New chassis for caravan | Jelaja Ratheesh | Puthettu Travel Vlog |

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 1,4 тыс.

  • @hareendrannair8478
    @hareendrannair8478 День назад +103

    സ്നേഹമുള്ള ചേട്ടനും അനുജനും. പരസ്പര ബഹുമാനം, ഐക്യം, ഈ കുടുംബത്തെ മുമ്പോട്ട് നയിക്കുന്ന പ്രധാന ഘടകങ്ങൾ ഇതാണ്. കൂടാതെ കുടുംബിനികളുടെ ഐക്യം' പറയാതിരിക്കാതെ വയ്യ. എങ്ങനെങ്കിലും ഏറ്റുമാനൂര് ചെന്ന് ഈ വീട് കണ്ടു പിടിച്ച് കുടുംബാംഗങ്ങളുമായി ഒരു മണിക്കൂർ ചെലവഴിക്കണം. പുതിയ കാരവൻ യാത്ര എത്രയും വേഗം സാധ്യമാകട്ടെ കുടുംബാംഗങ്ങൾക്ക് ആശംസകൾ❤❤🎉🎉🎉🎉🎉❤

  • @muhammedfaisal7031
    @muhammedfaisal7031 День назад +151

    രതീഷ് ഏട്ടൻ ❤❤❤
    നല്ല മകൻ
    നല്ല അച്ഛൻ
    നല്ല ഭർത്താവ്
    നല്ല ഏട്ടൻ
    നല്ല വല്യച്ഛൻ
    എല്ലാ റോളും 👍👍👍

    • @Heisenb3rgg
      @Heisenb3rgg День назад +6

      A good leader too.

    • @muralikillilulangaramura-hs7vc
      @muralikillilulangaramura-hs7vc 23 часа назад +5

      നന്മകൾ നേരുന്നു
      ചേട്ടൻ
      അനുജൻ
      ചേട്ടത്തി
      അനുജത്തി
      അമ്മ
      മക്കൾ
      എല്ലവരും കണ്ടു പഠിക്കണം

    • @SajithaAli-p2b
      @SajithaAli-p2b 23 часа назад +2

      അതിലുപരി നല്ലസ്നേഹവും❤❤

    • @p.rajendranpillai6493
      @p.rajendranpillai6493 21 час назад

      Wishing all blessings ❤️❤️

    • @animohandas4678
      @animohandas4678 3 часа назад

      👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻✨️✨️✨️✨️✨️✨️✨️✨️✨️✨️

  • @mohananmadhavan4846
    @mohananmadhavan4846 День назад +44

    ആ അമ്മയുടെ പാദങ്ങളിൽ വണങ്ങുന്നു. ഈ കുടുംബത്തിന് എല്ലാവിധ ആരോഗ്യ സുഖസൗഖ്യങ്ങളും പരമാത്മാവ് നൽകുമാറാകട്ടെ.

  • @vijayakrishna4632
    @vijayakrishna4632 День назад +93

    അവരുടെ അമ്മ പറയുന്നതാണ് സത്യം, ലോണുണ്ടെങ്കിൽ മടിയന്മാരവില്ല. ഗുഡ്‌പോയിൻ്റ് 👌 നന്നായിട്ടു നോക്കും, ലോൺ ഭംഗിയായി വ്യാപാരം ചെയ്തു തിരിച്ചടയ്കും. അമിതമായി എടുക്കില്ല,പരിചയ സംബന്ധം ഉള്ളതു കൊണ്ട്.
    അമ്മയുടെ ദൈവ ഭക്തിയും, പരിച്ചയസംബനവും അവർക്ക് വളരെ തുണയായി, പ്രത്യേകിച്ച് ഈ കാലത്ത് നമ്മൾ മിക്കവരും അവരവരുടെ അച്ഛനമ്മമാരെ എപ്പോഴും അവരവരുടെ കൂടെ നിർത്തട്ടെ എന്ന് ആശംസിക്കുന്നു.🙂

  • @veetileruchiyumnattilekazh4906
    @veetileruchiyumnattilekazh4906 День назад +62

    കർത്താവ് നിങ്ങളെയു നിങ്ങളുടെ കുടുംബത്തെയു ധാരാളമായി അനുഗ്രഹിക്കട്ടെ

  • @nithingeorge3949
    @nithingeorge3949 День назад +33

    2 വർഷത്തിന് അടുത്തു ഈ വീഡിയോ save ചെയ്തു വെച്ച് ഇന്ന് റിലീസ് ചെയ്തത് ഒക്കെ എന്തൊരു പ്ലാനിങ് ആണ്❤️❤️

    • @manjuxavier6945
      @manjuxavier6945 23 часа назад

      @@nithingeorge3949 അങ്ങനെയാണോ അതാണ് കോവിഡിൻ്റെ കാര്യം പറഞ്ഞത്

  • @shajeerali2520
    @shajeerali2520 День назад +62

    നിങ്ങളെ സമ്മതിച്ചു 😍ഇത്രയും വലിയ surprise ഇങ്ങനെ വെച്ചിട്ടാണോ ഒരു സൂചന പോലും നമ്മുക്ക് തരാതെ ഇരുന്നേ... 😍🔥അപ്പൊ ഇനി Puthettu ന്റെ കളികൾ വേറെ ലെവലിലേക്ക് 🔥

