ആനയോളം വലുപ്പത്തിൽ മനസ്സിന്റെ ഉള്ളിൽ ആഴ്ന്നുകിടക്കുന്ന അനുഭവങ്ങൾ ഇന്നും ഓർമ്മയോടെ പറയുന്ന കോട്ടായി രാജുവേട്ടൻ ആനപ്രേമികളുടെ ഹൃദയങ്ങളിൽ ഒരു അധികായകൻ തന്നെയാണ് ശ്രീയേട്ടാ..? ഇനിയും രാജുവേട്ടനെകുറിച്ചുള്ള എപ്പിസോഡുകൾ പ്രീതിഷിക്കുന്നു👍👍👍
ഇദ്ദേഹത്തെപ്പോലെ ആനപ്പണിയിലെ അലകും പിടിയുമറിയുന്ന ഒരാളെ കൈയ്യിൽ കിട്ടിയാൽ അദ്ദേഹത്തിൻ നിന്ന് എന്തെല്ലാം കാര്യങ്ങൾ അറിയണം, ചോദിക്കണം എന്ന കാര്യത്തിൽ ശ്രീകുമാറേട്ടൻ ഓരോ പ്രക്ഷകന്റേം മനസ് അറിയുന്നുണ്ട്..
ഇങ്ങനെ അനുഭവ സമ്പത്തുള്ള ചട്ടക്കാരുടെ വിശേഷങ്ങൾ കേട്ടിരിക്കാൻ തന്നെ ഒരു ആവേശമാണ്...🔥 ഇനിയും എപ്പിസോഡുകൾ വേണം ശ്രീയേട്ടാ...🥰❤
Well experience pappen
ഇദ്ദേഹത്തിന്റെ അസുഖം എന്തായാലും അത് പെട്ടെന്ന് മാറി ദൈവം ആ കുടുംബത്തിനെ കാത്തോളണമേ എന്ന് പ്രാർത്ഥിക്കുന്നു
😻😻
രാജു ഏട്ടൻ മാസ്സ്
🥰🥰
ആനയോളം വലുപ്പത്തിൽ
മനസ്സിന്റെ ഉള്ളിൽ ആഴ്ന്നുകിടക്കുന്ന
അനുഭവങ്ങൾ
ഇന്നും ഓർമ്മയോടെ
പറയുന്ന കോട്ടായി രാജുവേട്ടൻ
ആനപ്രേമികളുടെ ഹൃദയങ്ങളിൽ
ഒരു അധികായകൻ തന്നെയാണ്
ശ്രീയേട്ടാ..?
ഇനിയും രാജുവേട്ടനെകുറിച്ചുള്ള
എപ്പിസോഡുകൾ പ്രീതിഷിക്കുന്നു👍👍👍
അനുഭവത്തിന്റെ വെളിച്ചത്തിൽ.. ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ... അഭിനന്ദനങ്ങൾ 🌹
😻😻
💯💯
കാര്യങ്ങൾ നല്ലരീതിയിൽ പറഞ്ഞു മനസ്സിൽ ആക്കി തന്നതിന് ഒരുപാട് നന്ദി രണ്ട് പേർക്കും
രാജു ഏട്ടനെ വീണ്ടും ഞങ്ങളുടെ മുന്നിലേക്ക് എത്തിച്ചതിന് ശ്രീ ഫോർ എലിഫന്റെ എല്ലാ പ്രവർത്തകർക്കും സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു
😻😻
@@comadyplatform2137💕
കോട്ടായി രാജു ഏട്ടൻ 🔥🔥⚡️⚡️⚡️🥰🥰💗
😻😻
എത്രകണ്ടാലും രാജു ഏട്ടൻ, മനോജ് ഏട്ടൻ, അയ്യപ്പൻ ശശി ഏട്ടൻ ഇവരുടെയൊക്കെ സംസാരം കേൾക്കണേ നല്ല രസം ആണ് നല്ല അനുഭവങ്ങൾ ഉള്ളവർ
ശങ്കരനാരായണൻ രാജു ഏട്ടൻ ❤
Nedumkunnam murali 🔥🔥🔥🔥🔥
ഇനിയും രാജുവേട്ടന്റെ എപ്പിസോഡ് പ്രതീഷ്കുന്നു ❤
