From fantasy to reality | Jelaja Ratheesh | Puthettu Travel Vlog |

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 1,9 тыс.

  • @puthettutravelvlog
    @puthettutravelvlog  8 дней назад +3

    നമ്മുടെ കാരവൻ ബോഡി ചെയ്തു കിട്ടാൻ താമസിച്ചത് നമ്മൾ യാത്രയിൽ ആയിരുന്നതിനാൽ പല കാര്യങ്ങളും follow - up ചെയ്യാൻ താമസം നേരിട്ടതിനാലാണ്. Ojes Automobiles ൻറെ കുഴപ്പം കൊണ്ടല്ല .

  • @lillyppookkal....
    @lillyppookkal.... 15 дней назад +302

    പണിയെടുത്ത് കാശുണ്ടാക്കുക... എന്നിട്ട് ആ കാശ് കൊണ്ട് ഇഷ്ടമുള്ളതൊക്കെ വാങ്ങി അഭിമാനത്തോടെ ജീവിക്കുക... എന്ത് രസമാണത്... അദ്ധ്വാനത്തിൽ നിന്നുണ്ടായ ഈ സന്തോഷം എന്നും നിലനില്ക്കട്ടെ....

    • @hemarajn1676
      @hemarajn1676 15 дней назад +6

      ഒരു കുടുംബം മുഴുവൻ എന്നു കൂടി ചേർക്കണം.

    • @kishorekumarn3616
      @kishorekumarn3616 14 дней назад +1

      Congratulations 🎉🎉

    • @johnponraj8124
      @johnponraj8124 14 дней назад

      All the best

    • @siddyjoseph9059
      @siddyjoseph9059 10 дней назад

      True❤❤❤

  • @kattupoov5877
    @kattupoov5877 15 дней назад +30

    പുത്തേറ്റിൻ്റെ വീഡിയോ എത്ര കണ്ടാലും മതിവരില്ല എല്ലാ വീഡിയോയും കുത്തിയിരുന്ന് ആകാംഷയോടെകാണുന്നത് കൊണ്ടാവും കാരവൻ ഞങ്ങൾ എടുത്ത പോല്ലൊരു സന്തോഷം എല്ലാവരും മറ്റ് വീഡിയോകൾക്കുടെ കാണുക നല്ലാരുമോട്ടിവേഷൻ കൂടെയാണ് ഓരോ മലയാളിയും മാതൃക ആക്കേണ്ട കടുംബബന്ധം ജലജ ചേച്ചിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല നന്മകൾ ഉണ്ടാവട്ടെ ആശംസകൾ

  • @ravichandranm3151
    @ravichandranm3151 15 дней назад +223

    അബ്ദുൽ കലാം സാറിന്റെ വാക്കുകൾ ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നത്തിലല്ല ഉണർന്നിരിക്കുമ്പോൾ കാണുന്ന സ്വപ്നം യാഥാർത്ഥമാക്കിയ puthettu കുടുംബത്തിന് സർവ വിധ ഐശ്വര്യവും ഉണ്ടാവട്ടെ

    • @mohammednazeer5649
      @mohammednazeer5649 15 дней назад

      ഇതിനിടയിൽ എന്തിന് അബ്ദുൽ കലാം? ഇതവരുടെ പ്രയത്നം മാത്രം.

  • @narayanankutty5445
    @narayanankutty5445 15 дней назад +10

    🙏രണ്ടുവർഷം രതീഷ്, ജലജ കുടുംബാംഗങ്ങൾ ഈ ഒരുവിഷയം ഒരുസൂചനപോലും പുറത്തുവിടാതെ പെട്ടെന്ന് ഒരുസുപ്രഭാത്തിൽ നിങ്ങളെ ദിവസവും കാണുന്നവ രുടെ മനസ്സിൽ സന്തോഷത്തിന്റെ ലഡ്ഡു പൊട്ടിച്ചുകൊണ്ട് ❤️❤️❤️ഒന്നുംപറയാനില്ല. Puthettu കൂട്ടുകുടുംബത്തിന്ന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. മനസ്സിൽ ഒരു ആഗ്രഹം തോന്നിയാൽ കുറച്ചു കഷ്ടപ്പെട്ടാലും സാധിച്ചടുക്കുക അത് കൂട്ടുകുടുംബമായ നിങ്ങൾ സാധിച്ചെടുത്തിരിക്കുന്നു, സന്തോഷമായി. 🙏❤️🙏ഒരുദിവസം നേരിൽ കാണണം 🙏🙏🙏🙏

  • @shinopchacko3759
    @shinopchacko3759 15 дней назад +217

    ഒരാളുടെ സ്വപ്നത്തിന് വേണ്ടി സാക്രിഫൈസ് ചെയ്ത് കൂടെ നിന്ന ഒരു ഫാമിലിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല..ഭാരൃയും അനിയനും അമ്മയും അനിയന്‍റെ ഭാരൃയെയും പ്രതൃകിച്ച് അഭിനന്ദിക്കുന്നു

    • @KrishnaKumari-tw3qm
      @KrishnaKumari-tw3qm 15 дней назад

      രതീഷിനു സ്വന്തം ഉപയോഗത്തിനല്ലല്ലോ

    • @rajaninair1907
      @rajaninair1907 15 дней назад +2

      100%.. Ee family yile Ella members nteyum snehavum mutual understanding.. truly inspiring to everyone. Achamma and Kunjikkili are the most loving ones❤❤❤ Ella agrahangalum nadakkatte 💐💐💐💐

  • @omanakuttankv-o5t
    @omanakuttankv-o5t 15 дней назад +22

    സ്വപ്നങ്ങൾ പൂവണിഞ്ഞ രതീഷ് ബ്രോയുടെ ഫാമിക്കും എല്ലാ കൂട്ടുകാർക്കും പുത്തേട്ട് ഫാമിലിയുടെ ഉന്നതിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @sreekumar1742
    @sreekumar1742 15 дней назад +167

    രതീഷിൻ്റെ ജീവിതാഭിലാഷം സഫലീകരിച്ചതിൽ ഒരുപാട് സന്തോഷം. ഞാനും നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നു. 🎉🎉

  • @sivasankarapillai8912
    @sivasankarapillai8912 15 дней назад +13

    രതീഷിന്റെ ദീർഘകാലത്തെ സ്വപ്നം സാക്ഷാൽക്കരിച്ചു കണ്ടതിൽ വളരെ സന്തോഷം. കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് സുഹൃത്തുക്കളോടൊപ്പം കാരവൻ ഡെലിവറി എടുത്തത് വളരെ സന്തോഷം നൽകിയ കാഴ്ച ആയിരുന്നു. എല്ലാവരും കൂടിയുള്ള ഒരു യാത്ര പ്രതീക്ഷിക്കുന്നു.

