കല്യാണ വിശേഷം /Family vlog/Shopping festival /Marriage dress/Shirts/Mens Wear/Funny /Entertainment
HTML-код
- Опубликовано: 7 янв 2025
- എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Music Credit - Deepak Aluva
എല്ലാവരും ചേർന്നപ്പോൾ...
• എല്ലാവരും കൂടി വീട്ടിൽ...
#kalyan
#shopping
#marriage
#dress
#keralabeauty
#familyvlog
#familytime
അനിലേട്ടന് rose Kurta നന്നായി ചേരുന്നുണ്ട്. നല്ല Personality Kurtayil തോന്നി.
അനിലേട്ടന് കുർത്ത സൂപ്പർ ആണ് കല്യാണത്തിന് കുർത്ത എടുക്കു 🙏🙏പ്ലീസ് നല്ല ഭംഗി ഉണ്ട്.
അനിലേട്ടൻ കുർത്ത ഭംഗി ഉണ്ട് ❤നല്ല ഭംഗി 🥰🥰👌🏻👌🏻
അനീലൻചേട്ടന് കുർത്ത നല്ല ചേരുന്നു കല്യാണത്തിന് ടീഷർട്ട് ഇടലേ
❤❤കസ്റ്റമേഴ്സിനെ ഒരുപോലെ കാണാൻ അവരെ പഠിപ്പിച്ച ചെറിയേട്ടന് അഭിവാദനങ്ങൾ❤❤❤🎉🎉🎉
അനിൽ ചേട്ടൻ കുർത്ത ഇട്ടാൽ ഭംഗി ഉണ്ട്.. 👍👍👍
ഡ്രസ്സ് എടുക്കാൻ പോയ വീഡിയോ കണ്ട് ചിരിച്ച് എന്റെ ബോധം പോയി. ബോധം തിരിച്ചു കിട്ടിയപ്പോഴാണ് കാണുന്നത് അനിലേട്ടൻ കൂർത്തയും ഇട്ടു നിൽക്കുന്നത് ഹഹഹ എന്തൊരു ഭംഗി. കസവുമുണ്ടും കു ർത്തയും ഇട്ട് നിൽക്കുന്നത് കണ്ടാൽ സിനിമാനടൻ N Fവർഗീസിന്റെ ലുക്ക് ഉണ്ട് ❤️❤️❤️❤️
Soo neraane
അനിലൻ ചേട്ടന് കുർത്ത നന്നായി ചേരുന്നുണ്ട്. ടീഷർട്നെക്കാളും ഭംഗിയുണ്ട്. കുർത്ത ഇതുവരെ ഇടാത്തതുകൊണ്ടാവും അനിലൻ ചേട്ടന് കോമാളിപോലെ തോന്നുന്നത്. ഇനിയും സമയമുണ്ട് കുർത്തവാങ്ങാൻ. ജഗ്ഗുവിന്റെ കുർത്ത നല്ല ഭംഗിയുണ്ട്👌🏻.അജുചേട്ടന്റെ ഡ്രെസ്സും കൊള്ളാം. 👌🏻👌🏻
T shirt കിളക്കുമ്പോ ഇടാം കല്യാണത്തിന് വേണ്ട 😂
Video കണ്ടോണ്ടിരിക്കാണ് ദയവ് ചെയ്ത് കല്യാണത്തിന് അജു ചേട്ടൻ മുണ്ടിന്റെ കൂടെ T shirt ഇടരുത്. നിങ്ങൾക്ക് അറിയില്ലായിരിക്കും അത് ഭയങ്കര ബോർ ആണ്. അത് പോലെ മുണ്ട് ഉടുക്കുന്നതും അമ്മച്ചി മാർ ഞൊറിഞ്ഞിടുക്കുന്നപോലെ ഉടക്കരുത് 🙏ഒരുപാട് ആളുകൾ കാണുന്നതാണ്. ഇനി എങ്കിലും ഒന്ന് മാറ്റി പിടിക്ക് അപേഷ ആണ് 🙏
ശരിയാണ്
ശരിയാണ്
Yes. Wearing t-shirt for kalyanams is not good at all.
