ ഉള്ള സം സാരം ബാക്കി ശശി പാപ്പാ ന് ❤️❤️

  • @sprakashkumar1973
    @sprakashkumar1973 2 месяца назад

    Good afternoon Shree 4 elephant team's 💚❤💐🌹🙏🏼

  • @soumyasoumya2671
    @soumyasoumya2671 2 месяца назад +25

    എന്തായാലും നല്ലൊരു മുതലിനെ നഷ്ട്ടപെടുത്തി 😢😢😢😢

  • @gokulkrishnanmullur1704
    @gokulkrishnanmullur1704 2 месяца назад +2

    Waiting Aayirunnu❤

  • @musiczone5956
    @musiczone5956 2 месяца назад +7

    തന്നെ അവരു ഒഴുവാക്കുകയാണെന്നു അറിഞ്ഞിട്ടും അയ്യപ്പനുവേണ്ടി ശശിയേട്ടന്‍ ചെയ്യാന്‍പറ്റുന്നതെല്ലാം ചെയ്തില്ലെ

  • @sarath3287
    @sarath3287 2 месяца назад +13

    അജയൻ എന്നു പറയുന്ന ആന പിണ്ടം അവനാണ് ആനെ ' കൊന്നതിന് ഒന്നാം പ്രതി

    • @shifasshif563
      @shifasshif563 2 месяца назад

      💯💯💯💯💯💯💯💯💯

    • @gokulgoku3477
      @gokulgoku3477 2 месяца назад

      അവൻ ലോക ഉടായിപ്പാണ്‌ അന്ന് കർണ്ണൻ ചെരിഞ്ഞപ്പോൾ അവന്റെ കള്ളക്കരച്ചിൽ കണ്ടപ്പോഴേ സംശയം തോന്നിയതാണ് വൃത്തികെട്ടവൻ .

    • @PrathulPradeep-nj8hk
      @PrathulPradeep-nj8hk 2 месяца назад

      💯🙌

    • @niku8942
      @niku8942 2 месяца назад

      😢😢

  • @nishad596
    @nishad596 2 месяца назад +7

    പെൺമുട്ട ഇടുന്ന താറാവിന്റെ കഥയാണ് എനിക്ക് ഓർമ വരുന്നത്

  • @Kashinadh.
    @Kashinadh. 2 месяца назад +10

    മംഗലാംകുന്നുകാരുടെ എല്ലാ ആനകളേയും ക്ഷേത്ര ഭാരവാഹികളും ഉൽസവകമ്മറ്റിക്കാരും വിലക്കണം അല്ലെങ്കിൽ അടുത്തത് ശരണോ , ഉമയോ പോകും😢😢😢

  • @rajeshmk9928
    @rajeshmk9928 2 месяца назад +20

    മൊതലാളി മാരുടെ കടും പിടുത്തം ആണ് കാരണം

  • @ajeshparackal1996
    @ajeshparackal1996 2 месяца назад +5

    ശശി ചേട്ടനും ശ്രീ മംഗലാംകുന്ന് അയ്യപ്പനും തമ്മിലുള്ള ആത്മ ബന്ധം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്..., എൻ്റെ വീടിനടുത്തുള്ള അമ്പലത്തിൽ തിടമ്പ് എടുക്കാൻ വന്നപ്പോൾ അയ്യപ്പന് ചോറ് വാരിക്കൊടുക്കുന്നത് കണ്ടപ്പോൾ ഞാൻ നേരിട്ട് മനസ്സില്ലാക്കിയതാണ്...,ഇത്രയും വർഷം കൂട പിറപ്പിനെ പോലെ കൊണ്ടുനടന്നിട്ടു വിട്ട് പോകേണ്ടി വരുമെന്ന് ആലോചിച്ചു നടന്ന ആ ദിവസങ്ങൾ എത്ര വേദന ജനകമായിരിക്കും...,ആനയോളം കരുതൽ ആന കാരനോടും എല്ലാവരും കാണിക്കണം..., വിയോഗം തീരാ നഷ്ട്ടമാണ്..., പ്രണാമം 🙏

