same with Olari aanakutty. No matter how many are lost, the mentatlity and treatment towards these minda praani- kal doesnt change. Shame on us( the most literate society in India)
ലക്ഷങ്ങൾ ചിലവാക്കി നോക്കിയെങ്കിൽ അതിലും കൂടുതൽ നേടി കൊടുത്തിട്ടുണ്ട്. അതല്ല വേണ്ടിരുന്നത് ശശിയേട്ടനെ വിളിക്കണമായിരുന്നു. അവർ ego യും കൊണ്ട് നടന്നത് കൊണ്ടാണ് ശശിയേട്ടൻ പോയത്. നിലവ് നിന്നില്ലെങ്കിലും എന്താ ജീവനോടെ ഉണ്ടാകുമായിരുന്നല്ലോ അവൻ. അത്ര മാത്രമേ ശശിയേട്ടനും വിചാരിച്ചിട്ടുണ്ടാവു.... സത്യം തെളിയിക്കാൻ കാണിച്ച മനസിന് നന്ദി 🙏🏻🙏🏻 ശശിയേട്ടൻ പോയത് കൊണ്ടാണ് അവൻ തളർന്നു പോയത് 🙏🏻 അയ്യപ്പന് പ്രണാമം 🙏🏻 ഇനിയും ഏതൊക്കെ ആനകൾ ഇങ്ങനെ .... ആവേശം കൊണ്ട് ജനങ്ങൾ നിലവ് എന്നു പറയുമ്പോൾ അതുവച്ച് കാശുണ്ടാകാനല്ല ഉടമകൾ ശ്രമിക്കേണ്ടത് അവരെ സംരക്ഷിക്കാനാണ്
6:55 അത്രയും നേരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി ശ്രെധിക്കാതെ നിന്ന ചന്ദ്രു ശശിയേട്ടന്റെ ശബ്ദം ഒന്ന് ഇടറിയപ്പോ കണ്ണിമ വെട്ടാതെ നോക്കി നിക്കുന്നെ കണ്ടോ 🥺❤️
🙏 വളരെ ശരിയാണ്.... നിലവ് നോക്കൽ നിർത്തലാക്കണം... ഈ ദുഷ്ടന്മാർക്ക് എത്ര നേരം തല പൊക്കി നിൽക്കാൻ പറ്റും എന്ന് ആലോചിക്കണം. നമ്മൾ എന്ത് ചെയ്യാൻ പറ്റും എന്ന് ആദ്യം നോക്കണം. മറ്റുള്ള മനുഷ്യന്മാർ എന്ത് ചെയ്യണം മറ്റു ജീവികൾ എന്ത് ചെയ്യണം എന്നല്ല പറയേണ്ടത്... സ്വന്തം എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് ചിന്തിക്കുക.
അയ്യപ്പൻ പോയപ്പോൾ എല്ലാ ചാനലുകളോടും വ്ലോഗറുമാരോടും വെല്ലാത്ത ദേഷ്യം ആയിരുന്നു പ്രത്യേകിച്ച് നിങ്ങളോട് കാരണം ഞാൻ ഒന്നു രണ്ടു വട്ടം നിങ്ങളുടെ വിഡിയോകൾക്ക് കമ്മന്റായി ഞാൻ ചോദിച്ചിട്ടുണ്ട് അവൻ ജീവനോടെ ഉണ്ടായിരുന്നപ്പോൾ വിശ്വാസം അർപ്പിച്ച് ഒന്നു അന്വേഷിക്കുവോയെന്ന് പക്ഷെ ഇപ്പോൾ അതൊക്കെ മാറി അവൻ്റെ മരണത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരാൻ ശ്രമിച്ചപ്പോൾ🙏🏻 ഇന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നത് അവനെ ഇല്ലാതാകാൻ കാരണക്കാരായവരും അനുഭവിക്കണമെന്ന്🙏🏻 ഇത്രയും ചെയ്തു തന്നതിന് നന്ദി🙏🏻❤️ നല്ലത് വരുത്തട്ടെ നിങ്ങൾക്കും നിങ്ങളുടെ പ്രവർത്തനങ്ങൾക്കും🙏🏻❤
ഒരു പാപ്പനും അയ്യപ്പനെ കൊണ്ട് നടക്കാൻ കഴില്ല **ശശിയേട്ടൻ ഒഴികെ,,**അതാണ് സത്യം,, വിഷമിച്ചിട്ടു കാര്യമില്ല,, അതാണ് ശശിയേട്ടനും അയ്യപ്പനും തമ്മിൽ ഉള്ള❤️❤️ ബന്ധം,, 🌹🌹🌹🌹
🤦♂️ എന്റെ പൊന്നെടാ ശശി പണിക്ക് വരും മുന്നെ ഈ ആന പൂരപ്പറമ്പിൽ ഉണ്ട് , ഇവന്റെ ആദ്യത്തെ ചട്ടം കുളപ്പാടൻ ചാമി ആശാൻ നിക്കുമ്പോ ( പുള്ളിക്ക് അന്ന് വയസ്സ് 70 മുകളിൽ ഉണ്ടെന്ന് ഓർത്തോണം ) ഇതിനെ pomerenian പട്ടിയെ തുടലെ കൊണ്ട് പോകും പോലെ ആയിരുന്നു പൂരപ്പറമ്പ് ആയ പൂരപ്പറമ്പ് മുഴുവൻ കൊണ്ട് നടന്നത് പുള്ളി കൂടാണ്ട് പുള്ളിയുടെ മക്കൾ സുന്ദരാകൻ ( ഇപ്പോൾ ഗുരുവായൂർ സിദ്ധാർഥ്ന്റെ ഒന്നാമൻ ) അച്ചു ഓപ്പ (മരിച്ചു പോയി ഗുരുവായൂർ ദേവസ്വം ആന pappan ആയിരുന്നു ) ശങ്കരനാരായണൻ ചേട്ടൻ ( mk ഗണപതിയുടെ ഒന്നാമൻ ആയിരുന്ന ) ഇവര് ഉൾപ്പെടെ എല്ലാവർക്കും ഒരേ സമയം ചട്ടമായിരുന്നു അത് കഴിഞ്ഞു കാവടി നാരായണേട്ടൻ കൊപ്പം സുബ്രു താടി രാജൻ കടുവ പറളി ബാലകൃഷ്ണൻ പറളിക്ക് അന്ന് 20 വയസ്സ് പ്രായം കിള്ളിമംഗലം രാധ കാളിയറോഡ് ഭാസ്കരേട്ടൻ അങ്ങനെ എത്ര എത്ര പാപ്പന്മാർ , ആന ചന്തം സിനിമയുടെ ടൈമിൽ അയ്യപ്പന് താടി രാജൻ ആണ് ഒന്നാമൻ ഗണപതിക്ക് പറളി അന്ന് ശശി കർണന് ആണ്...
സത്യം എന്തെന്നു മനസ്സിലാക്കി തന്ന ശ്രീ ഏട്ടനും സഹപ്രവർത്തകർക്കും നന്ദി. അയ്യപ്പനുവേണ്ടി കണ്ണീർ പൊഴിക്കാനല്ലാതെ നമുക്കിനി എന്തു ചെയ്യാനാകും ശ്രീ ഏട്ടാ....😢
ഇത്രയും നല്ലൊരു ആന.. ഒരു കുഴപ്പം ഇല്ലാതെ നടന്ന ഒരാന.. പെട്ടെന്ന് അങ്ങ് പോയി.. ആരുടെ വാശി.. ആർക്ക് നഷ്ടം.. അവനെ സ്നേഹിക്കുന്നവർക്കു മാത്രം നഷ്ടം.. വേദന.. 😪😪
ഇത് വരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഒരു വല്ലാത്ത നൊമ്പരം. വാശികളും, ഏഷിണികളും, വൈദ്യലോകത്തിൻ്റെ പിടിപ്പ്കേടും, കപട ആനപ്രേമത്തിന്റെയും ഇരയായി രക്തസാക്ഷിയായ ധീരനായ അയ്യപ്പന് കോടി കോടി പ്രണാമങ്ങൾ. ആ ആത്മാവിന് മോക്ഷം ലഭിക്കട്ടെ...
അനുഭവിക്കാവുന്നതിലും എത്രെയോ മടങ്ങ് വേദന ആ മിണ്ടാപ്രാണി അനുഭവിച്ചുകാണും. ഇനി ഒരാനക്കും ഈ ഗതി വരാതിരിക്കട്ടെ. ഈ വീഡിയോ കണ്ട 10 പേർക്കെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടെങ്കിൽ, അതിലൂടെ ഒരാനക്ക് എങ്കിലും സമാധാനം കിട്ടുകയാണെങ്കിൽ അതു നിങ്ങളുടെ വിജയം ആണ് ശ്രീകുമാരേട്ടാ 🙏.
തലപൊക്ക മത്സരങ്ങൾക്ക് നിയന്ത്രണം വേണം.. ആനകൾക്ക് പകരം അളവിനെയും നിലവിനെയും ഈ നിലവ് കൊണ്ട് ചില പാപ്പാൻ പ്രേമികളെയും ഈ പുതിയ കാലം ജന്മം നൽകി... മുതലാളിമാർ അത് തിരിച്ചറിയാതെ പോയി... ആനയും ഇല്ല നിലവും ഇല്ല.. നിലവിനെ പ്രണയിച്ച് പരാതി പറഞ്ഞ അവസരവാദികളായ ചില ആനപ്രേമികളും ഇല്ല...
ഉള്ളിൽ വളരെ ദുഃഖം നിറയിക്കുന്ന ഒരു വീഡിയോ... ആരുടെയൊക്കെയോ ഞാൻ എന്ന ഭാവത്തിൽ ആന കേരളത്തിന്റെ ആണൊരുത്തൻ ഓർമ്മയായി.... 😰 അവനെവിടെയോ ശശിയേട്ടനൊപ്പം പൂരമെടുക്കുന്നു എന്ന് കരുതി ആശ്വസിക്കാം 🙏🏼
അഭിനന്ദനങ്ങൾ ശ്രീ 4 elephent ടീമിന്.... ഇതുപോലെ ഇനി ഒരാനയുകും ഉണ്ടാവാതിരിക്കട്ടെ.. ഇതുപോലെ ഒരു വീഡിയോ ചെയ്തത് ഭാവിയിൽ ഒരു പാഠം ആയി ഇനിയുള്ള ആനകളെ വാശിയും പിണക്കവും ഒഴിവാക്കി അനകൾക്കുഇഷ്ടമുള്ളവരെ കൂടെ നിർത്താൻ ശ്രെമിക്കുക 🙏.... ഈ തലപൊക്കമത്സരം ഒഴിവാക്കികൂടെ...ആനകളെ നിർബന്ധിച്ചു തല ഉയർത്തി ഒരുപാട് സമയം നീൽകുന്നതൊക്കെ അതിന്റെ ആരോഗ്യത്തിന് പ്രശനം തന്നെയാ... വൈക്കം, ഏറ്റുമാനൂർ ഒക്കെ ഉത്സവം ചിട്ടയായി നടക്കുന്നു.. ആനകൾ തല ഉയർത്തിപ്പിച്ചു കണ്ടിട്ടെ ഇല്ല.. ഇവിടെ ഒന്നും ഉത്സവത്തിന്റെ തനിമ നഷപെടുന്നതായി എനിക്കു തോന്നിയിട്ടില്ല...കൂടെ കൂടെ പാപ്പാൻ മാർ മാറുന്നതും ഒക്കെ കുറക്കണം..