    • @AwkwardAashaan
      @AwkwardAashaan День назад +11

      Thats why its one of the best channels in malayalam.. no unwanted dramas..
      Puthettu travel vlog ❤

  • @rajeshaymanam6706
    @rajeshaymanam6706 День назад +35

    അങ്ങനെ നമ്മുടെ കുടുംബത്തിലേക്ക് പുതിയൊരു മൊതല് കൂടി.... ഒരുപാട് സന്തോഷം.... സ്നേഹത്തോടെ.... പ്രാർത്ഥനയോടെ...❤❤❤

  • @badaribadari6046
    @badaribadari6046 День назад +80

    നിങ്ങളുടെ വിജയം പരസ്പരം ഉള്ള ബഹുമാനവും ഐഖ്യവും ആണ് അത് എന്ന് എന്നും നിലനിൽക്കട്ടെ❤

  • @saundaryadreamworld
    @saundaryadreamworld 22 часа назад +15

    കുടുംബത്തിൽ വിളക്കായ അച്ഛമ്മയെയും മറ്റെല്ലാവരെയും ഒറ്റ വീഡിയോയിൽ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് കേട്ടൊ. ഇനിയിപ്പോൾ കാരവനിൽ കുടുംബസമേതം രാജ്യവും പുറം രാജ്യങ്ങളും കാണാമല്ലോ. പുതിയ വാഹനത്തിന് എല്ലാവിധ ഐശ്വര്യങ്ങളും സുരക്ഷിതമായ യാത്രയും ആശംസിക്കുന്നു 🙏💛💛💛💛💛

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 День назад +32

    നിങ്ങളുടെ കുടുബത്തി൯റെ ഒത്തൊരുമയാണ് ഈ വളർച്ചക്ക് കാരണം❤❤❤ ഇനിയും ഉയരങ്ങളിൽ എത്തടെട എന്നു പ്രാർത്ഥിക്കുന്നു❤❤❤❤

  • @sasikumarb59
    @sasikumarb59 День назад +24

    വളരെ സന്തോഷം. കഠിനാദ്ധ്വാനികളായ സഹോദരന്മാരും സഹോദരിമാരും പിന്നെ അടുത്ത തലമുറയും അഭിവൃദ്ധി കൊണ്ടുവരും

  • @PradeepKumar-yi7kq
    @PradeepKumar-yi7kq 23 часа назад +12

    ഒത്തിരി സന്തോഷം തോന്നുന്നു എൻ്റെ വീട്ടിൽ നടക്കുന്ന നല്ല ഒരു കാര്യം പോലെ സന്തോഷം ഉണ്ട് നിങ്ങളുടെ മനസിൻ്റെ നന്മ കൂടുതൽ ഈ ശരാനുഗ്രഹമായി തിരിച്ചു കിട്ടും❤🙏🌹

  • @anithatg9119
    @anithatg9119 23 часа назад +11

    അങ്ങനെ പുതിയൊരു ആളും കൂടെ വന്നു ,എല്ലാവരും ഒന്നിച്ചു പോകാന്‍ സാധിക്കും ratheeshettane dreams എല്ലാവരെയും ഒന്നിച്ചു കൊണ്ടാണല്ലോ ഇന്നത്തെ കാലത്ത് ഇതുപോലെ ഒരു കുടുംബം കാണാന്‍ തന്നെ ഇല്ല ...തീര്‍ച്ചയായും ദൈവം അനുഗ്രഹം ഉണ്ടായിരിക്കും എന്നും നിങ്ങള്‍ക്ക്....🎉🎉🎉🎉🎉

  • @UMMERIBRAHIM-l2z
    @UMMERIBRAHIM-l2z 16 часов назад +6

    വണ്ടി ബോഡി ചെയ്തു ഇറക്കി.ഞാൻ കോതമംഗലം ഓജസിൽ വെച്ച് വണ്ടി കണ്ടിരുന്നു. രതീഷ് ചേട്ടനോട് സംസാരിച്ചിരുന്നു. നല്ല സിമ്പിൾ മനുഷ്യൻ

  • @pkgopalanpkgopaln8522
    @pkgopalanpkgopaln8522 День назад +14

    നല്ല മനസ്സിന്നുടമകളായ പുത്തേട്ട് ഫാമിലിക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @ts.nithinnithin3110
    @ts.nithinnithin3110 День назад +24

    നിങ്ങടെ ഈ team work കാണുബോൾ എനിക്കു വളരെ സന്തോഷം ഉണ്ട്, നിങ്ങൾ എന്നും ഉയരങ്ങളിൽ എത്തട്ടെ, God bless u, Puthettu families

  • @Gokulkrishna-t9t
    @Gokulkrishna-t9t 4 часа назад +2

    Complete Eattan& Eattahiamma ❤❤❤❤ Eattathiamma chrichukkondu karayunnu😂😂😂😂 Nalla manasukkalkkudama❤ Sweet Family ❤ Sukino fhavandu🙏🙏🙏🙏🙏 Ammayanu tharam