  • @kunjustories
    @kunjustories 2 месяца назад +12

    ശശി ചേട്ടന്റെ ഭാഗം ടെലികാസ്റ് ചെയ്യുന്നതിന് മുന്നേ മുതലാളിമാർ പറയുന്നത് റെക്കോഡ് ചെയ്യണം ആയിരുന്നു , ഇനി അവർക്ക് ഇദ്ദേഹം പറയുന്നത് ഡിഫെന്റ് ചെയ്യുന്ന പണിയേ ഉള്ളു മുതലാളിമാരുടെ അഭിമുഖത്തിന് ഇനി പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 месяца назад +8

      അവരുടെ അമ്മ മരിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു എന്ന ഘട്ടത്തിൽ എങ്ങനെയാണ് നമുക്ക് അതിനായി നിർബന്ധിക്കുവാൻ കഴിയുക

    • @kunjustories
      @kunjustories 2 месяца назад +7

      @@Sree4Elephantsoffical സമ്മതിക്കുന്നു ശ്രീ ചേട്ടാ, ഈ എപ്പിസോഡുകൾ വൈകിച്ചാൽ മതിയായിരുന്നു, ഇനി പറഞ്ഞിട്ട് കാര്യമില്ല 😔

    • @nidheenasanilkumar3150
      @nidheenasanilkumar3150 2 месяца назад

      Njanum ithu parayan thudangayirunnu

  • @HackerMedia
    @HackerMedia 2 месяца назад +1

    Miss mangalamkunnu ayappan ❤❤❤❤❤❤❤❤❤❤❤

  • @aaliyaafinaz5092
    @aaliyaafinaz5092 19 дней назад +1

    Arikomban enna aanayodulla ishtam thott aanakalude ella videoyum kanarunt...ee video kantapol vallathoru sangadayi😢😢😢

    • @Sree4Elephantsoffical
      @Sree4Elephantsoffical  19 дней назад

      ശരിയാ...
      സപ്പോർട്ടിനും കമൻ്റിനും ... നന്ദി ...സ്നേഹം

  • @susangeorge4384
    @susangeorge4384 Месяц назад

    ദൈവമേ കേട്ടപ്പോൾ നെഞ്ചുരുകി പോയി അയ്യപ്പാ പൊന്നു ചക്കര മുത്തേ 😢 എത്ര മാത്രം ദുരിതം അനുഭവിച്ചു എന്റെ പൊന്നു കുഞ്ഞേ നീ😢 നിന്റെ കാല് തൊട്ട് മാപ്പ് പറയുന്നു കുഞ്ഞേ ഞാൻ🙏🏻ഇത് type ചെയ്യുമ്പോൾ ഞാൻ കരയുന്നത് നിനക്ക് കാണാൻ പറ്റുമെങ്കിൽ അയ്യപ്പാ❤ നിന്നെ ഞാൻ അത്രക്കും ഇഷ്ടപ്പെട്ടിരുന്നു അത് നീ ഉത്സവപ്പറമ്പിൽ നിൽക്കുന്ന കണ്ടിട്ടല്ല കുഞ്ഞേ
    നീ ശശിയേട്ടന്റെ പുറകിലായി സമാധാനത്തോടെ സ്വസ്ഥമായി നടന്നു വരുന്നത് കാണാൻ❤
    നീ ചുമ്മ നിൽക്കുന്നത് കാണാൻ❤️
    നീ ശശിയേട്ടൻ വെള്ളം ഒഴിച്ച് തരുമ്പോൾ അത് തുമ്പിയിൽ എടുത്ത് കുടിച്ച് പിന്നെ ദേഹത്ത് ഒഴിക്കുന്നത കാണാൻ❤️
    നീ പോകുന്ന വഴിയിൽ പുല്ല് പറിച്ച് kazhikunnath കാണാൻ❤
    ഒത്തിരി പ്രാർത്ഥിച്ചു അയ്യപ്പാ നിനക്ക് വേണ്ടി
    നിന്നെ ആരോഗ്യവാനായി തിരിച്ച് കാണാൻ😢💔നിന്നോടുള്ള ഇഷ്ടം കുടിയിട്ടേ ഉള്ളൂ
    നിന്നോട് കൂടെ എന്റെ ഇ ഇഷ്ടവും ഇല്ലാതായി
    ഇനി വയ്യ ഇങ്ങനെ വിഷമിക്കാൻ
    കർണ്ണൻ ഗണപതി വിഷ്ണുശങ്കർ ഒളരി വിനോദ് അങ്ങനെ എത്ര എത്ര 💔💔പേരാണ്💔
    ഇനി ഇല്ല
    അയ്യപ്പാ😢 നീ പോയപ്പോൾ എന്റെ ഇ ഇഷ്ടവും കൂടെ നീ കൊണ്ടുപോയി കുഞ്ഞേ💔
    നിന്റെ കാല് തൊട്ട് കുഞ്ഞെ മാപ്പ് പറയുന്നു ഒരായിരം പ്രാവശ്യം
    എന്നാൽ പോലും നീ അനുഭവിച്ച ദുരിതത്തിന് പകരം ആവില്ല
    കേട്ടിട്ട് അത്രക്ക് മനസ്സ് ഉരുകുന്നു🙏🏻

