ആദ്യമായി കൊമ്പിൽ പിടിച്ച പാപ്പാനെ പല്ല് കടിച്ച് ഞരിച്ച് പേടിപ്പിച്ച ആനരാജൻ...!

Поделиться
HTML-код
  • Опубликовано: 6 май 2022
  • നാടു വിറപ്പിച്ചിട്ടുള്ള കൊലകൊമ്പൻമാർക്ക് മുന്നിൽ പോലും തെല്ലും കൂസാതെ കെട്ടിയഴിച്ച് വരുതിയിലാക്കിയിട്ടുള്ള പാപ്പാൻ . പക്ഷേ കാലങ്ങളോളം ഒപ്പം നടന്ന അടുപ്പവും പരിചയവും ഉണ്ടായിട്ടും ആദ്യമായി ശിവരാജുവിന്റെ കൊമ്പിൽ പിടിച്ചപ്പോൾ പാതി പ്രാണൻ പറന്ന പോലെ നിന്നു വിറച്ചുപോയി ...? വർഷങ്ങളോളം തന്റെ അച്ഛൻ കൊണ്ടു നടന്നിട്ടുള്ള ആനയായിട്ടും ശിവരാജുവിന്റെ ദേഹപരിശോധനയിൽ ...
    കണ്ണ് തുറിപ്പിക്കലിൽ ... അടിമുടി വിറച്ചതെന്തേ...?
    അതേ അതാണ് ശിവരാജു ...
    കോന്നിക്കൂടിന്റെ ശൗര്യവും ...
    സാക്ഷാൽ യമധർമ്മനെപ്പോലും കത്രികപ്പൂട്ടിട്ട് പൂട്ടിയ തൃക്കടവൂരപ്പന്റെ ശക്തിചൈതന്യങ്ങളും ആവാഹിച്ച ആനത്തിരുമകൻ ...!
  • ЖивотныеЖивотные

Комментарии • 300

  • @saidalavin3788
    @saidalavin3788 Год назад +28

    എന്തോ മറ്റുള്ള ആനകളിൽ നിന്നും ഇവനെന്തോ ഒരു വ്യത്യസ്ഥത തോന്നുന്നു. അഴകിനൊത്ത ആണത്തം കൂടി ചേർന്ന ആന എന്ന് പറഞ്ഞാൽ അത് ശിവരാജു തന്നെ 😍😍😍

  • @midhunkottayamkaran3103
    @midhunkottayamkaran3103 2 года назад +23

    ശിവരാജുവിനെ കുറിച്ച് ഇത്രയും വിവരങ്ങൾ ഞങ്ങളിലേക്ക് എത്തിച്ച ശ്രീ ഏട്ടനും ശ്രീ ഫോർ എലിഫന്റിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

    • @harikuttoor9219
      @harikuttoor9219 2 года назад

      അടിപൊളി 🙏🙏 ശിവ രാജു ❤❤❤❤❤❤❤❤❤

  • @shivathmika21
    @shivathmika21 2 года назад +31

    എല്ലാ ആനകളെയും ഇഷ്ട്ടം ആണെങ്കിലും മ്മ്‌ടെ രാജൂട്ടനോട് ഇച്ചിരി സ്നേഹം കൂടുതൽ ആണ് 🥰🥰🥰

  • @aswinkr4601
    @aswinkr4601 2 года назад +17

    മനോജ്‌ ചേട്ടൻ കൊണ്ട് നടക്കുന്ന പോലെ സ്ഥിരമായി മറ്റു ആനകളെയും മറ്റുള്ളോരു കൊണ്ട് നടന്ന എല്ലാം ഓക്കേ ആവും 😍🤩

  • @sijisiji5662
    @sijisiji5662 2 года назад +64

    മനോജിനും ശിവരാജുവിനും കൂടെയുള്ള പാപ്പാന്മാർക്കും നല്ല നാളുകൾ ആശംസിക്കുന്നു ❤️❤️❤️❤️