@@anurajanu7446ഒന്ന് പോടാ അനാവശ്യം പറയാതെ ഒരു ആനക്കാരനും അങ്ങനെ ചെയ്യാൻ തോന്നിയില്ല ഇതിലും വലിയ പ്രശ്നക്കാരനായിരുന്നു.. തെച്ചിക്കോട്ടുകാവ് രാമന്റെവന് നല്ല പ്രായത്തിൽ 18 കൊല്ലം കൊണ്ട് നടന്ന ആളാണ്
ഉടമകളും പാപ്പാന്മാരും ഇനിയെങ്കിലും ചിന്തിക്കണം ഒരു പാപാൻ ആനക്ക് എത്രത്തോളം വിലപ്പെട്ടതാണ് എന്ന്,, അടിക്കടിയുള്ള ഈ സ്ഥാനമാറ്റങ്ങൾ അവരെ ഒരുപാട് മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കും,, ഏത് ആനക്കാരൻ ആയാലും ഉടമകൾ ആയാലും ആനയുള്ള കാലം വരയെ ഇരുകൂട്ടർക്കും നിലനിൽപ്പോള്ളൂ..
ശശിയേട്ടൻ പറയുന്ന വാക്കുകൾ... 🥹 അയ്യപ്പന് പകരമാവാൻ മറ്റാർക്കും കഴിയില്ല.... 🥹 ഒത്തിരി വേദന അനുഭവിച്ച അയ്യപ്പൻ പോയത്... ഇനി മറ്റൊരു ആനയ്ക് ഇങ്ങനെ ഒരു ഗതി ഉണ്ടാകാതിരിക്കട്ടെ... 👏🏻
ശ്രീഎട്ടാ ഇത് പറയണ്ട എന്ന് വിചാരിച്ചത് ആണ് പക്ഷെ ഇത്രയും ആയ സ്ഥിതിക്ക് പറയാതെ തരമില്ല, അയ്യപ്പൻ ആന പോയതിൻ്റെ മുഴുവൻ ഉത്തരവാദികൾ ഉടമസ്ഥാർ തന്നെ ആണ്, അന്ന് കർണ്ണൻ പൂരം എടുക്കുന്നത് നിർത്തി വീട്ടിൽ തന്നെ ആയപ്പോ അവരോട് പറഞ്ഞത് ആണ് അവ്ടെത്തെ ലോറി ഡ്രൈവറെ ആനയെ നോക്കാൻ നിർത്തുന്നതിന് പകരം നല്ല പണി അറിയാവുന്ന ഒരാളെ നിർത്താൻ അന്ന് അവർ അത് കെട്ടില്ല ഞങ്ങൾടെ ആനയെ നോക്കാൻ നമക് അറിയാ എന്ന് പറഞ്ഞു, അന്ന് നല്ലൊരു പണി അറിയുന്ന ആൾ കൂടെ ഉണ്ടായിരുന്നെ കർണൻ ആന ഇന്നും ജീവനോടെ ഉണ്ടായിരുനേനെ, അയ്യപ്പൻ നീര് സമയത്ത് ശശി ചേട്ടൻ പോകുവാ എന്ന് അറിഞ്ഞ് അവിടെ പോയി സംസരിച്ചപോഴും അന്ന് പറഞ്ഞപോലെ പറഞ്ഞു നീരിൽ അയ്യപ്പൻ ആന ആണ് പുള്ളിയെ തന്നെ നിർത്ത് എന്ന് അതും അവർ അവഗണിച്ചു ഇന്ന് രണ്ട് ആനയും പോയി 😢😢
മുൻപ് വിളപ്പായ മണികണ്ഠൻ ചേട്ടൻ്റെ വീഡിയോയിൽ പുള്ളി പറയുന്നുണ്ട്, ഉടമകളുടെ ശ്രദ്ധ വേണ്ടത്ര കിട്ടാതായപ്പോൾ കർണ്ണൻ തീരെ വയ്യാത്ത അവസ്ഥയിൽ ആയെന്നും, പിന്നെ പുള്ളി സ്വന്തം ചെലവിൽ ആനയെ കൊണ്ടുവന്നു നോക്കി ആരോഗ്യം നന്നായി ശേഷം വീണ്ടും പരിപാടിക്ക് ഇറങ്ങി എന്നും ... പിന്നെ ഇപ്പോ ശരൺ അയ്യപ്പൻ്റെയും ഉമമഹേശ്വരൻ്റെയും അവസ്ഥ കണ്ടാൽ അറിയാലോ അവിടത്തെ ശ്രദ്ധ..... മുകുന്ദനും നേരിട്ട് പോയി കണ്ടപ്പോൾ വളരെ മോശം അവസ്ഥ ആയിരുന്നു.. പൊട്ടി പഴുപ്പ് ഒലിക്കുന്ന കിടക്ക തഴമ്പും, വൃത്തിഹീനമായ തറിയും വെറുതെ ഷോ കാണിക്കാൻ പേടിപ്പിക്കുകയും തല്ലുകയും ചെയ്യുന്ന ഒരു പാപ്പാനും..
അന്ന് തിരുമേനിയെ ഒഴിവാക്കിയപ്പോഴേ തിരുമേനി പറഞ്ഞതാ കർണ്ണൻ അധിക നാൾ ഉണ്ടാകില്ല. മുതലാളിമാർ കാശു ഉണ്ടാക്കാൻ മാത്രം ആഗ്രഹിക്കുന്നു എന്ന്... മക്കളുടെ കാലം ആയപ്പോൾ കാശിനോട് ഫ്രേമം...
കർണ്ണൻ സുഖ മരണം ayirunnu ഒരു യോഗി മരിക്കും പോലെ കാലിൽ ചങ്ങല ഇല്ലാതെ പാപ്പാനും ഇല്ലാതെ അയ്യപ്പൻറെ അപ്പുറത്ത് നിൽക്കുന്ന കർണൻ ശശി തന്നെ ആണ് കർണനെ നോക്കിയത്.
ശശിയേട്ടൻ അയ്യപ്പനിൽ നിന്ന് ഒഴിവായതിനു കുറച്ചു നാളുകൾക്കു ശേഷം ഞാൻ തൃശൂർ ഭാഗത്തേക് പോയിരുന്നു... അങ്ങനെ അവിടെ വെളപ്പായ മണിയേട്ടനെ അവരടെ ആനകുട്ടിയെ നീരിൽ കെട്ടിയ പറമ്പിൽ വെച്ച് കാണാൻ ഇടയായി... ശശിയേട്ടൻ ഒഴിവായത് എന്താണ് കാരണം എന്ന് മുന്നേ പലരോടും ചോദിച്ചിരുന്നു എങ്കിലും ആർക്കും തന്നെ ശെരിയായ ഉത്തരം ഇല്ലായിരുന്നു.... മണിയേട്ടനോട് കുറച്ചു സംസാരിച്ചപ്പോൾ അദ്ദേഹം നമ്മുടെ നാട്ടിലെ നേർച്ചക് ആനകൾ ഓക്കേ ആയോ എന്ന് ചോദിച്ചപ്പോൾ,, ഇത്തവണ അയ്യപ്പൻ നമ്മുടെ കമ്മിറ്റീ ആണ് എന്ന് പറഞ്ഞു ഞാൻ... അപ്പോൾ മണിയേട്ടൻ പറഞ്ഞു.. അയ്യപ്പും ശശിയേട്ടനും തമ്മിൽ പ്രേമത്തിൽ ആയിരുന്നു, ആഹ് കൂട്ടുകെട്ട് ആണ് പിരിഞ്ഞത് എന്നും, അയ്യപ്പൻറെ അസുഖങ്ങളെ കുറിച് ആർക്കും ഒന്നും അറിയില്ല എന്നും, അയ്യപ്പൻറെ ഒറ്റകൊമ്പിൽ ഉള്ള ഒരു ഫോട്ടോ പോലും ഇത് വരെ പുറത്ത് വരാൻ ശശിയേട്ടൻ സമ്മതിച്ചില്ല എന്നും,,, ഇനി കണ്ടറിയാം എന്തോക്കെയാ ഉണ്ടാവാൻ പോവുന്നെ എന്നും വെളപ്പായ മണിയേട്ടൻ പറഞ്ഞിരുന്നു... അങ്ങനെ ആണ് ശശിയേട്ടൻ അയ്യപ്പനെ നോക്കിയിരുന്നേ........ 😥
മണിയേട്ടൻ പറഞ്ഞത് 100% സത്യം ആയ കാര്യങ്ങൾ മദപാടിൽ നിന്ന ആനയെ ഇട്ടിട്ടു ശശി ഒരിക്കലും പോകാൻ പാടില്ലായിരുന്നു മുതലാളിമാർ തമ്മിൽ എന്തൊക്കെ പ്രശ്നം ഉണ്ടായാലും ശെരി ശശിക്കു അയ്യപ്പനോട് കുറച്ചു എങ്കിലും സ്നേഹം ഉണ്ടായിരുന്നു എങ്കിൽ കൂടെ തന്നെ നിൽക്കണം ആയിരുന്നു
@@bivinkravi7669 സ്വന്തം മുതൽ നഷ്ടപ്പെടാൻ ഏതെങ്കിലും മുതലാളിമാർ ഇഷ്ടപ്പെടുമോ,18 കൊല്ലം ശശി നിന്നത് ഈ മുതലാളി മാരുടെ കൂടെ അല്ലെ, ശശി നോക്കുമ്പോൾ തന്നെ ആനയ്ക്കു പാദരോഗം ഉണ്ടായിരുന്നു അങ്ങനെ ശശിയെ പറഞ്ഞു വിട്ടു എങ്കിൽ ശശി എന്തെങ്കിലും തെണ്ടിത്തരം കാണിച്ചു കാണും
അവസാന നിമിഷം അയ്യപ്പനും ശശിച്ചേട്ടനും തമ്മിൽ കണ്ട് വെള്ളവും ഭക്ഷണവും ഒകെ കൊടുക്കാൻ സാധിച്ചു.. അങ്ങനെ എങ്കിലും അയ്യപ്പന് കുറച്ചു സമാദാനം കിട്ടിട്ടുണ്ടാകും... തന്റെ പ്രിയപ്പെട്ട ആളിനെ കണ്ടു കഴിഞ്ഞല്ലോ പോയത് എന്ന്.. ശശി ചേട്ടന്റെ വാക്കുകൾ ആണ് ശരി അയ്യപ്പൻ ഇല്ലാത്ത മംഗലംകുന്നിൽ ഇനി ഒരുക്കിലും പോകില്ല എന്ന്.. കർണൻ ഒരിക്കിലും വിചാരിച്ചട്ടുണ്ടാവില്ല എന്റെ നിലവ് എന്റെ അനിയന്റെ മരണത്തിനു കാരണം ആകും എന്ന്... 😢
പറയേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞു. ആനയും പാപ്പനും ആനയുടമയും തമ്മിലുള്ള ബന്ധങ്ങൾക്ക് വിള്ളൽ വരുമ്പോൾ അയ്യപ്പന്റെ കാര്യത്തിൽ മാത്രമല്ല പല ആനകളുടെയും കാര്യത്തിൽ ഇങ്ങനെ ഒക്കെ സംഭവിച്ചിട്ടുണ്ട് പക്ഷെ ആന പരിപാലനരംഗത്ത് ഇത്രയേറെ പരിചയം ഉള്ള തറവാട്ടിൽ നിന്ന് ഇങ്ങനെ സംഭവിക്കുമ്പോൾ ഒരു വിഷമം. പിന്നെ ഇപ്പോഴത്തെ ആനപ്രേമി സംഘങ്ങളും ആവേശ കമ്മറ്റിക്കാരും കാര്യങ്ങൾ പഠിക്കണം എന്നാലേ ബാക്കിയുള്ള ആനകൾ നിലനിൽക്കുള്ളു. കരുത്തനായ വിട്ട് വീഴ്ചകൾക്ക് നിലക്കാത്ത അയ്യപ്പന് പ്രണാമം 🙏🏻🙏🏻🙏🏻
ശ്രീ ചേട്ടാ... കണ്ണ് നിറഞ്ഞു പോയി ഈ എപ്പിസോഡ് കണ്ടപ്പോൾ... അയ്യപ്പനെ കണ്ടു മതിയാവാതെ ഉത്സവപറമ്പിൽ കുറെ കറങ്ങി നടന്നിട്ടു ഉള്ള എനിക്ക് അയ്യപ്പന്റെ വിയോഗവാർത്ത ഒരിക്കലും ഉൾക്കൊള്ളാൻ പറ്റിയിരുന്നില്ല....ഇനി ഇങ്ങനെ ഒരു ആന കുട്ടി ഉണ്ടായാലും ഇങ്ങനെ ഇഷ്ടപെടാൻ പറ്റുമോ അറിയില്ല....