  • @arjunghosh4197
    @arjunghosh4197 2 месяца назад +2

    ശശിയേട്ടൻ്റെ ഭാഗത്ത് ആണ് ശെരി❤

  • @rohithnair9800
    @rohithnair9800 2 месяца назад +11

    പാവം ശശിയേട്ടൻ 🥺

  • @divakarandipu2105
    @divakarandipu2105 2 месяца назад +4

    ആനയില്ലാത്ത പൂരം ചിന്തിക്കാൻ പറ്റാത്തത്. പക്ഷേ നിലവ് നിർത്തുക എന്ന പീഡനം വനംവകുപ്പ് ഇടപെട്ടു നിർത്തിക്കണം

  • @sanushpk3357
    @sanushpk3357 2 месяца назад +4

    അയ്യപ്പനെ ഞാൻ ഇതു വരെ നേരിൽ കണ്ടിട്ടില്ല എങ്കിലും ഒരു പാട് കാണാൻ ആഗ്രഹിച്ച ഒരു അസ്സൽ ആനപ്പിറപ്പ് ആയിരിന്നു അയ്യപ്പൻ ആനയും അവനെ പൊന്ന് പോലെ വഴി നടത്തിയ സാരഥി ശശി ചേട്ടനും... പ്രണാമം അയ്യപ്പൻ 🙏🙏

  • @slvmusic419
    @slvmusic419 2 месяца назад +1

    തീരാനഷ്ടം ശശി ചേട്ടന്റെ ആ വർത്താനം കേൾക്കുമ്പോൾ തന്നെ അറിയാം അവനെ എന്തോരം സ്നേഹിച്ചിട്ടുണ്ട് എന്ന്

  • @saidalavi6833
    @saidalavi6833 2 месяца назад +21

    ഇപ്പോൾ നിലവ് നിൽക്കുന്ന ആനകൾക്കേ മാർക്കറ്റ് ഉള്ളൂ എന്നുള്ള ആന മുതലാളിമാരുടെ ചിന്ത അയ്യപ്പന്റെ വിയോഗത്തിൽ കലാശിച്ചു.😪

  • @vbvlog7177
    @vbvlog7177 2 месяца назад

    നിങ്ങളുടെ വീഡിയോസ് ഇനി 2മണിക്കൂർ ദൈർഗ്യം ആയാലും ഇരുന്നു കാണും 😊

  • @malayalida3181
    @malayalida3181 2 месяца назад +13

    ശശിയേട്ടൻ പാവം 💔. അയ്യപ്പനും പോയി 😢.

