Nishag.. നൂറ് ശതമാനം യോജിക്കുന്നു. ആരെങ്കിലും പ്രൊഡ്യൂസ് ചെയ്യാൻ തയ്യാറുണ്ടെങ്കിൽ സിനിമയാക്കുകയും ചെയ്യാം. പക്ഷേ ഈ വീഡിയോ മാക്സിമം ഷെയർ ചെയ്താൽ അദ്ദേഹത്തിന്റെ ജീവിതം കൂടുതൽ ആളുകൾ അറിയും. അത് നമ്മളാൽ നിസ്സാരമായി ചെയ്യാവുന്ന കാര്യവുമാണ്.
കാത്തിരുന്ന എപ്പിസോഡ് രണ്ടാംഭാഗം ഗംഭീര മായി കണ്ടുതുടങ്ങിയപ്പോൾ ആകാംക്ഷയായിരുന്നു അലിയാർ സാറിന്റെ വോയ്സിലൂടെ ഉള്ള നരേഷൻ കേട്ടു കൊണ്ടിരുന്നപ്പോൾ രോമാഞ്ചം തോന്നി ഇടക്കെപ്പോഴോ കണ്ണു നനയിച്ചു ഇതുവരെ കണ്ടതിൽ വച്ച് ഗംഭീര എപ്പിസോഡ് ആയിരുന്നു ശ്രീകുമാർ ഏട്ടന് ഒരായിരം നന്ദി കടുവ വേലായുധേട്ടൻ ഏട്ടൻ ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി രാജ്യം പത്മശ്രീ കൊടുത്തു ആദരിക്കേണ്ട മുതലായിരുന്നു ചങ്ക് ഉറപ്പിന് കടുവയ്ക്ക് ശ്രീകുമാർ ഏട്ടൻ പണ്ട് കൈരളി ടിവിയിൽ കടുവയെ കുറിച്ച് ചെയ്ത എപ്പിസോഡിൽ അവസാനം പറഞ്ഞ വാക്കുകൾ കൂടെ ഇവിടെ ഉൾപ്പെടുത്താമായിരുന്നു "കടുവ വേലായുധൻ ആനകൾക്ക് വേണ്ടി മാറ്റിവച്ച ജീവിതം രാജ്യ സേവനത്തിന് വേണ്ടിയായിരുന്നെങ്കിൽ ഇന്ന് ഇയാൾക്ക് രാജ്യം പരമവീര ചക്രം കൊടുത്ത് ആദരിക്കും ആയിരുന്നു" ❤️❤️❤️❤️
ശ്രീ ഫോർ എലിഫന്റ്സ് കണ്ടിട്ട് കാനഡയിൽ ഉള്ള ഡോക്ടർ കഴിഞ്ഞ 3 മാസം മുൻപ് നാട്ടിലുള്ള ഒരു ആനയുടെ 10 ദിവസത്തെ ചിലവിനുള്ള പൈസ അയച്ചു കൊടുത്തതായി അറിഞ്ഞു. ശ്രീ ഫോർ എലിഫന്റ്സ് ടീമിന് ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ ഉണ്ട്. കട്ട സപ്പോർട്ട് ആയി ഞങ്ങളും.🔥🔥🔥
ഒരു വിങ്ങലോടെ അല്ലാതെ ഇ ജീവിത കഥ കേട്ടിരിക്കാൻ സാധിക്കില്ല. എന്നാലും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും എന്നെ കൊണ്ടാവുന്ന ഒരു ചെറിയ സഹായം ആ അമ്മയുടെ അക്കൗണ്ടിലേക്കു നൽകിയപ്പോൾ ഒരു സന്തോഷം. ഒപ്പം ആനകൾക്കായി ജീവിതം മാറ്റിവെച ആനകേരളത്തിന്റെ വീരനായകാന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലിക്കും🌹🌹🌹
വേലായുധേട്ടന്റെ വേറിട്ട ജീവിതകഥ ഞങ്ങളിലേക്ക് എത്തിച്ചതിന് ശ്രീ ഫോർ എലിഫന്റ് ടീമിനും ശ്രീകുമാർ ഏട്ടനും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
മികച്ച ഒരുഎപ്പിസോഡ് തന്നെയാണ് ഇത്👍🏼കടുവ ആശാനെ കുറിച്ച് കൂടുതൽ അറിയാൻ എല്ലാവർക്കും സാധിച്ചു 🐘അദ്ദേഹത്തിന്റെകുടുംബത്തിന് പറ്റുന്ന രീതിയിൽ എല്ലാവരും സഹായിക്കണം ഞാനും അതിനു ശ്രമിക്കും🙏🙏🙏
എന്തൊരു മനുഷ്യനാണിത്. ഒരു ചെറിയ ശരീരം കൊണ്ടു വലിയ ജീവിയെ നിയന്ത്രിച്ച ചങ്കൂറ്റം. നമിച്ചു 🙏🙏. കൈരളി ചാനൽ മുതൽ താങ്കളുടെ പ്രോഗ്രാം ഞാൻ കാണാറുണ്ട്. അന്നു വിട്ടുപോയ എപ്പിസോഡുകൾ ഇപ്പോൾ യൂട്യൂബിൽ കൂടിയും കാണുന്നു. ഇന്നുകണ്ട വേലായുധൻ അച്ഛന്റെ എപ്പിസോഡ് കണ്ടതിൽ പിന്നെ,ഇതുവരെ കണ്ടതിൽവച്ചു ഹൃദയ സ്പർശിയായ എപ്പിസോഡ് മുൻപുണ്ടായതായി എനിക്കു തോന്നിയിട്ടില്ല. ശ്രീയേട്ടാ നിങ്ങൾ വലിയ മനസിന് ഉടമയാണ്. ഇത്രയും വികാരഭരിതമായ ഒരു എപ്പിസോഡ് തോളൂർ അച്ഛന്റെതായിരുന്നു. ഒരിക്കലും ഈ അച്ഛന്മാരെ മറക്കില്ല. നന്ദി ശ്രീയേട്ടാ നന്ദി 🙏🙏🙏
