നീരിലാണോ അതോ മണ്ണ് വാരിയിട്ട് നിൽക്കുവാണോ? കാഴ്ചക്കാരെ ആശയക്കുഴപ്പത്തിലാക്കി ടുട്ടു മോൻ 😈

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 285

  • @remyakc5533
    @remyakc5533 Год назад +70

    അച്ചും വിഷ്ണുവും തമ്മില് ഉള്ള ബന്ധം എന്നും നില നിൽക്കട്ടെ❤❤

  • @santhikaranambadikannan2088
    @santhikaranambadikannan2088 Год назад +9

    കേശവന്റെ മൂനാമന് ഒരു ബിഗ്ഗ് സെല്യൂട്ട്.....

  • @Manuchanganacherry
    @Manuchanganacherry Год назад +26

    നാട്ടിലെ വർത്താനം കേൾക്കാൻ ഓടിയെത്തുമ്പോലെ... വിഷ്ണുവിന്റെ സംസാരം 🥰🥰🥰🥰🥰... മനോജേട്ടന്റെ ശബ്ദത്തിനായി ❤❤❤❤❤❤❤❤❤...

  • @KkKk-pi1es
    @KkKk-pi1es Год назад +6

    ഈ ചാനൽ engane ഇഷ്ടപ്പെടാതെ ഇരിക്കും ❤️❤️❤️🥰🥰കാണുബോൾ നമ്മൾ അവിടെ ഉള്ളപോലെ ആണ്‌ ത്ത തോന്നുന്നത് ❤️❤️

  • @nan-io6ri
    @nan-io6ri Год назад +13

    മുല്ലക്കൽ ശ്രീ ഭഗവതിയുടെ മുല്ലക്കൽ ബാലകൃഷ്ണന്റെ വീഡിയോ ചെയ്യാമോ 🙏

  • @abhijithmk7294
    @abhijithmk7294 Год назад +6

    മംഗലംകുന്നു അയ്യപ്പന്റെ വീഡിയോ ചെയോ ♥️

  • @vdj9892
    @vdj9892 Год назад +12

    കർണ്ണനെ മിസ്സ്‌ ചെയുന്നു 😥😥😥😥😥😥😥

  • @kuttantmelurkuttanmelur6715
    @kuttantmelurkuttanmelur6715 Год назад +27

    ഒരുപാട് സന്തോഷം വിഷ്ണുനാരായണൻ കുറിച്ച് അറിയാൻ സാധിച്ചതിൽ❤ ഇനിയും മുന്നോട്ട് എം കെ ചാനൽ

  • @SunithaJayan-i9f
    @SunithaJayan-i9f Год назад +14

    Vishnu narayan poli❤❤❤❤ super

  • @sabinak4196
    @sabinak4196 Год назад +5

    😍നിലവിന്റ തമ്പുരാൻ മംഗലാം കുന്ന് കർണ്ണൻ 😍♥️♥️♥️

  • @anandhakrishnan902
    @anandhakrishnan902 Год назад +8

    ചെറായി ബാലൻ ലക്കിടി നല്ല മത്സരം ആയിരിക്കും 💥

  • @muhammedkuttymuhammedkutty8455
    @muhammedkuttymuhammedkutty8455 Год назад +4

    മനോജേട്ടൻ നിങ്ങടെ ചാനലും പരുപാടികളൊക്കെ അടിപൊളിയാണ്

  • @vrsreekanthan1370
    @vrsreekanthan1370 Год назад +5

    ഞാൻ ഇന്നലെ കൂടി പോയി കണ്ടു.. എന്തായാലും കാര്യങ്ങൾ അറിയാൻ പറ്റിയതിൽ സന്തോഷം 😍

  • @maheenh4987
    @maheenh4987 Год назад +3

    ലജ്ജവതിയുട famliy onuu kanikavu❣️❣️❣️❣️

  • @alluvlogs0075
    @alluvlogs0075 Год назад +14

    പാമ്പാടി രാജൻ 😘😍😍

  • @RoyalSameer-bj6gx
    @RoyalSameer-bj6gx Год назад

    മനോജേട്ടനും വിഷ്ണു ഞാൻ സമ്മതിച്ചു കേട്ടോ കാരണം നിങ്ങടെ ചാനലിന്റെ കമൻറ് ബോക്സിൽ വേറെ ആനയുടെ കാര്യം അറിയണമെന്ന് വന്നതിന്റെ പുറത്താണ് നിങ്ങൾ ഇന്ന് വിഷ്ണുനാരായണൻ എന്ന ആനയുടെ അടുത്ത് എത്തിയിരിക്കുന്നത് അത് വളരെ സന്തോഷത്തോടുകൂടിയും നല്ല അവതരണ തോടുകൂടിയും നിങ്ങൾ അവതരിപ്പിച്ചു വളരെ സന്തോഷം

