Surya..... Is a born learner, her reflexes are precision driven, she's got the deep knowledge, and so apt that she goes thru the changing of gears without any effort.... With utmost ease.... Rateesh, should elevate Surya to main driver status, for being a driver with conviction......
സച്ചു 🥰 കാണാനും സംസാരിക്കാനും നല്ല യങ് ആൻഡ് സ്മാർട്ട് 😊 വളരെ ഒബിഡിഎൻ്റ്. ഉന്നിബ്രോയുടെ കസിൻ! 🙂 ചെറുക്കൻ ലൈനില്ലാണെങ്കിൽ, മുത്ത മകൾ മുത്തിന് പറ്റിയ ജോഡി.👌 ഹൈറ്റും,ദേഹപ്രക്രതിയും, സിംപ്ലി മാച്ചിംഗ്👌 പരസ്പരം അറിയുന്ന നല്ല കുടുംബം 😊😊
❤❤❤ Welcome dearest puthettu family members and followers ❤❤❤ ഹായ്, ഒരു നല്ല ചിരിപ്പടം കണ്ട പ്രതീതി കൂടുതൽ ചിരിക്കാത്ത CM ഉം രാജേഷ് Bro പോലും ഇന്ന് ചിരിയോ ചിരി. ആകാശും സൂര്യയും കൂടിയപ്പോൾ ചിരി നിർത്താൻ പാട് പെട്ടു . ഉണ്ണി Bro യുടെ നല്ല തട്ടുപൊളിപ്പൻ കമൻ്റുകൾ ' കസിൻ്റെ ഡ്രോൺ പരീക്ഷണം വണ്ടിയുടെ വാല് തിരഞ്ഞു നടന്ന സൂര്യ😅😅😅 ആകെ മൊത്തം ടോട്ടൽ വീഡിയോ കലക്കി. ഇടക്ക് ദാമിക്കുട്ടിയുടെ പ്രകടനം ശ്രദ്ധിച്ചിരുന്നാ? വീഡിയോ ഒന്ന് കണ്ടു നോക്കൂ: അപ്പോ ശരി സ്നേഹത്തോടെ സ്വന്തം മുരളി ചേട്ടൻ❤❤❤🎉🎉🎉
Good day wishes to my dear sister👭 brothers😎. Love you all so much. Akash bro. Good to see you again. So happy after seeing your video🎥. Once again love you all so much
സൂര്യ മേടത്തിന്റെ ആ ചിരിയാണ് ഹൈലൈറ്റ് എന്തായാലും പാവം ഇന്ന് ഗിയർ ഒന്ന് വലിച്ചു പറിച്ചില്ല അതിൽനിന്ന് മനസ്സിലാക്കേണ്ടത് എന്തുവാണ് സൂര്യ മാഡത്തിന്റെ കുഴപ്പമല്ലായിരുന്നു ഗിയർബോക്സിന്റെ കുഴപ്പമായിരുന്നു അല്ലെങ്കിൽ ക്ലച്ചിന്റെ കുഴപ്പമായിരുന്നു എന്നിട്ടും പഴി കേൾക്കുന്നത് മൊത്തം ഞങ്ങടെ സൂര്യ മാഡം 😂😂😂😂
സൂര്യയും ആകാശും നല്ല കോമഡിയാണ്. നല്ലൊരു കോമഡി സിനിമ കണ്ട പോലെ ചിരിയടക്കാൻ പറ്റുന്നില്ല എല്ലാവരും സൂപ്പർ ❤️🥰
ആകാശ് ചളി മാത്രം
Yes True I loved Akash bro
@@seldom44സത്യം ...വെറും ബോറിങ്
ആകാശ് mair വെറുപ്പിക്കൽ
സൂര്യ -ആകാശ് -ഉണ്ണിബ്രോ പൊളിച്ചടുക്കി. രാജേഷ് ഒന്നും പറയില്ലെങ്കിലും ഇടയ്ക്കു ഓരോ ഒന്നൊന്നര കൌണ്ടർ അടിക്കുന്നുണ്ട്. എല്ലാരേയും ഇഷ്ടം.