നന്ദി.. സന്തോഷം കിച്ചു. നല്ല വാക്കുകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു. ഉത്തരവാദിത്തം ഏറുന്നു. കഴിയുന്നത്ര ഈ വീഡിയോ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിച്ചാൽ അത് ഫലപ്രാപ്തിയിൽ എത്തും. ruclips.net/video/_SY4zGIow8k/видео.html
ഞാൻ government ജോലിക്ക് പഠിച്ചൊണ്ട് ഇരിക്കുന്നു ,ഇന്നലെ ഒരു hole sale കടയിൽ താത്കാലിക ജോലി കിട്ടിട്ടുണ്ടു , സാലറി കിട്ടിയതും എന്നെ കൊണ്ട് പറ്റിയത് ചെയ്യാൻ ആഗ്രഹം ഉണ്ട്,
ഹാഫ് മാൻ ഹാഫ് ടൈഗർ ❤️❤️❤️❤️ ആന കേരളത്തിന്റെ സ്വന്തം ചാനൽ ❤️❤️❤️ എപ്പോൾ വേണമെങ്കിലും നിന്ന് പോകാം എന്ന് കേട്ടപ്പോൾ സങ്കടം ആയി പോയി ഇത് നിന്ന് പോകേണ്ട ചാനൽ അല്ല.. ഇതിനെ വെല്ലാൻ വേറെ ഒരുചാനലും ഇല്ല.. കട്ട സപ്പോർട്ട് ശ്രീകുമാർ ഏട്ടാ ❤️❤️❤️❤️👍👍
@@Sree4Elephantsoffical എന്തെങ്കിലും ഒരു പോംവഴി.. പരസ്യം സ്പോൺസർ അങ്ങനെ എന്തെങ്കിലും എല്ലാരും കൂടെ എന്തെങ്കിലും ഒരു ഹെൽപ് ചാനലിനു നല്ല രീതിയിൽ ഒരു സാമ്പത്തികം ഉണ്ടാകുന്നതു വരെ എങ്കിലും.. 🤔
ഒരു മുതലാളിയെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല നമ്മൾ ചെയ്യുന്ന ജോലിയിൽനിന്ന് പത്തു രൂപ മിച്ചമുണ്ടാക്കി വയ്യാതെ ഇരിക്കുന്ന സമയം വരുമ്പോൾ എടുത്തുപയോഗിക്കാൻ ഇനിയുള്ള ആന പണിക്കർ ഇദ്ദേഹത്തിന്റെ ജീവിതത്തെ കണ്ടുപടിക്കുക വീണേടം വിഷ്ണുലോകം എന്ന് കരുതരുത് 🙏🏻😍🥰സ്നേഹത്തോടെ 🤝
അതേ ... അതായിരുന്നു വേലായുധേട്ടൻ കമന്റ് ചെയ്തതിൽ നന്ദി.. സന്തോഷം .. Dr ബിന്ദു. തുടർന്നും ഒപ്പം ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും സ്വാതന്ത്രൃമുള്ളവരോട് ഈ ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്യണം.
28 : 45 ആ പറഞ്ഞതാണ് പരമാർത്ഥ സത്യം. കിടന്നു കഴിഞ്ഞാൽ ഒരുത്തനും ഉണ്ടാകില്ല.. 🙏🙏🙏🙏 ആ വീടിന്റെ മേല്കുര പണിയാൻ കേരളത്തിലെ ആന മുതലാളിമാർക് പൈസ ഇല്ല. ആയ കാലത്ത് വേലായുധൻആശാനേ നന്നായി ഉപയോഗിച്ചവർ ഇന്നും നല്ല നിലയിൽ തന്നെ 🙏
ഉത്രാളികാവ് പൂരത്തിന്റെ കുറെ clips add ചെയ്‌തു എഡിറ്റ് ചെയ്തത് നന്നായിട്ടുണ്ട്... പിന്നെ നമ്മുടെ ഈ സിനിമയിലെ നടൻ " വേലായുധേട്ടൻ " നിങ്ങൾ ഒരു legend ആണ് മനുഷ്യാ ❤🙏
Ente oru divasathe kooli aa kudumbathinu nallkunnu... Ellavarkum agane thonnatte.... Ashante bhariya nalla oru melkuraku kizhil kazhiyan dhaivam anugrahikate
ആനകൾക്കും ആനക്കാർക്കുംവേണ്ടി നടന്ന് സ്വന്തം ജീവിതത്തിൽ രക്ഷപ്പെടാൻ കഴിയാതെപ്പോയ ഒരു മനുഷ്യൻ... എപ്പിസോഡിൻ്റെ അവസാന ഭാഗങ്ങൾ ഒരു വിഷമത്തിലാണ് കൊണ്ടെത്തിച്ചത്... 😌അദ്ദേഹത്തിന് വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യണം ശ്രീയേട്ടാ... നമ്മൾ ഒന്നു ഒത്തൊരുമിച്ചാൽ നടക്കാതെ പോവില്ല....