  • @techchanal6045
    @techchanal6045 15 дней назад +179

    ഒരാളുടെ സ്വപ്നം ഒരു കുടുംബത്തിന്റെ സ്വപ്നമായി മാറുന്ന കാഴ്ച

    • @PramodKs-c6m
      @PramodKs-c6m 15 дней назад +2

      Ratheesh chetta /Jalaja Chechi & all family . Congrats 🎉🎉🎉 koode cheriya oru suggestion ,Suggetion mathramane .puthettu ennulla perum koode venom . Ente oru cherya abhprayam
      Sticker work pending aaanekil sorry .... Video kandu Valare happy aayi
      '''''''''''Miles to go '’’’'''

    • @BinumonMM
      @BinumonMM 15 дней назад +1

      ആണോ

  • @satheeshkerala7199
    @satheeshkerala7199 15 дней назад +7

    ഇഷ്ട്ടവാഹനം സ്വന്തമാക്കിയപ്പോൾ എന്താ രതീഷേട്ടന്റെ മുഖത്തുള്ള സന്തോഷം ❤️🥰🥰🥰🥰🥰
    അഭിനന്ദനങ്ങൾ 👏👏👏👏👏👏

  • @udayakumarudayakumar4321
    @udayakumarudayakumar4321 15 дней назад +47

    Puthettu family യുടെ സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു..❤.മുത്ത് മോള് വണ്ടി ഓടിക്കുമ്പോൾ ഒരു പ്രത്യേക ഭംഗി ആണ്.. എല്ലാവരും കൂടി ഉള്ള യാത്രകൾക്ക് ആയി കാത്തിരിക്കുന്നു..❤❤❤🎉😊ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ..

  • @TheBellybull
    @TheBellybull 15 дней назад +5

    ഒത്തിരി സന്തോഷം ഇന്നത്തെ കുടുംബങ്ങൾക്ക് നിങ്ങൾ ഒരു മാതൃക ആണ്. ഈ ഒത്തൊരുമയും സ്നേഹവും എന്നും നിലനിൽക്കട്ടെ

  • @74750soumyashiju
    @74750soumyashiju 15 дней назад +207

    അമ്മയുടെ വിട്ടുകൊടുക്കൽ ആണ് ഈ കുടുംബത്തിന്റെ ഒരുമ... മരുമക്കളെ മക്കളെ പോലെ കാണുന്നു. എന്തിനും സപ്പോർട്ട്.. ഭാര്യയെ തന്റെ ഒപ്പം കാണുന്ന ഭർത്താവ് അവൾ എനിക്കൊപ്പം വളരണം എന്ന കാഴ്ച പാട്... അനിയനും അനിയത്തിക്കും ഏട്ടനോടും കുടുംബത്തോടും ഉള്ള ബഹുമാനം, (തിരിച്ചും )
    കൊച്ചുമക്കളുടെ തമ്മിലുള്ള സ്നേഹം, മക്കളോട് വേർതിരിവ് ഇല്ലാത്ത അമ്മമാരുടെയും അച്ഛൻമാരുടെ യും പെരുമാറ്റം. എല്ലാവരും എല്ലാവരുടെയും വാക്കുകളെ മാനിക്കുന്നു, കൊച്ചു കുഞ്ഞിന്റെ പോലും അഭിപ്രായം കേൾക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ട്... 🙏🙏എന്നും ഇതു പോലെ സന്തോഷ ത്തോടെ ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏. നിങ്ങളുടെ വീഡിയോ കാണാൻ ഒത്തിരി ഇഷ്ടം ആണ് ❤... എന്നെങ്കിലും നിങ്ങളെ എവിടെ എങ്കിലും വച്ച് കാണാൻ സാധിക്കട്ടെ 🙏🙏❤️❤️❤️❤️

    • @joshikunnel5781
      @joshikunnel5781 15 дней назад +6

      Excellent comment, dear. Thank you

    • @darlyjohnson7527
      @darlyjohnson7527 15 дней назад +3

      Super. I too agree this.

    • @minitimothy4174
      @minitimothy4174 15 дней назад +2

      Well said❤️

    • @RojaBabu-jk8px
      @RojaBabu-jk8px 15 дней назад +2

      Well said❤️ njanum parayan agrahicha kariangal

    • @Sreesree567
      @Sreesree567 15 дней назад +2

      ചെലപ്പോൾ ഈ ക്യാമറ യുടെ മുന്നിൽ മാത്രം ആയിരിക്കും ഈ സ്നേഹം

  • @sujathavijayan186
    @sujathavijayan186 15 дней назад +17

    ലോറി ജീവിതം തുടങ്ങിയ കഷ്ടപ്പാടുകൾ വിവരിച്ചു കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയിരുന്നു ഇപ്പോൾ സന്തോഷം കൊണ്ടും എല്ലാത്തിനും കൂടെ നിക്കുന്ന അനിയനും ഭാര്യയും ഇന്നത്തെ തലമുറ കണ്ടുപഠിക്കണം സൂര്യമാത്രമാണ് പുറത്തു നിന്നുള്ള കുട്ടി . ഇനിയും ഉയരങ്ങളിൽ എത്താൻ ഏറ്റുമാനുർ അപ്പൻ അനുഗ്രഹിക്കട്ടെ

    • @manjuxavier6945
      @manjuxavier6945 15 дней назад

      ആരാണ് സൂര്യ

    • @sujathavijayan186
      @sujathavijayan186 14 дней назад

      @@manjuxavier6945 രാജേഷിൻ്റെ ഭാര്യ (കുഞ്ഞികിളിയുടെ അമ്മ കിളി)

  • @robinthomas380
    @robinthomas380 15 дней назад +32

    ഒത്തിരി സന്തോഷം ഇന്നത്തെ കുടുംബങ്ങൾക്ക് നിങ്ങൾ ഒരു മാതൃക ആണ്. ഈ ഒത്തൊരുമയും സ്നേഹവും എന്നും നിലനിൽക്കട്ടെ ❤️❤️❤️❤️❤️

  • @vijayakrishna4632
    @vijayakrishna4632 15 дней назад +9

    മുത്തുവിൻടെ അവസാന വരവ് കലക്കി. മുത്ത് വണ്ടി ഓടിക്കുന്നത് കാണാൻ വളരെ രസകരമാണ്. ഈ കുട്ടിയാണ് വളരെ എൻജോയ് ചെയ്തു ഓടിക്കുന്നത് വണ്ടി. ഇത് നോക്കി രസിച്ച് കൊണ്ട് കണ്ടിരിക്കുന്ന ക്യാമറാമാനും പ്രേക്ഷകരും ഉള്ളിൽ 2 ലഡ്ഡു പൊട്ടി🎉GEnNext!🎉❤

  • @saundaryadreamworld
    @saundaryadreamworld 15 дней назад +105

    നിങ്ങൾക്ക് എല്ലാവർക്കും ഒരുമിച്ച് ഇന്ത്യ കാണാനും ഞങ്ങൾക്ക് കാണിച്ചു തരാനും പറ്റിയ കിടിലൻ വാഹനം. സുരക്ഷിതമായ യാത്രാ മംഗളങ്ങൾ നേരുന്നു 💛💛💛💛💛

  • @sureshkumarvk9538
    @sureshkumarvk9538 15 дней назад +8

    അങ്ങിനെ ഒരു സ്വപ്നവും നടന്നു..
    ക്യാരവൻ ഓടിക്കാൻ എല്ലാവർക്കും തിരക്കായി ❤️
    ആശംസകൾ 🙏

  • @shaijujoseph1940
    @shaijujoseph1940 15 дней назад +104

    ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നു വന്ന രതീഷേട്ടന്റെ ആഗ്രഹം ദൈവം നടത്തി തരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ...🙏

