ഫോണെടുത്ത് youtube തുറന്നാൽ ആദ്യം കാണുന്ന video നിങ്ങളുടെതാണ് . കൃഷിയിടവും പാചകവും ചേട്ടമ്മാരുടെ കൃഷികളും കാണാൻ നല്ല രസമാണ്. പിന്നെ ചേട്ടൻ്റെ ഓരോ പൊട്ടത്തര തമാശയും കേൾക്കാൻ ഇഷ്ടമാണ് ."മാനേ മധുര കരിമ്പേ" പാട്ട് സൂപ്പർ ആയി ചേച്ചിയുടെ ആ നടത്തവും പൊളിച്ചു. ആ ഭാഗം ഒരു Shorts ആയി ഇടണം ഒരു പ്രത്യേക രസമുണ്ടതിന് .❤❤❤❤
ഇപ്പോ ഈ വീഡിയോ കണ്ടില്ലേൽ ഒരു സുഖമുണ്ടാവില്ല. ചെമ്മീനും കായും കറി സൂപ്പർ. മൂന്നു പേർക്കും നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥰🥰🥰🥰🥰
അജുവിന്റെ പാട്ട് സൂപ്പർ. ഞാൻ വിചാരിച്ചിരുന്നത് സവാളയുടെ തണ്ടിനെയാണ് സ്പ്രിംഗ് ഒനിയൻ എന്ന് പറയുന്നതെന്നാണ്. ചെമ്മീൻ കറി കണ്ടിട്ട് കൊതിവരുന്നു. പക്ഷെ കൂട്ടാൻപേടിയാണ്. സരിതെ ആ മുറത്തിന്റെ അകത്തും പുറത്തും കുറച്ച് ഉലുവയും ന്യൂസ്‌പേപ്പറും കൂടി കുതിർത്തു അരച്ച് തേച്ചു പിടിപ്പിച്ചിട്ട് വെയിലിൽ ഉണക്കിയാൽ മുറത്തിന് നല്ല ബലവും പഴക്കവും കിട്ടും.ഒന്ന് ചെയ്തു നോക്കു.
മൂന്ന് നാല് എപ്പിസോടുകൾ കണ്ടില്ല തിരക്കായി പോയി ഇന്ന് മുതൽ വീണ്ടും 😍😍😍😍 ഹോ ചെമ്മീൻ കറിയും ചോറും തോരനും കൂട്ടി കുഴച്ചു തിന്നുന്നത് കണ്ടപ്പോ ശെരിക്കും കൊതി വന്നു ❤️❤️❤️ ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ ശരത്ത് ❤️❤️
Aju chetta ,Sarithechi iam a big fan of your channel...orupadu eshtamanu ningalude videos.... especially krishi vlogs ❤❤❤❤ . enikkum oru kochu channel undu....
Today's both recipes are excellent. Let us have the cooking of kouva biriyani which was made 12 years ago to recall old recipes. Charlie is a cute dog who loves who pets and taking people.
സരിതയെ ഇങ്ങനെ വീട്ടിൽ തളച്ചിടാതെ അജുവേ നല്ല കഴിവ് ഉള്ള കുട്ടിയാണ് സരിത നല്ല ബിസിനെസ്സ് എന്തെങ്കിലും ചെയ്താൽ വിജയിക്കും ഉറപ്പ് നല്ല കഴിവുണ്ട് കാര്യങ്ങൾ മുൻകൂട്ടി കാണാനുള്ള കഴിവുണ്ട് നിങ്ങൾ സഹോദരങ്ങൾ വിചാരിച്ചാൽ നടക്കും
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. കുറേ ദിവസങ്ങളായി കുടിലിൽ നിന്നും ഉള്ള പാചകം കാണുവാനായി കാത്തിരുക്കുകയായിരുന്നു, ഇന്ന് വളരെ രുചികരമായ ചെമ്മീൻ കറിയുടെയും, ഉള്ളി തോരന്റെയും റെസിപ്പി പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം. ഈ കറികളും, കൂടെ കഴിക്കാൻ ചോറും ഉണ്ടെങ്കിൽ പിന്നെ ഉച്ചയൂണ് കുശാലായി. ചേട്ടൻ വളരെ മനോഹരമായി പാടിയിട്ടുണ്ട്. ഇന്നത്തെ വീഡിയോ വളരെയേറെ ഇഷ്ടമായി. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അജു ചേട്ടൻ പാട്ട് പാടിയപ്പോൾ സരിതയുടെ expression സിനിമയിൽ കാണുന്ന പോലെ തന്നെ തോന്നി. ഒരുപാട് ഇഷ്ട്ടായി നിങ്ങളുടെ ആ സീൻ കണ്ടപ്പോൾ. പിന്നെ സരിതെ എന്റെ കമന്റ് വായിച്ചത് കേട്ടപ്പോൾ ഒരുപാട് സന്തോഷം. ♥️♥️♥️♥️
എനിക്ക് നേരത്തെ സരിതയെ അത്ര ഇഷ്ടം അല്ലായിരുന്നു കാരണം ചേട്ടനെ കളിയാക്കുന്നത് കൊണ്ട് പക്ഷേ ഇപ്പോൾ മനസിലായി ഇതാണ് റിയൽ എന്ന് നിങ്ങൾ ഇങ്ങനെ ആണെന്ന്... ചിലരുടെ വീഡിയോ കാണുമ്പോൾ തന്നെ അറിയാം ഓവർ സ്നേഹം കാണിക്കും അത് ക്യാമറയുടെ മുന്നിൽ ആണെന്ന്.. പല കാര്യത്തിലും സരിത നാച്ചുറൽ ആണ് ചേട്ടനും... എനിക്ക് ചാർളിയെ വലിയ ഇഷ്ടമാ കാണാൻ എന്ത് ക്യൂട്ട് ആണ് ഓമനിക്കാൻ തോന്നും പേളിയെ ഇഷ്ടമല്ല...