പാലക്കാട് മാത്തൂർ ഉള്ള നല്ലവരായ നാട്ടുകാർ ,അ വാർഡ് മെമ്പർ ,ഇപ്പോൾ ആവശ്യം ദേവു അമ്മക് ഉറപ്പുള്ള ഒരു വീട് അതും സർക്കാർ സഹായത്തിൽ പരമാവധി വേഗത്തിൽ ഉറപ്പാക്കുക എന്നതാണ്.. മാത്തുർ അനപ്രേമികളായ നമ്മടെ കൂട്ടുകാർ ഇതിനുള്ള മുൻകൈ എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.... ശ്രീ ഏട്ടൻ പറഞ്ഞ പോലെ നമ്മക്ക് ഒരുമിച്ച് ശ്രമിക്കാം..
കഥകളും കാര്യങ്ങളും അറിയുമ്പോ ഉള്ളിൽ എവിടെ യോ ഒരു വിങ്ങൽ, ഒരു പാവം മനുഷ്യൻ, വേലായുധൻ ചേട്ടന് പ്രണാമം, നിങ്ങൾ ഒരു അത്ഭുതം തന്നെ ആയിരുന്നു.......
6⁹96
Poda avendae oru vinkal
മനസ്സ് നിറഞ്ഞ നിമിഷങ്ങൾ
ശ്രീയേട്ടാ കടുവ ആശാനെ കുറിച്ച് പൊന്നൻ ആശാനോട് ചോദിച്ചതിന് ഒരുപാട് നന്ദി🙏🙏🙏🙏🙏
ok sudheesh..
ഒന്നിനൊന്നു മികച്ച രണ്ട് സിങ്കം ഓണകൂർ ആശാനും കടുവയും🔥🔥🔥😍😍
ആശാന്റെ സംസാരം കേൾക്കാൻ തന്നെ നല്ലരസമാ❤️ ജാഡ വർത്താനമൊന്നുമില്ല💯 ഒരു പാവം മനുഷ്യൻ വേലായുധൻ ചേട്ടൻ 🙏🏻🌹
ആശാന്റെ വീട് എവിടെയാണ്
@@renjithparakal6252 ഫൗണ്ടേഷന്റെ മുകളിൽ😀😀😀.
വേലായുധൻ ആശാനു ഞങ്ങൾ ഇന്ത്യൻ ആർമിയുടെ സല്യൂട്ട് 🙏🙏♥️♥️
Salute to the great warriors of mother iIndia... proud of you...
Please share our videos with your friends and relatives
എത്ര വൈകിയാലും ഞായറാഴ്ച
Sree 4 Elephants il വീഡിയോ വരുമെന്നു ഞങ്ങൾക്ക് ഉറപ്പാണ് ....
Sree 4 Elephants ഇഷ്ട്ടം😍💖🔥💗💕
ഇദ്ദേഹത്തിന്റെയൊക്കെ ജീവിതമാണ് സിനിമ ആക്കേണ്ടത്, അല്ലാതെ ശരീരത്തിൽ ടാറ്റൂ അടിച്ചു ടിക് ടോക് വിഡിയോയും ചെയ്ത് ആളായവന്മാരെ അല്ല.. 🙏🏻... കടുവ വേലായുധൻ 🔥
Nishag.. നൂറ് ശതമാനം യോജിക്കുന്നു. ആരെങ്കിലും പ്രൊഡ്യൂസ് ചെയ്യാൻ തയ്യാറുണ്ടെങ്കിൽ സിനിമയാക്കുകയും ചെയ്യാം.
പക്ഷേ ഈ വീഡിയോ മാക്സിമം ഷെയർ ചെയ്താൽ അദ്ദേഹത്തിന്റെ ജീവിതം കൂടുതൽ ആളുകൾ അറിയും.
അത് നമ്മളാൽ നിസ്സാരമായി ചെയ്യാവുന്ന കാര്യവുമാണ്.
Satym... Njn orthollu ath
Pashe tencinicaly possible alla
Maambi kellkanda 😆😆😆
Fact..
അവസാനം കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ആന പണിയിലെ ബീഷ്മാചാര്യൻ കടുവ ആശാൻ
thank You ragini..pls share this video..
എന്റെ ശ്രീകുമാറേട്ടാ നിങ്ങളുടെ വരികൾ ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️ അലിയാർ സാറിന്റെ ശബ്ദവും കൂടി ആകുമ്പോൾ അതിനു ജീവൻ വാക്കുകയാണ് ❤️❤️❤️❤️❤️
Sachin...nanni.nalla vakkukalkku..
.eashwaran ezhuthikkunnu...nammal athu pakarthunnu.
.video maxm share cheythal santhosham...