ആകാശ് ഇല്ലാതെ എന്ത് 😄 💞💞💞
സൂര്യയുടെ ചിരി കാണുമ്പോൾ നല്ല സന്തോഷം ഭംഗിയുള്ള ചിരി
നിങ്ങളുടെ വിജയം ആ ഐക്യം ആണ്, ജലജ ചേച്ചിക്ക് ബിഗ് സല്യൂട്ട് ❤️❤️❤️❤️
ഉണ്ണിയേട്ടാ ആകാശ് രാജേഷ് ബ്രോ സൂര്യ മാഡം രതീഷ് ഏട്ടാ ❤❤❤❤ ഒരു ബിഗ് സല്യൂട്ട് എല്ലാരെയും കണ്ടപ്പോൾ വളരെ സന്തോഷം 🎉🎉🎉🎉❤❤❤
ആകാശും സൂര്യയും കൂടുമ്പോൾ പ്രത്യേക ഒരു രസം തോന്നും എല്ലാവർക്കും ഒരു ഹായ്
ഇത്രയും കുടുംബം സ്നേഹം അതൊരു മാതൃക
പാച്ചുവും കോവാലനും പോലെ ഉണ്ണി ബ്രോയും രാജേഷും അടിപൊളി ആകാശും കൂടിയപ്പോൾ കോറം ഫുൾ
ആകാശിൻറെ ലുക്ക് ആകെ മാറിയല്ലോ. നന്നായിട്ടുണ്ട്.
ആകാശ് വന്നപ്പോൾ ചിരിക്കാൻ ഉള്ള വകയായി സൂര്യം &ഉണ്ണി ബ്രോ കുടി ചേർന്നപ്പോൾ ഇരട്ടി മധുരം 👌👌👌❤️❤️❤️😂
ഗ്രേറ്റ് എപ്പിസോഡ് ❤️
ഇവിടെയും ആകാശ് 😄💕🥰💃🏻💃🏻..
Surya..... Is a born learner, her reflexes are precision driven, she's got the deep knowledge, and so apt that she goes thru the changing of gears without any effort.... With utmost ease....
Rateesh, should elevate Surya to main driver status, for being a driver with conviction......
സൂര്യയു ആകാശം പൊളിക്കു ഇന്ന്
സൂര്യയ്ക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ.🌹🌹🌹🌹
❤❤❤❤❤👍👍👍👍👍ഇത് അണ് സ്നേഹം നിറഞ്ഞ കുടുംബം ❤❤ God bless all ❤
വൗ,,, മനോഹരം 🥰💕👌
ആശംസകൾ ❤️💕🥰🥰🥰
മുത്തേ സൊത്തെ ആകാശെ ☺️🥰💕🥰🥰
9:05 😂😂😂😅 9:38 🤣🤣🤣🤣എന്റെ പൊന്നൂ ആകാശിന് ഡ്രോൺ ഇത്ര പേടിയോ. ഡ്രോൺ ഷോട്ട് അടിപൊളി ആയിരുന്നു.ജലജ ഇട്ടിരിക്കുന്ന കുർത്തി എല്ലാം കൊള്ളാം. നന്നായി ചേരുന്നുണ്ട്
കുർത്ത അല്ല ലേഡീസ് ഇടുന്നത് കുർത്തി ആണ്
സച്ചു 🥰 കാണാനും സംസാരിക്കാനും നല്ല യങ് ആൻഡ് സ്മാർട്ട് 😊 വളരെ ഒബിഡിഎൻ്റ്.
ഉന്നിബ്രോയുടെ കസിൻ! 🙂 ചെറുക്കൻ ലൈനില്ലാണെങ്കിൽ,
മുത്ത മകൾ മുത്തിന് പറ്റിയ ജോഡി.👌
ഹൈറ്റും,ദേഹപ്രക്രതിയും, സിംപ്ലി മാച്ചിംഗ്👌
പരസ്പരം അറിയുന്ന നല്ല കുടുംബം 😊😊
ഇവരുടെ ഇത്രയും ചിരിപ്പിച്ച എപ്പിസോഡ് വേറെ ഇല്ല 😅😅😅
Jalejachechi and Suryachechi bonding superb... 💐💐💐💐💐
ജലജ ചേച്ചി ഉയിർ ❤️❤️❤️❤️❤️
6:50 😂😂😂😂😂😂😂😂😂എൻ്റെ പൊന്നെ ഹാസ്യ സാമ്രാട്ട് സൂര്യ മാഡം😊
സൂര്യ ചേച്ചി വളരെ ജെനുവിനാണ്
സൂര്യ പൊളിയാണ്. എപ്പോഴും ചിരിച്ച് smart ആയി ഇരിക്കും.