  • @rajis3695
    @rajis3695 2 месяца назад +12

    മംഗലാകുന്നുകാർക്ക് സമാധാനമായല്ലോ അയ്യപ്പനെ കൊലയ്ക്കു കൊടുത്തപ്പോൾ. കഷ്ട്ടം 😢😢😢

  • @renjithm3871
    @renjithm3871 2 месяца назад +1

    ശശി ചേട്ടൻ ❤

  • @rajendrankrishnapai2211
    @rajendrankrishnapai2211 2 месяца назад +2

    കാര്യകാരണങ്ങൾ എന്തുതന്നെയായാലും നഷ്ടപ്പെട്ടത് ആനകേരളത്തിന് മികച്ച ഒരാനയാണ്...കഷ്ടമായി പോയി 😢

  • @abhijithsurendran1213
    @abhijithsurendran1213 2 месяца назад

    സൂപ്പര്‍ ❤❤❤❤❤❤❤❤❤❤❤

  • @jijimolr9586
    @jijimolr9586 2 месяца назад

    Happy vishu Sreeyetta

  • @premjithparimanam4197
    @premjithparimanam4197 2 месяца назад

    എല്ലാവര്ക്കും വിഷു ആശംസകൾനേരുന്നു

  • @vishnukp3077
    @vishnukp3077 2 месяца назад

    Waiting

  • @sahadsageer122
    @sahadsageer122 2 месяца назад +6

    Panchavady krishnadas aaann idhinu pinnil,ayal prnje dialogue ee episodil njn kettu ,

  • @user-qv9ws5wv3s
    @user-qv9ws5wv3s 2 месяца назад +31

    മൊതലാളി മാരുടെ വാശിയിൽ അവന്റെ ജീവിതം അവിടെ ഒടുങ്ങി. 🥲

  • @praveenphari8133
    @praveenphari8133 3 дня назад

    ശശിയേട്ടൻ ലാസ്റ്റ് കൊല്ലം ആനയെ കൊടകര കൊണ്ടുവന്നപ്പോൾ ഞാൻ ഉണ്ടായിരുന്നു... അന്ന് പറന്നൂർ ആനയെ കൊണ്ട് ബാലകൃഷ്ണൻ ചേട്ടനും ഉണ്ടായിരുന്നു..ഞങ്ങൾ ഒരുമിച്ചു ഇരിക്കുമ്പോളാണ് പുള്ളി പറളി ബാലകൃഷ്ണൻ ചേട്ടനോട് അയ്യപ്പനെ മാറ്റി കെട്ടാൻ പറയുന്നത്.. ഞൻ സാക്ഷിയാണ്...ആന പുല്ലു പോലെ പുള്ളിടെ കൂടെ പോകുകയായിരുന്നു.. ചേട്ടിയന്മാർ ചെയ്തത് ഇത്രക്കും വലിയ അബദ്ധമായി പോയി 😢😢😢😢😢

  • @ashwin370
    @ashwin370 2 месяца назад +1

    Aenikk aana undel sasi ettaneyum mambi ashaneyum pappan akkum avar randum perum aanaye nalla pole nokkum mattu pappammar setta....❤

  • @shanshan6517
    @shanshan6517 2 месяца назад +13

    അയ്യപ്പന്റെ മരണകാലത്തെ കുറിച്ച് ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു. അയ്യപ്പൻ പോയി എന്നാലും ഒരു മനസ്സമാധാനത്തിനുവേണ്ടി അന്വേഷിക്കണം അന്വേഷിക്കണം🙏🏻🙏🏻🙏🏻