  • @josephjohn8632
    @josephjohn8632 15 дней назад +11

    രതീഷ് ബ്രോ ഇനി വേറെ ഒരു ആഗ്രഹവും ഇല്ല എന്നു പറഞത് ഹൃദയത്തിൽ നിന്നും വളരെ ഇമോഷണൽ ആയിട്ടാണ്. ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിൽ ആണ് പറഞ്ഞത് എങ്കിലും ആഗ്രഹങ്ങൾ മുഴുവനായും വേണ്ട എന്നു വയ്ക്കേണ്ട കാര്യം ഒട്ടുമില്ല. കാരണം ആഗ്രഹങ്ങൾ കൊണ്ടു കുടി ആണല്ലോ നിങ്ങൾ ഒക്കെ കഠിനമായി അധ്വാനിക്കുന്നത്. It was a kind, noble & befitting gesture to treat the yard workers at Kothamangalam with a lunch.പതിവ് പോലെ, കിട്ടിയ സമയത്തു,തന്റെ ട്രേഡ് മാർക്ക്‌ ഹാസ്യവുമായി ആകാശ് നിറഞ്ഞു നിന്നു

  • @sreesworld4885
    @sreesworld4885 15 дней назад +72

    രെതീഷ് ചേട്ടൻ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു അഭിനന്ദനങ്ങൾ.. 💞 അങ്ങനെ വാങ്ങിച്ച കാരവാൻ ആദ്യമായി ഓടിക്കാൻ കൊടുത്തത് ജലജ ചേച്ചിക്ക്.. രജിസ്റ്റർ ചെയ്തിരിക്കുന്നതും ജലജ ചേച്ചിയുടെ പേരിൽ, അതാണ് രെതീഷ് ചേട്ടന് ജലജ ചേച്ചിയോടുള്ള പ്രണയം.. 💞 എല്ലാ രഹസ്യങ്ങളും ആദ്യമായി പങ്കുവയ്ക്കുന്നത് അനിയനോട്.. 💞 അത് കൂടപ്പിറപ്പനോടുള്ള സ്നേഹം 💞 ഒരു നല്ല കാര്യം ചെയ്യാൻ സഹായിച്ചവർക്ക് ഭക്ഷണം കൊടുത്തു വയറു നിറയ്ക്കുന്നത് ആ മനുഷ്യൻ വന്ന വഴി മറന്നിട്ടില്ല എന്നതിന് തെളിവ്.. 💞 ഒരു മകൻ,ചേട്ടൻ,ഭർത്താവ്, അച്ഛൻ, മുതലാളി എങ്ങനെയായിരിക്കണം എന്നത് രെതീഷ് ചേട്ടനെ കണ്ടു പഠിക്കണം 👌🏻🤝🏻 കാരവൻ വന്നെങ്കിലും ഞങ്ങളുടെ 66 നെ മറക്കല്ലേ ചേട്ടാ.. 🤝🏻

    • @SwastikaMelethil-he8wy
      @SwastikaMelethil-he8wy 15 дней назад +9

      വളരെ കറക്റ്റ് ആണ്. രതീഷിനെ ഇന്നത്തെ തലമുറ കണ്ടു പഠിക്കേണ്ടത് തന്നെയാണ്, എങ്ങനെയായിരിക്കണം എല്ലാ അർത്ഥത്തിലും ഒരു കുടുംബനാഥനായാലും ഒരു മുതലാളി ആയാലും👏👏👏

    • @rajendranakkanassery7225
      @rajendranakkanassery7225 15 дней назад +6

      66 നെ ഒരു കാരാവാൻ ആക്കി പറപ്പിച്ചു പോകുന്നത് കാണാൻ കൊതിച്ചിരുന്നു, ഞാൻ 😊❤

    • @shyladavid2163
      @shyladavid2163 15 дней назад

      @@sreesworld4885 praying for good health and long life

    • @joshikunnel5781
      @joshikunnel5781 15 дней назад +4

      Wonderful! Facts put into minimum words! Thank you

    • @puthettutravelvlog
      @puthettutravelvlog  15 дней назад +1

      🥰👍

  • @ranjithrajan8825
    @ranjithrajan8825 15 дней назад +6

    സ്നേഹമുള്ള കുടുംബം... പരസ്പരം കുടുംബത്തിലുള്ളവർ തമ്മിലുള്ള ബഹുമാനം... അതാണ് നിങ്ങൾ ഇത്രയും വലിയ ഉയരത്തിൽ എത്താൻ കഴിഞ്ഞത്... കുഞ്ഞു മക്കൾ ആയ കുഞ്ഞിക്കിളിക്കും ദാമി കുട്ടിക്കും വരെ കൊടുക്കുന്ന ആ ബഹുമാനവും സ്നേഹവും തന്നെ ആണ് കുടുംബത്തിന്റെ വിജയം... ഒപ്പം ജലജ ചേച്ചിയുടെയും രതീഷേട്ടന്റെയും സൗമ്യമായ ഇടപെടൽ... എല്ലാം ഞങ്ങൾ വളർന്നു വരുന്ന തലമുറക്ക് ഒരു പാഠം ആണ്....

    • @harishaadi6127
      @harishaadi6127 14 дней назад

      യെസ് corect എല്ലാവരും നല്ല ഉഷാർ ആവട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @sindhususanbinu
    @sindhususanbinu 15 дней назад +42

    ഒരുപാട് സന്തോഷം .. കാരവനിൽ നമ്മളും കയറിയ സംതൃപ്‌തി . ദൈവം ധാരാളം അനുഗ്രഹങ്ങൾ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു .

  • @activeart225
    @activeart225 15 дней назад +4

    നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു..... ആശംസകൾ....എപ്പോഴും നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരൂ... ജീവിതം സന്തോഷത്താൽ നിറയട്ടെ ....❤🥰😍

  • @jm_korts
    @jm_korts 15 дней назад +38

    Congratulations to the Puthett Family, on the fulfilment of another dream...👏👏👏🤝💐👍🙏😇🥰❤️
    അബ്ദുൽ കലാം പറഞ്ഞപോലെ, "ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം, ഉണർന്നിരിക്കുമ്പോൾ പ്രയത്നിച്ചു നേടുന്നതാണ് സ്വപ്നം" എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നുകൊണ്ടിരിക്കുന്ന Putthett കുടുംബത്തിന്... അഭിനന്ദനങ്ങൾ, ആശംസകൾ... ഒത്തിരി സ്നേഹം.💪👍👌🙏😇🥰❤️

  • @PeterPallitharayil
    @PeterPallitharayil 14 дней назад +1

    അമ്മയുടെ ആഗ്രഹംപോലെ മക്കളെ കൊണ്ട് കാര്യങ്ങൾ ചെയ്യിക്കുന്ന കാരണവരായ അമ്മയ്ക്ക് ഒരു ബിഗ് ഹായ്.രതീഷ്, ജലജ, അനുജൻ, അനിയത്തി, മുത്തുമോൾ കുഞ്ഞിക്കിളി മറ്റു മക്കൾക്കും ശുഭദിനാശംസകൾ ഒത്തൊരുമയോടെ മുന്നോട്ടു അതാണ് സന്തോഷം ❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @sirajdeen4417
    @sirajdeen4417 15 дней назад +17

    மாஷா அல்லாஹ் தோழர் இதைப் பார்க்கும்போது எங்கள் குடும்பத்தில் ஒருவர் வாகனம் வாங்கிய போல் ஒரு சந்தோஷம் வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள் நட்புடன் சிராஜ் 🎉🎉🎉🎉🎉🎉🎉

  • @radhakrishsna4224
    @radhakrishsna4224 15 дней назад +4

    പുത്തേട്ട് ട്രാവൽകുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @binabehanan286
    @binabehanan286 15 дней назад +44

    വളരെ സന്തോഷം നിങ്ങളുടെ ഉയർച്ചയിൽ.ആഗ്രഹങ്ങൾ ഓരോന്നും സാധ്യമാകട്ടെ.അമ്മയ്ക്ക് ഒരു സ്പെഷ്യൽ അഭിനന്ദനം.ആൺമക്കളെ നന്നായി വളർത്തിയതിന്.🎉🎉🎉
    അമ്മയ്ക്ക് പ്രഥമ സ്ഥാനം കൊടുക്കുക.