Athe edaruthu .gandhi silk shirt edukuu
Yes❤️
അനിൽ ഏട്ടന് കുർത്തയാണ് ചേരുക. കോമാളി ഒന്നുമല്ല, നല്ല hero look😊
അനിലൻ ചേട്ടന് ആ പിങ്ക് കൂർത്ത നന്നായി ചേരും കൈ മുട്ടിന് മുകളിൽ മടക്കി കസവ്മുണ്ടും കൂടി ഉടുത്താലേ ഭംഗി അറിയൂ. ആ കുർത്ത ഇട്ട് അടിപൊളിയായി കല്യാണത്തിന് പോകു. TShirt ഒരു ചടങ്ങിന് ഭംഗിയില്ല നമ്മുടെ വീട്ടിലെ ചടങ്ങല്ലേ
ജഗുവിന്റെ കുർത്തി super
ഞങ്ങളുടെ അനിലേട്ടനും സീമയും എന്തിട്ടാലും നല്ല ഭംഗി 🥰🥰🥰 അതുപോലെതന്നെ അജു ചേട്ടനും 🥰❤❤❤❤
സത്യം
അയ്യോ, എന്തൊരു കഷ്ടാ അനിലഞ്ചേട്ടൻ ചെയ്തത്. Aa കുർത്ത ഇട്ടപ്പോൾ അനിലഞ്ചേട്ടൻ ആകെ മാറിപോയി. എന്തൊരു ഭംഗി കാണാൻ. അത് എടുത്താ മത്തിയായിരുന്നിലില്യ. കഷ്ടം . ആദ്യമായി സീമയോട് എനിക് ദേശ്വം തോന്നി
സീമ പറഞ്ഞിരുന്നെങ്കിൽ അനിലേറ്റൻ അത് എടുക്കുമായിരുന്നു. സരിത പറയുന്നത് ഓകെ കറക്റ്റ്. ആണ്.
ഞാൻ കമന്റ് ഇടാറില്ല. അനിലൻ ചേട്ടൻ കല്യാണത്തിന് t shirt ഒഴിവാക്കു 🙏🏻😍 യൂട്യൂബ് തുറന്നാൽ ഞാൻ ആദ്യം കാണുന്ന വീഡിയോ എന്നും നിങ്ങളുടേതാണ്. സരിതയുടെ രീതിയിൽ പറഞ്ഞാൽ ഭയങ്കര ഇഷ്ട്ടമാണ് നിങ്ങളെ ഓരോരുത്തരെയും 🥰ഒരുപാടൊരു പാട് ഇഷ്ട്ടം ഒത്തിരി ഒത്തിരി സ്നേഹം ❤️❤️
അജു ഏട്ടൻ സെലക്ട്ട് ചെയ്ത കുർത്ത അടിപൊളി ആയിട്ടുണ്ട്. Aalkk നന്നായി ചേരുന്നുണ്ട്. പളളിലച്ചനെ പോലെ ഒന്നും ഇല്ല അനിലേട്ടൻ കുർത്ത ആണ് ഭംഗി ❤❤
അനിലൻചേട്ടന് കുർത്ത nalla ഭംഗിയുണ്ട്. കല്യാണത്തിന് അത് nannayirikkum
പാവം അനിലെട്ടൻ...കല്യാണത്തിന് അനിലെട്ടനോട് ഷർട്ട് or ജുബ്ബ ഇടാൻ പറയൂ.എല്ലാവരെയും കണ്ടതിൽ സന്തോഷം.