  • @jayalalpavithreswaram2960
    @jayalalpavithreswaram2960 2 года назад +18

    കടവൂരാന്റെ ഓരോ എപ്പിസോടും കാത്തിരുന്നു കാണുന്നു.... ❤️❤️❤️❤️❤️🥰🥰🥰

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +11

    രാജൂട്ടൻ സൂപ്പർ അല്ലേ...,അല്ലെങ്കിലും അവന്റെ മുഖത്ത് ഗാംഭീര്യമല്ലേയുള്ളൂ.. കൊമ്പിൽ തുമ്പിയും താങ്ങിയുള്ള വരവ് അത് വേറെ ലവലാ ചക്ക കണ്ടാ എല്ലാം മറന്ന് പോകുന്ന കഥ കേട്ടിട്ടുണ്ട്.. മനോജ്‌ അവനൊത്ത ആനക്കാരൻ തന്നെ.... പിന്നെ കൂടെയുള്ളവരിൽ ഉള്ള വിശ്വാസത്തിന്റെ പേരിൽഎത്ര തെറ്റിയ ആനയുടെയും പുറത്ത് കേറാനുള്ള ചങ്കൂറ്റം അതിന് പറയാൻ വാക്കില്ല... ആശംസകൾ മനോജ്‌..& ശിവരാജു

  • @sibikumar6991
    @sibikumar6991 2 года назад +13

    ഹൃദ്യമായി, ഈ കൂട്ടുകെട്ടു ഒരിക്കലും പിരിയാതെ ഇരിക്കട്ടെ

  • @manuurumbayil9918
    @manuurumbayil9918 2 года назад +3

    ശിവരാജു പ്രതാപൻ ചേട്ടൻ കുട്ടു കേട്ടു. രണ്ടാളും കുടി നടന്നു വരുന്നത് കണ്ടാൽ തന്നെ പേടിച്ചു മാറി നിന്ന് പോകും.. പവർ .... മനോജ് ചേട്ടന്റെ കൈയിൽ വന്നതിൽ പിന്നെ ഔരുപാട്‌ മറ്റമായി

  • @surajs7081
    @surajs7081 2 года назад +16

    എത്ര വർഷമായി ചേട്ടൻ ഈ പരുപാടിയുമായി മുന്നോട്ട് പോകുന്നു. താങ്കൾക്കും കാണും നല്ല കുറെ ആന അനുഭവങ്ങൾ. അതും എപ്പിസോഡ് ആകണം 🙏

  • @abiabeena5640
    @abiabeena5640 2 года назад +68

    എല്ലാവർക്കും തൃശൂർ പൂരം ആശംസകൾ അറീക്കുന്നു... ഒരു വമ്പൻ എപ്പിസോഡ് പ്രതീക്ഷിക്കുന്നു ശ്രീയേട്ടാ. All team ❤️❤️❤️❤️

  • @RioRash
    @RioRash 2 года назад +8

    പുല്ല് കഴിക്കുന്നത് വളരെ നല്ലതാണ്, ദഹനത്തിന് ബെസ്റ്റ്... മനോജ്‌ അങ്ങനെ മേയാൻ വിടുന്നത് നല്ല കാര്യം. വേറെ ആനക്കാർ അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല

    • @rajilakshmi7364
      @rajilakshmi7364 2 года назад +1

      Olari kara kalidasane meyan vidulo eppol .vlog ellam vanitudde. Kure anakale vidunudde.

    • @RioRash
      @RioRash 2 года назад +1

      @@rajilakshmi7364 വിടുന്നത് നല്ലത് 👌

  • @vigneshrpillai7224
    @vigneshrpillai7224 2 года назад +4

    ഒരുപാട് സന്തോഷം ശ്രീകുമാറേട്ടാ🙌❤️....
    കാണാനും കേൾക്കാനും ആഗ്രഹിച്ച ശിവരാജുവിന്റെ കുറച്ചു നല്ല എപ്പിസോഡുകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി...🙏👍 ബാക്കി ഉള്ള എപ്പിസോഡുകളിൽ നിന്നും ഇതിലെ visuals ഒക്കെ നല്ല ക്വാളിറ്റിയും, രാജുവിന്റെ ആ ലുക്കും കൂടി ആയപ്പോൾ സംഭവം കിടിലോൽ കിടിലൻ🤗💥... അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു... ഞങ്ങളുടെ എല്ലാവിധ സപ്പോർട്ടും തുടർന്നും ഉണ്ടാവും... ഒരു പ്രത്യേക ആകാംഷയോടെ ആണ് ആദ്യം മുതലേ ഓരോ ആനകളുടെയും ആനപണിക്കാരുടെയും വിശേഷങ്ങൾ കണ്ടും കേട്ടും അറിയുന്നത്... ചേട്ടന്റെ അവതരണവും ചോദിക്കുന്ന ചോദ്യങ്ങളും ഒക്കെ തന്നെയാണ് പ്രധാനമായും കാരണം... പിന്നെ അലിയാർ സാറിന്റെ narration ഉം👍👍

