മറ്റൊരാൾ ചെയ്താൽ ഒരു സാധാ യൂട്യൂബ് എപ്പിസോഡ് എന്നാൽ ഇവിടെ ശ്രീകുമാർ എന്നാ മാന്ത്രികനു മുൻപിൽ വിനോദ് എന്നാ യുവാവ് പറയുന്നത് ജീവിതവും ചരിത്രവും ആയി മാറുന്നു. അഭിനന്ദനങ്ങൾ 👍👍👍👍👍👌👌👌👌👌
ഈ ചാനൽ കാണുമ്പോൾ എനിക്ക് ഒരു പഴയ കലാ ഓർമ്മകൾ ആണ് വരുന്നത്. ഒരു ചെയ്ക്കടയിൽ ഇരുന്നു ഒരേ ജോലി ചെയുന്നു ആൾകാർ തനതു രീതിയിൽ സംസാരിക്കുന്നു. എളിമായും സാന്ത്യസന്ത്തതും ആത്മാർത്ഥത്തും ഓൾ ഇന്റർവ്വേസ്
മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ മോഹൻലാലിനെ പോലെ അല്ലെങ്കിൽ അതുക്കും മേലെ ആനക്കേരളത്തിലെ സൂപ്പർ സ്റ്റാർ ആയ ആനക്കാരൻ എളിമ കൊണ്ടും വിനയം കൊണ്ടും വലിയവൻ ആകുന്നു. വിനോദേട്ടൻ ഇഷ്ടം ♥️ Sree 4 Elephant ഇഷ്ടം 💞
ശ്രീയേട്ടാ നമസ്കാരം ഞാൻ നിശാന്ത് കാളത്തോട്.... ഇത്രയും ലളിതമായി ഒരു വ്യക്തിത്വം ഉള്ള ഒരു പാപ്പാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഞാനാദ്യമായി കണ്ടപ്പോഴും സംസാരിച്ചപ്പോഴും അദ്ദേഹം വളരെ അധികം എന്റെ അടുത്ത് സംസാരിക്കും ഉണ്ടായി.... എന്തായാലും അദ്ദേഹത്തിന് എല്ലാവിധ സർവ്വവിധ ആയുരാരോഗ്യസൗഖ്യം നേരുന്നു ❤❤
തൃക്കാരിയൂർ വിനോദ് ഈ പാപ്പാൻ ശരിക്കും പണി പഠിച്ചത് ഒരു പാട് കാലത്തെ പരിശ്രമം കൊണ്ടും ക്ഷമകൊണ്ടും അതേപോലെ തന്നെ നല്ല ഒരു തികഞ്ഞ ആശാന്റെ കൂടെ നിന്നും ആണെന്നുമുള്ളത് തീർച്ച .അത് അദ്ദേഹത്തിന്റെ സംസാര രീതിയും ശൈലിയും അത് പോലെ തന്നെ അദ്ദേഹത്തിന്റെ പക്വത നിറഞ്ഞ വാക്കുകളും കേട്ടാൽ മനസ്സിലാവും.😍😍
ആനക്കാര്യങ്ങൾ വക്തമായും മറ്റുള്ളവർക്ക് മനസിലാകുന്ന രീതിയിൽ വിനോദേട്ടന് കഴിഞ്ഞു ., നല്ല രീതിയിൽ സംസാരിക്കാൻ കഴിയുന്ന ഒരു നല്ല മനുഷ്യൻ ., Thank you Sir..🙏♥️
ഇന്നേലും നേരത്തെ കാണാൻ പറ്റി ഇന്ന് പൊളിക്കണം നമുക്ക് 🔥🔥🔥🔥🔥തൃക്കാരിയൂർ വിനോദ് കേരളത്തിലെ വല്യാനകളുടെ ചട്ടക്കാരൻ 🔥🔥🔥 രാമൻ കാളി വേറെന്ത് വേണം ഒരു പാപ്പാന് 🔥എത്ര സിമ്പിൾ ആണ് വിനോദ് ചേട്ടൻ നല്ലൊരു തൊഴിലുകാരൻ ആനയ്ക്കൊപ്പം പേരുള്ള ആനക്കാരൻ 🔥തൃക്കാരിയൂർ വിനോദ് 🌹🌹🌹🌹🌹🌹
ഇതിനൊക്കെ എങ്ങനെ നന്ദി പറയണം.. അറിയില്ല.. ഒരുപാട് നന്ദി ശ്രീകുമാർ വിനോദേട്ടൻ പറഞ്ഞു തരുന്ന കഥകൾ.. അത് ആന ലോകത്തെക്കുറിച്ചുള്ള പുസ്തകമാണ് മറ്റുള്ളവർക്ക് പഠിക്കാനും അറിയാനും ഒരു പാഠപുസ്തകം പോലെ...ഇങ്ങനെ ഒരു വീഡിയോ സമ്മാനിച്ച ചാനലിന് നന്ദി..
ശ്രീകുമാരേട്ടാ.......നല്ല ഒരു അദ്ധ്യായം......വിനോദേട്ടന്റെ കുറച്ചു കൂടി വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു കൂടെ കാളിദാസന്റെയും.....thanks sree 4 elephants
🌹ശ്രീ. തൃക്കാരിയൂർ വിനോദ്, ശ്രീ.ശ്രീകുമാർ അരൂകുറ്റി അഭിമുഖം പൊളിച്ചു👌...ആനയെക്കുറിച്ച് വ്യക്തമായ അവഗാഹമുള്ള രണ്ട് പേർ.തൃക്കാരിയൂർ വിനോദ് ദീർഘകാലമായി ആനകളെ അടുത്തറിഞ്ഞ് ആന പരിപാലനത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വം,👍 ആനകളെ അതിന്റെ എല്ലാ ചരിത്ര പശ്ചാത്തലത്തോടും സവിശേഷതയോടും കൂടി നാവിൽ സരസ്വതി നടനം ചെയ്യുന്ന പ്രൊഫസർ അലിയാർ സാറിന്റെ സുന്ദര വിവരണത്തോടും ദൃശ്യാവിഷ്ക്കാര ചാരുതയോടുംകൂടി ജനസമക്ഷം എത്തിച്ചു കൊണ്ടിരിക്കുന്ന ശ്രീകുമാറിന് അഭിനന്ദനങ്ങൾ!!!💞🌷🙏
ഞാനും പരിചയപ്പെട്ടു വളരെ എളിമയുള്ള സാധുമനുഷ്യൻ. വിനോദ് ഏട്ടൻറെ ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ഭഗവാനോട് പ്രാർത്ഥിക്കുന്നു...