Yes, shirt or kurta or juba
അനിലേട്ടന് കുർത്തി സൂപ്പർ ആയിരുന്നു കുഞ്ഞനുംഅജുനും selection അടിപൊളി കിട്ടി പിന്നെ സരിത,.. (തുരി
ശുണ്ടോ തുരിശ്)കലക്കിട്ടൊ പിന്ന,ഒരു കാര്യംകൂടി ഇനിയും സമയമുണ്ട് അനിലൻചേട്ടന് കുർത്തിയെടുക്കാൻ പറയൂ കല്യാണം ഭംഗിയായി നടക്കട്ടെ ❤❤
തുരിശിന്റെ കഥ എന്താ സരിത 😄
അനിൽച്ചേട്ടനെ കുർത്ത നല്ലപോലെ ചേരും എല്ലാം സൂപ്പർ ❤️❤️❤️❤️❤️👍👌
ഈ കല്യാണം എത്രയും പെട്ടന്ന് ഒന്നു കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു.. വേറൊന്നുമല്ല ഇതും കൂട്ടി കല്യാണ ഒരുക്കമെന്നും പറഞ്ഞു 36 മത്തെ വിഡിയോ ആയി കാണുന്നു 🙄😁
അനിലേട്ടന് എല്ലാ ഡ്രസുംനന്നായി ചേരുന്നുണ്ട്. കുർത്തി അജൂനേക്കാൾ അനിലേട്ടനാണ് പേരുന്നത്. നല്ല Shop ആണല്ലോ. അവിടെ ഡിസ്പ്ലേ ചെയ്ത സാരികളെല്ലാം സൂപ്പർ
T-shirts and polo shirts are considered casual .For wedding functions, please wear regular shirts or kurtha.Even Smitha's husband is also under dressing for weddings.Ladies are very stylish. Good sarees 🥻 👏
Namaskaram 😍🙏
Video morning kandathanu but comment idaan vittupoyi😃
Enthayalum ajuettantem jaggutem dress okke super ayind ✌️anilettanu aa kurtha edukarnnu👍👌
Anilettaaaaa kalyanathinu kurta idane😊 nalla bhangi und..ennum vdo kanditum angne comment idatha alanu njn anilettane ah dressil kanan agraham ullond paranjatha 🙏
ഇന്നും നിങ്ങൾക്ക് ഗുഡ്മോണിങ് പറയാൻ കഴിഞ്ഞില്ല രണ്ട് ആഴ്ച്ച ആയിട്ട് ഞാൻ എന്റെ അമ്മയ്ക്ക് സുഖമില്ലാൻഡ് ഹോസ്പിറ്റലിൽ പോകുന്നതിനാൽ നിങ്ങളെ വീഡിയോ കാണാൻ കഴിയാതെ പോകുന്നു അമ്മയ്ക്ക് ഒരു ഓപ്പറേഷൻ ഒണ്ട് അത് ചെയ്യാൻ കഴ്യൂമോന്നു അറിയില്ല നിങ്ങളുട പ്രാർത്ഥന എന്റെ അമ്മയ്ക്ക് ഉണ്ടാകണേ ഏത് ഡ്രസ് ഇട്ടാലും നിങ്ങൾ ക്ക് സൂപ്പറാണ് ♥️♥️♥️♥️❤️♥️❤️♥️♥️
തുണിയെടുപ്പ് മഹോത്സവം പൊളിച്ചു.... രാവിലെ തന്നെ കുറെ ചിരിച്ചു... മനസൊക്കെ ഒന്ന് fresh ആയി... 🤣🙏🙏🙏🥰🥰🥰
ഇതൊക്കെ ഒരു രസമല്ലേ അനിലേട്ടാ. പോയി വാങ്ങി വരൂ. 👍👍👍
സരിത പ്ലീസ് അനിൽ ചേട്ടൻ ടി ഷർട്ട് വേണ്ട ഇട്ട് നോക്കിയ കുർത്ത നല്ല ഭംഗി ഉണ്ടായിരുന്നു, ടി ഷർട്ട് ഇട്ട് നോക്കിയപ്പോൾ ഉള്ളതിനേക്കാൾ ഭംഗി കുർത്ത ഇട്ടപ്പോഴായിരുന്നു... പോയി അത് എടുക്കാൻ പറ...