  • @SANJAYSACHU-qm7hy
    @SANJAYSACHU-qm7hy Год назад +2

    രാമന്റെ അടുത്ത് പോയി ഉള്ള ഒരു വീഡിയോ ഉണ്ടാക്കിക്കൂടെ ❤❤❤❤😊😊😊 അടുത്ത വീഡിയോ രാമന്റെ ആയിക്കോട്ടെ ❤

  • @ABHAY.976.
    @ABHAY.976. Год назад +9

    ചെറായി ബാലൻ അടിക്കും 💥💥

  • @akshaysasidharan3574
    @akshaysasidharan3574 Год назад +5

    Muthukulam govidhan video cheyyamo

  • @SivaKumar-yt4rc
    @SivaKumar-yt4rc Год назад +6

    ശശി ഏട്ടന്റെ ചന്ദ്രശേഖരന്റെമം vedios idamoo

  • @manikandan4388
    @manikandan4388 Год назад +14

    മനോജ് അണ്ണൻ സംസാരി൭ച്ച😅😅

  • @jishnuganesh7539
    @jishnuganesh7539 Год назад +11

    ബാക്ക് ഉള്ളത് മന ആണോ.. കിടു സ്ഥലം.. വിഷ്ണു നാരായണൻ സമാധാനം ത്തോടെ പറ്റിയ സ്ഥലം ✨️✨️✨️

  • @AkhilManoharan2000
    @AkhilManoharan2000 Год назад +3

    Chetta Thiruvananthapurathey eratta chankamarey okey parichaya peduthavoo

  • @redeemershome6285
    @redeemershome6285 Год назад +4

    ശിവരാജുവിന്റെ വിശേഷങ്ങൾ ഒരു വിഡിയോ ചെയ്യാമോ...🙏🏽

  • @vishnum5819
    @vishnum5819 Год назад +1

    Thiruvalla jayarajan aanayuda video cheyamo❤

  • @vishnurajesh5763
    @vishnurajesh5763 Год назад +8

    kachakurichi satheeshettan interview edukumo

  • @tejasm1623
    @tejasm1623 Год назад +1

    ചെറായി ബാലൻ തൂക്കും എന്ന് പറഞ്ഞേക്ക് ❤‍🔥

  • @mirshadbasheer164
    @mirshadbasheer164 Год назад +5

    Thrikkadavoor sivaraju vinte oru vedeo cheyyumo vishnu bro

  • @rohitmanoj6343
    @rohitmanoj6343 Год назад +7

    Koodalmanikayam megharujante video ido cheta pls

  • @Ambaaane
    @Ambaaane Год назад +6

    Keshavanum saradhimarkum ❤️❤️❤️

  • @anupamaanu677
    @anupamaanu677 10 месяцев назад

    Orupaadu santhosham eee video kaanumbol ❤

  • @giriananthu439
    @giriananthu439 Год назад +5

    നീരിൽ അടുത്ത് നില്കാൻ അവൻ കാണിക്കുന്ന ഗണ്ട്സ് 🔥🔥🔥🔥

  • @Sajeeshcherai
    @Sajeeshcherai Год назад +5

    ചെറായിൽ മത്സരം ഉണ്ടോ? ഇപ്പോൾ തിടമ്പ് ഏറ്റൽ ചടങ്ങ് മാത്രമല്ലെ ഉള്ളൂ?