  • @thadevousk.s1858
    @thadevousk.s1858 15 дней назад +1

    മാറി നിൽക്കുന്നവരല്ല, നേടിയെടുക്കണം എന്നുകരുതി മുന്നോട്ടുകുതിക്കുന്നവരെ ലോകത്തു എന്തെങ്കിലും നേടിയിട്ടുള്ളു. അഭിനന്ദനങ്ങൾ രതീഷേട്ടാ, രാജേഷ്ബ്രോ 🔥🔥🔥💕

  • @unnimalaparambmalaparamb9583
    @unnimalaparambmalaparamb9583 15 дней назад +21

    ഏഏറ്റുമാനുറപ്പാന്റെ എല്ലാഅനുഗ്രഹവും നിങ്ങള്ക്ക് ഉണ്ടാവട്ടെ പുത്തെറ്റ് കാര വൻ 🎉🎉🎉

  • @deepakcheerankode2797
    @deepakcheerankode2797 15 дней назад +3

    കാരവാന്റെ ഉൾവശം കാണാനുള്ള തിടുക്കത്തിൽ പകുതിക്കാണ് കണ്ട് തുടങ്ങിയത് ..❤❤❤😊😊
    ആശംസകൾ നേരുന്നു ...

  • @TRUCKLIFE-q2u
    @TRUCKLIFE-q2u 15 дней назад +46

    വണ്ടി കാണാൻ waiting ആയിരുന്നു വണ്ടി അടിപൊളി 👍🏽❤❤❤

  • @ShyjumjShyjumj
    @ShyjumjShyjumj 15 дней назад +2

    കാരവൻ പോളിച്ചു സൂപ്പർ എക്‌സ്‌ലെൻ്റ് അതിശയകരമായ അത്ഭുത അഭിനന്ദനങ്ങൾ

  • @rajeshmuttappam8205
    @rajeshmuttappam8205 15 дней назад +11

    എത്ര ഓടിച്ചാലും എവിടൊക്കെ ഓടിച്ചാലും മടിപ്പില്ലാതെ അടുത്തത് ഞാൻ ഞാൻ നിങ്ങളെയൊക്കെ എന്ത് പറഞ്ഞ് അഭിനന്ദിക്കണം എന്ന് അറിയില്ല ഒരായിരം ആശംസകൾ പുത്തേട്ട് കുടുംബത്തിനും കുടുബ കാരണവർക്കും ഒമാൻ സലാല നിന്നും രാജേഷ് മുട്ടപ്പാം❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @bijupriya21
    @bijupriya21 15 дней назад +3

    എല്ലാവിധ ഐശ്വര്യങ്ങളും ഏറ്റുമാനൂരപ്പൻ നൽകട്ടെ. ക്യാരവാൻ അടിപൊളി. ഓജസ് Staff ന് അഹാരം നൽകാൻ കാണിച്ച നല്ല മനസ്സിനും ഒരായിരം ഒരായിരം ആശംസകൾ.

  • @MayaRajesh-i3z
    @MayaRajesh-i3z 15 дней назад +13

    വളരെ സന്തോഷം തോന്നിയ നിമിഷം. Full credit goes to achamma... ആൺമക്കളെ നന്നായി വളർത്തിയതിന്...Congratulations on this incredible milestone! Cheers to many happy travels in caravan.. Waiting to see the caravan tour..❤❤

  • @kochurani7012
    @kochurani7012 15 дней назад +4

    ഉണർന്നിരുന്നു സ്വപ്നം കാണൂ, സഫലമാകും, അല്ലേ രതീഷേ, സൂപ്പർ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @suniltn9316
    @suniltn9316 15 дней назад +14

    നിങ്ങളുടെ സന്തോഷത്തിൽ ഞാനും ചേരുന്നു ഭാഗ്യം ചെയ്ത അമ്മ ❤❤❤❤❤

  • @sabysalam500
    @sabysalam500 15 дней назад +1

    🥰🥰🥰 ഇത്‌ ക്യാമെറമാന്റെയോ ഒരു കുടുബത്തിന്റെയോ മാത്രം സന്തോഷമല്ല, എന്നെപ്പോലെയുള്ള ഓരോ ഫാമിലിമെമ്പറുടെയും സന്തോഷമാണ്. നിങ്ങളുടെ വീട്ടിലെ ഒരു അങ്കമായത് പോലെ, പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷം 🥰🥰🥰

  • @sasikumarb59
    @sasikumarb59 15 дней назад +53

    അതി മനോഹരമായി പണിതവർക്ക് ആദ്യമായി അഭിനന്ദനങ്ങൾ. ബൻസിന്റെ ലോഗോയാണ് ആദ്യം കണ്ണിൽ പതിഞ്ഞത്. ഓട്ടോമാറ്റിക് ആയിരുന്നെങ്കിൽ എന്നൊരു തോന്നൽ എനിയ്ക്ക് മാത്രമാണോ? ജീവിത വിജയം ദൈവം വെള്ളിത്തളികയിൽ വച്ച് തരുന്നതല്ല എന്ന് നിങ്ങൾ തെളിയിച്ചിരിയ്ക്കുന്നു.

    • @francislobo9216
      @francislobo9216 15 дней назад +4

      Yes ഞാനും ആ ലോഗോയാണ് ആദ്യം ശ്രദ്ധിച്ചത്

  • @Mohdthabir
    @Mohdthabir 15 дней назад +15

    മുതലാളിൻമാർ ഡ്രൈവർ ക്യാബിനിൽ മാത്രം ഇരുന്നു കൊണ്ട് സഞ്ചരിക്കുന്ന കാരവൻ കൊള്ളാം 😂😂
    Happy for you guys വണ്ടി പൊളി ❤❤❤

  • @arunraj2958
    @arunraj2958 15 дней назад +13

    ആദ്യം തന്നെ അഭിനന്ദനം നേരുന്നു,ആദ്യ ലോറി യാത്രയിൽ കൂടെ കൂടിയതാണ് , ഇപ്പോഴും തുടരുന്നു, ഈ വീഡിയോ വൈറൽ വീഡിയോ ആണ് ട്ടോ 💗

  • @MusicLessons-rj7rj
    @MusicLessons-rj7rj 15 дней назад +1

    ഇന്നത്തെ വീഡിയോ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ആയി. വളരെ സന്തോഷം. ആദ്യമായിട്ടാണ് ഞാൻ ഒരു കാരവാൻ ഇത്രയും അടുത്ത് കാണുന്നത്. സൂപ്പർ ആയിട്ടുണ്ട്. എല്ലാവരും കൂടിയുള്ള യാത്രക്കായി കാത്തിരിക്കുന്നു. All the Best.

  • @antokoshy7149
    @antokoshy7149 15 дней назад +5

    എല്ലാവിധ ആശംസകളും നേരുന്നു . ദൈവം ഇത് പോലെ ഒത്തിരി കാരവന്റെ മുതലാളി ആക്കട്ടെ . കുടുംബത്തിലെ എല്ലാവരുടെയും സന്തോഷം കാണുമ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു.