  • @AJAYAKUMAR-tu7hq
    @AJAYAKUMAR-tu7hq День назад +13

    നല്ലപോലെ അദ്ധ്യോ നീ ച്ച് നേടുന്നതെല്ലം നല്ലതുമാത്രം സമ്പവീക്കുകയുള്ളു അതുപോലെ പുതിയ വണ്ടിയും നീങ്ങളുടെ ഐശ്വര്യ ത്തിനു തുണക്കട്ടെ എറ്റുമാനുരപ്പൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤

  • @pavithrankknambiar447
    @pavithrankknambiar447 21 минуту назад

    Sooper family.. Relaxing vedios. Congratulations Puthettu family members..

  • @forever2789
    @forever2789 День назад +19

    ചേട്ടനും അനിയനും ഭാര്യമാരും മക്കളും കട്ടയ്ക്ക് കൂടെയുള്ള ജോലിക്കാരും
    ❤❤ Deserve Salute ❤❤

  • @saiakshaykumar6081
    @saiakshaykumar6081 18 часов назад +8

    ✌🏻
    1:07 ❤ yaa മോനെ ബാക്ക്ഗ്രൗണ്ടിൽ മെയിൻഡ്രൈവർ 🔥
    1:20
    7:07 മിക്കവാറും 😂
    7:21 രാജേഷ് ബ്രോ scored ❤ എന്താ ഒരു സ്നേഹം സൂര്യാമ്മയോട് 😂
    പിന്നെ ക്യാമറമാനെ... നമ്മടെ നേപ്പാൾ ട്രിപ്പിൽ ഒരു വണ്ടി കണ്ടപ്പോ മെയിൻ ഡ്രൈവറോട് പറയുന്നുണ്ട്, ഇത് പോലെ ഒന്ന് നമ്മടെ നാട്ടിൽ ചെയ്യാൻ പറ്റിയിരുന്നേൽ എന്ന്, അപ്പൊ മെയിൻ ഡ്രൈവർ പറയുന്നുണ്ട് എന്നാ എല്ലാർക്കും പോവാമെന്ന്,
    പിന്നെ ഒരു ഷിംല ട്രിപ്പിൽ കാലിഅടിച്ചു ആ പാലം കടക്കാൻ പോവുമ്പോ മെയിൻഡ്രൈവർ ഒരു വിദേശികളെ കാണും, അവർ ഒരു ക്യാമ്പർവാനിൽ പോകുന്നെ കാണുമ്പോ ക്യാമറമാൻ പറയും അത് പോലൊരെണ്ണം സെറ്റ് ആക്കിയാൽ ഇങ്ങനെ ലോഡും എടുത്തു നടക്കേണ്ട, സ്ഥലങ്ങളൊക്കെ കറങ്ങി കാണാം എന്ന് 😇
    പിന്നെ മുത്തിന്റെ ആദ്യ ട്രിപ്പ് പൂർത്തിയായി എന്ന് പറഞ്ഞ മാർച്ച്‌ 12 ന് ഇട്ട എപ്പിസോഡിൽ 14:19 ഒരു ക്യാരവൻ പാസ്സ് ചെയ്യുമ്പോ ചേട്ടൻ പറയുന്നുണ്ട്, ദേ ഒരു ക്യാരവാൻ പോണു, പ്രൈവറ്റ് ക്യാരവാൻ ആണ് ട്ടോ, എന്ന്, അപ്പൊ എനിക്ക് മനസ്സിൽ തോന്നിയിരുന്നു, ഇവർക്ക് യാത്ര ചെയ്യാൻ ചെറിയ ഒരു ക്യാമ്പർവാൻ സെറ്റ് ആക്കിക്കൂടെ എന്ന്...
    ഇടക്ക് മെയിൻ ഡ്രൈവർ പറയുന്നത് പോലെ എന്നാ അതൊരെണ്ണം മേടിച്ചാലോ, എന്ന് ചോദിക്കുമ്പോൾ ചേട്ടൻ പറയും എന്നാ ഒരെണ്ണം മേടിച്ചേക്കാം... ❤
    സത്യം പറയാലോ ചേട്ടാ ഒരു ക്യാരവാൻ വാങ്ങിക്ക് എന്ന് എന്റെ മനസ്സിൽ പറഞ്ഞിട്ടുണ്ട്, പക്ഷെ അതിന് എത്രയോ മുൻപ് ചേട്ടൻ അതിന് തയ്യാറായി കഴിഞ്ഞിരുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤
    അപ്പൊ ഇനി വെക്കേഷനിൽ എല്ലാരും കൂടെ... കുഞ്ഞികിളി പറയുന്ന പോലെ.... കാശ്മീരിലേക്കൊരു യാത്ര, അല്ലെങ്കിൽ നോർത്ത് ഈസ്റ്റിലേക്ക്... 😎
    Comeondra രതീഷേ...❤
    Nb:രാജേഷ് ബ്രോയേ മറന്നതല്ല, നിങ്ങളെല്ലാം പിന്നാലെ ഉണ്ടെന്ന് അറിയാലോ😜 എന്നാലും മുന്നിൽ നിന്ന് നയിക്കുന്നത് നമ്മടെ ക്യാമറമാൻ അല്ലെ 😎