  • @bijumuralibbijumurab8324
    @bijumuralibbijumurab8324 2 года назад +6

    ദേഷ്യകാരനായ ശിവരാജുനെ മെരുക്കി കൂടെ കൊണ്ട് നടക്കങ്കിൽ പിന്നെ എതാനയും മനോജണ്ണന് പുല്ലു 🥰🥰🥴🥴

  • @deepusasi5237
    @deepusasi5237 2 года назад +12

    ശിവരാജുവിന്റെയും മനോജേട്ടന്റെയും മനോജേട്ടന്റെ പിതാവുo ഗുരുവും ആയിട്ടുള്ള ഗോപാലകൃഷ്ണൻ ചേട്ടന്റെയും വിശേഷങ്ങൾക്കൊപ്പം. പ്രതാപൻ ചേട്ടന്റെയും വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു🙏🏻
    🙏🏻🙏🏻

  • @rennykr619
    @rennykr619 2 года назад +2

    മനോജേട്ടന്റെ സംസാരത്തിന്റെ ഇടയിലുള്ള ചിരി നല്ല രസം 👌

  • @vibinac4776
    @vibinac4776 2 года назад +1

    ചില ആംഗിൾ ക്യാമറ ഉണ്ടല്ലോ... എന്റെ ശ്രീയേട്ടാ ടീംസ്.... പൊളി 🔥ഒപ്പം രാജുട്ടനും മനോജേട്ടനും 💪🏻

  • @anoopb83
    @anoopb83 2 года назад

    നല്ല ഒര് അധ്യായം . അടുത്തതിനായി കാത്തിരിക്കുന്നു. ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച ആനയും ആനക്കാരനും . നന്ദി ശ്രീയേട്ടാ .

  • @kpn82
    @kpn82 2 года назад +12

    തൃശൂർ പൂരംb ആന വിശേഷം അറിയാൻ കൊതിയോടെ കാത്തിരിക്കുന്നു......എപ്പോഴും ഘടകപുരത്തിന്റെ ആന കളെ ആരും പറയാറില്ല, എല്ലാവർക്കും തിരുവമ്പാടി, പറമേക്കാവ്,അവിടെത്തെ വിശേഷം അറിഞ്ഞാൽ മതിന്നാ ... ഘടകപൂരങ്ങൾ കൂടിയാണ് തൃശൂർ പൂരം..... ശ്രീ ചേട്ടാ പൂരം ഫുൾ എപ്പിസോഡ് പ്രീതിക്ഷിക്കുന്നു.....
    ശ്രീ ചേട്ടൻ, അലിക്കാ മാജിക്ക് എപ്പിസോഡ്നായി കട്ട വെയിറ്റിങ്.... 🙏

  • @jeffreyvarghese3834
    @jeffreyvarghese3834 2 года назад +6

    The first time I remember seeing an elephant in close proximity was around 18 years back. Fear is the only feeling I had walking behind it then. Your program beautifully tells stories of these mangificent creatures, their owners, caretakers and the growing fan following. Thank you for making us fall in love with these beauties. May we all have a chance to see these amazing animals in good health for years to come❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      Thank you very much dear jefry... for your support and appreciation 💞
      Please share this video with your friends and relatives and suggest our channel with your near and dear ones

  • @user-pd5pe1nb5t
    @user-pd5pe1nb5t Год назад +1

    നല്ല അവതരണം. My favorite program. ❤❤❤❤❤

  • @manikandan4388
    @manikandan4388 2 года назад +7

    നല്ലൊരു episode ആണ് അണ്ണാ,എനിക്ക് ഒരുപാട് ഇഷ്ടായി 🥰🥰

  • @Riyasck59
    @Riyasck59 2 года назад +4

    കിടു എപ്പിസോഡ് ശ്രീ ഏട്ടാ💞💞😍😍💖💖

  • @renjithrajnair5889
    @renjithrajnair5889 2 года назад +2

    എല്ലാം നല്ല വീഡിയോസ്... അഭിനന്ദനങ്ങൾ

  • @krishnansekhar4035
    @krishnansekhar4035 2 года назад

    Sreekumaretta super ayittund....cinema kanunnathinekkal aveshathode njagal waiting anu nxt episodinu vendy....