  • @jessyjoseph6564
    @jessyjoseph6564 15 дней назад +1

    Congrats...you deserve it... ഭംഗിയുള്ള നിറം ഒരു lady touch❤ നിറത്തിനും ❤ പിന്നെ ഉള്ളിലെ seat ൻ്റെ പൊക്കം കൂട്ടാമെന്നു തോന്നുന്നു. പാവം അച്ചമ്മക്ക് പുറത്തേക്ക് എത്തുന്നില്ല എല്ലാവിധ ആശംസകളും❤ God bless you❤ സത്യത്തിൽ നിങ്ങൾ ഒരോ യാത്ര തുടങ്ങുമ്പോഴും ഞങ്ങളും യാത്ര പോകുന്ന feel ആണ് ❤waiting for the next video..❤

  • @KarthikKumar-vq6tc
    @KarthikKumar-vq6tc 15 дней назад +13

    നിങ്ങളുടെ ഒത്തൊരുമ ആണ് മുന്നോട്ടുള്ള വിജയം ❤ god bless you family 🙏🏻

  • @revathiwyd
    @revathiwyd 14 дней назад +1

    അങ്ങനെ രതീഷിന്റെ ഒരു വലിയ സ്വപ്നം പൂവണിഞ്ഞു 👍🌹👌❤️🙏അഭിനന്ദനങ്ങൾ 🙏🙏🙏Puthett ഫാമിലി ക്ക് എല്ലാ നന്മകളും നേരുന്നു 🙏🙏🙏

  • @lijokochillam
    @lijokochillam 15 дней назад +595

    ഇന്നലെ അമ്മ പറഞ്ഞ കമന്റ്‌ ഒരുപാട് ഇഷ്ടപ്പെട്ടു EMI ഇല്ലാ എങ്കിൽ നിങ്ങൾ മടിയന്മാർ ആയി പോകും എന്ന് നിങ്ങളുടെ കുടുംബത്തിന്റെ ഒത്തൊരുമ ആണ് നിങ്ങളുടെ വളർച്ച എന്നും അതു അങ്ങനെ തന്നെ ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤝

    • @techchanal6045
      @techchanal6045 15 дней назад +3

      @@lijokochillam ath valare caract ann.. Emi undegile nammal paniyedukku

    • @Heisenb3rgg
      @Heisenb3rgg 15 дней назад

      ​@@techchanal6045emi അടയ്ക്കാൻ കൃത്യമായി സാലറി പോലും വരുന്നില്ല. എല്ലാ അടവും തെറ്റുന്നു 🤭

    • @aswanikumarkumar7837
      @aswanikumarkumar7837 15 дней назад

      ❤️❤️

    • @aswanikumarkumar7837
      @aswanikumarkumar7837 15 дней назад

      💕💕💕❤️🙏🏻

    • @SUTHI_KANNUR
      @SUTHI_KANNUR 15 дней назад

      Yes.. 😅😅

  • @jalajapnair2864
    @jalajapnair2864 15 дней назад +2

    God bless you happy journey all family karavanile yathrakal kannan kathirikunnu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ratheshinu big saluteyathra mangalangal

  • @reghunair3770
    @reghunair3770 15 дней назад +9

    വളരെ സന്തോഷം തോന്നിയ നിമിഷം, മുത്തിന്റെ ഒരു കുറവുണ്ട്, ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അഭിനന്ദനങ്ങൾ 🌹🌹🌹👍

  • @jksallinone301
    @jksallinone301 14 дней назад

    ഈ കുടുംബത്തിൻ്റെ കൂടെ യാത്ര ചെയ്തപോലെ തോനുന്നു വീഡിയോ കണ്ടപ്പോൾ...ദൈവം നല്ലതു വരുത്തട്ടെ, ആശംസകൾ എല്ലാവർക്കും 🎉🎉🎉🎉🎉

  • @sujikumar792
    @sujikumar792 15 дней назад +43

    നിങ്ങളുടെ സന്തോഷം സത്യത്തിൽ ഞങ്ങളുടെയും സന്തോഷം കാര്യം ഞങ്ങളും നിങ്ങളുടെ പുത്തെറ്റ് കുടുംബം ആണല്ലോ.. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.. 🙏🙏🙏🙏

  • @bibingeorge9666
    @bibingeorge9666 15 дней назад +3

    കൂലിക്ക് വണ്ടിയോടിച്ചു മടുത്തു എന്നാണാ സ്വന്തമായിട്ട് വണ്ടി എടുക്കുക പക്ഷേ രതീഷ് ചേട്ടന്റെയും ജലജ ചേച്ചിയുടെയും രാജേഷ് ഏട്ടനും, സൂര്യ ചേച്ചിയും, കുഞ്ഞിക്കിളിയും, മുത്തും, ദാവി കുട്ടിയും, കൂടി ഒക്കെയുള്ള വീഡിയോ കാണുമ്പോൾ ഒരു രസമാണ് മനസ്സിന് ഒരു സന്തോഷം തോന്നും രതീഷ് ചേട്ടനെ തന്നെയാണ്

  • @santhoshkumar-tk2cv
    @santhoshkumar-tk2cv 15 дней назад +68

    എന്നാലും പത്തിരുപത് മാസംഞങ്ങളോട് പറയാതെ വെച്ചില്ലേ❤🎉❤

    • @JayasreeES-r7m
      @JayasreeES-r7m 15 дней назад +2

      അതെ അതെ പിണങ്ങണോ 😂❤

    • @georgevakkachan-sn5tt
      @georgevakkachan-sn5tt 15 дней назад +1

      ❤​@@JayasreeES-r7m

    • @KrishnaKumari-tw3qm
      @KrishnaKumari-tw3qm 15 дней назад +4

      അതാണ് ശരിയായ രീതി അഭിനന്ദനങ്ങൾ

    • @baiju129
      @baiju129 15 дней назад +8

      ദൃശ്യം സിനിമയിൽ പോലും ഇങ്ങനൊരു സൻ പെൻ സ് കിട്ടില്ല

    • @Garudadhwani
      @Garudadhwani 15 дней назад +1

      അതെ

  • @prashobhmon7849
    @prashobhmon7849 15 дней назад +2

    അടിപൊളി 👍🏻🙏🏻😍👌🏻...
    സ്വന്തം വീട്ടിൽ വാഹനം വാങ്ങിയ പോലെ.. 😍

  • @shaikabdulibrahim6338
    @shaikabdulibrahim6338 15 дней назад +6

    May Almighty shower blessings upon you all. Great,great... great.
    എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരാഗ്രഹം ഒരു traveller എങ്കിലും എടുത്ത് ഇന്ത്യ മുഴുവനും കറങ്ങണമെന്ന്. ഇനി നിങ്ങളിലൂടെ അത് സാധിക്കുമല്ലോ. സർവേശ്വരൻ ഈ വണ്ടിയുടെ എല്ലാ കടങ്ങളും തീർത്തുതരുവാനും, യാത്രകൾ ആസ്വദിക്കാനും, മറ്റുബുദ്ധിമുട്ടുകൾ ഒഴിവാക്കിത്തരുവാനും അനുഗ്രഹിക്കട്ടെ...... ആമീൻ. 🙏

  • @MadhuAnjam-k2o
    @MadhuAnjam-k2o 15 дней назад +1

    രതീഷേട്ടന്റെ സ്വപ്ന സാഫല്യത്തിന് അനുമോദനങ്ങൾ 🎉🎉🎉 ഭർത്താവിനെ ജോലിയിൽ ആത്മാർത്ഥമായി പിന്തുണയ്ക്കുന്ന ജലജ ചേച്ചിയ്ക്ക് പ്രത്യേക അഭിനന്ദനം 🎉🎉🎉 പുത്തേട്ട് കുടുംബാംഗങ്ങളോടും ഉണ്ണിച്ചേട്ടനോടും ആകാശ് മോനോടും എന്റെ അന്വേഷണം പറയുക. All the best for your future travel vlog prospects with this CARAVAN🥰🥰🥰

  • @nandanas101
    @nandanas101 15 дней назад +12

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ രതീഷ് ബ്രോ
    You're super and awesome 💓💓💓💓

    • @saundaryadreamworld
      @saundaryadreamworld 15 дней назад

      @@nandanas101 അഭിനന്ദനങ്ങൾ 👏👏💛💛💛

  • @sabinsabi1291
    @sabinsabi1291 15 дней назад +4

    ഉണ്ണിചേട്ടൻ പറഞ്ഞത്പോലെ എല്ലാവിധ ഭാവുഗങ്ങളും നേരുന്നു🎉🎉🎉🎉❤👍🫶

  • @georgevarghesekulathumkal
    @georgevarghesekulathumkal 15 дней назад +9

    സന്തോഷമായി. ഞാനും നിങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. All the best.