  • @sudhiraja1519
    @sudhiraja1519 23 часа назад +10

    നാളെ 11 മണിയാകാൻ കാത്തിരിക്കുന്നു. വല്ലാത്ത ഒരു എക്‌സൈറ്റ്മെന്റിലാണ് ഞാൻ, വണ്ടി കാണുവാനും ബാക്കി വിശേഷങ്ങൾ അറിയുവാനും.All the best.

  • @pramodthulsidhalam4680
    @pramodthulsidhalam4680 23 часа назад +13

    പുത്തെറ്റ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ ❤❤❤❤

  • @LibinNZ
    @LibinNZ День назад +12

    ❤ Puthettu 2.0 ❤
    ഇനി അടുത്ത ലെവൽ... ശരിക്കും ഞെട്ടിച്ചല്ലോ... ഒരുപാടു സന്തോഷം...ഇനി ലോഡ് ഇല്ലെങ്കിലും ഇന്ത്യയോ മറ്റു രാജ്യങ്ങളോ കാണാമല്ലോ... ഞങ്ങൽ കാത്തിരിക്കുന്നു...❤

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 16 часов назад +1

    ഇത്രയും മനസ്സിൽ സന്തോഷം തോന്നിയ ദിവസം വേറെ ഇല്ല, പിന്നെ കാണാൻ രാത്രി 9:45 നെ പറ്റിയുള്ളൂ ഡ്യൂട്ടി കഴിഞ്ഞു വന്ന ശേഷം, മറ്റുള്ള വീഡിയോ എല്ലാം രാവിലെ കാണും, ദൈവം അങ്ങനെയാണ് നല്ല നല്ല കാഴ്ചയിലൂടെ ഒത്തിരി സന്തോഷം അത് എനിക്ക് തരുന്നത് അവസാനം ആണ്, "" ദൈവമേ ഇനിയും ഒരുപാട് വാഹനങ്ങളും സമ്പത്തും ഈ നല്ല കുടുംബത്തിന് നല്കണമേ എന്ന് പ്രാർത്ഥിക്കുന്നു "" ഈ കുടുംബത്തിന്റെ പെരുമാറ്റം ആരോടായാലും അത് മനസ് നിറഞ്ഞതാണ്, അവരെയും എല്ലാപേരും സ്നേഹിക്കുന്നത്, #ഈ കഠിനാധ്വാനം ഈ കുടുംബത്തിനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കും തീർച്ച

  • @gopalakrishnannair619
    @gopalakrishnannair619 День назад +19

    ഇനിയും ഉയരങ്ങളിൽ എത്താൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @bijukarun962
    @bijukarun962 День назад +7

    സ്വപ്നവാഹനംസ്വന്തമാക്കിയല്ലോ അതാണ് വിജയം ഇതുപോലെ കൂടുതൽ വാഹനങ്ങൾ സ്വന്തമാക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Surjith93
    @Surjith93 День назад +17

    ഇത് പൊളിച്ചു 🔥🔥🔥 unexpected member 🔥🔥❤️❤️❤️😘😘😘

  • @naveengaddam2224
    @naveengaddam2224 Час назад

    Congratulations Brother New Vehicle And Your Family Members All The Best Brother 💐💐💐💐👍👍🙏

  • @sirajdeen4417
    @sirajdeen4417 День назад +14

    மாஷா அல்லாஹ் தோழர் இதைப் பார்க்கும்போது எங்கள் குடும்பத்தில் நடப்பது போல் ஒரு சந்தோஷம் மிக மிக அருமை வாழ்த்துகள். வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள் நட்புடன் சிராஜ் 🎉🎉🎉🎉🎉🎉🎉🎉🎉.....

  • @jayavijayan7355
    @jayavijayan7355 3 часа назад

    Iniyum iniyum ningalku nallathu varum ketto ningalude othorumayanu Ennum ingane orumichu jeeviku ❤❤❤❤

  • @sanjibdhar854
    @sanjibdhar854 День назад +6

    Congratulations for new chassis.... Good luck to Puthettu'... God bless you

  • @wherewewent
    @wherewewent 12 часов назад +2

    I am from Dubai. I am a regular viewer of your videos. The beauty about your lorry cabin is, all of you are sitting in the same cabin, all having same visuals , talks about the same things that you all see together. It may not be possible in a caravan. Anyways,
    All the best from Dubai.

  • @radhakrishsna4224
    @radhakrishsna4224 23 часа назад +6

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് എല്ലാവിധ ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @georgevarghesekulathumkal
    @georgevarghesekulathumkal День назад +7

    കഷ്ടനഷ്ടങ്ങളുടെ ഇടയില്‍കൂടെയും ഇതൊക്കെ സാധിക്കുന്നത് ഒരു ഞാണിന്‍മേല്‍ കളി പോലെയാണ്. അതാണ് business ന്റെ രഹസ്യം. Risk is there. But I personally wish you all the best and God Bless you all.