ആനകളെ ഇത്രയും സ്നേഹിക്കുന്ന ഒരുമനുഷ്യൻ , വിനയം മറ്റു പാപ്പാന്മാരോട് ഉള്ള സ്നേഹം ബഹുമാനം എല്ലാം കൊണ്ടും വിനോദേട്ടനോട് ബഹുമാനവും സ്‌നേഹവും തോന്നുന്നു 🤗🤗🤗🤗വിനോദേട്ടനെ പരിചയപ്പെടുത്തിയ ശ്രീകുമാർ ചേട്ടനും ഒത്തിരി അഭിനന്ദനങ്ങൾ 🙏🙏🙏
@@Sree4Elephantsoffical വിനോദ് ചേട്ടന് പരുക്ക് പറ്റിയ കാര്യം ഈ ചാനലിൽ കുടി അറിയണം എന്നാഗ്രഹം ഒണ്ട്. വിനോദ് ചേട്ടനും കളിയും സുഖമായിരിക്കുന്നു എന്ന് കേൾക്കാൻ. അല്ലേൽ ജനുവിന് ആയിട്ടുള്ള കാര്യം അറിയാൻ. മറ്റു ചാനലിൽ മുഴുവൻ ഫാൻസ് വിളിയേട്ടമാണ്...
വീഡിയോ ഒരു രക്ഷയും ഇല്ല സൂപ്പർ അടിപൊളി...❤️❤️👍👍വിനോദ് ഏട്ടനെ പോലെ .ഒരുപാട് ബേദ്ദ്യം ചെയ്യാത്ത ആനയെ അറിഞ്ഞു കൈ കാര്യം ചെയ്യുന്ന ചട്ടക്കാർ വേണം.👍👍 അതും ഒരു ജീവൻ ആണ് 🐘🐘❤️❤️❤️👍👍👍
എന്ത് സത്യസന്തമായും ലാളിത്യത്തോടുമുള്ള സംസാരം ❤️❤️ഒരു ആനനക്കാരൻ ആയാൽ ഇങ്ങെനെ venam🙏🏽ഇതുപോലെ ഉള്ള ആനക്കാരുണ്ടായാൽ ആനകൾക്കും ആനക്കാർക്കും ഒരുപോലെ നല്ലതാണ്
ഇരുത്തം വന്ന ആനക്കാരൻ. ആനയെ മനസ്സറിഞ്ഞു പരിപാലിക്കുന്ന ചട്ടക്കാരൻ.വന്ന വഴി മറക്കാത്ത വിനയവും എളിമയും ഉള്ള, പുതു തലമുറയിലെ ആനപണിക്കാർക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വം. വിനോദേട്ടനോട് ഒരുപാട് ഇഷ്ടം , സ്നേഹം, ബഹുമാനം ❤️❤️❤️💐💐💐❤️❤️❤️വിനോദ് ഏട്ടന് ജഗദീശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .ശ്രീകുമാർജി ക്ക് അഭിനന്ദനങ്ങൾ💐💐💐E4 എലിഫന്റിൽ തുടങ്ങിയ ആന വിശേഷം വീണ്ടും തുടരുന്നതിൽ ഒരുപാട് സന്തോഷം .അലിയാർ സാറിന്റെ വിവരണം 👌👌🥰🥰👌👌
sree 4 Elephant മറ്റേതു Program നേക്കാൾ മികച്ചതാണ് അവതരണത്തിലും എല്ലാം കൊണ്ടു o മാടമ്പ് Srന്റെ കുറവ് ഒഴിച്ചാൽ വിനോദ് വാഴക്കുളം മനോജ് ഇവരെപ്പോലെയുള്ള നല്ല പാപ്പാൻ മാരെ പരിചയപ്പെടുത്തിയതിനും നന്ദി പാപ്പാൻ മാരുടെ അറിവില്ലായ്മയും മുൻപിൻ നോക്കാതെയുള്ള ഭേദ്യം ചെയ്യലും ഒരു പാട് ആനകളുടെ ജീവനെടുക്കാറുണ്ട് ഇതിനൊരു പരിഹാരമുണ്ടാക്കാൻ Sree യ്ക്ക് കഴിയുമെങ്കിൽ ചെയ്യണമെന്ന് പറയാനാഗ്രഹിക്കുന്നു🙏👍
വിനോദ് ഏട്ടൻ ❤ ഇരുത്തം വന്ന ചട്ടക്കാരൻ. ശ്രീകുമാർ ഏട്ടാ നിങ്ങളുടെ അവതരണം, അതുപോലെ തുടങ്ങിവെച്ച ചോദ്യങ്ങൾ മറക്കാതെ വീണ്ടും ചോതിക്കുന്നത്. എല്ലാം അടിപൊളി. ആശംസകൾ❤
വിനോദേട്ടൻ ❤️❤️❤️ എപ്പോ കണ്ടാലും ആ എന്താ മോനെ സുഖമല്ലേ എന്ന് ചോദിക്കുന്ന വിനോദേട്ടന്റെ മുഖമാണ് മനസ്സിൽ... പരിചയപെട്ട അന്നുമുതൽ ഇന്ന് വരെ ആ സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ല... And thank u ശ്രീകുമാർ sir ഇനിയും ഒരു മുന്നോട്ട് പോകട്ടെ 👍👍👍👍
sree 4 elephant ഈ പ്രോഗ്രാം കാണുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്..ശ്രീ കുമാർ ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ.. കാണാൻ ആഗ്രഹിക്കുന്ന എപ്പിസോഡ് ഇനിയും ഒരുപാട് ഉണ്ടാകട്ടെ 🎉🎉❤