ഞാൻ അജുവേട്ടന്റെ video കണ്ടുകൊണ്ടാണ് എന്നും രാവിലെ കഴിക്കുന്നത്. അജുവേട്ടന്റെ കുടിലിലെ പാചകം കാണാനാണ് എനിക്ക് കൂടുതൽ ഇഷ്ടം ഇന്ന് അതുകൊണ്ട് happy🥰. പാട്ട് കലക്കി അജുവേട്ടാ... ❤ സരിതേച്ചി ജഗ്ഗു അനിലേട്ടൻ ചേച്ചി ചെറിയട്ടൻ എല്ലാരേയും ഒരുപാടിഷ്ടം ❤️❤️
Hai അജു നമസ്കാരം, തുടക്കത്തില്‍ ദൂരെനിന്ന് നടന്നു വരുന്ന ഷോട്ട് അടിപൊളിയായി..സരിത. Moram പിടിച്ചു വരുന്നത് udupitta പഴയ കാലത്തെ ormipikunna റഷ്യ കാരിയെ പോലെ പിന്നെ charliku കൂട്ടായി വേറൊരു perliye കൊണ്ടുവന്നു കൊടുക്കണം അജു ❤❤❤ വീഡിയോ നന്നായിട്ടുണ്ട്
ഉള്ളി പൂവ് എന്തിനാ പറിച്ചത് അത് വിത്ത് ഉണ്ടാകും കുറച്ചു നാളുകൾ കഴിഞ്ഞാൽ അത് ഉണങ്ങും അപ്പോൾ പൊട്ടിച്ചു നോക്കാമായിരുന്നു വിത്ത് വളരെ കുഞ്ഞു ആണ് അതാണ് കൃഷിക്കാർ use ചെയുന്നത് പൂവോട് കൂടിയ oniyan തണ്ടിന് വില കൂടുതൽ ആണ് ഇനി പൂവുണ്ടാകുമ്പോൾ വിത്തിനു നിർത്തി നോക്കു 🙏🏻🙏🏻🙏🏻🙏🏻❤❤❤
Aaju your song is super and sang very well 👍👍👍👍 Onion 🧅 harvesting is awesome and Sarita your banana and prawns🦐🦐🦐 coconut curry, onion 🧅 thoran delicious and wonderful 👍👍 curries ❤❤❤❤❤❤👍👍👍👍👍👍
അരകല്ലിൽ അരച്ച തേങ്ങാപാൽ കൊണ്ട് ഉണ്ടാക്കിയ കൊഞ്ചുകറി അടിപൊളി ടേസ്റ്റ് ആയിരിക്കും ഉള്ളി പൂവും തണ്ടും കൊണ്ട് തോരൻ വെക്കാറുണ്ട്, ചൈനീസ് ന്യൂഡിൽസ് ഉണ്ടാകുമ്പോൾ, ഫ്രൈഡ്രൈസ് ഉണ്ടാക്കാൻ എല്ലാം ഉള്ളിപ്പൂ തണ്ട് ഉപയോഗിക്കും. എന്ത് കൊണ്ടും നല്ല വീഡിയോ 👌👌👌💚🌱(മാനേ മധുര കരുമ്പേ...... എന്ന് അജു ഏട്ടൻ പാടിയപ്പോൾ ചേച്ചിടെ ചിരിയും നാണവും കാണാൻ അടിപൊളി 🥰🥰🥰🥰
പാട്ട് അടിപൊളി. സൂപ്പർ വീഡിയോ. ചാർളിയെ കണ്ടപ്പോ പാവം തോന്നുന്നു. അജു ഏട്ടാ, സരിത.... വാലാട്ടി സിനിമ കണ്ടിരുന്നോ? ഇല്ലെങ്കിൽ ഒന്ന് കണ്ടോളു നിങ്ങൾക്ക് ഒരുപാട് ഇഷ്ടാവും ❤😊