കാത്തിരുന്ന എപ്പിസോഡ് രണ്ടാംഭാഗം ഗംഭീര മായി കണ്ടുതുടങ്ങിയപ്പോൾ ആകാംക്ഷയായിരുന്നു അലിയാർ സാറിന്റെ വോയ്സിലൂടെ ഉള്ള നരേഷൻ കേട്ടു കൊണ്ടിരുന്നപ്പോൾ രോമാഞ്ചം തോന്നി ഇടക്കെപ്പോഴോ കണ്ണു നനയിച്ചു ഇതുവരെ കണ്ടതിൽ വച്ച് ഗംഭീര എപ്പിസോഡ് ആയിരുന്നു ശ്രീകുമാർ ഏട്ടന് ഒരായിരം നന്ദി
കടുവ വേലായുധേട്ടൻ ഏട്ടൻ ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി
രാജ്യം പത്മശ്രീ കൊടുത്തു ആദരിക്കേണ്ട മുതലായിരുന്നു ചങ്ക് ഉറപ്പിന് കടുവയ്ക്ക്
ശ്രീകുമാർ ഏട്ടൻ പണ്ട് കൈരളി ടിവിയിൽ കടുവയെ കുറിച്ച് ചെയ്ത എപ്പിസോഡിൽ അവസാനം പറഞ്ഞ
വാക്കുകൾ കൂടെ ഇവിടെ ഉൾപ്പെടുത്താമായിരുന്നു
"കടുവ വേലായുധൻ ആനകൾക്ക് വേണ്ടി മാറ്റിവച്ച ജീവിതം രാജ്യ സേവനത്തിന് വേണ്ടിയായിരുന്നെങ്കിൽ ഇന്ന് ഇയാൾക്ക് രാജ്യം പരമവീര ചക്രം കൊടുത്ത് ആദരിക്കും ആയിരുന്നു" ❤️❤️❤️❤️
thank you vinay shankar..thudarnnum oppam undavanam..video share cheythal santhosham..
@@Sree4Elephantsoffical തീർച്ചയായും
👍
എന്റെ നാട്ടിലും ഉണ്ടായിരുന്നു ഇതു പോലൊരു ആനക്കാരൻ
തണ്ണീർമുക്കം ഷാജി ചേട്ടൻ
വേലായുധൻ ആശാന്റെ ഓർമകൾക്കു മുന്നിൽ പ്രണാമം🙏🏼🙏🏼
yes..kandittundu..njanum cherthlakkarananu..pearinenkilum..
ദേവു അമ്മക്ക് എല്ലാവരുടെയും സഹായവും പ്രാർത്ഥനയും വേണം 🙏
yes Arjun..
❤
വേലായുധഏട്ടൻ കേരളത്തിന് തന്നെ തീരാ നഷ്ടം 😰😰😰🙏🙏🙏🙏ഒരുപാട് അടുത്ത് അറിഞ്ഞത് പോലെ പരിചയം ഉണ്ട് ആ പാവത്തിനെ. പ്രണാമം 🙏🙏🙏
കാട്ടില്ലേ രാജാവ് സിംഹമാണെങ്കിൽ ആന കേരളത്തിന്റെ രാജാവ് അത് കടുവയാണ്
❤️❤️❤️
ശ്രീ ഫോർ എലിഫന്റ്സ് കണ്ടിട്ട് കാനഡയിൽ ഉള്ള ഡോക്ടർ കഴിഞ്ഞ 3 മാസം മുൻപ് നാട്ടിലുള്ള ഒരു ആനയുടെ 10 ദിവസത്തെ ചിലവിനുള്ള പൈസ അയച്ചു കൊടുത്തതായി അറിഞ്ഞു.
ശ്രീ ഫോർ എലിഫന്റ്സ് ടീമിന് ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ ഉണ്ട്.
കട്ട സപ്പോർട്ട് ആയി ഞങ്ങളും.🔥🔥🔥
thank You ..Kurupji..but ini ethra kalam koodi munnot ennathu ariyilla.eathu samyathum nilaykkam
ഒരു വിങ്ങലോടെ അല്ലാതെ ഇ ജീവിത കഥ കേട്ടിരിക്കാൻ സാധിക്കില്ല. എന്നാലും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും എന്നെ കൊണ്ടാവുന്ന ഒരു ചെറിയ സഹായം ആ അമ്മയുടെ അക്കൗണ്ടിലേക്കു നൽകിയപ്പോൾ ഒരു സന്തോഷം.
ഒപ്പം ആനകൾക്കായി ജീവിതം മാറ്റിവെച ആനകേരളത്തിന്റെ വീരനായകാന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലിക്കും🌹🌹🌹
Dear Sibin..othiri santhosham..sneham..aa samthrupthiyanu ee videosiloode njanum anubhavikkunnath..pls share this video
@@Sree4Elephantsoffical തീർച്ച ആയും 🙏🙏🙏
ശരിക്കും പറഞ്ഞാൽ കടുവായെന്ന ജോലിചെയ്‌താൽ കൂലി ചോദിച്ചു മേടിക്കാത്ത ഈ പാവം ജന്മത്തെ ഒരുപാട് മൊതലാളിമാർ മുതലെടുത്തു എന്നതാണ് സത്യം 😥😥😥
marathinte valavil..muthalalimar panam kodukkathavarum undu koduthavarum undu..athu addham thanne parayunnille..