  • @shivarajasena2255
    @shivarajasena2255 2 года назад +6

    പരിമണം വിഷ്ണു അവൻ ഒരു ഒന്നു ഒന്നര മുതൽ ആയിരുന്നു പാവം ചെക്കനും മറക്കാൻ കഴിയില്ല അവനെ ❤️

  • @sandeepasokan2928
    @sandeepasokan2928 2 года назад

    Nalla episode 😍😍👌🏼👌🏼

  • @kiranj4553
    @kiranj4553 2 года назад +5

    ഗുരുവായൂർ രാജശേഖരന്റെ story ചെയ്യുമോ.. കുറെ കാലങ്ങൾക്ക് ശേഷം ആന പരിപാടി എടുത്തു എന്ന് കേട്ടു.. കോട്ടയിലെ ഉയരം കൂടിയ ആനയെ പറ്റി അറിയാൻ താല്പര്യം ഉണ്ട്. കൂടെ ബൈജു ഏട്ടന്റെയും

  • @rajeevnair7133
    @rajeevnair7133 2 года назад +2

    Excellent presentation..

  • @manumanikuttan236
    @manumanikuttan236 2 года назад

    👍🏻സൂപ്പർ. ശ്രീയേട്ടാ എന്താ ഇപ്പോൾ uncuts episode ഇല്ലാത്തതു

  • @lRocky
    @lRocky 2 года назад +11

    33 :15 മാസ്സ് ഡയലോഗ് 🔥🔥🔥

  • @sabarisureshel9911
    @sabarisureshel9911 2 года назад

    Adipoli episode 👏👏🥰🥰

  • @jayakrishnanr3444
    @jayakrishnanr3444 2 года назад +1

    Super episode Chetta ❤️👍

  • @ancyshylesh5579
    @ancyshylesh5579 2 года назад +11

    ചക്കകൊതിയൻ രാജൂട്ടൻ... വീഡിയോ സൂപ്പർ 👍👍👍♥️♥️

  • @meenapillai4726
    @meenapillai4726 2 года назад +2

    Nalla episode chetta 🥰🐘👌

  • @jossygeorge9776
    @jossygeorge9776 2 года назад

    ❤❤.. നന്ദി.... ശ്രീ കുമാർ ചേട്ടാ ❤❤❤❤

  • @jeromeantony9960
    @jeromeantony9960 2 года назад +1

    Sreeyetta pwoli episode

  • @soorajk.s9507
    @soorajk.s9507 2 года назад +15

    ഡയലോഗ് സൂപ്പർ ' ആന എന്നോട് പറഞ്ഞു വിട്ടോളാൻ 😊

  • @prasanthk3103
    @prasanthk3103 2 года назад

    Very nice, waiting for next video 🥰🥰🥰

  • @user-qq7oc6xr8w
    @user-qq7oc6xr8w 2 года назад +3

    മുഖത്തല ഉത്സവം എപ്പിസോഡ് ചെയ്യണേ തിരുവാഭരണം മുതൽ തുടങ്ങും അതിൽ രാജുട്ടൻ ആണ് മെയിൻ.... അണ്ണൻ കണ്ടിട്ടില്ലാത്തോണ്ടടാണ് ഒരുപാടു പ്രത്യേകതകൾ ഉണ്ട്..... മെയ്‌ 11 തിരുവാഭാരണം... മെയ്‌ 22 പത്താം ഉത്സവം...... ചെയ്യാൻ മറക്കല്ലേ കാലു പിടിക്കാം പ്ലീസ്.....