ഹായ് അജുവേട്ടാ, സരിതക്കുട്ടി ജഗ്ഗൂട്ടാ ❤ ചെമ്മീൻ കറി കാട്ടി കൊതിപ്പിക്കല്ലേ. ചെമ്മീൻ ഏതിലും ഇട്ട് കറി വച്ചാൽ നല്ല ടേസ്റ്റ് ആണ് ഉള്ളി തണ്ടിലും കുറച്ച് ഇടാമായിരുന്നു. ചേട്ടന്റെ പാട്ട് നല്ലതായിരുന്നു പക്ഷെ എനിക്കു വേറൊരു പാട്ടാണ് അനുയോജ്യമായി തോന്നിയത്. "നളദമയന്തി കഥയിലെ അരയന്നം പോലെ കുണുങ്ങി കുണുങ്ങി പോകും പെണ്ണേ പൂമിഴിയാളെ "❤❤❤❤
ഫോണെടുത്ത് youtube തുറന്നാൽ ആദ്യം കാണുന്ന video നിങ്ങളുടെതാണ് . കൃഷിയിടവും പാചകവും ചേട്ടമ്മാരുടെ കൃഷികളും കാണാൻ നല്ല രസമാണ്. പിന്നെ ചേട്ടൻ്റെ ഓരോ പൊട്ടത്തര തമാശയും കേൾക്കാൻ ഇഷ്ടമാണ് ."മാനേ മധുര കരിമ്പേ" പാട്ട് സൂപ്പർ ആയി ചേച്ചിയുടെ ആ നടത്തവും പൊളിച്ചു. ആ ഭാഗം ഒരു Shorts ആയി ഇടണം ഒരു പ്രത്യേക രസമുണ്ടതിന് .❤❤❤❤
ആണോ 😂😂😂
@@ajusworld-thereallifelab3597 afcourse
😅😅😅
Song polichu. Reel aaku
നാണമെന്തെ ചൊല്ല് ചൊല്ല് നാവിറങ്ങിപ്പോയോ എന്നു ആദ്യം പാടിയപ്പോ സരിതേച്ചിടെ ചിരി സൂപ്പർ 👍👍👍.. എനിക്കും ചിരിവന്നു അന്നരം
😂😂😂😂🥰🥰🥰🙏
ഇപ്പോ ഈ വീഡിയോ കണ്ടില്ലേൽ ഒരു സുഖമുണ്ടാവില്ല. ചെമ്മീനും കായും കറി സൂപ്പർ. മൂന്നു പേർക്കും നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥰🥰🥰🥰🥰
വളരെ വളരെ സന്തോഷം ❤️❤️❤️❤️
അജുചേട്ടാ പാട്ട് അടിപൊളി 👌😍ചേച്ചിയെ നോക്കി പാടുമ്പോ ചേച്ചിയുടെ തിരിഞ്ഞുള്ള നോട്ടം. ഭയങ്കര ഭംഗി ഉണ്ടായിരുന്നു അത് കാണാൻ 🥰🥰🥰❤️❤️❤️❤️
അജുവിന്റെ പാട്ട് സൂപ്പർ. ഞാൻ വിചാരിച്ചിരുന്നത് സവാളയുടെ തണ്ടിനെയാണ് സ്പ്രിംഗ് ഒനിയൻ എന്ന് പറയുന്നതെന്നാണ്. ചെമ്മീൻ കറി കണ്ടിട്ട് കൊതിവരുന്നു. പക്ഷെ കൂട്ടാൻപേടിയാണ്. സരിതെ ആ മുറത്തിന്റെ അകത്തും പുറത്തും കുറച്ച് ഉലുവയും ന്യൂസ്‌പേപ്പറും കൂടി കുതിർത്തു അരച്ച് തേച്ചു പിടിപ്പിച്ചിട്ട് വെയിലിൽ ഉണക്കിയാൽ മുറത്തിന് നല്ല ബലവും പഴക്കവും കിട്ടും.ഒന്ന് ചെയ്തു നോക്കു.