ആത്മാര്ഥതയെ ചൂഷണം ചെയ്യുന്ന രീതി
Sathyam
കടുവ ആശാൻ ❤️❤️❤️, സത്യത്തിൽ കേട്ടിട്ട് സങ്കടം തോന്നി,,,,,
വേലായുധേട്ടൻ ❤ ഇനി പിറക്കാത്ത ഇതിഹാസം 🔥
ഓണാക്കൂർ പൊന്നേട്ടൻ അതും വേറെ ലെവൽ 🔥🔥🔥
പൂരപ്പറമ്പിലെ... ഒരുപാട് പേരുടെ.... ജീവൻ.... യഥാർത്ഥത്തിൽ.. രക്ഷിച്ച.. HERO..... KADUVA VELAYUDHAN.....!!!!!!!!🙏🙏🙏🙏🙏🙏🙏🙏222
ആനകേരളത്തിന്റെ രണ്ടു അഗ്രഗന്യൻമാർ
കടുവ ആശാൻ 🔥
പൊന്നൻ ആശാൻ🔥
yes Aquino..video share cheyyane...
Ponnan chettante video cheyummo
@@Sree4Elephantsoffical ponnettante episode ondo
കടുവ അടവ് പഠിപ്പിച്ച തുറുപ്പ് ചീട്ട് കണ്ടപ്പുള്ളി 💥 💖
Thechikottu kavu ramachandran aganea orupad orupad
ആനകൾക്ക് വേണ്ടി ജീവിതം ജീവിച്ച് തീർത്ത സാധു ആയ ഒരു മനുഷ്യൻ.
അതേ പ്രവീൺ.... Pls Share this video
കഴിയുന്നത്ര എല്ലാവരും സഹായിക്കുക. നമ്മുടെ വേലായുധേട്ടൻ ഫാമിലിയുടെ എല്ലാ പ്രശ്നങ്ങളും തീർക്കാൻ കഴിയട്ടെ....
yes..athanu avashyam..
കടുവ ആശാനെക്കുറിച്ചു കൂടുതൽ അറിവുകൾ പകർന്നു തരുന്ന sree 4 elephant ന് നന്ദി 🥰🥰🥰🥰💕💕💕💕🐘🐘🐘🐘😘😘😘😘😘😘😘
thank you Jijo..video maxm share cheyyille..
@@Sree4Elephantsoffical തീർച്ചയായും 🥰🥰🥰
വേലായുധേട്ടന്റെ വേറിട്ട ജീവിതകഥ ഞങ്ങളിലേക്ക് എത്തിച്ചതിന് ശ്രീ ഫോർ എലിഫന്റ് ടീമിനും ശ്രീകുമാർ ഏട്ടനും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
santhosham ..sneham Midhun..kazhiyunna pole share cheyyane..
ശ്രീയേട്ടാ,കടുവ ആശാന്റെ എപ്പിസോഡ് കലക്കി... ആനകൾ നമ്മുടെ സന്തോഷത്തിന്റെയും ജീവിതത്തിന്റെയും ഭാഗം ആയത് ഇതുപോലെ ഉള്ള വീശിഷ്ട വ്യക്തിത്വങ്ങൾ കാരണം ആണ്
അതേ അതാണ് സത്യം
പൊന്നൻ ചേട്ടൻ 🔥🔥🔥🔥
കണ്ടാലും കണ്ടാലും മതി വരില്ല ......വേലായുധൻ ചേട്ടൻറെ episode.......
ഇ മഹത്തായ മാണിക്യകല്ല് ഞങ്ങൾക്കായി കാത്തുവെച്ചതിന് നന്ദി
nanni..santhosham vijayakrishnan..
മികച്ച ഒരുഎപ്പിസോഡ് തന്നെയാണ് ഇത്👍🏼കടുവ ആശാനെ കുറിച്ച് കൂടുതൽ അറിയാൻ എല്ലാവർക്കും സാധിച്ചു 🐘അദ്ദേഹത്തിന്റെകുടുംബത്തിന് പറ്റുന്ന രീതിയിൽ എല്ലാവരും സഹായിക്കണം ഞാനും അതിനു ശ്രമിക്കും🙏🙏🙏
Thank you so much dear 💕 appu
ഗംഭീരം എപ്പിസോഡ് ആയി ശ്രീയേട്ടാ..👍👍👍..
എന്നാൽ കഴിയുന്ന സഹായം ഞാൻ ചെയ്യും
thank you so much akhil..pls share this video..
@@Sree4Elephantsoffical ok ശ്രീയേട്ടാ
ഇദ്ദേഹം പാലക്കാട്ടുകാരൻ ആയിരുന്നോ 😭😭 ❤🔥🔥🔥🔥🔥🔥🔥🔥
എന്തൊരു മനുഷ്യനാണിത്. ഒരു ചെറിയ ശരീരം കൊണ്ടു വലിയ ജീവിയെ നിയന്ത്രിച്ച ചങ്കൂറ്റം. നമിച്ചു 🙏🙏. കൈരളി ചാനൽ മുതൽ താങ്കളുടെ പ്രോഗ്രാം ഞാൻ കാണാറുണ്ട്. അന്നു വിട്ടുപോയ എപ്പിസോഡുകൾ ഇപ്പോൾ യൂട്യൂബിൽ കൂടിയും കാണുന്നു. ഇന്നുകണ്ട വേലായുധൻ അച്ഛന്റെ എപ്പിസോഡ് കണ്ടതിൽ പിന്നെ,ഇതുവരെ കണ്ടതിൽവച്ചു ഹൃദയ സ്പർശിയായ എപ്പിസോഡ് മുൻപുണ്ടായതായി എനിക്കു തോന്നിയിട്ടില്ല. ശ്രീയേട്ടാ നിങ്ങൾ വലിയ മനസിന് ഉടമയാണ്. ഇത്രയും വികാരഭരിതമായ ഒരു എപ്പിസോഡ് തോളൂർ അച്ഛന്റെതായിരുന്നു. ഒരിക്കലും ഈ അച്ഛന്മാരെ മറക്കില്ല. നന്ദി ശ്രീയേട്ടാ നന്ദി 🙏🙏🙏
നന്ദി.. സന്തോഷം കിച്ചു. നല്ല വാക്കുകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു. ഉത്തരവാദിത്തം ഏറുന്നു.