ഇനിയും ഉണ്ടല്ലോ അവിടെ, ഉമ്മാമഹേശരൻ, ശരൺ അയ്യപ്പൻ... അയ്യപ്പന്റെ ഗതി അതിങ്ങൾക്ക് വരുത്തരുതേ... ഉമ്മാ മഹേഷരന്റെ അവസ്ഥ എല്ലാരും കണ്ടതാണ്, തുമ്പി പോലും ഉയർത്താൻ ആവതില്ല, ഇനിയെങ്കിലും മനോജേട്ടനെ വിളിച്ചു നിർത്തു.... അതിനെ രഷിക്കു.... നിങ്ങൾ കണ്ണടച്ച് ഇരുട്ടക്കാതെ ചെട്ടിയാരെ...
ഈ വീഡിയോസ് ഒക്കെ ചെയിതു സത്യാവസ്ഥ ഞങ്ങളിലേക്കു എത്തിച്ച sree for elephants ഒരുപാട് നന്ദി 🙏🏻.... പെട്ടന്ന് ഒന്നും ചരിയേണ്ടേ ആന ആയിരുന്നില്ല അയ്യപ്പൻ...അയ്യപ്പൻ ആന പോയി അത് യാഥാർഥ്യം... ഇനി കൂടുതൽ പറഞ്ഞിട്ട് കാര്യം ഇല്ല പോയ അയ്യപ്പനെ നമ്മൾക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...നിങ്ങൾക്ക് പറ്റു അന്നേൽ മംഗലംകുന്ന് umamaheshwaran, കാര്യം ആയിട്ട് എന്തോ പറ്റിയുണ്ട് ആനക്ക് പല വീഡിയോസ് ഇറങ്ങിയിട്ടുണ്ട് വല്യകോലിനു ഇടിക്കുന്നതും... ആനക്ക് തുമ്പികയ് തളർന്ന പോലെ ഒരു അവസ്ഥ..... അതുപോലെ.ശരണയ്യപ്പൻ ആന അതിന്റെ വലത്തേ നടക്ക് മുകളിൽ എന്തോ പറ്റിയിട്ടുണ്ട്.... അവരെ പരിപാടികൾക്കു വിടാതെ കേറ്റി നിർത്തി നോക്കാൻ എന്തേലും ചെയ്യ്യു നിങ്ങളെ കൊണ്ട് പറ്റുന്നത് പോലെ... ആ ആനകൾക്കും എന്തേലും പറ്റിയിട്ടു ഇതുപോലെ വീഡിയോ ചെയ്യേണ്ട അവസ്ഥ ഒഴിവാക്കാൻ എങ്കിലും 🙏🏻
നാട്ടാനകളുടെ സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരണം... ആനയെ വച്ചുള്ള ബിസിനസ് നിർത്തണം.... ഇരുമ്പ് ചങ്ങല മാറ്റി നൈലോൺ ചങ്ങല വേണം.... ധാരാളം സ്ഥലമുള്ളവർ ആനയെ വളർത്തിയാൽ മതി. അവരെ സ്വതന്ത്രമായി മേയാൻ വിടണം ❤
വളരെ ശെരിയാണ്... ഇരുമ്പ് ചങ്ങലയിട്ട് കാലു മുറിച്ചു വ്രണപ്പെടുത്തി ദ്രോഹിച്ചു ആരും പണം ഉണ്ടാക്കേണ്ട....വെയിലത്ത് അവരെ കൊണ്ടുപോകുന്ന ലോറിക്ക് മുകളിൽ വെയിൽ ഏൽക്കാതെ എന്തേലും ചെയ്താൽ നന്നായിരുന്നു. മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നതിനോടും വിയോചിപ്പു തന്നെയാണ്.
പുള്ളിനെ പറഞ്ഞു വിട്ടിട്ടും അങ്ങോട്ട് വന്നു ആനയെ നോക്കുന്നത് എന്ന് പറഞ്ഞാൽ എന്തോരം ആനയെ ശശി ചേട്ടന്‍ സ്നേഹിച്ചിട്ടുണ്ട് ഒരിക്കലും അയ്യപ്പനെ നമ്മൾ ആനപ്രേമികൾക്ക് തിരിച്ചു കിട്ടില്ല തീരാനഷ്ടം തന്നെ
ഇന്ന് തൃക്കാരിയൂർ വിനോദ് എന്ന പാപ്പാനും കാളിദാസനും കിട്ടുന്ന വിമർശനങ്ങളും പരിഹാസങ്ങളും ഇതേ കാരണത്താൽ തന്നെ. നിലവ് നിർത്തുന്നില്ല നിലവ് പോര എന്ന്. ബാക്കി ഉള്ള നിലവ് നിർത്തിപ്പിക്കുന്ന ആനകളും ആനക്കാരും ഇതിൻ്റെ ഉത്തരവാദികൾ ആണ്. മനോജും കേശവനും നന്ദിലത് ആനയും അമ്പാടി ആനയും കരുവന്ധല ആനയും അതിൻ്റെ മുതലാളിമാരും പാപ്പന്മരും എല്ലാവരും കാരണക്കാർ തന്നെ
We lost him forever We can not get such a very great full elephant in our life While he walking he is so kind and patient he never troubled anyone and he is so cool walking with Sasai chettan . They are both like Dad and son We all miss him We all love him forever Tks for very special memories videos and stories While I was watch and hearing all videos my heart is pains Even our own some people Die not that much pain but when Ayapppan death hear it was shocking and unexpected and unbelievable still he is not died in our heart . Thanks for videos Pls pray and looking after all other elephants and Animals also give them kindness our love pls Miss him so much We love him so much ❤❤
ശശിയേട്ടന്റെ മനസ്സിൽ ആന മുതലാളിക്ക് അത്രയും സ്ഥാനമുണ്ടായിരുന്നു. ആ കരച്ചിൽ കെട്ടാലറിയാം വിങ്ങുന്ന ഹൃദയം...പണിയറിയാവുന്ന ഒരാനക്കാരന്റെ വില. മംഗലംകുന്നുകാർ അറിയട്ടെ.... ശശിഏട്ടന്റെ അസാന്നിധ്യം അവർക്ക് അറിയാൻ അയ്യപ്പന്റെ മരണം വരെ വേണ്ടിവന്നു.
അദ്ദേഹത്തിൻ്റെ വേദന നന്നായി ഞാൻ മനസ്സിലാക്കുന്നു. ഇതുപോലെ ഞാനും പൈസ നോക്കാതെ ഒരു സ്ഥാപനത്തിൽ ജോലിക്ക് നിന്നിരുന്നു 12 വർഷക്കാലം ആരുടെ ഒക്കെയോ പാര വെയ്പിൽ അവസാനം എനിക്ക് പടി ഇറങ്ങേണ്ടി വന്നു. അന്ന് തന്നെ മറ്റൊരിടത്ത് കയറുകയും ചെയ്തു. അവർ കുറെ കഴിഞ്ഞു എന്നെ തിരികെ വിളിച്ചു എന്നാലും ഞാൻ സ്വയം ശബദം എടുതു ഇനി മരണം വരെ അങ്ങോട്ടേക്കില്ലെന്നു.
സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ കാണിച്ചതിന് ഈ ചാനലിന് ഒരുപാട് നന്ദിയുണ്ട് അയ്യപ്പന്റെ അവസ്ഥ ഇനി ഒരു ആനക്കും വരാതിരിക്കട്ടെ 🙏🏻
അയ്യപ്പൻ 😢
ഒരു സത്യാവസ്ഥയും ഇല്ല കർണന്റേം അയ്യപ്പൻറെ മരണകരണം അജയ്യൻ ആണ്
Ajayano
@@villagevibes4117 ഞാനും അത് തന്നാ പറയുന്നത്.... ആട്ടിൻ തോലിട്ട ചെന്നായയെ ചെട്ടിമാർ തിരിച്ചറിഞ്ഞോ,,,, മൂഞ്ചൽ പറ്റിയത് ഇപ്പൊ ചെട്ടിക്കൊക്കെ അല്ലേ
@@Troll--kerala അവിടെ ലോറി ഓടിക്കുന്നവൻ കർണൻ പോയപ്പോളും അയ്യപ്പൻ പോയപ്പോളും ലാസ്റ്റ് നോക്കിയത് ആനയെ നോക്കാൻ അറിയാത്ത ലോറികാരൻ ആയ അജയ്യൻ ആണ്
ശശി ചേട്ടൻ കരഞ്ഞ കണ്ടു സങ്കടം വന്നു അയ്യപ്പനെ അത്രയ്ക്ക് അതിനെ സ്നേഹിച്ചിട്ടുണ്ട് അത് ഉറപ്പാണ് ആ വാക്കുകളിൽ ഉണ്ട്
ശ്രീയേട്ടാ മറ്റേത് ആന ചാനലുകളെക്കാൾ കൂടുതൽ ശ്രീ ഫോർ എലിഫന്റ് ഇഷ്ടപ്പെടുന്നത് സത്യം ജനങ്ങളിൽ എത്തിക്കാൻ കാണിക്കുന്ന താങ്കളുടെ ആത്മസമർപ്പണമാണ് ❤❤❤❤
നന്ദി.... നല്ല വാക്കുകൾ പ്രചോദനം
ശശിയേട്ടൻ നോക്കിയത് കൊണ്ടാണ് അത് ഇത്രയും അറിയപ്പെട്ടതും വളർച്ചയും ഉണ്ടായത്
Thank you so much for your support and comment 💖
തിരിച്ചും
😂😂😂
പണത്തിനു വേണ്ടി മാത്രം ആനകളെ വാങ്ങിക്കൂട്ടുന്ന മുതലാളിമാർ തിരിച്ചറിയണം ഒരാനക്ക് അവന്റെ മനസ്സറിഞ്ഞ ആനക്കാരൻ എത്ര അനിവാര്യമായിരുന്നു എന്ന് 😢😢😢
ഒറ്റക്കൊമ്പൻ എന്ന് പോലും ഒരാളെ അറിയിക്കാതെ കൊണ്ട് നടന്ന ശശിയേട്ടൻ ❤
മണി ഒന്നുമല്ല അയ്യപ്പന്റെ അടുത്ത്
Njan avan marichappol anu avanu orukombe ullu ennarinjath
@@daneshdanu3523രാമനാ അയ്യപ്പൻ ആനയുടെ അടുത്ത് ഒന്നുമല്ലേ അതിന് 18 കൊല്ലം നല്ല ടൈമിൽ കൊണ്ടു നടന്ന ആളാണ് ആണ് മണി
രാമനെ പോലുള്ള ആനയല്ല അയ്യപ്പൻ @@vishnukannan3872
പാർത്ഥനെയും മണിയേട്ടൻ തന്നെ യല്ലേ കൊണ്ടുനടന്നത്
ശശിയേട്ടൻ കരഞ്ഞപ്പോ ഞാനും കൂടെ കരഞ്ഞു ആ കരച്ചിലിൽ ഉണ്ട് എല്ലാം അത്യപൂർവമായ ഒരു ആത്‍മബന്ധമായിരുന്നു അയ്യപ്പനും ശശിയേട്ടനും തമ്മിൽ 😥😥😥
Avante patha athinu kaaranamayille
Njanum
പണിക്കാർ എന്നും പണിക്കാർ 😢😢😢മുതലാളി മാർ എന്നും മുതലാളി മാർ 😢😢ചങ്ക് പൊട്ടുന്നു ആ പാവത്തിന്റെ...
സത്യം വിളിച്ചു പറഞ്ഞതിന് അഭിനന്തനങ്ങൾ ശ്രീ കുമാർ സർ ❤ ഇതിലെ അവസാനത്തെ 2 മിനിറ്റിലെ അയ്യപ്പന്റെ വാക്കുകൾ വലിയ വില ഉള്ളതാണ് 😢
Entte kannum niranju 😢
അയ്യപ്പൻ ആനയുടെ ഒരു episode പോലും കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞിട്ടില്ല 🥺
ആനയുടെ മനസ്സറിഞ്ഞ പാപ്പാനെ ഒഴിവാക്കിയതിലുള്ള ദുരന്തം എത്രയൊകാലം ജീവിച്ചിരിക്കേണ്ടതായിരുന്നു അയ്യപ്പൻ❤❤❤❤🙏🙏🙏
ചുള്ളിപ്പറമ്പിൽ ആന ക്ക് എന്ത് ഉണ്ടായോ അത് പോലെ തന്നെ ആണ് അയ്യപ്പനും സംഭവിച്ചത് 😢😢 രണ്ടും രണ്ടും ആർക്കും പകരം തരാൻ പറ്റാത്ത മുതലുകൾ 😢❤
Pakshe chulliye pappanmar nalla pole adikkumayirunn
same with Olari aanakutty. No matter how many are lost, the mentatlity and treatment towards these minda praani- kal doesnt change. Shame on us( the most literate society in India)
അവസാന സമയത്തു വിളിച്ച വീളീ മുന്നേ സംസാരിച്ചു ഒത്തു തീർപായിരുന്നെഗിൽ. ആ പാവത്തിന്റ്റ് ചങ്കു കലങ്ങില്ലായിരുന്നു. 💔 അയ്യപ്പൻ ഇന്ന് ഉണ്ടായിരുന്നേനെ
അയ്യപ്പൻ്റെ വിയോഗത്തിന് ഉടമകൾ ആണ് യഥാർത്ഥ കാരണം
ഇവിടത്തെ കപട ആനപ്രേമികൾക്ക് സമർപ്പിക്കുന്നു ശശിയേട്ടന്റെ വാക്കുകൾ 😡😡😡
ശ്രീയേട്ടാ ഉമാമഹേശ്വരന്റെ അവസ്ഥ എന്താണ്...
ഇനി ഒരു അയ്യപ്പൻ ആവാതിരിക്കട്ടെ...
ഒരിക്കലും എവിടെയും തോൽക്കാത്ത നമ്മുടെ അയ്യപ്പൻ 🥹🥹🥹 പ്രണാമം 😢
ലക്ഷങ്ങൾ ചിലവാക്കി നോക്കിയെങ്കിൽ അതിലും കൂടുതൽ നേടി കൊടുത്തിട്ടുണ്ട്. അതല്ല വേണ്ടിരുന്നത് ശശിയേട്ടനെ വിളിക്കണമായിരുന്നു. അവർ ego യും കൊണ്ട് നടന്നത് കൊണ്ടാണ് ശശിയേട്ടൻ പോയത്. നിലവ് നിന്നില്ലെങ്കിലും എന്താ ജീവനോടെ ഉണ്ടാകുമായിരുന്നല്ലോ അവൻ. അത്ര മാത്രമേ ശശിയേട്ടനും വിചാരിച്ചിട്ടുണ്ടാവു.... സത്യം തെളിയിക്കാൻ കാണിച്ച മനസിന് നന്ദി 🙏🏻🙏🏻 ശശിയേട്ടൻ പോയത് കൊണ്ടാണ് അവൻ തളർന്നു പോയത് 🙏🏻 അയ്യപ്പന് പ്രണാമം 🙏🏻 ഇനിയും ഏതൊക്കെ ആനകൾ ഇങ്ങനെ .... ആവേശം കൊണ്ട് ജനങ്ങൾ നിലവ് എന്നു പറയുമ്പോൾ അതുവച്ച് കാശുണ്ടാകാനല്ല ഉടമകൾ ശ്രമിക്കേണ്ടത് അവരെ സംരക്ഷിക്കാനാണ്
ഇപ്പോ നിലവും ഇല്ല മുതലും ഇല്ല / അനയെ നിലവും ഉയരവും നോക്കി ബുക്ക് ചെയ്യുന്ന എല്ലാ ആനപ്രേമികളും കാണണം ഈ വീഡിയോ
അയ്യപ്പാ💐💔
പൊന്മുട്ടയിടുന്ന താറാവിന്റെ കഥ ഇന്നത്തെ എല്ലാ മുതലാളിമാരും ഓർത്തിരിക്കുന്നത് നല്ലതാണ്...
Satyam
6:55 അത്രയും നേരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി ശ്രെധിക്കാതെ നിന്ന ചന്ദ്രു ശശിയേട്ടന്റെ ശബ്ദം ഒന്ന് ഇടറിയപ്പോ കണ്ണിമ വെട്ടാതെ നോക്കി നിക്കുന്നെ കണ്ടോ 🥺❤️
*ചെരിഞ്ഞു എങ്കിലും ചെരിയാതെ അങ്ങയുടെ ഓർമകളും... അങ്ങയുടെ പെരുമയും... ഓം നമ: ശിവായ* 🙏🙏🙏
Thank you so much for your support and comment
🙏 വളരെ ശരിയാണ്.... നിലവ് നോക്കൽ നിർത്തലാക്കണം... ഈ ദുഷ്ടന്മാർക്ക് എത്ര നേരം തല പൊക്കി നിൽക്കാൻ പറ്റും എന്ന് ആലോചിക്കണം. നമ്മൾ എന്ത് ചെയ്യാൻ പറ്റും എന്ന് ആദ്യം നോക്കണം. മറ്റുള്ള മനുഷ്യന്മാർ എന്ത് ചെയ്യണം മറ്റു ജീവികൾ എന്ത് ചെയ്യണം എന്നല്ല പറയേണ്ടത്... സ്വന്തം എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് ചിന്തിക്കുക.
Correct
ഇപ്പൊ നിലവും ഇല്ല മുതലും ഇല്ല..😢😢
നിറകണ്ണുകളോടെ കണ്ട് തീർത്തു... അയ്യപ്പാ പ്രണാമം, so proud of you sreeyetta
ഈ ഭാഗം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറയുന്നു😢😢
അയ്യപ്പൻ പോയപ്പോൾ എല്ലാ ചാനലുകളോടും വ്ലോഗറുമാരോടും വെല്ലാത്ത ദേഷ്യം ആയിരുന്നു പ്രത്യേകിച്ച് നിങ്ങളോട് കാരണം ഞാൻ ഒന്നു രണ്ടു വട്ടം നിങ്ങളുടെ വിഡിയോകൾക്ക് കമ്മന്റായി ഞാൻ ചോദിച്ചിട്ടുണ്ട് അവൻ ജീവനോടെ ഉണ്ടായിരുന്നപ്പോൾ വിശ്വാസം അർപ്പിച്ച് ഒന്നു അന്വേഷിക്കുവോയെന്ന് പക്ഷെ ഇപ്പോൾ അതൊക്കെ മാറി അവൻ്റെ മരണത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരാൻ ശ്രമിച്ചപ്പോൾ🙏🏻 ഇന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നത് അവനെ ഇല്ലാതാകാൻ കാരണക്കാരായവരും അനുഭവിക്കണമെന്ന്🙏🏻 ഇത്രയും ചെയ്തു തന്നതിന് നന്ദി🙏🏻❤️ നല്ലത് വരുത്തട്ടെ നിങ്ങൾക്കും നിങ്ങളുടെ പ്രവർത്തനങ്ങൾക്കും🙏🏻❤
അല്ലെങ്കിലും അയ്യപ്പനില്ലാത്ത മംഗലമുന്നിലേക്കിനി ശശിച്ചേട്ടൻ പോകാതിരിക്കുന്നത് തന്നെയാ നല്ലത് 😢
Well said Shashietaa
എല്ലാവരും അവരവരുടെ അഭിമാനം നോക്കിയപ്പോൾ അയ്യപ്പന് ആരും ഇല്ലാതായി😢😢
Oru aanakiarante sthaanath ninn chindikkuka...