ഞാനും ഇതുപോലെ ആണ് ഭർത്താവിന്റെ കൂടെ ഡ്രസ്സ് എടുക്കാൻ പോകുമ്പോൾ ലേഡീസ് സെക്ഷൻൽ പോയി എനിക്കുള്ളത് വല്ലതും നോക്കും... എനിക്ക് അതൊക്കെ കണ്ടപ്പോൾ ചിരി നിർത്താൻ പറ്റിയില്ല കാരണം എന്റെ അതേ സ്വഭാവം ആണ് സരിത കാണിച്ചത്...
കല്യാണത്തിന് ഒന്നും ടി ഷർട്ട് കൊള്ളില്ല അതും ചേട്ടന്റെ മോന്റെ കല്യാണം അവിടെ നിങ്ങൾ ഒക്കെ തിളങ്ങി നില്കണ്ടേ.. ഒരു ഡ്രസ്സ് ഇടുമ്പോൾ ആദ്യം ഒരു കോൺഫിഡൻസ് വേണം രണ്ടുപേരും കുർത്ത ഇട്ട് വന്നത് കോമാളി ആണെന്ന രീതിയിൽ ആണ് ചേട്ടന്റെ നിൽപ്പും ചിരിയും കണ്ടാൽ നോക്കുന്നവർ ചിരിച്ച് പോകും...
Aniletta dress code maattane sneha poorvam❤ ❤ kurtha suuuuuuuper aayi cherunnundu
Anil ചേട്ടന് കുർത്ത സൂപ്പർ ❤️❤️❤️🥰🥰🥰🥰🙏🙏👌👌👌👌👌
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്ന് മേച്ചേരി സിൽക്‌സിലെ ഡ്രെസ്സുകളുടെ മനോഹരമായ കളക്ഷൻസെല്ലാം കാണാൻ സാധിച്ചതിൽ വലിയ സന്തോഷം. അജു ചേട്ടനും, അനിലൻ ചേട്ടനും, ജഗ്ഗുവിനും, ഷോപ്പിൽ നിന്ന് സെലക്ട് ചെയ്ത കുർത്തകളും, ടി ഷർട്ടികളുമെല്ലാം കാണുവാൻ വളരെ ഭംഗിയുണ്ട്. ഇന്നത്തെ ഷോപ്പിംഗ് വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഇന്നത്തെ vdo ഒരു കോമഡി സിനിമ കാണുന്നപോലെ ആസ്വദിച്ചുകണ്ടു❤പിന്നെ അനിലൻചേട്ടന് കുർത്തി നന്നായി ചേരുന്നുണ്ട്❤ജഗ്ഗുമോന് എല്ലാ dressകളും 👍 കല്യാണത്തിന്റന്ന് രാവിലെ കുർത്തിയുംമുണ്ടും ആയിക്കൂടെ❤❤❤അജൂനെകൂടി ഉദ്ദേശിച്ചാണ് ട്ടോ.എന്തായാലും എല്ലാവരും ഒന്നിക്കുന്ന ആ മംഗളകർമ്മത്തിന് എല്ലാ ആശംസകളും നേരുന്നു❤❤❤❤❤❤❤❤
ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ട്ടായി ഒത്തിരി ചിരിച്ചു. അടിപൊളി 👌👌
Korchu valiya size kurtha eduthal nalla rasam akumayirunnu tshirt idalle pls.... Large nu pakaram xl eduthal rasam ayene
അനിൽ ചേട്ടന് കുർത്ത നല്ല ഭംഗിയുണ്ട് കല്യാണത്തിന് നന്നായിരിക്കും❤😍