കഴിയുന്നത്ര ഈ വീഡിയോ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിച്ചാൽ അത് ഫലപ്രാപ്തിയിൽ എത്തും.
ruclips.net/video/_SY4zGIow8k/видео.html
ഞാൻ government ജോലിക്ക് പഠിച്ചൊണ്ട് ഇരിക്കുന്നു ,ഇന്നലെ ഒരു hole sale കടയിൽ താത്കാലിക ജോലി കിട്ടിട്ടുണ്ടു , സാലറി കിട്ടിയതും എന്നെ കൊണ്ട് പറ്റിയത് ചെയ്യാൻ ആഗ്രഹം ഉണ്ട്,
nanni..santhosham manikandan..aa manasundallo athu mathi...
@@Sree4Elephantsoffical thankyou അണ്ണാ
Manikandan.real angel.god bless u
വെളപ്പായ ആണോ
കിടിലം എപ്പിസോഡ് ശ്രീ ഏട്ടാ....👏👏. ❤❤
വേലായുധേട്ടൻ ഇഷ്ടം❤️❤️
thank You Vineeth..
ഹാഫ് മാൻ ഹാഫ് ടൈഗർ ❤️❤️❤️❤️ ആന കേരളത്തിന്റെ സ്വന്തം ചാനൽ ❤️❤️❤️ എപ്പോൾ വേണമെങ്കിലും നിന്ന് പോകാം എന്ന് കേട്ടപ്പോൾ സങ്കടം ആയി പോയി ഇത് നിന്ന് പോകേണ്ട ചാനൽ അല്ല.. ഇതിനെ വെല്ലാൻ വേറെ ഒരുചാനലും ഇല്ല.. കട്ട സപ്പോർട്ട് ശ്രീകുമാർ ഏട്ടാ ❤️❤️❤️❤️👍👍
muhammed noufal.
പക്ഷേ അതാണ് സത്യം. നഷ്ടം സഹിച്ചു കൊണ്ട് എത്ര കാലം മുന്നോട്ട് പോവും. മുന്നോട്ട് പോവുന്നതിനായി നിലവാരം കളയാനും ആവില്ലല്ലോ
@@Sree4Elephantsoffical എന്തെങ്കിലും ഒരു പോംവഴി.. പരസ്യം സ്പോൺസർ അങ്ങനെ എന്തെങ്കിലും എല്ലാരും കൂടെ എന്തെങ്കിലും ഒരു ഹെൽപ് ചാനലിനു നല്ല രീതിയിൽ ഒരു സാമ്പത്തികം ഉണ്ടാകുന്നതു വരെ എങ്കിലും.. 🤔
എന്തൊരു മനുക്ഷ്യൻ ❤
shyam...athayirunnu kaduva..share cheythal nannayi ee video
@@Sree4Elephantsoffical തീർച്ചയായും 👍🏻
കടുവ ആശാൻ പവർ 💪🥰💪
Thank you very much dear Vishnu..
Please share this video with your friends, relatives and groups
തീർച്ചയായും ശ്രീ ഏട്ടാ പറ്റുന്ന പോലെ സഹായിക്കാം
thank you sarath...
❤❤❤❤❤❤ ആത്മാവിനു നിത്യശാന്തി ഉണ്ടാകട്ടെ
കഴിയുന്ന സഹായം ചെയ്തിട്ടുണ്ട്.....കണ്ണുനിറച്ച എപ്പിസോഡ്.....
Thank you very much dear lekshmipriya
കടുവ 😍❤🔥
ഒരു മുതലാളിയെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല നമ്മൾ ചെയ്യുന്ന ജോലിയിൽനിന്ന് പത്തു രൂപ മിച്ചമുണ്ടാക്കി വയ്യാതെ ഇരിക്കുന്ന സമയം വരുമ്പോൾ എടുത്തുപയോഗിക്കാൻ ഇനിയുള്ള ആന പണിക്കർ ഇദ്ദേഹത്തിന്റെ ജീവിതത്തെ കണ്ടുപടിക്കുക
വീണേടം വിഷ്ണുലോകം എന്ന് കരുതരുത് 🙏🏻😍🥰സ്നേഹത്തോടെ 🤝
വേലായുധേട്ടൻ 💞💞💞പാവം മനുഷ്യൻ
അതേ ഗൗതം... ആനക്കമ്പത്തിനിടയിൽ ജീവിക്കാൻ മറന്നു പോയ മനുഷ്യൻ.
വല്ലാത്ത ഫീൽ ഇത് കേട്ടപ്പോൾ... നല്ല അവതരണം.. ❤️❤️❤️🔥എല്ലാം അടിപൊളി ആണുട്ടോ..