നീളണം ചുരുങ്ങിയത് ഇനി ഒരു രണ്ട് എപ്പിസോഡ് എങ്കെലും... അത്രക്ക് ഉണ്ട് കേട്ടിരിക്കാൻ വിനോദേട്ടൻ്റെ വിശേഷങ്ങൾ...🤗🥰 ശ്രീയേട്ടാ... വിനോദേട്ടൻ വിശേഷങ്ങൾ കിടുക്കുന്നുണ്ടേ...❤
വിനോദേട്ടൻ രാമനിൽ നിന്നും മാറിയപ്പോൾ ഉണ്ടായ വിഷമം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു അങ്ങിനെ നോക്കിയിട്ടുണ്ട് പുള്ളി രാമനെ. നല്ലൊരു ചട്ടക്കാരൻ കാളിദാസന്റെ ഭാഗ്യം 🥰
ശ്രീ കുമാർ താങ്കളെ മറക്കുന്നില്ല... ഈ പരിപാടി മുടക്കാതെ കാണുന്ന ഒരു സാദാരണകാരി ആണ് ഞാൻ... ആനയെ ഭയങ്കര പേടിയാണ് എനിക്ക്... ഞങ്ങളുടെ അടുത്ത് ഒരു ആനയെ കെട്ടുന്ന പറമ്പുണ്ട്... മിക്കവാറും അവിടെ ആനകൾ കാണും... ആ വഴിയിൽ കൂടി പോവേണ്ടി വരുമ്പോൾ ആന വരുന്നത് കണ്ടാൽ കണ്ട വീടുകളിൽ കയറി ഒളിക്കും.. അത്ര പേടിയുള്ള എനിക്ക് ആനകഥകൾ കേൾക്കാനും വീഡിയോ കാണാനും ഒക്കെ വലിയ ഇഷ്ടം ആണ്..., 😂
കാളി - വിനോദേട്ടൻ കൂട്ട്കെട്ട് ഞാൻ ആദ്യമായി കാണുന്നത് ശ്രീകുമാറേട്ട നമ്മുടെ തുറവൂരിൽ വെച്ച് ആണ്. ഒരു ആനപ്രേമി എന്ന നിലയിൽ അറിയാൻ ആഗ്രഹിക്കുന്നു കാര്യങ്ങൾ ആണ് വിനോദേട്ടന്റെയും മനോജേട്ടന്റെയും വീഡിയോയിൽ നിന്ന് കാണാൻ കഴിയുന്നത് അങ്ങനെ ഉള്ള വീഡിയോ ഞങ്ങൾക്ക് മുമ്പിൽ എത്തിച്ച ശ്രീ കുമാറേട്ടനും sree 4 elephant ടീമിനും ഒരുപാട് നന്ദി
വിനോദ് ചേട്ടൻ അടിപൊളി.. പെട്ടന്ന് episode തീർക്കരുത് വിനോദ് ചേട്ടൻ... ആന ഉള്ള ജീവ ചരിത്രം മുഴുവൻ ഞങൾ ആന പ്രേമി ക്കൾ അരികിൽ എത്തിക്കുക.അത് ഇപ്പൊൾ 50 episode ആയാലും ഞങൾ ആന പ്രേമി ക്കൾ കാണും .. ശ്രീ കുമാർ ചേട്ടന് & sree 4 elephant 🙏
തെയ്യവും തിറയും ഹൃദയത്തിൽ ആവാഹിച്ച ഉത്തര മലബാറിലെ സാധാരണക്കാരിൽ ഒരാളായ എന്നെ പൂരപറമ്പുകളിലേക്കും ആനപ്രേമത്തിലേക്കും എത്തിച്ചത് EFor Elephent ആണ് ഇന്ന് Sree For Elephent ആയപ്പോഴും പഴയ ഗൃഹാതുരത്വത്തോടെ Sun day 12 മണി ആകാൻ കാത്തിരിക്കുന്നു
ഇങ്ങനെത്തെ പാപ്പാൻ മാരെ ആണ് നമ്മുക്ക് വേണ്ടത്... ഇരുത്തം വന്ന പാപ്പാൻ.... ചിറക്കൽ മധു സർ പറഞ്ഞപോല്ലേ!!!!..... ഇവരുടെ കരുതല്ലിൽ ആന കേരളം സുരക്ഷരായിരിക്കട്ടെ.... 🙏
രാമനിൽ നിന്ന് ഒഴിവാക്കിയപ്പോൾ ആരും വിചാരിച്ചില്ല ഇങ്ങനെ ഒരു കൂട്ടുകെട്ട് വരും എന്ന് 🥰🥰🥰🥰🥰🥰 കാളിദാസൻ 😍വിനോദേട്ടൻ 🥰🥰🥰🥰
അതേ...
Thank you very much for your support and appreciation ❤️
ഒരു ജാടയും ഇല്ലാതെ . എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ഒരു നല്ല വ്യക്തിത്വം. നമ്മുടെ സ്വന്തം വിനോദ് ചേട്ടൻ ❤️
മറ്റൊരാൾ ചെയ്താൽ ഒരു സാധാ യൂട്യൂബ് എപ്പിസോഡ് എന്നാൽ ഇവിടെ ശ്രീകുമാർ എന്നാ മാന്ത്രികനു മുൻപിൽ വിനോദ് എന്നാ യുവാവ് പറയുന്നത് ജീവിതവും ചരിത്രവും ആയി മാറുന്നു. അഭിനന്ദനങ്ങൾ 👍👍👍👍👍👌👌👌👌👌
വിപിൻ... എന്താ പറയേണ്ടത്...നന്ദി... സ്നേഹം ... സന്തോഷം . ചാനലിന്റെ നിലനിൽപ്പിനായി കഴിയുന്ന പോലെ എല്ലാവരും വീഡിയോ ഷെയർ ചെയ്താൽ നന്നായി.