എന്തായാലും ആകാശ് ബ്രോയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം 😘❤❤
ഹായ് ആകാശ്
ചാത്തുണ്ണീ❤❤❤
Suuuper. സിനിമ കണ്ടതുപോലെ
👌👌
സൂര്യയുടെ എപ്പോഴും ചിരിച്ചുള്ള മുഖം...
Surya yum sree man chathunniyum undankil pratheyeaka vibe aanu. ❤❤❤❤❤❤❤❤.
Aakash bro.. Full comedy.. Oru rakshyum illa😍
ആകാശ്.. 👌👌👌🤭😆😆
❤❤❤ നല്ല സിനിമാറ്റിക് സ്റ്റെലിൽ രാജേഷ് Bro യും സൂര്യ മാഡവും '
ഏറ്റുമാനൂരപ്പൻ്റെ കടാക്ഷം❤❤❤
Good night all 🙏🙏🙏 puthettu family Vlogs സൂര്യയുടെയും ആകാശ ബ്രോയുടെയും കോമഡി എന്താ രസം👌👌👌
ഒരു പുതുയുഗം തുടങ്ങട്ടെ 🎉
❤❤❤ Welcome dearest puthettu family members and followers ❤❤❤
ഹായ്, ഒരു നല്ല ചിരിപ്പടം കണ്ട പ്രതീതി കൂടുതൽ ചിരിക്കാത്ത CM ഉം രാജേഷ് Bro പോലും ഇന്ന് ചിരിയോ ചിരി. ആകാശും സൂര്യയും കൂടിയപ്പോൾ ചിരി നിർത്താൻ പാട് പെട്ടു . ഉണ്ണി Bro യുടെ നല്ല തട്ടുപൊളിപ്പൻ കമൻ്റുകൾ ' കസിൻ്റെ ഡ്രോൺ പരീക്ഷണം
വണ്ടിയുടെ വാല് തിരഞ്ഞു നടന്ന സൂര്യ😅😅😅
ആകെ മൊത്തം ടോട്ടൽ വീഡിയോ കലക്കി.
ഇടക്ക് ദാമിക്കുട്ടിയുടെ പ്രകടനം ശ്രദ്ധിച്ചിരുന്നാ? വീഡിയോ ഒന്ന് കണ്ടു നോക്കൂ: അപ്പോ ശരി സ്നേഹത്തോടെ സ്വന്തം മുരളി ചേട്ടൻ❤❤❤🎉🎉🎉
Unni bro n aakash vere levelanu. Randuprum koode ഉണ്ടെങ്കിൽ 2 million views kittum
Smiling mother hats of🎉
Aakash nalla comedy. Drone Valla ജീവിയാണ് എന്നാണ് വിചാരം
😍 സൂര്യ മേടം 😍 .... ✨ ആകാശ് bro ✨... ❤️R. ❤️R. ❤️U. ...
എവിടെ എന്റെ ഇൻട്രോ ക്കിളി ❤ചക്കര ക്കിളി ❤കുഞ്ഞിക്കിളി ❤🥰🥰
God bless you happy journey all family Ellavarum koodi ulla yathra athi manoharam akatte
നിങ്ങൾ vacation ന്ന് Long trip പോവുന്നത് ലോറി യിൽ ആണേൽ അന്ന് സൂര്യ ചേച്ചിയുടെ വണ്ടിയിൽ ആകാശ് ബ്രോ നെയും വിടണേ 😂പൊളി ആയിരിക്കും 🔥😍
വടകരയുടെ ആശംസകൾ. ഇനി മുതൽ ആകാശ ദൃശ്യങ്ങളടെ കാലം .കാത്തിരിക്കുന്നു.