@@KrishnaPriya-x9o ശശിയേട്ടൻ്റെ ഭാഗത്തിനിന്നു നോക്കിയാൽ ശശിയേട്ടൻ ശരി .......മണിയേട്ടൻ്റെ ഭാഗത്ത് നിന്ന് നോക്കിയാൽ മണിയേട്ടൻ ശരി.... 😔😔
😢
ഇതാണ് കറന്റ് പോയിന്റ്..... ഇതിൽ എല്ലാം മുണ്ട്... Mm😢
Everyone says they did what they did but finally elephant died poor thing can’t speak
ഒരു പാപ്പനും അയ്യപ്പനെ
കൊണ്ട് നടക്കാൻ കഴില്ല **ശശിയേട്ടൻ ഒഴികെ,,**അതാണ് സത്യം,,
വിഷമിച്ചിട്ടു കാര്യമില്ല,,
അതാണ് ശശിയേട്ടനും അയ്യപ്പനും തമ്മിൽ ഉള്ള❤️❤️ ബന്ധം,, 🌹🌹🌹🌹
ശശിk മുബ് അരും കൊണ്ട് നടന്നില്ലേ 🤔
😂😂🚶
🤦♂️ എന്റെ പൊന്നെടാ ശശി പണിക്ക് വരും മുന്നെ ഈ ആന പൂരപ്പറമ്പിൽ ഉണ്ട് , ഇവന്റെ ആദ്യത്തെ ചട്ടം കുളപ്പാടൻ ചാമി ആശാൻ നിക്കുമ്പോ ( പുള്ളിക്ക് അന്ന് വയസ്സ് 70 മുകളിൽ ഉണ്ടെന്ന് ഓർത്തോണം ) ഇതിനെ pomerenian പട്ടിയെ തുടലെ കൊണ്ട് പോകും പോലെ ആയിരുന്നു പൂരപ്പറമ്പ് ആയ പൂരപ്പറമ്പ് മുഴുവൻ കൊണ്ട് നടന്നത് പുള്ളി കൂടാണ്ട് പുള്ളിയുടെ മക്കൾ സുന്ദരാകൻ ( ഇപ്പോൾ ഗുരുവായൂർ സിദ്ധാർഥ്ന്റെ ഒന്നാമൻ ) അച്ചു ഓപ്പ (മരിച്ചു പോയി ഗുരുവായൂർ ദേവസ്വം ആന pappan ആയിരുന്നു ) ശങ്കരനാരായണൻ ചേട്ടൻ ( mk ഗണപതിയുടെ ഒന്നാമൻ ആയിരുന്ന ) ഇവര് ഉൾപ്പെടെ എല്ലാവർക്കും ഒരേ സമയം ചട്ടമായിരുന്നു അത് കഴിഞ്ഞു കാവടി നാരായണേട്ടൻ കൊപ്പം സുബ്രു താടി രാജൻ കടുവ പറളി ബാലകൃഷ്ണൻ പറളിക്ക് അന്ന് 20 വയസ്സ് പ്രായം കിള്ളിമംഗലം രാധ കാളിയറോഡ് ഭാസ്കരേട്ടൻ അങ്ങനെ എത്ര എത്ര പാപ്പന്മാർ , ആന ചന്തം സിനിമയുടെ ടൈമിൽ അയ്യപ്പന് താടി രാജൻ ആണ് ഒന്നാമൻ ഗണപതിക്ക് പറളി അന്ന് ശശി കർണന് ആണ്...
പരളി ബാലകൃഷ്ണൻ കടുവ വേലായുധൻ പിന്നെ സുന്ദരൻ പാപ്പാൻ ചാമി ആശാന്റെ മകൻ @@drstrange8747
@@drstrange8747കൊണ്ടു നടന്നിരുന്നു but പാപ്പാനെ കുത്തി കൊന്നു കെട്ടി ഇട്ടേക്കുവായിരുന്നു
ആന നിലവ് നിൽക്കുന്നില്ല എന്നുപറഞ്ഞു ശശിയേട്ടേനെ ഒഴിവായതെങ്കിൽ 💯 ശതമാനം ഈ അയ്യപ്പനാനയുടെ മരണത്തിൽ ഉത്തരവാദി മുതലാളിമാർ തന്നെ 💯
💯
സത്യം എന്തെന്നു മനസ്സിലാക്കി തന്ന ശ്രീ ഏട്ടനും സഹപ്രവർത്തകർക്കും നന്ദി. അയ്യപ്പനുവേണ്ടി കണ്ണീർ പൊഴിക്കാനല്ലാതെ നമുക്കിനി എന്തു ചെയ്യാനാകും ശ്രീ ഏട്ടാ....😢
ഇത്രയും നല്ലൊരു ആന.. ഒരു കുഴപ്പം ഇല്ലാതെ നടന്ന ഒരാന.. പെട്ടെന്ന് അങ്ങ് പോയി.. ആരുടെ വാശി.. ആർക്ക് നഷ്ടം.. അവനെ സ്നേഹിക്കുന്നവർക്കു മാത്രം നഷ്ടം.. വേദന.. 😪😪
ശശി ചേട്ടൻ മടങ്ങി വന്നത് അയ്യപ്പനോടുള്ള സ്നേഹം കൊണ്ടാ അവർ എത്ര വർഷത്തെ ബന്ധമാണ് 🙏🏿🙏🏿🙏🏿
ഓർമകളിൽ എന്നും അയ്യപ്പൻ ♥️♥️
ഇത് വരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഒരു വല്ലാത്ത നൊമ്പരം. വാശികളും, ഏഷിണികളും, വൈദ്യലോകത്തിൻ്റെ പിടിപ്പ്കേടും, കപട ആനപ്രേമത്തിന്റെയും ഇരയായി രക്തസാക്ഷിയായ ധീരനായ അയ്യപ്പന് കോടി കോടി പ്രണാമങ്ങൾ. ആ ആത്മാവിന് മോക്ഷം ലഭിക്കട്ടെ...
സത്യാവസ്ഥ പുറത്ത് കൊണ്ട് വരാൻ ശ്രമിച്ച ഈ ചാനൽ ഇന് ഒരുപാട് നന്ദി🙏🏻❤️
അനുഭവിക്കാവുന്നതിലും എത്രെയോ മടങ്ങ് വേദന ആ മിണ്ടാപ്രാണി അനുഭവിച്ചുകാണും. ഇനി ഒരാനക്കും ഈ ഗതി വരാതിരിക്കട്ടെ. ഈ വീഡിയോ കണ്ട 10 പേർക്കെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടെങ്കിൽ, അതിലൂടെ ഒരാനക്ക് എങ്കിലും സമാധാനം കിട്ടുകയാണെങ്കിൽ അതു നിങ്ങളുടെ വിജയം ആണ് ശ്രീകുമാരേട്ടാ 🙏.
ശ്രീ 4 ഫോർ എലഫൻറ് ന്... നല്ലൊരു അവതരണം.... കാഴ്ച വച്ചതിനു ഒരുപാട്... ❤️❤️❤️❤️🙏
തലപൊക്ക മത്സരങ്ങൾക്ക് നിയന്ത്രണം വേണം.. ആനകൾക്ക് പകരം അളവിനെയും നിലവിനെയും ഈ നിലവ് കൊണ്ട് ചില പാപ്പാൻ പ്രേമികളെയും ഈ പുതിയ കാലം ജന്മം നൽകി... മുതലാളിമാർ അത് തിരിച്ചറിയാതെ പോയി... ആനയും ഇല്ല നിലവും ഇല്ല.. നിലവിനെ പ്രണയിച്ച് പരാതി പറഞ്ഞ അവസരവാദികളായ ചില ആനപ്രേമികളും ഇല്ല...
Chetakal
Very correct
ഉള്ളിൽ വളരെ ദുഃഖം നിറയിക്കുന്ന ഒരു വീഡിയോ... ആരുടെയൊക്കെയോ ഞാൻ എന്ന ഭാവത്തിൽ ആന കേരളത്തിന്റെ ആണൊരുത്തൻ ഓർമ്മയായി.... 😰 അവനെവിടെയോ ശശിയേട്ടനൊപ്പം പൂരമെടുക്കുന്നു എന്ന് കരുതി ആശ്വസിക്കാം 🙏🏼
സഹിക്കാൻ കഴിയാത്ത ഒരു ഓർമ്മയായി അയ്യപ്പൻ
അതെ 😰 അവനുണ്ട് എവിടെയോ @@sunithajyothibasu4080
👍👍👍സൂപ്പർ വാക്കുകൾ ഇല്ല ഇത്രയും നന്നായി ഈ കാര്യം പൊതു ജനത്തിന് മുൻപിൽ എത്തിച്ചതിനു
അയ്യപ്പാ നീ എത്ര വേദന സഹിച്ചു. പൊറുക്കാൻ പറ്റില്ല നിന്നെ ഇല്ലാണ്ടാക്കിയവരോട് 😢
സത്യം പുറത്ത് കൊണ്ടുവന്നതിന് നന്ദി ❤
അഭിനന്ദനങ്ങൾ ശ്രീ 4 elephent ടീമിന്.... ഇതുപോലെ ഇനി ഒരാനയുകും ഉണ്ടാവാതിരിക്കട്ടെ.. ഇതുപോലെ ഒരു വീഡിയോ ചെയ്തത് ഭാവിയിൽ ഒരു പാഠം ആയി ഇനിയുള്ള ആനകളെ വാശിയും പിണക്കവും ഒഴിവാക്കി അനകൾക്കുഇഷ്ടമുള്ളവരെ കൂടെ നിർത്താൻ ശ്രെമിക്കുക 🙏.... ഈ തലപൊക്കമത്സരം ഒഴിവാക്കികൂടെ...ആനകളെ നിർബന്ധിച്ചു തല ഉയർത്തി ഒരുപാട് സമയം നീൽകുന്നതൊക്കെ അതിന്റെ ആരോഗ്യത്തിന് പ്രശനം തന്നെയാ... വൈക്കം, ഏറ്റുമാനൂർ ഒക്കെ ഉത്സവം ചിട്ടയായി നടക്കുന്നു.. ആനകൾ തല ഉയർത്തിപ്പിച്ചു കണ്ടിട്ടെ ഇല്ല.. ഇവിടെ ഒന്നും ഉത്സവത്തിന്റെ തനിമ നഷപെടുന്നതായി എനിക്കു തോന്നിയിട്ടില്ല...കൂടെ കൂടെ പാപ്പാൻ മാർ മാറുന്നതും ഒക്കെ കുറക്കണം..
