പൊന്നേട്ടന് ഇഷ്ടം ജോക്കറിനെ ഏത് ആളായാലും ആനയെ കെട്ടും /elephant frames/ഓണക്കൂർ ശിവൻ
HTML-код
- Опубликовано: 7 фев 2025
- പൊന്നേട്ടന് ഇഷ്ടം ജോക്കറിനെ ഏത് ആളായാലും ആനയെ കെട്ടും /elephant frames/ഓണക്കൂർOur second channel, filmfloor
/ @filmfloor
Socials:
Instagram: / elephant.frames
Facebook: / elephant-frames-109830...
Sunny Travel - Nico Staff
(RUclips Licensed Music)
Producer, Camera & Interviewer:
Preej Prabhakar
Editing & Colourist:
Parthip Nad
Studio:
Studio Elephant
Copyright Disclaimer:
This video is copyright protected by Elephant Frames.
Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
All Rights Reserved ©
#elephantframes #elephantattack #mahoutinterview #keralaelephant #aanapremi #onakkoorponnan #onakkoorshivan #aanakeralam
ശിവൻചേട്ടന്റ എപ്പിസോഡുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന്.. ❣️❣️
❤️
പിന്നേം പിന്നേം first
❤
💯sathyam😅
അതൊരു ബാലിയാാ.... 🎉
പൊന്നേട്ടൻ
Nice.bro❤🎉❤
❤️
അച്ഛൻ മകൻ ബന്ധം ❤️🥰🫶🏼
Correct 💯
💯sathyam
Joker ജിനീഷ് ഒരു കൊല്ലം മുമ്പ് മരിച്ചു😢 കായംകുളം പാപ്പാൻ്റെ കൂടെ കുറച്ചുനാൾ ഉണ്ടായിരുന്നു
Engane?
@MsArun20 heart issue
മന്ദുസ് പറയുന്നത് എൻ്റ assan aanu modish aanu allude pere sangara kulagara ayyapan nta pappan ❤ love you assan❤
പ്രീജ് ഭായ്.. പൊന്നേട്ടൻ കള്ളുകുടിക്കും.. പക്ഷെ പുള്ളിഇയുടെ ഏഴു അയലകത്തു മകൻ
വരില്ല.. പ്രീജ് ഭായ് കണ്ടിട്ടുണ്ടോന്നു അറിയില്ല..എനിക്ക് 9 വയസുള്ളപ്പോ ഗോപാലകൃഷ്ണൻ ആനയെ ഞാൻ കണ്ടിട്ടുണ്ട് ഇപ്പോ എനിക്ക് 30 വയസായി... അന്ന്.. പൊന്നൻ ചേട്ടൻ ആനയുടെ പകുതി വലുപ്പം ഉള്ള പോലെ തോന്നിയിട്ടുണ്ട്... അന്ന് ഞാൻ രാത്രി ഒളിച്ചു കശുമാവിൻ തോട്ടത്തിൽ ആനയെ അഴിക്കുന്നത് കാണാൻ പോയി.. ആനയെ ഒരു കയറ്റു ഉറക്കത്തിൽ കെട്ടിയിരിക്കാന്.. ആനയെ കണ്ടപ്പോൾ തന്നെ പേടി ആണ്.. ഞാൻ ആ രാത്രി പുള്ളി ആനക്ക് വടി ഇടുന്നത് കണ്ടു മിണ്ടാതെ ഓടി.. പുള്ളി ആ സൗണ്ട് ഇട്ടത് വടി ടെ ടെ ന്നു കുറച്ചു സൗണ്ട് കേട്ടു.. ചെറിയ വെളിച്ചത്തിൽ ആളുടെ മീശയും ആനയുടെ കൊമ്പ് നിലത്തു ഇരിക്കുന്നതും കണ്ടു.... അന്ന് ആനയെ അഴിച്ചു 1-2 പരിപാടി ആണെന്ന് അനുമാനം..അന്ന് പൊന്നേട്ടന്റെ വടി ചെറുതും വലിയ ഒരു ബോൾട് ഉള്ളതും ആയിരുന്നു..
N:ബി : ഇത് തെറ്റാണെന്നു പൊന്നേട്ടൻ പോലും പറയാൻ വഴി ഇല്ല കാരണം aana വന്നത് തലേ ദിവസം ആയിരുന്നു.. അന്ന് എന്റെ കുഞ്ഞച്ചൻ ടെ കൂടെ സംസാരിച്ചു ആള്.. അത് കഴിഞ്ഞു നല്ല നാടൻ കള്ള് കുടിക്കുന്നത് ഞാൻ കണ്ടിരുന്നു ❤️❤️❤️
Nayarambalam balakarishnan and nayarambalam kesavan (pattathanam kesavan) story chothik..bro
💯🥰
എടക്കളത്തൂർ മോദിഷ്
joker nn enthu patti
joker nth patty?
Gopalakrishnan elephant shivan chettan ezhunnnulichu nilkunnna video kandittuduu cherupathilll
ബിനോയ് പാപ്പാൻ തൃത്താല രാമചന്ദ്രൻ ചേട്ടന്റെ ശിഷ്യനാ. ദയവായി കാര്യങ്ങൾ അറിഞ്ഞു സംസാരിക്കു.
Puli engane aan marichath?
Satyam joker
പോളക്കുളം ആനയെ പൊന്നൻ ചേട്ടൻ പോയി കെട്ടിയത് ചോദിക്ക്
നമ്മുടെ ചാനലിൽ വിശദമായി വീഡിയോ ചെയ്തിട്ടുണ്ട്
ഇവൻ ആനേടെ കാര്യം പറയാൻ വന്നതാണോ.. അതോ അച്ഛന്റെ കാര്യം പറയാൻ വന്നതാണോ..?? 😏🤨😡
What happened joker?
Please include photo
He is no more
കാൻസർ ആയിരുന്നു