ആണോ 🥰🥰🥰😂😂😂😂😂
Yummy കറികൾ.... കൊതിയായി.... Happy video... 👍🥰🥰🥰
❤️❤️❤️❤️
പാട്ടും കറികളും എല്ലാം അടിപൊളി ഇന്നത്തെ വീഡിയോ യും സൂപ്പർ ❤
❤️❤️❤️❤️❤️
മൂന്ന് നാല് എപ്പിസോടുകൾ കണ്ടില്ല തിരക്കായി പോയി
ഇന്ന് മുതൽ വീണ്ടും 😍😍😍😍
ഹോ ചെമ്മീൻ കറിയും ചോറും തോരനും കൂട്ടി കുഴച്ചു തിന്നുന്നത് കണ്ടപ്പോ ശെരിക്കും കൊതി വന്നു ❤️❤️❤️
ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ ശരത്ത് ❤️❤️
വെറുതെ അല്ല കാണാഞ്ഞേ ലെ 🤔🥰🥰🥰🥰🥰🥰🙏
പണ്ട് കുടിൽ ഉണ്ടാക്കി പച്ചിലയൊക്കെവെച് ചൊറും കറിയുമൊക്കെ ഉണ്ടാക്കി വിളമ്പി കളിക്കുന്നതാണ് നിങ്ങളുടെ കുടിലിലെ പാചകം കാണുമ്പോൾ ഓർമ്മവരുന്നത് 😍😍😍
ഇന്ന് മനസ് നിറഞ്ഞു ഇതാണ് ഞങ്ങൾ പ്രീതിഷിക്കുന്നത് സൂപ്പർ ❤❤❤
❤️❤️❤️❤️
നമസ്കാരം.... 😃👍ചേട്ടൻ കാലത്തുതന്നെ വേറെ മൂടിലാണല്ലോ..... 😜
😂😂😂😂
സരിതേ അജു പാടുമ്പോൾ എന്തെ ഒരു നാണം😊ആ സീൻ പൊളിച്ചു ട്ടാ ❤
😂😂😂😂🥰🥰🥰
Ajuvinte patum sarithayude nadathavum sooper pachakam adipoli ella thoran undakubol ulli thandu athil cherkam 😊❤❤❤
🥰🥰🥰🥰
സൂപ്പറായിട്ടുണ്ട് മക്കളെ, എന്നും ഇതു പോലെ സന്തോഷമായിരിക്കു
🥰🥰🥰🥰🥰🥰
Chemmeen kootan 😋😋👌👌.Ajuvinte paatum,Sarithayude acting um 👌😂❤️❤️❤️❤️
❤️❤️❤️❤️❤️🙏
ചാർലി നല്ല സുന്ദരൻ, സൂപ്പറായിട്ടുണ്ട്.
♥️♥️♥️♥️
പാചകവും കഴിപ്പും കാണാൻ കൂടുതൽ ഇഷ്ടം ❤❤❤❤
❤️❤️❤️❤️❤️🙏
Aju chetta ,Sarithechi iam a big fan of your channel...orupadu eshtamanu ningalude videos.... especially krishi vlogs ❤❤❤❤ . enikkum oru kochu channel undu....
Today's both recipes are excellent. Let us have the cooking of kouva biriyani which was made 12 years ago to recall old recipes.
Charlie is a cute dog who loves who pets and taking people.
🥰🥰🥰🥰🥰
അജു ഏട്ടന്റെ പാട്ടും കൂടെ സരിതയുടെ നടത്തവും പൊളിച്ചു
🥰🥰🥰🥰🥰🙏
സരിതയെ ഇങ്ങനെ വീട്ടിൽ തളച്ചിടാതെ അജുവേ നല്ല കഴിവ് ഉള്ള കുട്ടിയാണ് സരിത നല്ല ബിസിനെസ്സ് എന്തെങ്കിലും ചെയ്താൽ വിജയിക്കും ഉറപ്പ്
നല്ല കഴിവുണ്ട് കാര്യങ്ങൾ മുൻകൂട്ടി കാണാനുള്ള കഴിവുണ്ട് നിങ്ങൾ സഹോദരങ്ങൾ വിചാരിച്ചാൽ നടക്കും
ആണോ 🥰🥰🥰😂😂🙏🙏
പാട്ടുസീൻ നന്നായിട്ടുണ്ട്. ഒറിജിനാലിറ്റി ഉണ്ട്. അതുപോലെ ഭക്ഷണം കഴിയുന്നതു കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 'എന്നും സന്തോഷമായി ഇരിക്കൂ.❤👍
Thanks ❤️❤️❤️
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ♥️♥️♥️♥️❤️❤️
🥰🥰🥰🥰
Njanum first kanunnath ningalde video aanu❤❤❤
ആണോ 🥰🥰🥰 വളരെ വളരെ സന്തോഷം 🥰🥰🥰
Chettante song supppppppppppper chirichu maduthu 😁😁🤗🥰
😂😂😂😂🙏🙏🙏
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️
Good morning ♥️♥️♥️