@@Sree4Elephantsoffical എന്നും പുറകിൽ ഒരു അസ്വാദകൻ ആയി കൂടെ ഉണ്ടാവും
അത് സത്യം ആണ്
ഈ ചാനൽ കാണുമ്പോൾ എനിക്ക് ഒരു പഴയ കലാ ഓർമ്മകൾ ആണ് വരുന്നത്. ഒരു ചെയ്ക്കടയിൽ ഇരുന്നു ഒരേ ജോലി ചെയുന്നു ആൾകാർ തനതു രീതിയിൽ സംസാരിക്കുന്നു. എളിമായും സാന്ത്യസന്ത്തതും ആത്മാർത്ഥത്തും ഓൾ ഇന്റർവ്വേസ്
💛💛
മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ മോഹൻലാലിനെ പോലെ അല്ലെങ്കിൽ അതുക്കും മേലെ ആനക്കേരളത്തിലെ സൂപ്പർ സ്റ്റാർ ആയ ആനക്കാരൻ എളിമ കൊണ്ടും വിനയം കൊണ്ടും വലിയവൻ ആകുന്നു. വിനോദേട്ടൻ ഇഷ്ടം ♥️ Sree 4 Elephant ഇഷ്ടം 💞
Thank you very much 💗 dilu
Vinodh ettan super👍
ഇത്രയും എളിമയും വിനയത്വവുമുള്ള ഒരു പാപ്പാനെ വേറെ കണ്ടിട്ടില്ലാ ശ്രീ യേട്ട നിർത്തരുത് വിനോ ദേട്ടന്റെ വിശേഷങ്ങൾ ഇനിയു തുടരണം നന്ദി ശ്രീയേട്ട
Thank you very much for your support and appreciation ❤️
ശ്രീയേട്ടാ നമസ്കാരം ഞാൻ നിശാന്ത് കാളത്തോട്.... ഇത്രയും ലളിതമായി ഒരു വ്യക്തിത്വം ഉള്ള ഒരു പാപ്പാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഞാനാദ്യമായി കണ്ടപ്പോഴും സംസാരിച്ചപ്പോഴും അദ്ദേഹം വളരെ അധികം എന്റെ അടുത്ത് സംസാരിക്കും ഉണ്ടായി.... എന്തായാലും അദ്ദേഹത്തിന് എല്ലാവിധ സർവ്വവിധ ആയുരാരോഗ്യസൗഖ്യം നേരുന്നു ❤❤
സന്തോഷം നിശാന്ത്
തൃക്കാരിയൂർ വിനോദ് ഈ പാപ്പാൻ ശരിക്കും പണി പഠിച്ചത് ഒരു പാട് കാലത്തെ പരിശ്രമം കൊണ്ടും ക്ഷമകൊണ്ടും അതേപോലെ തന്നെ നല്ല ഒരു തികഞ്ഞ ആശാന്റെ കൂടെ നിന്നും ആണെന്നുമുള്ളത് തീർച്ച .അത് അദ്ദേഹത്തിന്റെ സംസാര രീതിയും ശൈലിയും അത് പോലെ തന്നെ അദ്ദേഹത്തിന്റെ പക്വത നിറഞ്ഞ വാക്കുകളും കേട്ടാൽ മനസ്സിലാവും.😍😍
First ഞാൻ 🤭💥
MACHANE, 👀💥
🥸🥸 poly
😎
ആനക്കാര്യങ്ങൾ വക്തമായും മറ്റുള്ളവർക്ക് മനസിലാകുന്ന രീതിയിൽ വിനോദേട്ടന് കഴിഞ്ഞു ., നല്ല രീതിയിൽ സംസാരിക്കാൻ കഴിയുന്ന ഒരു നല്ല മനുഷ്യൻ ., Thank you Sir..🙏♥️
Thank you very much ❤️ nandu
ഇന്നേലും നേരത്തെ കാണാൻ പറ്റി ഇന്ന് പൊളിക്കണം നമുക്ക് 🔥🔥🔥🔥🔥തൃക്കാരിയൂർ വിനോദ് കേരളത്തിലെ വല്യാനകളുടെ ചട്ടക്കാരൻ 🔥🔥🔥 രാമൻ കാളി വേറെന്ത് വേണം ഒരു പാപ്പാന് 🔥എത്ര സിമ്പിൾ ആണ് വിനോദ് ചേട്ടൻ നല്ലൊരു തൊഴിലുകാരൻ ആനയ്ക്കൊപ്പം പേരുള്ള ആനക്കാരൻ 🔥തൃക്കാരിയൂർ വിനോദ് 🌹🌹🌹🌹🌹🌹
സന്തോഷം ഷിഹാബ്. കഴിയുന്ന പോലെ ഷെയർ ചെയ്യണേ
തൃകാരിയൂർ വിനോദ് ഏട്ടൻ, വാഴക്കുളം മനോജ് ഏട്ടൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Thank you very much ❤️
ചട്ടക്കാരുടെ കാര്യത്തിൽ കാളി ഭാഗ്യവാനാണെന്ന് ഉറപ്പിച്ചു പറയാം 🥰...അവന്റെ മനസ്സറിയുന്ന തൃകാരിയൂർ വിനോദേട്ടന്റെ കയ്യിൽ അവൻ ഭദ്രമാണ് ❤️🥰
Yes.... thank you very much 💖
ഇതിനൊക്കെ എങ്ങനെ നന്ദി പറയണം.. അറിയില്ല.. ഒരുപാട് നന്ദി ശ്രീകുമാർ വിനോദേട്ടൻ പറഞ്ഞു തരുന്ന കഥകൾ.. അത് ആന ലോകത്തെക്കുറിച്ചുള്ള പുസ്തകമാണ് മറ്റുള്ളവർക്ക് പഠിക്കാനും അറിയാനും ഒരു പാഠപുസ്തകം പോലെ...ഇങ്ങനെ ഒരു വീഡിയോ സമ്മാനിച്ച ചാനലിന് നന്ദി..
ഈ വാക്കുകൾക്ക് അർഹതയുണ്ടെങ്കിൽ അത് ഈശ്വരാനുഗ്രഹം ...
ശ്രീകുമാരേട്ടാ.......നല്ല ഒരു അദ്ധ്യായം......വിനോദേട്ടന്റെ കുറച്ചു കൂടി വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു കൂടെ കാളിദാസന്റെയും.....thanks sree 4 elephants
Thank you very much ❤️
ശ്രീകുമാർ ഏട്ടാ നിങ്ങളാണ് പൊളി. ഇനിയും മുന്നോട്ടുപോകാൻ കഴിയട്ടെ👍👍👍
Thank you very much 💞 Sreejith...
പക്ഷേ ഇനി എത്ര കാലം കൂടി മുന്നോട്ട് പോവാൻ കഴിയും എന്നറിയില്ല.
കഴിയുന്ന പോലെ എല്ലാവരും ഷെയർ ചെയ്താൽ നന്നായിരുന്നു.
മദപ്പാട് എന്നു പറഞ്ഞാൽ എന്താണ്. മറുപടി കിട്ടിയാൽ കൊള്ളാം.
🌹ശ്രീ. തൃക്കാരിയൂർ വിനോദ്, ശ്രീ.ശ്രീകുമാർ അരൂകുറ്റി അഭിമുഖം പൊളിച്ചു👌...ആനയെക്കുറിച്ച് വ്യക്തമായ അവഗാഹമുള്ള രണ്ട് പേർ.തൃക്കാരിയൂർ വിനോദ് ദീർഘകാലമായി ആനകളെ അടുത്തറിഞ്ഞ് ആന പരിപാലനത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വം,👍 ആനകളെ അതിന്റെ എല്ലാ ചരിത്ര പശ്ചാത്തലത്തോടും സവിശേഷതയോടും കൂടി നാവിൽ സരസ്വതി നടനം ചെയ്യുന്ന പ്രൊഫസർ അലിയാർ സാറിന്റെ സുന്ദര വിവരണത്തോടും ദൃശ്യാവിഷ്ക്കാര ചാരുതയോടുംകൂടി ജനസമക്ഷം എത്തിച്ചു കൊണ്ടിരിക്കുന്ന ശ്രീകുമാറിന് അഭിനന്ദനങ്ങൾ!!!💞🌷🙏
വളരെ സന്തോഷം .... കഴിയുന്ന പോലെ ഷെയർ ചെയ്താൽ അതിലേറെ സന്തോഷം. തുടർന്നും ഒപ്പം ഉണ്ടാവണം
ഞാനും പരിചയപ്പെട്ടു വളരെ എളിമയുള്ള സാധുമനുഷ്യൻ. വിനോദ് ഏട്ടൻറെ ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ഭഗവാനോട് പ്രാർത്ഥിക്കുന്നു...