  • @paravoorraman71
    @paravoorraman71 День назад +7

    പുത്തേട്ട് ട്രാവൽ വ്ലോഗിന് അഭിനന്ദനങ്ങൾ. ആശംസകൾ

  • @KrishnanKumar-n9g
    @KrishnanKumar-n9g День назад +5

    നിങ്ങളുടെ വിജയത്തിന് എല്ലാവിധ ആശംസകൾ. ദൈവം നിങ്ങളെ രക്ഷിക്കട്ടെ. പുതെറ്റുഫാമിലിക്ക് " ഹാപ്പി ന്യൂ ഇയർ "

  • @HezlinshanuKm
    @HezlinshanuKm 23 часа назад +5

    ഒരുപാട് കഷ്ടപ്പെട്ടാണ് രതീഷ് ഇന്നത്തെ നിലയിൽ എത്തിയത്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. Puthett familyക്ക് ആശംസകൾ നേരുന്നു ❤

  • @anoopprabhakaran6725
    @anoopprabhakaran6725 19 часов назад +2

    ഞാൻ ഇത് ഇന്ന്‌ തന്നെ രണ്ടാം തവണ ആണ്‌ കാണുന്നത്‌... എന്താ എന്ന് അറിയില്ല... വല്ലാത്ത സന്തോഷം തരുന്നു നിങ്ങളുടെ സന്തോഷം കാണാന്‍...

  • @kishorev7541
    @kishorev7541 День назад +10

    Congratzzz 🎉 & കഠിനധ്വാനത്തിന്റെ ഫലം... Dats all ❤❤❤

  • @ramvishal7018
    @ramvishal7018 3 часа назад

    Congrats chettan,chechi and to all family 🎉❤

  • @leepapurushothamanleepa7592
    @leepapurushothamanleepa7592 День назад +5

    ഒത്തിരി ഒത്തിരി സന്തോഷം❤❤❤❤❤
    അഭിനന്ദനങ്ങൾ❤️❤️❤️

  • @rockman768
    @rockman768 20 часов назад

    എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളുടെ കുടുംബത്തിൽ ഒരു അംഗം കൂടി വരുന്നതിൽ അതിയായ സന്തോഷം. കാരണം നിങ്ങളുടെ ഐക്യതയും ഒരുമ്മയും കാണുമ്പോൾ സന്തോഷമാണ്. ദൈവം നല്ലത് വരുത്തട്ടെ..

  • @kajoykallikadan2325
    @kajoykallikadan2325 День назад +11

    ❤❤പുതെറ്റ് കാരവന് വേണ്ടി ആയിരങ്ങൾ കാത്തിരിക്കുന്നു😅😅❤❤

  • @Beehoneybee3412
    @Beehoneybee3412 14 часов назад +1

    I have seen videos of people traveling across India in their caravans, and you're impressed by their adventures!
    Yes, maintaining a caravan can be crucial, especially after a long trip. Building a caravan to be sturdy and resilient, like steel, can help withstand the rigors of travel and reduce maintenance needs.
    Some key considerations for building a robust caravan include:
    1. Strong frame and chassis
    2. Durable materials for the body and interior
    3. Reliable axle and suspension system
    4. Weather-resistant roofing and seals
    5. Regular maintenance checks and servicing
    By prioritizing durability and maintenance, you can enjoy many exciting adventures in your caravan!

  • @prakashkk5856
    @prakashkk5856 День назад +12

    ലോൺ ഇല്ലെങ്കിൽ 2ആളും മടിയൻ മാരാകും അച്ഛമ്മ ❤❤❤❤

  • @anoopprabhakaran6725
    @anoopprabhakaran6725 День назад +1

    its really surprising....sathyam paraytte....kurachu tesned ayit irunnappol aanu ee video kandathu ....so relaxed and feeling happy...chumma angu santhoshippikkuva ellarum koode....
    thank you team Puthettu and Leader Ratheesh chettan

  • @JayasreeES-r7m
    @JayasreeES-r7m День назад +4

    നിങ്ങളു മൊത്തം പുലികളാണ് എന്നുപറയാൻ തോന്നുന്നത്. ഫുൾ Surprise കാരവനിൽ ഫാമിലി മൊത്തം കൊള്ളൂ മോ😂😂😂 എന്തായാലും congragulation 🎉🎉🎉❤❤❤❤❤❤

  • @bomoncmathew343
    @bomoncmathew343 19 часов назад +2

    പുത്തേട്ടുകുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു.❤❤❤

  • @unnikesavan-y9f
    @unnikesavan-y9f День назад +3

    ഒരുപാട് സന്തോഷം തോന്നുന്നു ഇത് കേട്ടപ്പോൾ ഈ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു ❤️❤️❤️🎉✨🎁

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk 18 часов назад

    വളരെ വളരെ സന്തോഷം !!! വളരെ ഹൃദ്യമായ മുഹൂർത്തം !!!!
    എല്ലാവർക്കും മതൃകയാകട്ടെ പുത്തേട്ടു ട്രാവലി...