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. കുറേ ദിവസങ്ങളായി കുടിലിൽ നിന്നും ഉള്ള പാചകം കാണുവാനായി കാത്തിരുക്കുകയായിരുന്നു, ഇന്ന് വളരെ രുചികരമായ ചെമ്മീൻ കറിയുടെയും, ഉള്ളി തോരന്റെയും റെസിപ്പി പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം. ഈ കറികളും, കൂടെ കഴിക്കാൻ ചോറും ഉണ്ടെങ്കിൽ പിന്നെ ഉച്ചയൂണ് കുശാലായി. ചേട്ടൻ വളരെ മനോഹരമായി പാടിയിട്ടുണ്ട്. ഇന്നത്തെ വീഡിയോ വളരെയേറെ ഇഷ്ടമായി. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤️❤️❤️❤️❤️
അജു ചേട്ടൻ പാട്ട് പാടിയപ്പോൾ സരിതയുടെ expression സിനിമയിൽ കാണുന്ന പോലെ തന്നെ തോന്നി. ഒരുപാട് ഇഷ്ട്ടായി നിങ്ങളുടെ ആ സീൻ കണ്ടപ്പോൾ. പിന്നെ സരിതെ എന്റെ കമന്റ് വായിച്ചത് കേട്ടപ്പോൾ ഒരുപാട് സന്തോഷം. ♥️♥️♥️♥️
Ajuvettan പാടുമ്പോള്‍ sarithayude തിരിഞ്ഞു നോട്ടവും നാണം കൊണ്ടുള്ള ചിരിയും ho സൂപ്പര്‍. പൊളിച്ചു. എന്ത് bangiya നിങ്ങളുടെ romans കാണാന്‍. ❤❤❤
ആണോ ❤️❤️❤️❤️
Aju saritha pattuseen Super❤ Jaggu monte namaskaravum ❤u
❤️❤️❤️❤️❤️
Nigalde pachagam ellam kothipikkum aju Etta sarithechi ❤
❤️❤️❤️❤️
ഹായ് അജു saritha❤ ബ്യൂട്ടിഫുൾ വീഡിയോ ❤❤❤❤❤❤
❤️❤️❤️
Aju paattupaadiyathe sarithakke athra istapettille enne oru samsayam😅😅😅❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
😂😂😂😂❤️❤️
എനിക്ക് നേരത്തെ സരിതയെ അത്ര ഇഷ്ടം അല്ലായിരുന്നു കാരണം ചേട്ടനെ കളിയാക്കുന്നത് കൊണ്ട് പക്ഷേ ഇപ്പോൾ മനസിലായി ഇതാണ് റിയൽ എന്ന് നിങ്ങൾ ഇങ്ങനെ ആണെന്ന്... ചിലരുടെ വീഡിയോ കാണുമ്പോൾ തന്നെ അറിയാം ഓവർ സ്നേഹം കാണിക്കും അത് ക്യാമറയുടെ മുന്നിൽ ആണെന്ന്.. പല കാര്യത്തിലും സരിത നാച്ചുറൽ ആണ് ചേട്ടനും... എനിക്ക് ചാർളിയെ വലിയ ഇഷ്ടമാ കാണാൻ എന്ത് ക്യൂട്ട് ആണ് ഓമനിക്കാൻ തോന്നും പേളിയെ ഇഷ്ടമല്ല...
❤️❤️❤️❤️❤️❤️❤️❤️സന്തോഷം 🙏♥️♥️
Namaskaram 😍🙏
Kudil and cooking kurach divasayallolle kanditt 👍superrr👍
അതെ ❤️❤️❤️
ഞാൻ അജുവേട്ടന്റെ video കണ്ടുകൊണ്ടാണ് എന്നും രാവിലെ കഴിക്കുന്നത്. അജുവേട്ടന്റെ കുടിലിലെ പാചകം കാണാനാണ് എനിക്ക് കൂടുതൽ ഇഷ്ടം ഇന്ന് അതുകൊണ്ട് happy🥰. പാട്ട് കലക്കി അജുവേട്ടാ... ❤ സരിതേച്ചി ജഗ്ഗു അനിലേട്ടൻ ചേച്ചി ചെറിയട്ടൻ എല്ലാരേയും ഒരുപാടിഷ്ടം ❤️❤️
❤️❤️❤️❤️❤️❤️❤️
Aju chetta super aiytunde tto ❤
❤️❤️❤️
Hai goodmorning.supper pattern.nallaveedio.❤❤❤
❤️❤️❤️
Hai അജു നമസ്കാരം,
തുടക്കത്തില്‍ ദൂരെനിന്ന് നടന്നു വരുന്ന ഷോട്ട് അടിപൊളിയായി..സരിത. Moram പിടിച്ചു വരുന്നത് udupitta പഴയ കാലത്തെ ormipikunna റഷ്യ കാരിയെ പോലെ
പിന്നെ charliku കൂട്ടായി
വേറൊരു perliye കൊണ്ടുവന്നു കൊടുക്കണം അജു ❤❤❤ വീഡിയോ നന്നായിട്ടുണ്ട്
Thank you 🥰🥰🥰 വേറെ ഒരാളെ അന്വേഷിക്കണം ചാർളിക്ക് കൂട്ടിനു 🥰🥰🥰
അജുവിന്റെ പാട്ടും പാചകവും എല്ലാം അടിപൊളി ❤️❤️
❤️❤️❤️❤️