ഉയർന്നു പൊങ്ങി ആകാശം തൊടുന്ന കൊടുമുടിയുടെ🐘 ചുവട്ടിലെ ഒറ്റയാൻ🐅.
yes appu..
കടുവ🔥
ആരാധനക്കും അതിശയത്തിനും അപ്പുറം.. 🙏🏻ഇതിഹാസ ജന്മം 🙏🏻
❤നന്ദി.... ശ്രീകുമാർ ചേട്ടാ..!❤
പൊന്നൻ ആശാന്റെ വാക്കുകൾ സഹിക്കാൻ പറ്റില്ല ശ്രീ ഏട്ടാ
yes..but thats the reality
കടുവ ആശാന് പ്രണാമം 🙏🏼
പ്രണാമ൦ 🙏🙏🙏🙏🙏🙏
ആനയില്ലാതെ ഓ൪ക്കാ൯ പോലു൦ കഴിയാത്ത വലിയ മനുഷ്യ൯
അത്യപൂ൪വജ൯മ൦ 🌻🌻🌻
അതേ ... അതായിരുന്നു വേലായുധേട്ടൻ
കമന്റ് ചെയ്തതിൽ നന്ദി.. സന്തോഷം .. Dr ബിന്ദു.
തുടർന്നും ഒപ്പം ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും സ്വാതന്ത്രൃമുള്ളവരോട് ഈ ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്യണം.
28 : 45 ആ പറഞ്ഞതാണ് പരമാർത്ഥ സത്യം. കിടന്നു കഴിഞ്ഞാൽ ഒരുത്തനും ഉണ്ടാകില്ല.. 🙏🙏🙏🙏 ആ വീടിന്റെ മേല്കുര പണിയാൻ കേരളത്തിലെ ആന മുതലാളിമാർക് പൈസ ഇല്ല. ആയ കാലത്ത് വേലായുധൻആശാനേ നന്നായി ഉപയോഗിച്ചവർ ഇന്നും നല്ല നിലയിൽ തന്നെ 🙏
എന്താ പറയേണ്ടത്. ആയ കാലത്ത് നമ്മൾ നമ്മുടെ കുടുംബത്തെ ശ്രദ്ധിക്കണം എന്നും സ്ഥിരമായി കുറച്ച് കാലമെങ്കിലും പണിയെടുക്കണം എന്നൊരു പാഠവും ഇതിലില്ലേ
The highlight of your episode Cream portion I liked is, you talked to Ponnan Assan Asking him about Velayudhan Assan.
Thanks.
Thank U very much dear Gopalakrishnan ji
Kaduva Aashan 💥 Onakkor Ponnan chettan 🔥🔥
yes sarath..
വേലായുദേട്ടൻ, ഇസ്മായിൽക്ക ♥️♥️ഇഷ്ടം..
കടുവ കേറിയ ആനകടെ ലിസ്റ്റ് കേട്ടു എന്നും ഞാൻ ഞെട്ടും 😀😀, വിഷയം ആനകൾ മാത്രം,, ശ്രീകുമാർ ഏട്ടാ കിടു വീഡിയോ 👌👌
thank you rahul..
നല്ല രീതിയിൽ തന്നെ മുന്നോട്ടുപോകും ഈ ചാനൽ... ❤
But.... reality is too Harsh and hard... survival chances are very less
Oru nanayathinte iruvashangal 🔥kaduva 🔥 ponnan 🔥
yes...
ഉത്രാളികാവ് പൂരത്തിന്റെ കുറെ clips add ചെയ്‌തു എഡിറ്റ് ചെയ്തത് നന്നായിട്ടുണ്ട്... പിന്നെ നമ്മുടെ ഈ സിനിമയിലെ നടൻ " വേലായുധേട്ടൻ "
നിങ്ങൾ ഒരു legend ആണ് മനുഷ്യാ ❤🙏
Thank you so much for your support and appreciation ❤️ Vineeth
Legend🙏🙏🙏♥️♥️♥️
yes.Ancy..beyond any doubts
വേലായുടേട്ടനും കോണർക്ക് ഗണപതി 💥💥
ആനലോകത്തെ രണ്ട് അത്ഭുതങ്ങൾ..😳😳😳കടുവ വേലായുധൻ ചേട്ടനും ശ്രീ 4 എലിഫന്റ്സും 💞
സന്തോഷം ... നല്ല വാക്കുകൾക്ക് നന്ദി.
പക്ഷേ അത്ഭുതങ്ങൾക്ക് ആയുസ്സും കൂറവാകാം ....
@@Sree4Elephantsoffical വാക്കുകളിൽ നിരാശ തോന്നുന്നു.. ചാനലിന് ഒപ്പം.. ഒരുപാട് പ്രാർത്ഥനകളും🙏
Onakoor ponnan chettante video udane kannum elle ♥
Waiting💥
പാപ്പന്മാരിലേ സിംഹം 🔥🔥🔥
Sree 4 & kaduva❤❤❤
Thank U so much 💖
Thanks
Super👍👍👍👍👍👍
കടുവ ആശാൻ ❤❤
Ente oru divasathe kooli aa kudumbathinu nallkunnu... Ellavarkum agane thonnatte.... Ashante bhariya nalla oru melkuraku kizhil kazhiyan dhaivam anugrahikate
Thank U do much dear Aneesh menon
ആനകൾക്കും ആനക്കാർക്കുംവേണ്ടി നടന്ന് സ്വന്തം ജീവിതത്തിൽ രക്ഷപ്പെടാൻ കഴിയാതെപ്പോയ ഒരു മനുഷ്യൻ... എപ്പിസോഡിൻ്റെ അവസാന ഭാഗങ്ങൾ ഒരു വിഷമത്തിലാണ് കൊണ്ടെത്തിച്ചത്... 😌അദ്ദേഹത്തിന് വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യണം ശ്രീയേട്ടാ... നമ്മൾ ഒന്നു ഒത്തൊരുമിച്ചാൽ നടക്കാതെ പോവില്ല....
othorumichalla..oarorutharum avaral kazhiyum vidham devu chechiyude accountlekku ayachal mathi..nammal cordinate cheyyan ninnal anavashya mayi pazhi kelkkendi varum..