  • @ShylajaO-fp2pc
    @ShylajaO-fp2pc 15 дней назад +27

    എവിടെ നാരികൾ പൂജിയ്ക്കപ്പെടുന്നുവോ അവിടെ ദേവതകൾ വിളയാടും. എന്നത് അന്വർത്ഥമാക്കുന്ന കുടുംബം. അമ്മയും രതീഷ് ബ്രോയും കുടുംബവും നീണാൾ വാഴട്ടെ ദൈവം എന്നും നിങ്ങളെ ഇനിയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💖💖💖💖💖💖💖💖💖💖💖💖💖🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @hdks3067
      @hdks3067 15 дней назад +4

      തിരിച്ചുള്ള പൂജയും അതുപോലെ എങ്കിൽ മാത്രം നടക്കുന്ന കാര്യം ആണിത്

    • @മംഗലശ്ശേരിനീലകണ്ഠൻ-ച2യ
      @മംഗലശ്ശേരിനീലകണ്ഠൻ-ച2യ 15 дней назад +2

      ഇവിടെ പൂജ അല്ല കാര്യം.. രണ്ട് പേരും എല്ല് മുറിയെ പണി എടുക്കുന്നുണ്ട് അതിൻ്റെ ഭലം അത് മാത്രം ആണ്

  • @johnsonvm12
    @johnsonvm12 15 дней назад +8

    ഇന്നലെ ഞാൻ പറഞ്ഞിരുന്നു ഇന്ന് കാരവാൻ മുറ്റത്ത്
    ഉള്ള വീഡിയോ ആയിരിക്കുമെന്ന് !
    ഒത്തിരി സന്തോഷം🌹
    ദൈവസ്നേഹം, പരസ്നേഹം, കഠിനാധ്വാനം ഇതെല്ലാമുണ്ടെങ്കിൽ
    എന്തും നേടാം എന്ന്
    പുത്തേട്ട് കുടുംബം
    തെളിയിച്ചിരിക്കുന്നു🙏🌹🌹

  • @krishnankrishnan691
    @krishnankrishnan691 15 дней назад +3

    20മാസം ബോഡി പണിക്കു അത്രയും സമയം വേണോ അമ്പലത്തിൽ കയറി തൊഴുതു സൂപ്പർ 🙏🌹🌹🌹👍👍👍👍എല്ലാവരും സുഖമായിരിക്കട്ടെ 🌹👍👍👌👌👌👍👌

  • @JijeeshK1933
    @JijeeshK1933 15 дней назад +29

    ഇന്നലത്തെ സസ്പൻസ്
    ഇന്ന് സർപ്രയ്സായി ചേട്ടാ.
    2023 ഏപ്രിൽ ചെയ്സ് എടുത്ത് ഏകദേശം ആറുമാസം കൊണ്ട് പണി
    കഴിഞ്ഞ് ചേട്ടൻ പറഞ്ഞ പോലെ വണ്ടി ഇറങ്ങികാണു
    മെന്ന് ഞാൻ വിചാരിച്ചു.
    ഫൈനാൻസുള്ളതു കൊണ്ട്
    വണ്ടി പണികഴിപ്പിച്ച് ഏത്രയും
    വേഗം റോഡിലിറക്കാനല്ലേ
    ഏതൊരാളും ശ്രമിക്കൂ.
    ഏതായാലും ഇനി എല്ലാവർക്കും കൂടി സുഖമായി യാത്ര ചെയ്യാമല്ലോ.നിങ്ങളുടെ
    സന്തോഷത്തിൽ ഞാനും
    പങ്ക് ചേരുന്നു.എല്ലാവിധ
    ഐശ്വര്യങ്ങളും ചേട്ടനും
    കുടുംബത്തിനുമുണ്ടാവട്ടെ
    എന്ന് ആത്മാര്‍ത്ഥമായി
    ആശംസിക്കുന്നു.

  • @harishaadi6127
    @harishaadi6127 14 дней назад

    നല്ല കുടുംബം ഈ aykyam എപ്പോളും undaavatte എല്ലാവർക്കും നല്ലത് വരട്ടെ അമ്മച്ചിക്ക് ആരോഗ്യം ആയുസും നൽകട്ടെ ❤❤❤❤

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 15 дней назад +6

    എന്തിനും കൂടെ നിൽക്കുന്ന സഹോദരൻ 👍

  • @kochurani7012
    @kochurani7012 15 дней назад +1

    ആഗ്രഹങ്ങൾ ഇല്ല എന്ന് പറയല്ലേ, ഇനിയും നല്ല നല്ല ആഗ്രഹങ്ങൾ ഉണ്ടാകട്ടെ, ദൈവം തരട്ടെ. സൂപ്പർ കാര വണ്ടി, ദാമിക്കുട്ടീ.............. 👍

  • @muralikillilulangaramura-hs7vc
    @muralikillilulangaramura-hs7vc 15 дней назад +7

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
    നിങ്ങൾ കാണിക്കുന്ന സ്ഥലങ്ങൾ പാചകങ്ങൾ
    പല പയറുവർഗങ്ങളുടെ ചെടികൾ പഴവർഗങ്ങളുടെ
    മരങ്ങൾ എല്ലാം കാണിച്ചു തരണം
    പലതും പലരും നിങ്ങളുടെ വീഡിയോവിൽ ആണ് കണ്ടിട്ടുള്ളത്

  • @rockman768
    @rockman768 14 дней назад

    ഒരുപാടു സന്തോഷം ഈ വീഡിയോ കാണാൻ കാത്തിരിക്കുവായിരുന്നു... നിങ്ങളുടെ മുഖത്തെ സന്തോഷം കാണുമ്പോൾ... വണ്ടി ഇറക്കുമ്പോൾ മുത്തിനെ മിസ്സ്‌ ചെയ്തു.. പക്ഷെ പിന്നത്തെ എൻട്രി സൂപ്പർ.. 🥰 ഇനി എല്ലാവർക്കും ഒരുമിച്ചു അടിച്ചു പൊളിച്ചു യാത്ര ചെയ്യാമല്ലോ . അഞ്ച് ഡ്രൈവർമാർ സൂപ്പർ ദൈവം നിങ്ങളെ ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ഈ ഒരുമ്മ ലോകം കണ്ടു പഠിക്കേണ്ടതാണ്...... എനിക്കും ഒരു നാൾ നിങ്ങളെ കാണാൻ വരണം... എന്റെ ഒരു ആഗ്രഹമാണ് 🥰🥰🥰🥰🥰🥰