  • @rjiosasi6779
    @rjiosasi6779 2 года назад

    Super episode

  • @arjunavathuparambil5291
    @arjunavathuparambil5291 2 года назад +3

    അവസാനം കാണിച്ചതിൽ 3 പേർ... ബിനുചേട്ടൻ, സംബുച്ചേട്ടൻ, പ്രതാപൻചേട്ടൻ 💔💔💔

  • @premjithparimanam4197
    @premjithparimanam4197 2 года назад

    അടിപൊളി ശ്രീകുമാർ ഏട്ടാ

  • @anoopchandran7257
    @anoopchandran7257 2 года назад

    തൃശൂർ പൂരം ആശംസകൾ, നല്ല എപ്പിസോഡ് 👍👍👍

  • @aravindmohan9837
    @aravindmohan9837 2 года назад +1

    ഒത്തിരി സ്നേഹത്തോടെ ഞാനും...😍

  • @vinod.mmaheswaranpillai5657
    @vinod.mmaheswaranpillai5657 2 года назад

    Waiting for next episode

  • @RenjithPBalan
    @RenjithPBalan 2 года назад

    Super... Super❤❤❤🥰🥰🥰🥰

  • @Manojpallickal
    @Manojpallickal 2 года назад +2

    എന്റെ നാട് 🧡.... പ്രവാസജീവിതത്തിൽ നഷ്ടപ്പെട്ട മറ്റൊരു ഉത്സവകാലം..!!

  • @priyanachu5281
    @priyanachu5281 2 года назад

    നല്ലൊരു എപ്പിസോഡ്

  • @prasanthsivaram5047
    @prasanthsivaram5047 2 года назад

    എന്റെ ചോദ്യങ്ങൾ പരിഗണിച്ച ശ്രീകുമാറേട്ടന്.. 🌹🌹🌹എല്ലാ ഭാവുകങ്ങളും... 🔥🔥. ചേട്ടാ ഓമല്ലൂർ മണികണ്ഠൻ.. അവനെ കുറിച്ച് വരുന്ന എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു

  • @Ajay-mj3yn
    @Ajay-mj3yn 2 года назад +1

    Chirakkal kalidasantte visheshangalle kurich oru video edavo plz

  • @prabilvprakasan1575
    @prabilvprakasan1575 2 года назад +5

    കണ്ണൻ ചേട്ടൻ കൂടെ വേണ്ട ആരുന്നു....... 😌😌😌

  • @marryfrank2968
    @marryfrank2968 Год назад

    I Love ❤️❤️❤️ You Da Raju Chella Mon 😘😘😘 GOD BLESS YOU 🙏🙏🙏

  • @ajeesha7155
    @ajeesha7155 2 года назад +4

    Waiting for next Raju💓💓💓

  • @basilbenny9361
    @basilbenny9361 2 года назад

    Nannayind cheta

  • @sabareeshthiruvegappura318
    @sabareeshthiruvegappura318 2 года назад +1

    Sivaraju nte Next episode wait cheyyunnu

  • @dhaneshkumarr3214
    @dhaneshkumarr3214 2 года назад +3

    കാത്തിരിക്കാം പുതിയ episode നായി, അതികം വായിക്കാതെ തന്നെ വരും എന്ന പ്രതീക്ഷിക്കുന്നു 🥰കടവൂരാ കാത്തിരിക്കുന്നു ശ്രീ ചേട്ടാ അടിപൊളി 🥰🥰🥰

  • @vishnub6568
    @vishnub6568 2 года назад +9

    കടവൂരാൻ 🔥💥😍

  • @sprakashkumar1973
    @sprakashkumar1973 2 года назад +1

    Good. Team's..