  • @JosephKs-i3g
    @JosephKs-i3g День назад +9

    കാരവനിൽ ഉള്ള യാത്രകായ് കാത്തിരിക്കുന്നു ....... എല്ലാ നന്മകളും ഉണ്ടാവട്ടെ ആശംസകൾ ❤❤❤

  • @guspeter
    @guspeter 19 часов назад +1

    രതീഷിനും ജലജയ്ക്കും പുത്തേട്ട് കുടുംബത്തിലെ എല്ലാവര്ക്കും മംഗളങ്ങൾ നേരുന്നു. നിങ്ങളുടെ സന്തോഷത്തിൽ പങ്ക് ചേരുന്നു. എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ.

  • @smithaanil9426
    @smithaanil9426 День назад +5

    ശ്രീ രാം ഫിനാൻസ്
    എല്ലാവരും കൈവിടുമ്പോൾ ഉപകരിക്കുന്ന വരാണ്.
    ഞങ്ങൾക്കും അനുഭവമുണ്ട്❤

  • @Bettin-Kunnel300
    @Bettin-Kunnel300 22 часа назад

    നാളത്തെ ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുവാണ്. ഒരു പാട് സന്തോഷം. ഇനിയും ഇങ്ങനെയുള്ള chasis delivery വീഡിയോ പ്രീക്ഷിക്കുന്നു.

  • @AnishPBaby
    @AnishPBaby День назад +3

    ദൈവം അനുഗ്രഹിക്കട്ടെ ALL THE BEST

  • @salimsha1715
    @salimsha1715 14 часов назад

    Nale katta waiting ann.god bless Ettan and chechi also the entire family

  • @lovelyjohnson734
    @lovelyjohnson734 День назад +3

    അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ

  • @KL17കാരൻ
    @KL17കാരൻ 13 часов назад +1

    Congratulations puttattu family 🎉🎉🎉

  • @SobhaSurendran-n4y
    @SobhaSurendran-n4y День назад +3

    Congratulations god bless puthettu family and very happy for the acheevement

  • @Thespices123
    @Thespices123 22 часа назад +1

    Puthettu ഫാമിലിക്ക് എല്ലാ ആശംസകളും ❤❤... വളരെ സന്തോഷമായി 😊😊... എന്റെ വീട്ടിൽ പുതിയ വണ്ടി വാങ്ങിയ ഒരു feel 🥰🥰നമ്മൾ തീവ്രമായി ആഗ്രഹിക്കുന്നതെന്തും അല്പം താമസിച്ചാണെലും ലൈഫിൽ നടക്കും ❤.. ഇനി ഇതിലുള്ള യാത്രകളുടെ വീഡിയോ കാണാൻ wait ചെയുന്നു... 🥰🥰

  • @vappalajayarajmenon4417
    @vappalajayarajmenon4417 17 часов назад +3

    ❤ ഈ സന്തോഷം നമ്മൾ പുത്തേറ്റ് കുടുംബാംഗങ്ങളുടേയും കൂടെയാണ് ❤

  • @sajikumar5174
    @sajikumar5174 День назад +2

    Heartiest congratulations ❤ നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും നടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤. അതോടൊപ്പം വർഷങ്ങളുടെ കഠിനാധ്വാനവും ലക്ഷ്യബോധവും ആണ് നിങ്ങളെ ഈ നിലയിൽ എത്തിച്ചത് എന്നും മനസിലാക്കുന്നു. ❤❤

  • @BlueMustang-nd2lq
    @BlueMustang-nd2lq День назад +5

    Ratheesh & Rajesh Bros - almost 25 yrs of toil & hardwork! Support of the family is undeniable! Stay happy & united. With a bit of envy Congrats & Stay Blessed. 👍

  • @sridharsubramanian4804
    @sridharsubramanian4804 21 час назад

    This the best post of yours , I always had this dream to travel with family across INDIA. Very happy that you will be doing it with your family.All the very best wishes to your family.

  • @anilkumars3563
    @anilkumars3563 День назад +3

    My hearty congratulations to puthett family 🙏🙏❤️❤️❤️

  • @sintuvarghese5649
    @sintuvarghese5649 День назад +1

    എല്ലാവിധ ആശംസകളും നേരുന്നു ഒരുപാട് ഏറെ സന്തോഷമായി നല്ലൊരു വീഡിയോ കാത്തിരിക്കും

  • @Bluechic
    @Bluechic День назад +3

    എന്റെ കുടുംബത്തിൽ ഒരു വണ്ടി വാങ്ങിയ പോലെ തോനുന്നു🥰🥰🥰🥰

  • @rijilraj4307
    @rijilraj4307 18 часов назад +2

    Electrical Ac with solar panels set chayaname

  • @rajeshpg1064
    @rajeshpg1064 День назад +7

    Good morning puthettu Family Have A Happpy Jerny ❤❤❤. Cangralu actions

  • @acharyajayan3846
    @acharyajayan3846 16 часов назад +1

    Congrats, PUTHETTU TRAVELS AND THE CREW, All the best.