ശശി ഏട്ടന്റെ കണ്ണീരിൽ ഉണ്ട് സത്യം
മണി ഏട്ടൻ പറയുന്ന ഉത്തരങ്ങൾക്ക് വ്യക്തതയില്ലാത്ത പോലെ
Yes
ഇ മണിവരെ മഗലാംക്കുന്ന് മുതലാളിമാരെ തെറ്റിധരിപ്പിച്ചിട്ടുണ്ട്
ഈ മണി തന്നെയല്ലേ നമ്മുടെ കുഞ്ഞനെയും കൊന്നത്
@@anurajanu7446ഒന്ന് പോടാ അനാവശ്യം പറയാതെ ഒരു ആനക്കാരനും അങ്ങനെ ചെയ്യാൻ തോന്നിയില്ല ഇതിലും വലിയ പ്രശ്നക്കാരനായിരുന്നു.. തെച്ചിക്കോട്ടുകാവ് രാമന്റെവന് നല്ല പ്രായത്തിൽ 18 കൊല്ലം കൊണ്ട് നടന്ന ആളാണ്
Maniyettan vykthathayillathaeyaanu samsarikanae😢
ആദ്യം നിർത്തേണ്ടത് നിലവ് എന്ന കാര്യം ആണ്.. അത് നിർത്തലാക്കിയാൽ ആനകൾക്ക് ആയുസ് കുറച്ചേലും കൂടി കിട്ടും
Sathyam
പൂരകമ്മിറ്റിക്കാരും മുതലാളിമാരും അത് ചിന്തിക്കേ ണ്ടതാണ്
ന്യൂജൻ കമ്മറ്റിക്കാർ സമ്മതിക്കുമോ..
@@sandeeppallathery9237 അങ്ങനെ ഉള്ളോരാണ് ഇതിനൊക്കെ കാരണം . ഇപ്പൊൾ ആനപ്രേമികൾ അല്ലാ ഉള്ളത്. തല മലർത്തൽ പ്രേമികളാണ്. 😵💫
പുതിയ തലമുറയിലും ഒരു വീണ്ടുവിചാരം ഉണ്ടാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
😢😢😢അയ്യപ്പൻറെ വേർപാട് മറക്കാൻ പറ്റുന്നില്ല.. ഞാൻ കാണണം എന്നാഗ്രഹിച്ചതാ പക്ഷെ
😢വേദനകൾ ഇല്ലാത്ത ലോകത്തു അവൻ സന്തോഷമായിരിക്കട്ടെ 🫂😘🐘
കണ്ടപ്പോൾ ഈ മണിക്ക് മനസ്സിലായില്ലേ അവന്റെ പാപ്പാൻ ആണ് നല്ലതെന്ന്
ഉടമകളും പാപ്പാന്മാരും ഇനിയെങ്കിലും ചിന്തിക്കണം ഒരു പാപാൻ ആനക്ക് എത്രത്തോളം വിലപ്പെട്ടതാണ് എന്ന്,, അടിക്കടിയുള്ള ഈ സ്ഥാനമാറ്റങ്ങൾ അവരെ ഒരുപാട് മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കും,, ഏത് ആനക്കാരൻ ആയാലും ഉടമകൾ ആയാലും ആനയുള്ള കാലം വരയെ ഇരുകൂട്ടർക്കും നിലനിൽപ്പോള്ളൂ..
വിളപ്പായ മണികണ്ഠൻ ചേട്ടന്റ അഭിമുഖം കൂടി ഉൾപ്പെടുത്തിയാൽ നന്നായേനെ എന്നൊരു അഭിപ്രായം ഉണ്ട്.. 👍🏻👍🏻
അയ്യപ്പനെ കുറിച്ച് ഓർക്കുമ്പോൾ ഹൃദയം നിലച്ചപോലെ തോന്നും... ഒന്ന് തീരുമാനിച്ചു ഇനി ഒരു ആനയെയും ഒരുപാട് സ്നേഹിക്കില്ല... 😭😭😭😭❤
സത്യം ആണ്.. നമ്മൾ എല്ലാവരും ഉത്തരവാദികൾ ആണ് 😢...
ശശിയേട്ടൻ നോക്കിയ ആ 18 കൊല്ലം മ്‌ടെ അയ്യപ്പന് നല്ലത് മാത്രമേ ഉണ്ടായിട്ടുള്ളൂ...
നല്ല പാപ്പാനാണ് ശശി ഏട്ടൻ 🙏🏻🙏🏻🙏🏻
അയ്യപ്പൻ നോവായി ഇപ്പോഴും
😢
ഇനി ഒരു ആനയുടെയും ഉടമസ്ഥാവകാശം ഒരു വ്യക്തിക്കും കൊടുക്കരുത്....
Aa സാധു ജീവികളുടെ നല്ലതിന് വേണ്ടി മാത്രം🙂❤️💯
ഏറെ വേദനയോടെ തന്നെ അയ്യപ്പ നിനക്ക് പ്രണാമം 🙏🏻❤️
The second half of this video... This is your best work
Idhaanu ningalude ettavum nalla work... Second half👍 adhaanu ippol parayendadhu
ശശിയേട്ടൻ പറയുന്ന വാക്കുകൾ... 🥹
അയ്യപ്പന് പകരമാവാൻ മറ്റാർക്കും കഴിയില്ല.... 🥹
ഒത്തിരി വേദന അനുഭവിച്ച അയ്യപ്പൻ പോയത്...
ഇനി മറ്റൊരു ആനയ്ക് ഇങ്ങനെ ഒരു ഗതി ഉണ്ടാകാതിരിക്കട്ടെ... 👏🏻
ഇനിയുമുണ്ട് രണ്ടെണ്ണം അതിന് അച്ചാർ എടുക്കുകയാണ് മംഗലാംകുന്ന് ശരൺ അയ്യപ്പൻ മംഗലാംകുന്ന് ഉമാമഹേശ്വരൻ
ശ്രീഎട്ടാ ഇത് പറയണ്ട എന്ന് വിചാരിച്ചത് ആണ് പക്ഷെ ഇത്രയും ആയ സ്ഥിതിക്ക് പറയാതെ തരമില്ല, അയ്യപ്പൻ ആന പോയതിൻ്റെ മുഴുവൻ ഉത്തരവാദികൾ ഉടമസ്ഥാർ തന്നെ ആണ്, അന്ന് കർണ്ണൻ പൂരം എടുക്കുന്നത് നിർത്തി വീട്ടിൽ തന്നെ ആയപ്പോ അവരോട് പറഞ്ഞത് ആണ് അവ്ടെത്തെ ലോറി ഡ്രൈവറെ ആനയെ നോക്കാൻ നിർത്തുന്നതിന് പകരം നല്ല പണി അറിയാവുന്ന ഒരാളെ നിർത്താൻ അന്ന് അവർ അത് കെട്ടില്ല ഞങ്ങൾടെ ആനയെ നോക്കാൻ നമക് അറിയാ എന്ന് പറഞ്ഞു, അന്ന് നല്ലൊരു പണി അറിയുന്ന ആൾ കൂടെ ഉണ്ടായിരുന്നെ കർണൻ ആന ഇന്നും ജീവനോടെ ഉണ്ടായിരുനേനെ, അയ്യപ്പൻ നീര് സമയത്ത് ശശി ചേട്ടൻ പോകുവാ എന്ന് അറിഞ്ഞ് അവിടെ പോയി സംസരിച്ചപോഴും അന്ന് പറഞ്ഞപോലെ പറഞ്ഞു നീരിൽ അയ്യപ്പൻ ആന ആണ് പുള്ളിയെ തന്നെ നിർത്ത് എന്ന് അതും അവർ അവഗണിച്ചു ഇന്ന് രണ്ട് ആനയും പോയി 😢😢
മുൻപ് വിളപ്പായ മണികണ്ഠൻ ചേട്ടൻ്റെ വീഡിയോയിൽ പുള്ളി പറയുന്നുണ്ട്, ഉടമകളുടെ ശ്രദ്ധ വേണ്ടത്ര കിട്ടാതായപ്പോൾ കർണ്ണൻ തീരെ വയ്യാത്ത അവസ്ഥയിൽ ആയെന്നും, പിന്നെ പുള്ളി സ്വന്തം ചെലവിൽ ആനയെ കൊണ്ടുവന്നു നോക്കി ആരോഗ്യം നന്നായി ശേഷം വീണ്ടും പരിപാടിക്ക് ഇറങ്ങി എന്നും ... പിന്നെ ഇപ്പോ ശരൺ അയ്യപ്പൻ്റെയും ഉമമഹേശ്വരൻ്റെയും അവസ്ഥ കണ്ടാൽ അറിയാലോ അവിടത്തെ ശ്രദ്ധ..... മുകുന്ദനും നേരിട്ട് പോയി കണ്ടപ്പോൾ വളരെ മോശം അവസ്ഥ ആയിരുന്നു.. പൊട്ടി പഴുപ്പ് ഒലിക്കുന്ന കിടക്ക തഴമ്പും, വൃത്തിഹീനമായ തറിയും വെറുതെ ഷോ കാണിക്കാൻ പേടിപ്പിക്കുകയും തല്ലുകയും ചെയ്യുന്ന ഒരു പാപ്പാനും..
ശരൺഅയ്യപ്പനും മുകുന്ദനും ഉമക്കും,, 3 പേരും ആകെ അവശതയിലാണ്, കഴിഞ്ഞ ചിനക്കത്തുർ പൂരത്തിന് പോയപ്പോൾ കണ്ടതാണ്,,
അന്ന് തിരുമേനിയെ ഒഴിവാക്കിയപ്പോഴേ തിരുമേനി പറഞ്ഞതാ കർണ്ണൻ അധിക നാൾ ഉണ്ടാകില്ല. മുതലാളിമാർ കാശു ഉണ്ടാക്കാൻ മാത്രം ആഗ്രഹിക്കുന്നു എന്ന്... മക്കളുടെ കാലം ആയപ്പോൾ കാശിനോട് ഫ്രേമം...
കർണ്ണൻ സുഖ മരണം ayirunnu ഒരു യോഗി മരിക്കും പോലെ കാലിൽ ചങ്ങല ഇല്ലാതെ പാപ്പാനും ഇല്ലാതെ അയ്യപ്പൻറെ അപ്പുറത്ത് നിൽക്കുന്ന കർണൻ ശശി തന്നെ ആണ് കർണനെ നോക്കിയത്.