  • @abhaycs1466
    @abhaycs1466 2 месяца назад +5

    അയ്യപ്പൻ എന്ന ഒരു ആന ഉണ്ടായിരുന്നു എന്നു ഇനി പറയാം അവൻ പോയി😢

  • @ganeshkrishna9563
    @ganeshkrishna9563 2 месяца назад

    1week katta waiting 😊

  • @shameemali9046
    @shameemali9046 2 месяца назад +2

    🎖️🎖️

  • @RanjithKR-dn8on
    @RanjithKR-dn8on 2 месяца назад +8

    ആരുടെ മുമ്പിൽ അടിയറവ് വെക്കാത്തവൻ, അത് ഇപ്പോ സിംഗമായാലും ആരായാലും. ...😏

  • @anilakumary8414
    @anilakumary8414 2 месяца назад +6

    ഏത് തൊഴിൽ ചെയ്യുന്ന വ്യക്തിക്കും മുതലാളിമാർ അതൃപ്തി കാണിച്ചാൽ തുടരാൻ ബുദ്ധിമുട്ടാണ്,,, ഞാനൊരു മൃഗസ്നേഹിയാണ് ഒരു പട്ടിയോ പൂച്ചയോ ചത്താൽ അനുഭവിക്കുന്ന ഹൃദയവേദന പറഞ്ഞറിയിക്കാൻ പറ്റില്ല,,, അപ്പൊ ഇത് ശശി എങ്ങനെ താങ്ങും,,, മരണം വരെ ശശിക്ക് ഹൃദയവേദന തന്നാരിക്കും... 😢

  • @subinmathew3894
    @subinmathew3894 2 месяца назад +1

    Sreekumaretta, Aanakaleyum e programme neyum chetaneyum orupole eshtapedunna oralanu njan.Athinte purna bahumanathode kudiyum parayate,namukum ethil chila responsibility undu..Oru ana charinju kazhinju athinte cause of death postmortem cheythitu karyamilla..athu thadayanulla karyangal namuku cheyyanam.Namuku commitment pavam anakalodu mathram mathi,muthalali marodu venda.....epolum orupadu anakal avasathayil undu....avayekurichu episodes cheyyanam....avayude avastha forest officials nte kaiyilum,district collector nte kaiyilum ethikanam....eniyenkilum namuku ethupoleyulla sambhavangal thadayam...

  • @Satvikam7
    @Satvikam7 2 месяца назад

    Ayyappaa..❤❤

  • @travelwithremithtravelwith8169
    @travelwithremithtravelwith8169 2 месяца назад +9

    വാശിനാശത്തിന്റെ തുടക്കമാണ്.....

  • @sujithps329
    @sujithps329 2 месяца назад

    Nice bro❤❤❤🎉❤❤❤

  • @shijuzamb8355
    @shijuzamb8355 2 месяца назад +7

    ഒരു കാര്യം ഉറപ്പാ, മുതലാളിമാരുടെ അനാസ്ഥയാണ് അവൻ്റെ ഈ വിയോഗത്തിന് ഏറിയപങ്കും, അതിപ്പൊ ഉമാമഹേശ്വരൻ്റെ കാര്യത്തിൽ വളരെ വ്യക്ത്തമായി കാണാം. എന്നെ ഉണ്ടായിരുന്ന ആനയാ നടക്കാൻ വയ്യാതെ തുമ്പി കൊണ്ട് തിന്നാൽ പോലും അധികം പറ്റാതെ കണ്ടിരുന്നു വീഡിയോയിൽ. കോടതി ബാൻ ചെയ്തത് എന്തായാലും നന്നായി.
    ആനക്ക് നിലവില്ലെന്ന് പറഞ്ഞ് കുത്തിപ്പൊക്കാൻ പറയുന്ന കപട ആന സ്നേഹികളാണ് പലവർഷങ്ങളായി ഇതിന് വേറൊരു കാരണം,
    എന്തിനാ അതിനെ ഇങ്ങനെ കുത്തിപ്പൊക്കുന്നത് ഇങ്ങനെ വന്നു നിൽക്കുന്നത കാണാൻ തന്നെ ഭംഗിയില്ലെ അതിനി ഏത് ആനയായാലും.
    എത്ര വേദന തിന്നിട്ടുണ്ടാവും ആ പാവം എന്തായാലും അടുത്ത വരുന്ന പാപ്പാൻമാരുടെ ദ്രോഹം കൂടി അവന് സഹിക്കണ്ടല്ലൊ അതിന് മുന്നെ അവനെ ദൈവം തിരിച്ച് വിളിച്ചു...
    ശശിയേട്ടനും അയപ്പനും നല്ലൊരു കൂട്ടുകെട്ടായിരുന്നു, തലപ്പൊക്കി നിന്ന് മാത്രം ആനയെ കാണുന്ന ആന സ്നേഹികളും മുതലാളിമാരും എല്ലാരും കൂടി അവനെ....
    💔💔💔💔💔💔