  • @rakhirakesh2048
    @rakhirakesh2048 2 года назад +2

    ആ പുറകിൽ നിൽക്കുന്നത് കണ്ടാൽ എന്ത് പാവം...രാജുട്ടൻ

  • @pramodperigavu1808
    @pramodperigavu1808 2 года назад

    please upload the episode of mullakkal balakrishnan

  • @vishnuvijayan7045
    @vishnuvijayan7045 2 года назад

    Pampadi rajan, sivaraju, erattupetta ayyappan ivar anu ente muthmanikal😍😍

  • @abhishekb4889
    @abhishekb4889 2 года назад +4

    തൃശ്ശൂർ പൂരം എപ്പിസോഡ് പ്രദീക്ഷിക്കുന്നു 💥

  • @vishnulal3175
    @vishnulal3175 2 года назад +2

    Super👍👍😍😍❤❤🥰🥰

  • @user-wt9kj6mo8t
    @user-wt9kj6mo8t 2 года назад

    Sreekumar Chetta thottuchalilil bholonathinte cheyyamo

  • @kannanunni5050
    @kannanunni5050 2 года назад +2

    Rajuttan ❤️❤️

  • @sreejithm6596
    @sreejithm6596 2 года назад +4

    രാജു ❤

  • @abhiram2821
    @abhiram2821 2 года назад +3

    അടിപൊളി episode 🥰🥰❤️❤️ശ്രീയേട്ട വരും ദിവസങ്ങളിൽ തൃക്കാരിയൂർ വിനോദേട്ടന്റെ uncut സേഗ്മെന്റ് കൂടി പ്രതീക്ഷിക്കുന്നു

    • @manuettumanoor
      @manuettumanoor 2 года назад +1

      വിനോദ് ഏട്ടന് ഇപ്പോൾ എങ്ങനെ ഉണ്ട്

    • @abhiram2821
      @abhiram2821 2 года назад +1

      @@manuettumanoor അറിയില്ല bro

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      ഒരു പ്രശ്നവുമില്ല. സുഖമായിരിക്കുന്നു.

  • @kiranradhakrishnan4633
    @kiranradhakrishnan4633 2 года назад +3

    ശ്രീയേട്ടാ കിടു എപ്പിസോഡ്.... 👌👌🤝❤️

  • @advshinubabu1000
    @advshinubabu1000 2 года назад +1

    nice episode

  • @Thekan-yi8hp
    @Thekan-yi8hp 2 года назад +2

    Raju bhai❤️❣️

  • @k_o_o_k_k_a_c_h_i1462
    @k_o_o_k_k_a_c_h_i1462 2 года назад +8

    കൊട്ടാരക്കര കൃഷ്ണൻ കുട്ടി,തമ്പുരാൻ,രാജു ഇവർ മൂന്നു പെരുമാണ് എന്റ് ഹീറോസ്❣️

  • @ratheeshravi98
    @ratheeshravi98 2 года назад

    Great

  • @abhimanyu_jayachandran
    @abhimanyu_jayachandran Год назад

    Good Telecasting💯✨️🙌

  • @shijuzamb8118
    @shijuzamb8118 2 года назад +1

    #14 to 20 ഇത് കണ്ട എന്റേം കിളി പോയി🙄🙄💥💥

  • @vaisakhsivankutty8953
    @vaisakhsivankutty8953 2 года назад +10

    ബോർഡിൽ ജോലി കിട്ടാത്ത കഴിവുള്ള ആനക്കാർ പുറത്തുണ്ട്. അവർക്ക് ചാൻസ് കിട്ടിയാൽ ലെവൽ എന്താകുമെന്ന് നമ്മുക്ക് പറയാൻ പറ്റില്ല

  • @kiran2275
    @kiran2275 2 месяца назад

    എന്ത് നല്ല രീതിയിൽ കാര്യങ്ങൾ പറയുന്നു ചിലരൊക്കെ ആയിരുന്നെങ്കിൽ ഇപ്പൊ തുടങ്ങിയനെ ഞാൻ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു

  • @kirankjkattungal8859
    @kirankjkattungal8859 2 года назад +2

    Thiruvarattukavu kalidasan de episode pratheekshikkunnu 😀

  • @midhunkmanesh9097
    @midhunkmanesh9097 2 года назад

    Puthupally manoj ettante video cheyyamo pleez❤️❤️

  • @sujithg4680
    @sujithg4680 2 года назад

    Super

  • @vipinmattummal7731
    @vipinmattummal7731 2 года назад +2

    ശിവരാജു ♥️

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 года назад

    ❤❤❤

  • @Kfgaming814
    @Kfgaming814 2 года назад +6

    ശിവരാജു 🥰🥰🥰❤

  • @Damaru987
    @Damaru987 2 года назад +4

    ഞങ്ങളുടെ സ്വന്തം കടവൂരാൻ🐘

  • @AneeshaNayana
    @AneeshaNayana 2 года назад +4

    മനോജ്‌ അണ്ണൻ full tung ആണല്ലോ 🤣🤣🤣🤣🤣

  • @amjithbabu4122
    @amjithbabu4122 2 года назад +1

    Siva Raju ❤️😘

  • @mrblueempire36
    @mrblueempire36 2 года назад +2

    Chekkan powli alle 🥰💥❤️❤️

  • @n.r.sunilkumar9261
    @n.r.sunilkumar9261 2 года назад +2

    രാജൂന്റെ മദപ്പാട് കാലത്തെ സ്വഭാവത്തെ പറ്റി പറയണം

  • @mahshufmuhasin3346
    @mahshufmuhasin3346 2 года назад

    ചെർപ്പുളശ്ശേരി പാർഥന്റെ വീഡിയോ വേണം ❤️

  • @shivaprasadvijayakrishnan3215
    @shivaprasadvijayakrishnan3215 2 года назад

    👌

  • @ahambrahmasmi4352
    @ahambrahmasmi4352 2 года назад

    *Chetta parassala sivasankarane kurich onn chodikuo plzzz*

  • @sreerajv6375
    @sreerajv6375 2 года назад

    BGM pazhayath thanneyaayirunnu nallath...

  • @dr.vinugovind7270
    @dr.vinugovind7270 2 года назад

    👍👍

  • @anpvlogs6823
    @anpvlogs6823 2 года назад

    രാജുവിൻ്റെ കുടുതൽ വിശേഷങ്ങളുമായ് വീണ്ടും വരണേ.

  • @bennythomas2789
    @bennythomas2789 2 года назад

    👍👍👍

  • @prasadkp8349
    @prasadkp8349 2 года назад +4

    ശ്രീകുമാർ ചേട്ടാ നമസ്കാരം എന്താണ് ചേട്ടാ നിങ്ങളെല്ലാവരും ഒന്നാമന് കൊടുക്കുന്ന പ്രാധാന്യം രണ്ടാമനും മൂന്നാമനും കൊടുക്കാത്തത് അവരും നല്ല തൊഴിലു കാർ തന്നെയാണ് ലോകം അറിയേണ്ട ആളുകൾ തന്നെയാണ് ആനയെ കുറിച്ച് പറയുന്ന ഒരു ചാനലുകളും രണ്ടാമനും മൂന്നാമനും പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് ഒരു സംശയമാണ് ഒന്നാം പാപ്പാനോട് ആനയെ കുറിച്ച് അഭിപ്രായം ചോദിക്കുന്നത് പോലെ ഇടയ്ക്ക് അവർക്കും ആനയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ചോദിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +3

      നമ്മൾ അഭിമുഖം കാര്യമായി ചിത്രീകരിക്കുമ്പോഴേക്കും രണ്ടാമൻ മാറിക്കഴിഞ്ഞാൽ ....

    • @prasadkp8349
      @prasadkp8349 2 года назад

      ഈയൊരു അഭിമുഖത്തെ മാത്രം ബേസ് ചെയ്ത് പറയുന്നതല്ല പൊതുവേ പറഞ്ഞു എന്നേയുള്ളൂ

    • @arunkumara3125
      @arunkumara3125 2 года назад +2

      കണ്ണൻ ചേട്ടൻ മാറിയോ

    • @mirror9076
      @mirror9076 2 года назад +2

      kannan chettan orupad naalaayit koode ullatha kannan chettanum parayaan undaavum kure manoj chettante kalyanathinu kannan chettn thannayirunnu kaikaryam sreekumar chettn avare koode ulpeduthiyaal nannayirunnu

    • @mirror9076
      @mirror9076 2 года назад +2

      kannan chettn ippozhum devasomboard permanent staff aayittilla ennu thonnunnu athayirikkam ippozhulla ee maari nilp

  • @tvadarsh1358
    @tvadarsh1358 2 года назад

    രാജു ♥️♥️♥️

  • @ajayaravind007
    @ajayaravind007 2 года назад +12

    കടവൂരാൻ ❤‍🔥

  • @kannan778
    @kannan778 2 года назад

    🙏❤️

  • @dilusj3592
    @dilusj3592 2 года назад +1

    എന്തുകൊണ്ട് sree 4 elephant കേരളത്തിന്റെ സ്വന്തം ആന ചാനൽ ആകുന്നു എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം ആണ് ഈ ചാനലിൽ വരുന്നത്. ആശംസകൾ Sree 4 Elephant ടീം ♥️♥️♥️