Thank you very much ❤️
തികച്ചും സത്യസന്ധതയും, ആത്മാർത്ഥതയും മാത്രം കൈമുതലലായുള്ള വിനോദേട്ടൻ.. സൂപ്പർ എപ്പിസോഡ്. നന്ദി ശ്രീ ഏട്ടാ..
Thank you so much for your support and appreciation ❤️
ആനകളെ ഇത്രയും സ്നേഹിക്കുന്ന ഒരുമനുഷ്യൻ , വിനയം മറ്റു പാപ്പാന്മാരോട് ഉള്ള സ്നേഹം ബഹുമാനം എല്ലാം കൊണ്ടും വിനോദേട്ടനോട് ബഹുമാനവും സ്‌നേഹവും തോന്നുന്നു 🤗🤗🤗🤗വിനോദേട്ടനെ പരിചയപ്പെടുത്തിയ ശ്രീകുമാർ ചേട്ടനും ഒത്തിരി അഭിനന്ദനങ്ങൾ 🙏🙏🙏
Thank you Vijesh... for your support and appreciation 💓
അഭിനന്ദിക്കാൻ വാക്കുകളില്ല... എളിമയുള്ള, വിനയമുള്ള ചട്ടക്കാരൻ.. Thanks.. great episode. Team sree4elephant💞
വളരെ സന്തോഷം അരുൺ
വിനോദ് ഏട്ടന്റെ സംസാരവും അനുഭവങ്ങൾ പറയുമ്പോഴുള്ള സത്യസന്ധതയും കേട്ടാലറിയാം ആളൊരു പുലിയാണ്
Yes thank you very much for your support and appreciation ❤️
നല്ല അവതരണം. മറ്റു ആന പാപ്പന്മാരിൽ നിന്ന് തികച്ചും വ്യത്യസ്തനായ ഒരു ആനക്കാരൻ വിനോദേട്ടൻ 🥰
Thank you very much remya for your support and appreciation ❤️
പള്ളുരുത്തി ഗാനമേളയിൽ കണ്ടിട്ടുണ്ട് അരുൺ ശിവനാരായണൻ നെ..... നല്ല എപ്പിസോഡ് 💞💞💞
Nthapattiye aana kk??
Yes....ഹാനമേളയല്ലല്ലോ .... ഗജമേളയല്ലേ ഉദ്ദേശിച്ചത്
വിനോദേട്ടനെ കൂട്ടായി കിട്ടിയ കാളിദാസൻ ഭാഗ്യവാനാണ് കൂട്ടുകെട്ട് നല്ല രീതിയിൽ മുൻപോട്ടു പോകട്ടെ ശ്രീ 4 എലിഫന്റ് ടീമിന് വീണ്ടും നന്ദി
Thank you very much ❤️
എത്ര ഇന്റർവ്യൂ തിരക്കിലാണെങ്കിലും വിനോതേട്ടന്റെ ശ്രദ്ധ anayilanu💥💥
Yes....അതാണ് ....
എന്റെ മോനെ എജ്ജാതി എഡിറ്റിംഗ് ശ്രീകുമാർ ഏട്ടാ ഒരു രക്ഷയും ഇല്ല എന്നത്തെ പോലെ തന്നെ NEXT LEVEL VEDIO 😍😍😘😘
Credit goes to our editor kapi gopalakrishnan...
@@Sree4Elephantsoffical 😍😍🙌
എന്ത് അനുസരണയുള്ള കുട്ടി ആയിട്ടാണ് കാളി നിൽക്കുന്നതു. വിനോദ് ഏട്ടന്റെ കുടെ
മുൻപ് കൊണ്ടുനടനവരെ തീരെ അനുസരിച്ചിട്ടില്ല 🤣🤣🤣
Yes.. thank you very much 💖
കൊലയാനകളിൽ നിന്നും കേരളത്തിലെ എക്കാലത്തെയും ഉയര കേമന്മരിലേക്കുള്ള യാത്ര..
Super Episode 😍💗👌
Thank you very much ❤️ pranAv ..
Please share this video with your friends and relatives
@@Sree4Elephantsoffical വിനോദ് ചേട്ടന് പരുക്ക് പറ്റിയ കാര്യം ഈ ചാനലിൽ കുടി അറിയണം എന്നാഗ്രഹം ഒണ്ട്. വിനോദ് ചേട്ടനും കളിയും സുഖമായിരിക്കുന്നു എന്ന് കേൾക്കാൻ. അല്ലേൽ ജനുവിന് ആയിട്ടുള്ള കാര്യം അറിയാൻ. മറ്റു ചാനലിൽ മുഴുവൻ ഫാൻസ് വിളിയേട്ടമാണ്...
വിനോദ് ഏട്ടൻ ആനക്കാരിൽ നല്ല മനസ്സു ആനയെ നല്ല രീതിയിൽ കൊണ്ട് നടക്കുന്ന മനുഷൻ... 😍😍
Thank you very much for your support and appreciation ❤️
സൂപ്പർ എപ്പിസോഡ് 👍എളിമയുള്ള, വിനയമുള്ള, പരിചയ സമ്പന്നതയുള്ള നല്ലൊരു തൊഴിലുകാരൻ 👌. ശ്രീയേട്ടാ വിനോദേട്ടന്റെ വിശേഷങ്ങൾ ഇനിയും തുടരണേ 🥰💖🙏
ശ്രമിക്കാം ... ഷെയർ ചെയ്യില്ലേ
വീഡിയോ ഒരു രക്ഷയും ഇല്ല സൂപ്പർ അടിപൊളി...❤️❤️👍👍വിനോദ് ഏട്ടനെ പോലെ .ഒരുപാട് ബേദ്ദ്യം ചെയ്യാത്ത ആനയെ അറിഞ്ഞു കൈ കാര്യം ചെയ്യുന്ന ചട്ടക്കാർ വേണം.👍👍 അതും ഒരു ജീവൻ ആണ് 🐘🐘❤️❤️❤️👍👍👍
Yes..