ഒറ്റച്ചട്ടത്തെ ക്കുറിച്ച് രാജുചേട്ടൻ കൃത്യമായി പറന്നു പ്രേക്ഷകർ അറിയാനാഗ്രഹിക്കുന്ന കാര്യങ്ങൾ ചോദിക്കുന്നതു നിങ്ങളുടെ പ്രത്യേകതയാണ്
Thank you very much siji
ശരിയാ
Kottayi Rajuchettan❤️❤️❤️ വേഗം സുഖം പ്രാപിക്കട്ടെ
പുതുവർഷത്തിൽ പുതുമയാർന്ന എപ്പിസോഡുകളുമായി ആനലോകത്തിന്റെ സ്വന്തം ആന ചാനലിന് ഒരുപാട് ദൂരം മുന്നേറാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🎉🎊🙏
സാഗർ കർണന്റെ സാരഥി ആയി രാജു ഏട്ടൻ വീണ്ടും തിരിച്ചു വന്നു
രാജു ചേട്ടന്റെ അടുത്ത വീഡിയോ ക് കട്ട വെയിറ്റ്.........
ചങ്കൂറ്റം + ആനകാരൻ = കോട്ടായി രാജു 😍
രാജു ചേട്ടന്റെ കഥകൾ ഗംഭീരം 😍👌🏻👌🏻👌🏻👌🏻
രാജുവേട്ടന്റെ എപ്പിസോഡ് കണ്ടു കഴിഞ്ഞാലൊരു കിടിലൻ ആക്ഷൻ ത്രില്ലർ മൂവി കണ്ടു കഴിഞ്ഞ അനുഭവം 👌👌
രാജുവേട്ടൻ 🔥 നല്ലൊരു പാപ്പൻ
കനല് പോലോരു മനുഷ്യൻ 🔥❣️
ഓണക്കൂർ പൊന്നൻ ചേട്ടന്റെ വീഡിയോ ചെയ്യാമോ 🙏
ഭക്തിഗാനങ്ങൾ
Raju chettan veendum
Pwoli episode👌👌👌💗
കാഞ്ഞിരക്കാട്ട് ബാലകൃഷ്ണൻ എന്നാണ് e4elephant ൽ പണ്ട് പറഞ്ഞത്..തീപ്പൊരി കഥകൾ വരട്ടെ waiting 🔥💥
😻😻
നടയ്‌ക്കൽ ഉണ്ണികൃഷ്ണൻ വീഡിയോ ചെയ്യു.. സൂപ്പർസ്റ്റാർ❤️🔥
Kottayi raju💥💥
Pwoli video sreekumaretta
😻😻
Very Sincere.....
അടിപൊളി 👌👌👌👌👌❤️❤️❤️
Raju ettan and Sree ettan powli💥💥💥
😻😻
❤️❤️❤️നന്ദി,... ശ്രീകുമാർ ചേട്ടാ....❤️❤️❤️
Thank you very much dear jossey
Raju Bhai is back .....
#KottayiRaju chettan poli.....
😍😻
Edhehathinte kooduthal videos prethishikinuu
😻😻
Raju chettaaa big salute 👍👍👍
Yes he deserves it
Super video♥️♥️♥️♥️
😻😻
Super episode 👌
Rajuchetan vekkam sugamprapikan prarthikunnu
kottairaju oru killadi thanne ale😌
😻😍
Superb 😍👍👌
😻😹
ഈ uncuts 🔥🔥
ശ്രീയേട്ടൻ
ആനയുടെ videos ഇണ്ടെങ്കിൽ... അതിൽ broyude cmt ഇണ്ടാവും 😁🥳
@@anandhu6804 ഇഷ്ട്ടാണ് ആനയും ആന കഥകളും
Soopar 🌹🌹🌹🌹
അടിപൊളി 😍🥰🥰
😻😻
🥰രാജു ഏട്ടൻ
രതീഷ് ...തുടർന്നും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...