  • @luckymanoj1
    @luckymanoj1 15 дней назад +7

    ഞാൻ എന്റെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കാണുന്ന ഏക ചാനൽ

  • @mjjouhar2315
    @mjjouhar2315 14 дней назад

    എങ്ങിനെയാ നിങ്ങളോട് thanks.. പറയേണ്ടത്.... നമ്മുടെ കുടുംബത്തിലേക്ക് സ്വപനം കണ്ട വാഹനം വന്നത് പോലെ ആണ് സന്തോഷം......🎉🎉🎉❤❤❤

  • @RajanBhasi
    @RajanBhasi 15 дней назад +7

    🙋🏻‍♂️ സൂപ്പർ
    രതിഷ്...
    രാജേഷ്.....
    സഹോദരങ്ങൾക്കും
    അച്ഛമ്മയ്ക്കും
    കൂടെ ചേർന്ന...
    നല്ല വാമഭാഗങ്ങൾക്കും
    അഭിനന്ദനങ്ങൾ
    "ജഗദ്ദിശ്വരൻ"
    അനുഗ്രഹങ്ങൾ
    ഇനിയും ലഭിക്കട്ടെ
    ആശംസകൾ👍🏻❤️

  • @SharfuSharfu-jt9pz
    @SharfuSharfu-jt9pz 15 дней назад +1

    സന്തോഷം പുത്തെറ്റ് ഫാമിലി ഇങ്ങനെ ഒരു വിഡീയോ കണ്ടതിൽ നിങ്ങൾ ഉയർച്ചയിൽ പോയി കൊണ്ട് നിക്കുമ്പോളും ഒരു പണിക്കാരനായി വന്നു പിന്നീട് ജലജ ചേച്ചിയുടെ രതീഷ് ഇട്ടന്റെയും അനിയനെ പോലെ കണ്ടു അകഷിനെയും നിങ്ങളെ സന്ദോഷമായ ദിവസം കുട്ടിയ ആ മനസ് 🙏🙏അത് പോലെ frd ഉണ്ണിയേട്ടൻ നിങ്ങൾ വലിയ മനസിന് ഉടമക്കളെ ❤️❤️പക്ഷെ caravan ഡ്രൈവിങ് നല്ല mach മുത്തിന് അന്ന് 😂😂

  • @shibusivan
    @shibusivan 15 дней назад +4

    എല്ലാം നന്നായി വരട്ടെ..... ആഗ്രഹിച്ചാൽ അത് നേടണം അതിന് സമയം എടുത്താലും കുഴപ്പമില്ല.......❤❤❤❤❤

  • @kamalakamalapalazhy3841
    @kamalakamalapalazhy3841 15 дней назад

    മനോഹരമായിട്ടുണ്ട് , ഒരുമയുണ്ടെങ്കിൽ ഉലക്കയിൽ മേളിലും കിടക്കാം, പഴമൊഴിയാണെങ്കിലും തെളിയിച്ചു. ഇങ്ങനെയാവണം കുടുംബം,കഷ്ടപ്പെട്ടതിൻ്റെ വില മനസ്സിലാക്കി തെളിച്ച നിങ്ങൾക്ക്
    ബിഗ് സല്യൂട്ട്
    ❤❤❤❤❤❤❤

  • @jimmy5612
    @jimmy5612 15 дней назад +8

    എല്ലാവർക്കും നമസ്കാരം ഒരു നല്ല ദിവസം ആശംസിക്കുന്നു🌞🌞🌞🌞🌞🌞

  • @MyJourneyByRK
    @MyJourneyByRK 14 дней назад

    വളരെ സന്തോഷംഇതു കാണുമ്പോ... ഗ്ലാസ്സിൽ പേരുകൂടി എഴുതിയാൽ കേമാവും. പുത്തേറ്റ് ❤❤

  • @anish1705
    @anish1705 15 дней назад +3

    👏🏻👏🏻👏🏻Ratheesh bro is a good planner and executer👍🏻👏🏻👏🏻Happy for Puthettu family✨😊

  • @anishkssanthosh7998
    @anishkssanthosh7998 11 дней назад

    എല്ലാ നന്മകളും ഉണ്ടാകട്ടെഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പുത്തേട്ട്ട്രാവൽസ്

  • @ricardocasanova6656
    @ricardocasanova6656 15 дней назад +18

    Saludos amigos/from Mexico 🇲🇽🇮🇳

    • @prasad3244
      @prasad3244 15 дней назад

      Casanova 👍👍👍❤️ from kerala India. You are wel come to kerala.

  • @vinuvincent2652
    @vinuvincent2652 15 дней назад +1

    പൊളിച്ചു രീതിഷ് ചേട്ടാ ഉന്നും പറയാൻ ഇല്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @forever2789
    @forever2789 15 дней назад +4

    Lorry Life❤❤
    Caravan Life ❤❤
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰
    എന്നാലും ലോറി ആണ് കൂടുതൽ ഇഷ്ടം ട്ടോ 😍

  • @sajikoppara1253
    @sajikoppara1253 15 дней назад

    എല്ലാവിധ ആശംസകളും നേരുന്നു രതീഷ് ബ്രോയിക്കും ജലജക്കും കുടുംബത്തിനും 💞 രതീഷിന്റെ ജീവിതത്തിലെ വലിയ ഒരാഗ്രഹം സാധിച്ചെടുത്തപ്പോൾ മനസ്സിൽ ഉള്ള ആ സന്തോഷം ആ മുഖത്തു വായിച്ചെടുക്കാൻ സാധിച്ചു. നിങ്ങളുടെ ഈ സന്തോഷത്തിൽ ഞങ്ങളും പങ്കാളികൾ ആകുന്നു മനസുകൊണ്ട് 🙏🏻എല്ലാവിധ ഐശ്വര്യങ്ങളും എന്നും നിങ്ങൾക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰💞👍🏻🙋🏻‍♂️

  • @sajanthomas1300
    @sajanthomas1300 15 дней назад +25

    മണ്മറഞ്ഞു പോയ ഗുരുകാരണവന്മാരുടെ പ്രാർത്ഥനകളും ഈശ്വരന്റെ കൈത്താങ്ങും ഈ PUTHETTU FAMILY മാനേജ്മെന്റ് &സ്റ്റാഫ്‌ കൂട്ടായ്മയോട് എന്നെന്നും ഉണ്ടാകാൻ ആശംസിക്കുന്നു. നല്ല കളറും ആവശ്യമായ സംവിധാനങ്ങളും സഹിതം ഈ വാഹനം അണിയിച്ചൊരുക്കിയ M/S OJESS ഗ്രൂപ്പിനെയും ഈശ്വരൻ കാത്തുപരിപാലിക്കട്ടെ.

  • @ajayanoman2012
    @ajayanoman2012 10 дней назад

    ചേട്ടനും അനിയനും. ചേട്ടത്തിയും അനിയത്തിയും ഈയൊരു ഒത്തൊരുമയാണ് ഈ വിജയത്തിന് പിന്നിൽ ❤❤❤

  • @anilchandran9739
    @anilchandran9739 15 дней назад +4

    മുത്തും, കുഞ്ഞികിളിയും ആണ് അടുത്ത ജനറേഷൻ ഡ്രൈവിങ് passionates.