എന്റെ ഇക്കായും അങ്ങനെ ആണ് last time dress എടുക്കും. എനിക്കും മക്കൾക്കും നല്ല കടയിൽ നിന്ന് dress എടുക്കും. നമ്മളോടുള്ള ഇഷ്ട്ടം കൊണ്ടാണ് അങ്ങനെ അതിനും വേണം ഭാഗ്യം 🥰🥰🥰(അജുവേട്ടന് മെറൂൺ കളർ ഗ്‌ളൈസിങ് കൂർത്ത നന്നായി ചേരുന്നുണ്ട്. അനിലേട്ടന് pink അടിപൊളി ആയി ചേരുന്നുണ്ട്. അതുപോലെ ജഗ്ഗുന് pink കൂർത്ത 👌👌🥰🥰🥰❤️
Mechery silks kollam...nalla collections undu...😍
Anilchettne half sleeve shirt super and cute ayirikum 100%
❤❤❤
അനിലേട്ടനോട് ഒരു റിക്വസ്റ്റ് ഉണ്ട് ദയവുചെയ്ത് ടീഷർട്ട് ഇട്ടു നിൽക്കല്ലേ കല്യാണ ചെക്കന്റെയും അല്ലെങ്കിൽ കല്യാണ പെണ്ണിൻറെ അച്ഛൻ എപ്പോഴും ഒന്നിലൊ വൈറ്റ് അല്ലെങ്കിൽ ക്രീം കളർ jubba അല്ലെങ്കിൽ ഷർട്ട്.. കളർ ആയാലും കുഴപ്പമില്ല. അങ്ങനെ അല്ലാണ്ട് ഷർട്ട് ഇടുകയാണെങ്കിൽ ക്രീം കളർ അല്ലെങ്കിൽ നല്ല വൈറ്റ് കളർ ഇട്ടാൽ നന്നായിരിക്കും .അല്ലാതെ ടീഷർട്ട് dharichu നിൽക്കരുത് .വളരെ മോശമാണ് .പ്രായം കൂടുതൽ തോന്നിക്കുm ennu ചിലവർക്ക് ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെയല്ല അതിന്റെ ഒരു kuleenathwam അല്ലെങ്കിൽ എന്തെങ്കിലും നല്ലൊരു കളർ . ടൈറ്റ് ആയിട്ടുള്ളത് ഇടരുത്. അത് മോശമാണ് .അത് കാണാൻ ഒരു സുഖമില്ല. നല്ലൊരു കുലീനത്വം വരണമെങ്കിൽ ഈ പറഞ്ഞപോലെ വൈറ്റ് , ക്രീം or ഏതെങ്കിലും കളർ ജബ്ബാ അല്ലെങ്കിൽ ഷർട്ട് ഇടണം പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് ....10000 പ്ലീസ്🙏🙏🙏🙏🙏🙏🙏
ഈ അനിലേട്ടനെ വെച്ച് എപ്പളും വിഡിയോ ചെയുന്നതല്ലേ നിങ്ങളുടെ വക ഒരു ഡ്രസ്സ് എടുത്ത് കൊടുക്കാമായിരുന്നു അനിലേട്ടൻ ഉള്ള വിഡിയോ എപ്പയും നല്ല റീചാ ഒരു അഭിപ്രായം ആണ് തള്ളാം കൊള്ളാം
Anilchetta please wear Jubba and mundu for wedding. Anilchettan tall aayondu nalla bhangi aayirikkum.
❤ അനിലേട്ടാ കല്യാണത്തിന് കുർത്ത തന്നെ ഇടണേ....