പരിപ്പിൽ സ്പിറിംഗ് ഒണിയൻ ഇട്ടും കറിവയ്ക്കാറുണ്ട്. അജുവിൻ്റെ പാട്ടും സൂപ്പറായി '❤❤❤
Thanks ❤️❤️❤️
അജൂൻ്റെ പാട്ട് തകർത്തു👌👌👌👍❤️ സരിതയുടേയും ആജൂൻ്റെയും പാചകവും ജഗ്ഗൂൻ്റെ കഴിക്കലും👌👌👌👌👌👍❤️❤️❤️
❤️❤️❤️❤️
Adipoly natural food .kandit kothiyayi
❤️❤️❤️❤️
Sarithaye bayangara ishtam
ആണോ 😍😍😍സന്തോഷം 🥰🥰🥰🙏🙏🙏
ഉള്ളി പൂവ് എന്തിനാ പറിച്ചത് അത് വിത്ത് ഉണ്ടാകും കുറച്ചു നാളുകൾ കഴിഞ്ഞാൽ അത് ഉണങ്ങും അപ്പോൾ പൊട്ടിച്ചു നോക്കാമായിരുന്നു വിത്ത് വളരെ കുഞ്ഞു ആണ് അതാണ് കൃഷിക്കാർ use ചെയുന്നത് പൂവോട് കൂടിയ oniyan തണ്ടിന് വില കൂടുതൽ ആണ് ഇനി പൂവുണ്ടാകുമ്പോൾ വിത്തിനു നിർത്തി നോക്കു 🙏🏻🙏🏻🙏🏻🙏🏻❤❤❤
വിത്തിനു വേറെ നിർത്തിയിട്ടുണ്ട് 🥰🥰
👌🏻👌🏻👌🏻❤❤🥰@@ajusworld-thereallifelab3597
Evide ullisambaar vakkunna pole kurach ulliyum ulli thand vach sambar undakkum ulli athil valare kurache undavu. Ulli thand anu eduka koodutjal
ആണോ... 🥰
കൊള്ളാം♥️👌
❤️❤️❤️
ഇന്നത്തെ ക്യാമറ നന്നായിട്ടുണ്ട്😍
❤️❤️❤️❤️
Good morning Aju song super ayetund
Good morning🥰🥰🥰🥰
Spring ഒണിയൻ പിഴുത് മാറ്റിയാൽ ഒണിയൻ മാത്രം നിർത്തിയാൽ കാര്യം ഇല്ലല്ലോ, എന്താ അജു അടിപൊളിയായി പാടി, രണ്ടു പേരും നല്ല ഭംഗിയുണ്ട്, വീഡിയോ 👌👌👌👍👍👍❤️❤️❤️
❤️❤️❤️❤️❤️
Healthy and tasty kari aakunnu❤
❤️❤️❤️❤️
Super❤❤🎉🎉
♥️♥️♥️
Good morning dears❤❤❤
Good morning🥰🥰🥰
കറി സൂപ്പർ 👍👍👍
❤️❤️❤️
Chemmeen koottan kanaan nannayittundu....😊
Nalla fresh ullithandu Bangalore il dharalam kittum. Seasonal aanu. Athu spring onion thandinekaalum darker, longer and firmer aanu. 2um thammil kurachu vathyasamundu. Thoran vakkaan valare nallathaanu.
❤️❤️❤️❤️❤️❤️❤️❤️🙏
ചെറിയേട്ടന്റ മരുമകൾ എന്റ നാട്ടുകാരി ആണ് ❤❤❤🥰
കല്യാണം ഉറപ്പിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞു ആ കുട്ടി ഭാഗ്യം ഉള്ള കുട്ടി ഇതുപോലെ ഉള്ള ഒരു വീട്ടിൽ എത്തി ചേരാൻ പറ്റി ❤❤
ആണോ 🥰🥰🥰
അജു സരിത ജഗൂ ഗുഡ് മോണിംഗ് ❤❤
❤️❤️❤️
ഉള്ളിതണ്ട് കൊണ്ട് കട്ലറ്റ് ഉണ്ടാക്കാം, ചിക്കനും ചേർത്ത്, അടിപൊളി ആണ്
ആണല്ലേ... 🥰🥰🥰 ചെയ്തു നോക്കാം
അജുവിന് പണ്ട് പഞ്ചാര പഠിച്ചതൊക്കെ ഓർമ വന്നതായിരിക്കും അല്ലേ. പാട്ടു കലക്കി.
അത് 😂😂😂🫣🫣
എന്റെ വിട് കൊല്ലം ആണ് കെട്ടിച്ചു വിട്ടത് തൃശൂർ കൊലത്തു മുരിങ്ങിക ചെമ്മീൻ ഇതുപോലെ ചെയ്യും പിന്നേ പടവലങ്ങയും 🥰🥰
ആണോ 🥰🥰🥰
Gm Aju chettan n Saritha..Jaggutta❤ Aju chettante pattu super ayi..dance kude venam ayirunnu..chemmen curry super👌
❤️❤️❤️❤️❤️🙏
Ningalude videos yenikke bhayangara eshtam yellarem eshtam paramou must ayi kanikkanam cooking Ajuchettante tamasa Saritha Mon okke kananam.njan Bahrainil thamasikkunnu with Family.