  • @folkmedia9038
    @folkmedia9038 14 дней назад

    കൊള്ളാം.... സൂപ്പർ❤❤❤❤ ശ്രെദ്ധിക്കുക ഒത്തിരി ശത്രുക്കൾ വരും ഇനി....... എല്ലാ നന്മകളും ഉണ്ടാകട്ടെ ❤❤❤❤

  • @paravoorraman71
    @paravoorraman71 15 дней назад +5

    അഭിനന്ദനങ്ങൾ. ആശംസകൾ

  • @shankarkj89
    @shankarkj89 15 дней назад

    ഒരുപാട് സന്ദോഷം.... സ്വപ്‌നങ്ങൾ സാക്ഷാൽ കരിക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്നും വേറെ തന്നെ ആണ് 🎉🎉🎉🎉

  • @krishnamurthikk3394
    @krishnamurthikk3394 15 дней назад +11

    சுமார் 20 மாதங்களுக்கு முன் தங்கள் கேரவணை தயாரிக்க பாரத் பென்ஸ் சேஸ் வாங்க வங்கிகள் மறுத்தும் சுந்தரம் நிறுவனத்தில் வாங்கி பொறுமையாக 20 மாதங்களில் சம்பாதித்து தங்கள் கனவு வாகனத்தில் குடும்பத்தினரோடு மகிழ்ச்சியாக பயணித்து புத்தேட்டு நேயர்களுக்கு அறிமுகம் செய்த புததேட்டு குடும்பத்தினருக்கு வாழ்த்துக்கள் ரத்தீஷ் ஜலஜா தம்பதியினரின் கடின உழைப்பை கண்டு மிகவும் பெருமைப்படுகிறோம் ,🎉🎉🎉🙏🙏🙏🙂👌🇮🇳

  • @JoTk-he5lc
    @JoTk-he5lc 15 дней назад

    ശരിക്കും കാമറാമാൻ മെയിൻ ഡ്രൈവർ ഒരു സിനിമയുടെ കഥയാണ്... ഒരുമയുടെ , മടിയില്ലാതെ അദ്ധൃംനിക്കാനും ഈശ്വരാനുഗ്രഹം നിലനിർത്താൻ കഴിയുന്നതും വലിയ കാര്യമാണ്.... അഭിനന്ദനങ്ങൾ, ആശംസകൾ....❤❤❤❤🎉🎉🎉🎉🎉❤❤

  • @ranil7995
    @ranil7995 15 дней назад +6

    മൂന്നു മാസം മുമ്പ് ഞാനും മോനും കൂടി ഏറ്റുമാനൂർ അമ്പലത്തിൽ വന്നിരുന്നു. വൈക്കത്ത് ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിലെ ട്രീറ്റ്മെൻ്റിനു പോകുന്ന വഴി കയറിയതാണ് ഉച്ച സമയമായിപ്പോയതുകാരണം അമ്പലം തുറന്നു കാണാൻ പറ്റിയില്ല പോയ വഴിയിലെല്ലാം പുത്തേറ്റിൻ്റെ ബോർഡ് വെച്ച ഒരു ലോറി പ്രതീക്ഷിച്ചിരുന്നു. ഇന്നലെയും വൈക്കത്ത് പോയ വഴി നോക്കി. കാണാഞ്ഞപ്പോൾ വിഷമം തോന്നി. എന്തായാലും പുതുവർഷത്തിൽ നിങ്ങളുടെ സന്തോഷത്തോടൊപ്പം ഞാനും ചേരുന്നു.🎉🎉🎉❤❤ എല്ലാ ദൈവാനുഗ്രഹങ്ങളും ഉയർച്ചയും ഉണ്ടാകട്ടെ '

  • @BijeeshKT-tg8qh
    @BijeeshKT-tg8qh 15 дней назад

    Congrats👍👍👍and all the best puthettu family👍👍എല്ലാ vlog വിഡിയോസും കാണും ഞങ്ങൾ puthettu family ലെ എല്ലാവരും നിങ്ങളുടെ vlog കണ്ടു സന്തോഷിക്കുന്നു, എന്നും അങ്ങനെതന്നെ ആവട്ടെ എന്ന് ആശംസിക്കുന്നു,puthettu family ലെ പുതിയ അംഗമായ caraവണ്ടി സൂപ്പർ ആയിട്ടുണ്ട്, caravan എന്ന ആഗ്രഹം സഫലീകരിച്ച രതീഷേട്ടന് എന്റെ സ്നേഹാഭിവാദ്യങ്ങൾ, എല്ലാ ആഗ്രഹവും സഫല്യമാവട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു cara വണ്ടി പണികഴിപ്പിച്ച ബിജുചേട്ടനും workers നും അഭിനന്ദനങ്ങൾ,എന്റെ കൂപ്പുകൈ 🙏നല്ല യാത്രകൾ ഇനി അങ്ങോട്ടും ഹൃദയത്തിൽ നിന്നും ആശംസിക്കുന്നു നല്ലത് മാത്രം സംഭവിക്കട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🥰🥰🥰🥰🥰puthettu family ലെ എല്ലാവർക്കും എന്റെ ആശംസകൾ നമ്മൾ വലിയ കുടുംബം ആകട്ടെ 👍👍👍👍👍👍

  • @nandanank.v184
    @nandanank.v184 15 дней назад +8

    നിങ്ങൾ എല്ലാവരും ദീർഘകാലത്തെ ആഗ്രഹം യാഥാര്‍ത്ഥ്യം ആയതിന്റെ സന്തോഷം പ്രകടിപ്പിക്കുന്നു. ഈ വീഡിയോ കാണുന്ന ഞങ്ങള്‍ എല്ലാവരും അതില്‍ കൂടുതല്‍ സന്തോഷം അനുഭവിക്കുന്നു. 🙏

  • @najim8991
    @najim8991 15 дней назад

    വളരെ സന്തോഷം ,ഇനി ലോകം ചുറ്റി കാണാമല്ലോ , നമ്മുക്കും കാണാം ലോകം with putheettuu family ന്റെ കണ്ണിലൂടെ

  • @binduchandrasekhar3202
    @binduchandrasekhar3202 15 дней назад +47

    ഞാനും ഇന്നൊരു 17 seater traveller advance കൊടുത്തു. ഓടിക്കാൻ ധൈര്യം കിട്ടുമോ എന്ന് അറിയില്ല. പക്ഷേ ഒരു പുതിയ സംരംഭം ആണ്, ഒന്നു മിന്നിച്ചേക്കണേ ettumanurappa

    • @dilipkumar1905
      @dilipkumar1905 15 дней назад +3

      ധൈര്യമായി ഇരിക്ക്
      എവിടെ ആണ്

    • @AnoopKumar-ii1wg
      @AnoopKumar-ii1wg 15 дней назад +2

      അടിച്ച് കേറി വാ......

    • @puthettutravelvlog
      @puthettutravelvlog  15 дней назад

      👍

    • @manumanu2235
      @manumanu2235 11 дней назад

      എത്രയിൽ മച്ചാനെ

  • @Bettin-Kunnel300
    @Bettin-Kunnel300 15 дней назад

    Puthettu ഇനിയും മുന്നോട്ടു പോകണം. എല്ലാരും ഒരുമിച്ചുള്ള വീഡിയോ. അതും ഒരു caravanil. ഒരിക്കലും സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ഇനിയും puthettu കുടുംബത്തിലേക്ക് പുതിയ അതിഥികളെ കൊണ്ടുവരണം. നാളത്തെ വീഡിയോയിക്കു ആയി കാത്തിരിക്കുന്നു.

  • @nishadkoya1067
    @nishadkoya1067 15 дней назад +5

    ഗുഡ് മോർണിംഗ് 🙋🏼‍♂️