Dress edukkal oru rasam thanne ayittunde..comady thanne motham 👍
ഹായ് അജു സരിത ഗുഡ് മോർണിംഗ് ❤ വീഡിയോ കണ്ടു ചിരിച്ചു ചത്തു ❤ സൂപ്പർ ❤
❤❤ അനിൽ ചേട്ടൻ കൂർത്ത എടുക്കു നല്ല രസം ഉണ്ട് പിങ്ക് കളർ മുണ്ടും കൂടെ ആകുമ്പോൾ സൂപ്പർ ആയിരിക്കും...
Anilan chettanu rose kurtha adipoli aanu❤
അനിലേട്ടാ... കുർത്തി നല്ല ഭംഗിയുണ്ട്.... 👌👌👌🥰🥰🥰
Othiri eshtapetta oru eppisode aarunnu 😊❤
Half sleeve shirt edallo kurthi vendenkil
Ha rivandanam good morning ajuvettan sarithechi jaggu supppppppppppper video beautiful family ❤❤❤❤❤
അനിലൻചേട്ടന് കുർത്ത നന്നായി ചേരുന്നുണ്ട് ട്ടോ🥰കാസവുമുണ്ടും കുർത്തയുമിട്ട് കല്യാണത്തിന് അനിലൻ ചേട്ടൻ സുന്ദരനാവട്ടെ. അതെന്നെ എടുക്കാൻ പറയണേ സരിതേ ❤വീഡിയോ കണ്ടു ചിരിച്ചു കണ്ണിൽനിന്നും വെള്ളം വന്നു അത്ര രസായിട്ടുണ്ട് അടിപൊളി വീഡിയോ 👌
കൊറേയായി വീഡിയോസ് ഒക്കെ കണ്ടിട്ട്. നിങ്ങൾക്കൊന്നും ഒരു മാറ്റോം ഇല്ല. ഒരേ പോളി 👍👍👍
Anilan chettan aa pink kurtha edukku ennu njan aayiram thavana ivide ninnu vilichu paranju please athum kasavumundum nalla bangiyund.sarithayeppole oru aniyathikkuttiyute aagrahama❤❤
കല്യാണത്തിന് ആണുങ്ങൾക്ക് Shirt kurtty ആണ് നല്ലത് Tshirt ആരും ഇടത്തില്ല ദയവ് ചെയ്ത് നല്ലത് ഇടു
Addipoli video😂😂😂❤❤❤🙏🙏🙏
Cheriyetan story💯👍
Anilan chettanum ajuvettanum kurtha thanne edukku. Nalla bangiyund❤❤❤
സരിതെ അവരെ ഒരിക്കലും ടീഷർട്ട് ഇടാൻ വിടല്ലേ.... Pls ഹംബിൾ request
ഇനി എല്ലാ വീഡിയോ വിലും ഇങ്ങനെ തന്നെ വേണം കേട്ടോ.
20:23 അടിപൊളി അനിലൻ ചേട്ടാ. അതെടുക്കു പോയിട്ട്
നിങ്ങളെ എന്താ ചെയ്യണ്ടേ ആ കുർത്ത അനിലൻ ചേട്ടന് നല്ല ഭംഗിണ്ടായിരുന്നു. മൂന്ന് പേരും ഇട്ട എല്ലാ drss ഉം അവർക്ക് നല്ല ഭംഗിണ്ടായിരുന്നു. ഞാനിവിടെരുന്ന് എട്ക്ക് എട്ക്ക് എന്ന് പറയായിരുന്നു ❤❤❤❤❤❤❤❤❤❤
അനിലൻ ചേട്ടനെ കണ്ടാൽ Ghandhiji യെ പോലെയുണ്ട് 👌 😂
Endayalum Satitha, Ajuneum Anilanchettaneum Kalyanathinum receptionum onnum T shirt ideeppikkaruthee😊😊😊❤❤❤
Wow Anileta superrrrr.... kurthy
അനിലൻ ചേട്ടൻ കുർത്ത സൂപ്പറാ, എന്താ എടുക്കത്തെ, നല്ല കളർ നല്ല ഭംഗി, അങ്ങനെ നമ്മുടെ പുരുഷന്മാർ തിളങ്ങി ♥️♥️♥️🥰🥰🥰മൂന്നു പുരഷൻ മാർ ഫാഷൻ ഷോ പോലെ ആയി കുറെ ചിരിച്ചു 🤣🤣🤣പിന്നെ പനി മറന്നു പോയി ചിരിച്ചു ചിരിച്ചു ഉഷാർ ആയി 👌👌👌
അനിലേട്ടൻ .....❤❤❤
Ajuvettante dress super.aniletta, kurtha edukkane .illel njangal katta chotiyavum❤❤❤
കല്യാണത്തിന് ടീഷർട്ട് ഇടല്ലേ please
Anilan ചേട്ടന് കുർത്ത നല്ല ഭംഗി ഉണ്ട്. സരിതെടെ ആഗ്രഹം സാധിച്ചു കൊടുക്കാഞ്ഞില്ലേ അനിലൻ ചേട്ടാ. എന്നാലും അനിലൻ ചേട്ടാ കഷ്ടം. പാവം സരിത.