ആണല്ലേ 🥰🥰🥰🥰🙏
Paavam chaarly athinte vishamam kando😮😮😮😮😮😮❤❤❤🎉🎉🎉🎉
അതെ 🥰🙏🙏🙏
Good morning 🌹🌹🌹🌹
Ajuvettaaa saruuuu... 🤗🤗💞💞💞✨✨
🥰🥰🥰🥰
Good morning chemmeen curry supper❤❤❤❤
♥️♥️♥️♥️♥️
നിങ്ങൾ രണ്ടും സൂപ്പർ ആണ്
❤️❤️❤️❤️🙏
Inu Aju polichu song 👌😂
❤️❤️❤️❤️
Super😮
🥰🥰🥰🥰
നമസ്ക്കാരം......🙏💕
നമസ്കാരം 🥰
Kudilil ninnulla ningaludy veedinte view supppppppppppper 👌🥰
🥰🥰🥰🥰
അജു ചേട്ടന്റെ പാട്ട് സൂപ്പർ 👌🏼 ആയിട്ടുണ്ട്
Thanks ❤️❤️❤️❤️
Raseena from sharja നാട്ടിൽ thrissur ❤❤❤🥰
🥰🥰🥰🥰🥰
അടിപൊളി curry🥰
❤️❤️❤️❤️
Ajutta pattu super
Thanks ❤️❤️❤️
Aaju your song is super and sang very well 👍👍👍👍 Onion 🧅 harvesting is awesome and Sarita your banana and prawns🦐🦐🦐 coconut curry, onion 🧅 thoran delicious and wonderful 👍👍 curries ❤❤❤❤❤❤👍👍👍👍👍👍
Thanks a lot😍😍😍
അജുവിൻ്റെ പാട്ട് സൂപ്പർ ആയിട്ടോ
🥰🥰🥰🥰
അരകല്ലിൽ അരച്ച തേങ്ങാപാൽ കൊണ്ട് ഉണ്ടാക്കിയ കൊഞ്ചുകറി അടിപൊളി ടേസ്റ്റ് ആയിരിക്കും ഉള്ളി പൂവും തണ്ടും കൊണ്ട് തോരൻ വെക്കാറുണ്ട്, ചൈനീസ് ന്യൂഡിൽസ് ഉണ്ടാകുമ്പോൾ, ഫ്രൈഡ്രൈസ് ഉണ്ടാക്കാൻ എല്ലാം ഉള്ളിപ്പൂ തണ്ട് ഉപയോഗിക്കും. എന്ത് കൊണ്ടും നല്ല വീഡിയോ 👌👌👌💚🌱(മാനേ മധുര കരുമ്പേ...... എന്ന് അജു ഏട്ടൻ പാടിയപ്പോൾ ചേച്ചിടെ ചിരിയും നാണവും കാണാൻ അടിപൊളി 🥰🥰🥰🥰
🥰🥰🥰🥰
ഉള്ളിപൂവിൽ കുറച്ച് കടല്പരിപ്പ് വേവിച്ച് ചേർക്കു നല്ല ടേസ്റ്റ് ആണ്
❤️❤️❤️
Comment ഇട്ടിട്ട് കുറെ ദിവസായി. ഇന്ന് ഇട്ടില്ലങ്ങി നാഷ്ടാ. പാട്ട് സൂപ്പർ. സരിതെടെ നടത്തം പൊളി പിന്നെ പാചകം പറയാൻ ella
Thank you ❤️❤️❤️
അജുവേട്ടൻ പിന്നാലെ പാടി നടക്കുമ്പോൾ സരിതേച്ചിക്ക് ചെറുതായി നാണം വന്നോ എന്നൊരു സംശയം ❤❤❤
❤️❤️❤️❤️
Ajuvetta, Saritha ❤⁰
Kayakoottanum. Ulli thorium 😮
Kothiyavunnu😂😂😂
Ajuvettantr song Sarithede aa nadathavum chiriyum. Poluchootto❤❤❤
Ente Comment vayikkumennu
karithunnu
Vatikkille???