Thank you very much 💞 please share this video with your friends and relatives
എന്റെ അച്ഛന്റെ ഗോപാലൻ ആനയെ കാണുന്ന സന്തോഷം ഉണ്ട് ട്ടൊ കണ്ടിട്ട് നിർത്താൻ തോന്നില്ല ആനക്കഥ കേൾക്കാൻ നല്ല രസo ഉണ്ട്
എന്ത് സത്യസന്തമായും ലാളിത്യത്തോടുമുള്ള സംസാരം ❤️❤️ഒരു ആനനക്കാരൻ ആയാൽ ഇങ്ങെനെ venam🙏🏽ഇതുപോലെ ഉള്ള ആനക്കാരുണ്ടായാൽ ആനകൾക്കും ആനക്കാർക്കും ഒരുപോലെ നല്ലതാണ്
Yes ... very true...
Thank you very much 💖
ഇരുത്തം വന്ന ആനക്കാരൻ. ആനയെ മനസ്സറിഞ്ഞു പരിപാലിക്കുന്ന ചട്ടക്കാരൻ.വന്ന വഴി മറക്കാത്ത വിനയവും എളിമയും ഉള്ള, പുതു തലമുറയിലെ ആനപണിക്കാർക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വം. വിനോദേട്ടനോട് ഒരുപാട് ഇഷ്ടം , സ്നേഹം, ബഹുമാനം ❤️❤️❤️💐💐💐❤️❤️❤️വിനോദ് ഏട്ടന് ജഗദീശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .ശ്രീകുമാർജി ക്ക് അഭിനന്ദനങ്ങൾ💐💐💐E4 എലിഫന്റിൽ തുടങ്ങിയ ആന വിശേഷം വീണ്ടും തുടരുന്നതിൽ ഒരുപാട് സന്തോഷം .അലിയാർ സാറിന്റെ വിവരണം 👌👌🥰🥰👌👌
👍👍
നല്ലൊരു തൊഴിൽക്കാരൻ 👌👌
തൃകാരിയൂർ വിനോദേട്ടൻ ❤️💓💝
Thank you very much ❤️ steevo for your support and appreciation 💞
അറിവും കഴിവും സത്യസന്ധതയും ഉള്ള ചട്ടക്കാരൻ 😍😍. ഇദ്ദേഹം ഇത്രയും മനസ്സ് തുറന്ന് പറയുന്ന ഇൻ്റർവ്യൂ ഇതാണെന്ന് ഉറപ്പിച്ച് പറയാം❤️❤️
Thank you sreeyetta ❤️
Thank you very much 💘 dear for your support and appreciation...
Please share this video with your friends and relatives
sree 4 Elephant മറ്റേതു Program നേക്കാൾ മികച്ചതാണ് അവതരണത്തിലും എല്ലാം കൊണ്ടു o മാടമ്പ് Srന്റെ കുറവ് ഒഴിച്ചാൽ വിനോദ് വാഴക്കുളം മനോജ് ഇവരെപ്പോലെയുള്ള നല്ല പാപ്പാൻ മാരെ പരിചയപ്പെടുത്തിയതിനും നന്ദി പാപ്പാൻ മാരുടെ അറിവില്ലായ്മയും മുൻപിൻ നോക്കാതെയുള്ള ഭേദ്യം ചെയ്യലും ഒരു പാട് ആനകളുടെ ജീവനെടുക്കാറുണ്ട് ഇതിനൊരു പരിഹാരമുണ്ടാക്കാൻ Sree യ്ക്ക് കഴിയുമെങ്കിൽ ചെയ്യണമെന്ന് പറയാനാഗ്രഹിക്കുന്നു🙏👍
സന്തോഷം . കഴിയുന്ന പോലെ വീഡിയോസ് ഷെയർ ചെയ്താൽ ചാനലിന്റെ നിലനിൽപ്പിന് സഹായമാകും.
വിനോദ് ഏട്ടൻ സൂപ്പറാ ഇത്രയും സംസാരത്തിൽ പക്വതയും കാര്യങ്ങൾ വെക്തമായി പറയുന്ന ഒരു എപ്പിസോഡ് ഇതിന് മുൻപ് കണ്ടിട്ടില്ല 👍👍👍👍
വിനോദ് ചേട്ടൻ അടിപൊളി 👌🥰🥰
Thank you very much for your support and appreciation ❤️
മെനങ്ങയാന്ന് നമ്മുടെ അവിടെ ആണ് കാളി വന്നത് കൂടെ വിനോദേട്ടനും ❤
Thank you very much for your support and appreciation ❤️
ഫൗസിയ മഹേഷ്. ന്റെ പേരുള്ള ഞാൻ കണ്ടിട്ടുള്ള വാശിക്കാരൻ 😘😘😘🥰🥰🥰🥰. ന്റെ വീടിന്റെ അടുത്ത് ആയിരുന്നു
വിനോദേട്ടൻ്റെ ഒരമ്പത് എപ്പിസോഡ് വന്നാലും മടുക്കില്ല
🖐️
Thank you very much 💘
വിനോദ് ഏട്ടൻ ❤ ഇരുത്തം വന്ന ചട്ടക്കാരൻ. ശ്രീകുമാർ ഏട്ടാ നിങ്ങളുടെ അവതരണം, അതുപോലെ തുടങ്ങിവെച്ച ചോദ്യങ്ങൾ മറക്കാതെ വീണ്ടും ചോതിക്കുന്നത്. എല്ലാം അടിപൊളി. ആശംസകൾ❤
Thank you very much 💝
Please share this video with your friends and relatives for the survival of our channel
വിനോദേട്ടൻ ❤️❤️❤️ എപ്പോ കണ്ടാലും ആ എന്താ മോനെ സുഖമല്ലേ എന്ന് ചോദിക്കുന്ന വിനോദേട്ടന്റെ മുഖമാണ് മനസ്സിൽ... പരിചയപെട്ട അന്നുമുതൽ ഇന്ന് വരെ ആ സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ല... And thank u ശ്രീകുമാർ sir ഇനിയും ഒരു മുന്നോട്ട് പോകട്ടെ 👍👍👍👍
സന്തോഷം ... കഴിയുന്ന പോലെ ഈ വീഡിയോ ഷെയർ ചെയ്താൽ നന്നായി
വിനോദ് സൂപ്പർ യഥാർത്ത
ആനക്കാരൻ ഒരു ജാടയും
ഇല്ലാത്ത വിനോദ് ഭായ്
നല്ല ഒരു എപ്പിസോഡ്, കലക്കി, അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു ശ്രീയേട്ടാ 👏🏼👏🏼👏🏼👏🏼👏🏼👏🏼👌👌👌👌👌👌
Thank you very much 💟.