❤❤❤ Surya and Akash ❤❤❤ both are comedy artist we are enjoying keep it up ❤❤❤
ചിരിച്ചു മരിക്കും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣എന്റെ ശിവനാ 🤣🤣
10:10 😅😅😅😅 ഞണ്ടിനെ പിടിച്ചു പരിചയം ഇല്ല😅😅
A committed driving family ❤
❤❤super video ❤❤ onnum parayan illa Athra nalla videos ❤❤
❤
Good day wishes to my dear sister👭 brothers😎. Love you all so much. Akash bro. Good to see you again. So happy after seeing your video🎥. Once again love you all so much
Hi from dubai ❤ ആകാശ് ഉണ്ടെങ്കിൽ സൂപ്പർ ആണ്
Nice to see Surya madam ❤️ good evening to all 🥰🥰❤️
ഉണ്ണി ബ്രോ 🥰ആകാശ് 🥰സൂര്യ 🥰രാജേഷ് 🥰രതീഷ് 🥰🥰
കോമഡി എല്ലാരും ഉണ്ടല്ലോ 😂😂❤❤❤❤❤
❤❤ സൂര്യയെ പാവം എല്ലാവരും കൂടി പറ്റിക്കുയാണ്
😅😅ആകാശ്, സൂര്യ..❤
ആകാശ് മോൻ കുട്ടപ്പൻ ആണല്ലോ
Keep it this relationship who is owner who employ every one is puthettu family brothers so every time god bless your hole family brothers
Akashey no words to say u bro 😂😂😂❤❤❤
എല്ലാവർക്കും ശുഭരാത്രി നേരുന്നു❤❤❤❤❤❤
ചായ് ബ്രോ ക്ലാസ്സ് വേറെ ലെവൽ bring with You❤
സൂര്യ ആകാശ് ഉണ്ണി 👍👍👍❤️❤️❤️🤣🤣🤣
Beautiful video
Full comedy
Akash bro superrr ❤️❤️❤️
Akash Bro, Anticipating Super Jokes today.... Sky (Akasham) is the Limit.....
Drone shot kollam. Oru drone vangiya nallatairukum
സൂര്യ മേടത്തിന്റെ ആ ചിരിയാണ് ഹൈലൈറ്റ് എന്തായാലും പാവം ഇന്ന് ഗിയർ ഒന്ന് വലിച്ചു പറിച്ചില്ല അതിൽനിന്ന് മനസ്സിലാക്കേണ്ടത് എന്തുവാണ് സൂര്യ മാഡത്തിന്റെ കുഴപ്പമല്ലായിരുന്നു ഗിയർബോക്സിന്റെ കുഴപ്പമായിരുന്നു അല്ലെങ്കിൽ ക്ലച്ചിന്റെ കുഴപ്പമായിരുന്നു എന്നിട്ടും പഴി കേൾക്കുന്നത് മൊത്തം ഞങ്ങടെ സൂര്യ മാഡം 😂😂😂😂
😂
Akàsh bro super anu
Hai puthettu family 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
Congrats …. 💐🎊🍾🎈🎉
ചേച്ചി വീഡിയോ സൂപ്പർ❤❤❤❤
Totally different video.
All the best dear puthettu family ❤❤❤❤
Ente ponnu Surya chechi 😂
ഇന്ന് 2 വീഡിയോ കണ്ടതിൽ സന്തോഷം❤❤❤❤❤❤
നിങ്ങളുടെ ഒരു വീഡിയോയിക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു. എല്ലാവരേം കണ്ടതിൽ ഒരുപാട് സന്തോഷം. എല്ലാദിവസവും ചെറിയൊരു വീഡിയോ എങ്കിലും ഇടാൻ നോക്കാമോ.
ആകാശ് ബ്രോ 🥰❤️🥰
Good night sweet dreams Puthettu Family ❤❤❤
18:28 A10😂.
Respect❤
Have a wonderful day. Best wishes for happy travel ❤❤❤❤❤❤❤❤
എല്ലാവരും സൂപ്പർ 🥰🥰
ജലജ മാഡം ഈ എപ്പിസോഡ് വളരെ നന്നായിരുന്നു
Goodmorning to Puthettu travel family 🙏🌹
ആകാശ് കോമഡി സൂപ്പർ
ആകാശ് bro ❤️❤️❤️uyir ❤️
felt like having watched a comedy short film 👌👌👌
ഉണ്ണി ബ്രോ താഗ് രാജാവാണ് 😅❤
സൂപ്പർ അടിപൊളി
Hi.......
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ആകാശ്മോൻ ഫാൻസ്
അസോസിയേഷൻ
ഏറ്റുമാനൂർ
സൂര്യ മാഡം ട്യൂബ് ലൈറ്റ് ആണല്ലോ 😂😂😂
😂
I love your family
Big salute for your family.
Aakesh brooo ❤❤❤
Good morning to all Puthettu family members
Sooper ❤❤❤
നമസ്ക്കാരം🎉❤
Sky shoot super 👌👌
കൂത്താട്ടുകുളത്തേക്ക് ഉള്ള യാത്ര ബസിൽ ആക്കിയാൽ നല്ലത് ആയിരുന്നു ❤️🔥❤️🔥👌👌..
🔥വരുന്ന കാര്യം പറഞ്ഞിരുന്നേൽ റെഡി ആയി നിൽക്കാർന്നു 😊😊
Aakash vanna prathyega vibe aan
Adipoli vedio.