  • @abhijithjithu3231
    @abhijithjithu3231 2 месяца назад

    Chavakkad achu fans from dubai🎉

  • @Sha-gf4xb
    @Sha-gf4xb Год назад +3

    Ini aduthad Balan video cheyyu😄👍

  • @RajeevGopi-hy1vo
    @RajeevGopi-hy1vo Год назад +3

    എംകെ സൂപ്പർ 👍👍👍

  • @nanducrnanducr1934
    @nanducrnanducr1934 Год назад

    Super vedio 👏👏 balante vedioyum koodi cheyyumo

  • @nikhilma3115
    @nikhilma3115 Год назад +2

    ശ്രീകുമാർ ആനയുടെ
    കൊമ്പ് മുറിക്കുന്ന ഒരു എപ്പിസോഡ് ചെയ്യ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @oxbo3641
    @oxbo3641 Год назад +4

    ചേട്ടാ ബാലന്റെ video cheyyammo plz❤️

  • @gajalokam3493
    @gajalokam3493 Год назад +8

    Vishnu narayanan 🔥🔥🔥🏹

  • @ParackaN
    @ParackaN Год назад +3

    Adipoli video arnu❤

  • @aanoop.c.kanoop.c.k6838
    @aanoop.c.kanoop.c.k6838 Год назад

    Polichoo 👍👍😄😄 videozzzz nanayittund

  • @CousinsTalks
    @CousinsTalks Год назад +5

    Vishnu Narayanan kunjile kollam Vishnathukavu Temple il ninna aanayayirunno

  • @adithwilson2001
    @adithwilson2001 Год назад +3

    Erattupetta ayyappan kanikkavo❓

  • @arungopi7125
    @arungopi7125 Год назад

    ചെറായിക്കാരു ടെ എല്ലാ വിധ . വിജയാശംസകൾ നേരുന്നു ❤

  • @mrshareef7081
    @mrshareef7081 Год назад +1

    തിരുവമ്പാടി കണ്ണൻ & രാമകൃഷ്ണൻ ചേട്ടൻ വീഡിയോ ചെയ്യൂ മനോജ്‌ ചേട്ടാ

  • @geethurenjith3037
    @geethurenjith3037 Год назад +9

    ചേട്ടാ വിനോദേട്ടന്നും കാളിദാസനും ഉള്ള വീഡിയോ ചെയ്യാമോ

  • @aswingmenon2002
    @aswingmenon2002 Год назад +6

    ലക്കിടി മണി ആമ്പാടി ബാലനാരായണൻ കൊമ്പോ 💥

  • @kuttanattukari3960
    @kuttanattukari3960 Год назад +13

    Vishnu narayan❤❤🔥🔥

  • @deeleemedia4210
    @deeleemedia4210 Год назад +7

    Voice sound കുറവാണ് അത് ഒന്ന് ശ്രദ്ധിച്ചാൽ നല്ലതാണ്.

  • @vishalsubash517
    @vishalsubash517 Год назад +8

    അച്ചുമോനും വിഷ്ണുവും ❤❤

  • @ajeeshmr4880
    @ajeeshmr4880 Год назад +4

    🔊🔊Sound clarification poraa broo

  • @sivanathkr4388
    @sivanathkr4388 Год назад +7

    ഉഷാശ്രീ ശങ്കരാൻകുട്ടി വീഡിയോ ചെയ്യാമോ

  • @tha_kudu_xzz_30
    @tha_kudu_xzz_30 Год назад +1

    കരുവന്തല ഗണപതിയുടെ വീടിയോ ചെയ്യുമോ

  • @a_dhu
    @a_dhu Год назад +4

    🥰❤❤🥰

  • @binubinu1769
    @binubinu1769 Год назад +3

    Manojetten♥♥♥♥വിഷ്ണു

  • @gokulcryzz169
    @gokulcryzz169 Год назад +19

    ബാലന്റെ കൂടെ ജയിക്കുന്നത് കുറച്ച് ടാസ്ക് ആണ്. വിഷ്ണുനാരായണനും മോശമൊന്നുമല്ല. പക്ഷെ ബാലൻ തലയുയർത്തിയാൽ പിന്നെ അത് ഒരു ഒന്നന്നര നിലവാണ്.

  • @renjithkrishna366
    @renjithkrishna366 Год назад

    വിഷ്ണു സൂപ്പർ ❤❤

  • @ജഫ്സൽതൃത്താല

    മനോജേട്ടാ ജാജ്ജവതിയെ നോക്കിക്കോണം ലജ്ജവതി വ്ലോഗറായി പോവുമോ നല്ല അവതരണം

  • @spartanscreations723
    @spartanscreations723 Год назад

    എന്റെ മനസ്സ് പറയുന്നു.
    ഇത്തവണ "വിഷ്ണു " ചരിത്രം സൃഷ്ടിക്കും .... ചേറായി ചരിത്രമാകും.