Please share this video with your friends and relatives
എത്ര വൈകിയാലും നമ്മുടെ ചാനലിൽ വീഡിയോ വരും
അതാണ് SREE 4 ELEPHANTS 💖💖💗💗💓💓
Thank you very much 💓 riyas
Please share
sree 4 elephant ഈ പ്രോഗ്രാം കാണുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്..ശ്രീ കുമാർ ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ.. കാണാൻ ആഗ്രഹിക്കുന്ന എപ്പിസോഡ് ഇനിയും ഒരുപാട് ഉണ്ടാകട്ടെ 🎉🎉❤
വളരെ സന്തോഷം ...
നന്ദി... സ്നേഹം ... കഴിയുന്ന പോലെ വീഡിയോസ് ഷെയർ ചെയ്താൽ ചാനലിന്റെ നിലനിൽപ്പിന് ഗുണമാകും
നല്ല വിവരണം
സന്തോഷം 🙏
സന്തോഷം നന്ദി സുധീഷ്
നല്ലബെസ്ററ് സുഹൃത്തുക്കൾ ആണ് മനോജ്‌ഏട്ടനും.... വിനോദ് ഏട്ടനും ❤❤❤
Yes
നീളണം ചുരുങ്ങിയത് ഇനി ഒരു രണ്ട് എപ്പിസോഡ് എങ്കെലും... അത്രക്ക് ഉണ്ട് കേട്ടിരിക്കാൻ വിനോദേട്ടൻ്റെ വിശേഷങ്ങൾ...🤗🥰 ശ്രീയേട്ടാ... വിനോദേട്ടൻ വിശേഷങ്ങൾ കിടുക്കുന്നുണ്ടേ...❤
നോക്കട്ടെ ...
ശ്രീയേട്ടാ... സൂപ്പർ episode❤
Thank you very much ❤️ Aneesh..
Please share this video with your friends and relatives
രാമൻ ❣️🔥👑
Thank you very much ❤️
ചിറക്കൽ മധു ചേട്ടന്റെ വാക്കുകൾ..😍😍😍😍😍😍
Yes.. thank you very much for your support and appreciation ❤️
ഗംഭീരം 👍
❤❤നന്ദി..... ശ്രീകുമാർ ചേട്ടാ ❤❤❤
Thank you very much 💗
കാളി + വിനോദ് ചേട്ടൻ കൂട്ട്കേട്ട് ഇനി പിരിയാതിരിക്കട്ടെ....🙏🙏🙏🙏 മധു ചേട്ടൻ വിനോദ് ചേട്ടനും അറിയാൻ വേണ്ടി മാത്രം.. 🔥🔥🔥🔥 കാളി ഉയിർ... 💯💯💯💯💯💯💯💯💯😘😍
Thank you very much for your support and appreciation ❤️
വിനോദേട്ടൻ= simple+ pwoerful🔥🔥
100%
ഗംഭീരം....❤️!!!
Thank you very much 💕
Please share this video with your friends and relatives
Kaliyum mambiyu. Ondakiya olam onnum aaree kondum pattulaaa.mabi nirthana nilavee kaliiii🥰
നല്ല പാപ്പാൻ നല്ല മനുഷ്യൻ
ശ്രീകുമാർ ചേട്ടന്റെ വീഡിയോസ് എല്ലാം സൂപ്പർ ❤❤❤
Thank u very much ❤️
വിനോദേട്ടൻ രാമനിൽ നിന്നും മാറിയപ്പോൾ ഉണ്ടായ വിഷമം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു അങ്ങിനെ നോക്കിയിട്ടുണ്ട് പുള്ളി രാമനെ.
നല്ലൊരു ചട്ടക്കാരൻ കാളിദാസന്റെ ഭാഗ്യം 🥰
Thank you very much anoop...
for your support and appreciation ❤️
please share this video with your friends and relatives
നന്മയുള്ള ചേട്ടൻ ❤❤വിനോദേട്ടൻ
Yes... that's tight
ശ്രീ കുമാർ താങ്കളെ മറക്കുന്നില്ല... ഈ പരിപാടി മുടക്കാതെ കാണുന്ന ഒരു സാദാരണകാരി ആണ് ഞാൻ... ആനയെ ഭയങ്കര പേടിയാണ് എനിക്ക്... ഞങ്ങളുടെ അടുത്ത് ഒരു ആനയെ കെട്ടുന്ന പറമ്പുണ്ട്... മിക്കവാറും അവിടെ ആനകൾ കാണും... ആ വഴിയിൽ കൂടി പോവേണ്ടി വരുമ്പോൾ ആന വരുന്നത് കണ്ടാൽ കണ്ട വീടുകളിൽ കയറി ഒളിക്കും.. അത്ര പേടിയുള്ള എനിക്ക് ആനകഥകൾ കേൾക്കാനും വീഡിയോ കാണാനും ഒക്കെ വലിയ ഇഷ്ടം ആണ്..., 😂
പെരുംബാവൂർ ഫൗസിയ
മഹേഷ് പെരുംബാവൂർ കാരുടെ
മറക്കാത്ത ആന
നല്ല സംസാരം.. ആള് പറയുന്ന കാര്യങ്ങളുടെ clarity 👌
Yes..bibin.. thank you very much for your support and appreciation ❤️
വിനോദേട്ടൻ 😍😍കാളി ദാസൻ.... 🔥
Thank you very much 💕
ശ്രീ ഏട്ടാ... കാളിയുടേയും വിനോദേട്ടന്റെയും 2എപ്പിസോഡും ഉഷാറായി... അടുത്ത എപ്പിസോഡിനായി katta waiting.... ❤️
Thank you very much dear arshad...
Please share this video with your friends and relatives
അടിപൊളി എപിസോഡ്👌🥰🥰
Thank you very much 💓
ശ്രീകുമാർ സാർ... സൂപ്പർ 👌❤
Thank you very much dear febin
വണ്ടിക്ക് ബൈജു എൻ നായർ, ആനക്ക് ശ്രീകുമാർ അരൂക്കുറ്റി. ആഴവും പരപ്പും
ബൈജു എന്റെ വൈഫിന്റെ ബന്ധുവാണ്.