@@Sree4Elephantsoffical തീർച്ചയായും
Superb 🎊
😻😻
Superb episode ❤️❤️❤️
Enn episode illee🤔???
#Aranmula Mohandas orikal konduvaranam✨✨✨✨
😻😻
പ്രണാമം
Supper👍👍👍👍👍👍👍👍👍
ബിസ്ക്കറ്റ് ആന.. പേര് ബാലകൃഷ്ണൻ.
sreekumaretta... thayankavu manikandan nte oru episode cheyyamo.....peruvanam pooraathinu varshangalkku munne oru thavana kanan ulla bhagyam undayi....
ഇദ്ദേഹത്തെപ്പോലെ ആനപ്പണിയിലെ അലകും പിടിയുമറിയുന്ന ഒരാളെ കൈയ്യിൽ കിട്ടിയാൽ അദ്ദേഹത്തിൻ നിന്ന് എന്തെല്ലാം കാര്യങ്ങൾ അറിയണം, ചോദിക്കണം എന്ന കാര്യത്തിൽ ശ്രീകുമാറേട്ടൻ ഓരോ പ്രക്ഷകന്റേം മനസ് അറിയുന്നുണ്ട്..
Super episode
Raju chetta poly yann❤❤❤
😍
😢😢😢
മലയാലപ്പുഴ രാജനെ വെച്ച് ഒരു ഇപ്പിസോഡ് ചെയ്യുമോ??
Nammude aashan
🔥🔥🔥
😻😍
Njngade megargunan nte episode cheyyumooo
ശമിക്കാം ...
ശ്രീ ഏട്ടാ രാജു ചേട്ടന്റെ കൂടെ നാനും എഴുത്തച്ഛൻ ശങ്കരനാരായണന്റെ കൂടെ ഉണ്ടായിരുന്ന കവിയൂർ അയ്യപ്പൻ അവരെ കുറിച്ച് ഒന്ന് ചോദിക്കുമോ
ഈ കവിയൂർ ഒരു ചാനൽ ഇന്റർവ്യൂവിൽ രാജുചേട്ടനെ പറ്റി അത്ര താല്പര്യം ഇല്ലാത്ത മട്ടിൽ പറയുന്നുണ്ട്
😻😻
Pulli parayunnu 12 varsham ninna anakkarane aanayude sobhavam ariyillae, agane aanenkil Ramettanum kure kaalam ninnathe ane, pullikkum aanaye ariyam, pinne Raju chettane kuttam parayaan pattilla
കവിയൂർ അയ്യപ്പന്റെ സംസാരം കേട്ടാൽ, ആറുമാസം ശങ്കരനാരായണ ന്റെ കൂടെ നടന്നവന് 12 വർഷം കൊണ്ട് നടന്ന കോട്ടായി രാജുവിനെ പുച്ഛം.
Sree Etta areyum kurachu kanikkano onnum alla enikki thoniya samshayangal palarkum ivide thoniyitunde athukonda kaviyoorayyappane kuruchu chothikanam ennu paranjatha
By. PRAVEEN PV .(ente phone display poyi athukonda vere phonil ninnum msg vittath . innathe video varan kathirikkukayane)
👌👌👌
😻😻
Raju ettan eppol ethu annayila
😻😻
From sree 4 elephant, I understood he is retired and receiving treatment for some form of cancer
നിലമ്പൂർ ഭാഗത്തു കോളക്കാടൻ തറവാട്ടിലെ ആനകളെ വച്ച് ഒരു എപ്പിസോഡ് ഉൾപെടുത്തമോ ശ്രീ ഏട്ട. ജൂനിയർ കർണൻ അവിടെ ഉണ്ട്
നോക്കട്ടെ
Sree Etta vari nammalude nadinte aduth ane
💖💖👌👌
😻😻
👌🏻👌🏻👌🏻👌🏻👌🏻👌🏻
😻😻
❣️❣️
😍😻
ഒരു പാവം മനുഷ്യൻ 😊
😍
രാജുചേട്ടന് അഡ്രിനാൽ എന്നു പറഞ്ഞ ഹോർമോൺ ഇല്ല്യ പിന്നെ അങ്ങനയാ പേടി വരാ 😅✌🏻
Inter state aana kaimaatam rajyasabha bill passaai enoru news ketu sheriyaano sreekumaar chetah?