Anilchettanu kurtha beautiful ❤❤❤
Adipoli shopping dress ellam kollam jagunte dress sooper nalla selection undallo
Aniletta shirt edane kalyanathini T shirt vendatto snaham kondu paranathanstto ❤❤❤❤❤❤
ഈ കട ഒല്ലൂരിൽ എവിടെയാണ് ? നല്ല കട
Hi അജുചേട്ടാ, സരിത, ജഗ്ഗു
എന്റെ coment വായിച്ചു കേട്ടപ്പോൾ സന്തോഷം തോന്നി നിങ്ങളുടെ വീഡിയോയുടെ ഒരു പ്രത്യേകത വളരെ ജനുവിനായിട്ട് എല്ലാം കാണിക്കുന്നു എന്നതാണ് അജുചേട്ടന്റെ സംസാരവും സരിതയുടെ thaggum കേൾക്കാൻ നല്ല രസമാണ് പിന്നെ ഡ്രെസ്സ് എടുക്കൽ കണ്ടു ചിരിച്ചു മടുത്തു. എല്ലാം സൂപ്പർ ❤❤❤
നിങ്ങൾ ഒരിക്കലും, കല്യാണത്തിന് T ഷർട്ട് ഇടരുത്, pls..... Pls അത് ഭയങ്കര ബോറ... കുർത്തയും മുണ്ടും സൂപ്പർ... ആണ് plssss നമ്മുടെ ഒരു ആഗ്രഹം ആണ്, സീമയ്ക്ക് ഒന്നും അറിയില്ല
Hai Aju,Saritha,jaggu.....എല്ലാവരും കൂടിയുള്ള ഷോപ്പിംഗ് ഗംഭീരമായി. സരിതക്ക് ഒരു ലീഡർഷിപ്പ് ക്വാളിറ്റി ഉണ്ട്.നന്നായി.അനിലേട്ട്ന് കുർത്ത നന്നായി ഇണങ്ങുന്നുണ്ട് എന്നൽ, അദ്ദേഹം അതിൽ comfortable അല്ലെങ്കിൽ വേണ്ട എന്നു വക്കുന്നതാണ് നല്ലത്. ഈ ഡ്രസ് എല്ലാം ഇട്ട് കല്യാണത്തിന് നിങൾ എല്ലാവരും ഒരുങ്ങി വരുന്നത് കാണുവാൻ ധൃതി ആയി.നല്ല ദിവസം ആകട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
Ee episod sooper ayitundu manas oru sugamillathe bedil vannu kidannatha Ajuntem Anilettanteyum samsaravum Sarithedem Chechydem Chiriyum kandu njan chirichu thottu manas clear aayi
നിങ്ങളുടെ ഡ്രസ്സ് എടുക്കൽ കണ്ടു കുറെ ചിരിച്ചു. സൂപ്പർ പക്ഷേ അനിലൻ ചേട്ടാ നല്ല കുർത്ത അല്ലെങ്കിൽ ഷർട്ട് എടുക്കൂ. കല്യാണത്തിന് ആരും ടീഷർട്ട് ഇടാറില്ല😂😂😂❤❤
ajuvetta, oru 10 vayasu kurangu kurthayittappol. super.