❤️❤️❤️❤️❤️🥰🥰
അജു സരിത കൊതിതോന്നുന്നു 🥰🥰🥰♥️♥️♥️
🥰🥰🥰🥰🥰🥰🙏
സൂപ്പർ വിഡിയോ❤️ഉലുവ കുതിർത്ത് അരച്ച് മുറത്തിൽ തേച്ച് പ്പിടിപ്പിച്ച് വെയിലത്ത് വെച്ച് ഉണക്കിയെടുക്ക്.ബലവും കിട്ടുo കേടാകാതെ കൂറേ നാൾ ഉപയോഗിക്കാം
ഉലുവയുടെ കൂടെ ഒരു കഷണം ന്യൂസ് പേപ്പർ കൂടി കുതിർത്താൽ നന്നായിരിക്കും❤
❤️❤️❤️❤️
Spring onion നും സാധാരണ ഉള്ളിയും വ്യത്യാസം ഉണ്ടോ
അറിയില്ല ❤️❤️
പാട്ട് അടിപൊളി. സൂപ്പർ വീഡിയോ. ചാർളിയെ കണ്ടപ്പോ പാവം തോന്നുന്നു. അജു ഏട്ടാ, സരിത.... വാലാട്ടി സിനിമ കണ്ടിരുന്നോ? ഇല്ലെങ്കിൽ ഒന്ന് കണ്ടോളു നിങ്ങൾക്ക് ഒരുപാട് ഇഷ്ടാവും ❤😊
ഞങ്ങൾ കണ്ടതാ 🥰🥰🥰
ഹായ് അജുവേട്ടാ, സരിതക്കുട്ടി ജഗ്ഗൂട്ടാ ❤ ചെമ്മീൻ കറി കാട്ടി കൊതിപ്പിക്കല്ലേ. ചെമ്മീൻ ഏതിലും ഇട്ട് കറി വച്ചാൽ നല്ല ടേസ്റ്റ് ആണ് ഉള്ളി തണ്ടിലും കുറച്ച് ഇടാമായിരുന്നു. ചേട്ടന്റെ പാട്ട് നല്ലതായിരുന്നു പക്ഷെ എനിക്കു വേറൊരു പാട്ടാണ് അനുയോജ്യമായി തോന്നിയത്. "നളദമയന്തി കഥയിലെ അരയന്നം പോലെ കുണുങ്ങി കുണുങ്ങി പോകും പെണ്ണേ പൂമിഴിയാളെ "❤❤❤❤
🥰🥰🥰🥰ശെരിയ ലെ.. ഇനി ആ പാട്ട് പാടാം 🥰🥰
🎉🎉🎉🎉Good morning🎉🎉🎉🎉
🥰🥰🥰
Aju chettante paatum chechiide nadathavum adipoli ayirnnu…njn vijarichu chechi paatinanusarich abhinayichathanenn… pinneeed manassilayi allaann.. enthayalum super ayirnnu❤…pinney Chechii trissur bhasha ennalla paraya…trissur slang ennaanto😊
അതെ തൃശൂർ slang എന്നാണ് കറക്റ്റ് 😂😂
Ee kudililek varunnathinte idath bagath kurach pachamulak Thai enkilum vaikkamayirunnu aju. Oru adukkalathottam feel vannene
ആണോ 🥰🥰🥰
Good morning ❤❤❤❤
Good morning!♥️♥️♥️
Hit song you sung Aju. Hit song of olden times.
❤️❤️❤️❤️❤️🙏
അജു ഏട്ടാ.. പാട്ടു കിടുക്കി, കലക്കി, തിമിർത്തു.. ചേച്ചി ടെ ചിരി ചൂപ്പർ... ❤️❤️
🥰🥰🥰🥰🥰
@ajusworld-thereallifelab3597 🥰🥰🥰
Water softener oru vedio ചെയ്യുമോ maintaine ചെയ്യുന്നത് എങ്ങിനെയാണ് റിസൾട്ട് എങ്ങനുണ്ട്
❤️❤️❤️❤️❤️❤️🙏
Good morning 😊
Good morning♥️♥️♥️
ഇതാണോ സരിതയ്ക്ക് വേണ്ടി പഠിച്ച് വെച്ച പാട്ട്..... സൂപ്പർ....❤
😂😂😂🥰🥰🙏
ഹായ് അജുവേട്ടാ സരിത ജഗു 🙏
എന്റെ സരിതെ കുറച്ച് ഉലുവയും പേപ്പറും കുതിർത്ത് അരച്ച് മുറത്തിൽ തേച്ച് പിടിപ്പിച്ചു വെയിൽ ഉണക്കിയാൽ മുറം സൂപ്പറവും ചെയ്തു നോക്കണേ
നോക്കാം 🥰🥰🥰🥰
ഇതിന്റെ പൂവ് suprrmarketil കിട്ടാറുണ്ട് ഞങ്ങൾ തോരൻ വെക്കാറുണ്ട് നല്ല taste ആണ് ഞാൻ ഒല്ലൂരാണ്
🥰🥰🥰🥰ആണോ
പാവം ചാർളി യുടെ കിടത്തം കണ്ടിട്ട് സങ്കടം തോന്നുന്നു ❤❤❤
അതെ അവനു ഒരു കൂട്ട് വേണം 🥰🥰🥰
പേളിക്ക് ഏതോ ശ്രീനിഷിനെ കിട്ടി അതാണ് അവൾ ചാർളിയെ മൈൻഡ് ചെയ്യാത്തത്. ചാർലിക്ക് നമുക്ക് ഒരു ടെസ്സയെ സെറ്റാക്കി കൊടുക്കാം
😂😂😂എത്രയും പെട്ടെന്ന് സെറ്റ് ആക്കണം 🥰🥰🥰
Thrissur ellaaronnum parayilla kezhukiii_nnu 😅😂
ഇവിടെ പറയും 🤭🤭🫣🫣
Meen കറി അടുപ്പത്ത് വച്ചിട്ട് PTA meeting nu പോയ ലോകത്തിലെ ആദ്യത്തെ രക്ഷിതാക്കൾ😅
😂🫣🫣🫣🫣