ആനക്കഥ അത് അവതരിപ്പിയ്ക്കാൻ ശ്രീകുമാറേട്ടൻ കഴിഞ്ഞേ ഉള്ളു... അതുപോലെ വിവരണത്തിന് അലിയാർ സർ കഴിഞ്ഞേ ഉള്ളു.. ❤അസ്സലായി 👍🏻🥰🥰
santhosham sneham Aneesh..anand..oppam undavanam.pls share this video..
ശ്രീയേട്ടാ നിങ്ങള് പറഞ്ഞാൽ ചെയ്യാതെ ഇരിക്കാൻ പറ്റുമോ? എന്നാൽ കഴിയുന്നത് ഞാനും സഹായിക്കാം 🥰😍
Thank U arjun
Oru pad nanni. ... Sreeyettaa
സന്തോഷം പ്രിയ ഷിഹാബ്.
ഈ വീഡിയോ കഴിയുന്ന പോലെ ഷെയർ ചെയ്താൽ സന്തോഷം
കടുവ ഇഷ്ട്ടം 🥰🥰🥰🥰
thank you manu
Parayan vakkukalilla kannu niranjupoyi😢😢😢😢😢😢😢
മദപ്പാടിലും ആനയെ പൂരത്തിന് എഴുന്നള്ളിക്കണം എന്ന് പറഞ്ഞ.. ഇതുപോലുള്ള ഉടമകളാണ്.. ഈ മേഖലയുട ശാഭം... 😌
mangalam kunnu ganapathi ..pattimattam ramankutti thudangiya anakale madappadilum ezhunnellichirunnu..
Super mode
സൂപ്പർ 👍👍👍
Good
Ponnan power 👏👏👏👏👏
Good Episode sree eatten
thank you so much Midhun..pls share this video..
❤️❤️❤️💝good episode sreeyetta ❤️ good presentation
All the best 💝💝
Thank you very much dear ❤️ shameem...
Thudarnnum oppam undavanam..
Subscribe and support cheyyanam
@@Sree4Elephantsoffical undavum❤️❤️
ഇതിഹാസം ❤
yes legendary figure...
pls share this episode through ur fB and groups..
ശെരിയായ 🐘ആന പ്രേമി 🤧 പാവം
Mattullavarude jeevan vendi jeevicha aa pavam manushyan💔
Powerfull of man all time 🐯🐯🐯🐯💪💪💪
Good program sir
thank you sanil..pls share this video..
ഏതാ,,,,,,, ജീവിതം 🌹
angineyum chila manushyar..
Ponnan chattan guest roll🥰🥰🥰
yes..Anand..
@@Sree4Elephantsoffical chattan ta vedio ondakumoo.?
Super...nannayittundd
പാലക്കാട് മാത്തൂർ ഉള്ള നല്ലവരായ നാട്ടുകാർ ,അ വാർഡ് മെമ്പർ ,ഇപ്പോൾ ആവശ്യം ദേവു അമ്മക് ഉറപ്പുള്ള ഒരു വീട് അതും സർക്കാർ സഹായത്തിൽ പരമാവധി വേഗത്തിൽ ഉറപ്പാക്കുക എന്നതാണ്.. മാത്തുർ അനപ്രേമികളായ നമ്മടെ കൂട്ടുകാർ ഇതിനുള്ള മുൻകൈ എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.... ശ്രീ ഏട്ടൻ പറഞ്ഞ പോലെ നമ്മക്ക് ഒരുമിച്ച് ശ്രമിക്കാം..
athe Bibin..ellavarum sahkarichal...ellam nadakkum..
Ponnan chettane 🔥🔥🔥
yes...
ആനകൾ ക്കിടയിലെ അവധൂത ജന്മം വേലായുധേട്ടൻ നെ കുറിച്ചുള്ള ശരിയായ പ്രയോഗം
thank You Vineeth...pls share this Video..
വേലായുധേട്ടന് ❤
Thank you very much ajmal for your support and appreciation ❤️
കടുവ💥💥💥
ഇങ്ങനെയുള്ള വീഡിയോസ് അധികം ആളുകൾകാണില്ല. കഴിയുന്നത്രഇങ്ങനെയുള്ള ഷെയർ ചെയ്താൽ നന്നായി.
Njan velyudan chettane kanditilla pakshe koore ketitundu, ennekondu avunnathu njan cheyum, ivarkoke allathe vere arku vendi sahayikananu 🙏
Full support 💪
thank You Bibin..
Super video
thank you Rijo..pls share this video..
Arrukkutti orayiram nanni .... namaha:
Thank you so much 💓 pratapji