💯💯💯💯💯
വീഡിയോ കണ്ട് ചിരിച് ഒരു വഴിക്കായി. അനിലൻ ചേട്ടന്റെ ഒരു കാര്യം. അജുവേട്ടനും അനിലൻ ചേട്ടനും dress എടുക്കുന്നത് നല്ല തമാശയായിരുന്നു 🥰👍🏻
Everything is good for you ❤❤be happy and enjoy the marriage with your dears❤❤❤waiting marriage function ❤❤❤
Mundum Tshirt arum edalle full kayyan shirt munde bhange ❤❤❤❤
Kurtha is really good on everyone. For the special occasions you should wear this kind of outfit ❤
Everything is good Sarita...Anil looks very nice in kurtha... waiting to see your marriage videos💓💞💓
My mother loves your videos ❤ Saritha chechi looks like Emilia Clark😍😍
ഞാൻ comente ഇടാൻ മറന്നുപോയി.നല്ലവീഡിയോആയിരുനനു.രസംആയിരുന്നു.ചിരിച്ച് ചിരിച്ചു.
അനിലൻ ചേട്ടന് നല്ല ഭംഗിയുണ്ട് കുർത്ത ഇട്ടപ്പോൾ സൂപ്പർ ഞങ്ങൾ ആരാധകരുടെ ഇഷ്ടം നോക്കി അനിലേട്ടൻ കുർത്ത ഇട്ടേ പറ്റു അല്ലെങ്കിൽ ഞങ്ങൾ ഒരുദിവസത്തേക്ക് വീഡിയോ ബെഹിഷ്കരിക്കും 😊
സീമ ഇന്ന് നല്ലോണം സംസാരിക്കുന്നുണ്ടല്ലോ, നല്ലകുട്ടി... 👍🏻
അനിലേട്ടാ ആ കുർത്തി എടുക്കൂ
Super video 📸 while seeing the video I laughed so much after hearing Anil 's jock of this ( anda moodoo azeehu tanadeevaroom neenaku odookan)😂😂 anyway Anil you are a great jollyful man, God bless you all and keep you all happy, healthy and fine always 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Anilan chettan pink colour super
Anilettan kurta comfort allenkil nalla branded shirt idu.
Anilan chettaa mundinte koode aa kurtha nannayi cherinduu❤kalyanam parupadys okke orikkal alle varooo❤kurtha ittu takarkkuu❤oru makalde request aaayi kettamathi❤apppo takarthu aghoshikuuu❤
Please don’t use t shirt with mundu.. maha bore aanu kanan.. Kurta ishttam illenkil silk inte short sleeve shirts kittullo, athu mundum super aanu.. just a suggestion.. allenkil pennungal ellam adipoli aayittu pattu saree uduthu varum, anungal t shirt and mundu uduthu bore aavum..
Thunikadayil poyi thurissu chodhicha chechiyyyuyy😅😅😅
അനിലന്‍ ചേട്ടാ ...കല്യാണത്തിന് tshirt വേണ്ടാ plsssssss🙏🙏🙏 🙏🙏Anilan chettanu kurta ishtamillenkil shirt idu...but no tshirt pls ....Sequins kurta nalla rasandu....Ajuvinum athu nalla look undayirunnu...plain kurtayekkaal bhangi athinaa...
Anilan chettanu jubba nallathanitto eandu bhangiya Kanan beautiful 😍
Eante chechikutty chirichu maduthu video kandittu 😊😊😊😁😁😁😁🤗🤗🤗🤗👍👍👍