  • @vinodkumar9571
    @vinodkumar9571 Год назад +1

    😍😍😍😍😍Super🥰🥰🥰🥰🥰

  • @babusibin2117
    @babusibin2117 Год назад +3

    സൂപ്പർ ❤️❤️❤️

  • @shijantdshijan6496
    @shijantdshijan6496 Год назад +12

    കപ്പിന് അടിക്കാൻ വെണ്ടിയല്ല ചെറായിയിൽ 2 ദേശക്കരുടെ ആനകൾ തമ്മിൽ മത്സരിക്കുന്നത് മുരുകഭഗവാന്റെ അതീവ ചയ്തന്ന്യമുള്ളസ്വർണ തിടബിന് വേണ്ടിയാണ് അത് ഒരിക്കലും ഒകപ്പ് അല്ല അത് വിഷ്ണുവിന്റെ ശിരസിലേറ്റാൻ കഴിയണേ എന്ന് പ്രാർത്ഥിക്ക്

  • @vishnuremanan3839
    @vishnuremanan3839 Год назад +3

    Erattupetta ayyappane kanikkamo????

  • @midhunmohanputhupally7081
    @midhunmohanputhupally7081 Год назад +6

    ആശാൻ സജി ചേട്ടന്റെയും ആനയുടെയും അതുപോലെ മണിയപ്പൻ ചേട്ടൻ പുതുപ്പള്ളി ഗണേശൻ ആനയുടെ യും ഒരു വീഡിയോ ചെയ്യാമോ

  • @Arjun.Vlogs._
    @Arjun.Vlogs._ Год назад +72

    ബാലൻ ജെയിക്കും എന്നുള്ളവർ ❤ ഇടുക

    • @krishnadasdas720
      @krishnadasdas720 Год назад +7

      പ്രെയാസം ആണ്....

    • @BijeeshAppu-h3e
      @BijeeshAppu-h3e Год назад

      Evdka idandeaa suhurthea 😂

    • @maheeshmanoj5723
      @maheeshmanoj5723 Год назад +1

      Randum adipoli muthallukal annu aru vijayaichalum namuk santhosham ❤

    • @anums109
      @anums109 Год назад +1

      ലക്കടി മണിയേട്ടൻ ആണ് ബാലന്

  • @Thrikkadavoor_sivaraju
    @Thrikkadavoor_sivaraju Год назад

    Chetta thrikkadavoor sivarajuntekoode video

  • @sunilsunilkumar4027
    @sunilsunilkumar4027 Год назад +5

    ചിറക്കൽ കാളിദാസൻ 🔥

  • @arunjithveluthedathuchira9821
    @arunjithveluthedathuchira9821 Год назад +8

    ഈരാറ്റുപേട്ട അയ്യപ്പൻ ന്റെ ഒരു വീഡിയോ

  • @ParackaN
    @ParackaN Год назад +2

    Ee anade neerukalam athranal anu ennu parayamo?

  • @AdithsachuAdithsachu
    @AdithsachuAdithsachu Год назад +7

    Chetta mk ayapattanta video chyoo 😢

    • @abithkrishnan6287
      @abithkrishnan6287 Год назад +1

      നോക്കി ഇരുന്നോ അവിടെ ഉള്ള നാട്ടുകാരെ കാണിക്കുന്നില്ല അപ്പോഴാ

  • @sreeragmk56
    @sreeragmk56 Год назад

    Meenade vinayakantte video cheyamoo

  • @HariS-u9f
    @HariS-u9f Год назад +2

    Chetta

  • @prasanthk3103
    @prasanthk3103 Год назад +1

    Adipoli machane 😍😍😍

  • @vishnuMarquez
    @vishnuMarquez Год назад +1

    Achu ആണെന്നെ ഒഴിവായിലോ ന്താ പ്രശ്നം 🙂

  • @vipinvipin9412
    @vipinvipin9412 Год назад +6

    Vishnu.narayanan.mass

  • @user-vaisaakhhh
    @user-vaisaakhhh Год назад +4

    Ambadi balante video cheyyumo?