@@Sp_Editz_leo10 സുഖ മരണമോ 😂😂😂...
മംഗലംകുന്നിന്റെ അടുത്ത ഇര ഉമ്മമാശ്വരൻ അത് കഴിഞ്ഞു ശരൺ അയ്യപ്പൻ 😡
ആനക്കരാനെ അവൻറെ ആനയെ അറിയു അതിൽ കവിഞ്ഞ് ആനയുടെ ഉടമകളൾകും അറിയില്ല, പാപ്പാൻ ശരിശിയുടെ വാക്കുകളില്‍ സതൃം നിറഞ്ഞിരിക്കുന്നു. 🙏😭😭😭
Sree 4 always best.....thanks sreekumar ji.....ini oru anakkum ithu pole sambhavikkathe irikkatte.
ശശിയേട്ടൻ അയ്യപ്പനിൽ നിന്ന് ഒഴിവായതിനു കുറച്ചു നാളുകൾക്കു ശേഷം ഞാൻ തൃശൂർ ഭാഗത്തേക് പോയിരുന്നു... അങ്ങനെ അവിടെ വെളപ്പായ മണിയേട്ടനെ അവരടെ ആനകുട്ടിയെ നീരിൽ കെട്ടിയ പറമ്പിൽ വെച്ച് കാണാൻ ഇടയായി... ശശിയേട്ടൻ ഒഴിവായത് എന്താണ് കാരണം എന്ന് മുന്നേ പലരോടും ചോദിച്ചിരുന്നു എങ്കിലും ആർക്കും തന്നെ ശെരിയായ ഉത്തരം ഇല്ലായിരുന്നു.... മണിയേട്ടനോട് കുറച്ചു സംസാരിച്ചപ്പോൾ അദ്ദേഹം നമ്മുടെ നാട്ടിലെ നേർച്ചക് ആനകൾ ഓക്കേ ആയോ എന്ന് ചോദിച്ചപ്പോൾ,, ഇത്തവണ അയ്യപ്പൻ നമ്മുടെ കമ്മിറ്റീ ആണ് എന്ന് പറഞ്ഞു ഞാൻ... അപ്പോൾ മണിയേട്ടൻ പറഞ്ഞു.. അയ്യപ്പും ശശിയേട്ടനും തമ്മിൽ പ്രേമത്തിൽ ആയിരുന്നു, ആഹ് കൂട്ടുകെട്ട് ആണ് പിരിഞ്ഞത് എന്നും, അയ്യപ്പൻറെ അസുഖങ്ങളെ കുറിച് ആർക്കും ഒന്നും അറിയില്ല എന്നും, അയ്യപ്പൻറെ ഒറ്റകൊമ്പിൽ ഉള്ള ഒരു ഫോട്ടോ പോലും ഇത് വരെ പുറത്ത് വരാൻ ശശിയേട്ടൻ സമ്മതിച്ചില്ല എന്നും,,, ഇനി കണ്ടറിയാം എന്തോക്കെയാ ഉണ്ടാവാൻ പോവുന്നെ എന്നും വെളപ്പായ മണിയേട്ടൻ പറഞ്ഞിരുന്നു... അങ്ങനെ ആണ് ശശിയേട്ടൻ അയ്യപ്പനെ നോക്കിയിരുന്നേ........
😥
മണിയേട്ടൻ പറഞ്ഞത് 100% സത്യം ആയ കാര്യങ്ങൾ
മദപാടിൽ നിന്ന ആനയെ ഇട്ടിട്ടു ശശി ഒരിക്കലും പോകാൻ പാടില്ലായിരുന്നു
മുതലാളിമാർ തമ്മിൽ എന്തൊക്കെ പ്രശ്നം ഉണ്ടായാലും ശെരി ശശിക്കു അയ്യപ്പനോട് കുറച്ചു എങ്കിലും സ്നേഹം ഉണ്ടായിരുന്നു എങ്കിൽ കൂടെ തന്നെ നിൽക്കണം ആയിരുന്നു
മുതലാളിമാർ പറയാതെ മംഗലംകുന്ന് മുറ്റത്തു നിൽക്കാൻ പറ്റുമോ....
@@bivinkravi7669 സ്വന്തം മുതൽ നഷ്ടപ്പെടാൻ ഏതെങ്കിലും മുതലാളിമാർ ഇഷ്ടപ്പെടുമോ,18 കൊല്ലം ശശി നിന്നത് ഈ മുതലാളി മാരുടെ കൂടെ അല്ലെ, ശശി നോക്കുമ്പോൾ തന്നെ ആനയ്ക്കു പാദരോഗം ഉണ്ടായിരുന്നു
അങ്ങനെ ശശിയെ പറഞ്ഞു വിട്ടു എങ്കിൽ ശശി എന്തെങ്കിലും തെണ്ടിത്തരം കാണിച്ചു കാണും
ഇതിൽ.പറഞ്ഞത്.സത്യമായ.കാര്യമാണ്.കാരണം.ഞാൻ.മംഗലാംകുന്ന്കാരൻ.ആണ്..സത്യാവസ്ഥ.ഇത്.തന്നെയാണ്.സാർ. ...ഞാൻ.താങ്കളെ.കണ്ടിട്ടില്ല.എങ്കിലും.വീഡിയൊ.കാണാറുണ്ട്...എന്നെങ്കിലും.നേരിൽ.കാണുമെന്ന്.പ്രതീഷിക്കുന്നു..
എന്നും ഓർമ്മകളിൽ അയ്യപ്പൻ പ്രണാമം😢😢😢
പിന്നിലുള്ള പാട്ട് അതാണ് സഹിക്കാൻ വയ്യാത്തെ, ആന പോയ സങ്കടം ഇത് കേട്ടപ്പോ തീർന്നു.
ആരുടെ മുന്നിൽലും അടിയറവു പറയാതെ പോയ രണ്ടു ആന ശങ്കരനാരായണൻ അയ്യപ്പൻ
അവസാന നിമിഷം അയ്യപ്പനും ശശിച്ചേട്ടനും തമ്മിൽ കണ്ട് വെള്ളവും ഭക്ഷണവും ഒകെ കൊടുക്കാൻ സാധിച്ചു.. അങ്ങനെ എങ്കിലും അയ്യപ്പന് കുറച്ചു സമാദാനം കിട്ടിട്ടുണ്ടാകും... തന്റെ പ്രിയപ്പെട്ട ആളിനെ കണ്ടു കഴിഞ്ഞല്ലോ പോയത് എന്ന്.. ശശി ചേട്ടന്റെ വാക്കുകൾ ആണ് ശരി അയ്യപ്പൻ ഇല്ലാത്ത മംഗലംകുന്നിൽ ഇനി ഒരുക്കിലും പോകില്ല എന്ന്.. കർണൻ ഒരിക്കിലും വിചാരിച്ചട്ടുണ്ടാവില്ല എന്റെ നിലവ് എന്റെ അനിയന്റെ മരണത്തിനു കാരണം ആകും എന്ന്... 😢
അവസാനം അയ്യപ്പൻ പറയുന്ന വാക്കുകൾ കണ്ണ് നിറയാതെ കാണാൻ സാധിച്ചില്ല പ്രണാമം 🌹
ഇപ്പോൾ മനസിലായല്ലോ ശശി ചേട്ടന്റെ വില
വലത്തെ ചെവി പിടിച്ച് കിടത്തിക്കോ എന്ന് മുതലാളി പറയുമ്പോൾ ഈ ആനയെ കിടത്തിയ പാപ്പാനാണ് മണി ചേട്ടൻ ഭയങ്കരം
Thank you for your support
ആ വിഷവിത്തുക്കൾ നശിച്ചുപോക്കട്ടെ എന്ന് പ്രാർത്ഥിക്കാം ഇനി 🙏🏻
Athe
നിലവ് നിർത്തൽ ആദ്യം നിർത്തലാക്കണം പാവം ആനകൾ
അത് തന്നെ. ഇത്തിരി കുഞ്ഞൻ ആനകളെ വരെ കുത്തി പൊക്കാൻ നിക്കുവ കൊറേ എണ്ണം
നിലവ് നിർത്തൽ എന്നാലെന്താ?🤔🤭
ആനയെ തല ഉയർത്തി നിർത്തുന്നത്
@@deepakumarypreamraj2446
അതുതന്നെ àആദ്യം അത് നിർത്തണം നിലവ് kop
@@deepakumarypreamraj2446thala pokkam
അടുത്ത ഇര ശരൺ അയ്യപ്പൻ , ഉമ്മാമഹേശ്വരൻ കാണാ മറയത്തെ കുറ്റവാളി ആരാണെന്നു പറയേണ്ടതില്ലല്ലോ !!!
പറയേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞു. ആനയും പാപ്പനും ആനയുടമയും തമ്മിലുള്ള ബന്ധങ്ങൾക്ക് വിള്ളൽ വരുമ്പോൾ അയ്യപ്പന്റെ കാര്യത്തിൽ മാത്രമല്ല പല ആനകളുടെയും കാര്യത്തിൽ ഇങ്ങനെ ഒക്കെ സംഭവിച്ചിട്ടുണ്ട് പക്ഷെ ആന പരിപാലനരംഗത്ത് ഇത്രയേറെ പരിചയം ഉള്ള തറവാട്ടിൽ നിന്ന് ഇങ്ങനെ സംഭവിക്കുമ്പോൾ ഒരു വിഷമം. പിന്നെ ഇപ്പോഴത്തെ ആനപ്രേമി സംഘങ്ങളും ആവേശ കമ്മറ്റിക്കാരും കാര്യങ്ങൾ പഠിക്കണം എന്നാലേ ബാക്കിയുള്ള ആനകൾ നിലനിൽക്കുള്ളു. കരുത്തനായ വിട്ട് വീഴ്ചകൾക്ക് നിലക്കാത്ത അയ്യപ്പന് പ്രണാമം 🙏🏻🙏🏻🙏🏻
ശ്രീ ചേട്ടാ... കണ്ണ് നിറഞ്ഞു പോയി ഈ എപ്പിസോഡ് കണ്ടപ്പോൾ... അയ്യപ്പനെ കണ്ടു മതിയാവാതെ ഉത്സവപറമ്പിൽ കുറെ കറങ്ങി നടന്നിട്ടു ഉള്ള എനിക്ക് അയ്യപ്പന്റെ വിയോഗവാർത്ത ഒരിക്കലും ഉൾക്കൊള്ളാൻ പറ്റിയിരുന്നില്ല....ഇനി ഇങ്ങനെ ഒരു ആന കുട്ടി ഉണ്ടായാലും ഇങ്ങനെ ഇഷ്ടപെടാൻ പറ്റുമോ അറിയില്ല....