Very good program by Arun kc Ezhikkara. Thank you
Thank you very much ❤️
Please share this video with your near and dear ones
🔥🔥🔥വിനോദ് ഏട്ടൻ 🔥🔥🔥
Waiting ആണ് ശ്രീകുമാറേട്ടാ.... Nxt episode 😍😍😍
Thank you very much 💓
തകർപ്പൻ എപ്പിസോഡ്🔥🔥🔥, അഭിനന്ദനങ്ങൾ
Thank you very much 💞
Please share this video with your friends and relatives
ശ്രീ 4🐘,,,, അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു.. 💓💓....
Thank you very much 💕
കാളിയും വിനോദേട്ടനും ❤️🥰
Thank you 💞
രാമൻ 🔥🔥
Thank you very much 💞
Adipoli aanakkaran ❤️
Thank you very much ❤️
Guruvayoor Nandhanete video onnu chyo sreetta
Sure sreehari.. thank you very much for your support and appreciation ❤️
Subscribers adipoliiiiii ayy koodnudalo... you deserve it
Adwaith...but still in financial constraints... what to say
Superb episode Sreekumar Etta 😍❤️, vinod ettan interview il samsaarikkana reethi okk orupaad ishtapettu✨👌
Thank you very much for your support and appreciation ❤️
ചിറക്കൽ കാളിദാസൻ 🥰🥰😍😍😍💞👌
Thank you very much dear chithra jayesh for your support and appreciation ❤️
Super👌👌
രാമനെ കുറിച്ച് ഇനിയും കേൾക്കാൻ പറ്റുമോ വിനോദ് ഏട്ടൻ ഇല് നിന്നും അതിനു അവസരം ഉണ്ടാകുമോ ഏട്ടാ....... കേൾക്കാൻ കൊതി ആകുന്നു
അത്യാവശ്യം കുറച്ച് കൂടി...
@@Sree4Elephantsoffical ചെയ്യും എന്ന് പ്രതീക്ഷിക്കാമോ ഏട്ടാ kathirikkatte ഞങൾ
കാളി - വിനോദേട്ടൻ കൂട്ട്കെട്ട് ഞാൻ ആദ്യമായി കാണുന്നത് ശ്രീകുമാറേട്ട നമ്മുടെ തുറവൂരിൽ വെച്ച് ആണ്. ഒരു ആനപ്രേമി എന്ന നിലയിൽ അറിയാൻ ആഗ്രഹിക്കുന്നു കാര്യങ്ങൾ ആണ് വിനോദേട്ടന്റെയും മനോജേട്ടന്റെയും വീഡിയോയിൽ നിന്ന് കാണാൻ കഴിയുന്നത് അങ്ങനെ ഉള്ള വീഡിയോ ഞങ്ങൾക്ക് മുമ്പിൽ എത്തിച്ച ശ്രീ കുമാറേട്ടനും sree 4 elephant ടീമിനും ഒരുപാട് നന്ദി
Thank you Akshay..... please share this video
വിനോദ് ഏട്ടൻ നല്ലൊരു തൊഴിൽകാരൻ
Thank you very much ❤️
Sreekumar sir...super.....
Thank you very much ❣️
Please share
വിനോദേട്ടനും കാളിയും മികച്ച ഒരു കൂട്ടുകെട്ട്.. ❤
Vinod great
വിനോദേട്ടൻ ❤
കാളി വിനോദേട്ടൻ 😍😍😍👌👌👌
Thank you very much 💞
സൂപ്പർ എപ്പിസോഡ് ❤❤❤❤❤.....
Thank you very much 💖
Please share this video with your friends and relatives
വിനോദ് ചേട്ടൻ അടിപൊളി.. പെട്ടന്ന് episode തീർക്കരുത് വിനോദ് ചേട്ടൻ... ആന ഉള്ള ജീവ ചരിത്രം മുഴുവൻ ഞങൾ ആന പ്രേമി ക്കൾ അരികിൽ എത്തിക്കുക.അത് ഇപ്പൊൾ 50 episode ആയാലും ഞങൾ ആന പ്രേമി ക്കൾ കാണും .. ശ്രീ കുമാർ ചേട്ടന് & sree 4 elephant 🙏
സന്തോഷം .... എന്തും അധികമായാൽ ....
തെയ്യവും തിറയും ഹൃദയത്തിൽ ആവാഹിച്ച ഉത്തര മലബാറിലെ സാധാരണക്കാരിൽ ഒരാളായ എന്നെ പൂരപറമ്പുകളിലേക്കും ആനപ്രേമത്തിലേക്കും എത്തിച്ചത്
EFor Elephent ആണ്
ഇന്ന് Sree For Elephent ആയപ്പോഴും പഴയ ഗൃഹാതുരത്വത്തോടെ Sun day 12 മണി ആകാൻ കാത്തിരിക്കുന്നു
Rejeesh... വളരെ സന്തോഷം. സ്നേഹം.
കഴിയുന്ന പോലെ ഷെയർ ചെയ്യണേ
@@Sree4Elephantsoffical പരമാവധി ഷയർ ചെയ്യാറുണ്ട്
ആനയെപ്പറ്റി ഒന്നുമറിയാതിരുന്ന എന്നെ ആനപ്രേമിയാക്കിയത് e for eliphant ആണ്
Vinodettanum manojettanum vdeoil vannappo mammootty mohanlalum vanna pole
Randuperum💥
Thank you very much for your support and appreciation ❤️
Super video sreekumar etta
Thank you very much dear Sandeep
Please share this video
Sree chetta super episode ❤️❤️❤️🔥🔥🔥,enium ith polea olla episode ne vedi wait chayum
Thank you very much 💓 akhil...
Please share this video with your friends and relatives...
ഇങ്ങനെത്തെ പാപ്പാൻ മാരെ ആണ് നമ്മുക്ക് വേണ്ടത്... ഇരുത്തം വന്ന പാപ്പാൻ.... ചിറക്കൽ മധു സർ പറഞ്ഞപോല്ലേ!!!!..... ഇവരുടെ കരുതല്ലിൽ ആന കേരളം സുരക്ഷരായിരിക്കട്ടെ.... 🙏
Thank you very much ❤️
ആനയെ നേർവഴി നടത്തണമെങ്കിൽ ആനയെക്കാൾ വലിയ മനസ്സുണ്ടായിരിക്കണം അങ്ങനെ ഒരു മനസ്സിന്റെ ഉടമയാണ് തൃക്കാരിയൂർ വിനോദ്🙏🙏