  • @arunrajarun9252
    @arunrajarun9252 2 месяца назад

    Sasi Ettan ayyappan kurichu parayumbo vishamikkumbo thanne ente kannu niranju kaalame eniyum pirakkumo ethupolulla rajapiravi

  • @muhashir888
    @muhashir888 2 месяца назад

    Me also waiting

  • @sachinantony4990
    @sachinantony4990 2 месяца назад

    Finally...

  • @vishnukp3077
    @vishnukp3077 2 месяца назад

    അയ്യപ്പന്റെ ബാക്കിയുള്ള വിവരങ്ങൾ വിശദമായി ഇതുപോലെ ഉൾപെടുത്തണേ..മണി ഏട്ടൻ ഇറങ്ങിയതിനു ശേഷമുള്ള കാര്യങ്ങളും

  • @jijopalakkad3627
    @jijopalakkad3627 2 месяца назад

    അയ്യപ്പൻ 😢😢💔💔💔🙏🙏

  • @iamajith2207
    @iamajith2207 2 месяца назад +4

    16:29 എന്നാ കൊണച്ചപാട്ട പറി

  • @minitomichan
    @minitomichan 2 месяца назад

    Pavam Ayyappan, evarkkidayile rakthasakshi💔💔💔💔

  • @ranjithranju812
    @ranjithranju812 2 месяца назад +4

    മണിയേട്ടനോട് കൂടുതൽ കാര്യങ്ങൾ അറിയണം എന്നുണ്ട് അടുത്ത എപ്പിസോഡിൽ

  • @sudheeshsudhi8075
    @sudheeshsudhi8075 2 месяца назад +7

    എല്ലാവരും അവരുടെ വാശി തീര്‍ത്തു..അയ്യപ്പന്‍ തീര്‍ന്നു😢

  • @rahulanchery6695
    @rahulanchery6695 2 месяца назад +5

    Mangalamkunne ഉമാ മഹേശ്വരൻ ഇപ്പോഴത്തെ അവസ്ഥ 😢..
    പുറത്തു നിന്നു ആനകൾ varakayanengil ഇവർ vanagaruthe അതിനെ അതിലും സ്പീഡിൽ മേലോട്ട് അയക്കും അവർ

  • @user-wq8il3lw2t
    @user-wq8il3lw2t 2 месяца назад +6

    എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും ❤വിഷു ആശംസകൾ ❤

  • @manikandana3763
    @manikandana3763 2 месяца назад +1

    Sasi Ettan❤️😢❤️

  • @sayooj2792
    @sayooj2792 2 месяца назад +1

    ശശിയേട്ടൻ 🥹🥹🥹💝💝💝

  • @saranvs4641
    @saranvs4641 2 месяца назад +2

    അഴകുള്ള തന്റെടി അവൻ ഇനിയില്ല 😓💔ഇനി എവിടെ ചെന്നാലും അവനെ പോലെ ഒരുത്തനെ അവർക്കെന്നല്ല ആർക്കും കിട്ടുകയുമില്ല കൊലക്ക് കൊടുത്തു അവനെ മംഗലാംകുന്ന്കാര് 😭😭

  • @JIJ009
    @JIJ009 2 месяца назад

    Pavam ayyappan 😢

  • @user-rv4xg7bz9c
    @user-rv4xg7bz9c 2 месяца назад +1

    Kettapol othiri sangadam ayiiii.... 😢 owners........ Evattakalude pidippedu karanam oru muthal poyi kitti

  • @kl.5551
    @kl.5551 2 месяца назад +1

    ❤❤❤❤🎉

  • @sujithkumar5668
    @sujithkumar5668 2 месяца назад

    വിഷു ആശംസകൾ

  • @soccercreations6657
    @soccercreations6657 2 месяца назад

    ente ayyappa😢