  • @girisankar3774
    @girisankar3774 Год назад +2

    ചങ്ങനാശ്ശേരി നന്ദുവിന്റെ വിശേഷങ്ങൾ ഒന്ന് കാണിക്കണേ

  • @satheeshsatheesh2893
    @satheeshsatheesh2893 Год назад +5

    വിഷ്ണു🔥🔥🔥💪💪

  • @nikhilnisari596
    @nikhilnisari596 Год назад

    അച്ചു തൃശ്ശൂർക്കാരൻ ആണോ.സംസാരം കേട്ടിട്ട് തൃശ്ശൂർ slang പോലെ

  • @navaneethp9071
    @navaneethp9071 Год назад +2

    വിഷ്ണു ❤️

  • @RajeshTP-g1z
    @RajeshTP-g1z Год назад

    Ambadi balanente vedio chyyumo pls

  • @vembanadanvlogs7207
    @vembanadanvlogs7207 Год назад

    വിഷുണെ ഇനി പ്രവീണ്‍ അരുക്കുറ്റി വഴി നടത്തും നല്ലൊരു സീസണ്‍ ആശംസിക്കുന്നു

  • @sreeharijayakumar2671
    @sreeharijayakumar2671 Год назад +5

    വിഷ്ണു നാരായണൻ 🔥❤️

  • @sreejithsree2745
    @sreejithsree2745 Год назад +3

    Bro sasiyettanum othulla video pls

  • @RintoRinto-m2h
    @RintoRinto-m2h Год назад +1

    മാമ്പിയുടെയും വിഷ്ണുവിന്റെയും vdo ചെയ്യുമോ...

  • @lijeeshpk2674
    @lijeeshpk2674 Год назад +3

    രാമൻ വീഡിയോ പ്രധീക്ഷിക്കുന്നു

  • @abhijithsurendran1213
    @abhijithsurendran1213 Год назад +3

    സൂപ്പര്‍ ❤❤❤❤❤❤❤❤❤❤

  • @abhishekalathur
    @abhishekalathur Год назад +5

    മനോജ്‌ ഏട്ടന്റെ സംസാരം കേൾക്കുന്നില്ല ടോ എന്ന് അഭിഷേക് ആലത്തൂർ

  • @vishnupoyilil6140
    @vishnupoyilil6140 Год назад

    Kayakulathinte vedio cheyyamo?

  • @anandakrishnana1228
    @anandakrishnana1228 Год назад +2

    Ithithanam binu chetante vedio cheyavo ❤

  • @VishnuVishnu-l6v
    @VishnuVishnu-l6v Год назад

    Spr ayi manojetta

  • @pranavjayakumar7808
    @pranavjayakumar7808 Год назад +2

    Kayamkulam pappanntte vella vivarom indo aashane

  • @harikuttansworld
    @harikuttansworld Год назад +3

    ❣️❣️❣️

  • @rahulas3515
    @rahulas3515 Год назад +9

    ആ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്!!!!!കുറേ ആളുകളുടെ കൂട്ടത്തിൽ എന്റെയും സ്വപ്നവും പ്രാർത്ഥനയും ...2024 ചെറായി തലപൊക്ക മത്സരം വിജയി മ്മടെ ചെക്കൻ " ഇത്തിത്താനം വിഷ്ണുനാരായണൻ "🔥💥
    മത്സരിക്കാൻ ചെക്കനും കു‌ടെ കൂട്ടായി നിശാഖേട്ടനും ഉണ്ടെങ്കിൽ അവരെന്തും നേടും...

  • @NithinpmNithinpm-d4c
    @NithinpmNithinpm-d4c Год назад

    Karnanaa miss chayunnu

  • @vishalv215
    @vishalv215 Год назад +3

    Eh anak oliv ethra nalaaa

  • @dude8456
    @dude8456 Год назад +3

    Super video❤❤

  • @krishnadevav8323
    @krishnadevav8323 Год назад

    Etra age und??

  • @ajithappoos2606
    @ajithappoos2606 Год назад +7

    ഇത്തിത്താനത്താന ജയിക്കും 💪💪💥💥💪💥💪💥💪💥