ഇനിയും ഉണ്ടല്ലോ അവിടെ, ഉമ്മാമഹേശരൻ, ശരൺ അയ്യപ്പൻ... അയ്യപ്പന്റെ ഗതി അതിങ്ങൾക്ക് വരുത്തരുതേ... ഉമ്മാ മഹേഷരന്റെ അവസ്ഥ എല്ലാരും കണ്ടതാണ്, തുമ്പി പോലും ഉയർത്താൻ ആവതില്ല, ഇനിയെങ്കിലും മനോജേട്ടനെ വിളിച്ചു നിർത്തു.... അതിനെ രഷിക്കു.... നിങ്ങൾ കണ്ണടച്ച് ഇരുട്ടക്കാതെ ചെട്ടിയാരെ...
Shaapam muthalalimarude kude undakum
കരയാതെ കണ്ടു തീർക്കാൻ ആയില്ല 🥺അയ്യപ്പാ 😔😔😔
ആനകേരളത്തിനെ തീരാകളങ്കം, വേദനയായി എന്നും അയ്യപ്പൻ തുടരും
പറളി ബാലകൃഷ്ണൻ ചേട്ടന്റെ ഇന്റർവ്യൂ കൂടി ചെയ്യണം
ഇപ്പോൾ മംഗലാംകുന്ന് കാർക്ക് മനസ്സിലായി കാണും ശശിയേട്ടന്റെ വില... 💔💔🥹
ഈ വീഡിയോസ് ഒക്കെ ചെയിതു സത്യാവസ്ഥ ഞങ്ങളിലേക്കു എത്തിച്ച sree for elephants ഒരുപാട് നന്ദി 🙏🏻.... പെട്ടന്ന് ഒന്നും ചരിയേണ്ടേ ആന ആയിരുന്നില്ല അയ്യപ്പൻ...അയ്യപ്പൻ ആന പോയി അത് യാഥാർഥ്യം... ഇനി കൂടുതൽ പറഞ്ഞിട്ട് കാര്യം ഇല്ല പോയ അയ്യപ്പനെ നമ്മൾക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...നിങ്ങൾക്ക് പറ്റു അന്നേൽ മംഗലംകുന്ന് umamaheshwaran, കാര്യം ആയിട്ട് എന്തോ പറ്റിയുണ്ട് ആനക്ക് പല വീഡിയോസ് ഇറങ്ങിയിട്ടുണ്ട് വല്യകോലിനു ഇടിക്കുന്നതും... ആനക്ക് തുമ്പികയ് തളർന്ന പോലെ ഒരു അവസ്ഥ..... അതുപോലെ.ശരണയ്യപ്പൻ ആന അതിന്റെ വലത്തേ നടക്ക് മുകളിൽ എന്തോ പറ്റിയിട്ടുണ്ട്.... അവരെ പരിപാടികൾക്കു വിടാതെ കേറ്റി നിർത്തി നോക്കാൻ എന്തേലും ചെയ്യ്യു നിങ്ങളെ കൊണ്ട് പറ്റുന്നത് പോലെ... ആ ആനകൾക്കും എന്തേലും പറ്റിയിട്ടു ഇതുപോലെ വീഡിയോ ചെയ്യേണ്ട അവസ്ഥ ഒഴിവാക്കാൻ എങ്കിലും 🙏🏻
Valare valare vedana ayyyappa
നാട്ടാനകളുടെ സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരണം... ആനയെ വച്ചുള്ള ബിസിനസ് നിർത്തണം.... ഇരുമ്പ് ചങ്ങല മാറ്റി നൈലോൺ ചങ്ങല വേണം.... ധാരാളം സ്ഥലമുള്ളവർ ആനയെ വളർത്തിയാൽ മതി. അവരെ സ്വതന്ത്രമായി മേയാൻ വിടണം ❤
വളരെ ശെരിയാണ്... ഇരുമ്പ് ചങ്ങലയിട്ട് കാലു മുറിച്ചു വ്രണപ്പെടുത്തി ദ്രോഹിച്ചു ആരും പണം ഉണ്ടാക്കേണ്ട....വെയിലത്ത് അവരെ കൊണ്ടുപോകുന്ന ലോറിക്ക് മുകളിൽ വെയിൽ ഏൽക്കാതെ എന്തേലും ചെയ്താൽ നന്നായിരുന്നു. മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നതിനോടും വിയോചിപ്പു തന്നെയാണ്.
അല്ലെങ്കിലും നോർമൽ ചങ്ങലാണ് ഉപയോഗിക്കുന്നത് നിയമമുണ്ട് ഒരേക്കർ സ്ഥലമെങ്കിലും വേണമെന്ന്
പുള്ളിനെ പറഞ്ഞു വിട്ടിട്ടും അങ്ങോട്ട് വന്നു ആനയെ നോക്കുന്നത് എന്ന് പറഞ്ഞാൽ എന്തോരം ആനയെ ശശി ചേട്ടന്‍ സ്നേഹിച്ചിട്ടുണ്ട് ഒരിക്കലും അയ്യപ്പനെ നമ്മൾ ആനപ്രേമികൾക്ക് തിരിച്ചു കിട്ടില്ല തീരാനഷ്ടം തന്നെ
സത്യമാണ് ഇനിയെങ്കിലും ഈ നിലവ് നിർത്തൽ മതിയാക്കണം ഇല്ലെങ്കിൽ ആനക്കേരളത്തിന് തീരാനഷ്ടങ്ങൾ ഇനിയുമുണ്ടാകും
ശ്രീയേട്ടാ അടുത്ത എപ്പിസോഡിൽ എങ്കിലും മുതലാളിമാരുടെയും വെള്പ്പായ മണികണ്ഠൻ ചേട്ടന്റെയും അഭിമുഖം കൂടി ഉൾപ്പെടുത്തിയാൽ ഈ എപ്പിസോഡ് പൂർണ്ണമാകു...
അയ്യപ്പാ💔😢പൊന്നു മുത്തേ ആ കാല് തൊട്ട് മാപ്പ് പൊന്നു കുഞ്ഞേ
എത്ര ദുരിതം അനുഭവിച്ചു കുഞ്ഞേ നീ
കേട്ടിട്ട് നെഞ്ച് വിങ്ങുന്നു😢
എല്ലാരുടെയും പിടിവാശി കുറച്ചു ഒക്കെ വിട്ടു വീഴ്ചകൾ ചെയ്യ്തിരുന്നേൽ അയ്യപ്പൻ ഇന്നും ഉണ്ടായേനെ... 🐘😢😢
ചെരുപ്പുളശ്ശേരി അനന്തപദ്മനാഭന്റെ video ചെയ്യുമോ
ഇന്ന് തൃക്കാരിയൂർ വിനോദ് എന്ന പാപ്പാനും കാളിദാസനും കിട്ടുന്ന വിമർശനങ്ങളും പരിഹാസങ്ങളും ഇതേ കാരണത്താൽ തന്നെ. നിലവ് നിർത്തുന്നില്ല നിലവ് പോര എന്ന്. ബാക്കി ഉള്ള നിലവ് നിർത്തിപ്പിക്കുന്ന ആനകളും ആനക്കാരും ഇതിൻ്റെ ഉത്തരവാദികൾ ആണ്. മനോജും കേശവനും നന്ദിലത് ആനയും അമ്പാടി ആനയും കരുവന്ധല ആനയും അതിൻ്റെ മുതലാളിമാരും പാപ്പന്മരും എല്ലാവരും കാരണക്കാർ തന്നെ
Vinod ettan nilav nirthathe kond povunath nalathan pakshe .vimarsanaghal motham ath kond alla broo . Ellavarum kuttam parayunna mambi (njan oru mambi fan alla) nala sareeram undaki kond nadannirunna aana ippo ottakam pole aan ath alla enn aarkum parayan pattila . Enthinan ighane sareeram earaki kond nadakunath sakala parupadikal edukan ulla aarthi kondan aghane thanne parayanam .aalk pattiya aana alla karanam athinte avastha thanne .vimarsanaghal motham nilav nirthath kond aan enn parayunath thettan aanaye nokkunila athu thanne aan vimarsanam
Nilavu nokunna nashichavanmar marikanam ennale paavam aanakalk rekshayullu.angineyullavare bagavan shikshikane🙏🙏
@@athulathul6707 bro kalidasan ottappali aana aanu. Ath anganeye undavoo. Munpathethil ninnum valiya vyathyasam onnum enik thonnittilla.
We lost him forever
We can not get such a very great full elephant in our life
While he walking he is so kind and patient he never troubled anyone and he is so cool walking with Sasai chettan .
They are both like Dad and son
We all miss him
We all love him forever
Tks for very special memories videos and stories
While I was watch and hearing all videos my heart is pains
Even our own some people Die not that much pain but when Ayapppan death hear it was shocking and unexpected and unbelievable still he is not died in our heart .
Thanks for videos
Pls pray and looking after all other elephants and Animals also give them kindness our love pls
Miss him so much
We love him so much ❤❤
അയ്യപ്പൻ എന്നും ഒരു വേദന തന്നെ 😢😢
ചേട്ടാ... ചുള്ളിപ്പറമ്പിൽ വിഷ്ണു ശങ്കർ അവന്റെ മരണവും ഇതുപോലെ ആകും 😔
അയ്യപ്പാ❤
ശശിയേട്ടന്റെ മനസ്സിൽ ആന മുതലാളിക്ക് അത്രയും സ്ഥാനമുണ്ടായിരുന്നു. ആ കരച്ചിൽ കെട്ടാലറിയാം വിങ്ങുന്ന ഹൃദയം...പണിയറിയാവുന്ന ഒരാനക്കാരന്റെ വില. മംഗലംകുന്നുകാർ അറിയട്ടെ.... ശശിഏട്ടന്റെ അസാന്നിധ്യം അവർക്ക് അറിയാൻ അയ്യപ്പന്റെ മരണം വരെ വേണ്ടിവന്നു.
അദ്ദേഹത്തിൻ്റെ വേദന നന്നായി ഞാൻ മനസ്സിലാക്കുന്നു.
ഇതുപോലെ ഞാനും പൈസ നോക്കാതെ ഒരു സ്ഥാപനത്തിൽ ജോലിക്ക് നിന്നിരുന്നു 12 വർഷക്കാലം ആരുടെ ഒക്കെയോ പാര വെയ്പിൽ അവസാനം എനിക്ക് പടി ഇറങ്ങേണ്ടി വന്നു. അന്ന് തന്നെ മറ്റൊരിടത്ത് കയറുകയും ചെയ്തു.
അവർ കുറെ കഴിഞ്ഞു എന്നെ തിരികെ വിളിച്ചു എന്നാലും ഞാൻ സ്വയം ശബദം എടുതു ഇനി മരണം വരെ അങ്ങോട്ടേക്കില്ലെന്നു.
Inni enthinu nalla oru aana nashtapettu
Nilavu e prasthanathe nashipiche adangullu.. Ayyappaa..marakkilla orikkalum❤❤