❤️🙏👏
😍😻
Krishnadasne kurich oru episod cheyumo?
😻😻
❤️
❤️❤️❤️🥰👍
കുറച്ചു നാളായി uncuts ഇല്ലായിരുന്നല്ലോ....
😍
Aamballoor balakrishnan aano kandampully balakrishnan ?
🙏
😻😻
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
😻😻
🥰🥰🥰🥰🥰
😻😻
💟💟💟💝💝💝💝
😻😍
ചേട്ടാ പാണ്ടിക്കാട് കണ്ണേട്ടന്റെ വീഡിയോ ചെയ്യാവോ
🙏🙏🙏🥰🥰
😻😻
ശ്രീഏട്ടാ എന്താ ഓണാക്കൂർ പൊന്നൻ ചേട്ടൻ ആയുള്ള പ്രശ്നം? അങ്ങേരും നല്ല പപ്പാൻ അല്ലെ? എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഇവിടെ വ്യക്തം ആക്കാൻ പറ്റുമോ
പൊന്നേട്ടൻ നല്ല പാപ്പാനാണ് ആർക്കാണ് അക്കാര്യത്തിൽ സംശയം. നമുക്ക് ഒരു പ്രശ്നവുമില്ലല്ലോ. അങ്ങോട്ട് cash കൊടുത്തിട്ട് നമുക്ക് ആരുടേയും ഇന്റർവ്യൂസ് എടുക്കാനും ഇടാനും ആവില്ല. കൊടുക്കുന്നവരും വാങ്ങുന്നവരും ഉണ്ടാവാം
രാജു ചേട്ടൻ ഇപ്പൊ ഏത് ആനയിലാണ്
🥰🥰❤❤🥰🥰
😻😍
Rajuchettanu epol engane indu
😻😍
🥰😍😍😍😍🙋🙋🥰🥰
Tv yil ചെയ്യുന്ന രീതിയിൽ RUclips il chaythal bore ആയിരിക്കുമോ ❤️
അതു പറയേണ്ടതു നിങ്ങളല്ലേ...
KottayiRajuvinte intraview Eniyum Edu
😻😻
കൊളക്കാടൻ ഗ്രൂപ്പ് കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ശ്രീയേട്ടാ
ശങ്കരനാരായണനെ അഴിക്കാൻ വന്ന കവിയൂർ അയ്യപ്പനെ പറ്റി ചോദിക്കാമോ
ആനയുടെ മര്‍മങ്ങളെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ ?
😻😻
നത്തിലത്ത് ഗോപാലകൃഷ്ണനെ കുറിച്ച് ചോതിക്കാമോ
💓👌👍 thanks ചേട്ടാ
frnds എല്ലാം video കണ്ടു അവര്ക് എല്ലാം ഇഷ്ട്ടം മായി എല്ലാവരും സബ്സ്ക്രൈബ് ചെയിതു 👍👌💓
Thank you very much dear Renjith
Kandampully taravad torture for poor elephants
💯🐘🐘👍
😻😻
Nice conclusion Pappan Poli 👌
കോതറ എന്റെ നാട് 💥💥
😻😍
🔥🔥💖💖❤️❤️
😻😻
ബിസ്കറ്റ് ആനയുടെ പേര് ബാലകൃഷ്ണൻ എന്നാണെന്ന് തോന്നുന്നു
😻😻
രാജു അണ്ണന് ബീഫ് പറോട്ട ഒരു വീക്നെസ് ആണെന്ന് തോന്നുന്നു... എല്ലാ എപ്പിസോഡ്യിലും ബീഫും പറോട്ടയും അണ്ണൻ പറയാതെ വിടില്ല
😅😻
Athu nammude desiya bhakshanam alle
Raju nalla manushyan