  • @dileeppanicker7944
    @dileeppanicker7944 День назад +3

    പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും 👍👍👍. ഇനിയുമിനിയും ഒരുപാട് വിജയങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @pravinwakode007
    @pravinwakode007 19 часов назад +2

    Congratulations didi you and your family ❤️🧿

  • @premantk6004
    @premantk6004 23 часа назад +2

    വടകരയുടെ അനുഗ്രഹാശംസകളോടെ പുത്തേറ്റിൻ്റെ പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. NH 66 ലെ ചലിക്കുന്ന രാജധാനി യായി മാറട്ടെ!

  • @mvchandrashekar5730
    @mvchandrashekar5730 День назад +2

    Rateesh is a person, who is got such dreams and he can turn it into reality.... by sheer conviction of mind..... Not many can achieve.... But Rateesh, works with a lot of precision planning....
    Good that you people got the chasis for a caravan..... Your entire family members can travel in style..... Once the caravan is ready in six months, u should venture to places in India and abroad in style......
    Muthu, is full of josh already.... She seems to be awaiting the arrival of the caravan, and she can do the honors...... 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    Here's Wishing the entire family loads of goodness and Happiness, .........

  • @muhammedsinan7834
    @muhammedsinan7834 День назад +10

    ഞാൻ ഈ വീഡിയോയുടെ തുടക്കത്തിൽ ചേച്ചി പറഞ്ഞ date ഉം പിന്നീട് അങ്ങോട്ട് ഉള്ള കാര്യവും സമയവും വെച്ച് ഒന്നും അങ്ങട്ട് ലിങ്ക് ആകാത്ത പോലെ തോന്നിയിരുന്നു ഇനി ചേച്ചി പറഞ്ഞ ഡേറ്റ് പാളി പോയത് ആണ് എന്ന് തോന്നി കാരണം ചേച്ചി 2023 ൽ എങ്ങാനോ ആണ് ഡേറ്റ് പറഞ്ഞത് എന്ന് തോന്നുന്നു തുടക്കത്തിൽ പിന്നെ ഇപ്പൊ ഇത് 2025 ഉം ആയി ആർ മാസം കൊണ്ട് കജ്ജും എന്നും പറഞ്ഞു അങ്ങനെ മൊത്തത്തിൽ എവിടെയും ഒരു കണെക്ഷൻ കിട്ടുന്നുണ്ടായിരുന്നില്ല പക്ഷെ വീഡിയോ അവസാനം ക്യാമറമാൻ ബാക്കി കൂടെ പറഞ്ഞപ്പോ ആണ് എല്ലാം ഒത്തു വന്നത് 😀

  • @sidhiquetmsidhuquetm995
    @sidhiquetmsidhuquetm995 16 часов назад +2

    സ്വപ്നങ്ങൾ ദൈവം പൂർത്തിയാകട്ടെ ?

  • @SarathKumarS-j1t
    @SarathKumarS-j1t День назад +4

    Congratulated team puthettu ❤🎉

  • @chackothomas9623
    @chackothomas9623 18 часов назад +1

    Congratulations. You all deserved it beause you're all hardworking people.

  • @sijo247
    @sijo247 День назад +3

    പിണാറായി പോയ വണ്ടി വാങ്ങിയാൽ മതിയായിരുന്നു

  • @fahimfahu430
    @fahimfahu430 10 часов назад

    Aw❤️ congrats🎉 puthett family❤️ jelaja chechi❤️ ratheesh ettan❤

  • @sridharsubramanian4804
    @sridharsubramanian4804 21 час назад

    congradulations , its great feeling and you will cherish with this memories for lifetime.Very happy to see the delivery of your caravan

  • @Smol-o8b
    @Smol-o8b День назад +2

    മാഷാ അല്ലാഹ് ദൈവം അനുഗ്രഹിക്കട്ടെ പുത്താട്ടെ എല്ലാവർക്കും ആശംസകൾ നേരുന്നു ബോഡി പണി കഴിയട്ടെ നമ്മൾക്കു അടിപൊളി ആകാം ❤️❤️❤️

  • @Dreams-kp4ki
    @Dreams-kp4ki 23 часа назад

    സത്യം പറയാലോ..ചോറുണ്ണാൻ ഇരിക്കുമ്പോൾ ആണ് ഡെയിലി വീഡിയോ കാണാറ്..
    ടൈറ്റിൽ കണ്ടപ്പോൾ വണ്ടി എടുത്ത് എന്ന് മനസിൽ ആയി അതിനു ആശംസകളും പറഞ്ഞു..
    പക്ഷേ പറയാതിരിക്കാൻ കഴിയുന്നില്ല
    ഞാൻ അഗ്രഹിച്ചതോ ,അല്ലെ എൻ്റെ വീട്ടിലെ ആരോ, അല്ലെ അത്രക്ക് വേണ്ട പെട്ടവരോ എന്നുള്ള ഒരു ഫീലിംഗ് ആയിരുന്നു കണ്ടപ്പോൾ..
    സന്തോഷം കൊണ്ട് നമുക്കൊക്കെ മനസ്സിൽ എന്തൊരു വല്ലാത്ത സന്തോഷം തോന്നില്ലേ അത്..എങ്ങനെ പറയണം എന്നറിയില്ല..
    പക്ഷേ അത് രതീഷെട്ടൻ ്ന് മനസ്സിൽ ആയി കാണും..ആഗ്രഹിച്ചു നേടിയത്.❤❤❤❤❤❤❤❤❤❤❤❤❤
    ഇടക്കെപ്പോഴോ chayiyum,ആകാശും പറയുണ്ടായിരുന്നു ഒരു ബസ് എടുക്കാൻ..അപ്പോള് ahh സമയത്ത് ഇത് എടുത്തിരുന്നല്ലേ😊🎉🎉🎉❤❤

  • @travelways809
    @travelways809 День назад +1

    Athu polichu.. waiting for tomorrow video

  • @rameshd5563
    @rameshd5563 14 часов назад

    All the best for your new Caravan. Looking forward to see you all travel in the new fully built vehicle!

  • @SumeshkichuVlogs
    @SumeshkichuVlogs День назад +1

    adipoli..pwolichu..iniyum orupadu uyarangalilek ethatte..god bless you your family

  • @mathewmj4260
    @mathewmj4260 20 часов назад

    Congratulations God bless you all🙏

  • @sinajbasheer6306
    @sinajbasheer6306 22 часа назад +1

    Puthettu ഫാമിലിക്ക് ആശംസകൾ,,caravan ഞാൻ കണ്ടായിരുന്നു അടിപൊളിയാണ് 😍😍👍👍

  • @കാന്താരിയുടെസഖാവ്

    മോഹൻലാൽ കാര്യവാൻ ആണല്ലോ കേറി ചെല്ലുന്ന വഴി കണ്ടത് 🎉

  • @916hallmarked
    @916hallmarked 22 часа назад

    എല്ലാവിധ ആശംസകളും ഞാൻ വിചാരിച്ചു ചെയ്സിസ് ഇന്നലെ എടുത്തത് ആണെന്ന്. മാസങ്ങളോളം സർപ്രൈസ് ആയി കൊണ്ടുനടന്നു അല്ലേ കാരവാൻ ഉള്ള എന്റെ രണ്ടാമത്തെ സുഹൃത്ത് ആണ് നിങ്ങൾ. സന്തോഷം സന്തോഷം സന്തോഷം സന്തോഷം ❤🤝

  • @deepakcheerankode2797
    @deepakcheerankode2797 23 часа назад +2

    ആഗ്രഹങ്ങൾ അവസാനിപ്പിക്കാതെ ഇനിയും ഇനിയും ഒരുപാട് സ്വപ്നങ്ങൾ കാണു ..😊😊
    എല്ലാ സ്വപ്നങ്ങളും പൂവണിയട്ടെ ..❤❤
    ആശംസകൾ ....💕💕

  • @kannapan9428
    @kannapan9428 15 часов назад

    ഇങ്ങനെ സർപ്രൈസ് ആവും ❤❤❤ ഇനി ആ വീഡിയോ വരുന്നത് വരെ 😢😢😢😢 😊 നിങ്ങളാണ് അതെടുത്തതെങ്കിലും കാണുന്ന പ്രേക്ഷകർ എന്ന നിലയിൽ മനസ്സ് നിറഞ്ഞു
    ....❤.....🤍

  • @hamzakutteeri4775
    @hamzakutteeri4775 23 часа назад

    ഒരുപാട് സന്തോഷം, ഇനിയും ഒരുപാട് കാലം ആഗ്രഹങ്ങൾ നാഥൻ സഫലീകരിച്ചു തരട്ടെ

  • @meenapriyakumar7236
    @meenapriyakumar7236 День назад +1

    വളരെ വളരെ സന്തോഷം.പുതിയ കാൽവെപ്പിന് എല്ലാ വിധ പിന്തുണയും ആശംസകളും അഭിനന്ദനങ്ങളും നേരുന്നു. ❤

  • @RavikumarKrishnan-r6n
    @RavikumarKrishnan-r6n 20 часов назад +2

    ❤ Ratheesh a good thinking man.He is the man who has a best character in the lorry world..🎉2023 ...The lucky man.. congratulations Mr.Ratheesh..you love your family so much.And the chances always comes with you..God bless you.

  • @Pranishmenon
    @Pranishmenon 15 часов назад

    എന്ത് നല്ല കുടുംബം

  • @kochurani7012
    @kochurani7012 6 часов назад

    സൂപ്പർ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ,, അച്ഛമ്മേ, കാശ്മിരു കാണാൻ pattum, അച്ഛമ്മ കാണാതെ അതു എവിടെയും പോകില്ല, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ. ദാമിക്കുട്ടി........

  • @baijujohn7613
    @baijujohn7613 37 минут назад

    Congratulations...🤝🤝🤝❤️❤️❤️💐💐💐